Рет қаралды 106,790
ഇന്നത്തെ എക്സോട്ടിക്ക് പെറ്റ്സിന്റെ എപ്പിസോഡിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഫേമസ് ആൻഡ് എക്സോട്ടിക് ആയ രാജപാളയം ഡോഗ്സ് ആണ് . ഇത് വളരെ വിരളവും, അതു പോലെ എക്സോട്ടിക്കുമാണ്. ഇന്നു നമ്മൾ ഈ ഷോയിലൂടെ രാജപാലയത്തിന്റ ജീവിത ശൈലിയും, അതിന്റെ പരിപാലനവുമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
എക്സോട്ടിക്ക് പെറ്റ്സ് എന്ന ഈ ഷോയിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ എക്സോട്ടിക്കായ പെറ്റ്സിനെ കുറിച്ചും , അതിന്റെ പരിപാലനവും, ജീവിത രീതിയുമാണ് പരിചയപ്പെടുത്തുന്നത്.
In this episode of exotic pets we bring you the famous & exotic Rajapalayam dogs which is very rare and exotic in India. Throughout show, we discuss the lifestyle of Rajapalayam dogs.
Exotic Pets a is a show which completely focus on pets and exotic pets in this show we help you understand the overall care, nature and lifestyle of pets.
Pet Courtesy : Jitheshji ( Speed cartoonist and former Vice-Chairman of Kerala Cartoon Academy)
ഹരിതാശ്രമം
ഇക്കസഫി സെന്റർ
കീരുകുഴി പോസ്റ്റ്
പത്തനംതിട്ട ജില്ല
പിൻ 689 502
മൊബെയിൽ: 7510177777,
8281188888
#ExoticPets #RajapalayamDogs #Huskydogs