ക്ലൈമാക്സ് ട്വിസ്റ്റ് പൊളിച്ചു, റൊണാൾഡ് ബെറ്റിൽ ജയിക്കണം എന്ന് ആരൊക്കെ വിചാരിച്ചു 😄
@yaminijc52384 ай бұрын
സത്യമായിട്ട് ഞാനു൦ അതന്നെയാ ആഗ്രഹിച്ചെ... ☺☺
@sopanam4374 ай бұрын
ഞാനും 😂
@Raffi1464 ай бұрын
Njaanum vijarich sathyam ahnu ivide idak idak vaangal und mattedhine kalum vila kurach koodythal ahn
@sairathomas61304 ай бұрын
ഞാനും...അങ്ങനത്തെ മുട്ട ഉണ്ട് actually
@lovelyvs22434 ай бұрын
Njan
@p.k.sheela12024 ай бұрын
ഈ.bettil.റൊണാൾഡ്.ജയിക്കണമെന്നു ഞാൻ ആത്മാർത്ഥമായി.ആഗ്രഹിച്ചു.പാവം.റൊണാൾഡ്.ജയിച്ചല്ലോ..സന്തോഷം❤❤❤
@rafeekmuthoos11654 ай бұрын
നമ്മൾ കാണാത്തതൊന്നും ലോകത്ത് ഇല്ല എന്ന് പറയരുത് 😊
@mareenareji46004 ай бұрын
തങ്കത്തിന്റെ സംസാരം...... വല്ലാത്ത ദേഷ്യം തോന്നുന്നു....... Ronald...... ജയിച്ചപ്പോൾ സന്തോഷം ആയി
@navasmalariyadkeralanavasm21374 ай бұрын
അതാണ് ആക്ടിങ്😊
@malavikamenon44654 ай бұрын
അങ്ങനെ ദേഷ്യം തോന്നിയാൽ അല്ലേ റൊണാൾഡോ ജയിക്കണമെന്ന് പ്രേക്ഷകർക്ക് തോന്നു.... അപ്പോഴല്ലേ റൊണാൾഡോ ജയിക്കുമ്പോൾ പ്രേക്ഷകർക്ക് എല്ലാം സന്തോഷമാവൂ..... അത് തന്നെയാണ് അവർ ഉദ്ദേശിച്ചത് 😁
@anuabraham-l4m4 ай бұрын
തങ്കത്തിന് അല്പം സാമർത്ഥ്യം കൂടുതൽ ആണ്. പാവം റൊണാൾഡ്
@alexandergeorge93653 ай бұрын
തങ്കം, തന്റെ റോൾ ഭംഗിയാക്കി. അതാണ് കാര്യം.
@Dhruva-g1f3 ай бұрын
Thangam carrector bore.full negative.eppa nokkiyaalum karanjondu kanneerum vadichu nallooru serial na thanna alampaakum
@ranibinusharanibinusha41034 ай бұрын
Last ronald ന്റെ സന്തോഷം എന്റെയും കൂടി ആണ് 😍😍😍
@RajendranVayala-ig9se4 ай бұрын
ഈ കള്ള വയറ് വേദന പഴയ സ്കൂൾ കാല കള്ള തരത്തിൻ്റെ ഓർമ്മകൾ ഉണർത്തിയത് എന്നെ പോലെ എത്രപേർക്ക് ???
@ajimathew21984 ай бұрын
ഇരട്ട മഞ്ഞകരു ഉള്ള മുട്ട എല്ലായിടത്തും ഇപ്പോൾ കിട്ടും. ഞാൻ ചിലപ്പോൾ ഉപയോഗിക്കുന്നുണ്ട്
@ShariAdhi-ec5zr4 ай бұрын
യ്നിക്കു 😌😌😌school il പഠിക്കുന്ന timil യന്റെ master പീസ് ആർന്നു ഈ വയറുവേദന 😂😂... നൊസ്റ്റു
@Maya-gw2ig4 ай бұрын
Ennikum
@JancySasikumar-u3p4 ай бұрын
അവസാനം റൊണാൾഡിനെ കണ്ട് കണ്ണ് നിറഞ്ഞു, പക്ഷെ ദൈവം ഒരു മുട്ട പൊട്ടിക്കാതെ വെച്ചപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,,,, റൊണാൾഡ് പാവം ആണ്,,,,
@MalikAmin-js3jf4 ай бұрын
Hi
@sarammageorge22044 ай бұрын
രണ്ടു മഞ്ഞക്കരുള്ള മുട്ട ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്
@SajeevKJ-en5tl4 ай бұрын
ഇതിൽ ഇത്രയും അത്ഭുതപ്പെടനെന്തിരിക്കുന്നു, രണ്ട് മഞ്ഞക്കുരുവുള്ള എത്രയോ മുട്ട ഞാൻ കഴിച്ചിരിക്കുന്നു. സാധാരണ മുട്ടയെക്കാൾ വലിപ്പം ഉണ്ട്. ഇത് സത്യം തന്നെയാണ്.
@MrSyntheticSmile4 ай бұрын
അത്ര സാധാരണമല്ലല്ലോ? അപ്പോൾ അല്പം അത്ഭുതപ്പെടുന്നതിൽ കുഴപ്പമില്ല.
@harsha.0924 ай бұрын
@@MrSyntheticSmileസാധാരണമാണ്, മുട്ട കൂടുതൽ കഴിക്കുന്നവർക്ക് അറിയാം. ഇത് ഇരട്ട പഴം ഒക്കെ പോലെ തന്നെ. biologicaly ആലോചിക്കുയാണെങ്കിൽ ട്വിൻസ് ഒക്കെ ഉണ്ടാകുന്ന പോലെ തന്നെ, ഇപ്പം ആരും ട്വിൻസ് എന്ന് കേൾക്കുമ്പോൾ അത്ഭുതപെടാറില്ലല്ലോ.
@MrSyntheticSmile4 ай бұрын
@@harsha.092 എത്ര സാധാരണം? 50/50?
@harsha.0924 ай бұрын
@@MrSyntheticSmile ഈ കമന്റ് section നോക്കിയാൽ അറിയാം, എല്ലാവരും ഇത് കുറെ കണ്ടിട്ടുണ്ട്. മുട്ട ഇട്ടു തുടങ്ങുന്ന young hens മിക്കതും ഇങ്ങനെ double yolk eggs ഇടാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഇത് separate ആയി sell ചെയ്യുന്നത് ഒരു business ആണു. ഇപ്പോൾ breeding വഴി ഇങ്ങനത്തെ eggs കുറെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് breeding കാരണം geneticaly ഇപ്പോൾ ഇത് common ആണു.
@MrSyntheticSmile4 ай бұрын
@@harsha.092 ഉണ്ട്. പക്ഷേ അത്ര സാധാരണമല്ല. ഇതൊക്കെ എല്ലാവർക്കും അറിയാം.
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@pradeeptppradeeptp55074 ай бұрын
ലില്ല യുടെ അഭിനയം Super മാത്രമല്ല ' സൗന്ദര്യവും Super❤❤
@sathibs84244 ай бұрын
സത്യം ആണ് രണ്ട് മഞ്ഞ ക്കാരു ഉള്ള മുട്ട എന്റെ വീട്ടിൽ കുറെ കോഴികൾ വളർത്തുന്ന സമയം എനിക്ക് ഒരു പാട് കിട്ടിയിട്ടുണ്ട്
@rijishachittakkandi1414 ай бұрын
Ente veetile kozhiyum 2 മഞ്ഞക്കരു ഉള്ള മുട്ട idarund
@2000fathima4 ай бұрын
രണ്ട് കരു ഉള്ള മുട്ട വാങ്ങാൻ കിട്ടും
@nasnisherif35294 ай бұрын
Mm nte vtlum kttiyittund
@pramodhjohn28804 ай бұрын
ഞാനും കഴിച്ചിട്ടുണ്ട്
@molyjames56204 ай бұрын
ഞങ്ങൾക്കും ഇവിടെ കിട്ടാറുണ്ട്.
@sajanskariah30374 ай бұрын
ലില്ലികുട്ടി ഓരോരോ എപ്പിസോഡിലും പുതിയ dress ആണെല്ലോ.. 👍 ഇന്നത്തെ എപ്പിസോഡ് നന്നായി. 👏👏 റൊണാൾഡ് മച്ചമ്പിയെ ഒത്തിരി ഇഷ്ടം❤
@MrJoy88884 ай бұрын
അളിയൻസ് പുതിയ താരങ്ങളെ ഇറക്കുന്നുണ്ടല്ലോ.... Great.... ഇപ്പോഴും രണ്ടു ഉണ്ണികളുള്ള മുട്ട കിട്ടുന്ന കോഴിയുള്ള ഞാൻ....അമ്മേടെ ഡയലോഗ് കലക്കി.... നീ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടോ 🤣🤣🤣🤣🤣
@antonycleetus4 ай бұрын
രണ്ടു മഞ്ഞക്കരു ഉള്ള മുട്ട ഞാൻ കഴിച്ചിട്ട്ടുണ്ട്. വീട്ടിലെ കോഴി ഇടയ്ക്ക് ഇടുന്ന മുട്ടകൾ ഇങ്ങനെ ആണ്
@su847134 ай бұрын
ഗിരിരാജൻ കോഴികളുടെ മുട്ടക്ക് രണ്ട് മഞ്ഞക്കരു ഉണ്ട്
@annammaa2264 ай бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു
@shemeerashemi25334 ай бұрын
എൻറ വീട്ടിലു൦
@aswathinishanth14154 ай бұрын
Nte vittilum
@Anjaliprincehomevlog4 ай бұрын
ഞാൻ കേട്ടിട്ടുണ്ട്
@binduharish-l3h4 ай бұрын
രണ്ടു മഞ്ഞക്കരു ഉള്ള മുട്ട 12വർഷം മുൻപ് എന്റെ വീട്ടിലെ കോഴി ഇട്ടിട്ടുണ്ട്. അത് അത്ഭുതമായി തോന്നുന്നില്ല. തങ്കം വിവരക്കേടാണെന്ന് ഒന്നുകൂടി തെളിയിച്ചു 😂
@RajeevNair-e9u4 ай бұрын
Wow റൊണാൾഡ് ഫാൻസ് കമോൺ 😘
@rohithmenon11204 ай бұрын
ഞാൻ കോഴി വളർത്തിയിരുന്നപ്പോൾ കോഴി ഗിരിരാജ കോഴി ഇടുന്ന മുട്ടയിൽ മിക്കവാറും രണ്ട് മഞ്ഞക്കരു ഉണ്ടാകും
@hussainpullot94694 ай бұрын
രണ്ട് മഞ്ഞക്കരു ഉള്ള മുട്ട എൻ്റെ വീട്ടിലെ കോഴികൾ ഇടാറുണ്ട്.
@NidaaK-c8r4 ай бұрын
എന്നും കാണുന്നവർ like ❤️
@KannanpbKannna4 ай бұрын
റെ നാൾഡ് ഒരു ദിവസക്കിലു വിജയയ്യല്ലേ സന്തോഷമായി സൂപ്പർ👍👏🙏❤️🥰🥰
@prasannana56293 ай бұрын
വളരെ നിഷ്കളങ്കമായ സ്ക്രിപ്റ്റ് ഗ്രേറ്റ് വർക്ക്, അഭിനന്ദനങ്ങൾ
@sindhuvijayan14014 ай бұрын
മഞ്ജുന്റെ തർക്കിക്കൽ കേട്ടിട്ട് ഒന്ന് വെച്ച് കൊടുക്കാൻ തോന്നി രണ്ടു മഞ്ഞക്കുരു ഉള്ള മുട്ട ആരും കണ്ടിട്ടില്ലേ എന്റെ വീട്ടിലെ കോഴി ഇട്ടിട്ടുണ്ട്
@hhkp46304 ай бұрын
Manju ന്റെ character തങ്കം വിവരം ഇല്ലാത്ത ആളാണ്
@malavikamenon44654 ай бұрын
എന്റെ വീട്ടിലെ കോഴി ഇട്ടിട്ടില്ല
@മീനുമനു4 ай бұрын
തങ്കം തർക്കിക്കേണ്ട രണ്ടു മഞ്ഞ കരു ഉള്ള മുട്ട എനിക്ക് തന്നെ ഒരുപാട് കിട്ടിയിട്ടുണ്ട് ഇപ്പോൾ കോമൺ ആണു 😂😂😂😂
@lindalopez81744 ай бұрын
Athe
@lindalopez81744 ай бұрын
Enikkum kittiyittund
@ShankarIyer-yx3zc4 ай бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും കലക്കി സൂപ്പർ
@sreelaksh76834 ай бұрын
Ente ambo lilly penninte kayyinn veenu pottumo enn aayi last... Enthayalum aashwasam aaayiii... Ronaldo muth aaaneee😍😍😍😍😍
@jaisajacob84624 ай бұрын
Beginning to end chiripicha oru episode. Need more like this. Keep writing more, Ronaldachachen @ Abhilash chetan. 😊
@abhilashkerala2.04 ай бұрын
Sarikkum undu..njanum kazhichittu undu Lilly❤❤❤ Amma❤❤ Kuttis❤❤❤ Good twist❤ Ronald cheyichu❤ Thangam chammi😂😂😂
@sumajayakumar34814 ай бұрын
ഇത്തവണ റൊണാൾഡിനോട് ഒരുപാട് സഹതാപം തോന്നി. പാവം അവസാനം സന്തോഷത്തോടെ വന്നപ്പോ മുട്ടയും പൊട്ടി. അതും 2 തവണ. എന്നാലും സംഗതി success ആയല്ലോ 👍🏻
@shillyarun57814 ай бұрын
Lilly ആത്യം പറഞ്ഞു കണ്ടിട്ടില്ല കേടുടുണ്ട് എന്നാ. പിന്നെ പറയുവാ കുഞ്ഞമ്മച്ചി പുഴുങ്ങി തരും 😂😂
@anwayavp73344 ай бұрын
😂
@sumeshsubrahmanyansumeshps77084 ай бұрын
അതെ 😂
@abhilashkerala2.04 ай бұрын
Adhu small age I'll aannu..ammachi paranja arive kannu kanchu koduthuttu undakilla
@bahubali684 ай бұрын
അപൂർവ്വമായി അങ്ങനെ മുട്ട ഉണ്ടാവാറുണ്ട്. എനിക്ക് കിട്ടിയിട്ടുണ്ട്.
@anupamakrishnam17644 ай бұрын
അപൂർവ്വം അല്ല ഗിരിരാജൻ കോഴിയുടെ മുട്ടയ്ക്ക് രണ്ട് കരു ആണ്
@GopinathanKallikkal4 ай бұрын
ഇന്നത്തെ episode ഗംഭീരമായിട്ടുണ്ട്
@sheelajoseph50704 ай бұрын
അയ്യോ. Episode super. Ronald&Thankam adipoli👍
@VKLAKSHMANAN-pc1rp4 ай бұрын
നല്ല എപ്പിസോഡ്, സൂപ്പർ ❤️❤️❤️❤️❤️
@ibrahimfaz83134 ай бұрын
രണ്ട് മഞ്ഞക്കരു ഉള്ള മുട്ട പലസ്ഥലത്തും ഉണ്ട് ഞങ്ങളുടെ നിലമ്പൂർ മേഖലയിൽ പലയിടത്തും രണ്ടു മഞ്ഞക്കരു ഉള്ള മുട്ട സുലഭമായി കിട്ടും renoldenee ഇവിടെ വാ ഞാൻ സംഘടിപ്പിച്ചു തരാം എന്നിട്ട് aa bettu vecha cash വാങ്ങിച്ചു വയർ നിറച്ചു വല്ലതും കഴിച്ചോ..ഒരു peck ariundayum vaangicho....😂😂😂😂😅
@vimalarajan88424 ай бұрын
കുറേനാളായി ചോദിക്കണം എന്ന് വിചാരിച്ച കാര്യമാണ്. ഈ നല്ലുവിന്റെ മുഖം എപ്പോഴും ഇഞ്ചി കടിച്ചപോലെ... പ്രായത്തിനൊത്ത പക്വത ഇല്ലാത്ത കുട്ടികൾ ആണ് നല്ലവും സയ്യുവും.. തക്കുടു പോലും മിടുക്കനായി പെരുമാറുന്നു 😔😔😮
@janaki-wn4lq4 ай бұрын
തക്കുടുവിന് പക്വത കൂടിപ്പോയി. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നതാണോ പക്വത. നല്ലവും സായ്യുവും ആണ് നല്ലത് പ്രായത്തിന്റെ പക്വത അവർ കാണിക്കുന്നുണ്ട്. ഓവർ വർത്തമാനം, തർക്കുത്തരം ഒന്നുമില്ല
കാപ്പിക്കും ചോറിനും കറി പോലെ അളിയൻസ് കാണുന്ന ഒരു ആളാണ് ഞാൻ. കഴിഞ്ഞ ദിവസം വാഗമൺ മൊട്ടാകുന്നിൽ വച്ചു ഞാൻ റൊണാൾഡിനെ കണ്ടിരുന്നു. ഞാൻ ചിരിച്ചിട്ടും മൈൻഡ് ചെയ്തില്ല. സത്യം എനിക്ക് ഭയങ്കര വിഷമം ആയി പോയി
@abhilashkottarakkara51614 ай бұрын
ക്ഷമിക്കണം ഞാൻ ശ്രദ്ധിച്ചു കാണില്ല... ഒന്നും തോന്നരുത്
@MohammedShibil-k4y4 ай бұрын
Eth alla
@ajithmohan83694 ай бұрын
❤@@abhilashkottarakkara5161
@josyanil99174 ай бұрын
Rono bro❤@@abhilashkottarakkara5161
@lekshmisanthosh94 ай бұрын
Ronald orikkalum aa type alla Priya
@radhac82604 ай бұрын
റൊണാഡ് പറയുന്നത് സത്ത്യം തന്നെയാണ് ഞങ്ങളുടെ വീട്ടിൽ കോഴി മൊട്ട ഇടുമ്പോൾ പല പ്രവശ്യം കണ്ടിട്ടുണ്ട് ഞാൻ വീട്ടിൽ എല്ലാവരേയും കാണിച്ചിട്ടും ഉണ്ട്
@Dreams-jm7hl4 ай бұрын
റൊണാൾഡ് പറഞ്ഞത് സത്യമാണ് ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു ഉണ്ട് എന്റെ വീട്ടിൽ ഒരു ദിവസം 10 മുട്ട വാങ്ങി എല്ലാത്തിലും 2 എണ്ണം ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് ഞങ്ങൾ വാങ്ങും വലിയ ചുവന്ന മുട്ടയാണ് ഗിരിരാജക്കോഴി ആണെന്ന് തോന്നുന്നു.... തങ്കം ഒരു പൊടിക്ക് ഒതുങ്ങ് വെറുതെ അങ്ങ് തർക്കിക്കുവാണല്ലോ എന്തും കണ്ടാലേ തങ്കം വിശ്വസിക്കു തങ്കം മാവേലിയെ കണ്ടിട്ടുണ്ടോ മാവേലി എല്ലാ വർഷവും വരും എന്ന് വിശ്വസിച്ച് ഓണം ആഘോഷിക്കുന്നുണ്ടല്ലോ.... എനിക്ക് റൊണാൾഡ് ജയിക്കണം എന്നായിരുന്നു തങ്കത്തിന്റെ അഹങ്കാരം അത്രക്ക് ഉണ്ടായിരുന്നു ക്ലൈമാക്സ് റൊണാൾഡ്, ലില്ലി ജയിച്ചു തങ്കത്തിന്റെ മുടി വെട്ടി കളയുന്നതാണ് നല്ലത് ഇങ്ങനെ പറത്തി യക്ഷിയെ പോലെ ഇട്ടിരിക്കുവല്ലേ.... എല്ലായിടത്തും ഓണ അവധികൾ ആണ് ട്യൂഷൻ ഇല്ല ഈ കുട്ടികൾക്ക് മാത്രം അവധിയൊന്നും ഇല്ലേ....
@bindhunisha85884 ай бұрын
😀😀😀😀ഒന്നടങ്ങു മാഷെ
@snehalathanair4274 ай бұрын
I did not know this-double yolk- happy to learn
@aiswaryaunnithanath73514 ай бұрын
ഒരു സത്യം പറയട്ടെ.ഗിരിരാജൻ കോഴിയുടെ മുട്ടയിൽ രണ്ട് ഉണ്ണി ഉണ്ട്.കായംകുളം പോയി വന്നപ്പോൾ ഞങ്ങള് വാങ്ങിയിരുന്നു.😊അമ്മാവനെ കളിയാക്കിയത് അല്ല കേട്ടോ....😂😂😂
@sugunashaji57844 ай бұрын
😂
@su847134 ай бұрын
സത്യമാ ഞങ്ങളും വാങ്ങിയിട്ടുണ്ട്
@sreekalashine6834 ай бұрын
😂😂😂
@aiswaryaunnithanath73513 ай бұрын
@@Roselit-1991 🤭🤭🥹
@Dhruva-g1f3 ай бұрын
Kayamkulam mathralla kanyakumari lum ond rendu karuvolla mutta
@VaibhavP-bt3ff4 ай бұрын
റൊണാൾഡിന്റെ കർത്താവേ വിളി @ 20:46 😂😂😂❤
@Anjaliprincehomevlog4 ай бұрын
എനിക്കു ഇഷ്ടം ആണ്
@VaibhavP-bt3ff3 ай бұрын
@@Anjaliprincehomevlog അതാണ് റൊണാൾഡിന്റെ highlight
@UnniKuttan-es7iu2 ай бұрын
20:47
@Ani-tz9nc4 ай бұрын
കിലുക്കം സിനിമാ ഓർമ്മ വന്നു ,last ഭാഗം
@anjuratheesh63354 ай бұрын
Ronald jayicheeee🥰🥰🥰🥰🥰
@sujathasukumarana004 ай бұрын
അയ്യോ ൻ്റെപൊന്നോ 😂😂😂😂😂എന്നാലും എവിടന്നാ ഈ മുട്ട കറക്റ്റ് ആയിട്ട് കിട്ടിയത് 😂😂
@bindhunisha85884 ай бұрын
രണ്ട് മുട്ടയുടെ ആണ് 😀😀😀ഒന്ന് പൊട്ടിച്ചാൽ അല്ലെ പറ്റുള്ളൂ.... അല്ലെങ്കിൽ രണ്ട് ഉണ്ണിയും പൊട്ടാതിരിക്കണമായിരുന്നു
@soumyasaji4014 ай бұрын
Chinese trick.. melle mutayude oru corner potich alpam white portion mati avide oru manja karu koodi vach thod vach otichal sangathi ready
@bindhunisha85884 ай бұрын
@@soumyasaji401 പിന്നല്ല 🥰👍
@Dhruva-g1f3 ай бұрын
Athekka kittum
@sujilasusanth92744 ай бұрын
അടിപൊളി 😂😂😂 കോടങ്ങാവിള മാതാവ് ഇന്ന് റൊണാൾഡോയുടെ കൂടെയ
@josnaelizebeth2874 ай бұрын
Best episode 👍👍
@ShainiShainiNАй бұрын
Nalla rasayi😂😂😂
@maleekhamajid3 ай бұрын
എല്ലാ അഹങ്കാരികൾക്കും അവസാനം ഇതുപോലെ തിരിച്ചടി കിട്ടും
@worldwiseeducationkottayam66014 ай бұрын
Today's episode,Super❤Ronald winner❤😂
@shylajoseph87574 ай бұрын
തങ്കം, ഏതു കോത്താഴത്താ ജീവിക്കുന്നെ? ഞങ്ങൾക്ക് പലകുറി കിട്ടിയുട്ടുണ്ട് രണ്ട് ഉണ്ണികളുള്ള കോഴിമുട്ട.
@jexysoman29764 ай бұрын
Lilly ഇടക്ക് കേറി score ചെയ്തല്ലോ.. 8ആം class വരെ പഠിച്ചില്ലേ 😄
@rajeeshmadathil99203 ай бұрын
Kidu Episode🎉❤
@jojoji-th7wm4 ай бұрын
രണ്ടു മഞ്ഞ കരു ഉള്ള മുട്ട ഞാൻ കഴിച്ചിട്ടുഡ് 😅😅😅
@Aboobackerth30244 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി തങ്കം റൊണാൾഡ് ലില്ലി കൂട്ടുകെട്ട് കലക്കി മറിച്ചു ഒന്നും പറയാനില്ല തങ്കം എന്താ അഭിനയം സൂപ്പർ അതിൻ്റെ കൂടെ റൊണാൾഡും ലില്ലിയും ചേർന്നപ്പോൾ🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
തങ്കം ചിലപ്പോൾ ഓവര് ആക്ടിംഗ് ആകുന്നുണ്ട്. ലില്ലിയുടെ അഭിനയത്തിൽ കയ്യടക്കമുണ്ട് അതാണ് അഭിനയം.
@thasleemaibrahim14654 ай бұрын
What a performance each and every one.......🤏👏👏👏👏👏🥰♥️
@renjithrajnair58894 ай бұрын
കൊച്ചു പിള്ളേര് പോലും ചിരിക്കില്ലല്ലോടെ
@Sreevidya-b6s4 ай бұрын
ലില്ലിടെ മക്കളെ എവിടന്ന് കിട്ടി ബോർ പിള്ളേർ അഭിനയം കൊള്ളില്ല
@RaseenaSiraj-i5j28 күн бұрын
കറക്റ്റ്
@ArunNair-r7p7 күн бұрын
കണകൻ്റെം ലില്ലിയുടെം soundhryam പിള്ളേർക്ക് ഇല്ല. അഭിനയവും പോര
@sheelakumary64124 ай бұрын
Telugana yil undu... 13 years mumpe ഞങ്ങൾ വാങ്ങാറുണ്ടായിരുന്നു
@manojvs84244 ай бұрын
❤ ശരിക്കും രണ്ട് മഞ്ഞക്കരു ഉള്ള മുട്ട ഉണ്ട്.
@ambikabalachandran18654 ай бұрын
yes
@agnesag27554 ай бұрын
അവസാനം തങ്കത്തിന്റെ ഓട്ടം കണ്ട് ചിരിച്ചു ചിരിച്ചു വയറ്റിൽ നീരു വീണ്ടു😅
@E_D_W_I_N_6163 ай бұрын
സന്തോഷമായി റൊണാൾഡോ വിജയിച്ചപ്പോൾ 😊
@ganeshshetty16814 ай бұрын
Natural acting ❤❤❤, it's real family affair 🎉🎉
@minibaby69303 ай бұрын
എത്രയോ വർഷങ്ങൾക്ക് മുൻപ് ഞാൻ മേടിക്കാറുണ്ടായിരുന്നല്ലോ രണ്ടു മഞ്ഞക്കരു ഉള്ള മുട്ട. മക്കൾ അതിനു വേണ്ടി വഴക്കിടുമായിരുന്നു 😄😄
@reejaedison40874 ай бұрын
Adipoli aliyans😂🎉😊
@avishnasathian84502 ай бұрын
എനിക്കങ്ങു സന്തോഷം ആയി 😁😁
@anandhananandhan23753 ай бұрын
പൊള്ളാച്ചി കോഴിഫാമിൽനിന്ന് 30 മുട്ട വാങ്ങിച്ചു എല്ലാം 2 മഞ്ഞ കരു അനിയനാണ് കൊണ്ട് വന്നത് enjan ആദ്യ മായി കണ്ടതും അപ്പോഴാണ് ❤
@NAHATIPS4 ай бұрын
സത്യമാണ് എനിക്കും കിട്ടിയിട്ടുണ്ട് രണ്ട് മഞ്ഞക്കുരു ഉള്ള മുട്ട
@hussainp.m88374 ай бұрын
ഞാൻ സൗദിയിൽ ആണ്, ഞാൻ കഴിഞ്ഞ മാസം ഒരു tray മുട്ട 30എണ്ണം വാങ്ങി. അതിൽ ഒരു മുട്ട പൊട്ടിച്ചപ്പോൾ രണ്ട് മഞ്ഞക്കരു ഉണ്ടായിരുന്നു. ഞാൻ ആദ്യമായി കാണുകയാണ്.
@vishnusubhash66094 ай бұрын
റൊണാൾഡ് ബെറ്റിൽ ജയിച്ചപ്പോ എന്താ സന്തോഷം 😂😂
@SindhuShiburaj4 ай бұрын
Ente veetil undayirunnu randu manjakkaru ulla mutta matram edunna oru singari kozhi mutta nallavalutayirunnu
@bps60733 ай бұрын
It's quite natural 👏👏
@AmmuRilu4 ай бұрын
രണ്ട് മഞ്ഞകരുവുള്ള മുട്ട ഉണ്ട്. എന്റെ വീട്ടിലുള്ള കോഴി ഇട്ടായിരുന്നു. ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്
@Wanderingsouls954 ай бұрын
റൊണാൾഡ് ഉള്ളോണ്ട് മാത്രം ഈ എപ്പിസോഡ് രസായത് ❤
@jalajas13764 ай бұрын
സൂപ്പർ❤❤റൊണാൾഡ്😊🎉
@satheesanb21444 ай бұрын
ഒള്ളതാ...പക്ഷേ ആ കോഴി എല്ലാ ദിവസവും മുട്ട തരണമെന്നില്ല. ഒന്നിടവിട്ട ദിവസം ആയിരിക്കും. പക്ഷേ, വലിപ്പം കൂടുതലുമാണ്.
@sujathakanattukarakrishnan8234 ай бұрын
Super. ❤❤❤❤🎉🎉🎉🎉🎉
@chinchupjohn4 ай бұрын
Kidu episode 👏👍
@SmithaAjayakumar-b7v4 ай бұрын
Avasanam gathiyillatha nettottam adipoli😊
@RamaiahRajenthiran-nh6ir4 ай бұрын
Thangam today face beautiful. Good luck
@JafarJaf-wh6xl3 ай бұрын
ഞാൻ ജോലി ചെയ്യുന്ന കടയിൽ ഇഷ്ടംപോലെ ഉണ്ട് രണ്ടണം ഉള്ളമുട്ട (റിയാദിൽ ബൂഫിയ )
@semimolabdulaziz36554 ай бұрын
Adipoli 😍🤩🤩🤩
@msvinod2974 ай бұрын
2 മഞ്ഞ കുറുയുള്ള മുട്ട് ഉണ്ട് 👍
@solgiantony33334 ай бұрын
Yes I have seen.
@TreasaGeorge-n7c4 ай бұрын
Thankam bore lilly nunachiyum adyam paranju 2manja kuru kettittund pinne parayunnu kunjammachi kodutha muttayil 2 manja kuru undenn ethil etha sathyam, ronald super
@mathewparekatt44644 ай бұрын
അങ്ങനെ തങ്കം ഒരു പാഠം പഠിച്ചു😜😜😜
@rkalyankumar27184 ай бұрын
என்டே தங்கம் கிளீட்டோ எங்கே ஓடுறீங்க...தரணும்...தந்தே ஆகணும் 😂😂😂
@sunithajayaraj42353 ай бұрын
രണ്ട് മഞ്ഞക്കരു ഉള്ളമുട്ടയുള്ളതാ.ഒരുതവണ കടയിൽനിന്ന് 10മുട്ട വാങ്ങിയത് മുഴുവനും 2മഞ്ഞക്കരുഉള്ളതായിരുന്നു തങ്കം.സത്യം😊
@EshalMaryam4 ай бұрын
Thankam nighty super.lilli oru pratheka bhangi❤
@saisimna23774 ай бұрын
Super😂😂 thangam super acting
@jayammajoseph46944 ай бұрын
ഇനി ആരും റൊണാൾടിനെ ഇത്രയും അധിക്ഷേബിക്കരുത്. ഞാനും കണ്ടിട്ടുണ്ട്.
@salinip88694 ай бұрын
Super എപ്പിസോഡ്.. Ronald ജയിച്ചല്ലോ
@Seetha-s8f4 ай бұрын
Delhi it's common now . Some peopl specially ask that type egg😊
@alfinbinu6854 ай бұрын
റൊണാൾഡിന്റ സ്ക്രപിറ്റ് എല്ലാം സൂപ്പർ ആണ്
@athirabrightjc99944 ай бұрын
Nice episode 😂😂😂
@RaginideviMR4 ай бұрын
അത് കലക്കി 😂😂
@ananyaalluzz6314 ай бұрын
തങ്കത്തിന് അങ്ങനെ തന്നെ വേണം😂 റോണാൾഡ് പൊളിച്ചു🔥
@sandy____6973 ай бұрын
Nice 👍👍❤
@sureshrajan93064 ай бұрын
ഒരു മുട്ടയിൽ രണ്ടു മഞ്ഞ കരു ഉണ്ടാകില്ല ജനിതക മാറ്റം എല്ലാ ജീവികൾക്കും സംഭവിക്കാം അങ്ങനെ എന്തെങ്കിലും കൊണ്ടാകാം രണ്ടു മഞ്ഞ കരു 😂😂😂
@SmithaAjayakumar-b7v4 ай бұрын
Random manjakaru ulla mutta njan kazhichittund😊
@anjuhari44714 ай бұрын
Yes i too ve bought 2 yolk egg in dubai. The packet comes as double strong egg.