In Conversation with Surya and Ishaan K Shan | Straight Line | Kaumudy TV | Part 01

  Рет қаралды 509,532

Kaumudy

Kaumudy

Күн бұрын

For the first time in Kerala, a transsexual couple in the State tied the knot with the blessings of their families. The marriage was performed under the Special Marriages Act. Ishaan K Shan and Surya, both are residents of Thiruvananthapuram, thus 'officially' became the first trangender couple in the state.
Surya is a TV-stage artiste and a state committee member of transgender welfare board while Ishaan is a businessperson.
Ishan announced his wedding to well-known trans activist and TV anchor Surya in April.
The grand function saw at least 500 people in attendance including many from the LGBTQI community, and friends from different walks of life.

Пікірлер: 627
@vijayvijaykumar7247
@vijayvijaykumar7247 6 жыл бұрын
സൂര്യ ,ഇഷാൻ ,,നിങ്ങളെയോർത്ത് ഒരു പാട് അഭിമാനം തോന്നുന്നു ,,,സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു ,,
@asooraali9215
@asooraali9215 6 жыл бұрын
👍👍👍
@frpteckbypass202
@frpteckbypass202 6 жыл бұрын
Good
@meghasg1659
@meghasg1659 6 жыл бұрын
Vijay Vijay Kumar
@vidhyadheepesh9654
@vidhyadheepesh9654 6 жыл бұрын
സൂര്യ ചേച്ചി ചേച്ചിടെ കാര്യങ്ങൾ കേട്ട് എനിക്ക് ഒത്തിരി സങ്കടം തോന്നി ചേച്ചി aare എന്ത് പറഞ്ഞാലും എനിക്ക് ചേച്ചിനെ ഒരുപാട് ഇഷ്ട aare എന്തും പറഞ്ഞോട്ടെ ചേച്ചിയും ഏട്ടനും എന്നും ഒരുമിച്ചേ സന്തോഷ ത്തോടെ jivike
@vidhyadheepesh9654
@vidhyadheepesh9654 6 жыл бұрын
ചേച്ചിടെ ഏറ്റവും ഭാഗ്യം ചേച്ചിടെ ഇഷാൻ ഇക്ക ആണ്
@suneera809
@suneera809 6 жыл бұрын
നല്ല അവതരണം, അവതാരകൻ..ഇരുവരുടെയും പക്വതയുള്ള സംസാരം .. എല്ലാ മംഗളങ്ങളും
@kasarkodantube3048
@kasarkodantube3048 6 жыл бұрын
പാവം നന്നായി ജീവിച്ചു കാണിക്കു . സമൂഹം എന്തും പറയട്ടെ , life enjoy cheyyu 👍🏻
@asooraali9215
@asooraali9215 6 жыл бұрын
👍👍
@rejirejidivya9534
@rejirejidivya9534 6 жыл бұрын
Kasarkodan tuBe 👏👏👏👏
@govindaraigokul4669
@govindaraigokul4669 6 жыл бұрын
വളരെ നല്ല ഒരു ജീവിതം ഉണ്ടാകട്ടെ രണ്ടുപേർക്കും
@shameershameer8048
@shameershameer8048 6 жыл бұрын
Manazilaylla
@nishadhassan4785
@nishadhassan4785 6 жыл бұрын
നിങ്ങളേ വിമര്ഷികുന്നവരേകാള്‍ കൂടുതല്‍ സ്നേഹിക്കുന്നവര്‍ ഇ സമൂഹത്തില്‍ ഉണ്ട്.....
@sanu3536
@sanu3536 6 жыл бұрын
Surya sis ishan bro.... പറയുന്നവർ പലതും പറയും നിങ്ങൾ കിടുവായി ജീവിച്ച് കാണിക്ക്.... നന്മ നിറഞ്ഞ ജീവിതാശംസകൾ bro & sis
@shibujohn3084
@shibujohn3084 6 жыл бұрын
സൂര്യ ഇഷാൻ നിങ്ങളുടെ ജീവിതം ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് നല്ലത്തായി വരട്ടെ എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@akhilag4243
@akhilag4243 6 жыл бұрын
വളരെ സന്തോഷം thonunnu nigalde e interview kandittu. Randu perum nalla pole samsarichu. Oru transgenders ayi enikku നിങ്ങളെ thonunne illa. Life long ithe pole happy ayi irikkatte. Surya paranja pole ശാസ്ത്രം jayikkatte oru kunju ishan nigalde idayilekku varatte. God bless you
@allinonecare3096
@allinonecare3096 6 жыл бұрын
Akhila G sheriya trsgndr enn vishwasikan thanne budhimutta alle..
@arunm7553
@arunm7553 6 жыл бұрын
മാന്യമായ സംസാരം നല്ല കാഴ്ച പാട്. Happy married life.
@Abhiram-gx8si
@Abhiram-gx8si 6 жыл бұрын
നല്ല അവതാരകൻ👌
@daydream9565
@daydream9565 6 жыл бұрын
ഇന്ത്യയിൽ ഏറ്റവും ഭാഗ്യമുള്ള സ്ത്രീ സൂര്യ,👍
@vivekvp4076
@vivekvp4076 6 жыл бұрын
നിങ്ങളെ അറിയുന്നവർക്കേ നിങ്ങൾ ട്രാൻസ്ജൻഡർ ആണെന്നു പറയു.. അല്ലാത്തവർ കണ്ടാൽ നിങ്ങൾ നല്ല ഒരു ദമ്പതികൾ :-) ആശംസകൾ :-) കളിയാക്കിയവരുടെ മുൻപിൽ നല്ലപോലെ ജീവിച്ചുകാണിക്കുക :-)
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
പടച്ചവന്‍ അനുഗ്രഹിക്കട്ടെ .... പ്രാര്‍ത്ഥനകളും ആശംസകളും ...
@shanitha.k.konchiyam2313
@shanitha.k.konchiyam2313 6 жыл бұрын
കരയിച്ചല്ലോ. വളരെ നന്നായിട്ട് സംസാരിക്കുന്നുണ്ട് രണ്ടു പേരും. നന്മകൾ ആശംസിക്കുന്നു
@abbascp3213
@abbascp3213 2 жыл бұрын
സഖാവ് സൂര്യ
@MDCREATIONS007
@MDCREATIONS007 6 жыл бұрын
Wooow.....the way sura speak... excellent......
@vishnum4885
@vishnum4885 6 жыл бұрын
All the best for ur future. Lovely family happy family
@haridaspn1381
@haridaspn1381 6 жыл бұрын
Nallthu varatte.
@jamshinijas3926
@jamshinijas3926 6 жыл бұрын
Soorya chechide samsaram kelkkumpo orupaad abimanm thonnunuu...nalla manushyathamulla 2 per..god bless youu😍😍😍😍😍
@αραασα-υ8ξ
@αραασα-υ8ξ 6 жыл бұрын
"Ente kutty ikka ... Ikkada kutty njanum"... 😍 god bless you.. Both
@maheshvg3197
@maheshvg3197 5 жыл бұрын
Adipoli
@azviyaazvi2690
@azviyaazvi2690 6 жыл бұрын
"അതു വരെ എന്റെ കുട്ടി ഇക്കയും ഇക്കയുടെ കുട്ടി ഞാനും.... " അതു polichutaaa സിസ്റ്റർ 😍😍😍
@irfanamusthafa9901
@irfanamusthafa9901 5 жыл бұрын
അതെ
@malikSBP
@malikSBP 5 жыл бұрын
നിങ്ങൾ ചെയ്തത് നല്ലത് തന്നെ പക്ഷെ ദൈവം ഒരു കുഞ്ഞ് എന്ന സ്വപ്നം പൂവണിയുമോ?
@akhilsomankappadayil8479
@akhilsomankappadayil8479 6 жыл бұрын
എന്ത് മയമാണ് സംസാരം കൊള്ളാം ഒരു പെണ്ണിന്റെ പക്കുത്ത സംസാരത്തിൽ ഉണ്ട് ഇശാനും പക്കുമായ സംസാരം അവതാരകൻ സ്മൂത്ത് ആയി ചോധിങ്ങൾ ചോദിക്കുന്നു ...... മതത്തിനും ജാതിക്കും അപ്പുറം മനുഷനെ ഒന്നായി കാണാനുള്ള മനസ്സ് കാട്ടിയ രണ്ടാൾക്കും നല്ലത് മാത്രം ജീവിതത്തിൽ സംഭവികറ്റെ കൂടെ ഒരു കുഞ്ഞു ഇശാന്നും ഉണ്ടാകട്ടെ ..................................
@appuappu7551
@appuappu7551 6 жыл бұрын
AKHIL SOMAN spr
@rejirejidivya9534
@rejirejidivya9534 6 жыл бұрын
AKHIL SOMAN nalla vaakkukala thangalde.. great.. 👍
@shammaskambil1840
@shammaskambil1840 6 жыл бұрын
Nalla vakkukal
@baluvbabu1822
@baluvbabu1822 4 жыл бұрын
Good
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
👍👍👍👍👍👌👌👌
@rishbarishu7872
@rishbarishu7872 6 жыл бұрын
എന്നും പടച്ചോൻ കൂടെ ഉണ്ടാവും.... രണ്ട്‌ പേരും സന്തോഷായിട്ട് ജീവിക്കു☺☺
@jasminjjasmin5369
@jasminjjasmin5369 6 жыл бұрын
Farisha Sherin ys padachonte anugraham indakatte ivarkk..
@sumesh.t.v2955
@sumesh.t.v2955 6 жыл бұрын
എന്നിട്ട് എവിടെ പടച്ചോന്‍ കാണാനില്ലല്ലോ..
@trend7192
@trend7192 6 жыл бұрын
Padachon koode ndakoola
@krishnakantha1431
@krishnakantha1431 6 жыл бұрын
Padachon ennum transgender couplesine supportive alla ennu manasilaakkanam. Saudi arabia itinu oru theevra udaharanam aane.
@rajanas.n6748
@rajanas.n6748 6 жыл бұрын
All the best
@Kedukedar
@Kedukedar 6 жыл бұрын
Cinema theatre il vachu pants um shirt um dharichu oru gentle man aayi suryaye njan kandittundu orikkal. Ippol ingane kanumbol, othiri sandosham thonnunnu. Othiri prarthana undu. Ningalkku nallathe varuthu daivam.
@maheshvg3197
@maheshvg3197 5 жыл бұрын
Neema ninte manassu nallatha
@vpp602
@vpp602 6 жыл бұрын
Surya is one of the best ladies in kerala ..enthu personalitya ivarkku ..amazing
@abdulazees639
@abdulazees639 6 жыл бұрын
എന്നും പടച്ചോൻ കൂടെ ഉണ്ടാവും...സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു ,,
@anaspaleri5890
@anaspaleri5890 6 жыл бұрын
അറിവില്ലാത്തവർ എന്തും പറയട്ടെ നിങ്ങൾ ജീവിച്ചു കാണിക്കണം...... wish you happy married life
@haseenafathah
@haseenafathah 6 жыл бұрын
നല്ലൊരു പക്വത നിറഞ്ഞ സംസാരം... God bless you....
@shynabiji8242
@shynabiji8242 6 жыл бұрын
Ishanum suryakkum nallathu mathram varuthatte eannu daivathodu prardhikkunnu ningal sandhoshamayi jeevichukanan njan orupadu agrahikkunnu. Ningal randuperodum samsarikkan orupadu agrahamundu
@haripriyahari8309
@haripriyahari8309 6 жыл бұрын
അവതരകൻ വളരെ നന്നായിട്ടു ട്
@chandralekhachandralekha1972
@chandralekhachandralekha1972 6 жыл бұрын
Surya and Ishan luckiest couple, nannayi varatte..
@gemsree5226
@gemsree5226 6 жыл бұрын
All the best.. happy for u.. Ningalude community IL ഉളളവർ എല്ലാരും മാന്യമായി ജീവിക്കട്ടെ.. സാധാരണ ജീവിതം വരട്ടെ.. വർമാന മാർഗങ്ങൾ ഉണ്ടാകട്ടെ ..
@bebxshalu6722
@bebxshalu6722 6 жыл бұрын
god bless you guys jeevchu kaanichu kodukenam 😍😍😍😘😘😘😘elllaaa nanmakalum nerunnu
@sruthylal7154
@sruthylal7154 6 жыл бұрын
Happy married life ippol ulla ee santhosham eppozhum undakatte ningal samsarikunath kettappol sherikum vishamam thoni eth ellam mari mattulavare polle ningalkum ee boomiyil jeevikan kazhiyatte All the best
@niharam2854
@niharam2854 6 жыл бұрын
നെഗറ്റീവ് കമെന്റുകൾ മൈൻഡ് ചെയ്യരുത് നിങ്ങൾ രണ്ടു പേരും, ഒരുപാട് നന്മകൾ നേരുന്നു.
@kanmanika1090
@kanmanika1090 6 жыл бұрын
👍👍👍👍👍👍👍
@devipriya888
@devipriya888 6 жыл бұрын
Ithokke eeshwaran arinju nalkunna bhaagyam aanu.... Lucky couple... Wish you happy married life.. God bless you...
@ibinuami5964
@ibinuami5964 6 жыл бұрын
evarude somsaram kettappo sathosham thonni happy married life annum Ethu pole irikkan padachavam anugrahikatta
@suryaanu8708
@suryaanu8708 6 жыл бұрын
Nallathu varate
@sabiakkusabiakku5971
@sabiakkusabiakku5971 6 жыл бұрын
aameen
@MujeebRahman-ex1hw
@MujeebRahman-ex1hw 6 жыл бұрын
Happy married life ISHAN&SURYA
@haseenanisam229
@haseenanisam229 6 жыл бұрын
Good Anchor👍👍👍
@thanksviedothanksviedo7728
@thanksviedothanksviedo7728 6 жыл бұрын
Haseena Nisam
@dreamcatcher3611
@dreamcatcher3611 6 жыл бұрын
I like to talk to youu,made for each other guysss,luckiest couple in the world
@captainjacksparrow5772
@captainjacksparrow5772 6 жыл бұрын
Surya...charithram rajikkuka ennath eluppamulla kaaryamalla ennal ningal ethrayo charithram rajichirikkunnu....India ullidatholm ningalde perum nilanilkkum.... proud of you my sister....both of you handsoff
@nivyasam236
@nivyasam236 6 жыл бұрын
Athra fluent aanu Surya samsarikumpol oru Mukko moolalo illa..she know wht too speak
@sinisamsam5394
@sinisamsam5394 6 жыл бұрын
God blessed ulshal and.soorya very nice speech kelkan entha kauthukam daivam anugrahikatte good luck
@rajirajimol8828
@rajirajimol8828 6 жыл бұрын
Suryachechikum ishanchettanum nalloru jeevithamundavate ennashamsikunnu
@anaghanair7483
@anaghanair7483 5 жыл бұрын
All the best chechii and chetta .....all the best for you future life...love you tto💝💝💖💖😍😍😍god bless you
@reshmaresh9330
@reshmaresh9330 6 жыл бұрын
Happy marred life Chetta chechi👍👍👍👍
@fathimapathoos3344
@fathimapathoos3344 6 жыл бұрын
ഇഷാൻ സൂര്യ all the best
@niranjanasekhar3464
@niranjanasekhar3464 6 жыл бұрын
Happy married life Suryachechi and Ishanchetten
@GK-fj9pw
@GK-fj9pw 6 жыл бұрын
Happy married life dears.. God bless you both.. May god bless with all the happiness in life Mr. Rajesh your attitude is truly amazing😇
@achu-achoos
@achu-achoos 6 жыл бұрын
Adutha kaalathonum ithreyum nalla video kanditilla.god bless u
@titanslexa7051
@titanslexa7051 6 жыл бұрын
BEAUTY WITH ACHU Hi aunty ..
@preranapremanandhan6877
@preranapremanandhan6877 6 жыл бұрын
God bless you..Surya and ishan..
@suryakrishna984
@suryakrishna984 6 жыл бұрын
confident couple. ..all the best..may god bless u guyz
@shahbasiqbal2795
@shahbasiqbal2795 6 жыл бұрын
Karayichu kalanjallooo ..all the best...buddys...
@Fazilkuttassery
@Fazilkuttassery 6 жыл бұрын
വളരെ നല്ലൊരു സംസാരം... നിഷ്കളങ്കമായ സംസാരം... ജീവിതത്തിൽ ഇത് വരെ ഉണ്ടായതിനേക്കാൾ സന്തോഷമാർന്ന മുഹൂർത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു... VERY VERY HAPPY MARRIED LIFE ISHAN AND SURYA GOD BLESS YOU...
@white_elephant
@white_elephant 6 жыл бұрын
Gentle anchor...surya n ishaan god bless you both😊😊
@amantajohnson480
@amantajohnson480 6 жыл бұрын
Nalla ore family life undavatte ennekil neril kaanan agraham und god bless you
@aleenave3380
@aleenave3380 6 жыл бұрын
An incredible conversation..... Really liked it.....The way they talk.... Really proud both of u Surya nd ishan
@anilasanil1141
@anilasanil1141 6 жыл бұрын
Suryakutty..... Love you.. Enik neritt samsarikkan othiri eshttamanu
@meenurs3600
@meenurs3600 6 жыл бұрын
Happy married life chettan and chechi god bless u 😍love u nigalude thirumanam anu sheri
@jishasatheesh8325
@jishasatheesh8325 6 жыл бұрын
Ennathe kalathu bharthavu kettya minnu ittukndunadakn madikunna samyathu ....nenjodu cherthu aa minnu kandappo serikkm santhoshayi....
@arathiarathi1895
@arathiarathi1895 5 жыл бұрын
ചേച്ചിടെ ആഗ്രഹം പോലെ തന്നെ ഒരു കുഞ്ഞും നിങ്ങൾക്ക് ഇടയിൽ ഉണ്ടാകും God bless you
@funnybaby7192
@funnybaby7192 6 жыл бұрын
Aarokke vimarsichalum ningal superaa... wish you a happy married life... ingane oru mattam anivaryam ane.
@abhinababu1226
@abhinababu1226 6 жыл бұрын
Society nea thripthi ppeaduthi jeevikkan Arkum kazhiyilla Chunk urapp ode supr aii jeevik Hpy married life rndaklum
@shammaskambil1840
@shammaskambil1840 6 жыл бұрын
"Athu vare enta kuttty ikkkayum ikkeda kuttty njnum" Polichu allhu anugrahikkkatte eeeh dhambhathyathee 👍👌 Enjjoy ur life
@Mrtribru69
@Mrtribru69 6 жыл бұрын
Cogratulations Surya and Ishaan. All the best wishes for a nice life ahead!
@Jahnvi2002
@Jahnvi2002 6 жыл бұрын
God bless you both...such a genuine people...
@shakthisivan7628
@shakthisivan7628 6 жыл бұрын
super positive attitude to life. Weldon. all the best
@lifetoday6007
@lifetoday6007 6 жыл бұрын
Aarenkilm edhenkilm parayate ...may God bless u to have a great life....all d BST cheta n chechii
@prashobtp6651
@prashobtp6651 6 жыл бұрын
Super... God blessed
@aleenareji1347
@aleenareji1347 6 жыл бұрын
Adipoli family really meaning full words All the Best👍
@dhanya7466
@dhanya7466 6 жыл бұрын
Surya😘❤More power to u.... All I can see 2 human beings...
@aneytom2463
@aneytom2463 6 жыл бұрын
Wish you happy married life 💐💐
@arshaunni3869
@arshaunni3869 6 жыл бұрын
Happy married life😍
@riyaponnus7731
@riyaponnus7731 6 жыл бұрын
The Perfect couples....2 ആളെയും എനിക് ഒത്തിരി ഇഷ്‌ടമാണ്‌ ....
@jabircherurphotography7866
@jabircherurphotography7866 6 жыл бұрын
All the best 😘
@jyothilakshmi3385
@jyothilakshmi3385 6 жыл бұрын
""Ente kutti ekkayum....ekkante kutti njanum....""surya chechiii....eshttam....wish u a happy married life
@safeerasafeera4296
@safeerasafeera4296 6 жыл бұрын
ആശംസകൾ... നിങ്ങളുടെ ജീവിതത്തിൽ നെഗറ്റിവ് ആയിട്ടുള്ള ആളുകളെ മാറ്റിനിർത്തു.... എപ്പോളും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ... ചേച്ചിയുടെ ആഗ്രഹം സഫലം ആവട്ടെ നിങ്ങൾക് ഒരു വാവ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ......
@gayathri3934
@gayathri3934 6 жыл бұрын
Happy married life chechi ..chetta😊 God bless you both.
@rayayisharayayisha8380
@rayayisharayayisha8380 6 жыл бұрын
Ishanikka ente jeevithathil oru pennundenkil athu sooryachechyayrikkumennu paranjappol sooryachecheede appozhathe aaa nanam kanaan nalla rasandd. Njanorupad thavana nigalude interview Kandy. God bless you. Koode njagalude prarthanayum Ingalum. 😍 love u soorya chechy.
@ganasreevinu8128
@ganasreevinu8128 5 жыл бұрын
God bless you........Suryachechi&Ishan ikka
@rejinrick5768
@rejinrick5768 5 жыл бұрын
Surya ershan nigalanu ee samuhathile Real Hero's GOD blues U
@sowmyasakthivel6155
@sowmyasakthivel6155 6 жыл бұрын
Happy married life...God bless you both 😍
@murshirahman6230
@murshirahman6230 6 жыл бұрын
Anchor adipoly aaan...... Wish you all the best. ..made for each other. .......
@ashithajayarajan4373
@ashithajayarajan4373 6 жыл бұрын
Wish you a happy married life... May god bless you both
@vidyaranikizhakkeppat9898
@vidyaranikizhakkeppat9898 6 жыл бұрын
god bless u...
@reshmarajan1267
@reshmarajan1267 6 жыл бұрын
God bless you Njan ninkalku 2perkum support cheyyunnu
@gopuz8736
@gopuz8736 6 жыл бұрын
Stay happy ND blessed..🌷🌷
@kirandev5182
@kirandev5182 6 жыл бұрын
Woww.... congraatss..... best wshs. Nannai varate. God always with u. Ningal thanneyanu daivangal.
@i_vismayanair6966
@i_vismayanair6966 3 жыл бұрын
Ishaan... Valare nala attitude.... Soorya amma too💕
@anjuraj1922
@anjuraj1922 6 жыл бұрын
Happy married life..god bless you...
@joncysubin5127
@joncysubin5127 6 жыл бұрын
God bless both of u guys.......all the best for your family life guys...
@anjaliraveendran5482
@anjaliraveendran5482 6 жыл бұрын
എനിക്ക് വളരെ ഇഷ്ടടമാണ് സൂര്യെ. എല്ലാ വിധ ആശംസകളും നേരുന്നു
@mallucafe6190
@mallucafe6190 5 жыл бұрын
God bless u......ishaan and surya😍😍
@anjithavkumar1256
@anjithavkumar1256 6 жыл бұрын
Soorya chechi.... Ishan chetta..... Ningalanu yethartha couples... Nanmayulla oru jeevitham undakatte..... 😘😘😘😘 sarvaswaran ningada koode undakatte
@bettyelsababu6386
@bettyelsababu6386 6 жыл бұрын
Chechy othiry santhosham thonnunnu.... Ninagal ennum ithreyum santhoshathode irikkatte... Ningalude prarthanayum nadakkatte....
@bellemarieebridalmakeup1181
@bellemarieebridalmakeup1181 6 жыл бұрын
Nalloru interview... Innathe baryabarthakanmarekal valare nalla dhambathikal.. all the best
@lovelove-rq8rj
@lovelove-rq8rj 6 жыл бұрын
Happy married life gd couples
@harshatalks6813
@harshatalks6813 6 жыл бұрын
Chechi -chettai all the best.... happy married life
@safarulshereefsafaru1366
@safarulshereefsafaru1366 5 жыл бұрын
ഇഷാൻ താങ്കൾ ഒരു വലിയ മനുഷ്യനാണ് 😍
@sikandarsikku9012
@sikandarsikku9012 6 жыл бұрын
happy Madrid life
@ruksanasuresh6618
@ruksanasuresh6618 6 жыл бұрын
Best of luck both of you....am proud of your family....
@sankarlalpallippuram8916
@sankarlalpallippuram8916 6 жыл бұрын
Jeevithathil iniyum ningalkku nalla theerumangal edukkan kazhiyatte God bless surya and ishan
@joncysubin5127
@joncysubin5127 6 жыл бұрын
Off course Surya chechi daivam athum therum ningalk.....be happy....
@archanaarun9339
@archanaarun9339 6 жыл бұрын
Happy mrd lyf dear brother nd sister...
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
Vihaan Peethambar's first Onam: Special Programme | Mathrubhumi News
16:10
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН