അമ്മാവന്റെ അഭിനയം അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 😂😂😂🎉❤❤🤣🥰
@alicejhon3900Күн бұрын
എനിക്കും 😊
@vasanthinambiar761222 сағат бұрын
എന്റമ്മാവോ,
@anjali.rsankar401721 сағат бұрын
അമ്മ സൂപ്പറാ.... അമ്മ ഇല്ലാതിരുന്ന എപ്പിസോഡുകൾ അമ്മയെ കൊണ്ടുവരാൻ കൊതിച്ച ഞങ്ങൾ നല്ല പ്രേക്ഷകർക്കു അമ്മ സൂപ്പർ തന്നെ....❤
@anuvarghese46772 сағат бұрын
9&😂imi
@georgejohn9879Күн бұрын
അമ്മേടെ overacting സഹിക്കാൻ പറ്റുന്നില്ല
@Anufebin6544Күн бұрын
അപ്പോ കാണാതെ ഇരിക്കുക 😅
@Padmini171223 сағат бұрын
Bayankara Overacting
@Pheonixeditz93323 сағат бұрын
Sathyam. Ipo vijariche ullu
@aneeshh5lsreekumar47722 сағат бұрын
It's okay. Amma angane annu.❤
@binoythomas7921 сағат бұрын
കനകന്റെ അത്രയും ഓവർ അല്ല
@bijijohn624622 сағат бұрын
അമ്മാവന്റെ അഭിനയം എപ്പോഴും നല്ലതാണ് അമ്മയുടെ അഭിനയം ഓവറാണ് എപ്പോഴും അലർച്ച മാത്രം ലില്ലിയുടെ അഭിനയം കുഴപ്പമില്ല
@nirmaladas4371Күн бұрын
വിഷയദാരിദ്ര്യം... അല്ലെങ്കിലേ ആ അമ്മ ഓവ൪ ആക്ടിങ് ആണ്. വെറുതേ കിടന്നലറും.
@elsamariadavis6722Күн бұрын
Sathyam
@sufiyabeevi614523 сағат бұрын
E thallaude alarcha sahikanpatilla
@Paulson-NP23 сағат бұрын
അതെ അമ്മ കുറച്ചു ഓവർ ആക്ടിങ് ആണ്.. ആജാനു ബഹുവായ റൊണാൾഡിനെ വെണ്ടയ്ക്ക കൊണ്ടടിക്കുന്ന അമ്മ 😂😂😂😂... കനകന്റെ മക്കളുടെ അഭിനയം സൂപ്പർ 👌, ക്‌ളീടോയുടെ മകന് ഒരു ഭാവഭേദമില്ല എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു ചെക്കൻ
@EshalMaryam21 сағат бұрын
തക്കുടു നല്ല originality aanu mattu piller ശെരിയാവുന്നില്ല
മുമ്പത്തെ ഒരു എപ്പിസോഡിൽ തങ്കം പറഞ്ഞു തങ്കത്തിന്റെ അച്ഛനും ലില്ലിടെ അച്ഛനും കൂടി വാങ്ങിച്ച വീടാണെന്ന്, ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ പറയുന്നു തങ്കത്തിന്റെ അച്ഛന്റെ അച്ഛൻ വെച്ച വീടാണെന്ന് 😐
@sumeshsubrahmanyansumeshps770822 сағат бұрын
Mm
@anjuunni42348 сағат бұрын
Oru serial alle vittu kala🙄🙄
@AKVPO8 сағат бұрын
😅
@Damodharan.k.nairbabuКүн бұрын
വെറും തല്ലിപ്പൊളി പഴയ എപ്പിസോഡ് കാണുന്നതുപോലുള്ള ഒരു താൽപര്യം ഇപ്പോൾ ഇല്ല കട പൂട്ടാൻ സമയമായി
@SureshSuresh-sy9dlКүн бұрын
കാക്കണ കാര്യം പറഞ്ഞപ്പോൾ പൊള്ളി
@csbbhaskar-qb6okКүн бұрын
100%, സ്വരം പോകുമ്പോൾ പാട്ട് നിർത്തിയാൽ നല്ലത്.
@Sajira-r7p22 минут бұрын
നീ കാണണ്ട ഒന്ന് പോടെ 😡
@Sajira-r7p21 минут бұрын
ഇത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട് കേട്ടോ 😡
@chandrika608Күн бұрын
ഈ അമ്മ നടി ഇത്തിരി over acting ആണ്...... ബോർ
@binoythomas-z4p10 сағат бұрын
amma super
@jayamenon9594Күн бұрын
അമ്മടെ ആക്ടിങ് ഓവർ ആയി bore
@Dreams-jm7hl21 сағат бұрын
ഇന്ന് അൻസാറിക്ക പൊളിച്ച് ആ ഡയലോഗ് എല്ലാം സൂപ്പർ റൊണാൾഡിന് അങ്ങനെ തന്നെ വേണം 😀 👍👍❤️
@anurinu1091Күн бұрын
578 episode ഒന്ന് കണ്ടു നോക്കു ഈ എപ്പിസോഡ് തന്നെ കനകനു പകരം അമ്മാവൻ ആയി എന്ന് മാത്രം എന്റെ പൊന്നു സുകു കിള്ളിപ്പാലം നിങ്ങൾ തന്നെ അല്ലെ 2സ്ക്രിപ്റ്റും എഴുതിയത് എന്നും കാണുന്നവരെ പൊട്ടന്മാർ ആക്കരുത്... രാജേഷ് തലച്ചിറ താങ്കൾ എങ്ങനെ എങ്കിലും 1000 എപ്പിസോഡ് ആക്കാൻ ശ്രമിക്കാതെ ആക്കെ കാണുന്ന സീരിയൽ ആണ് വെറുപ്പിക്കല്ലേ pls.....
@supriyap5869Күн бұрын
അമ്മ, അമ്മാവൻ സൂപ്പർ
@sreedevid2247Күн бұрын
മറിമായം എന്ന പരിപാടിയിൽ ആനുകാലിക പ്രസക്തമായ കാര്യമാണ്. കാണാൻ തന്നെ നല്ല രസമാണ്
@ThasniSamad-i1p9 сағат бұрын
Sathyam
@noufalnoufalmanjeri649920 сағат бұрын
അമ്മ ഓവറാക്കി വെറുപ്പിക്കരുത്... അമ്മയാണെന്ന് വെച്ച് അളിഞ്ഞ അഭിനയം....അരോചകമാണ്
@sajanasaji732Күн бұрын
താങ്കം തന്നെ വേണം. വേറെ ആര് ഉണ്ടായിട്ടും കാര്യം ഇല്ല
@anasraseena2342Күн бұрын
@@sajanasaji732 താങ്കം അല്ല തങ്കം. അതാണ് ശരീ
@uk2727Күн бұрын
അതെന്തിനാ, അമ്മ തന്നെ ഓവറാക്കുന്നുണ്ടല്ലോ 😂
@sajanasaji73223 сағат бұрын
@@uk2727 അത് സത്യം ആണ് ചില നേരം 😂
@sajanasaji73223 сағат бұрын
@@anasraseena2342 എന്റെ മലയാളം ഇങ്ങനെ ആണ് ചെറിയ തെറ്റ് ഓക്കേ കാണും 😂😂
@alanjeevan11929 сағат бұрын
Athu epo etilum valiya over acting anu
@Gkm-Күн бұрын
അമ്മ വെറുപ്പിക്കലിന്റെ അങ്ങേ അറ്റം അമ്മക്ക് അതികം ഡയലോഗ് കൊടുക്കണ്ട മൗനം വിദ്വാന് ഭൂഷണം എന്ന പോലെ 😂
മൊത്തത്തിൽ ഓവർ ആയിരുന്നു... അത് കൊണ്ട് തന്നെ ബോർ ആയിരുന്നു
@MuhammedNk-f9hКүн бұрын
ഈ അമ്മയും റൊണാൾഡും ചുമ്മാ ഓവറാക്കുന്നു - ഓരോ ദിവസം കൂടുന്തോറും വെറുപ്പിക്കൽ -
@sathydevi7282Күн бұрын
അമ്മ വല്ലാതെ overact ചെയ്യുന്നു. ഭയങ്കര ബോർ. പണ്ട് ഈ സീരിയൽ എന്ത് രസമായിരുന്നു.ഇപ്പൊൾ ഫുൾ actors വള്ളപ്പോഴേ ഉള്ളൂ.അമ്മയെ കണ്ടു മടുത്തു
@SiyadSherfiКүн бұрын
രണ്ടുദിവസം പഴയ എപ്പിസോഡ് കണ്ടവർ ഉണ്ടോ
@NalinjPkКүн бұрын
Mmm
@JJ-id1ujКүн бұрын
പിന്നേ തലക്ക് ഓളമല്ലേ
@radhakrishnankrishnan8327Күн бұрын
ഇപ്പോൾ കണ്ടതേ ഉള്ളൂ 23 എപ്പിസോഡ്
@ardraramesan2385Күн бұрын
Njan
@ParvanaJКүн бұрын
Lla
@STAKILFC23 сағат бұрын
ഈ അമ്മേടെ ഓവർ ആക്ടിങ് വൻ വെറുപ്പിക്കലാണ്...ഇവരുടെ ശബ്ദം ഇടർച്ചയും, നിലവിളിയും പരാക്രമവും ഒക്കെ ബോർ ആണ്...വളരെ താഴ്ന്നനിലവാരം ഉള്ള സ്റ്റോറിലൈനും കൂടെ ഇജ്ജാതി ആക്റ്റിംഗും ഒക്കെ ആകുമ്പോൾ സ്ഥിരം പ്രേക്ഷകർ പോലും സ്കിപ് ചെയ്തുപോകുവാ...എന്റെ വീട്ടിൽ ഡിന്നർ ടൈം അമ്മയും ഞാനുമൊക്കെ ഇതാണ് കാണാറ്; ഇപ്പൊ സേതുലക്ഷ്മിയെ കാണുമ്പോൾ തന്നെ ഒരു 2 മിനിറ്റ് മാക്സിമം നോക്കും മിക്കവാറും ഓവർ ആക്ടിങ് ആകും അപ്പളേ വല്ല ന്യൂസ് ചാനലും വെക്കും...വന്നു വന്നു വീട്ടിലെല്ലാരും പറയാറ് സേതുലക്ഷ്മി ഉണ്ടേൽ വല്ല ന്യൂസ് ഡിബേറ്റ് മതിയെന്നാണ്...
@MaryPeter-x7mКүн бұрын
അമ്മ ഇപ്പൊ കുറെയായിട്ടു ഓവർ ആക്ടിങ് ആണ്. അളിയൻസ് ബോറായി 😔😔
റൊണാൾഡ് വന്നാൽ പിന്നെ സ്ക്രീൻ നിറഞ്ഞു. ഇവനെയൊക്കെ എവിടുന്നു കിട്ടി.
@aneeshh5lsreekumar47722 сағат бұрын
അമ്മ നന്നായി ❤
@sinilps311Күн бұрын
സഹകരണ ബാങ്കിൽ പൈസ നിക്ഷേപിക്കരുത് ഒരിക്കലും..nationalaized ബാങ്കിൽ നിക്ഷേപിക്കുക..
@omanaachuthan75108 сағат бұрын
A humble request to the makers of Aliyans. Why don't you shoot for episodes from Monday to Sunday . Is that possible???
@ashakottorКүн бұрын
ഒരു സഹകരണവുമില്ലാത്ത ബേങ്ക്😂😂
@snehalathanair4275 сағат бұрын
My grandfather had once cried due to a family issue - and my mother too cried bcoz grandfather cried-- I had seen it when I was eight years old-- Today I doubt-- So Amma is not over reacting
@SasiKumar-jg6vlКүн бұрын
പൂട്ടിവേറെ വല്ലതും നോക്കുന്നതല്ലേ നല്ലത്
@MuraliMandathКүн бұрын
ലില്ലി പെണ്ണ് ഉള്ളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് കണ്ടിരുന്നു ❤️
@army123majorКүн бұрын
തളള ഓവർ ആണ്
@sujathakanattukarakrishnan82321 сағат бұрын
Super ❤❤❤❤
@sujamundaplackal5170Күн бұрын
നേരത്തെ വന്നല്ലോ.എന്റെ ഫാമിലി 💓
@geenanandhan4690Күн бұрын
കൊള്ളില്ല. ഒരു രസമില്ല. അമ്മായി അമ്മ വല്ലാതെ. അങ്ങട് ഓവറാക്കുന്നു.
@shobhanaag3935Күн бұрын
അമ്മാവൻ വന്നാൽ എപ്പിസോഡ് പൊളി പക്ഷെ അമ്മായി കൂടെ വേണം
ആയിരം episode തികക്കുമോ ? കനകനും ക്ലീറ്റോയു മൊക്കെ വേറെ Show നോക്കി പ്പോയതാണോ ? കാരണം ഇതു വന്നു വന്നു കടമതീർക്കാൻ ചെയ്യുന്നതുപോലെയുണ്ട് .
@alicejhon3900Күн бұрын
Correct
@AbrahamKavalamackalКүн бұрын
ക്ലിറ്റോ ഇല്ല കനകൻ ഇല്ല തങ്കം ഇല്ല. അലിയൻസിന് ജീവനില്ല
@kenichiwatanabe5094Күн бұрын
ഇനി അവർ ഇല്ല സൈറ്റിൽ പ്രെശ്നം ആയി 😢
@puliman6544Күн бұрын
ഈ പേട്ട് ചെറുക്കനെ കൊണ്ട് (കുക്കുടു ) വർത്തമാനം പറയിപ്പിക്കാതിരിക്കാമോ please
@jollysports5654Күн бұрын
🤣😂
@mohanneelambaran6006Күн бұрын
വളരെ ശരിയാണ്
@EshalMaryam21 сағат бұрын
കുക്കുടു അല്ല തക്കുടു 😂
@jubimathew316915 сағат бұрын
Enthuvado
@philipkd603723 сағат бұрын
കടപൂട്ടിക്കാൻ സമയമായി കഥാദാരിദ്ര്യം ഇതിലും നല്ലതാ തൊഴിലുറപ്പിനുപോകുന്നതായിട്ട് ഒരു എപ്പിസോഡ് ചെയ്തുനോക്ക്
@santhoshkumarmanaloorthekk443023 сағат бұрын
Coming, nallonam miss cheyyunnu
@LatheefLatheef-j4b4 сағат бұрын
Enthuvaa lillii penne ath❤
@babutharayil8384Күн бұрын
ഈ അമ്മ ഓവറാണ്
@mujeebrahman-ov7zj22 сағат бұрын
അമ്മ ഡയലോഗ് സ്പീഡ് കുറച്ചു പറയണം തക്കുടുവും പോര
@brotherandsistershomelyvid2953Күн бұрын
വർക്കിയേ കു രക്കിയോ ചിരിച്ച് പോയി😅😅😅
@NissyJibin22 сағат бұрын
Amma bore ayii .... Over acting ee episode mathram allaa ....
@nithinchacko3488Күн бұрын
ഈ തള്ള് എനിക്കിഷ്ടപ്പെട
@12vinu12122 сағат бұрын
Soumya ❤❤❤
@snehalathais3196Күн бұрын
നടക്കാൻ വയ്യാത്തൊണ്ടാണ് അമ്മ ഓടുന്നത്, ബോറൻ എപ്പിസോഡ്
@rajuthalyil1070Күн бұрын
നടേശാനും അൻസാർ സൂപ്പർ 👍👍
@rathimenon8670Күн бұрын
Seriously thinking of calling it quits...We are better off with old episodes
@Sabeena-s7j7 сағат бұрын
Amma❤
@geethadaniel9485Күн бұрын
എന്താ ഇത്? എല്ലാവരും over അമ്മാവൻ ഒഴിച്ച്
@abdulrasheedk2720Күн бұрын
എന്തോന്നടേ 2 ദിവസം കാത്തിരുന്ന്, വന്ന എപ്പിസോഡ് ബോർ അടിച്ചു 👎👎👎
@prathibhatj591Күн бұрын
Aliyans is becoming so boring.. used to be so good before.. boring episode 😢
@Suresh-tu3sw23 сағат бұрын
👏🏻👏🏻എന്തൊക്കെ ആയാലും എല്ലാവരും ആർമാദിച് അഭിനയിച്ചു... അമ്മാവനും അമ്മയും പൊളിച്ചു 👏🏻👏🏻മച്ചമ്പിയും ലില്ലിപ്പെണ്ണും കിടിലൻ ആയിരുന്നു... 👌🏻👌🏻മക്കളും സൂപ്പർ 👌🏻👌🏻👌🏻
@bijukodiyadan740117 сағат бұрын
സഹകരണ ബാങ്കുകൾ മൊത്തം പൊട്ടി കൊണ്ട് ഇരിക്കുകയാണ് എന്ന് പറയുന്ന ഡെയലോഗ് ശരിയായില്ല
@catlov977 сағат бұрын
അത് മാത്രമേ അതിൽ ശരിയുള്ളൂ. 😅
@rekhano1613Күн бұрын
Enathae episode orupadu chirichu 😂
@meenar47847 сағат бұрын
Sahakarana bank vazhi jeevitham rakshappetta njangal palarum undu.. ithu kanunna sahakarana bank employees complaint register cheyyanam
@habeebasalim23 сағат бұрын
Kanakon evidea poi
@chandinis7308Күн бұрын
ഇങ്ങേരെന്തിനാ ഈ ചാവുന്ന ആക്ഷൻ കാണിച്ച് നടക്കുന്നത്.
@FirozFiroz-v9hКүн бұрын
ഇന്ന് ഫസ്റ്റ് ഞാൻ 😀
@NalinjPkКүн бұрын
എന്നാൽ അതിന്റെ ഫസ്റ്റ് പ്രൈസ് വാങ്ങിച്ചോളൂ 😊😊
@RajendranVayala-ig9seКүн бұрын
സഹകരണ ബാങ്ക് പണാപഹരണത്തെപ്പറ്റി പറഞ്ഞത് കൊണ്ട് ഭരണകക്ഷി എതിരാവുമെന്നു ലേശം ഭയ സംഭ്രമം - ല്ലേ?