Oh My God Team pranks Salt and Pepper Anchor/Actor Pradeep Prabhakar | Funny Episode

  Рет қаралды 740,276

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 212
@FOODANDYOU
@FOODANDYOU 6 жыл бұрын
അങ്ങനെ യാസർ നടൻ ആയി. നല്ല അഭിനയം. മലയാള സീരിയൽ അല്ലെങ്കിൽ സിനിമയിൽ തിളങ്ങാൻ പറ്റുന്ന ഒരു ദുഷ്ടത നിറഞ്ഞ വില്ലനെ അദ്ദേഹത്തിൽ ഞാൻ കാണുന്നു. All the best.
@Riys9895
@Riys9895 5 жыл бұрын
Oh mairan onj poyede
@madhavanpillai5996
@madhavanpillai5996 4 жыл бұрын
പ്രീതിപ് നല്ല നടൻ സൂപ്പർ
@thahirnazeer439
@thahirnazeer439 6 жыл бұрын
പാവം പ്രദീപ് .... നല്ല മനുഷ്യൻ .
@vinodvaranasi
@vinodvaranasi 4 жыл бұрын
All acted perfect, one of the perfect prank show in Oh My God series....
@amarjithmanu1130
@amarjithmanu1130 4 жыл бұрын
Spoken english class vallum undel pokunnad nannayirikum
@ashokanaromal1239
@ashokanaromal1239 2 жыл бұрын
വന്ന ആ രണ്ടു പേരും... ഒരു രക്ഷയും ഇല്ല സൂപ്പർ
@muthumuthooz76
@muthumuthooz76 4 жыл бұрын
ഫ്രാൻസിസ് ചേട്ടന്റ എൻട്രി പൊളിച്ചു.... 👍👍👍👍👍👌👌👌👌👌👏👏👏👏💯💯💯💯💯💯
@sulusuresh4275
@sulusuresh4275 4 жыл бұрын
Finally aa kavi mund uduth side il veruthe camerayum nokki nikkunna aa appuppane arum kanand pokalle... pavam thonni😍🥰
@harinayar6921
@harinayar6921 4 жыл бұрын
Babu, Yaser are brilliant actors. Wishing you a great future, brothers
@hamzaperumballihamzaperumb9073
@hamzaperumballihamzaperumb9073 5 жыл бұрын
വളരെ നന്നായി പക്ഷെ ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല ഇത് ഭക്ഷണം എന്ന ഓർമ നിങ്ങൾക് ഇല്ലാതെ പോയി ഇത് ഒരു നേരത്തിനു കൊതിക്കുന്ന പാവങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് ദൈവം കാണുന്നുണ്ട് ആ ഓർമ എപ്പോതും വേണം ഇത് കോമഡി എന്ന് പറഞ്ഞു തടി താപ്പരുത് നിങ്ങക്ക് നല്ലത് വരട്ടെ
@maxinmathew4977
@maxinmathew4977 4 жыл бұрын
Ilathavarke ariyuuu ulavanu ariyila
@sajeevkumarravindran222
@sajeevkumarravindran222 5 жыл бұрын
അടിപൊളി എപ്പിസോഡ്. സ്വന്തം സഹപ്രവർത്തകനിട്ടു തന്നെ പണികൊടുത്തു. നന്നായി en joy ചെയ്തു. പിന്നെ ഭക്ഷണം തട്ടിക്കളഞ്ഞതിനെ ഈ എപ്പിസോഡിന്റെ ഒരു part ആണ്. അതിനെ ആ രീതിയിൽ എടുത്താൽ മതി. ഇത്തരം സീനുകൾ ഇതിനു മുമ്പ് എത്രയോ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട് .അത് ആ സീനിന്റെ intensity കൂട്ടാനുള്ള ഒരു trick ആണ്.So, Congrats for the whole team.
@sajnavk1018
@sajnavk1018 Жыл бұрын
ഈ എപ്പിസോഡ് എനിക്കൊരുപാട് ഇഷ്ടായി. സൂപ്പർ
@bentvm7351
@bentvm7351 6 жыл бұрын
Ellarum kalakkii enjoyed. Super. Waiting for next episode.
@racehunter1851
@racehunter1851 6 жыл бұрын
New two guys are awesome acting 🎭
@Rajeesh496
@Rajeesh496 6 жыл бұрын
അറബിയെ പിടിച്ചപ്പോൾ അഭിനയിച്ചതിനേക്കാൾ നന്നായി അഭിനയിച്ചിട്ടുണ്ട് നീല t shirt ഇട്ട സേട്ടൻ.....
@junaidkoodalloor7697
@junaidkoodalloor7697 6 жыл бұрын
rajeesh
@renjith7396
@renjith7396 6 жыл бұрын
yaaaaa ath thanne appol full act analle?kunnakal
@jeevankunnathkuthampully9634
@jeevankunnathkuthampully9634 6 жыл бұрын
currect
@shafeequepattathodika83
@shafeequepattathodika83 5 жыл бұрын
@@jeevankunnathkuthampully9634 പന്ന മക്കൾ എല്ലാം അഭിനയം
@raider8538
@raider8538 5 жыл бұрын
18:16 ഒന്ന് കേട്ട് നോക്കൂ , പ്രോഗ്രാം മുഴുവനും കാണാതെ വിമർശിക്കാൻ മാത്രം വരുന്ന കുറേ ..........കൾ
@akhilk.s993
@akhilk.s993 5 жыл бұрын
എന്റെ പൊന്നോ.... Red shirt ന്റെ അഭിനയം പൊളിച്ചു..... Babu ഭായ്...
@PS1062
@PS1062 3 жыл бұрын
സ്വയം പുകയ്ത്തുന്ന ആളാണ് പ്രദീപ്‌ എന്ന് മനസിലായി. അല്ലങ്കിൽ ലോകം മുഴുവനും അറിയപെടുന്ന ആളാണ് ഞാൻ എന്ന് പറയില്ലല്ലോ.....
@rasheedkottedath4899
@rasheedkottedath4899 3 жыл бұрын
സൂപ്പർആയിട്ടുണ്ട് നിങ്ങളെകൊണ്ട് ഒരു രക്ഷയും ഇല്ല 😄😄
@Mouglee_1.0
@Mouglee_1.0 2 ай бұрын
Pratheepettan really nalloru jaada illatha artist aanu. Nerittu ottu mikka serialukalil orumichu work cheythittundu... Personally aalu bhayangara genuine aalanu💯
@youtubeuser9621
@youtubeuser9621 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഭക്ഷണം പഴക്കിയത് ശരിയായില്ല...
@chinnutomy8662
@chinnutomy8662 6 жыл бұрын
E Pradeep Surya tvil evarude thanne gulumal enna programinu supportive anchor aye undairunnu...
@deepushan8444
@deepushan8444 6 жыл бұрын
dislike =2like...so keeep it ...ofcourse am 100% enjoy it.... bcos am a viewer.....asianet comedy കണ്ടു വെറുത്ത ഒരാളാണ് ഞാൻ....fransise ,brother too fun
@nabhanjamal3500
@nabhanjamal3500 5 жыл бұрын
Pradeep chettan spr Nalla hard work cheyyunna aalaaan
@rakeshr2692
@rakeshr2692 6 жыл бұрын
Pradeep ettan enth simple character anu......Jada illatha deshyam illatha anger...thenga vere thigichille pulliye kond
@subinmathew1169
@subinmathew1169 6 жыл бұрын
നിങ്ങളുടെ പരിപാടി നാന്‍ കാണാറുണ്ട്‌ നല്ലതാണ് പക്ഷെ ഈ കാണിച്ചത് സെരിയായില്ല ആഹാരതോട് നിന്ദ കാണിക്കരുത്
@abhijithanilkumar4959
@abhijithanilkumar4959 4 жыл бұрын
Ivarude Ella comnentsum ethand negative ann Pakshe ennalum ellarum full kannum Ath konda itra rating ulle Iyal onn poye
@lalu-xx5wt
@lalu-xx5wt 6 жыл бұрын
Aa red shirt babu kidu acting aanu.. 😍
@bipisreekrishnan
@bipisreekrishnan 4 жыл бұрын
Blue T-shirt ne kalayanda oh my god il eduthoo aalu pwoliyaa..
@neon-gamer150
@neon-gamer150 6 жыл бұрын
Pradeep is a hard working person. And dealing a problem in a matured way.
@dasb36
@dasb36 5 жыл бұрын
Kidu ayittindu... pradeep chetta
@Talking_world44
@Talking_world44 5 жыл бұрын
Yasir bhai pwolichu 👍
@threecolours6497
@threecolours6497 3 жыл бұрын
Anchor nalla manushyan👍
@harinayar6921
@harinayar6921 4 жыл бұрын
one of the best, good work
@bibinjoseph242
@bibinjoseph242 5 жыл бұрын
Ithu OMG teams illathe parupady pwolichu .....
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
അല്ലെ നല്ല മനുഷ്യൻ 😂😂😂😂
@dasmaliyekkal
@dasmaliyekkal 2 жыл бұрын
പ്രദീപേട്ടൻ നല്ല മനുഷ്യൻ 🤗❤
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
അണ്ണാ സൂപ്പർ 💞💞💞💞
@vishnumohan556
@vishnumohan556 5 жыл бұрын
Babu chettan pwolichu
@shameerbus6618
@shameerbus6618 Жыл бұрын
സൂപ്പർ എപ്പിസോഡ്
@muc7623
@muc7623 4 жыл бұрын
Babu chettan poli Anu ❤️
@rizwaankhan1314
@rizwaankhan1314 6 жыл бұрын
yasir bhai (blue t shirt super acting
@MrKmcity
@MrKmcity 6 жыл бұрын
Lazer aane yasir alla
@Riys9895
@Riys9895 5 жыл бұрын
Lazer aayalum yasr aayalum avanoru thaayoliyan
@ashrafkaja7664
@ashrafkaja7664 6 жыл бұрын
Supper nannayitund, oh my god nde rend hanger illaathad kond, eee programe vishswasikkan Patti, good
@abinabin1333
@abinabin1333 4 жыл бұрын
suppar
@nisarpn4074
@nisarpn4074 6 жыл бұрын
പ്രദീപേട്ടന്‍ ശരിക്കും പാവല്ലെ ?
@midhunlalferrari
@midhunlalferrari 4 жыл бұрын
Oooo yasir . . . . . Super Actd well
@justinejacob6137
@justinejacob6137 4 жыл бұрын
ഫുഡ്‌ തട്ടിക്കളയണ്ടായിരുന്നു...
@rahulraju5227
@rahulraju5227 5 жыл бұрын
Superb..program
@ambikaambika3112
@ambikaambika3112 4 жыл бұрын
Ellarum last oru ammavan photokk pos cheyyunnathu Kando😂😀😀😀😀
@siddiquem9141
@siddiquem9141 5 жыл бұрын
Blue t shirt supper😛😛
@deepajose8356
@deepajose8356 6 жыл бұрын
Preedp chetta miss you in kuwait. ufm kuwait all crew members miss you guys.
@mrbeenyt4204
@mrbeenyt4204 2 жыл бұрын
7.40 😂😂🤣🤣
@Dreamfighter123
@Dreamfighter123 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@hamzahx10x
@hamzahx10x 6 жыл бұрын
very very nice
@sslchistoryworld9218
@sslchistoryworld9218 4 жыл бұрын
Super programme
@sandeeptv6945
@sandeeptv6945 5 жыл бұрын
Yasar bhai thakarth abhinayichu.. varan irikkuna episode il yasar bhai ne kond varanam aniyum.. good acting..
@anasrasheed11
@anasrasheed11 5 жыл бұрын
7.40 logam muzhuvan ariyunnalee kandaa😂😂😂😂😂
@amaldas4601
@amaldas4601 2 жыл бұрын
Kiddu👌🏻
@nivedums
@nivedums 5 жыл бұрын
Super....nalla orginalityyyy
@sureshkumarps5447
@sureshkumarps5447 5 жыл бұрын
The real actor is that blue T shirt man.....sorry ...i dont know his name....congrats...
@twinkle3106
@twinkle3106 6 жыл бұрын
Pradeep chetta Kollam othiri enjoy cheythu
@pradeeppalappetta
@pradeeppalappetta 4 жыл бұрын
Super,, Super
@unnimon6679
@unnimon6679 5 жыл бұрын
Kidu
@afaworld8649
@afaworld8649 5 жыл бұрын
സംഭവം കൊള്ളാം .. പാവങ്ങളെ ഒഴിവാക്കി ഇത് പോലുള്ള ഐറ്റത്തെ പറ്റിക്ക്
@midhulp1315
@midhulp1315 3 жыл бұрын
Polichu
@jithinps8317
@jithinps8317 6 жыл бұрын
ഇത്ര റിയലിസ്റ്റിക് ആയി ചെയ്യാൻ എങ്ങനെ പറ്റുന്നു ചേട്ടന്മാരെ.. പ്വോളിച്ചു....
@shahyponnus5679
@shahyponnus5679 3 жыл бұрын
പ്രതീപ് ഏട്ടൻ നല്ല ക്ഷമ ഉള്ള മനുഷ്യൻ ആണ്..... 🥰🥰🥰🥰.... ഇതൊക്കെ കാണുമ്പോ ചില കൂതറ കളെ കിണറ്റിൽ ഇടാൻ തോന്നുന്നു
@deebudas2680
@deebudas2680 3 жыл бұрын
Super🥰🥰🥰🥰🥰🥰🥰
@onemediamalayalam5252
@onemediamalayalam5252 6 жыл бұрын
പ്രദീപ് A10 pavam
@Fade007fade007
@Fade007fade007 6 жыл бұрын
Polichu this program 🇬🇧
@visakhanmve-1834
@visakhanmve-1834 Жыл бұрын
❤❤❤❤❤
@sairashanavas7622
@sairashanavas7622 4 жыл бұрын
O my god nte ettavum chiricha episode ethanu?ever best arenkilum parayu?
@Sreedhar_jayan
@Sreedhar_jayan 4 жыл бұрын
നെടുമങ്ങാട് തുളസി ചേട്ടൻ😂👌👌👌
@sajnavk1018
@sajnavk1018 Жыл бұрын
എന്നാലും പ്രതീപ് സാർ ഇത്രയ്ക്കു ക്ഷമയോടെ നിന്നല്ലോ 🙏👏
@sijugeorge2117
@sijugeorge2117 6 жыл бұрын
Superb one...
@saleenasaleena1027
@saleenasaleena1027 6 жыл бұрын
I like this program but food waste cheyunnath ottum cheriyayitulla kaarym alla
@BOSSBOSS-tt5qd
@BOSSBOSS-tt5qd 5 жыл бұрын
കിടു ഏപ്പിസോഡ്😀😀
@sheemat846
@sheemat846 5 жыл бұрын
Food wasteakkiyathu sariyayilla oruneram food kazhikkan vakayillathavar othiri undennu orkkuka
@abinabin1333
@abinabin1333 4 жыл бұрын
adi poli
@alphatechcemcu1526
@alphatechcemcu1526 5 жыл бұрын
Good
@sajeevsadhanathen8402
@sajeevsadhanathen8402 3 жыл бұрын
പൊളിച്ചു 😆😆😆
@shibusneha3237
@shibusneha3237 6 жыл бұрын
Super program
@hindiindia6550
@hindiindia6550 2 жыл бұрын
Yasar❤❤❤❤❤❤❤❤
@sammusammunu5419
@sammusammunu5419 2 жыл бұрын
യാസർ എന്റെ ക്ലാസ്സ്‌മേറ്റ്
@Mahathma555
@Mahathma555 6 жыл бұрын
Nice deal pradeeb 👍
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Super👏👏👏👏👏👏👏👏👏👏👏
@MrVishnu17
@MrVishnu17 5 жыл бұрын
Vijay sethupathikku kashandi kayariya aa chettan polichu!
@RuralMallu
@RuralMallu 6 жыл бұрын
Kaumudi kaumudy kodukunna sammanagal
@vinodaniringath6538
@vinodaniringath6538 6 жыл бұрын
കലക്കി....
@rainwater2972
@rainwater2972 6 жыл бұрын
Chuvapp shirt kalakki
@novemberfilms7969
@novemberfilms7969 6 жыл бұрын
Nice, I like this pogrom and I am waiting for your next episode
@anoopat1391
@anoopat1391 5 жыл бұрын
😅😅😅😅😅
@snoopdogg9475
@snoopdogg9475 6 жыл бұрын
ഇത് പൊളിച്ചു
@sammathew1240
@sammathew1240 6 жыл бұрын
super program aarunnu...Keep it up
@nisamnisu658
@nisamnisu658 6 жыл бұрын
sam htrd
@bibin7208
@bibin7208 3 жыл бұрын
😂
@sureshpk2112
@sureshpk2112 6 жыл бұрын
നിങ്ങൾ ഭക്ഷണം പാഴാക്കിയത് ശരിയായില്ല
@nilnil5692
@nilnil5692 6 жыл бұрын
അന്നം pazakkan പാടില്ലായിരുന്നു
@askukurikkal
@askukurikkal 6 жыл бұрын
Food valich eariyaan paadillayirunthu
@bibinbibinbibin6049
@bibinbibinbibin6049 5 жыл бұрын
Ethrayo silimakal kandekunnu 🤗😂😂
@Leo10485
@Leo10485 6 жыл бұрын
Appo seri njan thenju pradeepettan polichu
@shajith7639495
@shajith7639495 5 жыл бұрын
bayankaram thanne.
@hadowexplores
@hadowexplores 6 жыл бұрын
Stove gas kuttilu connect cheythittille..
@koyakutty6263
@koyakutty6263 2 жыл бұрын
Hi
@wrestlingchandnichattisanu5267
@wrestlingchandnichattisanu5267 5 жыл бұрын
Supr
@rahulramesh4515
@rahulramesh4515 5 жыл бұрын
Poliyeeeee
@foumisumeer5276
@foumisumeer5276 6 жыл бұрын
Nice play
@seheeralik8690
@seheeralik8690 6 жыл бұрын
പ്രദീപിനെ പണി കൊടുത്തത് ഉഷാറായി
@josevj3972
@josevj3972 6 жыл бұрын
Seheerali K
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Episode 540 | Marimayam | Is there a need for over bridge or not..?
21:10
Mazhavil Manorama
Рет қаралды 757 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН