അഭിനന്ദനങ്ങൾ അളിയൻസ് ടീം ആഗ്രഹിച്ച അംഗീകാരം. ചിരിപ്പിക്കും ചിലപ്പോൾ നല്ലത് പോലെ കരയിപ്പിക്കും എല്ലാരും spr അളിയൻസ് ടീം ഉന്നതങ്ങളിൽ എത്തട്ടെ. ഒരു ദിവസം ഇത് കാണാതെ ഉറങ്ങാൻ പറ്റില്ല അത്ര ഇഷ്ടപെടുന്നു ക്‌ളീറ്റോ. കനകൻ. ലില്ലി. അമ്മാവൻ അമ്മ. തങ്കം. മുത്ത് എല്ലാർക്കും നല്ലത് വരട്ടെ.
@jayaullas10302 жыл бұрын
അവാർഡ് നേടിയ അളിയൻസിലെ എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤👍👍👍👍
@praveenabraham31482 жыл бұрын
സ്റ്റേറ്റ് അവാർഡ് നേടിയ രാജേഷ് തലച്ചിറക്ക് അഭിനന്ദനങ്ങൾ 🙏
@hananahhashim296 Жыл бұрын
Awagayahgssttssterrsrr😮s😦😦😦😦😦😦👻😦😦👻👻😦👻😦
@glinsonbabu50452 жыл бұрын
സ്റ്റേറ്റ് അവാർഡുകൾ വാരി കൂട്ടിയ അളിയനസിനു അഭിനന്ദനങ്ങൾ 👏👏👏👏👏❤❤❤❤❤❤
@goodvibes9112 жыл бұрын
Enthokeyaa
@glinsonbabu50452 жыл бұрын
@@goodvibes911 സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അളിയൻസിന്-മികച്ച കോമഡി പ്രോഗ്രാം|സംവിധാനം-രാജേഷ്(10,000 രൂപയും,പ്രശസ്തി പത്രവും)|നിർമ്മാണം-റാംജി കൃഷ്ണ(15,000 രൂപയും,പ്രശസ്തി പത്രവും)|അഭിനയം-മഞ്ജു പത്രോസ്(പ്രശസ്തി പത്രവും,ശില്പവും)
@somlata93492 жыл бұрын
@@glinsonbabu5045 ഞാൻ ഓർത്ത് ലക്ഷങ്ങൾ ആയിരിക്കും കിട്ടുന്നത്
@hananahhashim296 Жыл бұрын
@@glinsonbabu5045 S😿😵🇦🇲😫😟😫
@rajisasikumar93482 жыл бұрын
ടെലിവിഷൻ അവാർഡുകൾ നേടിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹. മഞ്ജുവിന് പ്രത്യേകം പൂച്ചെണ്ടുകൾ 💐💐💐
ടെലിവിഷൻ അവാർഡ് നേടിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@chandrika_pt2 жыл бұрын
അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐🥰🥰🥰🥰
@പട്ടാളംപുരുഷു-ര6ര2 жыл бұрын
അളിയൻസ് ടിവി യിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰
@vikranthrona75842 жыл бұрын
🥰
@nithinjithu22612 жыл бұрын
😁
@coolstarjayaramannan60392 жыл бұрын
👍🏻
@തീവണ്ടിരാജപ്പൻ2 жыл бұрын
👌
@sahadkahar96042 жыл бұрын
പുതിയ കഥാപാത്രങ്ങൾ പുതിയ ലൊക്കേഷൻ 😍പൊളി 😎 ടെലിവിഷൻ അവാർഡ് നേടിയ അളിയൻസിന് ആശംസകൾ 🌹🌹🌹
@vinayakkanil78062 жыл бұрын
ഇന്നത് താരം മുത്ത്. സൂപ്പർ എപ്പിസോഡ് ❤
@manojk39182 жыл бұрын
നായരേട്ടന് ഒടുവിലാന്റെ ലുക്കുണ്ട്
@savithriv46352 жыл бұрын
ശരിയ
@baburajpillai85452 жыл бұрын
Thanks
@sudheermattathil3167 Жыл бұрын
എന്റെ മക്കൾ എനിയ്ക്ക് പോളിയാണ്, പക്ഷെ എന്റെ മക്കൾക്ക് ഞാൻ ബിഗ്ഗ് സീറോ ആണ്...അവരുടെ അമ്മയുടെ ചേച്ചിയുടെ ഭർത്താവ് No.1 അവരുടെ അച്ഛനെക്കാളും No:1സന്തോഷം... 😔😔😔😔ഞാൻ ഒരു പ്രവാസി ആണ് ഇപ്പോമനസിലായി കാണും എല്ലാവർക്കും.. 😔😔😔😔
@sebinstanley2 жыл бұрын
Tea shop chettai... looks like the legend Oduvil Unnikrishnan's distant cousine 😆😆😆
@baburajpillai85452 жыл бұрын
Thank you
@kelothm2 жыл бұрын
My heartiest congratulations to the entire team of "Aliyans" for the recognition received by this sitcom, which it so richly deserves.
Congratulations manju chechi and aliyans team 🌹🌹🌹🌹
@NM-zi5kx2 жыл бұрын
എന്താ വരാൻ താമസിച്ചത്, ബസ്സ് കിട്ടിയില്ലേ 💃💃💃💃
@salinip88692 жыл бұрын
മുത്ത് കലക്കിട്ടോ... ഇങ്ങനെ ആവണം മക്കൾ 🥰🥰
@saralatk93702 жыл бұрын
അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ. സൂപ്പർ എപ്പിസോഡ്
@riyasriyas80842 жыл бұрын
അളിയൻ എപ്പിസോഡ് വീട്ടിലെ ലൊക്കേഷൻ കണ്ടു മടുത്തു മടുത്തു ഇന്നത്തെ വെളിയിലെ ലൊക്കേഷൻ ഇനിയുള്ള എപ്പിസോഡ് പുറത്ത് ലൊക്കേഷൻ മതി👌👌
@ManiKandan-ee3bf2 жыл бұрын
. ടെലിവിഷൻ അവാർഡ് വാങ്ങിയ അളിയൻ സിന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് മഞ്ചുവിന് . ഈ എപ്പിസോഡിൽ അവസാനം മുത്ത് കലക്കി
@lovelydreamsmalappuram56932 жыл бұрын
റൊണാൾഡ് മച്ചമ്പി മിസിങ്ങ്😊
@pradeepankc Жыл бұрын
ഇത് കോമഡി സീരിയൽ അല്ല ഒരു ഫാമിലി എന്റെർറ്റൈറ്റ് സീരിയൽ ആണ് കോമെടി സീരിയൽ എന്ന ക്യാപ്ഷൻ മാറ്റണം അഭിനേതാക്കൾ സൂപ്പർ സ്ക്രിപ്റ്റ് സൂപ്പർ ആണ് ചിലതൊക്കെ പാളി പോയിട്ടുണ്ട് എങ്കിലും ആസ്വദിക്കുന്നു തങ്കം ലില്ലി കനകൻ ക്‌ളീറ്റോ റൊണാൾഡ് മുത്തു നല്ലു ചെറിയ മോൾ അമ്മാവി അമ്മാവൻ (ഓന്ത് ) അമ്മ ബാക്കി എല്ലാ അഭിനേതാക്കൾക്കും ഒരു ബിഗ് ഹായ്
@oommenthalavady22752 жыл бұрын
Really I am watching because of This episodes Manju and Cleto .
@jomonsworld22002 жыл бұрын
മഞ്ജുസ് ഒരു രക്ഷയുമില്ല 👌👌👌പൊളിച്ചു.....
@this.is.notcret2 жыл бұрын
Congratulations aliyans team 👏👏👏👏🌹🌹🌹🌹🌹തങ്കത്തിന് സംസാരിച്ചു നിൽക്കുന്ന സമയം പോരെ പച്ചക്കറി അരിയാൻ.... ഒരാൾ മാത്രമുള്ള സുലുച്ചേച്ചിക്ക് എന്തിനാണ് 200 രൂപക്ക് ചാള മീൻ 😀😀.... ചായക്കട നായരേട്ടൻ ഒടുവിൽ ഉണ്ണിച്ചേട്ടനെ പോലെ തന്നെ 👍✌️ഇന്നത്തെ എപ്പിസോഡ് ഫുള്ളും പുറത്താണല്ലോ.... കനകനും ലില്ലിയും മിസ്സിംഗ്..... തക്കുടു വാവേ ❤️❤️❤️😘😘😘😘😘😍😍😍😍
@baburajpillai85452 жыл бұрын
Thank you
@ummerk88272 жыл бұрын
അളിയൻസ്. ഞാൻ. കാണുന്നു. സൂപ്പർ......... 🇮🇳❤🌹..... 🌺🌼👍
@mjsmehfil37732 жыл бұрын
Nice work...all performed very well... God bless you all... With regards and prayers Sunny Sebastian Kochi,Kerala.
@AtoZ764112 жыл бұрын
ചായ കടക്കാരൻ പൊളി ഇടക് ഒടുവിൽ ചേട്ടന്റെ cut ഉണ്ടല്ലോ
@baburajpillai85452 жыл бұрын
Thank you
@roshu56222 жыл бұрын
മികച്ച കോമഡി program ayi thiranjedutha aliyans teaminu abhinandhanangal. Special award nediya manju chechikkum abhinandhanangal..
Super 😝👏👏👏 parakkan lallu eppo varum??? Oru episode mutthum parakkan lalludeyum vegam venam....😂😂😂
@shanusanu93462 жыл бұрын
ലല്ലുനേക്കാളും ഈ ചെക്കൻ ആണ് സൂപ്പർ.. മുത്തും ഇവരും ഉള്ള episode ഇടക്ക് വരണം
@johnsonjohnsonprasad13542 жыл бұрын
എന്തിന്
@shanusanu93462 жыл бұрын
@@johnsonjohnsonprasad1354 കാണാൻ കൊള്ളാം
@shibikp90082 жыл бұрын
അയ്യോ ക്‌ളീറ്റസിന്റെ പാർട്ടി യിൽ ഇത്രയും മെമ്പേഴ്‌സൊ 😄😄
@kunjusworld3012 жыл бұрын
😄😄😄
@thennal46802 жыл бұрын
കനകനും ലില്ലി യും രണ്ടു ദിവസം ആയി മിസ്സിംഗ് ആണ്
@Karthimundot2 жыл бұрын
Congrats aliyans team.
@prasadnair29982 жыл бұрын
Congratulations Aliyans team for getting the award.. Of course it is a team work.. You people deserve it.. Keep up the good work... All the very best.. 👌👌👍👍
@Kurup-wb8mi2 жыл бұрын
Award really really deserving, congratulations👏
@arunggarun35322 жыл бұрын
അഭിനന്ദനങ്ങൾ ടീം അളിയൻസ് 👏👏
@chandranmancheyil2542 жыл бұрын
ടെലിവിഷൻ അവാർഡ് നേടിയ അളിയൻസിന്റെ രാജേഷ് തലത്തിറക്കും മഞ്ജു പത്രോസിനും അഭിനന്ദനങ്ങൾ
@mohamedthaha15382 жыл бұрын
Tea shop le board Raashtreeyam parayaruthu 😂 cleato kada muthalaaliyodu thanne Raashtreeyam 👌
Chayakarakkaran chettan oduvil unnikrishanane pole und
@sumathisoman63052 жыл бұрын
ഞാനും വിചാരിച്ചു
@baburajpillai85452 жыл бұрын
Thanks
@deepa3202 жыл бұрын
Congratulations Aliyans team!
@sukumarannair75532 жыл бұрын
ഒ ടൂ വീലിനെ കണ്ടു. ശബ്ദം കൂടി കിട്ടിയാൽ സന്തോഷമാകും.
@baburajpillai85452 жыл бұрын
Thank u
@amspoker94762 жыл бұрын
ഇതാണ്. മക്കൾ...... മുത്തു പൊളിച്ചു... വേറെ ഒരു സീരിയൽ ഉണ്ട്... അച്ഛനെ പുല്ലുവില....
@gireeshchira57992 жыл бұрын
ഇവിടെ ഭാര്യക്കും അങ്ങനെയായോ ആ വീട്ടിലൊരുത്തനുണ്ടല്ലോ എന്നു പറഞ്ഞത് 🤔
@robyjohn44922 жыл бұрын
എന്തായാലും വെള്ളയിൽ ഒരു കറുപ്പ് 😄😄അതിന് ഒരു അവാർഡ് അൻസാർ 👍
@ashfaqashfu52252 жыл бұрын
Youtubil mathram aliyans kanunnavar like adi 👇
@AswathyPuppy Жыл бұрын
Njn matulla serials kanarella but aliyans one of the my favourite
@JustDream_Memoriez2 жыл бұрын
There was something to learn.... Good episode....
@ayishalamees38882 жыл бұрын
സൂപ്പർ എപ്പിസോഡ് കനകൻ ലില്ലി വേഗം വരണം
@asifabdullah70972 жыл бұрын
Aliyans super 🌹🌹🌹🌹
@sheebababy34582 жыл бұрын
സൂപ്പർ എപ്പിസോഡ് 🥰
@sunnythadathil742 жыл бұрын
Congratulations..entire team aliyans
@padayoottam..21212 жыл бұрын
അൻസാർ അളിയന് വെള്ളേം വെള്ളേം ഒന്നും വേണ്ടേ..ക്ളീറ്റസ്സിൻെറ. രാഷ്ട്രീയ ത്തിലല്ലേ പുള്ളി😊☺️കൊച്ച്ങ്ങളേയൊക്കെ നല്ലോണം സൂക്ഷിക്കണം വീട്ടിലുള്ളവർ തങ്കം ചേച്ചി..!!! ചായക്കടകാകരൻ ചേട്ടനെ കണ്ടാൽ ഒരു ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ മുഖ ഛായ...☺️
@baburajpillai85452 жыл бұрын
Thank you
@sujamundaplackal51702 жыл бұрын
എന്നാലും മഞ്ജു ക്ളീറ്റൊയെ ഇത്രയും പറയണ്ടാരുന്നു. പാവം ക്ളീറ്റോ. മുത്തേ വെരി ഗുഡ് അവസാനം പൊളിച്ചു kanakan കുടുംബ എവിടെപ്പോയി
@veenavani66552 жыл бұрын
Superb .kuttikal engane aavanam ennathinu example aanu Muthu..writer super
@Klm5312 жыл бұрын
മുത്തിന്റെ അവസരോചിതമായ അഭിനയം കലക്കി. മിടുക്കി 👍🏼😂😂😂😂