Aliyan vs Aliyan | Comedy Serial |പുതിയ ശത്രു| Amrita TV | EP: 479

  Рет қаралды 629,224

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 306
@delna8686
@delna8686 2 жыл бұрын
ക്‌ളീറ്റസ്. കരയുബോൾ എനിക്കു ചിരിവരും
@marykutty5728
@marykutty5728 5 жыл бұрын
അസ്സീസിന്റെ എൻട്രി സൂപ്പർ. എന്നും അസീസ് വന്നോട്ടെ. All the best
@user-mz9me7kw4g
@user-mz9me7kw4g 5 жыл бұрын
ഇനി മുതല്‍ ഉണ്ടാവും ☺️☺️ ചുളുവില്‍ പുതിയ ആളെ ഇറക്കിയതാ... 🤗🤗Yo Yo🤗🤗😜😜
@sujithpanirudhan3550
@sujithpanirudhan3550 5 жыл бұрын
അസീസ് നല്ല അഭിനയം ആണ്... ഇനി ഇവർ കുറച്ചു കഴിയുമ്പോൾ അദ്ദേഹത്തിനെ ഒഴിവാക്കും... നല്ല അഭിനയം ആണ് എന്ന് തോന്നിയാൽ അന്നേരം പിന്നെ അവർക്ക് റോൾ കുറയ്ക്കും അതാണ് പരിപാടി... ഉദാഹരണം :ക്ലിറ്റോ അമ്മ, ജമന്തി അച്ഛൻ, പഴയ ഫാസിൽ, kanakan, ജമന്തി...
@delsondaniel2081
@delsondaniel2081 5 жыл бұрын
SUJITH P ANIRUDHAN u said it
@rosythomas5730
@rosythomas5730 3 жыл бұрын
alla.. nadarajan te abhinayam aanu natural..all the best
@sheraelsachacko8865
@sheraelsachacko8865 3 жыл бұрын
12122343469758899775
@beautywithkavi4219
@beautywithkavi4219 5 жыл бұрын
കലക്കി പുതിയ character സൂപ്പർബ്....
@krishnapraveen7966
@krishnapraveen7966 5 жыл бұрын
Cleetus nte karachil kndit chiri vannavar arokke😁😂😂😍✌️
@Freeda985
@Freeda985 5 жыл бұрын
😂😂😂😂
@sadarsunil7877
@sadarsunil7877 5 жыл бұрын
😄😄
@jasirpainattil2423
@jasirpainattil2423 5 жыл бұрын
Sathyam😂
@justinejacob6137
@justinejacob6137 5 жыл бұрын
😁😁
@flowersazhar8015
@flowersazhar8015 5 жыл бұрын
ബൂസ്റ്റ്‌ ഇല്ലേ 😀😀
@noushadmuchilottummal8157
@noushadmuchilottummal8157 5 жыл бұрын
അസീസ് സൂപ്പർ എല്ലാ എപ്പിസോഡിലും അഭിനയിപ്പിക്കണം നടരാജൻ മന്ദബുദ്ദിക്ക് കൂടുതൽ ഡയലോഗ് കൊടുക്കുക
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
താങ്ക്സ് ഡയറക്ടർ അസീസിക്ക.... യെ കൊണ്ടുവന്നതിനു ഇനി പൊളിക്കും....
@sujithpanirudhan3550
@sujithpanirudhan3550 5 жыл бұрын
അസീസ് നല്ല അഭിനയം ആണ്... ഇനി ഇവർ കുറച്ചു കഴിയുമ്പോൾ അദ്ദേഹത്തിനെ ഒഴിവാക്കും... നല്ല അഭിനയം ആണ് എന്ന് തോന്നിയാൽ അന്നേരം പിന്നെ അവർക്ക് റോൾ കുറയ്ക്കും അതാണ് പരിപാടി... ഉദാഹരണം :ക്ലിറ്റോ അമ്മ, ജമന്തി അച്ഛൻ, പഴയ ഫാസിൽ, kanakan, ജമന്തി...
@sidheequekt5065
@sidheequekt5065 5 жыл бұрын
ക്ലീട്ടോയുടെ കരച്ചിൽ 😃😃😃😃😃😃😃😃
@musthafahabeeba2125
@musthafahabeeba2125 5 жыл бұрын
അങ്ങനെ എങ്കിലും കേന്ദ്ര ത്തിൽ നിന്നൊക്കെ ,ക്ളീറ്റോ ചേട്ടന് ഫോൺ വന്നല്ലോ ...അതു മതി .👌👌👍👍
@202jerin
@202jerin 5 жыл бұрын
അളിയൻസ് പുതിയ തലങ്ങളിലേക്ക് ... കട്ട സപ്പോർട്ട് അളിയൻസ് ❤️❤️❤️
@riyasmuhammed3132
@riyasmuhammed3132 5 жыл бұрын
അടുത്ത ആളെത്തി ഇനി ഡബള് പൊളിക്കും....😊😊
@jabu3120
@jabu3120 3 жыл бұрын
Cleettioooooo😂😂😂😂😂ബൂസ്റ്റില്ലേ 😂😂😂😂
@malludurbar6997
@malludurbar6997 5 жыл бұрын
അമൃത tv യോട് പറ്റുമെങ്കിൽ ഇതു തിങ്കൾ to സൺ‌ഡേ 9മണിക്ക് ആക്കാൻ പറ്റുമോ എല്ലാ ഡേയും വേണം ഞങ്ങൾക്ക് ഈ പ്രോഗ്രാം 😍💕💕💕💕
@anualben9111
@anualben9111 5 жыл бұрын
Cleetode karachil nalla rasam...boost ille...???superrrr...
@Akbarshabhrs
@Akbarshabhrs 5 жыл бұрын
ഫാസിലിന് പകരം അസീസ് കിടുക്കും...
@susanalexander8756
@susanalexander8756 3 жыл бұрын
ക്ലീറ്റസിന് ഒരു എതിരാളി സൂപ്പർ
@Foxtale24
@Foxtale24 5 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ........,അസ്സീസ് വന്നു ഇനി നമ്മുടെ aliyans വേറെ ലെവൽ ആകും,രാജേഷ് സാർ അസ്സീസ് എന്ന കഥാപാത്രത്തിന് അനുയോജ്യമായ ആളെ തന്നെ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി,തിങ്കളാഴ്ച്ച വരെ wait ചെയ്യാൻ പറ്റുന്നില്ല,uploader പ്ളീസ് twesday നേരത്തേ upload ചെയ്യണേ
@geethu1116
@geethu1116 5 жыл бұрын
Ningal orikkalum ee serial nirtharuthu...love this serial
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Ee serialil Ellavarudeum characteristics correct anallo....... 😅😅 Ellavarkum correct roll anallo kuduthatondallo......... 👌👌
@rvshihab
@rvshihab 5 жыл бұрын
ക്ലീറ്റോയുടെയും തങ്കത്തിന്റെയും പ്രകടനം ഒഴിച്ചാൽ ബാക്കി യെല്ലാം നന്നായി .... പുതിയതായി വന്ന അസീസ് പൊളിച്ചു ... ആക്ഷൻ ഹീറോ ബിജുവിലും ബിഗ് ജോസ് കോമഡിയിലും സൂപ്പറായി അഭിനയിച്ച നടനാണ് ... എന്തായാലും നന്നായി ... പരമ ബോറായത് ക്ലീറ്റോയുടെ കരച്ചിലും ,തങ്കത്തിന്റെ കാട്ടിക്കൂട്ടലും .. ഓ പാലു കൊടുക്കാൻ കൊച്ചു പയ്യനല്ലേ ... എന്തയാലും ക്ലീറ്റോയുടെ പുതിയ ശത്രു വന്ന സ്ഥിതിക്ക് ഇനി തകർക്കുമെന്നാ തോന്നണേ
@remakrish7884
@remakrish7884 2 жыл бұрын
തങ്കം മഹാ ബോർ
@Businessman3333
@Businessman3333 5 ай бұрын
Ninte acting super ayirunnu onnu pode
@sujeshhari
@sujeshhari 5 жыл бұрын
Kidu episode
@sachu1436
@sachu1436 5 жыл бұрын
Cleeto ചേട്ടൻ good പെർഫോമൻസ്
@shyleshkbalakrishnan2861
@shyleshkbalakrishnan2861 5 жыл бұрын
Aseeskka vannappaade oru counter adichu .... kidukki... " kurachu laduvaa ellaam pottippoyi Eni kalakkikkudikkaam ".....😂😂
@sahadnujumudeen2299
@sahadnujumudeen2299 5 жыл бұрын
അസീസ് ഇക്ക powliyannu..... വരട്ടെ വരട്ടെ...
@angelram2378
@angelram2378 5 жыл бұрын
Super entry..kleetappanu enganae oru ethirali thannae vaenam..
@sau.jiddha
@sau.jiddha 5 жыл бұрын
അളിയൻസിന്റെ മുഖച്ഛായ മാറ്റാൻ അസീസ്ക്ക എത്തി.അദ്ദേഹത്തെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം👏👏👏👏👏ക്ളീറ്റസ് കലക്കി😂😂😂
@abdhulrahoofrahoof8298
@abdhulrahoofrahoof8298 5 жыл бұрын
Aseesinte varavu kalakki adipoli
@sheheerkhanmalappuram2285
@sheheerkhanmalappuram2285 5 жыл бұрын
Super episode avasaanathe azeesinte aa dilog polichu Athu pole nadaraajan parayunna kaariyavum polichu onathe kurichu
@zakeerrasheed6084
@zakeerrasheed6084 5 жыл бұрын
അസീസിന്റെ സൂപ്പർ entry
@sherinmathew6742
@sherinmathew6742 5 жыл бұрын
Woow Asesikka😀😀
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Ee family serial estamulavar like Adi.......👍👍👍👍👍
@user-ws8hj7ft9h
@user-ws8hj7ft9h 5 жыл бұрын
അടിപൊളി അസീസ് എന്ന നടനെ കൊണ്ടു വന്നതിനു
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
സാറിന്റെ അച്ഛനാണേ അമ്മയാണേ ഞാനല്ല സാറേ.ഇതു എന്നോടു പകയുളള ആരാണ്ട് മനപൂർവ്വം എന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ വേണ്ടി ചെയ്തതാണ്.... മനോഹരമായൊരു എപ്പിസോഡ്. അസീസ് തകർത്തൂ..... ടീമിനു,ആശംസകൾ ......
@bijusisupalan1921
@bijusisupalan1921 5 жыл бұрын
കുറച്ചുനാളായി കമന്റ് ബോക്സിൽ വന്നിട്ട് ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു, ഇപ്പോൾ പരിപാടികാണുന്നതിനു മുൻപ് കമന്റ്റുകൾ വായിച്ചിട്ട്‌ ok എങ്കിൽ മാത്രമേ കാണാറുള്ളു
@saththiyambharathiyan8175
@saththiyambharathiyan8175 5 жыл бұрын
Adi poli.... Aalapuzha karan njan.... Adichu pirichi kalayayum.....
@abygeorgeg
@abygeorgeg 5 жыл бұрын
അസീസ് തകർക്കും അടിപൊളി.....
@Reema97979
@Reema97979 5 жыл бұрын
Ee nadarajante nippu kanumboye chiri varum
@krsalilkr
@krsalilkr 5 жыл бұрын
അസീസ്‌ ❤️❤️❤️❤️👏👏👏👏👏👏👏
@saneeshsanu6714
@saneeshsanu6714 5 жыл бұрын
assees ikka welcomeeeee......
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
Asses ഇക്കാ... മാസ് എൻട്രി
@abdulvahab6241
@abdulvahab6241 5 жыл бұрын
അസീസിന്റെ വരവോടെ ഒന്നുകൂടി ഉഷാർ ആയി..! അദ്ദേഹത്തെ സ്ഥിരമാക്കണേ... മാറ്റരുത്.. :
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 3 жыл бұрын
Kurachu laddu yellam pottipoyi namukku kalakki kudikam Best dialogue
@kmrkmrkmrkmr3792
@kmrkmrkmrkmr3792 5 жыл бұрын
Cleetto കരയുമ്പോൾ ചിരി വരുന്നു
@rajilakshmi6686
@rajilakshmi6686 5 жыл бұрын
Super episode
@mansoormusic7454
@mansoormusic7454 5 жыл бұрын
തകർത്തു അടിപൊളി 💞💞😍😍
@navasshahina3951
@navasshahina3951 4 жыл бұрын
ലഡു പൊടിഞ്ഞുപോയി ഇനി കലക്കി കുടിച്ചോ... പൊളിച്ചു അത്
@reshmaksrechu6510
@reshmaksrechu6510 5 жыл бұрын
Pandu fasil kanakane vilikan vannathu pole daily aseesikka varane
@pravinpravina7503
@pravinpravina7503 5 жыл бұрын
ഫാസിലിന് പകരം അസിസ് കിടുവാ 😍
@sujithpanirudhan3550
@sujithpanirudhan3550 5 жыл бұрын
അസീസ് നല്ല അഭിനയം ആണ്... ഇനി ഇവർ കുറച്ചു കഴിയുമ്പോൾ അദ്ദേഹത്തിനെ ഒഴിവാക്കും... നല്ല അഭിനയം ആണ് എന്ന് തോന്നിയാൽ അന്നേരം പിന്നെ അവർക്ക് റോൾ കുറയ്ക്കും അതാണ് പരിപാടി... ഉദാഹരണം :ക്ലിറ്റോ അമ്മ, ജമന്തി അച്ഛൻ, പഴയ ഫാസിൽ, kanakan, ജമന്തി...
@cheriachanria51
@cheriachanria51 5 жыл бұрын
Boost Elle😂😂😂😂😂
@realvibes4681
@realvibes4681 5 жыл бұрын
അസീസ് പൊളിക്കും 👍👍😀😀😀
@AtoZ76411
@AtoZ76411 5 жыл бұрын
അസീസ് കലക്കും.. ഫാസിലിന് പകരം... ഹ ഹ
@shamlakamal7287
@shamlakamal7287 5 жыл бұрын
Riyasikka..ingane karayalle..😂😂😂
@karthusreelal2447
@karthusreelal2447 3 жыл бұрын
Nadarajante nilp kanumbole chiri varum😂😂😂😂
@sinixavierk3262
@sinixavierk3262 5 жыл бұрын
Yaswanth sahayi ippo Kendram vittu chalakudy l malsarikka.....2nd time 8 nilayil pottum urappaa...nte cleeto....💞💞💞
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
Nthaa uploadre igne...oru order illathe..😐😐
@santhoshsandhu5177
@santhoshsandhu5177 5 жыл бұрын
ഞാൻ പറഞ്ഞത് പോലെ ഫാസില് പകരം ആളെ കൊണ്ടുവന്നു അല്ലേ thanks ഡയറക്ടർ. കനകൻ ഒരു കൂട്ടാകും ഇനി
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
അസീസ് ഇക്ക പുതിയ ഫാസിൽ ആണോ
@saagi2318
@saagi2318 5 жыл бұрын
Love u ammava...
@user-mz9me7kw4g
@user-mz9me7kw4g 5 жыл бұрын
പഴയ ഫാസിലുമായി ഉടക്ക് ക്ലീറ്റോയല്ല.. ☺️. ഞങ്ങൾ പ്രേക്ഷകര്‍ ആയിരുന്നു എന്ന് ഒഴിവുണ്ടാകുമ്പൊ പറഞ്ഞ്‌ കൊടുത്താണ്ടൂ... 😜😜😃
@nowfalak3753
@nowfalak3753 5 жыл бұрын
Thudakkam kollaam..
@Padmini1712
@Padmini1712 Жыл бұрын
Oru cheruppu vechu nallonam thalliyaalu ,Cleitodey karachal nikkum. Yeeeey yeyyyyy yeyyyy. 😶🥶🥵🤧🤢🤮🤕🥸🧐😳😱
@indian6346
@indian6346 6 ай бұрын
സൂപ്പർ
@dewdrops8008
@dewdrops8008 5 жыл бұрын
ഫേസ് ബുക്കിൽ ലൈവ് ഇടുകയാണ് പോലും ,മൊബൈൽ ഓൺ ചെയ്തിട്ട് പോലുമില്ല മൊബൈലിന്റെ കുറച്ചു ഭാഗം camera frame യിൽ പെട്ട് കാമറ മേൻ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു 😂
@thestrell.3840
@thestrell.3840 5 жыл бұрын
Abdul vahid വിട്ട് കളയന്നെ.....
@santhoshsandhu5177
@santhoshsandhu5177 5 жыл бұрын
Abul vahid. കഥയല്ലേ വിട്ടുകള
@gopanmpm
@gopanmpm 5 жыл бұрын
ഷെർലെക്‌ഹോംസ് സ്പോട്ടെഡ് . 😀😀😀
@shyleshkbalakrishnan2861
@shyleshkbalakrishnan2861 5 жыл бұрын
Mistake Onnum nookkanda... just for entertainment....
@muhammedjiyad
@muhammedjiyad 5 жыл бұрын
Manushyaralle, mistakes varum
@ramshadmohammed7516
@ramshadmohammed7516 5 жыл бұрын
Polichu
@muhsijaleelmuhsijaleel7834
@muhsijaleelmuhsijaleel7834 5 жыл бұрын
അസീസ് ക്കാ സൂപ്പർ
@user-yv4lm3fb8u
@user-yv4lm3fb8u 5 жыл бұрын
ലഡ്ഡു പായസം ഉണ്ടാക്കാം 😂😂😂😂😂
@decembergirl2857
@decembergirl2857 5 жыл бұрын
cleetode karachil 😂😂😂😂😂😂
@anilkumarblp7296
@anilkumarblp7296 4 жыл бұрын
Nadarajan....real act...
@AshrafAshraf-rl8up
@AshrafAshraf-rl8up 5 жыл бұрын
Ith eanda ee nerath
@vibinsubramanian7680
@vibinsubramanian7680 5 жыл бұрын
Adipoli ..
@saagi2318
@saagi2318 5 жыл бұрын
Cleeto pazhaya cleeyo thanne... ennu thonniyavar undo?
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Thankathinte kheera vitharanam super. Clito cheriya kochalle.
@muhammedshuaib8754
@muhammedshuaib8754 5 жыл бұрын
Adipoli
@musicworldprincy
@musicworldprincy 5 жыл бұрын
welcome Asis to our A vs A family
@yom3954
@yom3954 5 жыл бұрын
Amazing entry by Aziz!!!! He can take this sitcom to a better heights for sure
@hananahhashim296
@hananahhashim296 6 ай бұрын
Jdjerjudjdjjshsusjssjsjjnene😍😏😍🤫😍🤫ssjaj😊😊😊
@hananahhashim296
@hananahhashim296 6 ай бұрын
Dbenenen🤸🏾😴🧎🏾🏋🏾☺️🏋🏾😍😙😏😏😏😏
@Vinoadkumar
@Vinoadkumar 5 жыл бұрын
ഈ അസീസായി വന്ന നടനേതാ?.....സൂപ്പർ അഭിനയം.....
@Gkm-
@Gkm- 5 жыл бұрын
Waiting
@rumaismadambillath4188
@rumaismadambillath4188 5 жыл бұрын
ASEES ENTRY SUPER STHIRAMAKKANE ALIYANS POLIKKUM
@jasirpainattil2423
@jasirpainattil2423 5 жыл бұрын
Karanju chirippicha cleetto rocks 😂😂😂😜
@santhoshng1803
@santhoshng1803 Жыл бұрын
അടിപൊളി. അസസീസ് സൂപർ.
@prabhusaran8379
@prabhusaran8379 5 жыл бұрын
Kalakki cleatos chetta
@nkbbsh2334
@nkbbsh2334 5 жыл бұрын
അസീസ് സൂപ്പർ
@user-ws8hj7ft9h
@user-ws8hj7ft9h 5 жыл бұрын
നന്നായി നല്ല നാടൻആണ് അസീസ് അവൻ unde പൊളിക്കും അവനെ ഒഴിവാക്കരുത്
@sujathakoonath2703
@sujathakoonath2703 5 жыл бұрын
Ithenth.. Kandit varam
@mathayishaji4027
@mathayishaji4027 4 жыл бұрын
കൊള്ളാം നമ്മുക്കൊന്നു ആലോചിച്ചാലോ..🤔
@rafymuhammed2897
@rafymuhammed2897 5 жыл бұрын
Super
@shihabbappu2088
@shihabbappu2088 5 жыл бұрын
Ayyo manju chechi kashttam
@pushparajaila1796
@pushparajaila1796 5 жыл бұрын
Cleeto karayunnuuu😂😂😂😂😂
@nandu20523
@nandu20523 5 жыл бұрын
Ee Thankam ithra fool ano?. Husband ne ithrayum visvakkunna arum undavilla
@shafeeqthottashery2225
@shafeeqthottashery2225 5 жыл бұрын
കേന്ദ്രത്തിൽ നിന്ന് എശ്വെന്ത് സഹായി 😀😀😀😀😀😀😀
@sreenaks1405
@sreenaks1405 5 жыл бұрын
Nammade pithiya entry kidukkii
@tins5077
@tins5077 5 жыл бұрын
👍🏻👍🏻
@sarahrockland6904
@sarahrockland6904 5 жыл бұрын
Jamanthiyude nightyum ettondu karayunna mandan Cleto LOL
@sajeevkr900
@sajeevkr900 3 жыл бұрын
Boost kazhinju😄😄
@shafeekpm9607
@shafeekpm9607 5 жыл бұрын
Asees is good comedian actor
@nelsonjosethiruthanathil3836
@nelsonjosethiruthanathil3836 5 жыл бұрын
പുതിയ character ൻറെ introduction നന്നായി..but kurachu serious ആക്കി കളഞ്ഞു...we need humour.
@vipinpp5219
@vipinpp5219 5 жыл бұрын
Boost ille cletoye panikku vidu
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Oru karyam njan sradhichathu , ithil cheriya rolelil varunnavarude ellam character name avarude real name aanu... Dhe puthiya Azeez alle real name m, character name m Ansar Smitha Angine angine ...
@greenleaf6997
@greenleaf6997 3 жыл бұрын
2020watching 😁😁
@qatarliveameen526
@qatarliveameen526 5 жыл бұрын
aziz kalakki😄😄
@ahalyalal9174
@ahalyalal9174 5 жыл бұрын
👌👌👌👌
@siddiqvidyanagarksd6769
@siddiqvidyanagarksd6769 5 жыл бұрын
💐👍🏻
@hinahiba5709
@hinahiba5709 5 жыл бұрын
Ee samayathum ingane timer vekkano 🙏🙏😅😩😈👿
@krishnapraveen7966
@krishnapraveen7966 5 жыл бұрын
😍😍✌️ee Natarajan sharikkum ingne thanneyaano ...atho ingne abhinayikkunnatho ...nthayalum✌️😍👏👏
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 14 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 30 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
Aliyans - 479 | BOW BOW | Comedy Serial (Sitcom) | Kaumudy
19:15
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 20 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 13 МЛН
I Have Ducks Stuck In My Ears😰🐤👂
0:17
Giggle Jiggle
Рет қаралды 9 МЛН