Quick tip for ladies to drape a Saree | Renju Renjimar’s Beauty Tips | EP 04 | Makeover

  Рет қаралды 2,834,275

Kaumudy

Kaumudy

Күн бұрын

Пікірлер: 1 100
@aswathyanami6230
@aswathyanami6230 4 жыл бұрын
രെഞ്ചുമ്മയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്തോളു..
@aryak3002
@aryak3002 4 жыл бұрын
Same pich
@anaswaradani8319
@anaswaradani8319 4 жыл бұрын
Aswathy N A
@anaswaradani8319
@anaswaradani8319 4 жыл бұрын
Hi renjumma enik sari udukkan ariyillarunu tip thannathil lot of thankz
@monishasadanandan848
@monishasadanandan848 4 жыл бұрын
♥️♥️♥️♥️
@jasmin901
@jasmin901 4 жыл бұрын
Ishttam
@joslinphilip9155
@joslinphilip9155 4 жыл бұрын
I tried to look for a lot of saree draping tutorials but none of them was detailed or had much info. Most of the people don't disclose what they do to get perfect pleats. I am so glad someone finally came up with an amazing saree draping tutorial. Thank you so much! Hope to see more! :)
@chinchureshma9965
@chinchureshma9965 4 жыл бұрын
ഒറ്റ വീഡിയോ കണ്ടപ്പോഴേ ഈ രഞ്ജുഅമ്മേനെ ഒരുപാട് ഇഷ്ട്ടം ആയി
@aswathyjayachandran940
@aswathyjayachandran940 2 жыл бұрын
കഴിഞ്ഞദിവസം ഒരു കല്യാണത്തിന് പോകാനായി സാരിയുടുത്തിട്ട് ശരിയാകാതെ, സാരി ഉരിഞ്ഞുമാറ്റി കല്യാണത്തിന് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു, അപ്പോൾത്തോന്നിയ വാശിയാണ് എന്തുവന്നാലും സാരിയുടുക്കാൻ പഠിക്കണമെന്ന്, അങ്ങനെ സെർച്ച്‌ ചെയ്ത് വന്നപ്പോഴാണ് രഞ്ജുവിന്റെ ഈ വീഡിയോ കണ്ടത്, സത്യത്തിൽ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ എളുപ്പം സാരിയുടുക്കാൻ തോന്നുന്നു, അത്രനല്ലരീതിയിൽ പറഞ്ഞും കാണിച്ചും തന്നിട്ടുണ്ട്, രഞ്ജുവിനോട് എപ്പോഴും ഇഷ്ടമാത്രം ❤️
@divyamptans
@divyamptans 4 жыл бұрын
Have seen a lot of saree draping tutorials but this is the best. I have watched all the 4 episodes. It's very helpful. Keep up the good work Renju chechi
@MS-vl3xn
@MS-vl3xn 4 жыл бұрын
Nice renju ji
@nishamolkpn5845
@nishamolkpn5845 4 жыл бұрын
Me to
@royalstage33
@royalstage33 4 жыл бұрын
ഇംഗ്ലീഷ്.. ആണല്ലോ.. മൊത്തം.. 😑🙃🙄 എന്റെ... ഒ ന്ന് സബ് ക്രൈബ് ആക്കണേ എന്ന് എങ്ങനെയാ പറയുക.. 🤔🤔🤔
@prasannakumari6292
@prasannakumari6292 2 жыл бұрын
@@MS-vl3xn "LionjKY
@santhusajusaju433
@santhusajusaju433 4 жыл бұрын
Renju mam നിങ്ങൾ വളരെ നന്നായി sari ഉടുപ്പിച്ചു super എനിക്കും പഠിക്കാൻ കഴിഞ്ഞു. യിതുവരെ അറിയാത്ത ടിപ്പുകൾ ആണ് യിതൊക്കെ thanks
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഈ രഞ്ജു ചേച്ചിയോട് ഉള്ള ഇഷ്ടം അനുദിനം കൂടുകയാണ്.. God bless you രഞ്ജു ചേച്ചി 😘😘❤️
@SnigdhasTravelXP
@SnigdhasTravelXP 4 жыл бұрын
ഇതു കണ്ടപ്പോൾ saree ഉടുക്കാൻ കൊതിയായി....
@geethuelza7977
@geethuelza7977 4 жыл бұрын
Ys
@afsalshaji3194
@afsalshaji3194 3 жыл бұрын
Super
@aryasurendran3978
@aryasurendran3978 4 жыл бұрын
Transgender വിഭാഗത്തെ അത്രയും ishtathode നമ്മൾ kandu തുടങ്ങിയത് ഇവരൊക്കെ കാരണം aanu 😍 rejumma surya
@sangeethap4088
@sangeethap4088 3 жыл бұрын
Sathyam🥰
@vidyavathyv3443
@vidyavathyv3443 2 жыл бұрын
@@sangeethap4088 q QQ qq1qààq
@sunupunnose5335
@sunupunnose5335 2 жыл бұрын
Super chachi
@thampank4135
@thampank4135 2 жыл бұрын
Rd,
@mariammavarghese5951
@mariammavarghese5951 2 жыл бұрын
.
@kesus6597
@kesus6597 10 ай бұрын
രഞ്ജു അമ്മയെ എല്ലാർക്കും ഇഷ്ടമാണ്..ഒത്തിരി സ്നേഹത്തോടെ.rangoooooo...
@Mia6465
@Mia6465 4 жыл бұрын
Ithadyamanu ഇത്രയും നന്നായി സാരി udukkunnathu അതും പെട്ടെന്ന്.. ഒത്തിരി thankz രഞ്ജു ചേച്ചി... സൂപ്പർ
@roshnivp3343
@roshnivp3343 4 жыл бұрын
Suprr ആയിട്ട് സാരീ ഉടുപ്പിച്ചു. Thanku മാം. ഞാൻ മാഡത്തിന്റെ എപ്പിസോഡ് കാണാറുണ്ട്. ബ്യൂട്ടി ടിപ്സ് also suprr
@snehas8624
@snehas8624 4 жыл бұрын
Woooow.... Endhoru neat and clean explanation anu ende renju amma 😇😍😘
@meeraraj4454
@meeraraj4454 4 жыл бұрын
രെഞ്ചു രെഞ്ജിമാർ കേട്ടിട്ടുണ്ട് കാണാൻ ആഗ്രഹ മുണ്ട് എത്ര സിംപിൾ ആയി ആണ് പറഞ്ഞു തരുന്നത് നന്ദി
@royalstage33
@royalstage33 4 жыл бұрын
കണ്ടിട്ടുണ്ട്.. കേട്ടിട്ടില്ല 🙃
@soudamahin3377
@soudamahin3377 4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ renju mam
@AshasCorner
@AshasCorner 4 жыл бұрын
@@renjurenjimar8232 God bless you.... love you
@AshasCorner
@AshasCorner 4 жыл бұрын
@@renjurenjimar8232 എൻറെ മകളുടെ കല്യാണത്തിന് വരുമോ...... കൊതിയാവുന്നു കാണാൻ
@soudamahin3377
@soudamahin3377 4 жыл бұрын
@@renjurenjimar8232എനിക്ക് mam ന്റെ talk കേൾക്കാൻ ഇഷ്ടമാണ്... എനിക്ക് നേരത്തെ ട്രാൻസ്‍ജിൻഡർ നെ ഇഷ്ടമല്ലായിരുന്നു... mam നെ കണ്ടപ്പോളാണ് അതു മാറിയത്... എനിക്ക് നേരിട്ട് കാണാനും ആഗ്രഹം ane. Njn മേക്കപ്പ് ചെയ്യാറില്ല.... അതിനോട് താല്പര്യം ഇല്ല.... എന്നാലും mam ന്റെ talk കേൾക്കാൻ വേണ്ടി ചുമ്മാ കണ്ടോണ്ട് ഇരിക്കും.... മറ്റുള്ളവരെ മേക്കപ്പ് ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്.... ദൈവം എപ്പോളും കൂടെ ഉണ്ടാവട്ടെ.... എല്ലാവരെയും സഹായിക്കുന്നവരെ ദൈവം കൈ വിടില്ല...
@sudhanyababu3731
@sudhanyababu3731 4 жыл бұрын
@@renjurenjimar8232 dear Ranjummaaa...njan kure vilichu..phone ringund..but eduthilla...valiya aagrahamund onnu samsarikkan..text msgum ayacharnnu...ennum nokkum reply vannonnu...onnu reply tharane Ranjummmaaa
@lavanyalakshmi5977
@lavanyalakshmi5977 4 жыл бұрын
@@renjurenjimar8232 madam super Saree
@abinaabi9307
@abinaabi9307 4 жыл бұрын
Renjuammaye kaanan othiri aagrahamund... Love u amma😘😘😘😘😘😘😘😘
@stephyarun8095
@stephyarun8095 3 жыл бұрын
രഞ്ജു അമ്മയെ ഒത്തിരി ഇഷ്ടം 🥰🥰😘😘😘😘😘
@nidhilaaneesh2463
@nidhilaaneesh2463 2 жыл бұрын
ഇവരൊക്കെ sariyudukkumbo എന്ത് bhangiya കാണാൻ.... Nammale തന്നെ എടുത്ത് kinattilidan തോന്നും... Make up inte karyavum ethupole thanne
@anugeorge2464
@anugeorge2464 4 жыл бұрын
ഇതിലും മികച്ച ടിപ്സ് സ്വപ്നങ്ങളിൽ മാത്രം
@sruthiep8017
@sruthiep8017 3 жыл бұрын
സത്യം
@zoujushafekzoujuadam7230
@zoujushafekzoujuadam7230 4 жыл бұрын
Oru pravishymenkilum renjummaye kond saari udukkan aagraham ullavar
@gireeshasahadevan1142
@gireeshasahadevan1142 4 жыл бұрын
Enikum
@gireeshasahadevan1142
@gireeshasahadevan1142 4 жыл бұрын
Renjumma super aayi udukkunnu
@meeraraj4454
@meeraraj4454 4 жыл бұрын
തീർച്ചയായും
@sneharobin3486
@sneharobin3486 4 жыл бұрын
Make up um venam
@salmanfareez7106
@salmanfareez7106 4 жыл бұрын
@@gireeshasahadevan1142 p
@lenalijo339
@lenalijo339 4 жыл бұрын
Ethrayum perfect saree tutorial ethu vare kandittilla congrats chechi
@royalstage33
@royalstage33 4 жыл бұрын
ലെന.. 😊.. ഒന്ന് സബ്സ് ക്രൈബ്ആക്കാമോ എന്റെ ചാൻ. ല്..
@symphoniesofann1405
@symphoniesofann1405 4 жыл бұрын
Renjumma.... So talented... And great bold and beautiful personality...
@faziaziyad7530
@faziaziyad7530 4 жыл бұрын
Your videos are very useful and simple.. Thank you. 😊
@shyrovarghese3160
@shyrovarghese3160 4 жыл бұрын
Hai very nice
@susykaringada
@susykaringada 11 ай бұрын
You are great,very proud of you talented God bless you.good luck Ranju
@anilaphilip6350
@anilaphilip6350 4 жыл бұрын
She is so talented.. Super.. Perfect and an intelligent lady.. Renju renjimar
@sinishaa2413
@sinishaa2413 4 жыл бұрын
Vimal Bhasi bro....so what?????avarudea talent nokkkkkk
@meenakshia.m6081
@meenakshia.m6081 4 жыл бұрын
@@renjurenjimar8232 chechi ivan oru vattan aan . Ivante pradhana pani sthreekale aakshepikkal aan .
@sangeethapn4909
@sangeethapn4909 4 жыл бұрын
@@renjurenjimar8232 👍
@sunitham.s7138
@sunitham.s7138 4 жыл бұрын
ഇതുവരെ അറിയാത്ത കുറേ tips തന്നതിന് നന്ദി.
@rinuedisson6461
@rinuedisson6461 4 жыл бұрын
So beautifully draped, never seen such perfection!
@sharinanaz9808
@sharinanaz9808 4 жыл бұрын
Woowwww....😍parayyan vaakkukal illa Ranjumma. Saree manoharam uduthath athilm manoharam..neat and perfect 👌🏻
@reshmipnair3649
@reshmipnair3649 4 жыл бұрын
Thank you amma. Really superb. Very easy. Kaathirunna video
@lijisworld1651
@lijisworld1651 2 жыл бұрын
Renju ചേച്ചി super ഒന്നും പറയാൻ ila അടിപൊളി 👌👌👌👌👌👌
@divyamptans
@divyamptans 4 жыл бұрын
A close up shot on how Renju chechi was making the pleats,draping the saree and pinning it would help a lot in understanding
@lakshmilachu5746
@lakshmilachu5746 2 жыл бұрын
നല്ല ഭംഗിയായി ഉടുപ്പിച്ചു.😘... നല്ല സാരിയും 😍👌
@niranjanabosesarithabose8990
@niranjanabosesarithabose8990 4 жыл бұрын
എത്ര ഭംഗിആയി സാരി ഉടുത്തു ഇപ്പോൾ എനിക്കും സാരി ഉടുക്കാൻ അറിയാമേ.... 😘😘😘
@royalstage33
@royalstage33 4 жыл бұрын
എന്റെ ചാനല് ഒന്ന് സബ് ആക്കുമോ 😊
@royalstage33
@royalstage33 4 жыл бұрын
എന്റെ ചാനല് ഒന്ന് സബ് ആക്കുമോ 😊
@gravitiarts9121
@gravitiarts9121 3 жыл бұрын
100 correct me liked
@meerasheaven9947
@meerasheaven9947 4 жыл бұрын
Thank you mam. എന്റെ ഏറ്റവും വലിയ പേടി ആണ് mam ഇതിലൂടെ മാറാൻ സാധിച്ചു
@tejdecent4691
@tejdecent4691 4 жыл бұрын
Madam You r excellent...god bless u....u r doing ur work with full hearted so it's perfect👍
@sur9012
@sur9012 4 жыл бұрын
Really helpful tips by renju mam ..... Thanks ......gudluck .....👍
@leenasanthosh7482
@leenasanthosh7482 4 жыл бұрын
രഞ്ജു അമ്മ... ഒത്തിരി നല്ല video..
@binithabhaskeran4800
@binithabhaskeran4800 3 жыл бұрын
Renjimma your simplicity anyuenik ishttam.God blessyou
@anicj2809
@anicj2809 4 жыл бұрын
Self draping koodi kaanikkyu pls
@sumianurag4134
@sumianurag4134 4 жыл бұрын
Pls self draping kaaniku
@AkhilRaj-bq7xc
@AkhilRaj-bq7xc 2 жыл бұрын
Chechy bhayangara sundari aanu ktto..enikk bhayangara ishttava..video enikk valare athikam ishttay..Tanku chechy...🤗
@sivapriyakc
@sivapriyakc 4 жыл бұрын
Best saree draping for ever .
@roothrooth5330
@roothrooth5330 4 жыл бұрын
Renjumma
@remyaremyaraju6773
@remyaremyaraju6773 4 жыл бұрын
super
@krishnajayan2039
@krishnajayan2039 4 жыл бұрын
Sathyam
@rahmashihab3831
@rahmashihab3831 3 жыл бұрын
Etra easy aayitta saree uduthe.... Njan etra kashtapedumenn ariyo onn udukkan vendeett😍
@Priti80
@Priti80 4 жыл бұрын
very useful tips.. like renju a lot !! beautiful saree too... !!
@arshakrishana5238
@arshakrishana5238 2 жыл бұрын
അമ്മയും timu പൊള്ളിച്ചു 👍🏻എനിക്ക് സാരി ഉടുക്കാൻ അറിയില്ല ഒരുപാട് നന്ദി 🤗🤗🤗🤗🤗💕💕💕💕💕💕💕🥰🥰🥰😘❤️❤️❤️❤️❤️😘😘😘😘😍😍😍
@omanaomana3284
@omanaomana3284 4 жыл бұрын
Renjutti ethraum aathmaarthathayde parunnathinu first thanks paraunnu suuuper parayaatitikkan vayya god bless you renjuttiiii
@lalithaaravind5918
@lalithaaravind5918 2 ай бұрын
First time aanu kanunnathu, neat ...beautiful aayi saree drapp cheyyan manassilakki thannu...Thank you so much..love you too ❤
@amalkrishnakginfantjesussc2943
@amalkrishnakginfantjesussc2943 4 жыл бұрын
Thank you renjumma . You are great
@raji4906
@raji4906 4 жыл бұрын
Super.. രഞ്ജു ചേച്ചി.ഒത്തിരി കേട്ടിട്ടുണ്ട് ചേച്ചിയുടെ class നെ പറ്റി. Beauticians അല്ലാത്തവർക്ക് വേണ്ടി ഒരു class എടുത്തു കൂടെ.pls. കാണാനും പരിചയപ്പെടാനും 1 chance കിട്ടും
@PocketDiarybyAnu
@PocketDiarybyAnu 4 жыл бұрын
You are a Gem Renjumma❤️
@anaghabijish1122
@anaghabijish1122 3 жыл бұрын
രഞ്ജുമാ അടിപൊളി ആണ്. ഒത്തിരി ഇഷ്ടമാ ❤❤
@soumyagnair4694
@soumyagnair4694 4 жыл бұрын
Height kuranjavarkulla സാരീ drapping ടിപ്സ് kanniko plss..
@bineeshphilipose1205
@bineeshphilipose1205 3 жыл бұрын
Profession nod ithrayum dedicated aayittulla oru vyakthi... renjumma
@meerabinuraj9058
@meerabinuraj9058 4 жыл бұрын
Renju...renji..hope you should start Dora soon in Trivandrum.....most welcome...katta waiting for you....
@honey-ib8zu
@honey-ib8zu 3 жыл бұрын
Njn enggane okka adjust cheytha sari udukkunnath.... Ippo manasilaayi technique... Thank you chechi....
@reenarosemathew8736
@reenarosemathew8736 4 жыл бұрын
Useful saree draping tips Renju Ranji. Loved ur way of presenting......
@jancymani1688
@jancymani1688 3 жыл бұрын
ഞാൻ ഉടുക്കുന്നത് ഇങ്ങനെയാണ്‌ തലേദിവസം fleets എല്ലാം എടുത്ത് പിൻ ചെയ്തു വെയ്ക്കും, അപ്പോൾ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ ഉടുക്കാനും എളുപ്പമായിരിക്കും
@ammuzzammuzz4475
@ammuzzammuzz4475 4 жыл бұрын
Super, renjuma. .. ith kandappol sari udukkan thonnunuu
@sameerasup6927
@sameerasup6927 4 жыл бұрын
സൂപ്പർ ചേച്ചി സൂപ്പർ ഞാൻ ഇതു വരെ സാരി ഉദ്ടിട്ടില്ല ഇപ്പോൾ സാരി ഉടു ക്കാൻ ഇഷ്ടം 👌😍😘😘😘
@anukuttan1514
@anukuttan1514 4 жыл бұрын
Good. Uduppicha sari nannayittundu. Enthu material aanu
@rejitharaj4450
@rejitharaj4450 4 жыл бұрын
Itra simple aye saree udukkan paranju thannathinu orupad nanni und renjuchechi🌹🌹🌹🌹🌹🌹🌹🌹
@farzananavas4697
@farzananavas4697 4 жыл бұрын
This is the best tutorial i have ever seen.. Thank U Renjumma😍😍👍
@absolutedesigns7340
@absolutedesigns7340 4 жыл бұрын
Renjummayekkondu onnu orungaan orupaadu aagraham undu😍😍😍😘
@chinchumol6507
@chinchumol6507 4 жыл бұрын
Renjumma super😍.sarii type parayamo,brides nu use cheyyan patumoo
@shermibasheer8420
@shermibasheer8420 3 жыл бұрын
Renju ammaye orikke neril chennu kaananam ennu katta aagraham🥰
@salinikumaran5474
@salinikumaran5474 4 жыл бұрын
Super & easy steps...👌👌👍👍 Thank you rennuamma...😍😘
@resmilresmi5823
@resmilresmi5823 4 жыл бұрын
Renjuchechi ishtam,simple aayi saari udukan padipichuthannathin thank u renjuchechi..
@merlinreji7779
@merlinreji7779 4 жыл бұрын
നല്ല perfection👌👌
@salamusman3169
@salamusman3169 4 жыл бұрын
റേഞ്ചുമ്മയെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ആണ് god bless you ചേച്ചി വയറു കാണാതെ സാരി എങ്ങനെ ഉടുക്കാം ഒന്ന് ചെയ്യോ
@sonyjobin1896
@sonyjobin1896 4 жыл бұрын
Renju chechi super.. Thank you👌👍
@meenakrishnan709
@meenakrishnan709 Жыл бұрын
Renju...I just love ur vidoes.God bless
@anubinu8873
@anubinu8873 4 жыл бұрын
Renju ji thank you for your amazing saree drapping techniques, it's very helpful. You are looking very nice with black saree
@vishnuinfopedia9316
@vishnuinfopedia9316 4 жыл бұрын
Useful tips. Njan oru retired school teacher aanu. Sari vrithiyayi udukkan ippolum ariyilla. Mam paranja tips vechuduthu nokkam. Thank u
@smithaa1203
@smithaa1203 4 жыл бұрын
Very well explained.
@adriandavid4057
@adriandavid4057 4 жыл бұрын
Super❤️❤️❤️enikk saree udukkan ishtamillayirunnu.. ithu kandappol..... ini udukkanam.....
@sulaikaap9518
@sulaikaap9518 4 жыл бұрын
Nallonam manasilavunud
@Pournami-yl6zr
@Pournami-yl6zr 4 жыл бұрын
Till now, I seen such a method that u pinned on the lright lower layer below the pleat bunchso as tobe folds on the left lower stomach part, thanks Renju for thenew information
@praveenaprakash6184
@praveenaprakash6184 4 жыл бұрын
രെഞ്ചു chechi ഇഷ്ടം.. Talented😍
@Rosmolanna
@Rosmolanna 4 жыл бұрын
Simple and humble😍
@devudevan1507
@devudevan1507 4 жыл бұрын
Super
@athiraanilkumar7757
@athiraanilkumar7757 4 жыл бұрын
Renjumma super. Clean & nice explanation
@vitg7043
@vitg7043 4 жыл бұрын
Note to the presenter: it's not fleets, it's PLEATS
@sindhugopalakrishnan357
@sindhugopalakrishnan357 4 жыл бұрын
Chela brial function. One side saree manoharamayi kandittund... my requst
@minu455
@minu455 4 жыл бұрын
Hi mam njan maminte elladutheyum follower Anu. Njan ethupoleyanu Saree drape Cheyunne. But sideshapente trick adipoliyanu. Athu paranju thannathinu othiri thanks mam. Keep up the good wrk Chechi. Cheichine Neril kananan wish cheyunnu
@marykorah7981
@marykorah7981 4 жыл бұрын
Really appreciate. Elegant presentation
@rakeshkrishnan7457
@rakeshkrishnan7457 4 жыл бұрын
Chechiyide എല്ലാം വിഡിയോയും kanarund..
@saloofshanu2665
@saloofshanu2665 4 жыл бұрын
Ranju chechiye oru pravashyamengilum kaananam samsarikkam enn othiri aagrahumud.aagraham Nadakkillennariyam..ennalum athrakkishtaa ranju chechiye.. 😍😍
@royalstage33
@royalstage33 4 жыл бұрын
ആഗ്രഹം നടക്കട്ടെ എന്നാശംസിക്കുന്നു..😊 പറ്റുമെ ങ്കിൽ എന്റെ ചാ നെൽ ഒന്ന് സ പ്പോർട് ആക്കുമോ
@sreebabybv
@sreebabybv 4 жыл бұрын
ഒത്തിരി ഉപകാരം ആയി . Thank you very much Renju.
@Shimitha_ashif
@Shimitha_ashif Жыл бұрын
Saree ഉടുത്ത് നിൽകുന്ന ആൾ നമ്മുടെ woooow ആയിട്ട് അല്ലേ 😊
@binduponnu283
@binduponnu283 4 жыл бұрын
രഞ്ജുചേച്ചിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@vinukrishnan8226
@vinukrishnan8226 4 жыл бұрын
This saree is sooooo beautiful 🥰🥰🥰
@anushiju7959
@anushiju7959 4 жыл бұрын
സൂപ്പർ tips. Thank u so much
@cute.mrithaammu6375
@cute.mrithaammu6375 4 жыл бұрын
Nice
@marykuttyraphael945
@marykuttyraphael945 3 жыл бұрын
Renju madam 👌👌👌 God bless. 🙏🙏🙏
@anaymurali9205
@anaymurali9205 4 жыл бұрын
Super 👍👍👍
@sarithakp1738
@sarithakp1738 4 жыл бұрын
I like d way of u drape d saree lov u renju amma❤❤❤
@nasiyaem6200
@nasiyaem6200 4 жыл бұрын
Renjummak sarikk 1 pin.. ivade 10 pin ndelum thigayoola.😂😂 Renjuma ishttam😍😍😍
@mehshazcreationsvlogs9699
@mehshazcreationsvlogs9699 4 жыл бұрын
Enikk 2pin
@royalstage33
@royalstage33 4 жыл бұрын
എല്ലാരും ഓടി വന്ന് എന്റെ ചാനല് ഒന്ന് സബ് ആക്കാമോ 😁... ചാനലിൽ സബ് വളരെ കുറവാ, 🙂😊
@kjzach11
@kjzach11 2 жыл бұрын
Wonderful!! Thanks. Please show us how "you" would wear the saree by uself.
@sindhusaju8355
@sindhusaju8355 4 жыл бұрын
Haai renju...നല്ല സാരി... ഏതു stuff aanu.. Blouse brocade ആണെങ്കിലും നന്നായി ചേരും..
@Sruthy2024
@Sruthy2024 4 жыл бұрын
etha saree type
@anpulicious
@anpulicious 4 жыл бұрын
Kanjivaram with antique gold thread throughout the sari.
@ഹംദനൗറിൻ
@ഹംദനൗറിൻ 4 жыл бұрын
Material murichu sari ആക്കിയത് ആണെന്ന് renju ചേച്ചി കമെന്റ് ഇട്ടല്ലോ
@Sruthy2024
@Sruthy2024 4 жыл бұрын
@@ഹംദനൗറിൻ evide kandillaloo
@aisleybrooklyn9342
@aisleybrooklyn9342 4 жыл бұрын
Thank you for sharing wonderful tips about saree draping. Hello anchor, you keep saying “fleat” or “fleet”. Both are wrong. The correct word is “pleat”. Just FYI.
@majuthomas7090
@majuthomas7090 4 жыл бұрын
Shemikkado, valiya maryam onnum alla 😂
@drannemathews1
@drannemathews1 4 жыл бұрын
So beautifully explained! Awesome job😇
@shebinayoosafali1795
@shebinayoosafali1795 4 жыл бұрын
അടിപൊളി... ഈസി method... ♥️
@heidisaadiya906
@heidisaadiya906 4 жыл бұрын
Our ammaa
@sajinap5265
@sajinap5265 2 жыл бұрын
അനക് സാരി ഉടുക്കാൻ അറിയില്ല ഞാൻ ഇതുവരെ യൂ എടുത്തിട്ടിൽല ഇതു സൂപ്പർ എനി ഞാൻ ഉടുക്കും ഇപ്പോൾ ശരീകൂ മനസ്സിൽ ആയി എച്ചീന ദൈവം അനുഗ്രഹികടേ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Easy wedding saree draping
15:46
Swathy Swetha vlogs
Рет қаралды 7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН