Aliyans - 751 | സത്യം തെളിഞ്ഞപ്പോൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 647,872

Kaumudy

Kaumudy

Күн бұрын

Пікірлер: 349
@LinjuAnna1992
@LinjuAnna1992 Жыл бұрын
അളിയൻസിലെ കഥാപാത്രങ്ങൾക് എന്താണ് അവാർഡ് ഒന്നും കിട്ടാത്തെ... എന്റെ കാഴ്ചപ്പാടിൽ ഈ ഒള്ള സീരിയലുകളിൽ ഏറ്റവും മികച്ച സിറ്റ്കോം അളിയൻസ് ആണ്.. 👍🏻❤️
@sujazana7657
@sujazana7657 Жыл бұрын
Thangathine kitti munpe
@newkudir6439
@newkudir6439 Жыл бұрын
Jdhteoilfia dkwfe😅
@RenukaDevi-rw9yu
@RenukaDevi-rw9yu 6 ай бұрын
അതെ എല്ലാവരും natural ആണ് അഭിനയം ആണെന്ന് തോന്നില്ല
@babybabu6018
@babybabu6018 6 ай бұрын
❤​@@sujazana7657
@jamescheriyan3494
@jamescheriyan3494 6 ай бұрын
സത്യം
@Simnashwinworld
@Simnashwinworld Жыл бұрын
മുത്തു, റൊണാൾഡ് സംസാരിച്ചു പോകുമ്പോൾ അ ബസ് സീൻ അടിപൊളി, നല്ല ഒറിജിനാലിറ്റി സൂപ്പർ, സൂപ്പർ റൊണാൾഡ് ❤❤❤❤❤❤
@Unni_vibes
@Unni_vibes Жыл бұрын
ISRO staff bus aanu❤
@മീനുമനു
@മീനുമനു Жыл бұрын
അമ്മാവൻ അമ്മ അമ്മായി ഇവരെ എല്ലാം ഉപേക്ഷിച്ചോ വല്ലപ്പോഴും അവരെ കൂടെ ഉൾപ്പെടുത്തികൂടെ 😌😌😌
@Nair1qq
@Nair1qq Жыл бұрын
എല്ലാവരും സിനിമയിൽ kayariyille!!
@MohammadEyas-ii8yp
@MohammadEyas-ii8yp Жыл бұрын
Nan nokkatte
@345h-m2v
@345h-m2v Жыл бұрын
ഈ തിരക്കാധാകൃത് എന്റെ വീട്ടിൽ ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് സംശയം 😂മുത്തു തങ്കം me and my daughter
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😅😅😅എന്ത്... അവൻ അല്ലെങ്കിൽ അവന്റെ അനിയൻ 😂😂അത് പൊളിച്ചു 👏പഠിച്ചിട്ട് തലയിൽ കയറാത്ത മുത്തിന്റെ പ്രശ്നം പരിഹരിക്കുമെന്നാ കരുതിയത്.... 😄😄😄മുത്തും റൊണാൾഡ് മച്ചമ്പിയും ചേർന്നുള്ള ആ വർത്താനം സൂപ്പർ 👌😊😊മുത്തേ.. തക്കിളി മോളെ 😊😊
@ponnammaravi7370
@ponnammaravi7370 Жыл бұрын
തക്കുടു വിനെ കയ്യിൽ എടുക്കാൻപറ്റിയിരുന്നേൽ ഒരു ഉമ്മ കൊടുത്തെനെ
@ponnammaravi7370
@ponnammaravi7370 Жыл бұрын
ഓ മുത്ത് ശരിക്കും പൊളിയാ ണ് 🥰🥰🥰🥰🥰🥰🥰🥰
@ponnammaravi7370
@ponnammaravi7370 Жыл бұрын
My favourite serial is aliyans സുന്ദരി ആയി ട്യൂഷന് പ്പോ കു ന്നദു കാണാൻ നല്ല രസം മാണ് ഇപ്പോൾ പണ്ടത്തെ പോലെ ലിപ്സ്റ്റിക് ഇടു ല്ലേ
@ponnammaravi7370
@ponnammaravi7370 Жыл бұрын
തങ്കം ആൻഡ് kanakan അടിപൊളിച്ചു 🤣🤣
@arathi8923
@arathi8923 Жыл бұрын
തകവും മുത്തും തമ്മിലുള്ള അഭിനയം കാണുമ്പോൾ അമ്മ ഓർക്കും❤😟
@jayamadhavan9218
@jayamadhavan9218 Жыл бұрын
oppathinoppam parayan muthinaykal midukki varay ellla
@FathimaRena-j9x
@FathimaRena-j9x 7 ай бұрын
Aliyans phonile kannunnavar like adi come on
@geethashridharan7749
@geethashridharan7749 Жыл бұрын
last part was wonderful...kanakan dialogue...😂😂😂😂😂 n thanghams expression...
@rahulpalatel7006
@rahulpalatel7006 Жыл бұрын
Natural acting,shots,scene development,dialogues etc with mild bgm.Very rare in todays seriels.👏👏👌
@newkudir6439
@newkudir6439 Жыл бұрын
Hi
@HaseenaHasina-lf8ep
@HaseenaHasina-lf8ep 11 ай бұрын
Lillikum award kittanam.Nalla natural acting aanu.
@Ardraaaaaa
@Ardraaaaaa Жыл бұрын
Actually these actors in this sitcom are way better than today's movie actors in Mollywood...They deserves more opportunities in this industry...So talented... Especially Manju and Akshaya are so natural in acting....👍
@sayjen123
@sayjen123 Жыл бұрын
Very true
@saijankumar4075
@saijankumar4075 Жыл бұрын
All are performing very well....
@venugopal5172
@venugopal5172 Жыл бұрын
Correct
@anjali.rsankar4017
@anjali.rsankar4017 Жыл бұрын
കോടങ്ങാവിളയ്ക്കു പോയ റൊണാൾഡ് ഇതെവിടുന്നു വന്നു... സുലു ചേച്ചിയെ ദുഷിച്ചു പറഞ്ഞത് നന്നായില്ല 😟
@jaisejoseph3638
@jaisejoseph3638 Жыл бұрын
Aliyans orikalum avasanikallu..Ennum ithu kanditte kidakarullu...athreykkum ishtamannu....Ronaldnne orupadu ishtaanu...❤
@RaseenaSiraj-i5j
@RaseenaSiraj-i5j 25 күн бұрын
Njanum❤
@sudhis4883
@sudhis4883 Жыл бұрын
Food kazhikumpol tension adikkumpol vishamam varumpol enne pole aliyans kanunnavar undo.undenkil like adikuuuuu
@satishmenon3955
@satishmenon3955 Жыл бұрын
Aliyans is better than any other serials more over all actors are brilliant.❤❤
@jayamadhavan9218
@jayamadhavan9218 5 ай бұрын
Muthunu vayi bedlam oppathinoppam parajjukodirikkum
@sairandhrysai1430
@sairandhrysai1430 Жыл бұрын
തങ്കം നോക്കുമ്പോൾ കനകൻ എന്ത് അവൻ അല്ലെങ്കിൽ അവന്റെ അനിയൻ 👌👌👌👌👌🤣🤣🤣🤣
@SmithaAjayakumar
@SmithaAjayakumar Жыл бұрын
Muttambhazhalla paranb anweshikendath 😂. Thankam rocks😂😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ആഹാ മുറികളിൽ തന്നെ ഒരുങ്ങല്ലെ ചീരത്തോട്ടം പോലും കണ്ട് . എത്ര നാൾ - HAI
@chandranmancheyil254
@chandranmancheyil254 Жыл бұрын
ഉപ്പോളം വലുതാകുമോ ഉപ്പിലിട്ടത്😂 അളിയൻസിന് അഭിനന്ദനങ്ങൾ😊
@sanavassanavas1696
@sanavassanavas1696 Жыл бұрын
സിലു ചേച്ചി പാവം തങ്കവും ലില്ലിയും പരദൂഷണം😅
@nimidailyas3042
@nimidailyas3042 Жыл бұрын
Silu chechiyo😮
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
സുലു ചേച്ചി ♥️♥️
@ponnammaravi7370
@ponnammaravi7370 Жыл бұрын
സിലു ചേച്ചി യല്ല സുലു ചേച്ചി യാ 😊
@Dreams-jm7hl
@Dreams-jm7hl Жыл бұрын
ഈ പരദൂഷണം പറച്ചിൽ നിർത്തി എങ്കിൽ കൊള്ളാമായിരുന്നു ആ ഭാഗം സ്കിപ് ചെയ്യേണ്ടി വരുന്നു.
@SiyadSiyad-b9l
@SiyadSiyad-b9l Жыл бұрын
സ്ഥിരം യൂട്യൂബ് പ്രേക്ഷകർ ഹാജർ ഉണ്ടോ ❤
@LathaManikkan
@LathaManikkan Жыл бұрын
Nathoonmarude പരദൂഷണം സൂപ്പർ
@AbdulRahim-gj4gb
@AbdulRahim-gj4gb Жыл бұрын
മുത്ത് എന്ന കഥാപാത്രത്തെ ഒഴിവാക്കാമോ ഈ പ്രോഗ്രാം നന്നാകും
@Pinkili
@Pinkili Жыл бұрын
ഇവിടെയും കെമിസ്ട്രി ആണ് സീൻ 😆😆😆
@AbdullaMp-k9z
@AbdullaMp-k9z Жыл бұрын
തങ്കവും ലില്ലി യും പരദൂഷണം പറച്ചിൽ ഒരുപാട് സമയം എടുക്കുന്നു. മഹാ ബോറ്
@Grdevil32
@Grdevil32 Жыл бұрын
👍
@abrahamka4089
@abrahamka4089 Жыл бұрын
സത്യം
@jyothivenu7989
@jyothivenu7989 Жыл бұрын
True very boring
@systemsdevices7309
@systemsdevices7309 Жыл бұрын
Very boring
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
What a talent. Excellent performance by everyone. Super. Every actor deserves state award. 🎉🎉
@ramsproductions6541
@ramsproductions6541 Жыл бұрын
👌❤
@99cssuresh
@99cssuresh Жыл бұрын
Absolutely correct💯@@ramsproductions6541
@ahammedshareef6584
@ahammedshareef6584 Жыл бұрын
അമ്മ. അമ്മാവൻ. അമ്മായി ഇവരെല്ലാം എവിടെ
@SherinShamsheer
@SherinShamsheer Жыл бұрын
ഒരു കുടുംബത്തിൽ ഓസിക് നിൽക്കുന്നതും പോരാ ... അവിടെ ഉള്ളതെടുത്തു കട്ടിട്ടു വിൽക്കുന്നത് ചിരിച്ചു തള്ളാൻ പറ്റില്ല
@NISHASWORLD419
@NISHASWORLD419 Жыл бұрын
Sathyam
@mansysaj
@mansysaj Жыл бұрын
Athe Valare mosham ayepoye
@ichumonmol2129
@ichumonmol2129 Жыл бұрын
അളിയൻസ് ഇഷ്ട്ടം ❤
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
സൂപ്പർ എപ്പിസോഡ്❤❤❤
@Gkm-
@Gkm- Жыл бұрын
അളിയൻസ്❤❤❤
@indukumari3128
@indukumari3128 Жыл бұрын
എഴുതി പഠിച്ചാൽ മതി. വായിച്ചു പഠിച്ചാൽ തലേൽ നിൽക്കില്ല
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
അതിഷ്ടപ്പെട്ടു.😂. എന്ത് ? അവനല്ലെങ്കിൽ അവൻ്റെ അനിയൻ.
@rafii458
@rafii458 Жыл бұрын
അമ്മാവൻ എവിടെ അമ്മാവൻ ഇല്ലാതെ ഒരു vibe ഇല്ല
@army12360anoop
@army12360anoop Жыл бұрын
അമ്മാവൻ യുകെയിൽ ആണ് സിനിമ ഷൂട്ടിംഗ്
@NishiMindBenders
@NishiMindBenders Жыл бұрын
Thankam and Lilly samararam 😂😂 about sulu chechi 😅
@Liyafarsana
@Liyafarsana Жыл бұрын
അളിയൻസ് ഇഷ്ടം ഉള്ളവർ വരുക
@sharafudeenibrahimkutty864
@sharafudeenibrahimkutty864 Жыл бұрын
@sreejav9176
@sreejav9176 Жыл бұрын
🙏
@vijayakumarrajan99
@vijayakumarrajan99 Жыл бұрын
Evde varanam?
@nimidailyas3042
@nimidailyas3042 Жыл бұрын
Pinne ishtam allaathavar ithu Kanuo?
@Agasthya671
@Agasthya671 Жыл бұрын
എങ്ങോട്ട് ???
@Annbabu
@Annbabu Жыл бұрын
വർത്തമാനം പറയുന്നത് കേട്ടപ്പോൾ തന്നെ ഊഹിച്ച് ആയിരുന്നു.. സുലു വരുമെന്ന്.. പരദൂഷണം പറച്ചിൽ കുറച്ച് ആർട്ടിഫിഷ്യൽ ആയി തോന്നി..
@king_of_Cool_007
@king_of_Cool_007 Жыл бұрын
കനകൻ സ്‌കൂട്ടർ വരുമ്പോൾളാണ് രസം എവിടെ സ്‌കൂട്ടർ
@sureshkumarpb
@sureshkumarpb Жыл бұрын
😊 അളിയൻസ് ഇഷ്ടം
@memoriesneverdie828
@memoriesneverdie828 Жыл бұрын
പതിവുപോലെ അഭിനയ സിംഹങ്ങൾ തകർത്തു..സംഭാഷണവും രസമുണ്ടായിരുന്നു.but actual content is predictable and repeatable..KL 24 activa _കനകന്റെ വണ്ടി ശരിക്കും ഇതിലെ ഒരു കഥാപാത്രമായിരുന്നു...അത് മിസ്സ്‌ ചെയ്യുന്നുണ്ട്..ഒരു സെക്കന്റ് ഹാൻഡ് വണ്ടി എങ്കിലും സെറ്റ് ആക്കൂ.
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡിന്റെ തീറ്റ കൊതി എന്ന് തീരും 😂😂😂😜😜🤭
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
ആ സാധനം മഹാ ബോറ, അഭിനയിക്കാൻ അറിയാഞ്ഞിട്ടല്ല. തീറ്റ മാത്രം അതാണ് ബോർ
@MohammadEyas-ii8yp
@MohammadEyas-ii8yp Жыл бұрын
അതെ
@sarasam7642
@sarasam7642 Жыл бұрын
Thank am Mudi onnu neat aayi ittu koode. Eppol idunnathe ottu kollilla
@Padmini1712
@Padmini1712 Жыл бұрын
Tight Nightie yum kollillaa
@avanilastudio7
@avanilastudio7 Жыл бұрын
Thankam and Lilly master of paradooshanam
@SindhuShijo-z3l
@SindhuShijo-z3l 8 ай бұрын
കപ്പ സീൻ ,കുറ്റം,പറച്ചിൽ സൂപ്പർ🤭🤭😄😂😂
@alavikuttyalangaden3942
@alavikuttyalangaden3942 Жыл бұрын
Oru samshayam Ayyal ronaldin kodythath 2000thinte note alle ath arelum sredhicho😂
@fathimma5901
@fathimma5901 Жыл бұрын
Athe😂
@Vishanthnadikeshan
@Vishanthnadikeshan Жыл бұрын
Vazhakkukudumpolthankathintayperfomenckidilam👍👍👍👍👍👍👍
@rigvedarahul6113
@rigvedarahul6113 Жыл бұрын
സുലുച്ചേച്ചി പാവം.തങ്കവും ലില്ലിയും കൂടിയ ഇനം പരദൂഷണങ്ങൾ
@ambikapillai7259
@ambikapillai7259 Жыл бұрын
Ishtamulla group select cheyyanam +1 and +2 padickan. Chemistry, Physics,Maths difficult aanengil etrayo subjects undu padickan.
@rahulreji8531
@rahulreji8531 Жыл бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@bhadranta1178
@bhadranta1178 Жыл бұрын
ഇപ്പോൾ സീരിയ്യാ ൽ കാണ്ണാൻ രസം ഇല്ല
@Meenus1078
@Meenus1078 Жыл бұрын
Muthum thankam chechiye pole thanne aanu njanum ammaum 💖
@shemeerashemi2533
@shemeerashemi2533 Жыл бұрын
തങ്കം പറഞ്ഞ ജില്ലകളുടെ പേര് പറഞ്ഞു കൊണ്ടുള്ള പാട്ട് പോസ്റ്റ് ചെയ്യുമോ
@remyasanthosh5878
@remyasanthosh5878 8 ай бұрын
മുത്തു എന്ത് നല്ല അഭിനയം ♥️♥️♥️♥️♥️♥️♥️♥️
@sudharsananvv848
@sudharsananvv848 Жыл бұрын
അമ്മ വനും ക്ലീറ്റോയും എവിടെ പോയി അമ്മാവനെ കണ്ടിട്ട് ഒത്തിരിയായി ഉടനെ വരുമോ
@MohammadEyas-ii8yp
@MohammadEyas-ii8yp Жыл бұрын
Usa yila😊
@Dilna8019
@Dilna8019 Жыл бұрын
Nalla wow ayittunddd😂❤😂
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
6.30 - പഴുത്ത പഴംപൊരിയുടെ കഥ കേട്ട് ഇപ്പോ ഒന്ന് കിട്ടിയാൽ കൊള്ളാം എന്ന് കൊതിയായവർ ഉണ്ടോ😂?
@narasimhashenoy4049
@narasimhashenoy4049 Жыл бұрын
👍
@MJ-hl1kk
@MJ-hl1kk 3 ай бұрын
Aa last paranjathu correct.
@kvs2014
@kvs2014 Жыл бұрын
' ഇനി ഇതിൻ്റെ പേരിൽ നിങ്ങൾ ആങ്ങളേം പെങ്ങളും കെടന്ന് വഴക്കുണ്ടാക്കരുത്.എപ്പഴും വന്ന് സെറ്റിൽ ചെയ്യാൻ ഞാൻ കാണണമെന്നില്ല ഇവിടെ '...റൊണാൾഡ് ' അവൻ അല്ലെങ്കിൽ അവൻ്റെ അനിയൻ '... കനകൻ 😂🤣😅
@Padmini1712
@Padmini1712 Жыл бұрын
Ronaldiney, kedukkunathu Thangamum Kanakanum thanney😮
@balachandranpv4692
@balachandranpv4692 Жыл бұрын
പറമ്പന്വേഷിക്കുന്ന കാര്യം കഴിഞ്ഞ ഒരു എപ്പിസോഡിലും പറഞ്ഞു കൊള്ളത്തില്ല
@Pathu2417
@Pathu2417 10 ай бұрын
Super anubayians🥰🥰🥰
@bijubaby2299
@bijubaby2299 Жыл бұрын
Muthu mol please go to nursing school....American malayalis from Florida USA 🇺🇸
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
Saumya, you are a born actress. God bless you.
@seemakannankara8897
@seemakannankara8897 5 ай бұрын
റൊണാൾഡ് കൈ അടിച്ചുള്ള വർത്തമാനം പൊളിയാ 😂
@jameelatc7712
@jameelatc7712 Жыл бұрын
അക്ഷയയ്ക്ക് കളിക്കാനും സംസാരത്തിനും ഒരു കുഴപ്പവുമില്ല !
@786-i9h
@786-i9h Жыл бұрын
200 രൂപക്ക് 2000 രൂപാടെ വർത്താനം പറഞ്ഞു.. Ronald 👌😀😆
@trunni1252
@trunni1252 Жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു...
@bijusadanandan4667
@bijusadanandan4667 Жыл бұрын
അമ്മാവൻ കൃഷിയിടത്തിൽ തന്നെ അന്നോ വല്ലപ്പോഴും വന്നു തലകാണിച്ചിട്ടു പോയാൽ കൊള്ളാരുന്നു
@ambikapillai7259
@ambikapillai7259 Жыл бұрын
Ronaldinte thendalum etra kittiyalum Ronaldinte swabhavam manassilakatha Thankavum.
@sierrasirius-wo3lq
@sierrasirius-wo3lq Жыл бұрын
Kuttikalam vendum kittiyal endu rasamayirikkum ennu palapozhum vijarikum pakshe schoolil povanamallo ennalojikumbo pinne aa sugamangu povum😅😅😅😅😅😅😅
@babuns5363
@babuns5363 Жыл бұрын
ഈ സിറ്റ്കോം എന്താണ് അളിയൻസ് 👍👍
@Unni_vibes
@Unni_vibes Жыл бұрын
Situation comedy = sitcom
@Wayanad466
@Wayanad466 Жыл бұрын
എന്തൊരു കുശുമ്പും കുഞായ്മയും ആണ് കപ്പ 😂😂😂😂
@binduunnikrishnan1466
@binduunnikrishnan1466 6 ай бұрын
ആകെ 10 വരെ പഠിച്ച തങ്കത്തിന്റെ പ്രസംഗം കേട്ടാൽ നമ്മൾ ഞെട്ടും
@shibuxavier9161
@shibuxavier9161 Жыл бұрын
Lilliyudem, thankathintem paradooshanam 😂😂
@beehive2446
@beehive2446 Жыл бұрын
Modern style hair munnot iit thankam igne veettil ninn nadakunne e nalla serial cherunnilla Rajesh sir aa naadan touch feel aavunnilla please onn stadhichal kollayirunnu kichanil kerumbo oke mudi thukkiyit cheyyumbo bad feel please care
@krishnankuttyck9062
@krishnankuttyck9062 4 ай бұрын
💕🙏💕... കനകന്റെ.... മീശ പിരിക്കൽ 🙏..... അറു ബോർ... Kanakan please stop this habit.. 👌👏👏👏👏👏...
@ashtogy
@ashtogy Жыл бұрын
Enthino vendi thilakkunna sambar poloru episode🥲🥲🥲🥲
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ronald 😂😂😂 Thangam vs kanakan😂😂😂❤ Lilly❤😂
@mjsmehfil3773
@mjsmehfil3773 Жыл бұрын
What's happening ... no content.. script is very poor... And it was lagging in the first sequence ... unnecessary foolish talking.. didn't find any comedy.. every one knows, that character's behaviour is like this then WHY???!! My precious method actors performed very well.. The only soothing effect was Aneeshji and Manjuji's old memories conversation, that made a little nostalgic feeling.. Director sir please find out powerful content and best script like old ALIYANS.. You have a precious method actors group in hand... allow them to show their capabilities..❤❤❤ God bless you all.. Slowly Aliyans standard is coming down... Missing Riyasbhai Maniji and Rishiji... If you know before itself a thing is going to happen...then where is the suspense.. content and script should be powerful and it should give a message to mass... With regards prayers Sunny Sebastian Ghazal Singer Sunny Mehfil Kochi. ❤️🙏🌹
@shibinasa1258
@shibinasa1258 Жыл бұрын
റൊണാൾഡോ, മുത്ത് കൊമ്പിനേഷൻ 👌
@viswanadhanmuthukulam7121
@viswanadhanmuthukulam7121 Жыл бұрын
ഇതിലെ അമ്മയെ കണ്ടിട്ട് ഒരുവടു നാൾ അയി.
@lekshmichandra8735
@lekshmichandra8735 9 ай бұрын
Sherikkum engane kunj aayirunnapol chaitha kaariyangal ok paranj erikkan nalla rasama ....
@sabuchandhrasekhar9252
@sabuchandhrasekhar9252 Жыл бұрын
Very good story, keep it up
@jameelatc7712
@jameelatc7712 Жыл бұрын
നന്നായിട്ടുണ്ട്.
@snehalathanair427
@snehalathanair427 Жыл бұрын
I'm a lover of aliyans
@mohammedkunju1806
@mohammedkunju1806 5 ай бұрын
എന്റെ മോളെ കെമിസ്ട്രി കാണാതെ പഠിക്കാൻ ഉള്ളതല്ല.
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
കുറ്റം പറയുന്നത് കേൾക്കാൻ എന്താ രസം
@SudheepSuresh
@SudheepSuresh 9 ай бұрын
10:01 … Aa bus Tvm roadukalile pedi swapnam… 😂
@mathewparekatt4464
@mathewparekatt4464 9 ай бұрын
"😂😂😂😂 ദൈവം തമ്പുരാനേ "😛😛😛
@SreejaSreeja-eo2rx
@SreejaSreeja-eo2rx Жыл бұрын
Alla ins supper very machu supper athupola lilly and karakan and klito and muthu ronalde
@ORANCH
@ORANCH Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@hannaelizabeth2347
@hannaelizabeth2347 Жыл бұрын
Avg +2 student and organic chemistry 🙂🥲
@candidarozario5487
@candidarozario5487 2 ай бұрын
Kanakans acting is super.
@nandakumarmenon5431
@nandakumarmenon5431 Жыл бұрын
Sir, pl note that this type of Ronaldo personality is not ok for the family. Pl change the charactor and give more valuable character
@middleclassmallu3411
@middleclassmallu3411 Жыл бұрын
100% correct. വെറുപ്പിക്കുന്നു.
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
200രൂപക്ക് 2000-രൂപയുടെ വർത്തമാനം 😂😂
@abhiandathuchannel2241
@abhiandathuchannel2241 Жыл бұрын
Super🤣🤣
@SeemaTk-ur4oj
@SeemaTk-ur4oj Жыл бұрын
Aliyans ❤❤
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍🤩🤩
@ponnuponnu615
@ponnuponnu615 Жыл бұрын
മഞ്ജു ചേച്ചിയുടെ പാട്ട് കൊള്ളാം
@RoshanAnand-k7b
@RoshanAnand-k7b Жыл бұрын
very good and enjoyable...Requesting Thankam to control her weight increase
@sreekumariak9954
@sreekumariak9954 5 ай бұрын
ente monum chemistry ishtamallarunnu,Avan vocational physics aa padichath
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН