ലില്ലിയും തങ്കവും കൂടി ശ്രീയുടെ കുറ്റം പറയുന്ന കേട്ട് ചിരി വന്നു 😂
@Suresh-tu3sw3 ай бұрын
😊😊കുറ്റമില്ലാത്ത 2 നാത്തൂന്മാർ 😊😊അളിയൻസിന്റെ പഴം കൊടുത്തോണ്ടുള്ള വഴക്ക് ഗംഭീരം 👌🏻👌🏻എല്ലാവരും സൂപ്പർ 👌🏻👌🏻
@SuryaSurya-d8x3 ай бұрын
❤🎉😢hi😮😅😅😅
@rubinahusein31113 ай бұрын
അതാണ് കുട്ടികളുടെ മുന്നില്‍ വെച്ച് വേറെ ഒരാളെ പറ്റി ഒരിക്കലും കുറ്റവും കുശുമ്പും പറയരുത്...
@Dreams-jm7hl3 ай бұрын
അപ്പൊ കുട്ടികൾ ഇല്ലാത്തപ്പോൾ പറയാം അത്ര കഷ്ട്ടംപ്പെടുന്നത് എന്തിനാ മറ്റൊരാളെ കുറിച്ച് പറയാതിരുന്നാൽ പോരെ
@sabnaabhilash81413 ай бұрын
മറ്റൊരാളുടെ കുറ്റം കണ്ടെത്തുമ്പോൾ നമ്മൾ ആ കാര്യം ചെയ്യരുത് എന്ന ബോധവും സ്വയം ഉണ്ടാക്കിക്കൂടെ...........😂😂
@mayadevdasmenon16843 ай бұрын
മിക്ക വീട്ടിലും കാണും ലില്ലി യെയും തങ്കത്തിനെയും പോലുള്ള പെണ്ണുങ്ങൾ... നമ്മുടെ നേരെ നിന്ന് കൂടുതൽ സ്നേഹം കാണിച്ചു പുകാഴ്തുന്നവരെ ഒരികളും വിശ്വസിക്കരുത്....
@sooryakala40743 ай бұрын
എന്നും കാണുന്ന ഒരേയൊരു പ്രോഗ്രാം ♥️♥️
@jayashivadasan27033 ай бұрын
Njanum
@shylata48533 ай бұрын
Njanum😊😊
@darshana.sudharsanan3 ай бұрын
Me too + uppum mulakum
@Vineeshkvijayan3 ай бұрын
അതിന് ഇത് എല്ലാ ദിവസവും ഇല്ലല്ലോ🤪
@sajisurendrababu33163 ай бұрын
ഞാനും.❤❤❤
@josephlonappan85363 ай бұрын
തക്കുടു കലക്കി.. നാത്തൂൻമാർക്ക് അങ്ങിനെ തന്നെ വേണം. മുന്നിൽ ചിരിച്ചു കാണിച്ചും, പിന്നിൽ കുറ്റം പറഞ്ഞും കാണിച്ച കണ്ണം തിരിവിന് കിട്ടിയ അടി. എനിക്ക് ഇഷ്ടായി ട്ടോ.🤣🤣
@lathaanilkumar10573 ай бұрын
മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മ അമ്മ യ്ക്ക് ആദരാഞ്ജലികൾ 🙏❤
ഓഹ് തങ്കത്തിനും ലില്ലി ക്കും എന്ന കുശുമ്പാണ് പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ ..ആ ലേഡി എ കാണാൻ നല്ലതല്ലേ..ടാറ്റൂവും സാരിയും ഒക്കെ സൂപ്പർ എന്നിട്ടും കുശുമ്പ് പറയുന്നു അവരെ കുറിച്ച് 🤣🤣🤣🤣🙏
@ummerk88273 ай бұрын
അസൂയ
@abdulnazerv43973 ай бұрын
കുശുമ്പ് പറയുമ്പോൾ കുട്ടികൾ കേൾക്കുന്നില്ലെന്ന്, ഇനിയെങ്കിലും നാത്തൂൻമാർ ശ്രദ്ധിക്കണേ😅
@smnair31683 ай бұрын
😂
@MalikAmin-js3jf3 ай бұрын
❤
@SuryaSurya-d8x3 ай бұрын
@@smnair3168❤
@SuryaSurya-d8x3 ай бұрын
@@smnair3168😢
@ramakrishnan.pparayil58743 ай бұрын
നാത്തൂൻമാരും അതിഥികളും രണ്ടും കൊള്ളാം. ലില്ലിയെ കാണാൻ എന്ത് ഭംഗിയാ!!
@dhanyamoldhanya60883 ай бұрын
അളിയമ്മാർ രാവിലേ ഭയങ്കര സ്നേഹം,, എന്തോ വലുത് വരാൻ ഉണ്ട്,, full കാണുന്നതിന് മുൻപ് കമെന്റ് ഇട്ടതാണ് 😂
@rajisasikumar93483 ай бұрын
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. 😍
@sv83943 ай бұрын
ഞാനും
@krizgamzoid0123 ай бұрын
തങ്കം പണ്ടേ കുറ്റം പറയാൻ സൂപ്പർ ആണ്.... ലില്ലി ഇപ്പോൾ അതിലും സൂപ്പർ ആയി വരുകയാണ്...
@MaryDel-g3l3 ай бұрын
പിള്ളേര് തുറന്ന് പറയുന്നത് കൊണ്ട് യഥാർത്ഥ സത്യം രണ്ട് കൂട്ടർക്ക് മനസ്സിലാക്കാൻ പറ്റി
@sijops85283 ай бұрын
അവസാനം തക്കുടു തകിടം മറിച്ചു..... സൽക്കാരവും സംസ്കാരവും ചീറ്റി പോയ നിമിഷം 😂
@memoriesneverdie8283 ай бұрын
പഴയ അളിയൻസ് കണ്ടതുപോലെ...സൂപ്പർ🎉
@BobbyThomas-l6x3 ай бұрын
ഹോ ഉസ്മാൻ കോയയുടെ രചന സൂപ്പർ അയിരിക്കുന്നു . എത്ര ഭയങ്ങിയായി എഴുതിയിരിക്കുന്നു .
@shareefshareef-id8jk3 ай бұрын
രണ്ടേ രണ്ട് പ്രോഗ്രാമാണ് കാണാറുള്ളത് 1, അളിയൻ അളിയൻ 2, മറിമായം
@rashidaak18913 ай бұрын
ഞാനും
@ratheeshnk79933 ай бұрын
ഞാനും
@MrJoy88883 ай бұрын
നാത്തൂന്മാർ പറഞ്ഞ കുറ്റമൊക്കെ ആ പെണ്ണ് കേട്ടിരുന്നെങ്കിൽ .....😂😂😂😂ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തന്നെ....😅😅😅ഏതായാലും ക്ലൈമാക്സ് 🎉🎉🎉🎉
@jayasreesajeev89163 ай бұрын
തനിയാവർത്തനം. അതിഥികളെ സൽക്കാരം. സ്വർണ്ണം കളഞ്ഞുകിട്ടൽ. ഭക്ഷണം ഒരാൾക്ക് വെച്ചത്. ronald എടുത്തു കഴിയ്ക്കുക. അങ്ങനെ.. അങ്ങനെ.. ഇന്നും കഴിച്ചു കൂട്ടി.
@sulekhavasudevan6803 ай бұрын
ഇതൊക്കെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളല്ലേ? അതിഥികൾ ഒരിക്കലേ വരികയുളോ .
@jayasreesajeev89163 ай бұрын
@@sulekhavasudevan680 ഇവർ ഒരേ pattern ആണ് follow ചെയ്യുന്നത്. അതാണ് പറഞ്ഞത്. വരുന്നെന്ന് പറയുമ്പോൾ ഇഷ്ടമല്ല. വന്നു കഴിഞ്ഞാൽ ഭയങ്കര സത്കാരം. പോകാൻ നേരം paraspara കള്ളി വെളിച്ചത്താവുക.
@bindhunisha85883 ай бұрын
909എപ്പിസോഡ് ആയി കഥയ്ക്ക് ദാരിദ്ര്യം ഉണ്ടാകും
@jayasreesajeev89163 ай бұрын
@@sulekhavasudevan680 ആര് വരുന്നതും ഇഷ്ടമല്ല. വന്നു കഴിയുമ്പോൾ സ്നേഹം അഭിനയിയ്ക്കും. പോകാൻ നേരം കള്ളി വെളിച്ചത്താവും. ഇതൊക്കെ എപ്പോഴും ഒരുപോലെയാണ്.
@MajidaShamir3 ай бұрын
ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ് 🥰❤
@RajendranVayala-ig9se3 ай бұрын
റൊണാൾഡ്- ഭാര്യ കുട്ടികളെ ഒരുമിച്ച് കാണാനും കുടുംബം കാണാനും ആഗ്രഹമുണ്ട്. അല്ലേ?
@indravally46263 ай бұрын
KaviyurPonnammakeAdharanjalikal🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏
@Thusharam58653 ай бұрын
അതിഥികൾ സൂപ്പർ👍 ആലേഡി നല്ല അഭിനയവും നല്ല ഗ്ലാമറും
@kalathilhouse15623 ай бұрын
നല്ല സ്വഭാവവും
@jcadoor2043 ай бұрын
നല്ല രണ്ടു ബെസ്റ്റ് ഫാമിലി😂 അവസാനം തക്കുടു പൊളിച്ചു🤣🤣🤣😂
@SalamKm-g1x3 ай бұрын
Ayin
@FathimaPv3 ай бұрын
ലില്ലിയുടെ ആ താങ്ക്യൂ പൊളിച്ചു 😂
@jayasreemg54423 ай бұрын
അമൃത ചാനലിലെ Aliyan vs aliyan 501 എപ്പിസോഡും കൗമുദിയിൽ 909 എപ്പിസോഡും കണ്ടു.... അളിയന്മാരെയും അവരുടെ കുടുംബത്തെയും കാണാതെ ഇരിക്കാൻ വയ്യ......
@ibrahimfaz83133 ай бұрын
Amma enna aa randakcharam anwrthamakkiya Priya അഭിനേത്രി ശ്രീമതി കവിയൂർ പൊന്നമ്മ ചേച്ചിക്ക് കണ്ണുനീരിൽ കുതിർന്ന ഒരായിരം ആദരാഞ്ജലികൾ.❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@venugopalan.gopalan58863 ай бұрын
ഇപ്പോഴത്തെ ഹൈട്ടെക്ക് ജീവിതത്തിൽ രണ്ട് കുടുംബങ്ങൾ എങ്ങനെ ആയിരിക്കണം...... എന്ന നല്ല ഒരു സന്ദേശമാണ് ' അളിയൻസ്സ് " പക്ഷേ ....ഞാൻ പാവപ്പെട്ടവനായത് കൊണ്ടാകാം അളിയൻസു കുടുംബവും മായി ഒന്ന് ബെഡ പ്പെടാൻ പല അവർത്തി അനുവാദം ചോദിച്ചിട്ടും കിട്ടിയില്ല.😢 സാരമില്ല ഞാൻ സമൂഹത്തിൽ അറിയപ്പെടാത്തത് കൊണ്ടാകാം '😊
@manjupathroseofficial41493 ай бұрын
ആരോടും അനുവാദം ചോദിക്കണ്ട.. വരൂ.. പാങ്ങോട് മിലിട്ടറി ക്യാമ്പ് വരിക.. Aliyans location എന്ന് google map ഇടുക.. വരുന്ന 27 to 30 ഞങ്ങൾ അവിടെ കാണും ❤
@adithilakshmi18413 ай бұрын
മഞ്ജുചേച്ചി ♥️@@manjupathroseofficial4149
@sibys86453 ай бұрын
Manju.. your acting is so good.. keep it up..@@manjupathroseofficial4149
@BhavyaBinny3 ай бұрын
@@manjupathroseofficial4149 Appreciating your quick response ❤
@Swapna-xf6ed3 ай бұрын
അളിയൻസ് തല്ല് പൊളിയാ കുറെ ആയിരുന്നു തല്ല് കണ്ടിട് ❤ഫ്രണ്ട്‌സ് എല്ലാവർക്കും സുഖമാണോ 😊
@Ishjeue7d3 ай бұрын
Hi chechi
@RetnammaPK3 ай бұрын
പഴയ രീതിയിൽ ഉള്ള ഉഷാർ വീട്ണ്ടെടുക്കണം 😊😊😊 ഇപ്പോൾ റൊണാൾഡ് മാത്രം ആണ് രക്ഷ
@thameemthameem73393 ай бұрын
Super serial adipoli ❤️
@binduunnikrishnan14663 ай бұрын
അമ്മാവൻ ചോദിച്ചത് ക്ളീറ്റോ അറിഞ്ഞില്ലെങ്കിൽ, ക്ളീറ്റോ വാക്ക് പറഞ്ഞത് kanakan അറിഞ്ഞില്ല
@rathimenon86703 ай бұрын
I used to be like Thakkudu, blurting out to the person whatever Amma and relatives were talking about that person, much to everyone's embarassment 😂😂😂 Beautiful episode!
@Dreams-jm7hl3 ай бұрын
പിള്ള മനസ്സിൽ കള്ളമില്ല 😀😀 അങ്ങനെ തന്നെ വേണം രണ്ടിനും എന്തെല്ലാം പറഞ്ഞു അവരെ കണ്ടപ്പോൾ എന്തൊരു ഒലിപ്പീര് കാണുമ്പോൾ ഒന്ന് കാണാത്തപ്പോൾ വേറൊന്ന് എന്താണോ മനസ്സിൽ ഉള്ളത് അത് പുറത്ത് കാണിക്കണം അങ്ങനെയാണ് വേണ്ടത് ഞങ്ങടെ ഇവിടെയൊക്കെ ഉണ്ട് ഇങ്ങനെ ഉള്ള സ്ത്രീകൾ..... കുശുമ്പും അസൂയയും ഒട്ടും ഇല്ലാത്ത രണ്ടു പെണ്ണുങ്ങൾ 😀
@krishnekumar17813 ай бұрын
എൻെറ ദൈവമേ ഇങ്ങനെ രണ്ട് പേരെ😮😮😮😮😮
@RanjiniRavindran3 ай бұрын
aliyans nte veetil poyitu avarude koode irunnu oru divasam i want to spend time with them.oru aagraham❤😊
@Laly-mi2dr3 ай бұрын
Oru episode il kanakan kurach sthalam vangichirunnallo randaldem peril , athenthayi😂
@mathewparekatt44643 ай бұрын
Last പ്രതീക്ഷിച്ചു Best families നിഷ്ക്കളങ്കരായ കുട്ടികൾ ചപ്പാത്തി പലകയുടെ കാര്യം ആ കുട്ടികൾ നേരത്തെ പറയുമെന്ന് വിചാരിച്ചതാ സംവിധായകൻ വിലക്കി😂😂😂😂😂😂
@indukumari31283 ай бұрын
കുഞ്ഞുങ്ങൾ tape recorder പോലെ ആണ് 😃
@JuraidT3 ай бұрын
അളിയൻസ് ഇല്ലാതെ ചോറ് അങ്ങോട്ട് ഇറങ്ങില്ല 🤣🤣🤣 😅
@Trexbud3 ай бұрын
Chapati try cheyth nok
@semimolabdulaziz36553 ай бұрын
@@Trexbud, puttu try cheithalo😂😂😂😂
@VijayaKumar-oe3sq3 ай бұрын
നല്ല സൂപ്പർ ഫാമിലി.. 😀😀
@samuelmathai48433 ай бұрын
പിള്ളയുടെ മനസ്സില്‍ കള്ളം ഇല്ല എന്നത് സത്യമാണ് 😊😊😊😊