Aliyans - 651 | അമ്മയും മക്കളും | Comedy Serial (Sitcom) | Kaumudy

  Рет қаралды 663,645

Kaumudy

Kaumudy

Күн бұрын

IBIS GROUP OF EDUCATIONAL INSTITUTIONS
Call: +91 96 454 333 31
Whatsapp: wa.link/nghcmo
Website: www.ibisacademy...
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 413
@jobigeorge1557
@jobigeorge1557 Жыл бұрын
പ്രിയ ഉമ്മൻ ചാണ്ടി സാറിന് അളിയൻസ് പ്രേക്ഷകരുടെ ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen....🙏🙏🙏
@gireeshchira5799
@gireeshchira5799 Жыл бұрын
ആദരാഞ്ജലികൾ
@geetharamachandran295
@geetharamachandran295 Жыл бұрын
ആദരാജ്ഞലികൾ 🙏🙏🌹
@jayasree7511
@jayasree7511 Жыл бұрын
🙏🏻🙏🏻🙏🏻
@mnradhakrishnannair863
@mnradhakrishnannair863 Жыл бұрын
Is
@sajeevs7072
@sajeevs7072 Жыл бұрын
ഇത്രയും കണ്ണുനീർ എവിടുന്നു വരുന്നുവോ ആവോ തങ്കം സമ്മതിച്ചിരിക്കുന്നു... സത്യത്തിൽ നിങ്ങൾക്കൊക്കെ എന്നാണാവോ സിനിമയിൽ ഒരു മുഴുനീള കഥാപാത്രങ്ങൾ കിട്ടുക. സിനിമാ സംവിധായാകർ ഇവരുടെ കഴിവുകളെ എന്നാണാവോ പ്രയോജനപ്പെടുത്തുന്നത്.. കാത്തിരിക്കുന്നു.❤❤❤❤
@seenajoy1594
@seenajoy1594 Жыл бұрын
അളിയൻസിന് എന്തുപറ്റി.. നല്ല നല്ല ഷോട്ടുകൾ വന്നു നല്ല ക്ലാരിറ്റി ഉണ്ടല്ലോ. നല്ല ക്യാമറ ... എന്താലും നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ.... ആശംസകൾ ❤️
@kunchusshameer7664
@kunchusshameer7664 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോടും കണ്ടവർ ലൈക് അടിച്ചു പോയെ 😄😄😄, (chothikkunnavan വന്നോ )
@sijocjsijocj2991
@sijocjsijocj2991 Жыл бұрын
ഇന്നത്തെ എപ്പിസോഡ് നല്ല ക്ലാരിറ്റി ഉണ്ട് ക്യാമറ പുതിയ ആയി തോന്നുന്നു അടിപൊളി ക്ലാരിറ്റി ❤അളിയൻസ് ഇഷ്ടം
@Beetcoii2
@Beetcoii2 Жыл бұрын
High picture qualityil kaanu
@this.is.notcret
@this.is.notcret Жыл бұрын
😃 ക്വാളിറ്റി നോക്ക് കൂടിയതാകും
@riyafaizal5073
@riyafaizal5073 Жыл бұрын
ഇത്രയും originality ഉള്ള സീരിയൽ മലയാളത്തിൽ വേറെ ഉണ്ടാകില്ല.യഥാർത്ഥ ജീവിതം കാണിച്ചു തരുന്നു.അനാവശ്യ ആഭരണങ്ങളോ മേക്കപ്പോ ഇല്ല.അളിയൻസ് adipoli
@Fathima.RahmanFathima
@Fathima.RahmanFathima 11 ай бұрын
@shareefmaanu3668
@shareefmaanu3668 Жыл бұрын
ജനപ്രിയ നേതാവിന് കണ്ണീരിൽ കുതിർന്ന വിട.. ഉമ്മൻ ചാണ്ടി സാർ 😞❤️
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen...🙏🙏🙏
@gireeshchira5799
@gireeshchira5799 Жыл бұрын
ആദരാഞ്ജലികൾ
@ambikapillai7259
@ambikapillai7259 Жыл бұрын
Super Thankam. Better actress
@jishaabhilash6827
@jishaabhilash6827 Жыл бұрын
🙏🙏🙏
@mins1376
@mins1376 Жыл бұрын
ആത്മശാന്തി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
@Simnashwinworld
@Simnashwinworld Жыл бұрын
ഇന്നു ക്‌ളീറ്റോ ഭയങ്കര സൂപ്പർ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ട്ടം ayi
@appleorange3408
@appleorange3408 Жыл бұрын
athe innu cleeto chettan super aayirunnu
@kmediaonline
@kmediaonline Жыл бұрын
ഇന്നത്തെ episodes നല്ല clarity undallo ennum കാണുന്നതിൽ നിന്ന് വ്യത്യസ്തം ആയി യൂണിറ്റ് ചേഞ്ച് ആയോ
@prasannakannan5871
@prasannakannan5871 Жыл бұрын
അമ്മേ കണ്ടിട്ട് കുറെ നാളായല്ലോ. മോന്റെയോ മോളുടെയോ വീട്ടിലേക്ക് ഒന്ന് കൊണ്ട് വന്ന് രണ്ട്‌ ദിവസം നിർത്തു. ഞങ്ങൾക്കും ഒന്ന് കാണാമല്ലോ
@prasanthkm5475
@prasanthkm5475 Жыл бұрын
ഉപ്പിലിട്ടത് ആരെങ്കിലും കയ്യിട്ട് എടുക്കുമോ
@Geethuneethuvlog
@Geethuneethuvlog 3 ай бұрын
Enthanu kuzhappam
@sobhakrish5511
@sobhakrish5511 Жыл бұрын
ഓ മഞ്ജു ഒരു പയർ എന്നിട്ടട കൂട്ടാൻ എന്നും ചമ്മന്തി മഞ്ജുവിന്റെ ഒരു സ്റ്റൈലാണ് മുടി കെട്ടലും പയറൊടിക്കലും ഇതുവരെയും കൂട്ടാൻ വെച്ച് കഴിക്കുന്നത് കണ്ടിട്ടില്ല
@sudhabiju9270
@sudhabiju9270 Жыл бұрын
തങ്കം ജീവിക്കുകയാണ്... എന്തുകൊണ്ടാണ് മഞ്ജു മിനി സ്‌ക്രീനിൽ ഒതുങ്ങി പോകുന്നത്....
@this.is.notcret
@this.is.notcret Жыл бұрын
അഭിനയിക്കാൻ വിളിച്ചാൽ അറിയാവുന്നതെല്ലാം വാരിക്കോരി അങ്ങിടും സിനിമക്ക് അത്രയൊന്നും ആവശ്യമില്ല😀
@veena394
@veena394 Жыл бұрын
ഇപ്പോൾ സിനിമയിൽ ലോക്കൽ അഭിനയം ഒന്നും വേണ്ട
@achumolpetar-uj2wk
@achumolpetar-uj2wk Жыл бұрын
തങ്കത്തിന് മുടി ഒന്ന് ഒതുക്കി കെട്ടിക്കൂടെ
@muneerkiliyamannil3538
@muneerkiliyamannil3538 Жыл бұрын
തങ്കം മാങ്ങ വായിൽ വെച്ചപ്പോൾ ആർക്കൊക്കെ വായിൽ വെള്ളം നിറഞ്ഞു 😋😋😋
@Demoonefor
@Demoonefor Жыл бұрын
ജന നായകന് കണ്ണിരിൽ കുതിർന്ന പ്രമാണം❤😢 ക്ലിറ്റോ തിരിച്ചു വന്നതോടെ എപ്പിസോഡ് അടിപൊളിയാക്കുന്നുണ്ട്. അമ്മയും മകനും, കർട്ടൻ എന്നി രണ്ട് എപ്പിസോഡുകൾ ഇവിടെ പറയുന്നുണ്ട്
@Maryum-rz5sw
@Maryum-rz5sw 10 ай бұрын
Ĺ
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌*
@chandrika_pt
@chandrika_pt Жыл бұрын
അയ്യോ ആരൂല്ലല്ലോ 😅
@nishathfasalu6121
@nishathfasalu6121 Жыл бұрын
ഉണ്ട് ,njannudi
@fathima6415
@fathima6415 Жыл бұрын
ഞാനില്ലേ
@basheer.nbasheer.n1038
@basheer.nbasheer.n1038 Жыл бұрын
Njan illa😂
@bindusunilkumar1009
@bindusunilkumar1009 Жыл бұрын
🖐️
@smnair3168
@smnair3168 Жыл бұрын
ബോർ ബോർ ബോർ ബോർ ബോർ
@mins1376
@mins1376 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു.. ഒരു നിമിഷം തങ്കത്തിന്റെ കരച്ചിൽ കണ്ടു കണ്ണു നിറഞ്ഞു... അവർ ഉദ്ദേശിച്ചത് വേറെ ആയിരിക്കും എന്നറിയാം എങ്കിലും.. 👍👍ക്ലീറ്റോയുടെ കർട്ടൻ കാരനോടുള്ള കോൺവെർസേഷൻ രസമായിരുന്നു 😃😃😃😃💕💕💕love this എപ്പിസോഡ്
@abupalakkadan9170
@abupalakkadan9170 Жыл бұрын
ക്യാമറാമാൻ പുതിയ ആളാണോ...? അതോ ക്യാമറ മാറ്റിയോ..? പതിവില്ലാത്ത വെറൈറ്റി ആംഗിളിൽ ഷൂട്ട് ചെയ്തേക്ക്ണ് ❤
@sajeevankk3802
@sajeevankk3802 Жыл бұрын
വളരെ ബോർറിങ് എപ്പിസോഡ്.. കഷ്ടം തലച്ചിറെ...
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
തങ്കം മാങ്ങാ തിന്നപ്പോൾ ക്ളീറ്റോ യുടെ മുഖം 😊ജോലി ഇല്ലാത്ത പ്രവാസി നേരിടുന്ന ഒരു ചോദിയമേ.... ജോലി ഒക്കെ ആയോ 😢
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@itsme1938
@itsme1938 Жыл бұрын
ഹെലിക്യാം വാങ്ങിയതിന്റെ യാതൊരു ജാഡയുമില്ല😅 ഇന്നത്തെ ക്യാമറ അങ്കിൾ എല്ലാം വ്യത്യസ്തം🤭
@safari7152
@safari7152 Жыл бұрын
അമ്മയെ കാണിക്കണേ.. കുറെ ആയല്ലോ.. സുഖല്ലേ അമ്മക്ക് 😍🥰😘😘
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Cleeto Da comedy😂😂😂 Purushu😂😂😂 Camera angles kuruchu maatam Vannaloo..good.
@gulfcon
@gulfcon Жыл бұрын
പുതിയ ക്യാമറ പരീക്ഷണം കൊള്ളാം (360 ഗോപ്രോ ആണോ?)ഇതുവരെ കണ്ട ലുക്ക് അല്ല .....നല്ല വെത്യാസം /പുതുമ തോന്നുന്നുണ്ട്.... പ്രൊ ക്യാമറപോലെ അല്ല ഇടയ്ക്കൊക്കെ ഫോക്കസ് ഔട്ട് ആകുന്നുണ്ട് .... പക്ഷേ കൊള്ളാം 👍
@AtoZ76411
@AtoZ76411 Жыл бұрын
ഉമ്മൻ‌ചാണ്ടി സാറിനു...(കേരളത്തിന്റെ കുഞ്ഞുഞ്ഞു) അളിയൻസ് ഫാൻസിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@gireeshchira5799
@gireeshchira5799 Жыл бұрын
ആദരാഞ്ജലികൾ
@Suresh-tu3sw
@Suresh-tu3sw Жыл бұрын
♥️അമ്മയെ ഒടുവിൽ പ്രതീക്ഷിച്ചു.... ഒരുപാട് നാളായി അമ്മയെ കണ്ടിട്ട്...♥️♥️എല്ലാവരും മനോഹരമാക്കി ♥️♥️
@monjathees2098
@monjathees2098 Жыл бұрын
സുരേഷേട്ടാ മുത്ത് എവിടെ തക്കിളി മുത്ത് ❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
@@monjathees2098 മുത്ത് വരും 😊♥️
@this.is.notcret
@this.is.notcret Жыл бұрын
അമ്മയെ കാണണമെങ്കിൽ പുതിയ സിനിമകൾ കണ്ടാൽ മതി 😊
@vineethak.m2753
@vineethak.m2753 Жыл бұрын
എന്റെ പൊന്നോ നിങ്ങൾ അഭിനയിക്കുകയല്ല..... ജീവിക്കുകയാണ് 👍👍👍👍തങ്കം ഒന്നും പറയാനില്ല.... നമ്മളും കരഞ്ഞുപോയി
@aparna3846
@aparna3846 Жыл бұрын
ആഹാ ക്യാമറ പിടുത്തം കലക്കിയിട്ടുണ്ടല്ലോ.. പുതിയ ക്യാമറ ഇറക്കി അല്ലെ...അതാരെങ്കിലും ശ്രദ്ധിച്ചാർർന്നോ
@alicejhon3900
@alicejhon3900 Жыл бұрын
yes njaan
@trickoffebi22
@trickoffebi22 Жыл бұрын
അവർ മാങ്ങ തിന്നപ്പോൾ വായിൽ വെള്ളം വന്നവർ ഉണ്ടോ
@mdk1983
@mdk1983 Жыл бұрын
ee episode le muttathe chila shots etho wide angle lens upayogichittundu. athinu oru action camera effect aanu.. distortion undu. actors nte face um athil entho pole aanu. Aa lens allengil camera upayogikkathirunnaal kollaam... allengil editing software lu distortion compensate cheyyu..
@sasidharannair9159
@sasidharannair9159 Жыл бұрын
ഈ പുരുഷനെ എവിടുന്നു കിട്ടി മഹാ ബോർ
@jubimathew3169
@jubimathew3169 Жыл бұрын
He’s doing his job brilliantly
@Harikumar-Madhu
@Harikumar-Madhu Жыл бұрын
​@@jubimathew3169🙏🥰
@ikozhikod1391
@ikozhikod1391 Жыл бұрын
ഉമ്മൻ ചാണ്ടി സാർ മരിച്ചതിൽ ഉള്ള വെഷമത്തിൽ അളിയൻ സ് കണ്ടപ്പോൾ എല്ലാ വിഷമവും മറന്ന് പോയി
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡു൦ കണ്ടവർ ലെെക്കടിക്കുക എന്ന കമന്റ് വന്നോ😂😂😂😂😂
@harivishnupuram2512
@harivishnupuram2512 Жыл бұрын
ക്യാമറമാൻ മാറിയോ, ഒരുപാട് മാറ്റമുണ്ട്, അതോ അദ്ദേഹം പുതിയ പരീക്ഷണം ചെയ്തതാണോ, എന്തായാലും കൊള്ളാം അടിപൊളി, എപ്പിസോടും, വർക്കും ❤
@salilap.s2382
@salilap.s2382 Жыл бұрын
തങ്കത്തിന് എപ്പോഴും അച്ചിഞാ പയർതോരൻ മാത്രമേയുള്ളൂ
@vandanaraj3661
@vandanaraj3661 Жыл бұрын
Lilly kk cabbage um
@hamzaarifa7889
@hamzaarifa7889 Жыл бұрын
ഉള്ളദ് അല്ലെ vekkan പറ്റു 😃
@RiYa-hu1pe
@RiYa-hu1pe Жыл бұрын
Correct
@deepadeepu318
@deepadeepu318 Жыл бұрын
അതെ 😂
@muralie753
@muralie753 Жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് ❤❤❤❤❤
@EduSpot_Haseena
@EduSpot_Haseena Жыл бұрын
Cameraman മാറിയോ .. വീഡിയോ എടുത്ത രീതിയിൽ ഒരു മാറ്റം.
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
പുരുഷുവിന്റെ പറച്ചില് കേട്ടാൽ വെറുതെ നിൽക്കുന്നവനും കരഞ്ഞ് പോവും എന്റെ പുരുഷു വല്ലാത്ത ജാതി🤣🤣🤣🤣
@mohamedhamdan3179
@mohamedhamdan3179 Жыл бұрын
😂സത്യം 🤣
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🥰
@deepthipathmini8573
@deepthipathmini8573 Жыл бұрын
Aliyans വീട്ടിലേ മഴക്കാലഎപ്പിസോഡുകൾ മിസ്സ്‌ ചെയുന്നു 😕😕😕. അതോണ്ട് പഴയ എപ്പിസോഡ് തപ്പിയെട്ത്തുകണ്ടു. പിന്നെ, അനീഷേട്ടനാരാ മേക്കപ്പ് ചെയ്തത്. പുരികം 😅😅😅
@gjsmmsg
@gjsmmsg Жыл бұрын
Cleettode painto😅
@chandranmancheyil254
@chandranmancheyil254 Жыл бұрын
അമ്മയുടെ മരണം മൂന്നു അണികളും വന്നു പറഞ്ഞപ്പോൾ😢 ക്ലീറ്റസ് അല്ലേ പഠിപ്പിച്ചത്
@user-alliee
@user-alliee Жыл бұрын
ലില്ലിയുടെ ചുരിദാർ അടിപൊളി ❤
@aparatha
@aparatha Жыл бұрын
കഥ ഒന്നും ഇല്ലല്ലോ.... വെറുതെ എന്ധോക്കയോ 20 മിനിറ്റ് കൊണ്ട് ഒപ്പിച്ചു എടുക്കുന്നു....
@SN-mv9rb
@SN-mv9rb Жыл бұрын
എന്ന ഇയാള് ഒരു നല്ല കഥ എഴുതി കൊടുക്ക്. ഇന്നത്തെ episode ഒട്ടു മിക്ക ആളുകൾക്കും ഇഷ്ടം ആയല്ലോ
@ramlabeevi7036
@ramlabeevi7036 Жыл бұрын
അളിയൻസ് സൂപ്പർ ആവുന്നു. കൂടാതെ. എന്നത്തേയും പോലെ അല്ല. നല്ല തെളിച്ചം ഉണ്ട് ഇന്ന്. പിച്ചർ ക്ലാരിട്ടി.
@kavithapanikar1806
@kavithapanikar1806 Жыл бұрын
കനകാ എന്തെങ്കിലും സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് മനസിലാകുന്നത പോലെ പറയൂ... ദേഷ്യം പിടിച്ച് പറയുമ്പോൾ ഒട്ടും മനസിലാകുന്നില്ല
@gireeshchira5799
@gireeshchira5799 Жыл бұрын
Yes
@mareenareji4600
@mareenareji4600 Жыл бұрын
മുടി മുഖത്ത് നിന്നും ഒന്ന് മാറ്റി വയ്ക്കു തങ്കം.... കാണുമ്പോൾ എന്തോ പോലെ....
@shijinshiji3643
@shijinshiji3643 Жыл бұрын
നല്ലപോലെ പരസ്യം കുത്തി കേറ്റുന്നുണ്ടല്ലോ
@sulochanapa8022
@sulochanapa8022 Жыл бұрын
വീട്ടിൽ ഇരിക്കുമ്പോൾ തങ്കത്തിന്റെ മുടി ഒതുക്കി വച്ചാൽ നന്നായിരിക്കും.
@muralit2809
@muralit2809 Жыл бұрын
കനകൻ പറയുന്നത് നല്ല രസമുണ്ട് കേൾക്കാൻ... ♥️♥️♥️
@shihabshihab3769
@shihabshihab3769 Жыл бұрын
കട്ടൻ അല്ല പാൽ ചായ ഉണ്ടോ 😂😂
@cinemanewstamil3733
@cinemanewstamil3733 Жыл бұрын
தங்கம்...ப்பா... என்ன ஒரு நடிப்பு...great actress 🙏
@RiYa-hu1pe
@RiYa-hu1pe Жыл бұрын
കുറെ പയറു മായി വരും തങ്കം
@safari7152
@safari7152 Жыл бұрын
ഇന്ന് ക്യാമറ ആംഗിൾ ഒക്കെ വേറെ ആരുന്നു.. 😍😍ക്യാമറാമാൻ മാറിയോ
@rizamrafeek5208
@rizamrafeek5208 Жыл бұрын
athee
@345h-m2v
@345h-m2v Жыл бұрын
ബോർ ആയിരുന്നു
@SOBHANASADHEESH-fc9zo
@SOBHANASADHEESH-fc9zo Жыл бұрын
Camera work kiddu 👌👌 Thaganthinte expression correct 💯💯
@jayamadhavan9218
@jayamadhavan9218 Жыл бұрын
kaìyiþo varathy clitonu chicken ķittila
@smruthyjose1143
@smruthyjose1143 Жыл бұрын
Does this episode have any content such a waste of time and I wish they stop this show.😡😡
@Lijo8423
@Lijo8423 Жыл бұрын
ഒരു content ഉം ഇല്ലാത്ത episode. എന്തോന്നടെ രാജേഷേ.... പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോടെ....
@sreejith9687
@sreejith9687 Жыл бұрын
അമ്മയെ കണ്ടിട്ട് കാലം കുറേയായി. ചിലപ്പോൾ വേറെ സീരിയലുകളുടെ ഷൂട്ടിംഗ് തിരക്കിലായിരിക്കും. 😊
@jjram987
@jjram987 Жыл бұрын
Long time since amma has been shown
@arszz7080
@arszz7080 Жыл бұрын
ഇപ്പൊ സുഖമില്ലെന്ന് തോന്നുന്നു പാവം 🙏
@sreejith9687
@sreejith9687 Жыл бұрын
@@arszz7080 വേറെ ഏതോ സീരിയലിൽ കണ്ടു അവരെ.
@prakashns1012
@prakashns1012 Жыл бұрын
A
@sushantrajput6920
@sushantrajput6920 Жыл бұрын
Pedichu poyi, Ammakku entho patti ennu vicharichu! 😅 Ente Manju chechy, enthoru feeling ayittu anu , emotions okke act cheyyunnathu!!! Well talented actress : Manju ❤
@savithrimundot1841
@savithrimundot1841 Жыл бұрын
ഇന്നത്തെ എപിസോഡ്. നല്ല ക്ലാരിട്ടി ഉണ്ടല്ലോ. പുതിയ. ടീം ആണോ
@toycartravel2156
@toycartravel2156 Жыл бұрын
settings nokku😆
@ambikapillai7259
@ambikapillai7259 Жыл бұрын
Manju super! Lilly's acting also very good.
@lees1765
@lees1765 Жыл бұрын
അളിയൻ ഈ എപ്പിസോഡ് സൂപ്പർ
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode🎉🎉. Clito and kanakan rocks. Lily and thangam have a great presence.
@PraseethaKp-j1p
@PraseethaKp-j1p Жыл бұрын
Amma makkal sneham❤❤
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ഇന്നത്തെ ദിവസത്തെ എപ്പിസോഡ് ആകെ ഒരു ശ്മശാനമൂകത.😭🙄🥺😭😭
@jayamadhavan9218
@jayamadhavan9218 Жыл бұрын
clitoday kuttokarum clitonay polay thanny kashttam
@meeraarun7424
@meeraarun7424 Жыл бұрын
പ്രിയ ചാണ്ടി സാർ ന് ആദരാഞ്ജലികൾ 🌹🌹
@meenakrishnan709
@meenakrishnan709 Жыл бұрын
ക്ലീറ്റസ് ഇന്നാണ് ഒന്ന് കുടുംബ നായകൻ ആയി അഭിനയിച്ചത്
@shamsudheenshamsu4136
@shamsudheenshamsu4136 Жыл бұрын
രണ്ട് മക്കൾ പ്രായമായ അമ്മ ഈ മക്കളുടെ കൂടെ ജീവികേണ്ട ആ അമ്മ ഒറ്റക്ക് താമസിക്കുന്നു ആദ്യം പറഞ്ഞിരുന്നത് ചീരതോട്ടത്തിൽ അമ്മാവന്റെ കൂടെ ആ അമ്മാവൻ വേറെ താമസം. കാല് വേദന നടുവേദന എന്നും ചൂടുവെള്ളം വേണം ആ അമ്മയെ ഇതിൽ നിന്നും ഒഴിവാക്കിയോ അമ്മ ജീവിച്ചിരിക്കുന്നു എന്ന് ഇവരുടെ സംഭാഷണത്തിൽ നിന്ന് മനസിലാക്കാം അമ്മയെ ഇവരുടെ രൂടെ കൂടെ കണ്ടിട്ട് എത്ര എപ്പിസോഡ് കഴിഞ്ഞു അമ്മയെ സംരക്ഷിക്കാൻ കഴിവില്ലാത്ത മക്കൾ
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
ഒന്നുകിൽ പ്രൊഡ്യൂസർ പറഞ്ഞു കാണും അല്ലെങ്കിൽ അവരുടെ അസൗകര്യം അല്ലാതെ മക്കൾ നോക്കാത്തതല്ല
@adithilakshmi1841
@adithilakshmi1841 Жыл бұрын
ഈ സ്റ്റോറിയിൽ പറയുന്നത് അമ്മക്ക് തറവാട്ടിൽ നിക്കാൻ ആണ് ഇഷ്ടം എന്നാണ്
@sajmedia1733
@sajmedia1733 Жыл бұрын
Camera set up മുഴുവനും change ആയല്ലോ
@jalajas1376
@jalajas1376 Жыл бұрын
തങ്കം... സൂപ്പർ...originality acting❤
@AmalrajRaj-zh2iq
@AmalrajRaj-zh2iq Жыл бұрын
ജനപ്രിയനായകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
@jitheshev5635
@jitheshev5635 Жыл бұрын
ഇന്നലെ plastic Sheet വലിച്ച് കെട്ടിയത് ഇന്നത്തേക്ക് അഴിച്ച് കളഞ്ഞോ? അതോ കഴുക്കോലൊക്കെ മാറ്റി ഓട് ശരിക്ക് വച്ച് ചോർച്ച മാറ്റിയോ?''😅
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
അതു ഇന്ന് മാറ്റി 😄😄
@blacklover5124
@blacklover5124 Жыл бұрын
Camerakku ithu enthu pattyyy
@AleenaAhalya400
@AleenaAhalya400 Жыл бұрын
ഇനി കഥ കുറച്ചൊന്നു മാറ്റിപ്പിടിക്ക്. അമ്മയുടെ തറവാടും അമ്മയേം ഒക്കെ കാണിക്ക്
@Tanjiro68552
@Tanjiro68552 Жыл бұрын
Uppumanga thinnsppo expression vayel vellam vannu
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 Жыл бұрын
Chandysir pranamam🙏
@sanalkumar8632
@sanalkumar8632 Жыл бұрын
തങ്കം താഴിട്ടു ,പൂട്ടിയ കതക് പിന്നിട് തനിയെ തുറന്നു പോകുന്നതാണല്ലോ കാണുന്നത്. എഡിറ്റിംഗ് ചെയ്തപ്പോൾ ശ്രദ്ധ തെറ്റി
@wazeem9916
@wazeem9916 Жыл бұрын
Uumen chandy sir😭😭😭😪😭🌹🌹🌹
@Twipop_17
@Twipop_17 Жыл бұрын
Uppum mulakum 2
@karthikeyanabhilash834
@karthikeyanabhilash834 Жыл бұрын
Aliyans nu cherunnathu usual making anu. Gimmicks nte onnum avishamilla. Please note that!!!!!. Technicaly sound anennu project cheyyunnathil karyamilla. Contentmayi sink akunna making nte avishame ullu👍
@Malavika-x3j
@Malavika-x3j Жыл бұрын
തങ്കം ഹോസ്പിറ്റലിൽ പോകാൻ തുടങ്ങിയപ്പോ രണ്ട് വശത്തും കൊമ്പ് തൂക്കാൻ മറന്നില്ല 😅😅😅. കണ്ടാൽ ആശുപത്രിയിൽ ഉള്ളവർ തല കറങ്ങി വീണേനെ 🤣🤣🤣. എന്ത് കോലം. മുടി ഒതുക്കി കെട്ടുമ്പോൾ നല്ല ഭംഗി ഉണ്ട്. അല്ലാതെ കാണുമ്പോ പേടി ആകും
@thomasshelby6252
@thomasshelby6252 Жыл бұрын
Fabulous acting of thangam❤❤❤
@MZR459
@MZR459 Жыл бұрын
Neelu and Lilly entry look ❤❤... thankam payar odikkunnath Nalla rasam aanu ..my crush thankam ❤❤
@latharavindran9981
@latharavindran9981 Жыл бұрын
Ipol engilum orthallo aa ammye kurich kashtam.amma illatha kond njn full skip ane.
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ്
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ammaye kondu varanam kure aayi ammaye kanditt ♥️
@riannurav
@riannurav Жыл бұрын
Camera maattiyaalum porra.. Focus cheiyyanum padikkannam
@shajithp6412
@shajithp6412 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച സീരിയൽ ഇതു തന്നെ ❤❤❤❤
@ramuaravindan
@ramuaravindan Жыл бұрын
ക്യാമറമാൻ മാറി അയ്യോ കണ്ണ് വേദനിക്കുന്നു...
@georgemammen5493
@georgemammen5493 Жыл бұрын
O C Sir left this world at the right time - Praise the Lord - 🌹🌹🌹
@georgecjohn7128
@georgecjohn7128 Жыл бұрын
പുതിയ ക്യാമെറയോ ക്യാമറയമാനോ??? 😄
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 Жыл бұрын
Amma Is Back ❤️❤️❤️
@smnair3168
@smnair3168 Жыл бұрын
തങ്കമ്മ പയറു പറി രസമാ
@Ayshajumana-q4z
@Ayshajumana-q4z Жыл бұрын
rip🥀oomen chaandi sir🙏🏻
@alexandergeorge9365
@alexandergeorge9365 Жыл бұрын
തക്കുടുവിന്റെ കരച്ചിൽ കേട്ടപ്പോൾ 15:46 , ആട് കരയുകയാണെന്ന് തോന്നി.
@susanthsivanpillai1909
@susanthsivanpillai1909 Жыл бұрын
സാറേ കർട്ടൻ വേണോ? പാൽ ചായ ഉണ്ടോ 🤣🤣🤣🤣ക്‌ളീറ്റോ 👍👍
@ammu-wf5ke
@ammu-wf5ke Жыл бұрын
Clito when you.are on the screen worth to watch it. Nadarajan purushu and ansar too good supporters
@vimalarajan8842
@vimalarajan8842 Жыл бұрын
ഇന്നത്തെ എപ്പിസോഡ് മനോഹരം 🙏
@shajahanrawther3854
@shajahanrawther3854 Жыл бұрын
muthu evide poyi
@emsems172
@emsems172 Жыл бұрын
ഉമ്മൻചാണ്ടി നമ്മെ വിട്ടു പിരിഞ്ഞതിന്റെ വിഷമത്തെ തുടർന്ന് ഇന്നാണ് അളിയൻസ് കാണാൻ തുടങ്ങിയത്
@ajimathew2198
@ajimathew2198 Жыл бұрын
മാങ്ങാ കാണിച്ചു കൊതിപ്പിക്കല്ലേ
@dominicayyanikkatt7463
@dominicayyanikkatt7463 Жыл бұрын
During this Karkidaka month please do a few episodes about Ramayana Parayanam involving Amma and Ammavan,Ammayi and the children.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
കൈനോട്ടക്കാരൻ part-1
7:13
Waterloo International films
Рет қаралды 2 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН