"കുറെ പൈസ വരാനുണ്ട്. വരുമ്പോൾ വാങ്ങിക്കാം ". ഇനി എത്ര കാലം ഇതേ ഡയലോഗ് പറഞ്ഞു കൊണ്ട് നടക്കും. നാണമില്ലാണ്ട് കനകനോട് കാശു ചോദിക്കാൻ പെങ്ങള് ഇറങ്ങും.
@msvinod2975 сағат бұрын
Thakudu very very bore 😡😡
@BijuKt-vh1li5 сағат бұрын
ശരിക്കും പറഞ്ഞാൽ ഈ ചെറുക്കനെ ഈ സീരിയൽ ഇന്ന് തന്നെ മാറ്റണം ഇത്തരം ചെറുപ്പത്തിൽ ഒക്കെ മരിക്കും എന്നു പറഞ്ഞു സീരിയൽ ഒന്നും നിങ്ങൾ സംരക്ഷണം ചെയ്യരുത് പിള്ളേര് ചീത്ത ആക്കുന്നതാണ് ഈ വക പരിപാടികൾ ആദ്യം ഞാനും മുടങ്ങാതെ യൂട്യൂബിലെ കണ്ടുകൊണ്ടിരുന്ന ആളാണ് ഇപ്പൊ ഇത് കാണണമെന്ന് ഇല്ല ചില സമയത്ത് വെറും പൊട്ട പരിപാടി
@FayisMukkil8 сағат бұрын
അളിയൻസിന്റെ ഒരു ഫാനാണ് ഞാൻ ഇപ്പോൾ കാണാറില്ല പഴയ എപ്പിസോഡുകളൊക്കെ ഒന്നിനൊന്ന് മെച്ചമാണ് ഇപ്പോൾ ഓരോ ദിവസം തള്ളി കൊണ്ടു പോകുന്ന ഒരു ഫീലിംഗ് എപ്പിസോഡുകൾ
ഒരു കലാസൃഷ്ടിയെ മനോഹരമാക്കാൻ പാടാണ് ഇത്രയെങ്കിലും നമ്മെ സന്തോഷി പ്പിക്കുന്നതിന് നന്ദി പറയുക
@sasikalaputhoorvalappil41286 сағат бұрын
രക്ഷിതാക്കൾ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട്... ഇത് ഒരു പാഠമാണ് 🎉
@supriyap58693 сағат бұрын
കുട്ടികളെ വച്ചുള്ള എപ്പിസോഡ് നിർത്തി, അമ്മാവൻ, അമ്മായി എന്നിവരെ സ്ഥിരമാക്കൂ. തക്കുടു ഈ സീരിയലിനു കൊള്ളാത്ത രൂപഭാവങ്ങൾ. മുത്ത് കുട്ടിയായിരുന്നപ്പോൾഅഭിനയത്തിന് നാച്വറാലിറ്റി ഉണ്ടായിരുന്നു. ഇപ്പോൾ അതുപോയി അമ്മയുള്ള ഭാഗം മാത്രമാണ്ഇപ്പോൾ കാണുന്നത് പ്രിയ സംവിധായകാ കുട്ടിഖളെമാറ്റി അമ്മാവൻ അമ്മായി എന്നിവരെസ്ഥിരമാക്കൂ അമ്മയേയും. അമ്മായിയുടെ ഭാവാഭിനയം വളരെസുന്ദരവും രസകരവുമാണ്.
@mangotree41695 сағат бұрын
Aliyans ഇപ്പോള് കാണുവാന് ഒരു moode ഇല്ല
@RaginideviMR6 сағат бұрын
പണ്ടത്തെ കനകനും ജെമന്തിയും ഫാസിലും ഒക്കെ ഉണ്ടായിരുന്ന എപ്പിസോഡുകൾ എന്ത് രസമായിരുന്നു.
@naseeraputhuvalappil27685 сағат бұрын
Yes
@nirmalamohan.sarass5 сағат бұрын
yes
@mujeebrahman-ov7zj4 сағат бұрын
അതെ
@Wanderingsouls957 сағат бұрын
അളിയൻസിന് എന്താ പറ്റിയെ.. ഒരേ ഡയലോഗ് തിരിച്ചും മറിച്ചും നീട്ടിയും വലിച്ചും ഒരു എപ്പിസോഡ് തീർക്കുവ 😊 ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നയാളാ ഞാൻ.. ഈ ഇടക്ക് ചെറിയ നിരാശയുണ്ട്.. എന്നാലും അളിയൻസ് ഇഷ്ടം ❤️
@rajumaliakkal3 сағат бұрын
Eee pillera matoo please
@jamesjohn94945 сағат бұрын
ആ ചെറുക്കനെ ഒന്ന് മാറ്റിത്തരാമോ, ചെറുക്കൻ ഈ സീരിയൽ നശിപ്പിക്കും. പകുതി ആയപ്പോൾ സീരിയൽ ഓഫ് ആക്കി. നിങ്ങളോ 😢
@shamikamar18052 сағат бұрын
Correct👍
@Shanikasim6 сағат бұрын
തങ്കത്തിന് അവസ്ഥ. ഇതുപോലെയുള്ള ഒരു നാണംകെട്ട ഭർത്താവ് ഇല്ലാതിരിക്കുന്നതാണ് നല്ലത്
@rubinahusein31114 сағат бұрын
Very true
@radhasubramanian8093 сағат бұрын
Ennalum she supports
@HarithaBhama786Сағат бұрын
സത്യം
@praful62867 сағат бұрын
ആശയ ദാരിദ്ര്യം അതിന്റെ ഉച്ചകോടിയിൽ എത്തി നിൽക്കുന്നു 🤐🤐🤐🤐എങ്ങനെയെങ്കിലും 1000 എപ്പിസോഡ് ആക്കണം എന്ന ഉദ്ദേശം മാത്രമാണെന്ന് തോന്നുന്നു 🤦🏻♂️
ഒരു ദരിദ്ര വാസി കുടുംബം. പൊങ്ങച്ച തിന് ഒരു കുറവും ഇല്ല.
@anoops20414 сағат бұрын
മഞ്ചൂനെ കാണാൻ ഇന്ന് നല്ല രസമുണ്ട്
@merinjose12227 сағат бұрын
ആ കുട്ടിയെ സ്കൂളിൽ വിട് ബോറൻ എപ്പിസോഡ്
@Niah14Natania3 сағат бұрын
Sathyam ee kochan bhayankara overa
@ajayanunnithan84286 сағат бұрын
ഇത്ര അഹങ്കാരം ഉള്ള ചെറുക്കൻ വേറെ ഈ ഭൂലോകത്തിൽ കാണത്തില്ല 🙏
@jubimathew31694 сағат бұрын
Stop this nonsense. This is his role. They make him do this.
@karthiknair17113 сағат бұрын
Edo aa kochu entho venam athin kodukane script pole erikum blame the director
@rb4837 сағат бұрын
കട്ട ബോറിങ് ആയി കൊണ്ടിരിക്കുന്നു aliyans.... ആശയ ദാരിദ്ര്യം 👎🏻
@jayasreemg54424 сағат бұрын
ഒരു നല്ല sitcom ആയിരുന്നു..... കുട്ടികളെ കൊണ്ട് വായിക്കൊള്ളാത്ത dialogue പറയിക്കാതെ ഇരുന്നു കൂടെ!!!" പിന്നെ ക്ളീറ്റോ തന്നെ പറയുന്നപോലെ ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും വീണ്ടും ക്ളീറ്റോയെ വിശ്വസിക്കുന്ന തങ്കത്തിനെ വേണം പറയാൻ....!!!! എന്തായാലും അവസാനം കൊള്ളാം....
@geenanandhan46906 сағат бұрын
എന്താ ഇപ്പം ഈ ഒരു സിരിയൽ കൊണ്ട് നിങ്ങൾ ഉദേശിക്കുന്ന ത് ഒരു മാതിരി വെറുപ്പിക്കൽ .. ഒരു ബ്രേക്ക് എടുക്കുന്നതാണ് നല്ലത്. ഒരോ കഥയുoകൊണ്ട് വരുന്നതേ .. ബോറായി മാറുന്നു.
@johnthomas73515 сағат бұрын
നേർച്ച പോലെ ആഴ്ചയിൽ 5ദിവസവും കാണിക്കണം എന്നില്ല. നല്ല സാധനം കുറച്ചു മതി. അല്ലെങ്കിൽ, സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തണം എന്നൊരു ചൊല്ലുണ്ട്. Mind it.
@SMstoryChannel5 сағат бұрын
പിള്ളേർ ഈ വക ഡയലോഗ് പറയുന്നത് ഒഴിവാക്കണം. ഇതിനു മുൻപും ഒരു എപ്പിസോഡ് കുളിമുറിയിൽ കയറി കുറ്റി ഇട്ടു. ഇത് കുട്ടികൾ കൂടി കാണുന്ന എപ്പിസോഡ് ആണ്. ഇത് നല്ല രീതി ആയി തോന്നുന്നില്ല. ആവർത്തിച്ചു ആവർത്തിച്ചു ഇതേ ഡയലോഗ് ആവർത്തിക്കുന്നു. Bad.
@jyothisjacob37048 сағат бұрын
സാമ്പത്തികമായി ഈ കുടുംബത്തെ ഉയർത്താൻ സമയം ആയിക്കഴിഞ്ഞു. ഇനിയും ഈ വേഷം അഴിച്ചു വെയ്ക്കാൻ ശ്രമിക്കണം. കൂടുതൽ സംരംഭങ്ങളും അമ്മവനെയും അമ്മായിയെയും ചേർത്ത് കൊണ്ട് പുതുമായി അവതരിപ്പിക്കുക . അല്ല എങ്കിൽ കാണികളിൽ അവമതിപ്പ് ഉളവാക്കും .
@ramanikrishnan40876 сағат бұрын
Sariya Pakshe athu nadakkilla
@sudheshmadhavan52235 сағат бұрын
Ivarkku oru bumber Lottery adipichu oru episode varanam.. standard of life upgrade cheyyanam... Pinne appukuttan sir Raji vachittu Cleeto charge kittunna situation varatte...😅
@nidheeshchandran10657 сағат бұрын
എല്ലാ എപ്പിസോടും കണ്ട ഒരാള് ആണു ഞാൻ ഇപ്പോൾ കുറച്ചായി വെറും തട്ടികൂട്ടൽ ആണു 😊
@RanjithT-c5o6 сағат бұрын
Good
@MyMummy-q4v6 сағат бұрын
നമ്മുടെയൊക്കെ വീട്ടിലെ കുട്ടികളും കാണുന്നതാണ്, ആയതിനാൽ ഈ വക ഡയലോഗ് 'ചാകാൻ പോകുവാ' എന്നൊക്കെ പറയിപ്പിക്കരത്! കുഞ്ഞുങ്ങളാണ് ഇത് കണ്ട് നാളെ അവരും ഇതുപോലെ അടവുകൾ പഠിക്കും.
@girija-22836 сағат бұрын
കറക്റ്റ്
@sherlyfrancis50575 сағат бұрын
കഥകൾ എഴുതുന്നവരുടെ വീട്ടിലെ അവസ്ഥയാവും എഴുതി വിടുന്നത്. കൊച്ചുങ്ങളുടെവായിൽ നിന്നും വരുന്ന വല്യ വർത്തമാനങ്ങൾ. ഈ കൊച്ച് ആ ചക്കപ്പഴം സീരിയലിൽ എല്ലാവരുടെയും ഓമനയായ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. ഈ സീരിയലിൽ വൃത്തികെട്ട കഥാപാത്രത്തെ നൽകി വെറുപ്പിച്ചു. തട്ടിപ്പുമായി നടക്കുന്ന ഒരു കുടുംബം. എന്ത് സന്ദേശമാണ് ആവോ സമൂഹത്തിന് നൽകുന്നത്.
@sijops85285 сағат бұрын
Yes, ആ ഡയലോഗ് കേട്ടപ്പോൽ തോന്നിയതാ... അത് avoid ചെയ്യാമായിരുന്നു! ചെറിയ വായിൽ വലിയ വാക്ക് , irritating!
@IreneAlby5 сағат бұрын
Sathyam
@Mrm8904 сағат бұрын
@@MyMummy-q4v true
@ushas89777 сағат бұрын
ഇന്നത്തെ എപ്പിസോഡ് ഭയങ്കര ബോർ ആണ്
@MrJoy88888 сағат бұрын
തക്കുടു.., അമ്മ ഒന്ന് ഒതുക്ക് എന്നല്ല ....അമ്മ ഒന്ന് ഒതുങ്ങു എന്നായിരുന്നു പറയേണ്ടിയിരുന്നത് 😅😅 കുട്ടികളെ കൊണ്ട് ചാവാൻ പോവുകാ എന്നുള്ള ഡയലോഗ് ഒന്നും പറയിപ്പിക്കല്ലേ...... It creates a bad precedence 😢😢😢😢so sorry . 😒😒😒😒😒
@ratheeshratheesh14266 сағат бұрын
ആ കൊച്ചിനെ ഇതിൽനിന്ന് മാറ്റണം
@Niah14Natania3 сағат бұрын
Sathyam
@bijuchandran44743 сағат бұрын
സത്യം
@ajaiajitha87887 сағат бұрын
വെറും ബോർ എപ്പിസോഡ് ആ കുട്ടിയോടുള്ള ഇഷ്ടം ഇല്ലാതാകുന്ന തരത്തിലാണ് ആ കുട്ടിക്ക് ഡയലോഗ് കൊടുക്കുന്നത് കുട്ടി വിളി കേൾക്കുന്ന രീതിയാണെങ്കിലും അനുസരണയോ, ബഹുമാനമോ ഇല്ലാത്ത തരത്തിൽ ഇത് കാണുന്ന മറ്റുള്ള കുട്ടികളും ഇതൊക്കെ അനുകരിക്കാൻ സാധ്യത ഇല്ലേ ഇങ്ങനെയുള്ള എപ്പിസോഡ് കാണുമ്പോൾ തക്കുടു എന്ന കഥാപാത്രം അളിയൻസിന് ആവശ്യം ഇല്ല എന്ന് തോന്നുന്നു
ആരൊക്കെ എന്ത് പറഞ്ഞാലും അളിയൻസ് കാണാൻ ഇഷ്ടം ആണ്.old എപ്പിസോഡ് ആയാലും പിന്നെയും കാണും
@RanjithT-c5o6 сағат бұрын
ഒലക്ക
@Anufebin65446 сағат бұрын
@RanjithT-c5o അത് നിങ്ങളുടെ കാര്യം.ഞാൻ എന്റെ കാര്യം പറഞ്ഞു.ഒലക്ക യോ ഉരൽ ഓ അത് എന്റെ വിഷയം അല്ല.താങ്കൾ തങ്കളുടെ അഭിപ്രായം വേറെ പോയി ഇട്ടോളൂ.ഞാൻ എപ്പോഴും കാണുന്ന പരിപാടി ആണ് .തനിക്ക് ഉലക്ക ആണേൽ അത് എന്റെ കുറ്റം അല്ല.ചിലപ്പോ wait ആക്കിയാ ഇനിം വരും ഉലക്ക യും കൊണ്ട് ആൾക്കാർ വരും.
@sajeevanek94145 сағат бұрын
ഞാനിപ്പോൾ എല്ലാം സ്കിപ്പ് ചെയ്തു വിടുകയാണ്
@user-yy4uc5db2k5 сағат бұрын
ആ പേട്ട് ചെറുക്കനും ക്ളീറ്റോ യും എന്തൊരു വെറുപ്പിക്കൽ
@alexdaniel82715 сағат бұрын
😅
@dhanyak.p55404 сағат бұрын
No the boy is good
@georgejohn98793 сағат бұрын
@@user-yy4uc5db2k ഈ ചെറുക്കൻ വേണ്ട എന്ന് എത്ര നാൾ മുതൽ പറയുന്നത്
@ansarikonni29417 сағат бұрын
എങ്ങനെയെങ്കിലും ആയിരം തികക്കണം അത്ര തന്നെ ,,,😮😮
@jainentenadanamentephotosjacob5 сағат бұрын
ഇതിലും ഭേദം കൊച്ചു ടിവി കാണുന്ന. ആശയം ഒന്നും കിട്ടുന്നില്ലെങ്കിൽ നിർത്ത്. 🙏🏻🙏🏻🙏🏻.
@Krishnapremi-q7m7 сағат бұрын
പണ്ട് കനകനു 3 എണ്ണത്തിന്റെ കാര്യം നോക്കിയ മതി ആയിരുന്നു. ഇപ്പോൾ 4 പേരുടെ നോക്കണം... കുടുംബം നോക്കാൻ പറ്റാത്തവർ മറ്റുള്ളേര്ക് ഉപദ്രവം ആയി മാറരുത്.. ഇത്രൊക്കെ ആയിട്ടും ക്ളീറ്റോക്ക് പണിക്ക് പോകാൻ പറ്റില്ല... കനകൻ നോക്കണം എന്നായി
@nadeeralleppey6067 сағат бұрын
അളിയൻസ് നല്ല ബോറ ആക്കി കൊണ്ടിരിക്കുന്നു കേട്ടോ കോമഡി സീരിയൽ ആണോ അതോ വേറെ ഏതെങ്കിലും പരിപാടിയാണോ? അറിയാൻ വയ്യ 😮😮
@harsha.0927 сағат бұрын
കുട്ടികൾക്കുള്ള moral of the story കൊടുക്കുന്ന പരിപാടി ആണു.
@krishnankuttyck90625 сағат бұрын
ഒരു... അറു.. ബോറൻ episode... 🙏
@radhakrishnankrishnan83277 сағат бұрын
നമ്മുടെ പരാതി പരിഭവം ഇതൊന്നും ഇവർ നോക്കുക പോലും ഇല്ല 😔
@jameelatc77127 сағат бұрын
അതെ. കനക നോട് തൊപ്പി മാറ്റാൻ പറഞ്ഞിട്ടു കേൾക്കുന്നില്ല
@ishakjuju15596 сағат бұрын
:0@jameelat f c7712 & റ്റ - - മ🦷💙💙 കി - ത
@shameemam31645 сағат бұрын
@@jameelatc7712Is that ur prblm? Let them do as per their comfort. Don't see negatives in all.
@remavinod14066 сағат бұрын
Worst episode. Please stop this nonsense.
@__love._.birds__5 сағат бұрын
ചേർക്കാന് ഒരു അടിയുടെ കൊറവ് ഉണ്ട്
@MDAMINDS5 сағат бұрын
എല്ലാം എപ്പിസോടും കാണുന്ന ആളാണ് ഞാൻ ഒരു കാര്യം മാത്രം ബോറാ യി തക്കുടു രണ്ടു വയസിൽ നിന്ന് പെട്ടന്ന് വലുതായി ബാക്കിയുള്ള കുട്ടികൾ വലുതായില്ല അതുപോലെ തന്നെ ഇതാണ് സീരിയൽ സിനിമ വെത്യാസം സിനിമയിൽ മണ്ടത്തരം ചെയ്യില്ല
@rajaniram77587 сағат бұрын
Aa cherukannu nalla addi kodukanam😮😮
@jinsureji27762 сағат бұрын
Athe
@hussainp.m88374 сағат бұрын
ഇതുപോലത്തെ വളിച്ച എപ്പിസോഡ് കാണിച്ചു മനുഷ്യരുടെ സമയം മെനക്കെടുത്താൻ ആണ് ഉദ്ദേശം എങ്കിൽ 1000 എപ്പിസോഡ് ആകുന്നതിനു മുൻപ് നിർത്തുന്നതായിരിക്കും നല്ലത്. എന്തോന്ന് കഥ, എപ്പിസോഡ് തുടങ്ങിയപ്പോൾ മുതൽ ക്ളീറ്റോയ്ക്കു പൈസ വരാൻ ഉണ്ടെന്ന് കേൾക്കാൻ തുടങ്ങിയിട്ട് എപ്പിസോഡ് ഇത്രയും ആയിട്ടും വരാത്തത് ഒരു ഭയങ്കരം തന്നെ. പൊന്ന് കഥാകാരാ... 🙏🙏🙏 വരും എപ്പിസോഡും ഇത് പോലെ തട്ടി കൂട്ട് ആണെങ്കിൽ തന്നെ കാണേണ്ടി വരും. ഞാൻ ഇന്ന് കൊണ്ട് സ്റ്റോപ്പ് ചെയ്തു.
@seenathsidhik79405 сағат бұрын
ഈ cherukkane വേണ്ട കുട്ടിത്തം. തീരെ ഇല്ല
@VijayakumarVijay-u1c4 сағат бұрын
ആദ്യം ഒഴിവാക്കേണ്ടത് ആ തീറ്റ പണ്ടാരത്തെയാണ് അവൻ എപ്പോഴും തീറ്റ മാത്രം എല്ലാ എപ്പിസോഡിലും അവൻ ഒരുപോലെതന്നെ അവൻ വന്നതിനു ശേഷമാണ് അളിയൻസ് കൊളമായത് അവനെ എടുത്തു കളയണം
@harsha.0927 сағат бұрын
ഇത് കണ്ടു നാളെ ഏതെങ്കിലും കുട്ടി ഇങ്ങനെ ചീത്ത കേൾക്കാൻ പോകുന്ന അവസരത്തിൽ മുറിയിൽ കയറി കതകടക്കും.. പേടിപ്പിക്കാൻ എന്തെങ്കിലും ചെയ്താൽ അതുകൂടെ ആയി.. എന്നാലാണല്ലോ അമ്മ ക്ഷമിക്കുകയുള്ളു. . കുട്ടികളുടെ തലയിലേക്ക് അനാവശ്യ idea കളൊന്നും ഇട്ടുകൊടുക്കാതിരിക്കുക. .
@aswathi65236 сағат бұрын
1000 എപ്പിസോഡ് ആക്കാൻ എന്തൊക്കെയോ ഇടുന്നു... പഴയ അളിയൻസ് ഭയങ്കര മിസ് ചെയ്യുന്നുണ്ട്... 😢
@thomasrockey44685 сағат бұрын
നല്ല ഒരു അഭിപ്രായം പോലുമില്ലാതായി ഇത് കാണുന്ന സമയം വേസ്റ്റാകുന്നു
@shajupn24037 сағат бұрын
എന്തോന്നാടേ ഇത്..എന്തും തട്ടിക്കൂടി വിട്ടാൽ ആളുകൾ കണ്ടുകൊള്ളുമെന്ന വിചാരമാണോ?
@ShankarIyer-yx3zc6 сағат бұрын
നമ്മൾ കാണാതിരുന്നാൾ അവർ നിർത്തിക്കോളും
@VineeshKurumathur5 сағат бұрын
നിർബന്ധമില്ല....
@SajishTMenon3 сағат бұрын
ഈ പയ്യൻ ഇല്ലാതെ എപ്പിസോഡ് എടുത്തൂടെ
@smnair31683 сағат бұрын
എന്താ പ്രശ്നം തനിക്ക്. നല്ല പയ്യൻ
@bahubali686 сағат бұрын
ഒരു ഓഞ്ഞ എപ്പിസോഡായിപ്പോയി
@nila78604 сағат бұрын
ഒരു തൊലിഞ്ഞ കഥയും കൊണ്ട് വന്നേക്കുന്നു😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
@chinnakutty26017 сағат бұрын
What is the point in making an episode like this to ruin the good name of Aliyans. If you're unable to come up with a good story idea then take a break 😉
@ivygeorge93865 сағат бұрын
kochinte mudi vetatade yenta ??? he was kuttappan in Chakkapazam,, very boring acting in this one 😊 💝😊
@beenadevaraj44035 сағат бұрын
Chakkappazhathile Kannan midukkan kutti ayirunnu
@ivygeorge93864 сағат бұрын
Yess 💯💯 correct 😊🙋
@jithinjithu51253 сағат бұрын
ലില്ലിയുടെ മക്കളെ കാളും നല്ലത് തക്കുടു തന്നെയാ ..നല്ല അഭിനയം .നല്ല സംസാരം . എല്ലാ episodum കാണുന്ന ഒരാളാ ഞാൻ ..തക്കൂടുനോട് അഭിനയിക്കാൻ പറയുന്നത് പോലെ അല്ലെ അഭിനയിക്കാൻ പറ്റു .
Avoid all kids... There acting is v. Bad.. Especially thakkudu.. V. Bad acting.. Pls
@surendrannathannair28495 сағат бұрын
കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്ന കഥ. ഇതു ഒഴിവാക്കണം
@MurukanTp3 сағат бұрын
പിള്ളേരെ വെച്ച് എപ്പിസോഡ് ഓടിക്കാൻ നോക്കാതെ ബോറാണ്
@vas2010uclan5 сағат бұрын
മഹാമോശം. വെറും വെറുപ്പിക്കൽ. ആശയദാരിദ്ര്യം ആണോ. ഞങ്ങൾ കാണികൾ തരാം ആശയം. ഇത് വല്ലാത്ത കഷ്ടം തന്നെ. ദാരിദ്ര്യം.
@manojnavk96856 сағат бұрын
അളിയൻസ് ബോറടിച്ചു തുടങ്ങി.. 😔. കഥ ദാരിദ്ര്യം..
@Damodharan.k.nairbabu7 сағат бұрын
ഓസ്കാർ അവാർഡിന് നോമിനേഷൻ കൊടുക്കാം. ആശയ ദാരിദ്ര്യം
@prasadnair29984 сағат бұрын
Aliyans ഇപ്പൊ ആശയ ദാരിദ്ര്യം.. To be frankly, വളരെ bore ആണ് ഈയിടെ ആയി.. ശ്രദ്ധിക്കുക...
@sulaimanmamaran47735 сағат бұрын
വല്ലാതെ ബോറാകുന്നു
@jayamenon95944 сағат бұрын
പെങ്ങന്മാർ ആങ്ങളരെ എങ്ങനെ ഒക്കെ ദ്രോഹിക്കാൻ patto ഇതു കാണുമ്പോൾ ഓർമ്മവരുന്നു
@alexdaniel82715 сағат бұрын
Choriyan cherukkan.. Looks shabby too..
@sajeevsasidharan64577 сағат бұрын
ഇപ്പോൾ ഇത് കുട്ടികളുടെ പരിപാടി ആയിപോയി
@gireeshchira57996 сағат бұрын
👍കുറച്ചു നാളായി ആ നിലവാരമാണ്
@devikram70656 сағат бұрын
കഷ്ട്ടം ഒരു ബിഗ് വാങ്ങാൻ പോലും കാശ് ഇല്ലാത്ത കീറ്റോ കനകന് ചേട്ടന്റെ കൈയിൽ നിന്നും വാങ്ങിയുന്നു
@ShankarIyer-yx3zc7 сағат бұрын
ഇതൊന്നു വേഗം തീർക്കാവോ. വെറുപ്പിക്കൽ ആയി ക്കഴിഞ്ഞു തീർത്താൽ അത്രയും മാന്യത ഉണ്ടാവും
@alicejhon39006 сағат бұрын
yes correct
@geenanandhan46906 сағат бұрын
correct .
@SalimN.I4 сағат бұрын
ഞാൻ അളിയൻസിന്റെ ഒരു സ്ഥിരം കാഴ്ചക്കാരനായിരുന്നു. ഇപ്പോൾ വെറും ബോറാണ് സീരിയൽ ഒരു തീൻ മേശയും കുറച്ച് പ്രാധാന്യമില്ലാത്ത ഡയലോഗ് അളിയൻ സ് കാണൽനിർത്തി
@shajimon83625 сағат бұрын
Very boring
@prasadpcherthala23517 сағат бұрын
ക്ളീറ്റോ എപ്പോഴും പറയുന്നത് കേൾക്കാം കുറച്ചു പൈസ വരാനുണ്ട് വരാനുണ്ട് എന്ന് ഇത് എവിടുന്നാ വരാനുള്ളത് ക്ളീറ്റോ എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ വരാനുള്ള പൈസ കഷ്ടം തന്നെ
@ramanikrishnan40876 сағат бұрын
Athu support cheyyan oru bharya
@prashobk69048 сағат бұрын
പഴയ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു 🤥പഴയത് തന്നെ കണ്ടാൽ മതിയായിരുന്നു 😢
@bindubindu54628 сағат бұрын
Njanum
@Nihas-mo6vm8 сағат бұрын
അയ്ൻ. പാവം
@sreelekshmibs34178 сағат бұрын
Njanum 😂
@alicejhon39006 сағат бұрын
അതാ നല്ലത്.
@ranidavid96295 сағат бұрын
Ee കൊച്ചിനെ നല്ല keerukodukkanam.panna കൊച്ച്
@smnair31682 сағат бұрын
Panna script അല്ലേ. Kochine എന്തിനാ കുറ്റം പറയുന്നെ
@SouSou-yb7oz5 сағат бұрын
തങ്കം തൊഴിലുറപ്പി ലേക്ക് തിരിച്ച് വരണം എന്ത് രസമുള്ള എപ്പിസോ ഡുകൾ ആയിരുന്നു ആ കാലം .......
@RenjithgopinathGopinath-we9eb7 сағат бұрын
ഒരു ബാഗ് വാങ്ങിക്കാൻ ക്യാഷ് ഇല്ലാത്ത ആളാണോ ക്ളീറ്റോ.. കഷ്ടം 😂😂😂🤭
@melvin53557 сағат бұрын
പക്ഷെ മോളെ എംബിബിസ് ന് വിടാൻ കാശ് ഉണ്ട്
@RenjithgopinathGopinath-we9eb7 сағат бұрын
@melvin5355 അതെ 😂
@noushadjabbar4119Сағат бұрын
Avan poorimon cleetto
@fabaluminiuamworks52134 сағат бұрын
അളിയൻസ് ചളിയൻസ് ആകുന്നു
@rajumatthews22703 сағат бұрын
തല്ലിപ്പൊളി കഥ ! ആളുകൾ മതിയാക്കുംമുൻബ് പുതിയ എഴുത്തുകാരെ കൊണ്ട് നല്ല എപ്പിസോഡുകൾ ഉണ്ടാക്കാൻ ശ്രമിക്ക .
@മീനുമനു7 сағат бұрын
തക്കുടുന്റെ ഓ എന്നുള്ള ആ വിളികേൾക്കൽഎന്ത് രസമാണ് കേൾക്കാൻ 😂😂🥰🥰🥰🥰🥰
@Sajeendrakumar7767 сағат бұрын
ശരിയാ മീൻകാര് മീനുംകൊണ്ടും വരുമ്പോൾ ഇങ്ങനെയാണ് വിളിക്കുന്നത്.😂😂😂😂😂
@ushakumaripr81816 сағат бұрын
Iocalsamsaram kuttiyude😊
@മീനുമനു4 сағат бұрын
@@ushakumaripr8181 🤔🤔
@supriyatp897 сағат бұрын
ഒന്നിന് വിലയില്ലാത്ത കുട്ടൂക്കളെ ഇ പ്രായത്തിൽ എന്തിനാ ഇത്ര വില പിടിച്ചത് ഒക്കെ വാങ്ങി കൊടുക്കുന്നത് നാലു ദിവസം കഴിഞ്ഞാൽ വീണ്ടും ചീത്ത ആക്കും വീണ്ടും വാങ്ങണം കുറഞ്ഞ വിലയിൽ വാങ്ങിയ നാലെണ്ണം ഒരു കൊല്ലം വാങ്ങാം
@HamsaP-cn8vx4 сағат бұрын
ഹോ സമാദാനം റൊണാൾഡ് ഇല്ലല്ലോ 😅😅😅😅😅
@rubinahusein31114 сағат бұрын
Thakkuduvinu.... രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവാണു.....
@sarasam76427 сағат бұрын
Waiting for good episode. This is not good.
@nandujay09072 сағат бұрын
Irresponsible dad,is the character of cleutus 😅
@rosethomas91897 сағат бұрын
കനകൻ തൊപ്പി വെച്ച് food കഴിക്കുന്നത് ഒട്ടും ശരിയല്ല
@STAKILFC2 сағат бұрын
അളിയൻസ് എന്നെകാണും നല്ലത് "വളിയൻസ്" എന്ന് അകുന്നതാവും
@binukurian59355 сағат бұрын
50 എപ്പിസോഡ് കൂടുമ്പോൾ ഒരു എപ്പിസോഡ് അത്യാവശ്യം കൊള്ളാവുന്നതായിരിക്കും....
@Mrm8904 сағат бұрын
Very bad lesson for children.Please stop such episodes.
@smithaabhilash37457 сағат бұрын
ആ പയ്യന്റെ സംസാരം കൊള്ളില്ല.. വേറെ ഏതേലും കുട്ടികളെ ആക്കു
@parvathyc46336 сағат бұрын
ഈ പെെസ വരും പെെസവരും എന്നുള്ള ക്ലീററാവിൻറെ ഡയലോഗ് അളിയൻസിൻറെ തുടക്കം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇനിയെങ്കിലും ഈ പെെസ വരവ് നിർത്തിക്കൂടെ ? കേട്ട് പഴകിയ ഡയലോഗ്
@shakirchoolakal54362 сағат бұрын
Startingil thanne Niruthi Ingine poyaaalll..
@georgethomas73895 сағат бұрын
Oru thakkadu allengil ronald....aliyansinte script khastam thanne...
@Padmini17125 сағат бұрын
Boru
@RaginideviMR7 сағат бұрын
അളിയൻസ് ഇപ്പൊൾ കാണാൻ ഒരു രെസമില്ല
@lilyjoseph90387 сағат бұрын
ഇപ്പോഴും രസമാണ്
@SajishTMenon4 сағат бұрын
ഈ പയ്യൻ അര് ബോര് 😊
@stanipa97873 сағат бұрын
നിലവാരം കുറഞ്ഞ അളിയൻസ് ഒഴിവാക്കി ഇന്നു മുതൽ മറിമായത്തിലേക്ക് മാറി
@azeezpp79414 сағат бұрын
ഇപ്പെ വളരെ മോശമാണ്
@radhakrishnanv95846 сағат бұрын
പരമ ബോർ
@Padmini17125 сағат бұрын
Cleeto Over Make up. Looking very Tired. Marimayam Manmadhan make up kollaam. Aliyan,Clito Boru make up
@sreekumarinair95454 сағат бұрын
കൊച്ചുവായിൽ വലിയ വർത്തമാനം ആണ്. ആഹ്ഹ് കുട്ടീടെ
@ashamanuel23514 сағат бұрын
യെസ്. That director needs a slap on his face for forcing to speak such words by that small kid. He has no sense..