ഇങ്ങനെ ഇടയ്ക്ക് പഴയ ഓട്ടോ ചന്ദ്രൻ കനകം അവരെയൊക്കെ കൂടെ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും
@NAZZDigiTechСағат бұрын
HBD 💐💐💐
@anees53385 сағат бұрын
ഉപ്പും മുളകും പണ്ടുമുതൽ കാണുന്നവർ ലൈക് അടി
@maheshsreedhar74595 сағат бұрын
ഇപ്പൊ ഇ സീരിയൽ വളിച്ച ചിജ് നാറിയ പരിപാടി അര മണിക്കൂർ ആക്കാൻ ഒരു വല്ലാത്ത കഥ എന്ന mr S K N sir
@vismayaprakash31965 сағат бұрын
ശിവയെ കെട്ടിച്ചു വിടാനോ 🙄🙄18 വയസ്സല്ലേ ആയിട്ടുള്ളു🤭ലച്ചു നെ കെട്ടിച്ചിട്ട് തന്നെ ഭർത്താവ്നെ കാണാൻ ഇല്ല. 😂എന്നിട്ടാണ് ശിവ
@babyrix-e6k5 сағат бұрын
😂
@AanSnehaAadesh5 сағат бұрын
Sathiyam 😂
@shilpasreekumarnair5 сағат бұрын
Avl +1 Anu padikunnth in real life
@civyshnavi_vlogs4 сағат бұрын
Crt😂😂
@salmansalmu-bh9zd4 сағат бұрын
ayn shiva thanne illa pinne ahn athinte barthavu
@nivya445 сағат бұрын
ശ്രീക്കുട്ടനും ഗൗരിയും ഉള്ള ടൈം രമ വരണം പൊളിയാവും😄
@Sheeja-zs2pu5 сағат бұрын
😂😂😂😂
@vandeepcheral4 сағат бұрын
Set 😂
@invertedviews4 сағат бұрын
Sathyam.polikkum
@DivyanKD-g1h4 сағат бұрын
😂😂
@brightypaul10363 сағат бұрын
Seriya, nalla comedy ayirikkum
@devikram70655 сағат бұрын
ജയന്തന് പോലെ പഴയ ആളുകൾ വരണം ഉപ്പും മുളകും സൂപ്പർ ആകും ❤
@D4Devooz6 сағат бұрын
ഭാസി അണ്ണൻ എവിടെ പോയി ☹️ പുള്ളിടെ സ്ക്രിപ്റ്റ് മിസ്സ് ചെയ്യുന്നു... ☹️ ഇന്നത്തെ എപ്പിസോഡ് നൈസ്...... 👍
@SpecialityDentalCare4 сағат бұрын
Super
@a.s.m.arelaxing5234 сағат бұрын
അയ്യോ ജയന്തൻ വന്നേ 😂😍അങ്ങനെ ഓരോരുത്തരും വരട്ടെ ❤
@rahulmahadevan32825 сағат бұрын
ശിവാനിയേ കെട്ടു കെട്ടിക്കാൻ ഉള്ള സ്ക്രിപ്റ്റ് അണിയറയിൽ ഒരുങ്ങി തുടങ്ങി 😹
@Achuachuzz-182 сағат бұрын
ഇല്ല. വെറുതെ തട്ടി കൂട്ടാൻ ആണ് ഈ ചെറുപ്രായത്തിലെ ആ കൊച്ചിന്റെ കല്യാണം കാര്യം ep ആക്കി ഇട്ടത്. പണ്ട് ലെച്ചുനെ പറ്റിയും ഇതേ ep വന്നായിരുന്നു😅
@talkingandentertainmentsho45635 сағат бұрын
പണ്ട് keshu and Shiva ചെറുപ്പത്തിൽ അവരുടെ അഭിപ്രായം പറയുമ്പോൾ neelu ചേച്ചീ വിലക്കാർ ഉണ്ടായിരുന്നു പക്ഷെ പാറു കുട്ടി ചില കാര്യങ്ങളിൽ അനാവശ്യം ആയി അഭിപ്രായം പറയുമ്പോൾ വിലക്കുന്നത് കാണാറില്ല അത് എന്തുകൊണ്ട് ആണ്
രമ തിരിച്ച് പ്രതികരിക്കാൻ ശേഷി ഇല്ലാതെ സഹിച്ച് മോങ്ങി ജീവിക്കുന്ന ഒരു character. അപ്പൊ രമ സൂപ്പർ. ഗൗരി തൻ്റേടത്തോടെ പ്രതികരിക്കുന്ന ആത്മാഭിമാനവും വിവരവും ഉള്ള character. അപ്പൊ gouri പോക്ക്😂.ഇവർക്ക് വേണ്ടത് മോങ്ങി ഇരിക്കുന്ന പെണ്ണുങ്ങളെ ആണോ😂aa കാലം ഒക്കെ കഴിഞ്ഞ്.ഇപ്പൊ അടിച്ചാൽ തിരിച്ചടിക്കാൻ ബോധം ഉളളവർ ആണ് പെണ്ണുങ്ങൾ.so be cool. ശ്രീക്കുട്ടനും thanne ഭാര്യയെ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഭർത്താവ് ആണ്. "ആൺ ആണ്",അല്ലാതെ ഭാര്യയുടെ മേൽ അധികാരവും മസിലും കാണിക്കാൻ നടക്കുന്ന തോൽവി അല്ല.അതും ഇവർക്ക് പിടിക്കുന്നില്ല😂കഷ്ടം തന്നെ😂
@sadikpandi9223 сағат бұрын
ഓട്ടോ ചന്ദ്രൻ കൂടി വരണം 😂
@AlanMathew-b3z5 сағат бұрын
എനിക്ക് ജയന്താൻ ഉള്ള എപ്പിസോഡ് valare😁ഇഷ്ടമാണ്
@aiswaryaunnithanath73514 сағат бұрын
ഭവാനി അമ്മക്ക് ഇത് വരെ ഇല്ലാത്ത സന്തോഷം കണ്ടാൽ അറിഞ്ഞൂടെ... പണി ശിവക്ക് ആണെന്ന്...പണ്ട് ലച്ചുവിൻ്റെ കാര്യം പറയാൻ വന്നപ്പോൾ same ഇങ്ങനെ ആയിരുന്നു....😅😅😊 ജയന്തൻ അങ്കിൾ വന്നല്ലോ.
@Nidasappu5 сағат бұрын
Diya ,sidhu,mudiyan,basi,varanam enn ollavar like adi❤😢
@Geethuzzzzz2 сағат бұрын
ദിയ മാത്രം വരല്ലേ...(പാർവതി)
@ramlathamreen79442 сағат бұрын
Bhasi venda
@ShamnaSherin-m7l5 сағат бұрын
ഇപ്പോൾ ഉപ്പും മുളകിലെ ശിവ എവിടെ
@Chuvappan5 сағат бұрын
ഇപ്പോഴത്തെ ശ്രീക്കുട്ടൻ വെറും കിഴങ്ങൻ ആണ്... പഴയ ശ്രീക്കുട്ടൻ... ബാലുവിനോട് വഴക്കിടുന്ന... കുസൃതി കാട്ടുന്ന... ഗൗരവം കാണിക്കുന്ന.. ഇടയ്ക്ക് സ്നേഹിക്കുന്ന... അതായിരുന്നു നല്ലത്...❤
@ഞാൻഒരുമലയാളിv5 сағат бұрын
Ayal ipo chakkappazham uthaman anu😁
@nandakumarr83404 сағат бұрын
Sathyam
@anoopkrishnan601323 минут бұрын
അങ്ങനെ പഴയ കഥാപാത്രങ്ങള് വന്ന് തുടങ്ങി. ഇനി episode's കളർ ആവും.❤
കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ എന്ത് എല്ലാരും Assembly 😂🔥🔥 Power കാണിക്കു👍👇👇
@abhilashabhis93734 сағат бұрын
ജയന്തൻ വന്നു ഇനി രമ വരട്ടെ
@SANEERAVK5 сағат бұрын
സ്ഥിരം പ്രേഷകർ ലൈക് പ്ലീസ് ❤
@MrBijusteephenСағат бұрын
ശങ്കരനണ്ണൻ ഒരു കാര്യം സംസാരിക്കുന്ന സമയം നമുക്കറിയാം... അത് പോലെ ഫോണിൽ സംസാരിച്ചാൽ രണ്ടു എപ്പിസോഡ് വേണ്ടി വരും 😂😂😂😂
@Geethuzzzzz2 сағат бұрын
ഇനിയിപ്പോ രമ വന്നാൽ,ശ്രീക്കുട്ടൻ്റെ character ഒക്കെ ,നല്ലപോലെ ചിരിപ്പിക്കും😅
@sandhyapk19295 сағат бұрын
പടവലം അമ്മൂമ്മ ചുന്ദരി ❤️❤️❤️
@njrfan42035 сағат бұрын
Lachuuuuu❤😊😊
@nandhunandhu71773 сағат бұрын
ബാലുച്ചേട്ടാ,, 🥃 അടി കുറച്ചു കുറക്കുന്നെ നന്നായിരിക്കും ഭാവിനയം ഇപ്പോ പഴയപോലെ വരുന്നില്ല പിന്നെ മുഖത്തു നല്ല ക്ഷീണവും ഫീൽ ചെയുന്നു.. ചേട്ടനെ ഒരുപാട് ഇഷ്ടപെടുന്ന ഒരു കട്ടാക്കടകാരൻ
@Dreams-jm7hl5 сағат бұрын
ഇങ്ങനെ ചിരിക്കാനൊക്കെ അറിയാമോ പടവലത്തിന്... 😀
@JitheshKrishna18183 сағат бұрын
Innathe episode ishtamallathavar aarokke
@rayyanmuhammed9454 сағат бұрын
2015മുതൽ കാണാൻ തുടങ്ങിയതാണ്
@sajeerktsajeer4 сағат бұрын
Yes
@YouTubeHawkeyeYtPubsmobile5 сағат бұрын
No combo mudiyen sreekuttan Uppum mulakum season 3 guys
@shazaa20095 сағат бұрын
Today is my birthday 😊 Can you wishh mee❤
@Garbage100XСағат бұрын
ഈ കേശു bsc malayalam അല്ലെ പടിക്കണേ അതിൽ ന്ത് ഉപരി പഠനം (abroad studies😂😂)
@yacoobvv3391Сағат бұрын
നീലൂന കാണാൻ എന്താ ഭംഗി-❤
@JessyAntony-c3o4 сағат бұрын
ബാലു അടി പൊളിയാണ❤❤❤❤❤❤❤
@udayanlaila85373 сағат бұрын
സൂപ്പർ എപ്പിസോഡ് 😂😂😂❤കുറെ naalinu ശേഷം നല്ല ഒരു എപ്പിസോഡ് കണ്ട് ചിരിച്ചു 😅
@MyLifeInMyFrames5 сағат бұрын
Balu poli🤩
@Ananyaanusha1235 сағат бұрын
ശിവയെ കെട്ടിച്ചുവിട്ടിട്ട് ഉപ്പും മുളകിന്ന് ഒഴിവാക്കാനാണോ
@Achuachuzz-182 сағат бұрын
ഒന്നും നടക്കില്ല. വെറുതെ ep തട്ടി കൂട്ടാൻ ആണ് ഈ ചെറുപ്രായത്തിലെ ആ കൊച്ചിന്റെ കല്യാണ കാര്യം എടുത്ത് ഇട്ടത്😂
@Vibewithchrista4 сағат бұрын
ഇപ്പോൾ ഉപ്പും മുളകും ആ പഴയ ലെവലിൽ വരുന്നുണ്ട് 😌🥰
@ashoksivanandanam5 сағат бұрын
ഇനി ഓട്ടോ ചന്ദ്രൻ, കനകം, രമ.. ഒക്കെ വരട്ടെ
@Achuachuzz-182 сағат бұрын
ശിവാനി ഇല്ലെങ്കിൽ എന്താ അവളെ പേരിൽ ഒരു ep എടുത്തു❤😅
ഒന്നും നടക്കില്ല. വെറുതെ ep തട്ടി കൂട്ടാൻ ആണ് ആ ഈ ചെറുപ്രായത്തിലെ കൊച്ചിന്റെ കല്യാണ കാര്യം എടുത്തു ഇട്ടത്😅
@BasheerHaji-r1x5 сағат бұрын
Today is my birthday one like for me and comment 😢
@monkuttankochumon75615 сағат бұрын
Pazhaya oru aall vannapol thanne comedy aayi😂ithaanu uppum mulakum😂😂pazhaya vibe vannu😂😂sree inn chiripichu😂😂
@sheejasubran29903 сағат бұрын
ഭവാനി തള്ളേടെ നോട്ടം കാണുബോൾ പേടി ആകുന്നു
@jessyshibu812 сағат бұрын
Enickku bhavani eshtamalla
@sinusworld25985 сағат бұрын
ഇന്ന് എന്റെ ബര്ത്ഡേ ആണ് ഒരു 100 ലൈക് തരുമോ
@harishankar71972 сағат бұрын
ഓട്ടോ ചന്ദ്രൻ ഭാസി രമ കനകം നവാസ് ശുകൂർ അങ്ങനെ എല്ലാവരും വരണം
@sayjen1235 сағат бұрын
ഒരു പാട് നാൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് 🙏
@Jaleel9747-rg8bq5 сағат бұрын
നീലു അമ്മ ബാലു ചേട്ടനും കോമ്പോ ഇഷ്ടം ഉള്ളവർ
@VivekkumarVivek-zv9qr5 сағат бұрын
നീലു അമ്മയും ബാലുചേട്ടനോ ബാലുച്ഛൻ
@AbhiAbhi-n8k6 сағат бұрын
Adipoli ❤❤
@ShanuSwali0014 сағат бұрын
Super
@yashovathi3 сағат бұрын
ഭവാനി അമ്മ പറയാൻ വന്ന രണ്ടാമത്തെ കാര്യം എന്തായിരുന്നു?
@athirachikku55802 сағат бұрын
ആഹാ ജയന്തൻ വന്നല്ലോ 🤩 അപ്പോൾ ഇനി പഴയ ഓരോരുത്തരേം പ്രതീക്ഷിക്കാല്ലേ.... ശിവയെ കുറേ എപ്പിസോഡുകൾ ആയിട്ട് കാണുന്നില്ലാലോ.. വിഷ്ണു കല്യാണം കഴിഞ്ഞ് ജോലിക്ക് പോയി എന്ന സീനിൽ പുറത്താക്കിയ പോലെ വല്ലതും ആണോ ഇതും...?? അങ്ങനെ അല്ലെങ്കിൽ ഇപ്പോൾ നിലവിൽ കല്യാണം കഴിഞ്ഞ ആളുടെ കെട്ട്യോനെ ആദ്യം കൊണ്ടു വാ... സിദ്ധു... എല്ലാ എപ്പിസോഡിലും almost എല്ലാരും Request ചെയ്യുന്ന ഒരു കാര്യമാണിത്... സിദ്ധുൻ്റെ വീട് ഒക്കെ ഒന്ന് കാണിക്ക് .. പിന്നെ ശിവയെ കൊണ്ട് വാ... അവർ ഒക്കെ ഇല്ലാതെ എന്ത് ഉപ്പും മുളകും... 13:52 ബാലു ചേട്ടൻ്റെ expressions😂😂😂 ഭവാനിയമ്മ ഇന്ന് ഇത്തിരി soft ആണല്ലോ.... ഒച്ചയും ബഹളവും ആയിരിക്കും എന്നാ വിചാരിച്ചേ ഇവരെ കണ്ടപ്പോ.. ബാലു ചേട്ടൻ nice ആയിട്ട് Scroe ചെയ്തു. ഇന്ന്... എപ്പിസോഡും nice ആയിരുന്നു ... മുന്നോട്ടും ഇങ്ങനെ ആവട്ടെ... ലച്ചു , ശിവ , ഗൗരി specially ശിവ next episode ൽ കൊണ്ടുവരണേ❤
@jayraj10876Сағат бұрын
Mudiyan,Auto chandran, kanakam,kochamma all r missing
@jeromerkarot3515 сағат бұрын
Tuesday November 19 EPISODE #132
@vinodvinu94913 сағат бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി
@gokulj-rga4 сағат бұрын
പാറുവിന് കല്യാണപ്രായം ആയി കാണും.
@gokulj-rga4 сағат бұрын
ഇതെന്തോന്ന് എപ്പിസോഡ്. പഴയ രസം പോയി. മുടിയനെയൊക്കെ കൊണ്ടുവന്ന് എത്രയോ നല്ല എപ്പിസോഡ് ഉണ്ടാക്കാം കഷ്ടം!
@achu4883 сағат бұрын
Innathe episod kollaam
@User457244 сағат бұрын
ജയന്തനെ രമയുടെ കൂടെ കാണാൻ പറ്റുമോ 😄
@akhilanilkumar405Сағат бұрын
Canada nalle best place😂😂
@haripriyap80673 сағат бұрын
രമ- ശ്രീ മാമൻ്റെ episode കൊണ്ട് വരണം. സൂപ്പർ ആയിരിക്കും.🎉
@ravipallimede15764 сағат бұрын
ഇന്നത്തെ എപ്പിസോഡ് തകർത്തു❤❤❤❤
@AyishaBeevi-pf5hs2 сағат бұрын
Keashu adipoli
@KL-01-to-KL-143 сағат бұрын
12:36 അങ്ങനെ ശിവാനിയും ,മുടിയൻറെ വഴിയേ.....😅
@alishba58444 сағат бұрын
Gauri ariyanam ramayum kreekutanum thamillula😂😅
@SabeerKlgd3 сағат бұрын
എനിക് ആദ്യമാ തോന്നി ശിവാനി കല്യാണം കാര്യം തോന്നി ഉള്ള എപ്പോസോഡ്
@rayyanmuhammed9454 сағат бұрын
രമ ബാസിയുടെ ഭാര്യാണ്
@sidharthsuresh3335 сағат бұрын
Jayanthan maman😮😮😮❤❤
@AyishaBeevi-pf5hs2 сағат бұрын
Nalla episode
@NanduVishnu2 сағат бұрын
എല്ലാവരും മുടിയൻ തിരിച്ചു വരണം വരണം എന്ന് പറഞ്ഞാൽ മതിയോ? എവിടെ കിടക്കുകo, മുടിയന്റെ റൂമല്ലേ ശ്രീകുട്ടൻ എടുത്തത്
@ajnasali10713 сағат бұрын
Bhavani ammede suspence no 1 12:18
@abhiabhishekkumar84313 сағат бұрын
Climax 😅😂 Jayathan 🔥❤️
@robinthomas31682 сағат бұрын
The Expressions... Wowwwwwwww
@KRISHNAMOORTHY-ld1yp3 сағат бұрын
Ithu pole oranam first seasonil ondarunu lachu chechiye vech. Orkunudo?