എട്ട് ദിവസം മുൻപ് കണ്ട ഭീകരൻ അണലി മരത്തിന് മുകളിൽ | Vava Suresh | Snakemaster EP 1049

  Рет қаралды 44,417

Kaumudy

Kaumudy

Күн бұрын

Пікірлер: 33
@jishnuvasudev5655
@jishnuvasudev5655 10 сағат бұрын
നല്ല സൈസ് ഉള്ള അണലി കാണാനും സൂപ്പർ👌
@sonaannakutty8722
@sonaannakutty8722 15 сағат бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️👍👍
@rafeekrafeek5910
@rafeekrafeek5910 13 сағат бұрын
ഞാൻ ഗോപൻ ഫാൻസ്‌ 😂😂നെയ്യാറ്റിൻകര 😂
@SindhuJayakumar-b1p
@SindhuJayakumar-b1p 11 сағат бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ഇതൊരു വെറൈറ്റി ആണെല്ലോ 👍 പെരുമ്പാമ്പിനെ ഓർമ്മ വരുന്നു 🥰🥰 എന്തൊരു വലുപ്പം 👌👌 ഭാഗ്യം കണ്ടു കിട്ടിയത് 🙏
@AchuAch-ic3oc
@AchuAch-ic3oc 11 сағат бұрын
ഭൂനയ്‌ലെ കൊളക്ക് മണ്ടല എന്ന വാഴയ്‌ല പുള്ളി അതിഥിയുടെ വിശേഷങ്ങൾ ശരിക്കും ഇഷ്ടമായ്
@kishorekaramanavl9573
@kishorekaramanavl9573 15 сағат бұрын
😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jessybenny9553
@jessybenny9553 14 сағат бұрын
അപ്പോൾ അണലി മുകളിൽ കേറും അല്ലെ..
@johnluther2730
@johnluther2730 5 сағат бұрын
😃😃 ഞാൻ ചോദിക്കാൻ വരുമായിരുന്നു.
@GurusamyN-d7n
@GurusamyN-d7n 14 сағат бұрын
பாம்புனா, நடுக்கம், சேட்டா, அத,, மாற்றும்முயற்சி, நீஙகள்,, கவனமாக, வாழ்த்துக்கள்
@ArchanaMukesh-x9u
@ArchanaMukesh-x9u 3 сағат бұрын
ഇത് അണലിയല്ല മലമ്പാമ്പിന്റെ കുഞ്ഞാണ്
@cisftraveller1433
@cisftraveller1433 9 сағат бұрын
ഇവൻ സൂര്യ കുമാർ യാദവ് അണ്,360 ഡിഗ്രി തിരിഞ്ഞ് കടികും 😮
@zsarasara710
@zsarasara710 4 сағат бұрын
😁😁😁
@stepitupwithkich1314
@stepitupwithkich1314 8 сағат бұрын
❤️❤️❤❤🎉🎉
@vishnu9067-b1x
@vishnu9067-b1x 15 сағат бұрын
ഞാനും ആദ്യം കണ്ടപ്പോൾ പെരുമ്പാമ്പ് ആണെന്നാ കരുതിയത്.
@josephgomez2621
@josephgomez2621 10 сағат бұрын
ആളെ കൊല്ലുന്ന പാമ്പിനെ അഥിതിയായി ബഹുമാനിക്കുന്നവൻ.
@snakesofcoorg
@snakesofcoorg 15 сағат бұрын
❤🙌🏻
@chitravlogs1515
@chitravlogs1515 10 сағат бұрын
Sureshjeee 🙏 ഇപ്പോളും പൂനയിലാണോ അണലി മുകളിൽ കയറും എന്ന് ഇപ്പോൾ മനസ്സിലായി സൂക്ഷിക്കുക എല്ലാവരും
@vpnpanickar
@vpnpanickar 9 сағат бұрын
ഇന്ത്യയിൽ വിഷപ്പാമ്പുകളെ ഏറ്റവും കൂടതൽ കാണുന്നു state ഏതാണ്
@shebeerkaruva6633
@shebeerkaruva6633 9 сағат бұрын
Keralam പാമ്പിനെ ക്കാൾ വിഷമുള്ള ആളാണ് പാമ്പാട്ടി
@Aishwaryaworld
@Aishwaryaworld 14 сағат бұрын
@saidasajida817
@saidasajida817 6 сағат бұрын
Anali mukalil kayarillananu vijarichad
@johnluther2730
@johnluther2730 4 сағат бұрын
നിങ്ങൾ അല്ലെ പറഞ്ഞത് അണലി നിലത്തൂടി മാത്രമേ പോകു എന്ന്? ഓഹ് കേരളത്തിലേ അണലി ആവും അല്ലെ?
@vasanthaprabhakaran1387
@vasanthaprabhakaran1387 11 сағат бұрын
വേഗം താഴെ ഇറക്കി കൊണ്ട് പോകൂ.
@jithvnathjithvnath3389
@jithvnathjithvnath3389 6 сағат бұрын
നല്ല സൂപ്പർ അണലി തല്ലിക്കൊല്ലാൻ ബെസ്റ്റ് റപ്പാ റപ്പാ ന്ന് അടിച്ചു പൊട്ടിക്കാം..😂
@SelinMR-o2o
@SelinMR-o2o 15 сағат бұрын
ഇതെന്തൊരു വലിപ്പം
@cisftraveller1433
@cisftraveller1433 9 сағат бұрын
കൊടും ഭീകരനെ പിടിച്ചു
@ZyRØx6570
@ZyRØx6570 14 сағат бұрын
360 funda
@arunkrishnan8449
@arunkrishnan8449 14 сағат бұрын
😂😂
@Indulal-n2v
@Indulal-n2v 15 сағат бұрын
😂 ഒന്നു വിളിച്ചോണ്ട് പോടോ
@pramodhjohn2880
@pramodhjohn2880 14 сағат бұрын
സഹിക്കുന്നില്ലേ നീ ആരാണെന്നാ വിചാരം😂
@unnikrishnanpr6808
@unnikrishnanpr6808 8 сағат бұрын
❤️
@Aishukunjanvlogs
@Aishukunjanvlogs 6 сағат бұрын
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 78 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Uppum Mulakum 3 | Flowers | EP # 190
25:04
Flowers Comedy
Рет қаралды 379 М.