Ramsi's last phone call begging for a life | Actress Lakshmi Pramod interrogated

  Рет қаралды 68,557

Kaumudy

Kaumudy

Күн бұрын

ഇരവിപുരം വാഴക്കൂട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി ആണ് ജീവന്‍ ഒടുക്കിത്.
സംഭവുമായി ബന്ധപ്പെട്ട് കാമുകന്‍ ഹാരിസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. കൊല്ലം പള്ളിമുക്കിലുള്ള ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോയ സമയത്താണ് റംസി ഹാരിസുമായി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം വീട്ടുകാര്‍ക്കും അറിയാമായിരുന്നു.ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും.
ഇത് പ്രകാരം ഒന്നര വര്‍ഷം മുന്‍പ് മുന്‍ ധാരണപ്രകാരം വളയിടല്‍ ചടങ്ങ് ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ നടത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തിനു മുമ്പ് റംസി ഹാരിസില്‍ നിന്നും ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഹാരിസും കുടുംബവും ചേര്‍ന്ന് റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയാണുണ്ടായത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചായിരുന്നു റംസിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഹാരിസിന്റെ പിതാവ് അബ്ദുള്‍ ഹക്കിം, മാതാവ് ആരിഫ, സഹോദരന്‍ അന്‍സാര്‍ മുഹമ്മദ്, ഇയാളുടെ ഭാര്യയും സീരിയല്‍ താരവുമായ ലക്ഷ്മി പ്രമോദ് എന്നിവരുടെ നിര്‍ബന്ധത്താലാണ് റംസി ഗര്‍ഭഛിദ്രത്തിന് വിധേയയാകുന്നത്. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് റംസിയുടെ മുറിയില്‍ നിന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഹാരിസും കുടുംബവും നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റാണിതെന്ന് മനസിലാകുന്നത്.
ഈ കാലയളവില്‍ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നല്‍കി റംസിയുടെ വീട്ടുകാര്‍ സഹായിക്കുകയും ചെയ്തിരുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഹാരിസ് പള്ളിമുക്കില്‍ ഒരു കാര്‍ വര്‍ക് ഷോപ്പ് തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഈ വിവരം റംസി അറിഞ്ഞു. ഇതോടെയാണ് വിവാഹത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ഹാരിസ് പറയുന്നത്. റംസി ഇത് എതിര്‍ത്തപ്പോള്‍, തനിക്കുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കണമെങ്കില്‍ ഇപ്പോള്‍ താനുമായി ബന്ധമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ആ വിവാഹത്തിലൂടെ കിട്ടുന്ന സ്ത്രീധനത്തില്‍ നിന്നും കടബാധ്യതകളെല്ലാം തീര്‍ത്ത ശേഷം എന്തെങ്കിലും കാരണം ഉണ്ടാക്കി ആ പെണ്‍കുട്ടിയെ ഒഴിവാക്കിയിട്ട് റംസിയെ വിവാഹം കഴിക്കാമെന്നും ഹാരിസ് വാഗ്ദാനം നല്‍കി. എന്നാല്‍ റംസി ഇതിനു സമ്മതിച്ചില്ല. ഹാരീസിനു മറ്റൊരു വിവാഹാലോചന വതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം.
ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ശാരിരകമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ഒടുവില്‍ കൈയൊഴിയുകയും ചെയ്തപ്പോഴാണ് സഹിക്കാനാകാതെ റംസി ആത്മഹത്യ ചെയ്തത് . ഈ മാസം മൂന്നാം തീയതി ഉച്ചയോടെയാണ് കിടപ്പു മുറിയില്‍ റംസി തൂങ്ങിമരിക്കുന്നത്. തന്നെ വിവാഹം കഴിക്കണമെന്നും ചതിക്കരുതെന്നുമാണ് അവസാനവും റംസി അപേക്ഷിക്കുന്നത്.

Пікірлер: 65
@ksa7010
@ksa7010 4 жыл бұрын
ഈ സഹോദരിയുടെ കുടുംബത്തിന് നീതി ലഭിക്കണം
@snp-zya
@snp-zya 4 жыл бұрын
എത്രയെത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു ഇൗ നന്മയുള്ള ലോകത്തില് ഏതെങ്കിലും ഒരുത്തൻ ഇവനെ കൊന്നിരുന്നെങ്കിൽ എന്നോർക്കുന്നവരായിരിക്കും ഓരോ മലയാളികളും Justice for ramsi
@jabeerjalalmvr3624
@jabeerjalalmvr3624 4 жыл бұрын
Satyam👍🏻👍🏻
@warriors9411
@warriors9411 4 жыл бұрын
മിടുക്കിയായിരുന്നു... സുന്ദരി ആയിരുന്നു... എവിടെയാണ് നിനക്ക് തെറ്റിയത്? ചില അതിരുകൾ വയ്ക്കണമായിരുന്നു. വികാരം വിവേകത്തെ കീഴടക്കി. ഇനിയെങ്കിലും മറ്റ് കുട്ടികൾക്ക് ഇതൊരു പാഠം ആകട്ടെ 😓😓
@badaruddin6236
@badaruddin6236 4 жыл бұрын
Correct👍😭
@salishabi2541
@salishabi2541 4 жыл бұрын
Shareeram koduthu athaanu avalk pattiya thettu
@badaruddin6236
@badaruddin6236 4 жыл бұрын
@@salishabi2541 Theechayam Padillayirunnu😭
@salishabi2541
@salishabi2541 4 жыл бұрын
Badar Uddin avalude tik tok vdios onnu kandu nokku padachon porukilla athrayk mosham aanu kuttam parayunath alla njan ennalum kanditte sahikkunilla enthina dheen maranulla jeevitham nammuk ath nilanilkilla
@badaruddin6236
@badaruddin6236 4 жыл бұрын
@@salishabi2541Support Sister 💯 E Kariyathil Ramsiyude Matha Pidakkalum Kuttakkaranu Thamte Makal Vivahathinu Munbu Aniya Purashante Kude Vidan Padillayirunnu Deen Padippikathedinte Kuravan Asmiya Chindha Ellathethu Kondanu Suicid Cheyidath 😭Allam Kazhijittu Pottikaranjittu Anda Kariyam🤔
@pramod5846
@pramod5846 4 жыл бұрын
ഇവനെ ഓക്കേ ജനങ്ങക്ക് വിട്ട് കൊടുക്കണം അടിച്ചു അവന്റെ സാമാനം പൊട്ടിക്കണം ഇനി ഒരുത്തനും ഇതുപോലെ ഒരു പെണ്ണ് കൊച്ചിനോടും കാണിക്കാത്ത രീതിയിൽ
@jeffeena
@jeffeena 4 жыл бұрын
U never beg for love, and after 5 years of relationships ur BF don’t wanna marry u , thn end the relationships. Don’t waste ur time Nd ur life🙏
@ashaletha6140
@ashaletha6140 4 жыл бұрын
What you said is true. Even if he marries her , there is no feeling for that man. She is a Tiktok star . Can't believe she is such a weak person .
@munnizz1533
@munnizz1533 4 жыл бұрын
Sathyam
@_Dreamgirl
@_Dreamgirl Жыл бұрын
ഈ കുട്ടിക്ക് നീതി കിട്ടിയോ ഇപ്പൊ ഇവരെല്ലാം പുറത്തിറങ്ങി സുഖിക്കുന്നു ആ മാതാപിതാക്കൾ വീടില്ലാതെ കഴിയുന്നു
@LubinaLubina-n1l
@LubinaLubina-n1l 7 ай бұрын
Instayil ലക്ഷ്മി പ്രമോ ദ് എന്താ റീൽ അവരെ സപ്പോർട് ചെയ്യാൻ എന്താ ആളുകൾ
@kittyandsachinsworld8790
@kittyandsachinsworld8790 4 жыл бұрын
Sundariyarunu .pavam kutti
@Sujinasvibes22081995
@Sujinasvibes22081995 4 жыл бұрын
Justice for ramsi, ellavarkkum othorumayodu koodiparayam justice for her 🙏🙏🙏🙏
@R4TECHMALAYALAM
@R4TECHMALAYALAM 4 жыл бұрын
😩😩
@sabithaambi4752
@sabithaambi4752 4 жыл бұрын
Ithilum nenj potti karanatund njnum.. chavan okke pedi arnu.. athkond onnum chythilla... ariyam 4 vashathil ninnum puchavum, mosham varthamanavum ippazhum kelkunnubd oruthane vndi oruthan krnm... ippzhum purth eragi nadakn pattatha vitham nanamkeduthi.. ngane okkeyo jeevikunnu atre ullu... eethe pole athenklum pennkutty undenkl arum suicide ine kurich chinthikbda.. namuk jeeviknm... vishvasich poyi anna thette chytgatullu nammal allarum.. othil ore moshavum illa... shathichath avar ane.. annenklm athinukla shiksha kittum avrk... ath kanan namal vnm evde.....
@Moosa-mk4ci
@Moosa-mk4ci 4 жыл бұрын
Nainde.mone
@mathewmathew3562
@mathewmathew3562 4 жыл бұрын
ഓ തയൊളിക്കു ജയിൽ നിന്നും വരുമ്പോൾ വേറെ പെണ്ണ് kettum
@adithiaadithyan5783
@adithiaadithyan5783 4 жыл бұрын
Justice for ramsi
@Lhsbysareena
@Lhsbysareena 4 жыл бұрын
Athe aa nadiyum avarum thammil entha bandham
@snehaelizebethjacob
@snehaelizebethjacob 4 жыл бұрын
Harrisnte brotherinte wife
@anilBbalan
@anilBbalan 4 жыл бұрын
Poorimon😠
@cpstones9477
@cpstones9477 4 жыл бұрын
😪😪
@nithishnithi4340
@nithishnithi4340 4 жыл бұрын
Pennungale oru upakaranam mathramayikkanunna ivane polullavanmaru manusia vargathinu thanne apamanamanu Justice for ramsi
@harisv8475
@harisv8475 4 жыл бұрын
Ramsi
@manucherian442
@manucherian442 4 жыл бұрын
This Girls family should get justice. The case should be charged fool proof so that this idiot should get death sentence or rigorous life long imprisonment. This should be a lesson for rogues like Kim who cheat innocent girls. Our sympathies and prayers for Ramsis family.
@faridasalih4665
@faridasalih4665 7 күн бұрын
Ramsikk neethi labikkam
@harik8424
@harik8424 4 жыл бұрын
വർഷങ്ങൾക്കു മുൻപേ വിവരം ഉള്ളവർ പറഞ്ഞിരുന്നു മോളെ ഹൃദയം ഇല്ലാത്ത ലോകത്തെനിക്കൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം
@sumeshs9275
@sumeshs9275 4 жыл бұрын
Pioorri ummmmaa nayintamol😈😈😈😈
@Moosa-mk4ci
@Moosa-mk4ci 4 жыл бұрын
Sharyan
@latheefj.c.b2529
@latheefj.c.b2529 4 жыл бұрын
👠🐕. Thooki kollanam 😡
@binuaravindakshan7771
@binuaravindakshan7771 4 жыл бұрын
Anthu kondu keralathil sthrredhanam nirthathu....ee koprayam..
@riyas00
@riyas00 4 жыл бұрын
*ഇസ്ലാമിൽ കടത്തി കൂട്ടിയ അനാചാരങ്ങൾ.* (വളയിടൽ) വളയിട്ടാലോ.. ❓️ അവർക്ക് ലുലു മാളിൽ പോകാം. ഐസ്ക്രീം പാർക്കിൽ പോകാം. എന്തും എപ്പോഴും ചെയ്യാം. കാരണം കെട്ടാൻ പോകുന്നവൻ അല്ലെ.. ല്ലെ..! ഇപ്പോൾ ഇതാ വേറെ ഒന്ന്.അഥവാ ഒരുകൊട്ട മിട്ടായി രണ്ടു ഭാഗത്ത് പിടിച്ചു നിന്ന് തേങ്ങപൂള് കണ്ട തൊരപ്പനെലി ഇളിക്കും പോലെ ഒരിളി... അങ്ങിനെ രാവിലെ ഇവൻ ബൈക്കിൽ വന്നു പടിപ്പുരയിൽ നിന്ന് ഒരു നിൽപ്പ്...ഒരു മിസ്സ്‌..കാൾ അവളെ ആനയിച്ചു ഉമ്മ പടിവരെ.. പിന്നെ സലാം.. രാത്രി 11 ന് വീണ്ടും ഉമ്മ ഉമ്മറത്ത്.. ഉപ്പക്കൊരു സ്പ്രേ... ഉമ്മക്കൊരു ഗിഫ്റ്റ്... അവൾക്കൊരു....❓️❓️❓️ അങ്ങിനെ വർഷങ്ങൾ നീളും.. അവസാനം അവൾ.. പിന്നെ അഴിഞ്ഞാടിയ ജീവിതത്തിനു അവൾക്കൊരു സമ്മാനം... അവൻ പിന്മാറി.. വളയൂരി... മിട്ടായികൊട്ട കെട്ടമുട്ട പോലെയായി... എല്ലാം നഷ്ട്ടപ്പെട്ട കുറ്റബോധത്തിൽ അവൾക്ക് ഒരു തുണ്ട് കയറിൽ ശരണം.. ഈമാൻ നഷ്ട്ടപ്പെട്ട മരണം. സ്പ്രേ പൂശി ഉപ്പ കാമറയ്ക്ക് മുന്നിൽ.. ഉമ്മ ഉമ്മറത്ത് നിന്ന് നിലവിളി.. ഇതു കണ്ട ചില സ്റ്റാറ്റസൻമാർ 'അവൾക്ക് നീതി കിട്ടണം " എന്തു നീതി...❓️❓️❓️ മനസ്സിലായില്ല.. അവൾ പഠിച്ച ആദര്ശത്തോട് നീതി കാണിച്ചില്ല.. ഒരു സ്ത്രീ സംരക്ഷിക്കേണ്ട വിശുദ്ധിയോട് നീതി കാണിച്ചില്ല.. മാതാപിതാക്കൾ മകളുടെ സംരക്ഷണത്തോട് നീതി കാണിച്ചില്ല.. ഒരു സ്‌പ്രേയിൽ ഒതുങ്ങിയോ മകളുടെ സംരക്ഷണം..❓️❓️ റബ്ബ് ദാനം നൽകിയ റൂഹിനോട് പോലും നീതി കാണിച്ചില്ല.. നിങ്ങൾക്ക് നീതിക്ക് വേണ്ടി സ്റ്റാറ്റസ് വെക്കാൻ ഒരു പെൺകുട്ടിയെ പറയാം. സൗമ്യ " അവൾക്ക് വേണം നീതി.. റയിൽവെ ട്രാക്കിൽ ജീവിതാന്ത്യo വരെ മാനം സൂക്ഷിക്കാൻ പൊരുതിയ സൗമ്യ.. അങ്ങനെ ആയിരക്കണക്കിന് പെൺകുട്ടികൾ. മുസ്ലിമേ.... സഹോദരീമാരെ.. നീങ്ങൾ അവസാനം തെറ്റായവഴി തിരഞ്ഞെടുത്തു.. ആത്മഹത്യ" ഹൃദയം പാടെ കനിവ് വറ്റാത്തതു കൊണ്ട് ചില സഹോദരിമാരുടെ വിടപറയൽ കേട്ടപ്പോൾ വേദന തോന്നി... റബ്ബേ അവർക്ക് നീ പൊറുക്കണേ.. എന്റെ സഹോദരിമാരെ.. ഉമ്മാമാരെ... നിങ്ങൾക്കെന്തു പറ്റി.. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണ്. വിവാഹം വരെ *മാതാപിതാക്കൾ* കാവലിരിക്കണം. കാരണം അവൾ മകളാണ്.. വിവാഹ ശേഷം അവളുടെ ഇണയും തുണയുമായ *ഭർത്താവ്* കാവലിരിക്കണം.. കാരണം അവൾ നിന്റെ ജീവന്റെ പാതിയായ ഭാര്യയാണ്.. പിന്നെ അവൾ അടിതെറ്റുമ്പോൾ *മക്കൾ* കാവലിരിക്കണം..കാരണം അവൾ നിന്നെ ഒമ്പതര മാസം ചുമന്നു നടന്ന് നൊന്തു പെറ്റ് പോറ്റി വളർത്തിയ നിന്റെ ഉമ്മയാണ്.. കടപ്പാട്: ഷെബീർ ഫൈസി
@user-cv3rv4qi2l
@user-cv3rv4qi2l 3 ай бұрын
Chadan nilkunnavar ethonnu ariyuka
@shancyvarughese4419
@shancyvarughese4419 4 жыл бұрын
😪😪😪😪😥😥😥
@itsmarvar
@itsmarvar 4 жыл бұрын
Harris mairan 😡
@Sugarplumz
@Sugarplumz 4 жыл бұрын
Ivanmarde oke vijaaram onnum aarum pureth ariyillaaa enna.
@hamnahamnas9284
@hamnahamnas9284 4 жыл бұрын
Lakshmium kuduganam
The love story of Lakshmi and Azar | Day with a Star
5:13
Kaumudy
Рет қаралды 462 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.
Out Of Focus Live | 13 September 2024
46:46
MediaoneTV Live
Рет қаралды 57 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН