Aliyans - 971 | മീൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 428,934

Kaumudy

Kaumudy

Күн бұрын

Пікірлер: 454
@rajasekhar1517
@rajasekhar1517 Ай бұрын
ഒരു സാധാരണ വീട്ടിൽ നടക്കാൻ സാധ്യതയുള്ള സാധാരണ നിത്യ ചെറിയ ചെറിയ സംഭവങ്ങൾ... ഇതൊക്കെ ഇങ്ങനെ കണ്ടാൽ മതി... എന്തിനാ വിമർശനം. താല്പര്യം ഉള്ളവർ കണ്ടാൽ മതി.. 😀
@shamsudheenshamsudheen-g4l
@shamsudheenshamsudheen-g4l Ай бұрын
ചളി കണ്ടാൽ വിമർശിക്കും
@Paulson-NP
@Paulson-NP Ай бұрын
മോശം ആണെന്ന് കരുതി കാണുന്നവർ അല്ലലോ പ്രേക്ഷകർ... ഈ ഒരു അഭിനയ ഭാവവും ഇല്ലാത്ത ഈ മോനെ ( അവന്റ വീട്ടുകാർക്ക് സന്തോഷം ആകട്ടെ )ഇത്രയും എപ്പിസോഡിൽ കുത്തി നിറച്ചു വെറുപ്പിക്കുന്ന സംവിധായകന് ആകട്ടെ ഒരു ഡബിൾ കുതിര പവൻ...
@SujithaAneesh-ct1pd
@SujithaAneesh-ct1pd Ай бұрын
സത്യം
@Nee-w8m
@Nee-w8m Ай бұрын
Yes❤😊
@anjanam4669
@anjanam4669 Ай бұрын
അതേ എന്നും കഥ വേണ്ടേ ചിരിക്കാനോക്കെ ഉണ്ടല്ലോ മതി
@Mariet-o2t
@Mariet-o2t Ай бұрын
കനകൻ എപ്പോഴും പിള്ളേരെ മക്കളെ എന്ന് വിളിക്കുന്നു. കേൾക്കാനും മനോഹരം, സ്‌നേഹത്തോട് ഉള്ള വിളി. 👍🏻👍🏻
@keerthanak3248
@keerthanak3248 Ай бұрын
വളരെ നല്ല ഒരു എപ്പിസോഡ്❤ഒരുപാട് നെഗറ്റീവ് comments കണ്ടൂ.. ഈ കഥ കണ്ടിട്ട് ആശയ ദാരിദ്യം ഉള്ളതായി തോന്നിയില്ല..തക്കുടു,തങ്കം, ക്ലിറ്റോ,kanakan, ലില്ലി,റൊണാൾഡ് എല്ലാവരും ഭംഗിയായി അവതരിപ്പിച്ചു..ഒരു സാധാരണ കുടുംബത്തിൽ നടക്കാവുന്ന കാര്യം 👍
@Dhanyavs81
@Dhanyavs81 22 күн бұрын
👍
@factwithambu1297
@factwithambu1297 Ай бұрын
നല്ല ഒരു എപ്പിസോഡ്. സാധാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യം.. ❤ ഇത് ഇഷ്ടപ്പെടാത്തവർ ഒരു ലൂസിഫർ പോലത്തെ കഥകൾ കൊണ്ട് വാ, അല്ലേൽ അത് പോയി കാണ്. പിന്നെ നിർത്താൻ പറയുന്നവർ ഇത് കാണുന്നത് അങ്ങ് നിർത്ത്. ഞങ്ങൾ കണ്ടോളാം
@AbbasPallippuram
@AbbasPallippuram Ай бұрын
അല്ല പിന്നെ😅
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ 👍
@geethakumaryamma8701
@geethakumaryamma8701 Ай бұрын
,😂
@jollythomas2267
@jollythomas2267 Ай бұрын
👍
@LidiyaJacob-m1d
@LidiyaJacob-m1d Ай бұрын
😂😂😂😂
@VJ-mz1sy
@VJ-mz1sy Ай бұрын
തങ്കത്തിനെ കാണുമ്പോൾത്തന്നെ സ്വന്തം കുടുംബത്തിലാണെന്ന് ഒരു തോന്നൽ . ഇതുപോലെ തക്കുടുവിന് dialogue ഉള്ള Episodeകൾ പ്രതീക്ഷിക്കുന്നു 🙏🙏
@thaslima5210
@thaslima5210 Ай бұрын
ഞാനും ഇത്പോലെ തോട്ടിൽ നിന്ന് മാനതുകണ്ണി പിടിച്ചു കുപ്പിയിൽ ഇട്ടു വെച്ചു അതൊക്കെ ഒരു ഹോബിയാന്ന് ❤️❤️❤️❤️❤️❤️❤️❤️❤️
@beenabeena1794
@beenabeena1794 Ай бұрын
ഇന്നത്തെ എപ്പിസോഡിൽ ക്ളീറ്റോ തക്കുടു സൂപ്പർ 👍
@samadvk9654
@samadvk9654 Ай бұрын
തക്കുടു❤❤❤❤ കിടു❤ ചെക്കനൊരു മുതലാണ്.❤ അവൻ ശരിക്കും ഒറിജിനൽ ആയി തോന്നുന്നുണ്ട്❤❤❤❤
@sheeba8001
@sheeba8001 Ай бұрын
തക്കുടു കാണിച്ച വിദ്യ നമ്മൾ പണ്ട് കാണിച്ചു വീട്ടിൽ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ട്
@akhildassaakhildassa7781
@akhildassaakhildassa7781 Ай бұрын
Kure
@chinjudaniel5617
@chinjudaniel5617 Ай бұрын
This serial has been such a relief and so much fun after a long day at work,especially when we’re away from home and living abroad. Love from the UK❤️
@SiyadSherfi
@SiyadSherfi Ай бұрын
എന്നെപ്പോലെ കൗമുദി ചാനലിൽ അളിയൻസ് കാണാതെ യൂട്യൂബിൽ എപ്പിസോഡ് വരുമ്പോൾ മാത്രം കാണുന്നവരുണ്ടോ
@Anjaliprincehomevlog
@Anjaliprincehomevlog Ай бұрын
Yes😊
@__art_hub
@__art_hub Ай бұрын
Undallo
@Anufebin6544
@Anufebin6544 Ай бұрын
aliyan vs aliyan മുതൽ എല്ലാം you tube il തന്നെയാ കാണുന്നെ
@jameelatc7712
@jameelatc7712 Ай бұрын
ഉണ്ടല്ലോ.
@rafeekrafeek5910
@rafeekrafeek5910 Ай бұрын
അങ്ങിനെ ചാനൽ ഉണ്ടോ ഞാൻ കരുതി വെറും യൂട്യൂബ് ചാനൽ ആണെന്ന്
@Sflwer
@Sflwer Ай бұрын
എന്തു നല്ല മോൻ ആണ് തക്കുടു very cute baby❤❤❤❤❤❤ love you so much ❤
@jubimathew3169
@jubimathew3169 Ай бұрын
Aa monaeyum ammeneyum last episode n thorum cheeta paranju
@Aaradhyagiri1
@Aaradhyagiri1 Ай бұрын
Thakkudu ❤❤❤
@jollyjoe1078
@jollyjoe1078 Ай бұрын
തക്കുടു മോൻ and daddy അടിപൊളി ❤️❤️.. ഒപ്പം അമ്മ, മാമി മാമൻ, അമ്മൂമ്മ ❤️❤️❤️
@vinayakkanil7806
@vinayakkanil7806 Ай бұрын
നാളത്തെ എപ്പിസോഡ് :റൊണാൾഡ്‌ മീൻ വറത്തു കഴിക്കും 😄
@josephlonappan8536
@josephlonappan8536 Ай бұрын
എപ്പിസോഡുകൾ നന്നാവുന്നുണ്ട്.എല്ലാം ഇതുപോലെ വളരെ സിമ്പിൾ....അങ്ങിനെ അങ്ങ് പോകട്ടെ...
@JJ-id1uj
@JJ-id1uj Ай бұрын
നിക്കറ് മാറിയിടാത്തവനാ മീനിൻ്റെ വെള്ളം മാറുന്നത്😂
@NalinjPk
@NalinjPk Ай бұрын
തക്കുടു മിക്കവാറും കള്ളം പറയുന്നു. ഇത്‌ ശീലം ആക്കണ്ട 😔😔😔
@jubimathew3169
@jubimathew3169 Ай бұрын
Story allae
@syamvtp8038
@syamvtp8038 Ай бұрын
48 വയസായ എനിക്കു ഇപ്പോഴും main ഹോബി മീൻ വളർത്തൽ ആണ്, കുട്ടി കാലത്തെ ഓർമ്മയിലേക്ക് കൊണ്ട് പോയി ഇ episode
@Mhd_mizan
@Mhd_mizan Ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ.....❤❤😊
@mohananpillaimohanan3417
@mohananpillaimohanan3417 25 күн бұрын
തക്കുടു പൊളിച്ചു.. അഭിനയത്തിന്റെ എല്ലാ വഷങ്ങളും അവൻ പഠിച്ചു.. അടിപൊളി 🥰🥰🥰🥰
@sabnaabhilash8141
@sabnaabhilash8141 Ай бұрын
കുട്ടികളുടെ ഇറങ്ങി പോക്ക് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്
@rukeevasudevan5503
@rukeevasudevan5503 Ай бұрын
ഇത്തിരിയുള്ള കുഞ്ഞുങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനായി എത്രയോ കുഞ്ഞു ജീവനുകൾ എവിടെല്ലാം പൊലിഞ്ഞു തീരുന്നു...
@beenaanish7160
@beenaanish7160 Ай бұрын
വളരെ സത്യം
@diljithtjenu3029
@diljithtjenu3029 Ай бұрын
തക്കുടു super acting ❤️😘
@akhilaabhilash-oh6ti
@akhilaabhilash-oh6ti Ай бұрын
കണ്ണ് നിറഞ്ഞു പോയി അവസാനം അവന്റെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️❤️
@valsalaaravindan9514
@valsalaaravindan9514 Ай бұрын
എനിക്ക് വാൽമാക്രിയെ കണ്ടപ്പോൾ റൊണാൾഡിന്റെ ചിരി കണ്ടു.. ചിരിച്ചു ചിരിച്ചു ചുമ വന്നു..
@lathavimal220
@lathavimal220 Ай бұрын
തക്കുടു rocks 🥰🥰🥰🥰, luv you ചക്കരെ 🥰🥰❤️
@devimadhavan5569
@devimadhavan5569 Ай бұрын
Midukkan mon. A good actor❤❤❤❤
@ShabanaShajahanCrazyPrincess
@ShabanaShajahanCrazyPrincess Ай бұрын
Innathe episode orupaadu ishtapettu Father ❤ Son 🎉🎉
@Roshnipraveen3758
@Roshnipraveen3758 Ай бұрын
Please aliyans orikalum nirthaletto🥰
@rashidavayil4120
@rashidavayil4120 Ай бұрын
ലഹരി പോലെ കാണുന്നത് നിങ്ങളുടെ ലൈഫിനെ ബാധിക്കും...... ഇതൊരു ടൈം പാസ്സ് ആയിട്ട് മാത്രം കാണുക
@Shahul50391
@Shahul50391 Ай бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എന്തോ ചെയ്യും... നമുക്ക് നോക്കാട്ടോ 😊
@9747904
@9747904 Ай бұрын
1000 ayal nirthum
@CODERED999
@CODERED999 Ай бұрын
1000 episode aakumbol nirthum ....confirmed👍👍👍
@Roshnipraveen3758
@Roshnipraveen3758 Ай бұрын
@@rashidavayil4120 athe 1 week kazhinjal wait cheyum eppo Monday avune. Athryikum ishtam aliyans.
@SaliayoorAyur
@SaliayoorAyur Ай бұрын
എല്ലാ എപ്പിസോടും ഒരേ പോലെ ആകില്ല കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും
@rash_vlogs5544
@rash_vlogs5544 Ай бұрын
2k kidsinte black molly 😂😂😂(വാൽമാക്രി )😂😂👌
@alrayan_allu
@alrayan_allu Ай бұрын
😂9:27 cleeto 😹 12:11 to 12:14 ronald 😂😂 13:48 to 13:52 thankam 😂😅
@lover25
@lover25 Ай бұрын
Enthina Saturday Sunday episode illandaki vechekkunne?.annalle kooduthal prekshakar undavuka.plss ella divasavum venam aliyans🎉❤
@VineethaVineetha-j2z
@VineethaVineetha-j2z Ай бұрын
Super തക്കുടു നല്ല episode മാമനു ഡാഡിയും
@geethashridharan7749
@geethashridharan7749 Ай бұрын
best part of this episode was Ronald bonding with takdo n searching chatti scene😂..
@sanalkumar8632
@sanalkumar8632 Ай бұрын
തക്കുടു/എല്ലാ വരെയും വിറ്റ കാശ് അവന്റെ കയ്യിലുണ്ട് !😮😂😢😅😊🎉 റൊണാൾഡിന്റെ ഈ ആരോഗ്യത്തിന്റെയും - തടിയുടേയും രഹസ്യമെന്താണ് ?.......😅😊
@kuttuaami3302
@kuttuaami3302 Ай бұрын
50 safety pin koduthitt 38 ennam kittiyulluu😂😂😂 cleeto
@keerthanak3248
@keerthanak3248 Ай бұрын
Super episode ❤
@nsrnsr3183
@nsrnsr3183 Ай бұрын
ഇതോ?
@keerthanak3248
@keerthanak3248 Ай бұрын
@nsrnsr3183 athe..ithu thanne athukondanallo e episodente thazhe comment ittath
@nsrnsr3183
@nsrnsr3183 Ай бұрын
@@keerthanak3248 കഷ്ടം
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 Ай бұрын
Super episode...thangam looks beautiful in sindhuram ❤❤
@stenymathew8347
@stenymathew8347 Ай бұрын
Innathe kollam ,nalla rasaondarnu❤
@harithasuresh7315
@harithasuresh7315 Ай бұрын
❤❤ enik ee episode nalla ishtayiii addiction to aliyans😊
@Mekhalababu
@Mekhalababu Ай бұрын
എനിക്കും 👍
@mukeshk9639
@mukeshk9639 Ай бұрын
നല്ല ഫീൽ അവസാനം... ❤️❤️
@suminsspecial
@suminsspecial Ай бұрын
Pretham episode varatte ❤❤
@praveenapravee6016
@praveenapravee6016 Ай бұрын
കണ്ണൻ മോൻ നല്ല അഭിനേതാവ് ആണ്..ഭാവിയിൽ സിനിമയിൽ തീർച്ചയായും എത്തും ❤
@jubimathew3169
@jubimathew3169 Ай бұрын
He’s brilliant
@anaswarafranklin3315
@anaswarafranklin3315 Ай бұрын
Thakkuduu supper expression ❤❤
@SruthiKv-c6m
@SruthiKv-c6m Ай бұрын
So cute… simple happiness ✨❤️
@BabuKN-qu3ui
@BabuKN-qu3ui Ай бұрын
അളിയൻസ് എന്ന പേരു മാറ്റി വേറെ വല്ല പേരും ഇടുന്നതാണ് നല്ലത്
@Sajeendrakumar776
@Sajeendrakumar776 Ай бұрын
വളിയൻസ് എന്നാക്കാം ബ്രോ 😂😂😂😂😂😂
@user-dp3nt5nd4s
@user-dp3nt5nd4s Ай бұрын
Athre prayasam anel kananda vechude
@TheVijeshvijay
@TheVijeshvijay Ай бұрын
​@@user-dp3nt5nd4s താങ്കൾക്ക് വിമർശനം കാണുമ്പോൾ തന്നെ പേടിച്ചു പോകുന്നത് കൊണ്ട് കമന്റ്‌ നോക്കാതെ ഇരുന്നാൽ പോരെ.. വല്ലപ്പോഴും ഒക്കെ വിമർശനം എന്ത് എന്ന് അറിയൂ. 🤭
@lathaanilkumar1057
@lathaanilkumar1057 Ай бұрын
Thangathine സീമന്ത രേഖയിൽ സിന്തു രം ചാർത്തി യത് നന്നായി ചേരുന്നുണ്ട് ❤️തക്കുടു ഇന്ന് അടിപൊളി 👌
@epmmchef_recorded5507
@epmmchef_recorded5507 Ай бұрын
Super 🎉 family story
@zeenathn.m6842
@zeenathn.m6842 Ай бұрын
Anikku eshtapettu njanum ethupolea cheithittundu meenpidikan poyappol valmakriumai veetileathiyathu eppozhum oarmaundu ❤
@shellymerry3800
@shellymerry3800 5 күн бұрын
Ente mon ithupoleyarunnu ellapathravum kondupokum😂😂😂
@valsakl2921
@valsakl2921 Ай бұрын
ഭാര്യയും 2 മക്കളുള്ള റൊണാൾഡോ കൂർക്കം വലിച്ചു ഉറങ്ങുന്നു. കൊച്ചു കുഞ്ഞങ്ങൾക്കു ചീത്ത ഉപദേശം നൽകുന്നു
@vimalarajan8842
@vimalarajan8842 Ай бұрын
ശരിയാണ്... സംവിധായകൻ എന്ത് മെസ്സേജ് ആണ് നൽകുന്നത്.....
@renjithameworld5004
@renjithameworld5004 Ай бұрын
സ്വന്തമായി പത്തു കാശു ഉണ്ടാക്കാൻ അവനവൻ തന്നെ വിചാരിക്കണം. ഇതൊക്ക കണ്ട് മടിയൻ ആയാൽ അയാടെ കൊള്ളരുതായ്മയാണ്.. ഇതാണ് രാജേഷ് തലച്ചിറ പറയുന്നത് 😂😂😂
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഭാര്യയും മക്കളും ഉള്ളവർക്ക് ഉറങ്ങണ്ടേ.... ശരിയാണ് താങ്കൾ പറഞ്ഞത് ചിലർക്ക് ഭാര്യമാർ ഉണ്ടായാൽ ഉറക്കം നഷ്ട്ടമാകും...😊
@meenakshyramaiyer8078
@meenakshyramaiyer8078 Ай бұрын
Thakkudu action super! Future super star
@anjalirajesh1974
@anjalirajesh1974 Ай бұрын
തങ്കം തനി അമ്മ തന്നെ 🥰❤️
@Selvakumar-zu7uy
@Selvakumar-zu7uy 21 күн бұрын
എല്ലാവരും സൂപ്പർ 👍👍👌👌👌
@mathewparekatt4464
@mathewparekatt4464 Ай бұрын
ഇന്നലെത്തെ ലാഭം ഇന്ന് കിട്ടിയില്ല ഇന്ന് കനകനും ക്ലീറ്റോയ്കും തങ്കത്തിനും കാശ് കൊടുക്കണം 😂😂😂😂 19:07
@amritakollaikal2817
@amritakollaikal2817 Ай бұрын
കുട്ടികൾ പറയുന്ന എല്ലാ കാര്യങ്ങളും സാധിപ്പിച്ചു കൊടുത്തു വഷളാക്കുകയാണ്.
@ErXDLZtKudpNMEvA-yy5kc
@ErXDLZtKudpNMEvA-yy5kc Ай бұрын
sathyam
@sreenivasanv5227
@sreenivasanv5227 Ай бұрын
തക്കുടു ഇന്ന് അടിപൊളി ആയിട്ടുണ്ട്☹️👍
@drisya6835
@drisya6835 Ай бұрын
Nalla episode ❤️
@sarathparayil5684
@sarathparayil5684 Ай бұрын
എടാ മരമാക്രി ഇത് വാൽമാക്രി ആണ് 😆
@rajimm5661
@rajimm5661 Ай бұрын
കളവ് പറയൽ പ്രോൽസാഹിപ്പിക്കരുത്. വാശി പിടിച്ച് കാര്യം സാധിപ്പിക്കൽ ശീലമാവും' - അവൻ്റെ റോൾ അവൻ നന്നായി ചെയ്തു -
@sudheepnair6028
@sudheepnair6028 Ай бұрын
Good episode.
@Shafishafeek007Shafeek00
@Shafishafeek007Shafeek00 Ай бұрын
Emiku❤️ഒത്തിരി ഇഷ്ടം ആണ് അളിയൻസ
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Ай бұрын
നല്ല episode👍👍
@Rubeeenakk
@Rubeeenakk Ай бұрын
Thank you daddy 😂❤
@Foxtale24
@Foxtale24 Ай бұрын
മഞ്ജു നല്ല ഭംഗി ഉണ്ട്...സിന്ദൂരം ഇട്ടപ്പൊ....
@mathewparekatt4464
@mathewparekatt4464 Ай бұрын
വിട് വിട്😝😝🙏
@drranjithmp9853
@drranjithmp9853 Ай бұрын
Kannan vava ❤❤❤😂
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ കുട്ടികളെ വേണ്ടാത്ത വാശി പഠിപ്പിക്കുന്നത് ശരിയല്ല തങ്കം പറഞ്ഞതു പോലെ ജീവനുള്ളതിനെ വളർത്തി നന്നായി നോക്കാൻ പറ്റാതെ കൊല്ലുന്നതെന്തിനാണ് എന്ന് തന്നെ പറഞ്ഞു മനസ്സിലാക്കി ക്കൊടുക്കുന്നതു തന്നെയായിരുന്നു നല്ലത് ഇങ്ങനെ വാശിനടത്തി വളർത്തി യാണ് ഇന്നത്തെ കുട്ടികൾ ആരെയും ധിക്കരിക്കാൻ പ്രാപ്തരായി വളരുന്നത്
@pramodmg617
@pramodmg617 Ай бұрын
നാളെ ഈ സീരിയലിൽ തങ്കം തുടക്കം തൊട്ട് തീരും വരെ ലില്ലിയുമായി സംസാരിച്ചു ഇരുന്നാൽ മതി. അത്രയൊക്കെ മതി
@SaleemShiza-k8p
@SaleemShiza-k8p Ай бұрын
എല്ലാ എപ്പിസോടും അമ്മാവൻ വേണം സൂപ്പർ
@annukurian5868
@annukurian5868 Ай бұрын
Kochukuttikalude santhosham kaanan enthu rasamanu
@neelakantannamboothirin5631
@neelakantannamboothirin5631 Ай бұрын
തക്കുടു മോനേ തകർത്തൂട്ടോ
@renjithameworld5004
@renjithameworld5004 Ай бұрын
ക്ലൈമാക്സിൽ കനകനും റൊണാൾഡും ഓരോ ചെറിയ അക്വാറിയം മേടിച്ചു കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചവർ 👍
@indravally4626
@indravally4626 Ай бұрын
RolandinteTheettaprandhumKuttiyekonduKallatharamKanikalumNirthanam🌹❤️
@Gkm-
@Gkm- Ай бұрын
വാൽമാക്രിയെ മീൻ ആണെന്ന് പറഞ്ഞു കൊണ്ട് വന്ന പാവം തക്കുട് 😂
@indravally4626
@indravally4626 Ай бұрын
AliyansNjanAdittaneEdheOrikalumNirtharudhe, LillyyeyumKanakaneyumaneAnikeEttavumEshttam🌹🌹🌹❤️❤️❤️
@rathimenon8670
@rathimenon8670 Ай бұрын
Riyaz, is your health okay? You look tired. I have been noticing it in the last few episodes. Hope you are fine.
@kmbinuptatnd
@kmbinuptatnd Ай бұрын
Sitcom serial ഒക്കെ ആണ്... പക്ഷെ ഇതുപോലെ ഉള്ള സബ്ജെക്ട് ഒഴിവാക്കണം... പിള്ളേർ ഇത് കണ്ടു ഇതുപോലെ നിർബന്ധം പിടിക്കും.. എല്ലാവർക്കും ഇതുപോലെ ചെയ്തു കൊടുക്കാൻ പറ്റിയെന്നു വരില്ല...
@RadheKrishna-arya6
@RadheKrishna-arya6 Ай бұрын
തക്കുടു 😘മക്കളെ സാരവില്ല.
@jameelatc7712
@jameelatc7712 Ай бұрын
എനിക്കിഷ്ടമുള്ള സീരിയൽ
@aslamaslu1430
@aslamaslu1430 24 күн бұрын
Childhood memories
@rajnilalan6458
@rajnilalan6458 Ай бұрын
Aliyans kulamakkalle chekkane ettu epoll kanan eshttamilla kulamakkalle manju lilli kanagan bakki ellavaru super anu❤❤
@mariyafrancis4465
@mariyafrancis4465 Ай бұрын
അടിപൊളി എപ്പിസോഡ്
@Shamananoufal
@Shamananoufal Ай бұрын
Thakuduventa acting super
@SmithaAjayakumar-b7v
@SmithaAjayakumar-b7v Ай бұрын
Thottappurath kanunna veed yetha....rajamalli poovum kanunnundallo😮
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Ай бұрын
ഈ റൊണാൾഡിന് ഉറക്കവും തീറ്റയും മാത്രമേ ഒള്ളോ. ഒരു ജോലിക്കും പോകുല 😂😂😂🤭😜
@vinishavinisha6363
@vinishavinisha6363 Ай бұрын
Eth kanumbol.... Kurach munbu kanda reel orma varunnu .... Black moly😂😂😂
@KumariPappa
@KumariPappa Ай бұрын
തങ്കം തങ്കമ്മയെ കൊണ്ടുവരുന്നുണ്ടോ 🥰🥰
@ashamanuel2351
@ashamanuel2351 Ай бұрын
ഗുഡ് എപ്പിസോഡ്
@TinkbikBik
@TinkbikBik Ай бұрын
Ellam okay all are super
@valsaladevi9364
@valsaladevi9364 Ай бұрын
പ്ലാസ്റ്റിക് ശ്രദ്ധയില്ലാതെ വലിച്ചെറിയുന്നത് അതും കുഞ്ഞുങ്ങൾ.. വേണ്ടായിരുന്നു..അതു കൃത്യമായി ഇടേണ്ടത്തു ഇടണമായിരുന്നു തക്കുടു
@manjuprasannan7030
@manjuprasannan7030 Ай бұрын
Ente daivame inganeyum kuttam kandupidikkumo kochinte prayam etrayanu saho? Kshamikkenne
@Wanderingsouls95
@Wanderingsouls95 Ай бұрын
4:52 എന്തുവാ റൊണാൾടെ, അടുക്കളെന്ന് ഒച്ച കേട്ട് എന്റെ കൊച്ച് വരെ ഓടി വന്ന് 😂 ഇതും കണ്ടോണ്ട് ഞാൻ ചപ്പാത്തിക്ക് കുഴക്കുവായിരുന്നു. 😁
@rajumatthews2270
@rajumatthews2270 Ай бұрын
കൊള്ളാം ... കലക്കീട്ടുണ്ട്...
@Aabid_321
@Aabid_321 Ай бұрын
എന്റെ അളിയൻസ് കുടുബമേ എന്റെ ഫോൺ കേടായിരുന്നു നിങ്ങളെ ഞാൻ മിസ്സ്‌ ചെയ്തു കടം വാങ്ങി ഫോൺ ശരിയാക്കി ഇപ്പം കുടുംബത്തെ കാണുന്നു സന്തോഷം
@littilevloger1281
@littilevloger1281 Ай бұрын
Aliyance super
@praveenapravee6016
@praveenapravee6016 Ай бұрын
Today തക്കുടുസ് episode Cleeto ഇന്നെനിക്ക് കുറചു ഇഷ്ടം തോന്നി ❤ ലില്ലി എപ്പോളും കുഞ്ഞിനോട് സ്നേഹത്തെ ആണ് സംസാരിക്കുന്നത്.തങ്കം epolum അലറി ആണ് മക്കളോട് പെരുമാറുന്നത്.. മക്കളോട് സ്നേഹത്തെ പറഞ്ഞു കൊടുത്ത അവർ വേഗം അനുസരിക്കും
@jubimathew3169
@jubimathew3169 Ай бұрын
Correct
@tuttoose2721
@tuttoose2721 Ай бұрын
Thakkudu nte expression and reaction okke ente Monte poleyaa...❤❤ Thakkudu
@ThameemThame-g6x
@ThameemThame-g6x Ай бұрын
Aliyans is beautiful ❤️
@alexandergeorge2587
@alexandergeorge2587 Ай бұрын
ആശയം നല്ലത് തന്നെ . പക്ഷേ , കുട്ടികളുടെ പിടിവാശിക്ക് മുമ്പിൽ തല കുനിച്ച് കൊടുക്കരുത്. ഇതുപോലെ അനേകം വീടുകളിൽ ചെറിയ ഫിഷ് ടാങ്കുകൾ പലരും വാങ്ങി . ഒരാഴ്ചക്കുള്ളിൽ എല്ലാം ചത്തു . ഇപ്പോൾ ആ ഗ്ലാസ്സ് ടാങ്ക് , മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.
@rajnilalan6458
@rajnilalan6458 Ай бұрын
Manjuvinte big fan anu njan ❤❤❤
@Shamananoufal
@Shamananoufal Ай бұрын
Enta makanu ennathe episode othere ishtamaye😗😗😗😗
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Ithu Item Vere | Comedy Show | Ep# 156
47:55
Flowers Comedy
Рет қаралды 268 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,8 МЛН