അനിയൻ pwolichu... നല്ല ആക്ടർ ആണ്... അവതാരിക നല്ല innocent ആയ അവതാരം ആണ്....
@prajeeshvharry74577 жыл бұрын
എന്തൊക്കെ പറഞ്ഞാലും, നല്ല അവതാരകയാണ്. All the best.
@haneeshkvpmnamohammed88076 жыл бұрын
ഈ പരിപാടി കണ്ടതിൽ കുറച്ച് നിലവാരം ഉള്ളത്. എടുത്തു പറയേണ്ടത് ഇളയ മകൻ റോൾ ചെയ്ത വെക്തി (പേര് അറിയില്ല ) നൈസ് ആക്ടിങ് 👍
@bijut72535 жыл бұрын
Rejith aithy
@saleemck17914 жыл бұрын
அனைத்து வீடியோக்கலும் பார்த்துகொன்டு இருக்கிறேன் மிக மிக அருமையாக உள்ளது உங்களால் நானும் என் குடும்பமும் சந்தோஷமாக ரசித்து சிரித்தோம் உங்கள் பனி மென்மேலும் வளச்சி பெற வாழ்த்துகிறேன்
@fahadav73904 жыл бұрын
കുറേ എപ്പിസോഡിന് ശേഷം നല്ല ഒരു പരിപാടി നല്ല ഒരുഅവതാരികയും പിന്നെ നാട്ടുക്കാരും ഒപ്പം നിന്ന് ഉഷാറാക്കി - അനിയനായി അഭിനയിച്ച ആൾ കലക്കി എല്ലാം സൂപ്പർ
@Aizaig6 жыл бұрын
തീരെ ജാഡയില്ല)ത്ത അവതാരികയെ കണ്ടതിൽ സന്തോഷo പാവം കൊച്ച്
@ummarbp8886 жыл бұрын
👑👑👑🎓
@dsaahhxcgh66642 жыл бұрын
Yy
@vishnuks22556 жыл бұрын
നല്ല അവതരണം 😍😍😍ഇ കുട്ടിയെ കാണാൻ വേണ്ടി ഇ എപ്പിസോഡ് 4 തവണ കണ്ടു
@riskytrader2126 жыл бұрын
vishnuks2255 എന്താല്ലേ.. ബട്ട് ഈ കുട്ടി എന്റെയ എന്റെ മാത്രം ആർക്കും വിട്ടു തരില്ല
@jincybabu87965 жыл бұрын
Ayyoo ningal chirippikkathee
@AthulRaj965 жыл бұрын
Ayye ithenthon 😆😆😁
@muzafir_ali4 жыл бұрын
🐓
@Lakshyavlog80164 жыл бұрын
Njerambaaa,😂
@ANUSNTVM5 жыл бұрын
YOUNGER BROTHER ACTING outstanding......
@nahasminar88705 жыл бұрын
കല്ലുരുക്കി 😂😂😂 അനിയൻ and anchor കിടു
@Midhun-tommy-Muhammad5 жыл бұрын
ഇളയ മകനും അവതാരികയും സൂപ്പർ
@binoypoulose53547 жыл бұрын
Nice program. At the end she was scared but She has done a great job on anchoring the program. Good future ahead. Younger Son acted very good.
@blessonsubichan77316 жыл бұрын
അവതാരിക കൊള്ളാം 👌👌അനിയനും kollam
@wood_dec_6 жыл бұрын
നന്നായിട്ടിട്ടുണ്ട്....കൊച്ചിന് നല്ല ഭാവി ഉണ്ട്..പിന്നെ കഥ പൊളിച്ചുട്ടോ....
@satheeshchandran87184 жыл бұрын
ഓരോ എപ്പിസോഡും സൂപ്പർ, ഫ്രാൻസിസ് ഏട്ടനും സാബു എട്ടനും സൂപ്പർ
@nest1166 жыл бұрын
best actor award of 2018 for younger brother👌👌👌👌👌👌👌
ഈ പ്രോഗ്രാമിനെതിരെ കമന്റുകളിലൂടെ എന്ത് തെറിയപിശേകം നടത്തിയാലും അവരോടു ഒന്നേ പറയാനുള്ളൂ വലിയൊരു വിഭാകം ആളുകള്‍ ഇത് കാണാനായി കാത്തിരിക്കുന്നുണ്ട് 436,936 views ഞാന്‍ ഇത് കാണുമ്പോള്‍ഉണ്ട് ഇത്രയും ആളുകള്‍ ഇത് കണ്ടിട്ടുണ്ടങ്കില്‍ അത് തന്നെയല്ലേ ഇതിന്‍റെ വിജയം എന്തായാലും കലക്കി ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് ....
നല്ല കഴിവും ഭാവിയും ഉണ്ട് ആ അവതാരികക്ക് നന്മകള്‍ നേരുന്നു
@Powerfulamerica-l7o7 жыл бұрын
വോ ,വേണ്ട
@BOSSBOSS-tt5qd5 жыл бұрын
സൂപ്പർ പ്രോഗ്രാം......ഇനിയും മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു❤👍👍
@nidhinkumarp.c20796 жыл бұрын
Sharikkum program Valara nannayittund, ethrayum pratheekshichilla everything is perfect, athupola aa paavam kuttyik oru chance kodukkanam please, she is very cute and good anchoring,,
@syamlal14567 жыл бұрын
She is cute..she has a better future in anchoring..
@noname-yk9gl7 жыл бұрын
nalla anchor aavan bavi undu ilaya mon natural acting
@sarathps78386 жыл бұрын
she is very innocent. all the best for your bright future sis
@naijuiqbal6247 жыл бұрын
ഇളയമകൻ സൂപ്പർ ആക്ടിങ്...
@akhildas93557 жыл бұрын
Yes....he is so realistic.....
@Mouthlooker6 жыл бұрын
Are you the guy ha ha
@PrasadPrasad-si9yl6 жыл бұрын
yes yes you r corrt
@haneeshkvpmnamohammed88076 жыл бұрын
naiju iqbal സത്യം. ഈ പ്രോഗ്രാമിലെ മെയിൻ ആക്ടർ (ഏട്ടൻ റോൾ ) എപ്പോഴും ഉള്ള പോലെ തന്നെ ഓവർ ആക്ടിങ്. ബട്ട് അച്ഛൻ റോൾ, ഇളയ മകൻ കൊള്ളാം 👍
@SaNJAY-tn4vb5 жыл бұрын
Correct
@itsmeathisivakumar96526 жыл бұрын
Ayyo.... ente amma ente achan... police station... nalethe pathrathil ente photo😂😂😂😂👉😂😂
@ShabeerMtsbr6 жыл бұрын
It's Me Athi Sivakumar fuyrysusjjhhhhv was that I kill llzz zhciyoooooooo Hjnuykpl
@aslamps37094 жыл бұрын
Stym 🤣🤣
@nandukunju.knandukunju.k72567 жыл бұрын
പാവം കുട്ടി നന്നായി വിഷമിച്ചു എങ്കിലും പ്രോ ഗ്രാ ഗംഭീരം
@abudhabidubai65517 жыл бұрын
Aale kaliyakkal... not good
@xhibit247 жыл бұрын
She is good in anchoring., Posses talent...Kaumudi tv should support her and give chance.
@santovity5 жыл бұрын
അനിയൻ രാജേഷ് സൂപ്പർ അഭിനയം !!
@keralaonlinenews95387 жыл бұрын
കൗമുദി ടീവി ഈ കുട്ടിക്ക് നല്ലൊരു അവസരം കൊടുക്കണം
@fcicfiifjckvo446 жыл бұрын
F
@arjunjoy30075 жыл бұрын
Athea .she is talented
@arjunfeelgood2 жыл бұрын
Okk
@binuvarghesekottayam67615 жыл бұрын
ഇളയ മകൻ സൂപ്പർ പെർഫോമൻസ് സിനിമയിൽ വന്നാൽ നന്ന്
@nithinmuralinithinmurali20115 жыл бұрын
എന്തെകിലും ചാൻസ് ഉണ്ടകിൽ കൊടുക്ക് ചേട്ടാ....
@bijut72535 жыл бұрын
Yes....nice acting
@maheshmpillai88157 жыл бұрын
gud girl gud anchoring.pine elaya makan super
@nikhilnambiar19905 жыл бұрын
പടച്ചോനെ ഇങ്ങനത്തെ കുട്ടിയെ കിട്ടണേ
@karthikk39693 ай бұрын
Annit kittiyo
@muhammediqbalpk73087 жыл бұрын
kaumudi tv ഇവളെ അവതാരക ആയി എടുക്കണം....
@Darkrai-fq6vm5 жыл бұрын
Aa avathrika kuttik, nalla oru avasaram kaumudy tv iniyum nalkanam... Nishkalankayaan. Program kidilam aanea😘
@anithadhaneesh97247 жыл бұрын
Ilaya makanayi abhinayicha Rajith kidu. Anna thakarthu , n Natural act
Adipoli. ഈ അവദാരികയെ ഒന്നൂടെ പറ്റിക്കാൻ പറ്റുമോ. 😄😄പാവം 👏👏
@ameghvasanth24204 жыл бұрын
good actors and an innocent anchor. Good performance
@joym79204 жыл бұрын
.iv
@arjunfeelgood2 жыл бұрын
Okkk ji ki baat nhi hai
@sarathomdevi72523 жыл бұрын
ഇത് സൂപ്പർ സാബു ചേട്ടൻ പൊളി ദേവയാനി കരഞ്ഞു റിയൽ ഹീറോ
@selfmotivator6 жыл бұрын
Young brother powliiiii acting
@sreevishnu28815 жыл бұрын
Enthoo ahh kuttiye orupad ang ishtaayi ..... 😍😍😍😍
@aanie8474 жыл бұрын
Francis chettan and sabu chettan super pranksters love u both
@binojvidyadharan67435 жыл бұрын
Rajith bro kidu...👍
@majeedk94386 жыл бұрын
ഈ പ്രോഗ്രാമിനെ പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കണം.അവതാരകയാവാന്‍ വരുന്നവര്‍ ആരായാലും ഒരു പക്ഷെ ഇതു പോലെ പല അവസ്ഥകളേയും അഭിമുഖീകരിക്കേണ്ടി വരുമെന്ന ഉണര്‍ത്തലാണ്.മനക്കരുത്തും ദൃഢനിശ്ചയവും കൈമുതലാക്കാന്‍ ഇത്തരം പ്രോഗ്രാം പ്രോല്‍സാഹനമാണ്.
@ranjithraghu6732 жыл бұрын
Nannai mole kaumudy kochu kollam 😃😃😃
@abduabdullah48497 жыл бұрын
നിങ്ങൾ രണ്ടു പേരുടെ കഥാപാത്രംമാണ് എനിക്കു ഇഷ്ട്ടം
@sarangkk53153 жыл бұрын
Adipoli ellavarum polichu, nice 👍👌
@jishnummullathm12127 жыл бұрын
ദൈവമെ എന്റെ അമ്മ അച്ഛൻ ജയിലിൽ 😁😁😁😁
@s___j4952 жыл бұрын
73 മീറ്റർ മരച്ചീനി അപ്പൊ അളവിനെ കുറിച്ച് ഒകെ നല്ല അറിവ് ഉണ്ട് കുട്ടിക്ക് 🤣🤣🤣
@Sarath_Subrahmanian7 жыл бұрын
Program enikkum pandey ishta.... Pakshey aadhyayittu oru paavam avtharikayey koodi ishtayi........
@bijudev98656 жыл бұрын
anchor is gud THANK YOU
@voiceofmuni46205 жыл бұрын
അവതാരിക കിടു, ഇളയ മകൻ കിക്കിടു :D
@naveenmi96876 жыл бұрын
Her anchoring was nice. 😍
@allanshankar7885 жыл бұрын
THE GIRL PERFORMED SUPER
@dilluvlogs25774 жыл бұрын
Really aniyan polichu enthoru orginality
@mohdbatyadka9654 жыл бұрын
ഇന്ന് വീണ്ടും കണ്ടു.... സൂപ്പർ
@abhitech34425 жыл бұрын
ദൈവമേ അടിപൊളി അപ്പനും മോനും
@mshabeer97887 жыл бұрын
super kidilan programme. I have a real suggestion to this programme. yenthenkilum serious scene varumbol ath skip aaki oru avinja tholi music kodukum kashtam . why u skip that. or pls don't give a fun music to a serious situations (eg, last time fight scene). pinne aa thudakkathilulla oh my god yenn parayunna avinja tholi ippoyum maatiyittille kashtam. ee program sthiramayi kaanarund . brilliant program but u guys should make a immediate update in coming episodes with my suggestions . its not only mine suggession I have seen other people's say this. so pls requesting from a genuine viewer
@sajimon377910 ай бұрын
എന്റെ അമ്മ, എന്റെ അച്ഛൻ... നാളത്തെ പത്രത്തിൽ എന്റെ ഫോട്ടോ.😂😂😂😂😂😂😂😂🔥🔥🔥
@ajnaspulikkalajnaspulikkal33236 жыл бұрын
CHECHI ORU RAKHSHAYUMILLA Nalla dealing.all the best.
@jabiddzuza40285 жыл бұрын
All crews poli❤😊
@jrmusicism8045 жыл бұрын
VeLa Nerangiii....😂😂😂 Kallurukkii...😂😂😂
@vampireshawn26717 жыл бұрын
Pavam kochu 😂😂😂🤦🏻♂️
@sairahbanu684 жыл бұрын
Ee program ettavum hit aavanam enikk ishtapettu
@REJITHRraju6 жыл бұрын
Cute anchor..... Best wishes
@AshrafPPallath7 жыл бұрын
നല്ല അവതാരകയാണ്. best wishes
@sagaralias38956 жыл бұрын
Ellarum kidu acting.
@anandbnair88315 жыл бұрын
അയ്യോ ആ പാവം കൊച്ചിനെ കരയിപ്പിച്ചു, നല്ല അവതാരിക
@akhakj74363 жыл бұрын
santwanem appune voice nalkunna chechi alle ith
@akshaymanohar19426 жыл бұрын
Eleya aniyan natural acting
@aswinvs3362 жыл бұрын
Ilaya makan vere level🔥
@beenamanojkumar63312 жыл бұрын
അതേ നല്ല അവതരണം 👌👌
@sandeep-fx9fc5 жыл бұрын
16:48 🐓🐓🐓 spoted
@rashimidiyadammam54216 жыл бұрын
Supper eppisod
@sandeeptv69455 жыл бұрын
Francis and saabu bhai.. randu perayum namichu..👍👍✌️✌️
@balakrishnanbalan79664 жыл бұрын
Aniyan polichu super
@lixonalex65917 жыл бұрын
Deavayani.... nall interview ayyitundu... keep it up
@ALDealz Жыл бұрын
ഇളയ മകൻ പൊളിച്ചു ❤️
@Chengis0077 жыл бұрын
Jaada illatha oru nalla avatharika. Very bold. Also pretty ... all the best
@ranjithraghu6732 жыл бұрын
Eniku vaye entammo a pavam kochu 😃😃😃😃😃😃
@malayalamvideos89757 жыл бұрын
പെണ്ൺ കുട്ടികൾ എന്തൊരു ലോല ഹൃദയം ഉള്ളവരാണ് 😍😍😍
@jomish29466 жыл бұрын
Ellam alla
@Diru926 жыл бұрын
അയ്യോ.. ഒലിക്കുന്നു
@Visakh4044 жыл бұрын
Aa backil nikkunna payyan kidu acting
@മിഖായേൽ-ഗ3ഞ6 жыл бұрын
Her smile is cute😊
@AN_19965 жыл бұрын
ഒരു രക്ഷയുമില്ല 👌👌👌
@ansaraliansar35666 жыл бұрын
അടിപൊളി 👌👌
@athulyapadmanabhan35932 жыл бұрын
Enthu nalla avathaarika aanu aa chechi 😍.
@jobinjoy98737 жыл бұрын
Nalla chechi...
@riskytrader2126 жыл бұрын
ഓ മൈ ഗോഡിന്റെ ടോപ്പ് 5 എപ്പിസോഡുകളിൽ ഒന്ന്... ഇതിലെ കുട്ടി വളരെ ഇന്നസെന്റ് ആണ്.. എല്ലാ നന്മകളും നേരുന്നു