തങ്കത്തിനെ സമ്മതിക്കണം കേട്ടോ .... കുടുംബം നോക്കാനുള്ള തത്രപ്പാട് ...
@tomytomyvarghese53724 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
ഇത്രേം നാചുറല്‍ ആയ സീരിയലും കഥാപാത്രങ്ങളും..അഭിനേതാക്കളും വേറെ കണ്ടിട്ടില്ല..കഥയിലും വീട്ടിലെ ഓരോ സാധനങ്ങളില്‍ പോലും നമുടെയൊക്കെ വീട് കാണാന്‍ സാധിക്കുന്നു.. തീര്‍ച്ചയായും സംവിധായകന്‍റെ കഴിവ് എടുത്ത് പറയേണ്ടതാണ്..
മുൻപ് നമ്മുടെ സംവിധായകനും അഭിനേതാക്കളും ഒക്കെ ഇവിടെ സജീവമായി പ്രേക്ഷകരോട് സംവദിച്ചിരുന്നു. ഇപ്പോൾ ആരെയും കാണുന്നില്ല. പ്രേക്ഷകരുടെ വിമർശനങ്ങളിൽ പ്രതിഷേധിച്ച് മാറി നിൽക്കുന്നതാണോ?
ഇതുപ്പോലെത്തെ ഒരു അളിയനാണെങ്കിൽ എന്നോ പുറത്തിട്ടെനെ
@Tony001425 жыл бұрын
ജമന്തി ചേച്ചി ഹായ്..
@pushparajaila17965 жыл бұрын
Ichiri paisak koravund... Cleetoo😂😂😂😂😂😂
@shihabudheenvallikkadan79125 жыл бұрын
Nadarajan😭😭😂😂
@noushadtpnoushad95155 жыл бұрын
ക്‌ളീറ്റസ് ബ്രോ സൂപ്പർ ആണ്
@mohamedkunhinalamvadukkal52025 жыл бұрын
ഇതിൽ ആരാണ് തെറ്റ് ചെയ്തത്, ക്ളീറ്റസിന്റെ രാഷ്ട്രിയ കൂട്ടുകാർ, ഇ രാഷ്ട്രിയ കൂട്ടുകാരെ വിട്ട് നല്ല കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കു ക്ളീറ്റോ എന്നാലേ ക്ളീറ്റോ രക്ഷപെടു. ഇത് എല്ലാവർക്കും ഉള്ള പാഠമാണ്.
@saranyasreejith21825 жыл бұрын
CCTV yil sound kelkkumo???
@bijusisupalan19215 жыл бұрын
SARANYA SREEJITH പ്രത്യേകമായി മൈക്രോഫോൺ വെയ്ക്കാൻ പറ്റും . ഒരു സൗണ്ട് റെക്കോർഡർ കൂടി വെച്ചാൽ മതി
കനക്ക അവൻ്റെ തലമണ്ട ക്ക് ഒന്നു കൊടുക്ക് അവന് ബോധം വരുമേ എന്നു നോക്കട്ടെ | ആ പെണ്ണിൻ്റെ ഒരു കഷ്ടപാട് പാവം കനക്കനാണ് അവനെ ഇങ്ങനെയാക്കുന്നത്
@sujamavelil58192 жыл бұрын
Aa cliteyude monte ke ognuno koukuu enthayallm cliteye polle ulla ottiri peryunde adupolle pavam manjuvine polle ulla srikallum
@goddesswoman15474 жыл бұрын
Ada Cleatese nee nanom manom illatha bharyayude chilavil kazhiyunna oru kushavananu, pinne Ammayiammayude pensionum undallo aa nanamkettavanu. Avante role itharathilullathanu pakshe ee serial kaanunna ellavarkum ee Cleates nodu orutharam verupanu. Ayal ayalude role cheyyunnathanu pakshe ithrayum vruthiketta oru role ayal cheyyunnundallo, kashtam.
@lexminair88965 жыл бұрын
ഒരിക്കൽ ജമന്തിക്ക് ജോലി കിട്ടാനായി ക്‌ളീട്ടോ ഒരു കത്ത് കൊടുത്തിരുന്നല്ലോ...ആ ജോലി എവിടെ