Aliyans - 838 | അപവാദം പറയരുത് | Comedy Serial (Sitcom) | Kaumudy

  Рет қаралды 435,495

Kaumudy

Kaumudy

19 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 886
@rejithamolpk
@rejithamolpk 17 күн бұрын
തക്കുടുവിന് കൊടുത്ത ഗുളിക ഞങ്ങൾക്ക് തരണം കുട്ടികൾ പെട്ടന്ന് വളരട്ടെ 😁😁😁
@MrSyntheticSmile
@MrSyntheticSmile 17 күн бұрын
നിങ്ങളുടെ ഡയറക്ടറോടു പറഞ്ഞാൽ മതി.
@AsarafMoidu
@AsarafMoidu 16 күн бұрын
പടത്തിൽ 5 മിനുട്ടിൽ ഒരു വയസ്സിന് 25 30 തിൽ വരുന്നുണ്ടല്ലോ അപ്പോ പിന്നെ ഇതിൽ കുയപ്പം ഒന്നും ഇല്ല
@noushadkottayil6325
@noushadkottayil6325 16 күн бұрын
ബാക്കി ആർക്കും വളർച്ച എത്തിയില്ല
@iliasmuhamed3887
@iliasmuhamed3887 16 күн бұрын
ഉപ്പും മുളകും പാറുക്കുട്ടിയുടെ വളർച്ച വ്യക്തമായി ആ സീരിയലിലൂടെ തന്നെ കണ്ടായിരുന്നു എല്ലാവരും😂😂
@dhinugs893
@dhinugs893 15 күн бұрын
😂😂😂
@ajaiajitha8788
@ajaiajitha8788 17 күн бұрын
പുതിയ കഥാപാത്രം നല്ലത് തന്നെ പക്ഷേ ഡയലോഗ് പറയുമ്പോൾ ഓവർ ആകാതെ സ്ക്രീപ്റ്റ് തയ്യാറാക്കുക അല്ലെങ്കിൽ ഏതു പ്രായത്തിലുള്ള ആളാണെങ്കിലും ആ വ്യക്തിയോട് ഇഷ്ടക്കേട് തോന്നുകയും പ്രോഗ്രാമിനെ അത് ബാധിക്കുകയും ചെയ്യും.
@user-xt8pq7zn2w
@user-xt8pq7zn2w 17 күн бұрын
അതെയതെ
@gireeshchira5799
@gireeshchira5799 17 күн бұрын
👍
@renjithgk88
@renjithgk88 17 күн бұрын
Chakkapazhathilum over aayirunu..
@reshmashyam9024
@reshmashyam9024 17 күн бұрын
Sathyam
@NAKULSGAMING
@NAKULSGAMING 17 күн бұрын
യെസ് കറക്റ്റ്
@Shibikp-sf7hh
@Shibikp-sf7hh 17 күн бұрын
2 വയസ്സിൽ നിന്നും തക്കുടു പെട്ടന്ന് 5 വയസ്സായോ. കണ്ണനെ ഇഷ്ട്ടമാ. എന്നാലും പഴയ മോനെ miss ചെയുന്നു
@SainudheenghSainudheengh
@SainudheenghSainudheengh 17 күн бұрын
മുത്തിനെ കെട്ടിച്ചു കുട്ടികൾ ആയി കാണും ഇപ്പോൾ ...😂😂😂
@khadeeja2560
@khadeeja2560 17 күн бұрын
😂😂
@AmjeshRajendran-ww6dm
@AmjeshRajendran-ww6dm 16 күн бұрын
മുന്ന വർഷം കഴിഞ്ഞ പോയി 😄
@rajaniranjani5693
@rajaniranjani5693 17 күн бұрын
നാലഞ്ചു എപ്പിസോഡിൽ തക്കുടുവിനെ കണ്ടില്ല. രണ്ട് മാസം കൊണ്ട് തകുടുവിന്റെ വളർച്ചയെ... അമൃതം പൊടിയുടെ കഴിവേ.... മിറാക്കിൾ തന്നെ....😢
@shamsumk1434
@shamsumk1434 17 күн бұрын
😂😂
@sushamarnair3617
@sushamarnair3617 17 күн бұрын
അമൃതം പൊടി കൂടുതൽ കൊടുത്താണോ തക്കുടുവിനെ ഇത്ര വേഗം വലുതാക്കിയത്. അതോ ഇത്രയും നാൾ വല്ല boardinglum ആക്കിയിരുന്നോ? 😜
@animohandas4678
@animohandas4678 17 күн бұрын
😂😂😂😂😂😂
@ShemiNadirshaShemi
@ShemiNadirshaShemi 17 күн бұрын
😁😁
@gireeshchira5799
@gireeshchira5799 17 күн бұрын
😂👍
@janaki-wn4lq
@janaki-wn4lq 17 күн бұрын
കുട്ടികൾ അവരുടെ പ്രായത്തിനനുസരിച്ചു കുട്ടിത്ത തോടെ സംസാരിച്ചാൽ അത് കേൾക്കുന്നവർക് ഇഷ്ടവും. കൊച്ചു കുട്ടികൾ ഓവർ ആയി സംസ രിക്കുന്നത് അവരോട് വെറുപ്പുണ്ടാക്കാൻ കാരണമാകും
@gireeshchira5799
@gireeshchira5799 17 күн бұрын
👍
@reshmashyam9024
@reshmashyam9024 17 күн бұрын
Athe kurachu over anu
@SudhiNp-lb7ly
@SudhiNp-lb7ly 17 күн бұрын
വളരെ കറക്റ്റ്
@ashleyk4b417
@ashleyk4b417 17 күн бұрын
Sathyam
@systemsdevices7309
@systemsdevices7309 16 күн бұрын
Correct
@meenus2267
@meenus2267 17 күн бұрын
ഇത് വരെയുള്ള എപ്പിസോഡുകൾ യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ 👍
@appus3765
@appus3765 17 күн бұрын
Yes
@army12360anoop
@army12360anoop 17 күн бұрын
എന്തിനാ ഒരുമിച്ച് തൂറാൻ പോകാനാ😅😅😅😅
@santhoshkt4036
@santhoshkt4036 17 күн бұрын
❤️❤️
@animohandas4678
@animohandas4678 17 күн бұрын
ഞാൻ
@jayatamillakshmi384
@jayatamillakshmi384 17 күн бұрын
Njan
@Gkm-
@Gkm- 17 күн бұрын
സർക്കാർ സ്കൂൾ പുച്ഛംഎല്ലാവർക്കും സർക്കാർ ജോലി എല്ലാവർക്കും വേണം
@lakshmi....1983
@lakshmi....1983 16 күн бұрын
ഇപ്പോഴത്തെ കാലത്ത് ആൺകുട്ടികളെ സ്കൂളിൽ ചേർക്കുമ്പോ സ്കൂളിന്റെ സ്റ്റാൻഡേർഡ് നോക്കണം... മക്കൾക്ക് ചേരാൻ പറ്റുന്ന സ്കൂൾ ആണോന്ന് നോക്കണം
@Gkm-
@Gkm- 16 күн бұрын
@@lakshmi....1983 സർക്കാർ സ്കൂൾ പഠിക്കുന്നവർക്ക് ഒന്നും സ്റ്റാൻഡേർഡ് ഇല്ല കോളനികൾ അല്ലേ🤣
@malavikamalu6414
@malavikamalu6414 14 күн бұрын
​@@Gkm-chila kutyghal agane und.oru manners um ilatha kutyghal.private lu manners oke padipikund avark achadakavum ind.ende kurach frnds govt school ind 9/10 thile piler parayuna kelkanam ayo mugath viral vech povum.athrem pota karyaghal ah parayunath.kiss adichu thre.teachers onum parayila enu.njan padichath private school il aanu.avide onu tirighal pani kitumayirunu.oke nala kutygal ayirunu.strict private school il undavu.govt schoolil nighal ndo ayiko enula bavam aanu.
@Gkm-
@Gkm- 14 күн бұрын
@@malavikamalu6414 mm
@Gkm-
@Gkm- 14 күн бұрын
privatelum തല്ലി പൊളി പിള്ളേരും ഉണ്ട് ഒരുപാട് പേരെ എനികും അറിയാം
@Wanderingsouls95
@Wanderingsouls95 17 күн бұрын
അമ്പടോ.. ഇയാളാ തക്കുടു എങ്കിൽ അളിയൻസ് ഒരു ലെവൽ കൂടെ ഉയരും 😍 നല്ല അഭിനയമാ കുഞ്ഞ് ❤ തക്കുടു.. വെൽക്കം to അളിയൻസ് 😘
@sabiskitchen8179
@sabiskitchen8179 17 күн бұрын
😂
@user-qp5in8lp8e
@user-qp5in8lp8e 17 күн бұрын
അളിയൻസ് ഉയരില്ല.... താഴ്ന്നു താഴ്ന്നു പാതാളത്തിലേയ്ക് പോകും.... 😡😡😡😡😡
@Wanderingsouls95
@Wanderingsouls95 17 күн бұрын
@@user-qp5in8lp8e എന്തിനാ ചേട്ടാ 😊 അവര് അവരുടെ പാട് നോക്കി അഭിനയിക്കുകയും ജീവിക്കുകയും ചെയ്യുന്നു.. നമ്മള് ഇങ്ങനെ വിദ്വേഷം പറഞ് നടന്നിട്ട് മനസ്സ് ചീത്തയാവും എന്നല്ലാതെ എന്താ ഗുണം.. 😊
@jalajamanyks5922
@jalajamanyks5922 16 күн бұрын
So Muthu should be 21 by age
@RajendranVayala-ig9se
@RajendranVayala-ig9se 17 күн бұрын
ഹൃദയ നിറവോടെ അളിയൻസ് കാണുന്ന ഞാനും കുടുംബവും നിങ്ങളോ?- പറയു
@sabiskitchen8179
@sabiskitchen8179 17 күн бұрын
❤❤
@nishapeter8718
@nishapeter8718 14 күн бұрын
Ippol illa
@saluvarghese4835
@saluvarghese4835 17 күн бұрын
ചക്കപ്പഴം നിർത്തിയപ്പോൾ കണ്ണനെ ഇങ്ങോട്ട് കൊണ്ടുവന്നു അല്ലേ. നിന്ന നിൽപ്പിൽ കൊച്ചു അങ്ങു വലുതായിപ്പോയി 😀😀
@kenztube8196
@kenztube8196 14 күн бұрын
Yes😊
@jcadoor204
@jcadoor204 17 күн бұрын
ചക്കപ്പഴത്തിലെ കണ്ണൻ❤ ഇവിടെയുമെത്തിയല്ലോ തങ്കത്തിൻ്റെ തക്കുടുവായി❤
@fathimashanza1499
@fathimashanza1499 17 күн бұрын
കണ്ണനെ കണ്ട് സന്തോഷം ആയവർ ഉണ്ടോ ❤
@user-ut6qu1us6u
@user-ut6qu1us6u 17 күн бұрын
Ella
@minibenni9178
@minibenni9178 17 күн бұрын
ഇല്ല
@sudhavm6963
@sudhavm6963 17 күн бұрын
ithra valuthayo
@ShebinAntony
@ShebinAntony 17 күн бұрын
ഞാൻ ആദ്യം കാണുകയാണ്
@user-mn1sr9fr2j
@user-mn1sr9fr2j 17 күн бұрын
ഇല്ല
@uk2727
@uk2727 17 күн бұрын
തക്കുടുവിന്റെ മുഖം ഓർമ്മ വരുന്നു. ഒരാൾക്ക് പകരം ഒരിക്കലും മറ്റൊരാളാവില്ല. തക്കുടുവിനെ കാണിച്ചില്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. 😔
@gireeshchira5799
@gireeshchira5799 17 күн бұрын
👍ഇതു കാണുന്നവരെ പൊട്ടന്മാരക്കുകയാണ്
@fathimasalim703
@fathimasalim703 17 күн бұрын
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😊
@nidheeshchandran1065
@nidheeshchandran1065 17 күн бұрын
ഉണ്ടായിരുന്നു ഇനി കാണുന്നില്ല ഈ ചോദ്യം കാണാൻ കഴിയില്ല മറുപടി പറഞ്ഞു മടുത്തു 🙏🏻😁
@AbdulRahim-gj4gb
@AbdulRahim-gj4gb 17 күн бұрын
നിനക്ക് എന്തിന്റെ കഴപ്പാ എന്നും സ്ഥിരം പ്രേക്ഷകരെ ചികയുന്നു
@Sandhya-ut6qz
@Sandhya-ut6qz 17 күн бұрын
😊
@raoufgood8660
@raoufgood8660 17 күн бұрын
ഇല്ല
@rahithanassar4457
@rahithanassar4457 17 күн бұрын
ഉണ്ടല്ലോ
@binopeter4961
@binopeter4961 17 күн бұрын
പ്ലാവില വീട്ടിൽ നിന്നും ഞങ്ങടെ കണ്ണൻ വന്നല്ലോ സൂപ്പർ . ❤️❤️👍
@Agasthya671
@Agasthya671 17 күн бұрын
Yes❤
@aryaammuz6807
@aryaammuz6807 17 күн бұрын
തക്കുടുവിനെ ഇത്ര പെട്ടെന്ന് വലുതാക്കിയോ 😂❤️.. മറ്റേ കൊച്ചു തന്നെ മതിയാരുന്നു.. 😄
@sareenasakeerhussain2304
@sareenasakeerhussain2304 17 күн бұрын
ആ പഴയ കുട്ടി വളർന്നു വരുന്നതായി മതിയായിരുന്നു ഈ പുതിയ കുട്ടി മുതിർന്നവരെ പേര് വിളിക്കുന്നു റൊണാൾഡിനെ uncle എന്ന് വിളിപ്പിക്കണം
@mathewthomas1119
@mathewthomas1119 17 күн бұрын
ചെക്കൻ ഇച്ചിരി അധികമാണ്
@MrJoy8888
@MrJoy8888 17 күн бұрын
തക്കുടു വളർന്ന് സ്കൂളിൽ പോവാറായല്ലേ..... എല്ലാം പെട്ടെന്നായിപ്പോയല്ലോ😅😅😅😅 കണ്ണാപ്പി Welcome to Aliyans❤❤❤❤
@mediamedia9694
@mediamedia9694 17 күн бұрын
മുടിയൻ വന്നപ്പോ vaste aneenu മനസിൽ ആയി ഉപ്പ് മുളകും നശിപ്പിച്ചു ഇവട നശിപ്പിക്കാൻ പറ്റിയില്ല പക്ഷെ കണ്ണൻ സൂപ്പർ ആകും
@talkingandentertainmentsho4563
@talkingandentertainmentsho4563 17 күн бұрын
​@@mediamedia9694 വെറുതെ Rishi യെ കുറ്റം പറയരുത്
@UshaKumari-jv7ck
@UshaKumari-jv7ck 16 күн бұрын
Yes
@swanwings7958
@swanwings7958 17 күн бұрын
കണ്ണൻ മോനെ ഇഷ്ടമാണ് പക്ഷേ അവന് നമ്മുടെ aliyans team നേ ഇഷ്ടമ്മല്ലാത്ത ഒരു ഭാവം...അമ്മവനോടും ,അമ്മുമ്മയോടും, കനകൻ മാമനോടും തങ്കം അമ്മയോടും cleeto Daddy യോടും Ronald uncle നോടും മുത്ത് മോളും നല്ലും സയ്യും ഒക്കെ കാണിക്കുന്ന ആ ഒരു affection ഈ കുഞ്ഞിന് കാണുന്നില്ല..😢 തുടക്കം ആയതു കൊണ്ടാണോ എന്നറിയില്ല.. മാറ്റം വരുമായിരിക്കും.. Lilly യേ ഇന്ന് miss ചെയ്തു..❤
@sreelakshmy563
@sreelakshmy563 16 күн бұрын
Veetil oru kusruthii kudukkaaa vendeee ellarum oru ile ayaaa enth ressam
@madhukp7488
@madhukp7488 17 күн бұрын
ആ തക്കുടു വാവ നല്ലതായിരുന്നു miss you❤❤
@padmakumari1493
@padmakumari1493 17 күн бұрын
അയ്യോ ഇതുവേണ്ടിയിരുന്നില്ല.ഉപ്പും മുളകും പാറുക്കുട്ടിയെപ്പോലെഇവനുംവളർന്നുവന്നാൽ മതിയായിരുന്നു.
@arszz7080
@arszz7080 17 күн бұрын
അതിനാ കുഞ്ഞിന്റെ വീട്ടുകാർക്ക് സമ്മതമില്ലെങ്കിലോ 😏ഒരുകുഞ് അങ്ങനെ അഭിനയിച്ചെന്നു കരുതി എല്ലാർക്കും പറ്റുമോ
@aiswaryaunnithanath7351
@aiswaryaunnithanath7351 17 күн бұрын
ഞാനും അതോർത്തു..😊
@binubinu1769
@binubinu1769 17 күн бұрын
അതെ
@jayamadhavan9218
@jayamadhavan9218 16 күн бұрын
Parukutty ythra nannayi samsayirikkunnu a kutty nalla rasam uda a kuttavum avanyum onnayi kanarutha
@jayamadhavan9218
@jayamadhavan9218 16 күн бұрын
Ronaldnay adi kittobol clitonum radu kittanam
@jameelatc7712
@jameelatc7712 17 күн бұрын
ആ കുട്ടിയെ മാറ്റ്. വലിയ നാക്കും. എനിക്കിഷ്ടമായില്ല കഷ്ടം
@user-xt8pq7zn2w
@user-xt8pq7zn2w 17 күн бұрын
ശരിയാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ പരമ്പരയിലെ കുട്ടി പ്രായത്തിനുയോചിച്ച സംസാരരീതിയല്ല
@ullaspa3651
@ullaspa3651 17 күн бұрын
You said it. വൃത്തികേട് .
@celinejoseph5533
@celinejoseph5533 17 күн бұрын
Problem with script writer..Not a problem of child.​@user-xt8pq7zn2w
@SudhiNp-lb7ly
@SudhiNp-lb7ly 17 күн бұрын
വളരെ സത്യം
@meenakrishnan709
@meenakrishnan709 17 күн бұрын
കൊച്ചിനെ ഇങ്ങനെ സംസാരിക്കാൻ അനുവദിക്കരുത്
@suhrakallada3874
@suhrakallada3874 17 күн бұрын
അയ്യോ!തക്കുടു ഒന്നു രണ്ടു മാസം കൊണ്ട് ഇത്ര വലുതായോ😂
@sraj7089
@sraj7089 17 күн бұрын
😂😂
@rajaniranjani5693
@rajaniranjani5693 17 күн бұрын
തക്കുടു ഇങ്ങനെ ആണെങ്കിൽ, പഠിക്കാൻ പോയ മകളുടെ കല്യാണം കഴിഞ്ഞു കുട്ടി ആയിടുണ്ടാകും 😃😃😃
@itn0687
@itn0687 17 күн бұрын
അമൃതംപൊടി അല്ലെ കൊടുക്കുന്നത് അതാണ് പെട്ടന്ന് വളർന്നത്
@NizamHanifa-vt2og
@NizamHanifa-vt2og 17 күн бұрын
പ്രസവിക്കാൻ ഒരു മാസം പിടിച്ചോളൂ
@preethaprakash7659
@preethaprakash7659 17 күн бұрын
ജനത്തിനെ വിഡ്‌ഡി ആക്കുവാണ്
@coolwaterbottle6464
@coolwaterbottle6464 17 күн бұрын
Muth illallao appo pinne kannan തക്കുടു ആയി vannoote ആദ്യത്തെ കുഞ്ഞ് ചെറുതല്ലേ എന്തെങ്കിലും ബുദ്ധിമുട്ട് കാണും, എനിക്ക് നല്ലാതയിട്ടാണ് തോന്നുന്നത്❤
@sivasankaran3745
@sivasankaran3745 17 күн бұрын
തക്കുടു മോൻ വലുതായി എല്ലാം വളരെ പെട്ടന്നായിരുന്നു
@johnabraham9917
@johnabraham9917 17 күн бұрын
തക്കുടു നു അല്പം കൂടി ചെറുത്‌ ആകാമായിരുന്നു. ഒരപാകാത
@vinayakkanil7806
@vinayakkanil7806 17 күн бұрын
അയ്യേ കുറച്ചു ദിവസം തക്കുടു കാണാൻ ഇല്ലായിരുന്നു. പ്രേഷകർ ചോദിച്ചപ്പോൾ ഇപ്പോൾ ഒറ്റയടിക്ക് വലുതായ തക്കുടു കഷ്ടം
@sheejariju7603
@sheejariju7603 17 күн бұрын
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ കാണുന്നത് പോലെ കൊച്ചു വലുതായി 🤣
@aparatha
@aparatha 17 күн бұрын
3 മാസംകൊണ്ട് തക്കുടുനു 6 വയസു 😂😂😂😂😂😂😂......
@user-mx5yw6yo1c
@user-mx5yw6yo1c 17 күн бұрын
കണ്ണൻ മോൻ വന്നത് നന്നായി അവന്റെ സംസാരവും അഭിനയവും സൂപ്പർ......❤❤❤❤❤❤
@aiswaryaunnithanath7351
@aiswaryaunnithanath7351 17 күн бұрын
ഈ കുരിപ്പ് എന്താ ഇവിടെ....😅കണ്ണൻ ഇനി ഇവിടെ കലക്കും...കൊച്ച് പണ്ടെ പൊളിയല്ലേ....❤❤🥰 തക്കുടു ആണോ എന്ന് doubt അടിച്ചു. എല്ലാവരും കമൻ്റിൽ ചോദിക്കുന്നുണ്ടായിരുന്നല്ലോ.ഒരിക്കലും ഇല്ലാതെ അമ്മാവൻ തക്കുടുവിനെ വിളിക്കുന്നു.ഇതിപ്പോ സായു കുഞ്ഞ് ആയിട്ട് തന്നെ ഇരിക്കുവാണല്ലോ.നല്ലുവിന് പിന്നെയും പൊക്കം വച്ചു.ഇത്രെയും പെട്ടെന്ന് വലുത് ആക്കണ്ടായിരുന്നു.പക്ഷേ പഴയ തക്കുടു മോൻ കറക്റ്റ് തങ്കത്തിനെ പോലെ തന്നെ ആയിരുന്നു.😊😊 എന്നാ ഒക്കെ ആണേലും കണ്ണൻ മോൻ ആണല്ലോ.അവൻ്റെ സംസാരം ഒക്കെ ആവുമ്പോൾ എപ്പിസോഡ് അടിപൊളിയാവും..😊
@JT89671
@JT89671 17 күн бұрын
Now Thakkudu and Saiyu are looks like the same age and height😂😂😂 Director is sleeping....
@georgegeorge1086
@georgegeorge1086 17 күн бұрын
തക്കുടു എവിടെ എന്ന് അന്വേഷിച്ചപ്പോൾ തക്കുടു വന്നു. കുട്ടി വലുതായി.എന്നാൽ മറ്റുള്ളവർക്ക് ഒരു വ്യത്യാസം ഇല്ല.
@user-ib5pf4yu2n
@user-ib5pf4yu2n 17 күн бұрын
Mattullavar iniyum valu thakan pattumo😂...enthayalum nammude avalathi rajeshji theerkunnundallo😊
@santhoshsandhu5177
@santhoshsandhu5177 17 күн бұрын
അതിനും കുറ്റം കണ്ടു പിടിച്ചല്ലോ സമ്മതിച്ചു പൊന്നോ 😂
@janaki-wn4lq
@janaki-wn4lq 17 күн бұрын
ഇരുന്നിട്ട് എണീറ്റപ്പോ തക്കുടു വളർന്നു വലുതായി. ബാക്കി ഉള്ളവരൊക്കെ ഒരു മാറ്റവും ഇല്ലാ.
@sheejariju7603
@sheejariju7603 17 күн бұрын
കൊച്ചു ഇത്രയും പെട്ടന്ന് വലുതായോ 😁
@deleepkumar1791
@deleepkumar1791 17 күн бұрын
ഇവിടെയും ഉണ്ട് ഇതുപോലത്തെ ഒരാൾ വളർത്താൻ തരട്ടെ വളർന്നാൽ തന്നാൽ മതി 😂
@sajanskariah3037
@sajanskariah3037 17 күн бұрын
Introducing പുതിയ തക്കുടു.... കുട്ടികളൊക്കെ എത്ര പെട്ടെന്നാണ് വളരുന്നത് അല്ലേ
@gireeshchira5799
@gireeshchira5799 17 күн бұрын
ഇതു വല്ലാത്തൊരു വളർച്ചയായി
@majeednkkodur8736
@majeednkkodur8736 17 күн бұрын
കുഞ്ഞു വലിതായിട്ടും മറ്റുള്ളവർക്കാർക്കും പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല 😂
@user-ed2lf2bz7i
@user-ed2lf2bz7i 17 күн бұрын
ധീരനായി വന്ന റെജി തക്കുടുവിന്റെ വാക്കുകൾ കേട്ട് ഓടി പോയി.😂😂😂
@kavitharajappan209
@kavitharajappan209 17 күн бұрын
ഇത് എന്താ തക്കുടു ഇത്ര പെട്ടന്ന് വലുതായോ 😮. ഈ കുട്ടിയെ അത്ര ഇഷ്ടപ്പെടുന്നില്ല. സംസാരത്തിൽ ഒരു അഹങ്കാരം ഉള്ളത് പോലെ. റൊണാൾഡിനെ പേര് വിളിക്കുന്നു. അത് കേട്ടിട്ടും ആരും ഒന്നും മിണ്ടുന്നില്ല. തക്കുടു കുഞ്ഞല്ലേ. അവൻ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഇത്രേം വലുതാവില്ല. എന്തിനും ഒരു ചേർച്ച വേണ്ടേ. ഈ കുട്ടി വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം. 🙏
@gireeshchira5799
@gireeshchira5799 17 күн бұрын
ഇപ്പോഴല്ലങ്കിലും മിക്ക കാര്യങ്ങളിലും ചേർച്ചയില്ലായ്മ തന്നെയല്ലേ എന്തായാലും ആ കുട്ടി ഓവാറായിപ്പോയി
@gireeshchira5799
@gireeshchira5799 17 күн бұрын
ഇപ്പോഴല്ലങ്കിലും മിക്ക കാര്യങ്ങളിലും ചേർച്ചയില്ലായ്മ തന്നെയല്ലേ എന്തായാലും ആ കുട്ടി ഓവാറായിപ്പോയി
@G-man555
@G-man555 13 күн бұрын
Aa kochinte kuzhappam alla ath...script and direction nte kuzhappam anu..kochine enthina kuttam parayunne,
@Suresh-tu3sw
@Suresh-tu3sw 17 күн бұрын
👏🏻👏🏻മുത്ത് ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ ആണോ തക്കുടുവിനെ ഈ റേഞ്ചിൽ എത്തിച്ചത്... 👏🏻👏🏻👏🏻എന്തായാലും സൂപ്പർ ആവുമെന്ന് കരുതുന്നു.. ഇവൻ എല്ലാർക്കും പണിയാകും 😊😊😊😊
@BeingJass7
@BeingJass7 17 күн бұрын
As a professional, seeing Aliyans is the only way I can unwind every day. I think I started watching on the 121st episode in 2017. Following my suggestion, my coworkers who join me for lunch have also begun to watch. Rajesh Chetta, kindly continue with this 😢😢. Do not stop pleaaseeeeee
@sreedevid2247
@sreedevid2247 17 күн бұрын
കണ്ണടച്ച് തുറക്കുമ്പോഴേ കൊച്ച് വലുതായല്ലോ😂😂
@hojaraja5138
@hojaraja5138 17 күн бұрын
അങ്ങനെ കുറച്ചു കുട്ടികളും വലിയ കഥാപാത്രങ്ങളും വരട്ടെ ഒരു പുതുമ വരും
@sathibs8424
@sathibs8424 17 күн бұрын
ഇതുവരെ ഇതിലുള്ള എല്ലാകുട്ടികളുടെയും വളർച്ച കറക്ട് ആയി കാണിച്ചു ഇപ്പോ എന്തു പറ്റി തക്കുടു വാവ ഇത്ര വലുതാവുന്നത് അത്ര ശരിയായില്ല ഇത്രയും നാൾ ഒറിജിനാലിറ്റി ഫീൽ ചെയ്തിരുന്നു കണ്ണൻ കൊള്ളാം എങ്കിലും നേരത്തെയുള്ള കുഞ്ഞിന്റെ വളർച്ച അത് കാണുമ്പോൾ 3:49 ഫീൽ ചെയ്യും ❤❤❤❤
@manujamanikuttan3586
@manujamanikuttan3586 16 күн бұрын
Pazhaya thakuduinte amma pregnant an....app ahh kuttye location ill kond varan avrk budhimuttu ondd...athkond anu kuttye mattiyathu....chilapp ahh age il olla kuttye kitti kanilla. ..
@priyasreejesh
@priyasreejesh 17 күн бұрын
നമ്മുടെ പഴയ തക്കുടു മോനെ തന്നെ മതി... ഈ മോനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ആ കുഞ്ഞു മോനാണ് നമ്മുടെ തങ്കത്തിന്റെയും ക്ളീട്ടോയുടെയും മുത്തിന്റെയും തക്കുടു... പ്ലീസ് ഡയറക്ടർ സർ അവനെ കൊണ്ടുവരുമോ.... പ്ലീസ്
@Meenus1078
@Meenus1078 17 күн бұрын
Athe ❤️
@minibenni9178
@minibenni9178 17 күн бұрын
അതെ. പഴയ തക്കുടു മതി
@lilyjoseph9038
@lilyjoseph9038 17 күн бұрын
തക്കുടു ഒരുപാട് വലിയ കുട്ടിയായിപ്പോയി.ഒരു ചേർച്ച വരുന്നില്ല.
@anithamohan9268
@anithamohan9268 17 күн бұрын
കുഞ്ഞ് ഇത്ര പെട്ടെന്ന് വലുതാവാൻ എന്ത് മരുന്നാ കൊടുത്തെ...
@jannatkuniya755
@jannatkuniya755 17 күн бұрын
പഴയ തക്കുടു കേന്ദ്ര മന്ത്രി ആയി പ്പോയി
@remyaprasad7730
@remyaprasad7730 17 күн бұрын
തങ്കത്തിന്റെ പ്രസവം 2 വർഷം എടുത്തെങ്കിലും തക്കുടുമോൻ 2 മാസത്തിൽ പെട്ടന്ന് വളർന്നു സ്കൂളിലും പോയി 😊😊😊😊😊😊
@itn0687
@itn0687 17 күн бұрын
തക്കുടു ഇത്രേം വലുതായോ, അപ്പൊ മുത്ത് mbbs third year ആയിക്കാണുമല്ലോ. വരുമാനം ഇല്ലാത്ത cleeto ഇത്രേം ഫീസ് കൊടുത്തൂ രണ്ടുപേരെയും എങ്ങനെ പഠിപ്പിക്കും ?
@anaswarafranklin3315
@anaswarafranklin3315 17 күн бұрын
Njan daily aliyans kanunna oru alu anu, but ennu comment idan karanam govt school padikkunna kuttigal arum engum ethullannu paranjathu valare mosham information ayii poyi...
@indirar.k559
@indirar.k559 17 күн бұрын
,തക്കുടുവിനെ കണ്ടതിൽ സന്തോഷം,ആള് മാറി എങ്കിലും
@sujamundaplackal5170
@sujamundaplackal5170 16 күн бұрын
കണ്ണാ ചക്കരകുട്ടാ.പൈങ്കിളി അമ്മയും ശിവൻ അച്ഛനും എവിടെ..ആമിയും ശംബുച്ചേട്ടനും സുമേഷ് ചിറ്റപ്പനും എല്ലാവരെയും സ്നേഹ ആണ്വേഷണം പറയണേ.ഇനിയും അളിയൻസിൽ തങ്കത്തിന്റെയും ക്‌ളീറ്റോയുടെയും തക്കുടു ആയിപോളിച്ചടുക്കണം കേട്ടോ.all ദെ best കണ്ണാ.💓
@shijinrb8694
@shijinrb8694 17 күн бұрын
ക്‌ളീറ്റോയുടെ വല്യ ആഗ്രഹം ആയിരുന്നു തക്കുടുവിനെ പൊതു പ്രവർത്തകൻ ആകുമെന്ന്... ചെക്കന്റെ സ്വഭാവം കണ്ടിട്ട് ക്‌ളീറ്റോ ചേട്ടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കും എന്നു തോന്നുന്നു 😂😂
@lalyappoose5969
@lalyappoose5969 17 күн бұрын
Ethraum valaranulla samayamayillallo
@sreedevid2247
@sreedevid2247 17 күн бұрын
ഈ കൊച്ചൻ ചക്കപ്പഴത്തിലും ഇത്തിരി നാക്ക് കൂടുതലാരുന്നു ഇതിൽ ഇത്രയും നാക്ക് വേണ്ട
@afsalokafsalok-vh6lx
@afsalokafsalok-vh6lx 17 күн бұрын
തക്കുടുവിന് എന്ത് food ആണ് കൊടുക്കുന്നത്. രണ്ട് മാസം കൊണ്ട് ഇത്രയും വലുതാക്കാൻ 😄🤣😄😄🤣🤣
@Imatraveler85
@Imatraveler85 17 күн бұрын
ഉപ്പും മുളകിൽ നിന്നും ശങ്കരണ്ണനും മുടിയനും ചക്കപ്പഴത്തിൽ നിന്ന് കണ്ണനും.. ലേഡീസ് റൂമിൽ നിന്ന് പിങ്കിയും... ഇനി ആരെങ്കിലും ബാക്കിയുണ്ടോ..😂😂😂
@SudhiNp-lb7ly
@SudhiNp-lb7ly 17 күн бұрын
അളിയൻസിൽ വന്നു പോയവരിൽ ഏറ്റവും നല്ല അഭിനയം കാഴ്ച വെച്ചത് ട്യൂഷ്യൻ പഠിക്കാൻ വന്ന ആ മോള്‌ തന്നെ 🥰🥰🥰❤️❤️❤️❤️
@Alludevi198
@Alludevi198 17 күн бұрын
മുത്തു ഇപ്പൊ plustwo കഴിഞ്ഞതേ ഉള്ളു, but തക്കുടു മാത്രം വളർന്നു ഇത്രേം ആയി, super, എന്നാലും കണ്ണനെ ഇതിൽ കണ്ടതിൽ സന്തോഷം ഉണ്ട്‌
@alby-6742
@alby-6742 17 күн бұрын
😂😂😂 മുത്ത് പത്തിലെങ്ങാണ്ട് പഠിച്ച് കൊണ്ടിരുന്നപ്പോ ഉണ്ടായ ചെറുക്കന് മുത്ത് എൻട്രൻസ് കോച്ചിംങ്നു പോയി ഒരാഴ്ച്ച ആയപ്പോൾ കാഴ്ചക്ക് തന്നെ ഒരു 6 വയസ് 😂😂😂😂
@AaAa-ct7hk
@AaAa-ct7hk 17 күн бұрын
അളിയൻ സ് കണ്ടില്ലേ എനിക്കു റക്കം വരില്ല
@santhoshkt4036
@santhoshkt4036 17 күн бұрын
എന്നും കാണുന്ന ഒരേ ഒരു സീരിയൽ ❤️❤️❤️🌹🌹ഒരു പാട്
@meempara817Manumeempara
@meempara817Manumeempara 7 күн бұрын
അമ്മാവൻ ഡബിൾചങ്കൻ തന്നെ 😂😂😂😂എന്തോരു ധൈര്യം 😂
@alicejeson1764
@alicejeson1764 17 күн бұрын
ഇത്രയും സ്പീഡിൽ കുഞ്ഞ് വളർന്നു ഇങ്ങനെ പോയാൽ 2 മാസത്തിൽ അവൻ്റെ കല്യാണവും നടത്തും...... കഷ്ടം😮😮😮😮😮 ത്സടുപടേന്നായല്ലോ കുട്ടിയുടെ വളർച്ച......😢
@ShahanaShirin-iy7gc
@ShahanaShirin-iy7gc 17 күн бұрын
Muthu miss cheynvar undo
@jojojohnson9168
@jojojohnson9168 8 күн бұрын
Illa
@smruthyjose1143
@smruthyjose1143 17 күн бұрын
Amma knee operation was done Right in before episode and if thakudu is grown dont muth also grow
@SaraJohn-qi4iy
@SaraJohn-qi4iy 17 күн бұрын
😂😂😂I think the director has amnesia
@girlymathew2870
@girlymathew2870 17 күн бұрын
Such a useless episode
@PLAYGAMES-dw9xd
@PLAYGAMES-dw9xd 17 күн бұрын
Maybe to make more stories and old thakadu can't act he is very small
@juhijosh7196
@juhijosh7196 17 күн бұрын
Director sir please watch episode 668 and tell me today episode starting logic shameful
@smruthyjose1143
@smruthyjose1143 17 күн бұрын
@@juhijosh7196 it's useless telling them no sense of shame at all
@lillysebastian915
@lillysebastian915 17 күн бұрын
Kannan Score Cheythu.
@alexandergeorge9365
@alexandergeorge9365 16 күн бұрын
തക്കുടു (കണ്ണൻ ) ഇത്രയും പെട്ടന്ന് വളർന്നതിൽ അതിശയം ഇല്ല. അമ്മ നാല് മാസം കൊണ്ട് പ്രസവിച്ചതല്ലെ കണ്ണനെ.
@praveensadasivan4153
@praveensadasivan4153 17 күн бұрын
എത്ര വര്‍ഷം കഴിഞ്ഞുള്ള കഥ ആണ്‌ ഇപ്പോൾ കാണിക്കുന്നത്. കുട്ടി പെട്ടന്ന് വളര്‍ന്ന്. പിന്നെ കുട്ടിക്ക് കളർ മാറി...
@khadeeja6394
@khadeeja6394 17 күн бұрын
Kannan bond painkil amma💕💕💕💕 super
@dreamcatcher2711
@dreamcatcher2711 17 күн бұрын
തക്കുടു ആയ്യി കണ്ണൻ വന്നതിൽ സന്തോഷം
@SaraSara-xu5hu
@SaraSara-xu5hu 17 күн бұрын
മുത്ത് പോകാൻ നിൽകുന്ന കൊണ്ടാകും തകുടു നെ ഇറകിയത്
@narasimhashenoy4049
@narasimhashenoy4049 17 күн бұрын
മുത്ത് ലീവിൽ വരും
@amalchandran9342
@amalchandran9342 17 күн бұрын
തക്കുടു വലുതായ സ്ഥിതിക്ക് മുത്തിൻ്റെ കല്യാണം ചിലപ്പോൾ കഴിഞ്ഞു കാണും
@amalchandran9342
@amalchandran9342 17 күн бұрын
​@@narasimhashenoy4049മുത്ത് +2 വിന് പഠിക്കുമ്പോഴാണ് തക്കുടു ജനിക്കുന്നത് അങ്ങനെയാകുമ്പോൾ മുത്ത് വലുതായി ഡോക്ടറായി കാണും ചിലപ്പോൾ കല്യാണം കഴിച്ചു കാണും അങ്ങനെയാണെങ്കിൽ മുത്ത് എന്ന കഥാപാത്രം വേറെ ആരെങ്കിലും ആയിരിക്കും ചെയ്യുന്നത്
@user-ft7yj8rc8x
@user-ft7yj8rc8x 16 күн бұрын
പുതിയ തക്കുടുവിന് ഒരായിരം ആശംസകൾ . അളിയൻസ് പ്രേഷകർ മുത്തിനെ നെഞ്ചിൽ ചേർത്തത് പോലെ ഈ കുഞ്ഞും വളരട്ടെ🙌🏻
@RayheeshJiji
@RayheeshJiji 17 күн бұрын
തക്കുടു കണ്ണൻ ആയപ്പോൾ മുത്തു ആരായി കാണും ഡോക്ടർ ആയോ ആവോ 😊😊
@_hamna__.razak_.
@_hamna__.razak_. 17 күн бұрын
Thakkuduvum muthum orimichaaal adipoliyaayirikkum 😂❤❤ njnm nde aniyanum pole
@ramesanpkramesanpk1975
@ramesanpkramesanpk1975 17 күн бұрын
കണ്ണാ നി പൊളിയല്ലേ.❤❤❤ മുത്ത് എച്ചിയും നീയും ഒന്നിച്ച് വന്നാൽ പൊളിക്കും.❤❤❤❤❤❤❤ അങ്ങനെ ഒര് Ep.???
@user-sk8hn2qw7e
@user-sk8hn2qw7e 16 күн бұрын
കണ്ണനെ കണ്ടതോണ്ടാ ഈ എപ്പിസോഡ് കണ്ടത് തന്നെ അളിയൻസ് ishttatto
@td8415
@td8415 17 күн бұрын
apo kanakante pillarum valarne kanumalo😂😂😂 athungale arkum vende
@user-lk2hp9ph2i
@user-lk2hp9ph2i 17 күн бұрын
Thakkudu super ....very match and style❤
@afsalokafsalok-vh6lx
@afsalokafsalok-vh6lx 17 күн бұрын
പ്രേക്ഷകരുടെ ആവിശ്യാർഥം പുതിയ തക്കുടുവിനെ തട്ടികൂട്ടിയിട്ടിട്ടുണ്ട്. തങ്കതിന് മുത്തിന്റെയും തങ്കം പ്രസവിച്ച ആൺകുട്ടിയുടരയും ഇടയിലുള്ള കുട്ടി ആണ്. 😅😅😅😅😅😅😂😂പ്രേക്ഷകർ ക്ഷമിക്കുക. സീരിയൽ ആയാലും ഒര് ഒറിജിനാലിറ്റി വേണ്ടേ ടോ
@SuperSijovarghese
@SuperSijovarghese 17 күн бұрын
എടാ മിടുക്കാ കള്ളക്കണ്ണാ നീ ഇവിടെയും എത്തിയോ,അളിയൻസിന്റെയും നാത്തൂൻസിന്റെയും ഹൃദയത്തിലേക്ക് സ്വാഗതം 😍😍😍
@hudaifakphudaifakp5359
@hudaifakphudaifakp5359 17 күн бұрын
Kannanu vayasinu anusarichulla dialogue kodukkuka🥰❤️
@sujilasusanth9274
@sujilasusanth9274 16 күн бұрын
ഈ കുഞ്ഞിനെ നേരത്തെ കണ്ടിട്ടില്ല.. പക്ഷെ ഒരുപാട് ഇഷ്ടം ആയി 😘❤️
@HussainHussain-dz7uc
@HussainHussain-dz7uc 17 күн бұрын
ഒര് 4കൊല്ലം കഴിഞ്ഞതിൻ്റെ പചാത്തലം ആ കുഞ്ഞിനെ കാണിക്കുന്നതിന്മുമ്പ് ഒന്ന് കാണിക്കാമായിരുന്നു
@abhilashkerala2.0
@abhilashkerala2.0 17 күн бұрын
Welcome kannan ❤❤❤ Ammavan😢😢😂😂😂❤ Amma❤❤❤ Thangam❤❤❤ Ronald ❤❤😂😂 Malapola vannavan Eli pole pooye
@adamslechus6763
@adamslechus6763 17 күн бұрын
Cheriya vayayill veliya ഡയലോഗ് kodukkaruth. Ath കാണുന്നവർക് ഒരു irritation aan
@Karthik361
@Karthik361 17 күн бұрын
1:42 aakumbo vere oru sound varunnd... But aarudeyum lip sink illa thaanum...
@FRQ.lovebeal
@FRQ.lovebeal 17 күн бұрын
*ആരാന്റെ കുറ്റം പറയാനും അത് കേൾക്കാനും എല്ലാർക്കും ന്ത തൊര*
@Ajoos573
@Ajoos573 17 күн бұрын
എവടെ ആയിരുന്നു ഇത്രയും കാലം 🙂🙂🙂
@FRQ.lovebeal
@FRQ.lovebeal 17 күн бұрын
@@Ajoos573 ividend beo
@dineshbabu9658
@dineshbabu9658 16 күн бұрын
തങ്കം acting 🙏🏻♥️♥️♥️
@shaleelasali6126
@shaleelasali6126 17 күн бұрын
ഓ!തക്കുടുമോൻ ഇത്രയുംനാൾ കാണാതിരുന്നത് " വളരാൻ പോയിരുന്നതായിരുന്നോ?😅😅
@rajaniram7758
@rajaniram7758 16 күн бұрын
Missing Lilly very badly😢😢😢 Please add Lilly and.her children as well as Muthu always ❤❤
@Ayeshazeba-vg6ob
@Ayeshazeba-vg6ob 17 күн бұрын
Kannane kanan mathram vannavararundoo❤❤❤
@abdulkareemp9606
@abdulkareemp9606 16 күн бұрын
അയൽവാസിയായി ചക്കപ്പഴം or ഉപ്പും മുളകും ടീം വരണം എന്നുളളവർ-------->>>❤
@Shylaja-bg7dc
@Shylaja-bg7dc 17 күн бұрын
അളിയൻസ് കാണുമ്പോൾ നമ്മുടെ സ്വന്തം ഫാമിലി പോലെ തോന്നും ❤
@mjsmehfil3773
@mjsmehfil3773 17 күн бұрын
Nice content... Congratulations... 🌹🌹🌹 The script was lagging... Unimportant dialogues... All my precious method actors performed fantastically... Congrats... ❤❤❤ Today's episode was a small Laughter therapy... Manjuji's running back... And Miniji's waiting sequences... Today Manjuji Maniji and Sethu Lakshmi Amma Scored... Special Congrats... 💕💕💕 Small boy character is good very natural... He was living not Over Acting... 😮😮😮 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🙏🌹
@rkalyankumar2718
@rkalyankumar2718 17 күн бұрын
ஆஹா...தக்குடு மோனே...ஆரம்பமே கிளீட்டோ ஸ்டைலா....பலே பலே 👌🤣💐💐💐🥰
@muhammedrashidrashid2065
@muhammedrashidrashid2065 16 күн бұрын
വല്ലാത്ത ഒരു വളർച്ച ആയി പോയി കുട്ടി 😄😄കുറച്ചു കൂടെ വലുതിനെ കിട്ടിലെ 😮
@SudhiNp-lb7ly
@SudhiNp-lb7ly 17 күн бұрын
റൊണാൾഡ് എന്നു വിളിപ്പിക്കാതെ റൊണാൾഡ് മാമ്മൻ എന്നു വിളിപ്പിക്കുക മുതിർന്നവരെ പേരെടുത്തു വിളിപ്പിക്കുന്നത് ശരിയല്ല
@user-cm4pl1jx7v
@user-cm4pl1jx7v 17 күн бұрын
Kannan ithil vendillayrunnu 😅
@moosaharshad2924
@moosaharshad2924 17 күн бұрын
S
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 335 М.
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 250 М.
Бенчику не было страшненько!😸 #бенчик #симбочка #лето
0:31
ОНА НЕ ДОЛЖНА БЫЛА ЭТОГО ДЕЛАТЬ
0:27