അനുജത്തിയെ പോലെ കൊണ്ടു നടന്ന് സീരിയല്‍ നടിയുടെ കൊടുംചതി #ramseena #harish #lekshmipramod
Пікірлер: 156
@SumaP-Nabha4 жыл бұрын
ആത്മഹത്യ ചെയ്യരുതായിരുന്നൂ. തന്റേടത്തോടേ ജീവിച്ചുകാണിച്ചു കൊടുക്കണമായിരുന്നൂ. 😥😥
@sheebajacob10784 жыл бұрын
Yes
@ammatastykitchen70134 жыл бұрын
കറക്റ്റ്
@usagachannel31994 жыл бұрын
*നിങ്ങൾ ഇവറ്റകൾ പറയുന്നത് കേട്ട് പൊന്നു പോലെ ഉള്ള ഹാരിസിനെ കുറ്റം പറയണ്ട,,ഹാരിസ് പുറത്തിറങ്ങി എല്ലാ കഥകളും പറയുമ്പോൾ ഇ പറയുന്ന എല്ല്ലാവരും നാറി ഓടും* justice for haris
@muhsinashafeer99694 жыл бұрын
@@usagachannel3199 harisinte etan
@aswathyashokan40814 жыл бұрын
Correct
@shobhanaag39354 жыл бұрын
ഇവനും ലക്ഷ്മിയും തമ്മിൽ അഡ്ജസ്റ്മെന്റ് കാണും
@ഇന്ത്യൻസ്4 жыл бұрын
ആ പാവം പെണ്കുട്ടിക്ക് അഭിമാനം ഉണ്ട് അതുകൊണ്ടാണ് ആത്മഹത്യ ചെയ്തത് . സീരിയൽ നടിക്ക് ഇതെല്ലാം പരിചിതയ കാര്യങ്ങൾ ആയിരിക്കും നടി ആവാൻ വേണ്ടി എന്തോക്കേ കഷ്ട്ടപ്പാട് സഹിച്ചു കാണും.. അബോർഷൻ എവിടെ പോയാൽ ആരും അറിയാതെ ചെയ്യാം എന്നൊക്കെ നടിക്ക് അറിയാം കൊച്ചു കള്ളി....
സീരിയൽ സിനിമാ നടിമാർക്ക് അബോർഷൻചെയ്ത് നല്ലപരിചയംഉണ്ട്.അവർ സ്ഥിരംചെയ്യുന്നതായതുകൊണ്ട് അവർക്ക് അറിയാം എവിടെക്കൊണ്ടുപോകണം എന്ന്.....ഈ ലക്ഷ്മി എത്രതവണ അബോർഷൻ ചെയ്ത് കാണും.
@chandrabanupanakkal86474 жыл бұрын
സീരിയലുകൾ യാഥാർഥ്യമാകുന്നു
@pathanamthittakaran814 жыл бұрын
ഇവൾ വെഭിചാരിച്ചു നേടിയ നടി പട്ടം ആണ് അല്ലാതെ ഒരിക്കലും ഇങ്ങനെ സീരിയൽ നടി ആകാൻ പറ്റില്ലല്ലോ അപ്പോൾ കൂട്ടികൊടുപ് തൊഴിലും
@swamifb9754 жыл бұрын
My prayers and support for the grieving father......🙏
@AnilKumar-ds8th4 жыл бұрын
മേലിൽ പെൺകുട്ടികൾ സിനിമ , സീരിയൽ ഇവകളിൽ പോകരുത് , ചൂഷണം കൂടുതൽ ആണ് , നന്നായി പഠിച്ചു നല്ല ജോലി വാങ്ങണം
@anuelamadu31104 жыл бұрын
Verry good comment....👍👍👍
@namerose54194 жыл бұрын
Yes
@hajirathraheena67494 жыл бұрын
Crct
@nazarck39524 жыл бұрын
Crct
@kiranmahi95034 жыл бұрын
കൂടെ കൊണ്ട് നടന്നു ചതിക്കാൻ..ഒര് പ്രതക കഴിവ് തന്നെ വേണം..
@jessyjiji83304 жыл бұрын
പാവം കുട്ടി😢
@saneeshkolavil18314 жыл бұрын
BAN SERIAL 😡😡😡😡
@prabhakaran-vp5ii4 жыл бұрын
പെൺകുട്ടികൾ പഠിക്കുക.പ്രേമവും സുഖവും സ്വപ്നം മാത്രം..
@aneeshpk45454 жыл бұрын
കുടുംബം മുഴുവൻ അകത്താകണം
@englishlense4 жыл бұрын
എന്തിന് ... ട്രെയിനിന് തല വച്ചതിന് ട്രെയിൻനെ അറസ്റ്റ് ചെയ്ത്...എന്ത് കാണിക്കാന്‍... തല വയ്ക്കുന്നവർ ചിന്തിക്കണ്ടേ ??? ഈ പെൺപിള്ളേർ പഠിക്കുമോ?
@AnilKumar-vx1bb4 жыл бұрын
എനിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടാണ് അങ്ങേയറ്റം രോക്ഷം തോന്നുന്നത്. വിവാഹനിശ്ചയവും വളയിടീലും കഴിഞ്ഞപ്പോൾ തന്നെ അവൻ ചോദിക്കുന്ന പണവും സ്വർണ്ണവും എല്ലാം കൊടുക്കാൻ അവർ തയ്യാറായി എന്ന് മാത്രമല്ല അവൻ വിളിക്കുമ്പോഴെല്ലാം മകളെ അവന്റകൂടെ തോന്നിയതുപോലെ വിടുകയും ചെയ്തു. അതിനുമപ്പുറം ഗർഭിണിയായ മകളെ അബോർഷന് വേണ്ടി ആ ചെറ്റയോടൊപ്പം കൂട്ടുനിൽക്കുന്നു. മകളെ തിരുത്താനോ ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. ഇതൊക്കെ കണ്ടിട്ട് എങ്കിലും ഇപ്പോഴത്തെ ചില പെൺകുട്ടികൾക്ക് സാമാന്യബോധം ഉണ്ടാകുമെങ്കിൽ!!!!
@ഗായത്രി4 жыл бұрын
അവന്റെ പേരിൽ പീഡനക്കേസ് കൊടുക്കാരുന്നില്ലേ... പാവപ്പെട്ട വീട്ടിലെ കുട്ടികളെ ചൂഷണ० ചെയ്ത മിടുക്കർ
@jinoymattangottjinoy26154 жыл бұрын
പെങ്ങളെ ഇതിൽ അവനെ മാത്രമായിട്ട് പറയണ്ട അവന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുത്ത ഒരു പിശാജ് ലക്ഷ്മി എന്ന നായയെ ആദ്യം പറയണം പണത്തിന് വേണ്ടി ശവത്തിൻ്റെ _'' ''വരെ ചെയ്യുന്നവൾ
@prakasanlohithan76914 жыл бұрын
ഇവന്റെ ഡാഷ് മുറിച്ചു കളയുക..........................
@ruparani78104 жыл бұрын
ഒരു പാവം ഉപ്പ.ആ ചതിച്ചവനെ മുട്ടിന് ഇടിച്ചു പൊട്ടി ക്കണം.ഇഴഞ്ഞു ജീവിക്കട്ടെ.
@NandakumarJNair324 жыл бұрын
ഇവനും ആ ലച്ച്മിക്കും ഒന്നും പറ്റാൻ പോകുന്നില്ല. അവർ സുഖമായി ഊരിപോകും.
@sukumarapillai24904 жыл бұрын
കാക്കാൻ കെട്ടിയ ലെക്ഷ്മിയോട് ചോതിച്ചാൽ അറിയാം അവൾക്കു പറ്റിയ ഗെതികേട് .
@chathankoya4 жыл бұрын
ചാവാൻ പോകുന്നതിനു മുൻപ് ഏവരേയും കൂടെ കൊണ്ട് പോകണ്ടായിരുന്നു....
@alameenmedia76984 жыл бұрын
ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി കിട്ടുന്നില്ല പിന്നെയാ സ്വയം കുഴിയിൽ ചാടി പണി പാളുമ്പോൾ കൈകാലിട്ടടിക്കുന്ന ഇവർക്ക്
ഞാൻ സത്യം ആയിട്ട് ഒരു കാര്യം പറയുകയാണ് ഞാൻ പക്ഷേ ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഒരു അഞ്ച് വർഷമായി സ്ത്രീധന ത്തിന്റെ പരിപാടി തന്നെ മറ്റേ എടുത്തു പോയി അതുകൊണ്ട് ഇപ്പോൾ ഒരു ആൺകുട്ടികളും പെൺകുട്ടിയുടെ സ്വർണവും പണവും ആഗ്രഹിക്കുന്നില്ല അതുപോലെ എല്ലായിടത്തും അങ്ങനെ മാതാപിതാക്കളും നാട്ടുകാരും സ്ത്രീധനത്തിനെതിരെ പ്രവർത്തിച്ചാൽ ഒരുപാട് കൊലപാതകങ്ങളും ചതികളും നമുക്ക് ഒഴിവാക്കാൻ കഴിയും
@midhun_madhav4 жыл бұрын
ഇത് സ്ത്രീധനം അല്ലല്ലോ. അവളെ ഭീഷണിപ്പെടുത്തിയും മോഹന വാഗ്ദാനങ്ങൾ നൽകിയും ചതിച്ചു തട്ടിയെടുത്തതല്ലേ...
@programstores61334 жыл бұрын
LOVE JIHAD nte Prathibhalanam...!!!
@miniminivs85754 жыл бұрын
Lekshmi engane ullavalayirunno
@baijusreeni2024 жыл бұрын
ഇത് വിവാഹത്തിന് മുൻപുള്ള പീഡനം... ഉത്തരക്ക് സാമാനം
@noufalkp12174 жыл бұрын
Ente vivaham kazhinjittilla kalyanam kazhinjal ente maranam vare avle sambrakshikkum avalkku jeevithakalam vare jeevikkanulla sambadhym avalkku naan kodukkum in sha allhu
@kochukunji9364 жыл бұрын
ഇത് ഇവന്മാരുടെ സ്ഥിരം പരിപാടി ആണല്ലോ
@sajinsomarajan4 жыл бұрын
01:07 വിവാഹം കടിച്ചു... 😁😄
@nishanthjayan97564 жыл бұрын
കൊള്ളാം.. നല്ല ഓഫർ.
@jayeshchandranchandran49364 жыл бұрын
നരാധമൻ....നരാധമൻ.. നരാധമൻ
@shibupillai58564 жыл бұрын
പാവം റംസി ആദരാന്ജലികൾ ഞാൻ അർപ്പിക്കുന്നു. ഹാരിസിനെ തൂക്കിക്കൊല്ലണം
@ammatastykitchen70134 жыл бұрын
ആരു വില്ലത്തി ആയാലും ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം തീർന്നു കുറച്ചു നാൾ മീഡിയ അഘോഷിക്കും പിന്നെ മറക്കും
@ammatastykitchen70134 жыл бұрын
@@muhammedjamshad.cmuhammedj3620 😔
@shibupillai58564 жыл бұрын
ലക്ഷ്മി യെ ആദ്യം അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം
@janakirohini15324 жыл бұрын
ഇനി ഹാരിസ് കേസില്ലാതെ രക്ഷപ്പെടും.. റംസിയെ ആസ്പദമാക്കി ഒരു സിനിമ ഇറങ്ങും.. വേറൊരു കഥ കിട്ടുമ്പോൾ എല്ലാവരും ഇതു മറക്കും നഷ്ടമായത് റംസിയുടെ മാതാപിതാക്കൾക്ക് മാത്രം...
@mohanannair94684 жыл бұрын
മൂരികളും ,സീരിയലുകളും വല്ലാത്ത ചേർച്ച തന്നെ.
@babuitdo4 жыл бұрын
പരട്ട കിളവൻ ഇതിലും ജാതിയുംമതവും തിരുകി കയറ്റുന്നു.
@husainpp32544 жыл бұрын
Justice for Ramsi 😢
@aravindanaraviaravi38004 жыл бұрын
ഭർത്താവിന്റെ അനിയന് വേണ്ടി ഒരു പാവം പെൺകുട്ടിയെ കൂട്ടികൊടുത്ത ഇവളെ തല്ലി കൊല്ലണം.
@vishakvinod4574 жыл бұрын
Justice for ramsi
@pakkaran9994 жыл бұрын
#justice_for_ramsi
@parmeswaransreenivasan51984 жыл бұрын
None of them should be spared
@sibilcochin55434 жыл бұрын
രണ്ടു ദിവസം കഴിയുമ്പോൾ വാർത്ത മുങ്ങും.
@sunojsunu65074 жыл бұрын
👍👌
@namerose54194 жыл бұрын
ഈ സീരിയൽ എന്ന സാധനം ഒരാളും കാണരുത്....അത് നിങ്ങളുടെ കുടുംബ കുളം തൊണ്ടും
പ്രേമിച്ചാൽ റംസി. പ്രേമിക്കാതെ കെട്ടിയാൽ ഉത്രജ. പെണ്ണിന് സ്വന്തം കാലിൽ നിൽക്കാൻ ത്രാണി ഉണ്ടാവുകയെ വഴിയുള്ളൂ.
@CHICHINICHA4 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@TheSankar20004 жыл бұрын
Lakshmi harris setup kanum.. athu അല്ലെ abortion ചെയ്യാൻ help cheytathu.. narrikal.. avanae arrest cheythu.. lakshmi arrest cheyanam.. പിന്നെ hold കാരണം അവളെ charge sheet പേര് വരില്ല
@jayasuryanj37824 жыл бұрын
Aval abhinayicha serial cinema advertisement ith ellam boycott cheyanam
@aneeshpk45454 жыл бұрын
😭😭
@chathankoya4 жыл бұрын
എന്തായാലും മരിക്കാൻ തീരുമാനിച്ചു അപ്പോൾ അവരേയും കൊല്ലമായിരുന്ന
@serahjames11914 жыл бұрын
Ethra kollam snehichalum iniyenkilum oru penkuttiyum wedding munne sexual relationship avaruthu athanu pinned problm avunathu .athillayirunenkil aa kutti vere wedding nu sammathichene .pavam penkutty
@hakeemmuhammad7104 жыл бұрын
Luxmi ye kadal ariyam vediyanenu aborshan experience avalku undu athanu parichayamulla hospitalil a pavathine kootetu poyath
@aiswaryamohan83684 жыл бұрын
Lekshmi ETH thettu chaythu and sway am bodham Venn am e life I I'll engottu pokanam and parent na trap chayruth
@sholmes_ttyy4 жыл бұрын
avan cheythe chettatharam aanu, avane oru reethikkum njayeekarikkan akilla.. but ee serial nadi cheytha thett entha enn enik manasilakunnilla.. aa penkutti ye aarum pidich valich kond poye alla, swayam eshtapett poye aanu, pinne aa kutti abortion cheythu ennoke parayunnu, aa kutti willing ayit nadanna oru pravarthi ayirunnel lekshmi oru pakshe abortion nu help cheyth kane ullu.. so aa kutti suicide cheythu ennath kond cheytha mistakes onnum mistakes alland avilla. oru pakshe ee lekshmi yodu help chothich chenne aakam, angane orupad possibilities undakam..premicha penninu manasilakatha avante character ee paranja lekshmi engane ariyan aanu? so ith oru sad incident thane aanu, but aa kutti kanicha mistakes nte result thanne aanu ith. athinu mattorale kuttam paranit karyam illa.. ellarum lekshmi ye kuttam parayune kanunnu.. but ente opinion ithanu.
The only person responsible for this girls death will be the boyfriend... if he had married her nothing would have happened. His family had already accepted her ... The second person to blame can be the boys mom.... others will have least role in HIS decisions ...Usual scenario is so ...
മുസ്ളിം ,ചെറുപ്പക്കാരുടെ സ്വഭാവം ഇതാണോ? ,എല്ലാം അള്ളായാണെന്നു പറഞ്ഞു പിശാചിൻ്റെ സ്വഭാവം കാണിക്കുന്നോ കഷ്ടം
@adithyannair69674 жыл бұрын
. Nayete makkal
@anoopvasudev83194 жыл бұрын
☻patti po makkal
@dhaneshkm87214 жыл бұрын
ഈ സംഭവം നടന്നത് വാർത്തയായത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. റംസിമാർ ഇനിയും ധാരാളം ഉണ്ടാകും, പലരും ഇപ്പോഴേ ക്യൂവിലാണ്. എത്രയോ റംസിമാർ ആത്മഹത്യ ചെയ്തതിന്റെ കാരണം ഇതുതന്നെയാണെന്ന് നാമറിഞ്ഞിട്ടില്ല. ഇവളുമാർ ഒരിക്കലും നന്നാവില്ല. കൂടെ കിടക്കുകയും പണം പിടുങ്ങുകയും ചെയ്തിട്ട് വേറെ കല്യാണം കഴിച്ചു പോയിട്ടുള്ള എത്രയോ റംസിമാർ ഉണ്ട്. അതിന്റെ പേരിൽ ആത്മഹത്യ ചെയ്ത എത്രയോ ആണുങ്ങൾ ഉണ്ട്. കെട്ടിക്കോളാം എന്ന വാക്ക് കേൾക്കുമ്പോഴേ തുണിപൊക്കികൊടുക്കുന്ന റംസിമാർക്ക് ഇനി എന്നാ ബോധം ഉണ്ടാവുക.