Aliyans - 595 | ഭർത്താവിന്റെ ഒപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 595,196

Kaumudy

Kaumudy

Күн бұрын

Пікірлер: 421
@sanuunnikrishnan7456
@sanuunnikrishnan7456 Жыл бұрын
ഇതിന്റെ ബാക്കി എപ്പിസോഡ് വേണം. ക്‌ളീറ്റോ പൈസ കൊണ്ട് കൊടുക്കുന്നത്.. എപ്പോഴും ആ മനുഷ്യനെ ഒരു ക്രൂരൻ ആക്കല്ലേ ☺️☺️
@saheervsvalavanattilhouse.4767
@saheervsvalavanattilhouse.4767 3 ай бұрын
എന്നും നാല് എപ്പിസോഡ് എങ്കിലും കാണും., മുൻപ് മറിമായം അതായിരുന്നു കണ്ടു കൊണ്ടിരുന്നത്. ഇപ്പോൾ കുറെ നാളായി അളിയൻസ് ഫാമിലി സ്വന്തം ഫാമിലി ആയിപ്പോയി
@rashith1877
@rashith1877 Жыл бұрын
അളിയൻസ് അഡിക്റ്റഡ് ആയവരുണ്ടോ?
@salinip8869
@salinip8869 Жыл бұрын
Addict ആവാതെ നോക്കുന്നുണ്ട്.. കഷ്ടപ്പെട്ട്... 😄
@Liyafarsana
@Liyafarsana Жыл бұрын
ഇല്ല
@abhiramiabhi2200
@abhiramiabhi2200 Жыл бұрын
Ond
@raginidevimr4337
@raginidevimr4337 Жыл бұрын
Undallo
@Leggaccy
@Leggaccy Жыл бұрын
Fresh ഫ്രഷേയ്
@vinayakkanil7806
@vinayakkanil7806 Жыл бұрын
ക്ലൈമാക്സ്‌ ക്ലിറ്റോ പൈസയും മായി വന്ന് ഒരു ഡയലോഗ് അടിക്കും എന്ന് കരുതിയവർ ആരൊക്ക് !സൂപ്പർ എപ്പിസോഡ്
@sreekuttyratheesh5529
@sreekuttyratheesh5529 Жыл бұрын
ഞാൻ
@JasminSakkeer-gp4kk
@JasminSakkeer-gp4kk Жыл бұрын
ഞാനും
@swethaprasanth2113
@swethaprasanth2113 Жыл бұрын
ഞാനും
@sreedharansreedhar71
@sreedharansreedhar71 Жыл бұрын
ഞാനും👍
@Treasa...
@Treasa... Жыл бұрын
തങ്കത്തിന്റെ പുതിയ നെറ്റികൾ എല്ലാം സൂപ്പർ ആണ്.....
@manojk1315
@manojk1315 Жыл бұрын
അളിയൻസ് ടീമിനും, അളിയൻസ് കാണുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰😍😍😍🙏🏻🙏🏻🙏🏻
@suhrakallada3874
@suhrakallada3874 Жыл бұрын
നല്ല എപ്പിസോഡ്‌.ഒരു ഐഡിയ പറഞ്ഞു തന്നതിന് 100 രൂപ 'കൊള്ളാം റൊണാൾഡ്😀😀
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
അളിയൻസ് ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടവർ ഹാജർ വെക്കൂ
@zeee_z
@zeee_z Жыл бұрын
Present
@rashith1877
@rashith1877 Жыл бұрын
ഞാൻ
@KBR.83.
@KBR.83. Жыл бұрын
തെ. വേറെ. ഒരു. ഊളയും. കൂടെ. ഇറങ്ങിയിട്ടുണ്ട്...
@geethum4669
@geethum4669 Жыл бұрын
ഞാൻ
@rejithashehin6641
@rejithashehin6641 Жыл бұрын
ഹാജർ എടുക്കാനെ ഇവിടെ ആളുകൾ ഉള്ളു...
@snehalathais3196
@snehalathais3196 Жыл бұрын
ലില്ലിക്കാണ് ഓന്തു എന്ന പേര് കൂടുതൽ സ്വീകാര്യം.
@jalajas1376
@jalajas1376 Жыл бұрын
കൊള്ളാമായിരുന്നു..പക്ഷേ..cleetochan..പൈസ കൊണ്ട് വരണമായിരുന്നു..😂❤സൂപ്പർ..കമ്പ്ലീറ്റ് ആകാത്ത പോലെ...തോന്നി..😂
@keeleriachu28
@keeleriachu28 Жыл бұрын
അളിയൻസ് യൂട്യൂബിൽ കാണുന്നവർ ഹാജർ ഇട്ട് പോവേണ്ടതാണ് 🧞‍♂️
@subithas1288
@subithas1288 Жыл бұрын
അയ്യോ തീർന്നോ..... ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം 😄
@yahiya999dajam7
@yahiya999dajam7 Жыл бұрын
വേണം
@bindubabu3664
@bindubabu3664 Жыл бұрын
തങ്കം കുടുംബശ്രീ പ്രസിഡന്റ് ആയിട്ട് ലോൺ പാസ്സായത് വല്ലവരും പറഞ്ഞു വേണമോ അറിയാൻ
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
Nice pair cleeto +Thangam🙏🔥👌
@sathibs8424
@sathibs8424 Жыл бұрын
ഞാൻ അളിയൻസ് കണ്ടത് തന്നെ വീണ്ടും കാണും ഒരു മടുപ്പും ഇല്ലാത്ത ഒരേയൊരു സീരിയൽ ഇത് മാത്രം
@RaseenaSiraj-i5j
@RaseenaSiraj-i5j 13 күн бұрын
Njanum 😅
@lilyjoseph9038
@lilyjoseph9038 Жыл бұрын
തങ്കം കുടുംബത്തിനുവേണ്ടി ഇത്രയും പാടുപെട്ടു ജീവിച്ചിട്ടും മുത്തിന്റെ നന്ദിയില്ലാത്ത വർത്തമാനം കേട്ടില്ലേ
@jibinarebra
@jibinarebra Жыл бұрын
മുത്തിൻ്റെ attitude കൊള്ളില്ല എനിക്ക് ഇഷ്ടമല്ല
@jubimathew3169
@jubimathew3169 Жыл бұрын
Ithu Kochinte role anu, atinae kuttam parayunnu
@sunithaganesh1
@sunithaganesh1 Жыл бұрын
Kochungalellam angane thanna..jeevithathil ennengilunm swayam AA avasthakaliluude kadakkumbozhe avarkku swantham thettukal manasilaaku.
@amspoker9476
@amspoker9476 Жыл бұрын
മുത്തിന്റെ സംസാരം മഹാ മോശം..... അമ്മയുടെ ബുദ്ധിമുട്ടു മനസ്സിലാക്കാത്ത മോള്.... എനിക്കിപ്പോൾ മുത്തിന്റെ സ്വഭാവം ഇഷ്ടം അല്ല... അഹങ്കാരം ആയി....
@jibinarebra
@jibinarebra Жыл бұрын
@@jubimathew3169 role nte karyam aanu paranje
@MrJoy8888
@MrJoy8888 Жыл бұрын
ഈ കഥയുടെ ലോജിക് ഒന്നും നോക്കേണ്ട .....just enjoy the serial....
@deepanairgs1510
@deepanairgs1510 Жыл бұрын
Aliyans + food = 🎉❤
@safenaoman
@safenaoman Жыл бұрын
Ys😅
@musthafachrsales2047
@musthafachrsales2047 Жыл бұрын
Chips kazichndu kindannu kannunnu😅
@AseemAseem-tj1ft
@AseemAseem-tj1ft Жыл бұрын
പിന്നെ അപ്‌ലോഡ് ചെയുന്ന സമയം ഞാൻ എവിടെ നില്കുന്നു എവിടെ നിന്ന് കാണും 😂😂😂
@sinilps311
@sinilps311 Жыл бұрын
ഭർത്താക്കന്മാർ ഒപ്പിടണമെന്ന് നിർബന്ധം ഉള്ള ലോൺ എവിടെ ആണ്...ഭർത്താവ് ഇല്ലങ്കിൽ എന്ത് ചെയ്യും..കുടുംബം നോക്കില്ലാത്ത ഭർത്താവ്. എന്തായാലും കൊള്ളാം..വീട് നോക്കാൻ വേണ്ടി ഭാര്യ സ്വരുക്കൂട്ടി വയ്ക്കുന്ന പൈസ മെടിച്ചൊണ്ട് പോയി കൊടുക്കാതിരിക്കുന്ന ഭർത്താവ്.. നല്ല സ്വഭാവം...അത് സപ്പോർട്ട് ചെയ്യുന്ന മകൾ...
@Liby_Sojin
@Liby_Sojin Жыл бұрын
അതെ ചില എപ്പിസോഡിൽ ക്ളീറ്റസിനോട് ദേഷ്യം വരും
@nila7860
@nila7860 Жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെ.കിട്ടിയാൽ ജന്മം തീർന്നു
@calicut_to_california
@calicut_to_california Жыл бұрын
അവൾ സ്വന്തം തിരഞ്ഞെടുത്തു
@jayamadhavan9218
@jayamadhavan9218 Жыл бұрын
nllakuduba nathan Kytti etto adikkanàm clitony Vettel kayattarutha
@munnasgoatshousekalikavu4633
@munnasgoatshousekalikavu4633 Жыл бұрын
☺ലിങ്കേജ് ലോണിന് കുടുംബശ്രീയിലുള്ളവരാണ് ഒപ്പിടേണ്ടത് ☺ ഭർത്താക്കമ്മരാണെന്ന് ബല്ലാത്ത ജാതി
@daviskt3827
@daviskt3827 Жыл бұрын
Super episode.clieeto acting super
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Be careful with Ronald, he may sell anything for parota and beef curry. 😂😂
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഞാൻ വിചാരിച്ച ക്ലൈമാക്സ് .. ക്ലീറ്റോ വന്ന് തങ്കത്തിന്റെ കയ്യിൽ മുഴുവൻ പൈസയും കൊടുത്ത് '' പൈസ ഇന്ന് വരും നാളെ പോവും.. പൈസയ്ക്ക് പൈസ തന്നെവേണം.ചില സാഹചര്യങ്ങള്‍കൊണ്ട് ഞാൻ പലതും പറഞ്ഞ് പലരോടും കാശ് മേടിച്ചിട്ടുണ്ട് .പക്ഷേ ആരുടേയും മോഷ്ടിച്ചിച്ചില്ല. നിന്റെയീ പൈസ നീതന്നെ എടുത്തോ..'' എന്നൊരു ഡയലോഗും അടിക്കുമെന്നാണ്. അങ്ങനെയാവുമ്പം ഈ എപ്പിസോഡിൽ ക്ലീറ്റോ ഒരു ഹീറോയും ആവുമായിരുന്നു.😊😊
@muneerzvlog7668
@muneerzvlog7668 Жыл бұрын
sunu chechi thambi annane soppidunnathu kaanaaan aagraham ullavar undooo🤣🤣🤣🤣🤣🤣
@abhiizz2749
@abhiizz2749 Жыл бұрын
Aliyans ishtamullavar like adi♥️♥️♥️♥️🇰🇷
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍
@Kalipaanl
@Kalipaanl Жыл бұрын
മുത്തിന് ഇന്ന് make up ഇല്ല എന്ന് തോന്നുന്നു നല്ല natursl face❤️
@visalammoorthy8696
@visalammoorthy8696 Жыл бұрын
Muthinda abhinayam super annu...nice.👍👌💐
@neerajaklmeenu1559
@neerajaklmeenu1559 Жыл бұрын
Aliyans is my favourite ❤❤
@meenusurya4489
@meenusurya4489 Жыл бұрын
Aliyans orupadishttam❤️❤️❤️❤️
@mhdshafi.k4437
@mhdshafi.k4437 Жыл бұрын
Super episode
@twolet2072
@twolet2072 Жыл бұрын
എല്ലാവരും സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Suresh-tu3sw
@Suresh-tu3sw Жыл бұрын
Clymaxil cleeto chettan varumennu karuthi... Paavam thankam 😊😊😊 മുത്തേ 😊😊😊 Lillipennum ronaldum adipoli 👌
@kensonnewton4159
@kensonnewton4159 Жыл бұрын
Supper eppisod 🎉 congratulations 🎉🎉🎉🎉🎉
@salinip8869
@salinip8869 Жыл бұрын
കനകന്റെ മീശക്കെന്തു പറ്റി 🤭😄
@army12360anoop
@army12360anoop Жыл бұрын
സർക്കിൾ ട്രെയിനിംഗിലാ
@AleenaAhalya
@AleenaAhalya Жыл бұрын
എലി കരണ്ടി 😂😂
@ROH2269
@ROH2269 Жыл бұрын
Satyam. Kure divasam ayittu ithu thanne anu enteyum chodyam.💯
@royjoy6168
@royjoy6168 Жыл бұрын
മൊട്ട തലയൻ അനീഷിന്റെ വിഗ് സൂപ്പർ 😀
@alexdaniel8271
@alexdaniel8271 Жыл бұрын
Normally abhinayikku... Muthu super.. 😊😊
@deekxitha
@deekxitha Жыл бұрын
Nadarajan aadyam nalla character aayirunnu... entina negative role kodth ozhivakkiyath.....😐
@Grdevil32
@Grdevil32 Жыл бұрын
Angane chila poraymakal ee paripadiyil sambavichittundu aliyan Vs aliyan muthal kandavarkku ariyam ansarum nadarajanum cheriya veshamayalum mattinirthan pattatha kathapathrangalayirunnu ithippo chila kathapathrangalude menma varnikkal kandu aa bagam uyarthikanikkal aakkimatti kleeto kurachayittu marunnu kachavadamayittu cheriya settappilayirunnallo innippo udayippkkakkimatti enthokke kattikkottiyalum aliyan Vs aliyante orjinalty onnum aliyansinilla
@smnair3168
@smnair3168 Жыл бұрын
Yes
@habeebhameed5442
@habeebhameed5442 Жыл бұрын
നല്ല അവതരണം ❤
@moosaharshad2924
@moosaharshad2924 Жыл бұрын
E thangathini korchi vruthil ninnude Baki ullavaroke supr cler 😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ജീവിതബോറഡി മാറാൻ ഒരു നല്ല ടോണീക് ആണ് അളിയൻസ്
@latharavindran9981
@latharavindran9981 Жыл бұрын
Inne Cleetto ayirunu super😃😃😃
@athiraparu8702
@athiraparu8702 Жыл бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰
@simplestyleszumeees
@simplestyleszumeees 4 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിള വീട് കാണിക്കണം. അവിടെ എല്ലാവരും പോകുന്നതായി ഒരു എപ്പിസോഡ് അത് വേണം എന്നൊരു അഭിപ്രായം ഉണ്ട് ആരെങ്കിലും യോജിക്കുന്നുണ്ടോ ഇതിൽ?
@jaisejoseph3638
@jaisejoseph3638 Жыл бұрын
Thankathine poleulla penughalu venam iganeulla aanughalde eduthu...Thakathinte abhinayam Spr🥰😂
@ORANCH
@ORANCH Жыл бұрын
അടിപൊളി 🌹🌹🌹🌹💝💝💝
@sumachandran4969
@sumachandran4969 Жыл бұрын
365 ദിവസവും പൈസക്ക് ഇരക്കൽ തന്നെ ക്ലീറ്റോൻ്റെ ഗതി
@FathimaPathu-zs2ti
@FathimaPathu-zs2ti 3 ай бұрын
Muthinde reethikal ende makal kaanikkunnath pole thanne❤
@mayajiss4146
@mayajiss4146 Жыл бұрын
First scene...😂Cleeto Thankam....vere level....Real life
@hashminhashir911
@hashminhashir911 Жыл бұрын
Muthine istta mullavar like❤
@bibyvarghese5906
@bibyvarghese5906 Жыл бұрын
Kollillla
@salinip8869
@salinip8869 Жыл бұрын
തങ്കത്തിന്റെ റോസ് നൈറ്റി കൊള്ളാം
@feminamohamedarshad5463
@feminamohamedarshad5463 Жыл бұрын
Episode 😍😍😍😍😍😍😍😍😍😍😍😍😍😍👏👏👏👏
@basilmathew6270
@basilmathew6270 Жыл бұрын
ദേ ഞാൻ വീണ്ടും വന്നു അളിയൻസ് സൂപ്പർ
@this.is.notcret
@this.is.notcret Жыл бұрын
ക്ലീറ്റോ ചേട്ടൻ കാശു കൊണ്ട് കൊടുക്കുകയും ചെയ്യും ഒരു കാശും എടുക്കില്ല... കൊടുക്കാമെന്നു പറഞ്ഞ കാശു വാങ്ങുകയുമില്ല അതാണ് ക്ലീറ്റോ ചേട്ടൻ 👍👍 കുടുംബശ്രീയുടെ ഏത് ലോണിനാണ് ഭർത്താവ് ഒപ്പിടേണ്ടതെന്നു മനസ്സിലായില്ല..... തുടക്കം മുതലേ കുഴപ്പം തന്നെ അപ്പുക്കുട്ടൻ സാറിന് ക്ലീറ്റോ കാശു കൊടുത്താലേ ഉള്ളോ..... തങ്കത്തിനോട് സുലു ചേച്ചി പറഞ്ഞാലെ ലോൺ കിട്ടിയ കാര്യം അറിയൂ..... ആര് പോയാലും കുടുംബശ്രീക്കാർ കാശു കൊടുക്കുമോ....
@AleenaAhalya
@AleenaAhalya Жыл бұрын
Party fund ഇൽ നിന്ന് കയ്യിട്ടു വാരിയ പൈസ ആണ് അപ്പുകുട്ടൻ sir തിരിച്ചു് ചോദിച്ചത്. പിന്നെ പൈസ ഒന്നും എടുക്കാതെ തിരിച്ചു് കൊടുക്കും എന്ന് പറഞ്ഞത് ക്ളീറ്റസിനെ കുറിച്ച് ആണോ 😂😂😂
@sheelajoseph5070
@sheelajoseph5070 Жыл бұрын
Aliyans addict njan😊
@mprama575
@mprama575 Жыл бұрын
It's ok..but not completed...will continue???
@lambooji2011
@lambooji2011 Жыл бұрын
Nyc episode🇳🇬🇮🇳👍🎉
@safari7152
@safari7152 Жыл бұрын
Vanneeeeee🥰🥰😘😘😍😍🥰🥰
@shajahankoottil7973
@shajahankoottil7973 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട episode
@bindhus2885
@bindhus2885 Жыл бұрын
ഇതിന്റെ continution venam
@hemalatha2116
@hemalatha2116 Жыл бұрын
Linkajinu പുതിയ നിയമമുണ്ടോ? ഭർത്താക്കന്മാർ ഒപ്പിടണോ 😢
@naaznaseef7276
@naaznaseef7276 8 ай бұрын
Aduthayi kanan thudagi adit aayavarundo enne poole.. 😜
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
Expecting second part.
@ammuvlogs2382
@ammuvlogs2382 Жыл бұрын
❤❤❤❤
@tipsbyachuz
@tipsbyachuz Жыл бұрын
തങ്കത്തിന്റ നൈറ്റി എല്ലാം ഇപ്പോൾ നന്നായിട്ടുണ്ട്.
@mahammadali8604
@mahammadali8604 Жыл бұрын
എല്ലാ വീട്ടിലും ഉണ്ടാവും ഇതെ അവസ്ഥ,,
@uvaise
@uvaise Жыл бұрын
കുടുംബശ്രീ യിലെ ലിങ്കേജ് ലേണിന് ഭർത്താക്കൻമാരുടെ ഒപ്പ് വേണ്ടാട്ടോ......
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ലിങ്ക്കേജ് ലോണിന് ഭർത്താക്കാൻ മാരുടെ ഒപ്പ് വേണമെന്നുള്ളത് പുതിയ അറിവാണല്ലോ.
@adamMuhammad-n9o
@adamMuhammad-n9o 20 күн бұрын
Very good very
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Shahaban4379
@Shahaban4379 Жыл бұрын
ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലല്ലോ
@nishaninan5180
@nishaninan5180 Жыл бұрын
Thangam chechy new nighties ellam nice
@rageshchalattlerageshchala4823
@rageshchalattlerageshchala4823 Жыл бұрын
തങ്കം ഒരു പിത്തക്കാടി തന്നെ😄😄😄😄
@sindhusiya6787
@sindhusiya6787 Жыл бұрын
ലിങ്കേജ് ലോൺ കിട്ടാൻ എന്തിനു കെട്ടിയോന്റെ ഒപ്പ് കുടുംബശ്രീ പെണ്ണുങ്ങൾക്ക്‌ ബാങ്കിൽ നിന്ന് കിട്ടുന്നത് 😄😄😄
@shibikp9008
@shibikp9008 Жыл бұрын
അതാണ് ഞാനും ചിന്തിച്ചത്, എന്തിനാ ഭർത്താവിന്റെ ഒപ്പ് 😄
@calicut_to_california
@calicut_to_california Жыл бұрын
സാക്ഷി ആയിരിക്കും
@hashminhashir911
@hashminhashir911 Жыл бұрын
Aliyans phonil kanunnavarundo
@sebastianmd7734
@sebastianmd7734 Жыл бұрын
Thankam,you rock
@annieraju1700
@annieraju1700 Жыл бұрын
Thankam nighties Sooper
@pauloseck3349
@pauloseck3349 3 ай бұрын
Muthe super
@t_fallen_angel
@t_fallen_angel Жыл бұрын
He should have come back.with money. Sometimes i feel bad as it manjus character remind me of a women I know whose husband just don't care about spending her hard earned money😊
@anuphilip6233
@anuphilip6233 Жыл бұрын
Never miss a episode
@joymathew1581
@joymathew1581 Жыл бұрын
Super dialogues
@mollyjoseph1758
@mollyjoseph1758 Жыл бұрын
Logic ellatha kada anenkilum super acting. Thankam you are the best actor here. Cleetó also is very good actor. Anyway I enjoy the episode . But the episode is not complete I feel.
@Grdevil32
@Grdevil32 Жыл бұрын
ക്ളീറ്റോ കുറച്ചു നാളായിട്ടു മരുന്നും എണ്ണക്കച്ചവടം കൊണ്ട് ചെറിയ സെറ്റപ്പിലായി മാറ്റം വന്നതായിരുന്നല്ലോ വീണ്ടും ഉഡായ്പ്പും ദരിദ്രനുമായോ 😢
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode. Clito so versatile. Kanakan as usual rocks. Thangam and lily super. Ronald good. 🎉🎉
@meenusurya4489
@meenusurya4489 Жыл бұрын
Ronald achachan 😂😂😂😂
@mollycherian5583
@mollycherian5583 Жыл бұрын
Yes.
@lekhasasidharan6661
@lekhasasidharan6661 Жыл бұрын
എപ്പിസോഡ് മുഴുവൻ ആയില്ല
@ayaansemma2637
@ayaansemma2637 Жыл бұрын
Ente joli abhinayikkunnnathano Le thankam😂
@Ogryzekb
@Ogryzekb Жыл бұрын
തങ്കത്തിന്റെ മുടി ഒന്ന് ഒതുക്കി വെയ്ക്ക്.
@vasanthiprakasan2064
@vasanthiprakasan2064 Жыл бұрын
ക്ളീറ്റോയുടെ ദാരിദ്ര്യം തീർന്നില്ലേ? 😂😂
@JackX-er8mx
@JackX-er8mx Жыл бұрын
Super jodi cleeto thangam
@binduunnikrishnan1466
@binduunnikrishnan1466 Жыл бұрын
ചെക്ക്‌ ആരുടെ പേരിലാണോ അവർ ചെന്നാലല്ലേ മാറി കിട്ടു
@jithingp5129
@jithingp5129 Жыл бұрын
ആ പഴയ ക്ലീറ്റോ തിരിച്ചു വന്നു 😜
@mani-hw3ru
@mani-hw3ru Жыл бұрын
ഇതിൻറെ അടുത്ത ഭാഗം കാണിക്കണം തുടർന്ന് കാണിക്കണം
@saralatk9370
@saralatk9370 Жыл бұрын
സൂപ്പർ എപ്പിസോഡ്
@ninu.sthaha9560
@ninu.sthaha9560 Жыл бұрын
അയൽക്കൂട്ടത്തിൽ ലിൻഗേജ് loan കിട്ടാൻ ഭർത്താവിന്റെ ഒപ്പൊന്നും vedallo
@kurishingalstephen4435
@kurishingalstephen4435 Жыл бұрын
Manju no makeup pakka orginal person acting super
@Beetcoii2
@Beetcoii2 Жыл бұрын
Podey makeup okke und
@smnair3168
@smnair3168 Жыл бұрын
മൊത്തം പുട്ടി
@SatheeshKumarSatheeshKumar-f9t
@SatheeshKumarSatheeshKumar-f9t 4 ай бұрын
ഈ കാലഘട്ടത്തിലും ഒരു പണിയും ഇല്ലാതെ സുഭിക്ഷമായി ജീവിക്കുന്ന രാഷ്ടീയ കുടുംബം,,, സർക്കാർ ജോലി ഉണ്ടായിട്ടും എപ്പഴും ദാരിദ്രം മാത്രം പറയുന്ന പോലീസ് കുടുംബം,,,, അമ്മയ്ക്ക് അച്ചന്റെ കുടുംബ പെൻഷൻ,, എന്നിട്ടും എച്ചിത്തരം,,,
@vindirapradheep5450
@vindirapradheep5450 Жыл бұрын
Cletoye pole orennam entre veeddilum undu. .ithu pole ennode kanichal konnu kuzhichumoodum njan
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 433 М.