Рет қаралды 107,873
ഇന്നത്തെ എക്സോട്ടിക്ക് പെറ്റ്സിന്റെ എപ്പിസോഡിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഫേമസായ ഗ്രേറ്റ് ഡേൻ ആണ് . ഇത് വളരെ വിരളവും, അതു പോലെ എക്സോട്ടിക്കുമാണ്. ഇന്നു നമ്മൾ ഈ ഷോയിലൂടെ ഗ്രേറ്റ് ഡേൻറ്റ്ഇന്റ ജീവിത ശൈലിയും, അതിന്റെ പരിപാലനവുമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
എക്സോട്ടിക്ക് പെറ്റ്സ് എന്ന ഈ ഷോയിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ എക്സ്യേട്ടിക്കായ പെറ്റ്സിനെ കുറിച്ചും , അതിന്റെ പരിപാലനവും, ജീവിത രീതിയുമാണ് പരിചയപ്പെടുത്തുന്നത്.
In this episode of exotic pets, we bring you the famous Great Dane , which is very rare and exotic in India. Through out show, we discuss the life style of Great Dane
Exotic Pets a is a show which completely focus on pets and exotic pets. In this show, we help you understand the overall care, nature and lifestyle of pets.
REGNANTDANES -8907284939 (Pakash Prem )
#Exoticpets #GREATDANEDOGS #Kaumudy