ഗംഭീരം തന്നെ. അമ്മയെ കാത്തിരുന്നു. നിരാശ ഫലം. എന്നാലും ഈ ഒത്തൊരുമയുടെ ആഘോഷം കാണുമ്പോൾ ഒക്കയും മറക്കുന്നു - മനസ്സ് ആനന്ദസാഗരത്തിലാറാടുന്നു
@josmyanna840 Жыл бұрын
Ammak enthelum thirakk kannum.. Allengil include cjeyathe erikila🥰
@lubabaisack6401 Жыл бұрын
Amma in dubai
@beenakt3731 Жыл бұрын
Wish a happy Onam to all Aliyans team ❤❤❤❤❤
@sureshbabup916 Жыл бұрын
🎉🎉🎉ഇന്നത്തെ അളിയൻസ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു അണിയറ ശില്പികൾക്കും അവതാരകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@minithomas4877 Жыл бұрын
🎉🎉🎉🎉😊😊😊😊😂😢😅😅😅😅
@neethuneethu9376 Жыл бұрын
ദൈവമേ ഈ സീരിയൽ ഒരിക്കലും നിർത്തി പോവല്ലേ ഇവരെയൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യും🥰🥰🥰🥰🥰
@harisalankar Жыл бұрын
വെളിച്ചെണ്ണയുടെ പരസ്യം😂😂😂
@sajesh8711 Жыл бұрын
Sathyam bro
@sajesh8711 Жыл бұрын
Pravasalokathu eniku koootu aliyans anu ❤❤❤
@jhaishg6 ай бұрын
അവർ സീരിയൽ ഇറക്കുന്നത് കാശിനു വേണ്ടി ആണ് മൈരേ അല്ലാതെ നിന്നെ കൊണാപ്പിക്കാൻ അല്ല കുണ്ണേ 😏 @@harisalankar
@HappyBuoy-wm8cx5 ай бұрын
Yes
@beenamohamed3156 Жыл бұрын
സീരിയൽ ഇടയിൽ എണ്ണ കച്ചവടം 🤣🤣🤣😂
@amalkrajan1251 Жыл бұрын
😅😂
@SajeevKJ-en5tl Жыл бұрын
ഓരോ ദിവസവും ഓരോ പരസ്യം ഉണ്ടാവും
@TheVijeshvijay Жыл бұрын
താങ്കൾ എപ്പിസോട് പ്രൊഡ്യൂസ് ചെയുമ്പോൾ പരസ്യം വേണ്ടാ എന്ന് പറഞ്ഞാൽ മതി...
@Trivian_mallu Жыл бұрын
എല്ലാവരുടെയും സന്തോഷത്തിന്റെ കൂടെ അവരുടെ ഞ്ഞം ഞമ്മിന് വല്ലതും വേണ്ടേ
@sreedharv2006 Жыл бұрын
ഓണം ആഘോഷിക്കാൻ കള്ളുകുടി വേണമെന്ന് സ്ഥാപിച്ച് സർക്കാരിന് കാശ് ഉണ്ടാക്കി കൊടുക്കാൻ ഡയറക്ടർ ഉത്സാഹിക്കുന്നു. ബോധം ഇല്ലാതെ വല്ലതും രൂചി അറിഞ്ഞ് കഴിക്കാൻ പറ്റുമോ
@chennaifighter6151 Жыл бұрын
കുട്ടിക്കാലത്തെ ഓർമ്മകളിലേയ്ക്ക് കൂട്ടി കൊണ്ടുപോയതിനും ഒരു ഗംഭീര ഓണക്കാഴ്ച്ച കാഴ്ചവെച്ചതിനും അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ
@2012abhijith Жыл бұрын
അളിയൻസ് ടീമിന് വീണ്ടുമൊരു ഓണക്കാല wishes from regular viewer❤❤❤
മനോഹരമായ എപ്പിസോഡായിരിന്നു ആഘോഷിക്കാൻ അമ്മാവനും ആ വിടും മറക്കാനാവില്ല എല്ലാപേർക്കും ഓണാ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@janeeshpk9661 Жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🥰🥰🥰 അളിയൻസ് ആരാധകൻ 🥰🥰🥰
@vaidehirageesh5068 Жыл бұрын
ഇന്നും പണിക്കു പോയി അൽ കുബൂസും ഇന്നലത്തെ കറിയും കൂട്ടി വീട്ടുകാരെ ഓണം ആഘോഷിപ്പിച്ച അൽ പ്രവാസി 🙏🙏🙏🙏
@jayasreerkp Жыл бұрын
Happy ആവട്ടെ ഓണം
@sajeeshponnari9717 Жыл бұрын
അവനവൻ അനുഭവിക്കാതെ എന്തിന് പാഴ് ജന്മം😂😂
@semimolabdulaziz3655 Жыл бұрын
😂😂😂
@jithjith1369 Жыл бұрын
Same ... Al Pravasi❤❤❤
@Sakkeer8877 Жыл бұрын
Same al പ്രവാസി.❤
@user-zr9id7bf2k Жыл бұрын
ഏറ്റവും സുന്ദരി തങ്കം ആണല്ലോ ❤❤😊
@sachu1409 Жыл бұрын
Soumya chechi🥰
@santhoshng1803 Жыл бұрын
ഈഓണതിന് എങ്കിലും ആ അമ്മ യേയുംഒനന് വിളികാമായിരുനനൂ .എല്ലാം വർക്കും ഓണാശംസകൾ.
@pandalamvinod Жыл бұрын
അമ്മ വരില്ല ഇനി
@farsanashameem8871 Жыл бұрын
Aliyans വന്നോ വന്നോ ഇടകക്കിടക്ക് നോക്കി ഇരിക്കുകയായിരുന്നു. അവസാനം വന്നു...❤❤❤❤❤❤❤
@sv8394 Жыл бұрын
ഇടയ്ക്കിടയ്ക്ക് നോക്കുന്നത് നല്ലതാ 😂
@vikasnellipadam6794 Жыл бұрын
Happy onam wishes
@usharajan5006 Жыл бұрын
സീരിയൽ + പരസ്യം നല്ല പരിപാടി 😮😮😮😮
@kavitharajappan209 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ വളരെ ഇഷ്ടപ്പെട്ടു 😍😍😍👍👍👌👌👌. എന്റെ കുട്ടിക്കാലം ഓർമ വന്നു. കസിൻസ് എല്ലാവരും ആയിട്ടുള്ള ഊഞ്ഞാൽ ആട്ടവും സദ്യ കഴിപ്പും ഒക്കെ 💕💕. ഇന്ന് അതൊന്നും കാണാൻ പോലും ഇല്ല. പഴയ കൂട്ട് കുടുംബങ്ങളിൽ കണ്ടിരുന്ന ആ ഐക്യവും സ്നേഹവും ഒക്കെ ഇന്നത്തെ അളിയൻസിൽ കണ്ടു. അളിയൻസ് കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🙏🙏🌹🌹🌹🌹
@pearl-zc5ey Жыл бұрын
ആദ്യമായി ക്ലീറ്റോ നല്ല ഒരു ഷർട്ട് ഇട്ട് കണ്ടു. സന്തോഷം.
@vishnusankarankottarappatt7882 Жыл бұрын
സൗമ്യയെ മലയാളം സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക
@muhammedthachuparamb Жыл бұрын
നല്ല അടിപൊളി എപ്പിസോട്.......വീട്ടുകാരികൾക്ക് ആദ്യസദ്ദിയ നല്ല കാര്യം കാരണം അവർനേരത്തെ എണീച് കഷ്ട്ട പെട്ട് ഉണ്ടാക്കിയ ഭക്ഷണം അവർ തന്നെ ആദിയം കൊടുത്തത് നന്നായി സല്യൂട്ട്
@jafarzubair7494 Жыл бұрын
Klf coconut കൊള്ളില്ല ചുമ്മാ പരസ്യത്തിന് വേണ്ടി ഇങ്ങനൊന്നും പറയാതെ 😄
@ahammadkabeerkabeer6521 Жыл бұрын
അളിയൻസ് ടീമിന് ഹാപ്പി ഓണാശംസകൾ അടുത്ത വർഷവും നമ്മൾ എല്ലാവരും ഇത് പേലെ ഒത്തുകൂടാൻ ദൈവം അനുഗ്രഹിക്കട്ടെ
@sindhusiya6787 Жыл бұрын
ഓണം ആശംസകൾ ❤️ അമ്മായി lilly സാരീ ഉടുത്തത് നല്ല ഭംഗി
@AaAa-ct7hk Жыл бұрын
അളിയൻസ് ടീമിന് മാത്രമേ ഉള്ളൂ പാവം പ്രവാസികളായ ഞങ്ങളോട് സ്നേഹമുള്ളൂ മറ്റു പരിപാടികൾ ഒന്നും തന്നെ അവർ പ്രക്ഷേപണം ചെയ്യുന്നില്ല അളിയൻസിനോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു അതുപോലെതന്നെ ഓണാശംസകൾ
@sumeshsubrahmanyansumeshps7708 Жыл бұрын
അളിയൻസിന്റെ എല്ലാ പ്രവർത്തകർക്കും ഓണാശംസകൾ നേരുന്നു ❤️❤️❤️
@ARYAJASHITH Жыл бұрын
എല്ലാരേയും കാണാൻ നല്ല ഭംഗി 😍🥰ഹാപ്പി ഓണം അളിയൻസ് ടീം
@deepplusyou3318 Жыл бұрын
അളിയൻ പ്രേക്ഷകർക് എല്ലാവർക്കും ഓണാശംസകൾ 🌹
@NalinjPk10 ай бұрын
ഇപ്പോഴാ കണ്ടത് ഇന്ന് ഓണം പോലെ തോന്നി. ഹായ് അടിപൊളി ഓണം 🌹🌹🌹
@mujeebrahman8976 Жыл бұрын
നിങ്ങൾക്ക് മാത്രം നൽകാൻ പറ്റുന്ന ഒരു എപ്പിസോഡ്.... അടി പൊളി....ഹാപ്പി ഓണം....
@alexandergeorge9365 Жыл бұрын
20:06 "വാ..... " എന്ന് പാടിയപ്പോഴേക്കും അമ്മാവൻ വായ് പൊളിച്ചത് യോജിച്ചു... 😄😄
@sherinjoby1 Жыл бұрын
😂😂😂😂
@safari7152 Жыл бұрын
Vanneeee😘😘🥰🥰😍😍❤❤ഹാപ്പി ഓണം അളിയൻസ്....❤❤😍🥰😘ലവ് യൂ ഓൾ..... പ്രവാസി... ❤
@smithanair2297 Жыл бұрын
Missing Amma …should have included her .
@rajivevalapad1829 Жыл бұрын
Onam episodil missing amma thallachira sir😢
@UdayanR-io7fj Жыл бұрын
ഞാൻ ഒരു പ്രഭാസിയാണ് ഇതൊക്കെയേ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്
@jithingp5129 Жыл бұрын
എല്ലാ അളിയൻസ് കൂട്ടുകാർക്കും എന്റെ ഓണാശംസകൾ 🥰🥰🥰
@sobhanaunni2822 Жыл бұрын
അളിയൻസ് ടീമിനു ഓണാശംസകൾ.❤❤❤
@indian6346 Жыл бұрын
സൂപ്പർ പരിപാടി.പ്രം നസീറിൻ്റെ പഴയ കാല സിനിമകളിൽ പോലും ഇല്ലാത്ത തകർപ്പൻ അടിപൊളി ഓണാഘോഷ പരിപാടി.
@muhammednp4220 Жыл бұрын
അളിയൻസിനും അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ
@ajimathew2198 Жыл бұрын
ഇപ്പോൾ സൂത്രത്തിൽ ഇടയ്ക്കു കൂടിസീരിയലിന് കുഴപ്പം ഉണ്ടാകാത്ത രീതിയിൽ പരസ്യം കയറ്റുന്നുണ്ട്.
@rejithahari8912 Жыл бұрын
വെളിച്ചെണ്ണ 🤣🤣🤣👏🏼👍
@kl02pramodvlog28 Жыл бұрын
അളിയൻ എല്ലാവർക്കും ഹാപ്പി ഓണം👍👍👍❤❤❤❤
@moideenshapk9139 Жыл бұрын
ഹാപ്പി ഓണാശംസകൾ അളിയൻസ് 😂❤❤❤
@sarithalekshmivs4415 Жыл бұрын
അളിയൻസ് ലൊക്കേഷൻ തിരുവാതിര അവതരിപ്പിച്ച നാട്യ ശ്രീ തിരുവാതിര ടീമിന് അഭിനന്ദനങ്ങൾ
@krishnekumar1781 Жыл бұрын
അളിയസിന് എല്ലാവർക്കും തിരുവോണ ആശംസകൾ
@sreenitcr810 Жыл бұрын
ഇന്ന് അളിയൻസ് പോലെ ഇത്രയും മലയാളിത്വവും സംസ്‍കാരവും ഉള്ള ഒരു പ്രോഗ്രാം ഉണ്ടോ? 🌹❤️❤️👍👌all team's super. ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
@AaAa-ct7hk Жыл бұрын
അളിയൻസ് നല്ലൊരു തിരുവാതിര കൂടി കാണാനുള്ള ഭാഗ്യമുണ്ടായി ആശംസകൾ
@sajeevkumars9820 Жыл бұрын
അളിയൻസിന്റ ഓണം പൊളിച്ചു പ്രിയ പെട്ട എല്ലാപേർക്കും ഹൃദ്യമായ ഓണാശംസകൾ ♥️♥️♥️♥️👍👍👌👌👌
@hareeshkeralavlogs412 Жыл бұрын
അമ്മ എവിടെ..............? അമ്മ ഇല്ലാത്തത് കൊണ്ട് ഞാൻ കാണുന്നില്ല. എല്ലാ ടീമിനും ഹാപ്പി ഓണം'
@jasijasi6652 ай бұрын
എത്ര പെട്ടന്ന് ആണ് ഒരു വർഷം കടന്നു പോയെ. അടുത്ത ഓണം വന്നു ഈ എപ്പിസോഡ് അടിപൊളി ❤❤❤❤
@krishnaambika5760 Жыл бұрын
എന്തു വിശേഷം വന്നാലും ഒരു ബഹളം പതിവാണല്ലോ ഈ ഓണത്തിന് അതില്ലാതെ പോയി അടിപൊളി ഓണം ആയി ഓണാശംസകൾ
@latamenon5872 Жыл бұрын
Superb!!…All of you feel like family!!Happy Onam..May Aliyans continue for many many Onams to come with the same cast and crew!
@sruthi9417 Жыл бұрын
അളിയൻസ് ടീമിലെ എല്ലാവർക്കും ഹാപ്പി ഓണം💮🏵️🌸❤️🥰
@letharavikumar5592 Жыл бұрын
ഓണം ആയിട്ടും അമ്മ ഇല്ലല്ലോ എവിടെ പോയി ഹാപ്പി ഓണം 🌹🌹❤️❤️
അളിയൻസ് ഉണ്ടെങ്കിൽ ഞങ്ങടെ പ്രവാസികളുടെ ഓണം അടിച്ചു പൊളിച്ചു ഒരു ഓണാഘോഷം കൂടി നമ്മളെ വിട്ട് കടന്നുപോയിക്കൊണ്ടിരിക്കുന്നു കടന്നുപോയിക്കൊണ്ടിരിക്കുന്നു അളിയൻ സിനിമ ടീമിനും ഞങ്ങൽൾ പ്രവാസികളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🧡🧡🧡🧡🌹🌹🌹🌹🌹🌹🌹🌹🌹🧡🧡🧡🧡🧡
@akshaianilkumar1152 Жыл бұрын
പരസ്യം വേറെ ചെയ്യണം അല്ലതെ ഇതിന്റെ കൂടെ വേണ്ട ഞങ്ങക്കു ഈ പരുപാടി കണ്ട മതി
@TheVijeshvijay Жыл бұрын
താങ്കൾ പ്രൊഡ്യൂസ് ചെയുമ്പോൾ പരസ്യം വേണ്ടാ എന്ന് പറഞ്ഞാൽ മതി.. ഈ ചാനൽ ഉള്ള പരിപാടി ഇവിടെ വിളമ്പി കോടികൾ കിട്ടുന്നത് കൊണ്ടാണ്.. കുറച്ചു ലക്ഷങ്ങൾക്ക് പരസ്യം ചെയുന്നത്... 🙏🙏
@akshaianilkumar1152 Жыл бұрын
പരസ്യം വേറെ ചെയ്തൊട്ടെ ഒരു പരാതിയും ഇല്ല പക്ഷേ ഇതു ഓവർ ആയി തോന്നി
@TheVijeshvijay Жыл бұрын
@@akshaianilkumar1152 അമൃതയിൽ ഓടിയ പരിപാടി നിർത്തിയത് ഈ പറഞ്ഞ പരസ്യം ഇല്ലാത്ത കൊണ്ടാണ്.. ക്യാഷിനു ക്യാഷ് വേണം..
@SuvarnanSuvarnan-j9h Жыл бұрын
എല്ലാ അളിയാ കുടുംബ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕
@BabuBabu-ie5ty Жыл бұрын
എല്ലാവരും ഉണ്ടായി പക്ഷെ അമ്മ മാത്രം എവിടെ പോയി?
@juraidp6958 Жыл бұрын
എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്😍😍😍 ഓണ സീരിയസ് കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു എപ്പോഴും എപ്പോഴും നോക്കും നിങ്ങൾ ആരെങ്കിലും വെയിറ്റ് ചെയ്തിരുന്നെങ്കിൽ ലൈക് അടിക്കുക 🥰🥰🥰🥰🥰🥰🥰❤❤❤❤❤🤔🤔🤔🤔🤔🤔🤔🤔🤔
@prpkurup2599 Жыл бұрын
അളിയൻസ് ലെ ഏല്ലാവർക്കും ഓണാശംസകൾ 🙏🌹🙏
@samuvalsam6681 Жыл бұрын
അമ്മയുടെ കുറവ് ഒരു കുറവാണ് 😮❤🌹
@__seejayaa Жыл бұрын
ഹാപ്പി തിരുവോണശംസകൾ💙💜
@sskl6262 Жыл бұрын
சந்தோஷம் நிறைந்த திரு ஓனம் மிக அழகாக உள்ளது சொந்தங்கள் அனைவரும் ஒன்று சேர்ந்த ஓனம் பார்பத்தற்கு மகிழ்ச்சியாக இருக்கிறது 🙏🙏❤❤
அனைவருக்கும் மகிழ்ச்சி யான திரு ஓணம் வாழ்த்துக்கள்
@shajithp6412 Жыл бұрын
ഓണം എപ്പിസോഡ് എന്നാൽ എല്ലാം തികഞ്ഞത് അളിയൻസ് സീരിയൽ തന്നെ നല്ലാരു ഓണക്കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങള്ക്ക് ഒരായിരം തിരുവോണംശംസകൾ ❤❤❤❤❤❤❤ love u allll aliyans teams
@Dangare397 Жыл бұрын
അളിയൻസ് കുടുംബത്തിന് എന്റെയും എന്റെ ഫാമിലിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹അമ്മേനേം പ്രതീക്ഷിച്ചു.... 🌹🌹🌹
@ivygeorge9386 Жыл бұрын
Girls dress,, superb..Muttu's ornament look sooo pretty. entire team of Aliyans .. Happy Onam 🙋🙋💐💐💐💐💞💞
@ikozhikod1391 Жыл бұрын
ഇന്ന് എല്ലാവരും സുന്ദരികളായിട്ടുണ്ട്. തങ്കവും, മുത്തും ..... അളിയൻസിന് എന്റെ ഓണാശംസകൾ❤❤
@salinip8869 Жыл бұрын
Happy onam dear aliyansss❤❤
@Padmini171211 ай бұрын
Onam Aashamshaygal😇🙏
@g.padmakumarg.padmakumar5544 Жыл бұрын
അളിയൻസ് ടീമിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@simpilfoodveedios5630 Жыл бұрын
സൂപ്പർ പൊളിച്ചു തകർത്തു പഴയ കാലം ഓർത്തു പോയി എല്ലാവരും പൊളിച്ചു നടരാജൻ ചോറുണ്ണാൻ വേണമായിരുന്നു 👍♥️♥️♥️👏👏🌹🌹🌹🌹🌹🤗🤗🤗
@abilashrajan4851 Жыл бұрын
Marvelous rendition... Stupendous women
@sabukoshy1050 Жыл бұрын
Happy Onam wishes to Aliyans team
@RameshPv-z3h Жыл бұрын
അടിപൊളി ഓണാഘോഷം 👍🙏പക്ഷെ അമ്മയുടെ കുറവ് വല്ലാതെ വേദനിപ്പിച്ചു ❤
@ashajoseph3950 Жыл бұрын
Muthulekshmi vari therunna chore njn kazikulluuu❤❤❤nadarajan poli aaanutto❤
@IrshuPonnus Жыл бұрын
Spr episode ❤ 😊
@zulfikarfafag5626 Жыл бұрын
പൊളിച്ചടുക്കി.. ഡാൻസ് പഠിപ്പിച്ച ലില്ലിയുടെ സന്തോഷം സംതൃപ്തി..
@difamol8011 Жыл бұрын
ഇനിയും മത്സരങ്ങൾ വേണമായിരുന്നു നല്ലയൊരു ഓണാശംസകൾ 🌸♥️😍 Maa fav serial of aliyans✨️✨️
@Inthiyan204 Жыл бұрын
Hi team. As a foreigner for the 1st time i saw the change where the guys served the ladies first. U guys set the mood although the episode was aired later. WEll done and HAPPY ONAM ALIYANS team. Everyone looked great.kummiyadicho kummiyadicho aliyan maare
@SOBITHASHAJI-x2d Жыл бұрын
ഓണാശംസകൾ❤❤❤
@JOJOPranksters-o6p Жыл бұрын
*happy onam to all viewers🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sajanskariah3037 Жыл бұрын
പൊണോണാശംസകൾ നേരുന്നു... എല്ലാ aliyans ടീമിനും പ്രേക്ഷകർക്കും..❤❤ അമ്മയുടെ ഒരു കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ എപ്പിസോഡ് 👌👍👏