രഞ്ജു അമ്മ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരുഅമ്മ ആണ്. അത്രയും ഇഷ്ടം ആണ് എനിക്ക് love you
@gopikagopi2984 жыл бұрын
@@renjurenjimar8232 hi mam
@anjalinishad28344 жыл бұрын
Enikku orupad eshta. Orikkal lulu vechu kandirunnu.. mindan madi aayi.. mindiyal thirichu mindumo enna doubt.. kandathil orupadu santhosham und.. love u amma
@vidyagreengarden85484 жыл бұрын
E videos kandu kandu enikum ammaye orupad ishtayi love you
@noviaqueen72774 жыл бұрын
@@renjurenjimar8232 renjumma u r my roled model..njn oru make up artist anu bt njn engum poi padichittila..renjummante vdo kandum mattumanu njn padichathu..thnq so much❤
@vinodchandran10584 жыл бұрын
@@renjurenjimar8232 renjuma ഞാൻ അവന്തിക
@vincyshinod54644 жыл бұрын
ഇത്ര easy ആയിരുന്നോ ഞാൻ സ്ലൈഡ് വച്ചു കുത്തികുത്തി പോകുന്നേനെ മുന്നേ തന്നെ ആ പൂ ഒരു പരുവം ആയിട്ടുണ്ടാകും എന്നാലോ കുറച്ചു കഴിഞ്ഞാൽ പിന്നെ കുത്തേണ്ട അവസ്ഥ ആണ് ഇനി ഞാൻ പൊളിക്കും പൂ വയ്ക്കൽ ഇഷ്ടം തോന്നിയത് ഇത് കണ്ടപ്പോൾ ആണ് രഞ്ജു അമ്മ supper താങ്ക് you so much for the idea❤️❤️❤️😍😍😘😘😘😘😁😁
@thusharashaiju4 жыл бұрын
Sathyam..same here
@aswathyanami62304 жыл бұрын
രെഞ്ചുമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിരുന്നല്ലോ 😍😍😘😘
@sakunthalakannan5464 жыл бұрын
I love you renjumma
@sreeshmamolps57084 жыл бұрын
I love u Ranjumma
@spreadpositivity64614 жыл бұрын
Such a pure hearted person... God bless with happiness , prosperity and long life..
@sofiaminnu524 жыл бұрын
Jjhhnn p0pp ppiljpnpnppml;
@lathamankeshkar38114 жыл бұрын
Valare nallathau mam othiri Thanks
@rathnavalli57573 жыл бұрын
ഒരു ഉഗ്രൻ ഐഡിയ.... രഞ്ജി രണ്ടാമത് ചെയ്തതുപോലെ ഞാൻ ചെയ്യാറുണ്ട്.. ആദ്യം കാണിച്ചത് പൊളിയായിട്ടുണ്ട് 🌹🌹🌹🌹👍
@bindhumol30664 жыл бұрын
Flower eseshtapedunna naan kooduthal vakkan pedaapaadupettittund thank you so much your presentation style is very good
@nishasunil36094 жыл бұрын
രണ്ടും നന്നായിട്ടുണ്ട് രഞ്ചു. ഇനിയും ഇതുപോലുള്ള ടിപ്സുകൾ കാണിച്ചു തരണം
@sheebasuresh83084 жыл бұрын
രണ്ഞു വളരെ ഇഷ്ടപ്പെട്ടു അതിനു പുറമേ സുന്ദരിയായി രണ്ഞു വെള്ള ഡ്രസ്സ് നല്ലപോലെ ചേരുന്നുണ്ട് നേരിൽ കാണുവാൻ ആഗ്രഹമുണ്ട് സാദിക്കൂല എന്നറിയാം മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ
@sheebasuresh83084 жыл бұрын
മോളെ ഞാൻ കണ്ണൂരിലാണ് അതുകൊണ്ടാണ് പറഞ്ഞത് കാണുവാൻ സാദിക്കൂല എന്ന് ഇത്ര ദൂരെ വരുവാൻ കഴിയൂല എപ്പോഴെങ്കിലും മോൾ കണ്ണൂരിൽ വരുന്നത് ഞാൻ അറിഞ്ഞാൽ തീർച്ചായാലും വന്നു കാണും അത്രക്ക് ഇഷ്ടമാണ് പേരകുട്ടികളെ നോക്കി വീട്ടിൽ ഇരിക്കുകയാണ്
@deepthiad34714 жыл бұрын
ചേച്ചി എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി. കുറെ നാളായി ഇതുപോലെ കട്ടിയായി പൂ വെക്കാൻ ശ്രമിക്കുന്നു പക്ഷേ ,ശരിക്കും ചെയ്യാൻ പറ്റുകയില്ലായിരുന്നു. ഇപ്പോ മനസ്സിലായി thanks ചേച്ചി♥️
@saivarenya93054 жыл бұрын
Renjuchechide ee video kanduu mullapoo trick padichuu njan ente naatile oru chechide kalyanathinu orukki koduthu. Perfect ayii vannu. Thank you.
@nishag80044 жыл бұрын
ഇത് വളരെ നല്ലൊരു ide ആണ് രഞ്ജു അമ്മ so simble
@chithrack63714 жыл бұрын
Ranju chechi orupad nandhi... enne pole ulla pavangalk weddinginu ottak poo vekan ee video upakarikate... thnku...
@ramyasatish23764 жыл бұрын
Renju chechi is looking beautiful in this episode
@praseedavgopal34114 жыл бұрын
Mullapoo ishtam 2 style super njan orupad aagrahicha video tnq Renju chechi💝
@rajalakshmiyedukumar99374 жыл бұрын
Renju...thank you so much for the lovely tips ...you are such a wonderful person ...I admire you ...God Bless
@Sanuthushara4 жыл бұрын
Second one is soo easy ❤thq dear💕
@sreelathalic54972 жыл бұрын
പുതിയ tips നല്ല രീതിയിൽ പറഞ്ഞുതന്നു. Thanks ❤
@shobaravi83894 жыл бұрын
Thanks ranju. Valarey upakarapradamaya oru video. Ethu poley easy yaettu lla pala Video pradekshikkunnu