പത്തിയില്ലാത്ത മൂർഖൻ പാമ്പ് | Vava Suresh | Cobra | Snakemaster EP 1043

  Рет қаралды 325,242

Kaumudy

Kaumudy

Күн бұрын

മുംബയിലെ മഹദ കോളനിയിലാണ് വാവാ സുരേഷിന്റെ യാത്ര .മുംബയിലെ പാമ്പ് സംരക്ഷകനായ തന്മയ് ജോഷിക്കാണ് കാൾ വന്നത് ,സ്ഥലത്ത് എത്തിയ വാവാ സുരേഷും സംഘവും തിരച്ചിൽ തുടങ്ങി .ഒരു മണിക്കൂറിന് മുൻപാണ് വീട്ടുകാർ പാമ്പിനെ കണ്ടത് .കരിക്കിന്റെ തൊണ്ട് കൂട്ടിയിട്ടിരുന്നു ,അതിനകത്ത് ഇരുന്ന പാമ്പിനെ വാവാ സുരേഷ് കണ്ടു ,എഴുത്താണി മൂർഖൻ പാമ്പ് .വർഷങ്ങൾക്ക് ശേഷമാണ് വാവാ സുരേഷ് ഈ പാമ്പിനെ പിടിക്കൂടുന്നത് ,ഇതിന്റെ വെനം നാഡീവ്യൂഹത്തെ ബാധിക്കുന്നു. എങ്കിലും മനുഷ്യനെ കൊല്ലാനുള്ള ശക്തി അതിനില്ല.എഴുത്താണി മൂർഖൻ എന്നാണ് പേരെങ്കിലും പത്തിയില്ല .കാണുക അപൂർവയിനം പാമ്പിനെ പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #cobrasnake

Пікірлер: 147
@rosilykunjachankunjachan6328
@rosilykunjachankunjachan6328 18 күн бұрын
ദൈവമേ വാവയ്ക്ക്മുബൈയിലുള്ളവരും വിളിച്ചല്ലോ അങ്ങനെ ലോകംമുഴുവൻ ചുറ്റി ലോകംഎല്ലാവരും അറയട്ടെ എനിക്ക് ഒത്തിരിഇഷ്ടമാണ് വാവനെ എനിക്ക് ഒരു ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടായിരിക്കാം ദൈവം പോകുന്ന വഴികളില്ലെല്ലാം ദൈവം കൂടെഉണ്ടാവട്ടെ എന്ന്പ്രാർത്ഥിക്കുന്നു
@sanalkumar.s8993
@sanalkumar.s8993 18 күн бұрын
ലോകപാമ്പൻ 😂
@sujilmjvym148
@sujilmjvym148 18 күн бұрын
🙏🙏
@FaijasFyzi
@FaijasFyzi 18 күн бұрын
who is best snake catcher in the world just ingane google il search cheythal Mathi angerude range ariyaan mr
@harshakumars5752
@harshakumars5752 10 күн бұрын
@MonaAnida
@MonaAnida 16 күн бұрын
ചൈനീസ് നാഷണൽ ടെലി വിഷനിൽ വാവ ചേട്ടനെ കുറിച്ച് പരിപാടി ഉണ്ടായിരുന്നു ❤❤❤❤❤
@AchuAch-ic3oc
@AchuAch-ic3oc 18 күн бұрын
സൂപ്പർ ഇന്നത്തെ നമ്മുടെ പൗല എഴുത്താണി മൂർകൻ അതിഥിയുടെ വിശേഷങ്ങൾ ശരിക്കും ഇഷ്ടമായ് പിന്നെ ഏട്ടൻ കാട്ടിന്ന ഒരു കാഴ്ച്ച സൂപ്പർ ഏട്ട നിങ്ങളുടെ നീരിക്ഷണം അടിപെളിമുബൈയിലെ നമ്മുടെ ചേട്ടൻമ്മാരും ചേച്ചിമാരും കുഞ്ഞുമക്കളും എല്ലാവരും ഒരു നല്ല കാഴ്ച്ച നമ്മുടെ സ്നേക് മാസ്റ്റർ പോഗ്രമിലൂടെ നമുക്ക് കാട്ടി തന്നു ബസിൽ കയറുവാൻ ക്യൂ പാലിക്കുന്ന നിങ്ങൾക്ക് ഒരു പാട് ബിഗ്ഗ് സല്യൂട്ട് കൾ
@SindhuJayakumar-b1p
@SindhuJayakumar-b1p 18 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇത്രയും , ചെറിയ ആളേ കണ്ണിമ തെറ്റാതെ നോക്കി നിന്ന മോൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️❤️ . നമ്മൾക്കും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰 . അങ്ങനെ ബോംബെയും കവറു ചെയ്തു നമ്മുടെ ടീം 👍👍
@sonaannakutty8722
@sonaannakutty8722 19 күн бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍
@XavierSebatian
@XavierSebatian 18 күн бұрын
നിനക്കൊന്നും വേറെ പണിയില്ലേടാ ഒരു വാവ ചേട്ടൻ ഫാൻസ് 😅😅😅
@aappyaappy3669
@aappyaappy3669 19 күн бұрын
വാവ : നമ്മുടെ അതിഥിയെ കിട്ടിയിട്ടുണ്ട് പാമ്പ് : എടോ ഇവിടെ താനാ അതിഥി ഞാൻ ആതിഥേയനും😂
@lifemedia8751
@lifemedia8751 18 күн бұрын
വാവ് എന്തൊരു കോമഡിയാണ് funde
@RohanVp
@RohanVp 14 күн бұрын
😂​@@lifemedia8751
@thuhrmedia5932
@thuhrmedia5932 16 күн бұрын
വാവ ചേട്ടൻ മലപ്പുറം ഫാൻസ്‌ 👍
@VipinRaveendran
@VipinRaveendran 15 күн бұрын
സുരേഷ് ഏട്ടാ... ❤️ ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤️❤️❤️
@varghesecj6707
@varghesecj6707 18 күн бұрын
തുളസിത്തറയും ആ ചേച്ചിയുടെ ഫോട്ടോയും വീടിൻറെ വൃത്തിയും വാവക്ക് കിട്ടിയ പാമ്പും എല്ലാം സൂപ്പറായിട്ടുണ്ട്❤❤❤❤
@rekan5598
@rekan5598 16 күн бұрын
മുറ്റത്തെ കരിക്കിൻതൊണ്ടൂം സൂപ്പർ
@ananyasukuraj
@ananyasukuraj 7 күн бұрын
Ninglude veedinte chuttum nalla vruthy aayrikkum lle​@@rekan5598
@vinayanchekyarpksd8253
@vinayanchekyarpksd8253 18 күн бұрын
പണ്ട് നാട്ടിൽ .മൺറോട്ടിൽ പൊടി മണലിൽ നിത്യവും കാണാറുണ്ട് ഇന്ന് റോഡൊക്കെ ടാർ ചെയ്ത ശേഷം അപൂർവ്വമായി മാത്രം കാണപെടാറുണ്ട്
@punchaami6248
@punchaami6248 18 күн бұрын
VAVA....... the legend of Kerala 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shaandsha6420
@shaandsha6420 14 күн бұрын
❤ഒരു മണിക്കൂർ ടോർച് അടിച്ചുനിന്ന ചേച്ചി 🌹🌹
@sunilsbs2875
@sunilsbs2875 16 күн бұрын
വളരെ പ്രധാനപ്പെട്ട ഒരു അറിവാണ് തന്നത് ഒരു ബിഗ് സല്യൂട്ട്
@Nik-zf4xl
@Nik-zf4xl 5 күн бұрын
കോഴി കണ്ടാൽ ഇതിനെ തിന്നും 😊😊
@Sahad-t8l
@Sahad-t8l 15 күн бұрын
വാവയെ പോലൊ വാവ മാത്രം 🙏🙏🙏
@Ebrayinskpm
@Ebrayinskpm 17 күн бұрын
എന്റെ ചെറുപ്പ കാലത്ത് ഞങ്ങളുട പ്രദേശത്ത് ഈ പാമ്പുകൾ ധാരാളം ഉണ്ടായിരുന്നു
@nivask7972
@nivask7972 13 күн бұрын
❤❤❤
@shakirapoovi5315
@shakirapoovi5315 16 күн бұрын
ഇതിൽ പറഞ്ഞ ഈ അപരനെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഞാൻ കണ്ടിട്ടുണ്ട്
@saranyac7680
@saranyac7680 16 күн бұрын
Njanum
@SelvakumarKumar-l5m
@SelvakumarKumar-l5m 17 күн бұрын
ഞങ്ങൾ സുരേഷ് ചേട്ടൻ ഫാനാണ് ❤❤❤👍👍👍
@HappyBloomingFlower-bx9jn
@HappyBloomingFlower-bx9jn 17 күн бұрын
ഇവിടെ മാത്രം അല്ല പിടി അങ്ങ് നഗ്പുരിലും ഉണ്ട് പിടി ❤❤❤❤❤
@saithalaviaji7671
@saithalaviaji7671 11 күн бұрын
🎉 ബോംബെയിലാണെ നബിൻ ജി നല്ല കേപ്പുണ്ട്. അവന്മാർ മലയാളം പിടിച്ചു. തമാശ.
@santhac6930
@santhac6930 19 күн бұрын
ബിഗ് സല്യൂട്ട് ❤❤❤
@pradeepmm1826
@pradeepmm1826 4 күн бұрын
സുരേഷ്ട്ടന് പകരം സുരേഷേട്ടൻ മാത്രം ചേട്ടൻ ലോകം മൊത്തം അറിയപ്പെടട്ടെ
@MelarcodeN-r3t
@MelarcodeN-r3t 18 күн бұрын
Vava suresh is Pan Indian da ❤
@saneeshlal5339
@saneeshlal5339 18 күн бұрын
ഇടയ്ക്കുള്ള സംസാരം കാരണം മ്യൂസിക് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല...
@prasanna7406
@prasanna7406 18 күн бұрын
എനിക്കും. 😄😄😄😄😄😄
@rafeeqrafi1702
@rafeeqrafi1702 17 күн бұрын
🤣🤣🤣🤣
@lachuzzzlachu9762
@lachuzzzlachu9762 16 күн бұрын
😂😂😂
@subingeorge2798
@subingeorge2798 15 күн бұрын
😆😆
@aboobacker-k9i
@aboobacker-k9i 15 күн бұрын
😂😂😂😂
@rosammaantonymolly
@rosammaantonymolly 16 күн бұрын
Very. Good. Be. Careful. God. Bless. You. Super. Man❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Praveenjs153
@Praveenjs153 16 күн бұрын
Channel I give salute your team
@Vahidvahi-z2i
@Vahidvahi-z2i 13 күн бұрын
വാവാച്ചേട്ടാ സുഖമാണോ ❤️❤️
@Kings7789
@Kings7789 17 күн бұрын
ഇത് എന്റെ നാട്ടിൽ തോട്ടത്തിൽ കാണാം....
@alanthilak2096
@alanthilak2096 15 күн бұрын
അടുത്തത് സവാരി ഗിരി ഗിരി എന്ന സർപ്പം 🙏ഗഷ്ടം
@ashruAshri
@ashruAshri 16 күн бұрын
Paambi my dosth naveen raki❤️🙌🎇
@mrk6637
@mrk6637 18 күн бұрын
ഇഷ്ടം പോലെ കണ്ടിട്ടുണ്ട്
@sindhus6320
@sindhus6320 18 күн бұрын
സുരേഷ്‌ജി 🙏🙏🙏
@yourstruly1234
@yourstruly1234 17 күн бұрын
Vava ini international akanam..pattiyal Africa il oru black Mamba pidikanam
@AliMarakkar-w5i
@AliMarakkar-w5i 18 күн бұрын
Iniyum.uyarangalilethatte..keralathinte...vaava..
@praveengrgopalakrishnan5954
@praveengrgopalakrishnan5954 16 күн бұрын
Ee paambinu atiyumo eganoru peru ethinudennu ezhuthani 😮😮😮
@ArunThomas-x1v
@ArunThomas-x1v 10 күн бұрын
ഇതു ഇവിടെ ഉണ്ടല്ലോ
@vijaykumaranpulikkaparambi5768
@vijaykumaranpulikkaparambi5768 16 күн бұрын
ചേട്ടൻ തന്നെ കണ്ടെത്തി മലയാളിടാ!
@Sansspace
@Sansspace 17 күн бұрын
Liked it... A different episode in city good
@SelinMR-o2o
@SelinMR-o2o 18 күн бұрын
മുംബൈയിൽ എത്തി ഹായ്
@ShinojEs-xu7cq
@ShinojEs-xu7cq 18 күн бұрын
ഇവിടെ (ത്രിശ്ശൂർ മായന്നൂർ ) രണ്ട് ആഴ്ച്ച മുൻപ് കണ്ടുള്ളു പക്ഷെ പാമ്പ് ഏതാണ് എന്ന് അന്ന് മനസ്സിലായില്ല Thanks. വലിപ്പം ഏതാണ്ട് 15 c m താഴെ മാത്രം ഉണ്ടായിരുന്നുള്ളു
@muhammedsinanp1742
@muhammedsinanp1742 18 күн бұрын
ഞാൻ പണി എടുത്തഒരു സൈറ്റിൽ നിന്ന് അബദ്ധവശാൽ ഞാൻ ഇതുപോലെ ഒന്നിനെ പിടിച്ചിരുന്നു, അത്യാവശ്യം ഭംഗി ഉണ്ടായിരുന്നു. ഇതിനേക്കാൾ വലിപ്പവും .ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്
@r.rajeshmonikuttan4988
@r.rajeshmonikuttan4988 10 күн бұрын
Vava fans
@TRIVIYAN-y8f
@TRIVIYAN-y8f 12 күн бұрын
Le paambu: ningal kaaryam paranjitt vaa Njan ponuu😅
@rasikan1247
@rasikan1247 17 күн бұрын
കേരളത്തിൽ ആൾ കൂടി മുംബയിലെ ക് പൊയി.😂
@shihabudheenkottakkal2366
@shihabudheenkottakkal2366 17 күн бұрын
oru ajnchaadha paambine kandethi malappurath...!! .. adhinde niravum roopavum thazhe parayunnaroopathilan. idhine kandadh malappuram kottakkalil udhiraani parambil aan. niram - shareeram aake kattan chaayayude adhe niravum adhinmel pacha nirathilulla vrithangalum orange nirathilulla vrithangalum edavitt edavitt kandu. koodadhe idhinidayiloode nalla vella nirathilulla varakalum und. adhupole vayarinde vashangalil nalla swarnna nirathil shakthiyaayi thilangunna pullikalum kandu. idh oru achnjaafha inam paamb aanu. anneshichitt idhuvare vivaram labichilla... aarkkenkilum ariyumenkil eedhaan ee paamb enn reply ayachu tharuka.. please.. vava suresh ettan idh kaanukayanenkil dhayavai eedh paamb anenn idhil reply cheyyane.. please.. 🙏🙏🙏
@V4Vote
@V4Vote 15 күн бұрын
പാമ്പുകളിലെ ഇന്ദ്രൻസ് .....
@muhammedsayeed942
@muhammedsayeed942 15 күн бұрын
😂😂😂
@mjsmehfil3773
@mjsmehfil3773 18 күн бұрын
Dear loving Vava Suresh Brother Very interesting episode... At last you reached Mumbai... To save a Guest CORAL SNAKE... May God give you the opportunity to visit whole India and then whole WORLD... Congratulations.. 🌹🌹🌹 God bless you... ❤❤❤ Sunny Sebastian Ghazal Singer sunny mehfil channel Kochi. ❤🙏🌹
@BalaTradetional
@BalaTradetional 16 күн бұрын
Welcome to amji Mumbai vava suresh.
@Lathift
@Lathift 16 күн бұрын
ഇതുപോലത്തെ പാമ്പിനെ ഞാൻ കണ്ടിട്ടുണ്ട് പൂച്ചകൾ കടിച്ച് ഒരു പരുവം ആക്കി തലയിൽ Gold കളറിൽ ഒരു വരയുണ്ട്
@SajiSajir-mm5pg
@SajiSajir-mm5pg 16 күн бұрын
ഇതിന് മൂർഖൻ വിഷം ഉണ്ടോ 😮
@RajKumar-s7q4n
@RajKumar-s7q4n 16 күн бұрын
Suresh Etta welcome to Pune.
@pnskurup9471
@pnskurup9471 17 күн бұрын
Hi Vava Suresh Ji.
@rajamkm3244
@rajamkm3244 8 күн бұрын
Vavasureshintefananu
@kishorekaramanavl9573
@kishorekaramanavl9573 19 күн бұрын
😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@funnyvideosever659
@funnyvideosever659 18 күн бұрын
She stood with flash light for one hour? For a earthworm?😂😂
@ameerka6648
@ameerka6648 16 күн бұрын
Ithine njn koree konn vittind thonnanuu pandd😁 era pidikkumbo ithine kittum
@girishjayan9314
@girishjayan9314 16 күн бұрын
Ithine kanikan vendet script cheytha pole thoni. But the information is good😊
@PrasanthjPrasanthj
@PrasanthjPrasanthj 18 күн бұрын
Ethu.nilgiriyl.undallo
@abuameen143
@abuameen143 7 күн бұрын
ആ ചേട്ടൻ എന്തിനാ നിലത്ത് ഇരിക്കുന്നത്…
@fawasmuhammad448
@fawasmuhammad448 14 күн бұрын
Drama anennn arikkokkke Tonni ?
@chitravlogs1515
@chitravlogs1515 18 күн бұрын
Sureshjee🙏
@faizaraafaizar
@faizaraafaizar 18 күн бұрын
ഈ പാമ്പിന് തേവി എന്ന പേരിൽ അറിയപെടുന്നുണ്ടോ ഞാൻ ഇടക്ക് കാണാറുണ്ട് ഇതിനെ പോലെ നാട്ടിൽ
@XD123kkk
@XD123kkk 16 күн бұрын
Venom ( visham) ullathu annoo..??
@VijilaVk-r8j
@VijilaVk-r8j 16 күн бұрын
😮 എന്തിനാ പേടിപ്പിക്കുന്ന മ്യൂസിക്ക് സുരേഷേട്ടൻ്റെ വീഡിയോ കണ്ടിട്ടാണ് പാമ്പിനെ കണ്ടാൽ കൊല്ലണം എന്നുള്ള പേടി പോയി ഓടിച്ചു വിടാൻ തുടങ്ങിയത് എന്നാലും പേടിയൊക്കെ തന്നെയാണെങ്കിലും വീഡിയോ കാണാതെ പറ്റില്ലല്ലോ😂
@ArifshifaasChipu
@ArifshifaasChipu 18 күн бұрын
എട്ടടി മൂർഖൻ കാണാൻ ഇതു പോലെയാണൊ😮
@dxtr-e8m
@dxtr-e8m 18 күн бұрын
അല്ല,, മോതിരവളയൻ, വെള്ളിക്കിട്ടൻ. അതാണ് എട്ടടി മൂർഖൻ 🙌🏽
@achooz109
@achooz109 19 күн бұрын
❤❤❤❤
@meeh.000
@meeh.000 17 күн бұрын
Njagalude veettil vellam kayariya samayath undayirunnu
@SreerajDevarajan-w1z
@SreerajDevarajan-w1z 18 күн бұрын
Camera man supr good observing good editing...
@thekkekarachannel380
@thekkekarachannel380 12 күн бұрын
കേരളത്തിനുപുറത്തുംവാവ
@vishnuvnair6019
@vishnuvnair6019 17 күн бұрын
വാവ സുരേഷ് 🔥🔥🔥🔥
@AkashAkashs-kc5sn
@AkashAkashs-kc5sn 17 күн бұрын
💕😍🙏✨
@suhailkt3424
@suhailkt3424 17 күн бұрын
👍👍👍👍
@gokulkrishnan825
@gokulkrishnan825 17 күн бұрын
8 adi moorkkan ennu parayunna inam ano
@XD123kkk
@XD123kkk 17 күн бұрын
????? 🤔
@shajushaju4272
@shajushaju4272 16 күн бұрын
Alla ath ith alla ... athinte melu full vella vattam ind
@snakesofcoorg
@snakesofcoorg 18 күн бұрын
❤️🤩
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 8 күн бұрын
Ente aduthum und pathiyillatha muttani moorkan 😂
@ghaah
@ghaah 18 күн бұрын
Nyan ethina pidichitund. It will look like earthworm
@junaidk2463
@junaidk2463 18 күн бұрын
ആ തേങ്ങ മുകളിൽ തന്നെ ഉണ്ട്അത് ആദ്യം എടുക്കാതെബാക്കിയുള്ള വേസ്റ്റ് പുറത്തു ഇട്ട് ഇതാണ് എഡിറ്റിംഗ്ആദ്യംകണ്ടതാണ്മണ്ടന് വേണ്ടിഎന്തും ചെയ്യും
@jamal-alfa
@jamal-alfa 13 күн бұрын
Sir എനിക്ക് 1/1/25 ൻ കിട്ടി വാലിൽ ഒരു കളറും ഇല്ല കുപ്പിയിലാക്കി അടുത്തുള്ള സ്ഥലത്ത് കൊണ്ടുവിട്ടു ഫോട്ടോ ഉണ്ട്
@minir2050
@minir2050 12 күн бұрын
1/1/25?😮
@Shan123kk
@Shan123kk 16 күн бұрын
Script ആണെന്ന് പറയുകയേയില്ല😂
@KHALEEL-Ek
@KHALEEL-Ek 18 күн бұрын
പിടിച്ച പാമ്പിനെ ബാഗിൽ ആക്കി പോയി അവിടെ ഇട്ടു വീണ്ടും പിടിക്കുയണോ അങ്ങനെ പാമ്പ് ബോംബെ ചുറ്റി
@KumarVinish-gs6vh
@KumarVinish-gs6vh 18 күн бұрын
correct, karikku thanne thiranjitt, last kitiyathil pambu
@deepakpradeep5200
@deepakpradeep5200 18 күн бұрын
Why am I feeling this as a scripted one 😮
@SajiSajir-mm5pg
@SajiSajir-mm5pg 16 күн бұрын
ഇത് തെക്കൻ കേരളത്തിൽ ഉണ്ടോ... ആരെങ്കിലും മറുപടി പറയണേ 🙏🙏🙏🙏
@mishabmuhammad779
@mishabmuhammad779 17 күн бұрын
മഹാരാഷ്ട്ര ലെപ്പേട് സ്ഥിരം കയ്ച്ചയാണ് അത് മനുഷ്യനെ പൊതുവെ അക്രമിക്കാറില്ല ഞാൻ മഹാരാഷ്ട്ര ആണ്
@XD123kkk
@XD123kkk 16 күн бұрын
Is Venomous..????
@aninandhu7530
@aninandhu7530 18 күн бұрын
അടിപൊളി വാവവാവ
@subhashs8307
@subhashs8307 17 күн бұрын
വാവാ സുരേഷ്❤❤❤
@haseenasayyidabad9516
@haseenasayyidabad9516 16 күн бұрын
നമ്മളെ ഇവിടെ ഒക്കെ ബസിൽ കയറാൻ വരി വരി ആയി പോവുമ്പോഴേക്കും ബസ് എത്തേണ്ടിടത്ത് എത്തും. ബെൽറ്റ്‌ പോലെ ഉണ്ട് ആ പാമ്പ്. എനിക്കു തോന്നിയത്. അതിനു പത്തി ഇല്ലേ 🤔
@Cartoonbytia3058
@Cartoonbytia3058 15 күн бұрын
Ivide mumbaiyil agane annu Q nilkanam ... Pinne kayarunnath back door vazhiyum iragunnath front door vazhiyum annu ... Ithu oru role pole follow cheyarund but athu nallathum annu ... pinne ithrayum valiya cityil bus charage polum kurava ...ac bus oke ishtampole und athinum ticket charge 10 rupa starting annu .... kerathil ulla pole kolla vere oridathum illa
@Fearlessss-v9x
@Fearlessss-v9x 17 күн бұрын
ഇതു പാമ്പ് ആയിരുന്നോ... ഞങ്ങട അവടെ തൊട്ടിൽ വെള്ളം കേറുമ്പോ ഇഷ്ടംപോലെ കാണാം....തല നുള്ളിക്കളഞ്ഞിട്ടു ചൂണ്ടയിൽ കോർക്കാർ ആണ് പതിവ്😁
@aappyaappy3669
@aappyaappy3669 19 күн бұрын
മുബൈയിലെ പാമ്പുകൾ കുറച്ചു കാലം മാളത്തിൽ തന്നെ ഇരിക്കുന്നതായിരിക്കും നല്ലത്. നമ്മുടെ ചെക്കൻ വന്നിട്ടുണ്ട്❤. ഇല്ലെങ്കിൽ വല്ല കൊടുംങ്കാട്ടിലും കിടക്കേണ്ടി വരും😂
@paapan54
@paapan54 5 күн бұрын
പാമ്പ് എവിടാ ഇരിക്കുന്നത് എന്ന് നിങ്ങൾക് അറിയാം പിനേം കുറെ ഡ്രാമ കളിച് 😂
@lallamidhila5334
@lallamidhila5334 16 күн бұрын
രണ്ടാഴ്ച മുമ്പ് ബാത്ത്റൂമിന്റ സ്റ്റപ്പിന്റടൈലിൽ കിടന്നിരുന്ന ഇതേ സാധനത്തിനെ ചെറിയൊരു ചുള്ളികമ്പടുത്ത് തോണ്ടി പുറത്ത് കാട്ടിൽ വിട്ടു.
@RajKumar-s7q4n
@RajKumar-s7q4n 16 күн бұрын
Thichu poyo
@MuhammedAjmal-f2f
@MuhammedAjmal-f2f 16 күн бұрын
🪽🙂വാവ 💥
@kalipan5099
@kalipan5099 18 күн бұрын
Scripted only
@kabeerte6
@kabeerte6 15 күн бұрын
പാമ്പിനെ കണ്ട ദിവസം, സമയം വാവ സുരേഷ് ബോംബെ യിൽ ഉണ്ടായിരുന്നോ, കേരളത്തിൽ നിന്ന് ബോംബെ വരെ ചെല്ലാൻ ട്രെയിൻ, ബസ്,, കാർ ഒക്കെ ആണെങ്കിൽ ദിവസങ്ങൾ പിടിക്കും ഫ്ലൈറ്റ് ആണെങ്കിൽ രണ്ടു മൂന്നു മണിക്കൂർ മതി കറക്റ്റ് ആയി ഫ്ലൈറ്റ് ഉം ടിക്കറ്റ് ഒക്കെ വേണം, പിന്നെ എങ്ങനെ,,ഇതു ഒരു ക്രീയേറ്റ് ചെയ്തു എടുത്ത വീഡിയോ ആയി എനിക്ക് തോന്നുന്നു 😊
@ajalraj8506
@ajalraj8506 10 күн бұрын
Well scripted😂😂
@Rashid-sm4zu
@Rashid-sm4zu 15 күн бұрын
ഇതിന് വിഷം ഉണ്ടോ 😮
@dudes179
@dudes179 15 күн бұрын
Scripted
@shereefnilambur4685
@shereefnilambur4685 17 күн бұрын
😂😂
@vishnua4999
@vishnua4999 15 күн бұрын
scripted
@svk9797
@svk9797 15 күн бұрын
Poya pampine chumma pidichu edangar aakkunnathanu evante main paripadi
@kalathilasokan752
@kalathilasokan752 16 күн бұрын
Mumbai...trip waste vava
@anoshAntonykj
@anoshAntonykj 17 күн бұрын
മുംബൈ നഗരം കാടിനു അടുത്ത് ആണ്
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН