സത്യത്തിൽ പണി ഭർത്താവിന് കിട്ടി .. കള്ള് കുടിയൻ എന്ന് നാട് മുഴുവൻ അറിയിച്ചു 😍😍😍
@sahlasaji83664 жыл бұрын
വെള്ളമടി എല്ലാവരിലും അറിയിച്ച പ്രോഗ്രാം 👍😜
@latheefch6744 жыл бұрын
ഭാര്യക്ക് ഒരു പണി കൊടുക്കാൻ കൊണ്ട് വന്നതാണ് കെട്ടിയോൻ അവസാനം അവൾ തുറന്നു പറഞ്ഞു ഭർത്താവ് കുടിക്കുന്നു എന്ന്....കുടിയനായ ഭര്ത്താവിന് പണി കിട്ടി
@Arunarun-jb4zf3 жыл бұрын
ആരും ഈ ലോകത്തു കുടികുന്നില്ല 😂😂
@hareeskandoth174 жыл бұрын
ഇതൊക്കെയൊരു രസമല്ലേ.🤩🤩. സുന്ദരമായ ജീവിതവഴികളിൽ ഓർമിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഉണ്ടാക്കിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ.. സാബു ചേട്ടാ ഫ്രാൻസി ചേട്ടാ കൂടുതൽ നല്ല വെറൈറ്റി പണികളുമായി വരണേ..🥰🥰
@saffanvlogtva54893 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു..... ഭയപ്പെടുത്തുമ്പോളും എന്റെ കൊച് എനിക്ക് പോണം എന്നെ വെറുത വിട് അതാണ് അമ്മ സ്നേഹം 😍😍😍
@noushadnoushadky-te1ro Жыл бұрын
Adhe
@rafeeqkt52314 жыл бұрын
വിവാഹം എന്ന ഒരു പവിത്രമായ ബന്ധം തമാശയായി കാണുന്നത് ഒരു നല്ല സമസ്കാരം അല്ല വീട്ടില്‍ ഉള്ളത് വീട്ടില്‍ തീർക്കാൻ പഠിക്കണം അതാണ് കള്ചർ
@sajums48984 жыл бұрын
താത്ത മുഴുവൻ അഭിനയം എന്തായാലും കലക്കി
@StoriesByThamara4 жыл бұрын
എന്തൊരു ഭർത്താവ് ആണെടോ ഇത്. സ്വന്തം ഭാര്യയെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്താൻ നടക്കുന്നു. സ്വയം നാറുകയും ചെയ്തു.
@trivindtrv58994 жыл бұрын
Ewale..kodu.NadakkunawNe...Adikkanam🤪💯😝🇮🇳💞
@seekeroftruth123454 жыл бұрын
@@trivindtrv5899 Ninakkonnum vere paniyilleda....oro salgunna sam..pannanmaru...
@riyashifasopnasanjaari97704 жыл бұрын
Good
@bananamm67964 жыл бұрын
അയാൾക്ക് ഭ്രാന്താണോ
@noufalnizami67414 жыл бұрын
ചളി
@abhilashvenganoor22824 жыл бұрын
ചേച്ചി അഭിനയിച്ചു..... സൂപ്പർ..... അറിഞ്ഞു കൊണ്ട് തന്നെ ചേച്ചി അഭിനയിച്ചു പിടിച്ചു നിന്നു....
സ്ട്രെച്ചർ ൽ കിടത്തി വണ്ടിയിൽ കയറ്റും ചേച്ചി എഴുന്നേറ്റ് ഇരിക്കും കുറച്ചു കഴിയുമ്പോൾ വണ്ടിയിൽ നിന്ന് ഇറങ്ങും .. വീണ്ടും സ്ട്രെച്ചർ ൽ കിടത്തി വണ്ടിയിൽ കയറ്റും ചേച്ചി പിന്നെയും എഴുന്നേറ്റ് ഇരിക്കും
@trollworld8834 жыл бұрын
കെട്ടി പുറപ്പെട്ടോളും പറയിപ്പിക്കാൻ ഇതൊക്കെ വലിയ അഭിമാനം ആണെന്നാണ് വിചാരം
@sajinrr68924 жыл бұрын
ഇത് fake prank ആണ്. ആ ചേച്ചി പാതിമുതൽ അവസാനം വരെ ചിരി അടക്കിപ്പിടിച്ചാണ് സംസാരിക്കുന്നത്...
@SIDDEEQUERAMLU4 жыл бұрын
നമ്മളെ പറ്റിക്കാണ്
@ansarigoodansari29894 жыл бұрын
പണി ഭർത്താവിന് കിട്ടി എന്ന് തോന്നിയവർ ഉണ്ടോ ??????
@nafihna61434 жыл бұрын
ഭർത്താവിന്റെ തനി സ്വഭാവം ജനങ്ങൾക്ക് മനസ്സിൽ ആയി
@setknowledge24954 жыл бұрын
No. This is common
@Shafeeqsm734 жыл бұрын
അവൻ പിഴയാണ്
@khaleel12794 жыл бұрын
eeeeeeèeeeeeeèeèê
@mariammajose78634 жыл бұрын
@@nafihna6143 0
@maheshabraham83458 ай бұрын
സെച്ചി ഒന്നും അറിയാത്ത പോലെ ഉഗ്രൻ അഭിനയം... 🤣🤣
@abhilashvenganoor22824 жыл бұрын
പൊളിഞ്ഞു,,, പോര......... aaa ചേച്ചി ക് എല്ലാം മനസിലായി
@sadhakkathullapk584 жыл бұрын
ഭര്‍ത്താവിന്റെ കള്ള്കുടി വെളിച്ചത്തായി ഭാര്യ ഭര്‍ത്താവിന് പണി കോടുത്തു,,,കാര്യം പോളിഞു
@factchristo65504 жыл бұрын
They gave a hint to her... Second part kaanumbol entho pole... She's relaxed and in happy mood... Till ending..
@kaadarkaadar39504 жыл бұрын
.
@abhilashvenganoor22824 жыл бұрын
ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ട ബോർ ആണ്
@sulusulfath84283 ай бұрын
നല്ല ഒരു പെൺകുട്ടി ഞാനാണെങ്കിലും ഈ സ്ഥാനത്തു ഇങ്ങനെ യെ കാണിക്കു നല്ലൊരു ഉമ്മയുമാണ് എന്നാലും ഒരു പാട് ചിരിച്ചു
@sudhisudheer87204 жыл бұрын
പെണ്ണിന് ആബുലൻസ് വന്നപ്പോൾ മനസ്സിൽ ആയി ഇത് തരികിട യാണ് എന്ന് പിന്നെ അവളും അഭിനയിച്ചു
*എപ്പിസോഡ് അടപടലം മൂഞ്ചിയതായി അറിയിച്ചു കൊള്ളുന്നു വാ പോകാം അടുത്ത എപ്പിസോഡ് വല്ലവരെ നന്നായി പറ്റിക്കുന്നത് വരെ good by* 😃😃😃😆
@Shafeeque_CH_Mpm4 жыл бұрын
🤔🤔🤔🤔😎😎
@vinubabu38044 жыл бұрын
😂😂😂😂
@nisarshaji99984 жыл бұрын
അരമനരഹസ്യം അങ്ങാടിപ്പാട്ട് 😂
@അച്ചായൻതിരുവല്ല4 жыл бұрын
ഭർത്താവിന് അവൾ അറിഞ് പണികൊടുത്തതാണ് ഇവർ തമ്മിൽ കുടുംബത്തിൽ മിക്കവാറും വഴക്കുണ്ട് എന്ന് മനസ്സിലായി..
@AshrafAshraf-xn6xl4 жыл бұрын
കെട്ടിയോന്റവെള്ളമടി പച്ചക്ക് വിളിച്ച് കൂവിയപ്പോൾ രണ്ടിനും സമാധാനമായിക്കാണും രണ്ടു പേരുംനന്നായി Enjoy ചൈതു.... ( വടി കൊടുത്തടിവാങ്ങി)
@Dulquersalmaan124 жыл бұрын
കൊള്ളാം ഭർത്താവിനോട് നല്ല സ്നേഹം ഉള്ള ഭാര്യ
@moviedreamers50364 жыл бұрын
സേച്ചിക്ക് ആദ്യമേ പരുപാടി പിടികിട്ടി. പിന്നെ പൊരിഞ്ഞ അഭിനയം.
@naseemam18602 жыл бұрын
കുടിയനാണെന്ന് പറഞ്ഞപ്പോൾ ഭർത്താവിന്റെ കിളിപോയി 🤣🤣🤣👍
@Shihab7664 жыл бұрын
വട്ടില്ല എന്ന് മറ്റൊരാളെ അറീകാനുള്ള ബുദ്ധിമുട്ട് ചെറുദോന്നുമല്ലാ
@richurichuhz59204 жыл бұрын
Chilath readyavum ..chilath readyavilla..ready ayillakilum njghlkkonnum oru kuzhappavumilla.....😄
@Thiricharivukal4 жыл бұрын
Achooo paavm aa Chechi endh snehm aan ente ponn ikka ingne ulle girls oke kitiye iyyal endh bhaagyavn aan swaym naariyile naatukarde munnil ithreyum Nalla oru wife ullapol endh sughm aan vellam adikumbol ikkayk kittunr aa paavthine snehich jevik ikka ❤️
@ATOZ-uh5gf4 жыл бұрын
ആദ്യ 10 മിനിറ്റിറ്റിന് ശേഷം full acting 13:24 ന് മനസ്സിലായി
@latheefgad83154 жыл бұрын
ഒന്ന് പോയിനെട അവൾക്ക് തുടക്കം മുതലെ കാര്യം മനസിലായി അവൾ ബാക്കിയുള്ളവരെ പൊട്ടന്മാരാക്കാൻ നോക്കി. അതും അത്ര നന്നായില
@AneeshS-d1q9 ай бұрын
aa ambulance entry super ❤
@roymathews55494 жыл бұрын
അയാളെ പിടിച്ചു കൊണ്ടുപോയ്‌ക്കോളൂ എന്ന് വളരെ സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയും ആവശ്യപ്പെടുന്ന ഭാര്യ.... ! അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം നാട്ടുകാരെ അറിയിക്കണമായിരുന്നോ..?
@rahulsawesomevideos36292 жыл бұрын
ഭർത്താവിനെ കളഞ്ഞിട്ട് ഓടുന്ന ഭാര്യ 😄
@moideenkuttypar4 жыл бұрын
ഇത് കാണുന്നവരെ പൊട്ടന്മാരാക്കുന്ന പരിപാടിയായിപ്പോയി ആ പെണ്ണിന് ആദെമേ അവരെ മനസ്സിലായിരുന്നു പിന്നെ എവിടെങ്കിലും ചെന്ന് അവസാനിപ്പിക്കണ്ടെന്ന് കരുതി സഹകരിച്ചതാണ് ആ പെണ്ണ്. ഏതായാലും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു ഭർത്താവ് മൂക്കൊപ്പം കുടിയനാണെന്ന് ലോകമൊട്ടുക്കും അറിഞ്ഞു. അതിന് ഒറിജിനൽ ഫൈറ്റ് ആ കുടുമ്പത്തിൽ നടക്കുന്നുണ്ടാവും വേർ പിരിഞ്ഞിട്ടില്ലങ്കിൽ 🤐🤐
@pratheeshkrr36694 жыл бұрын
ആദ്യത്തെ 10 മിനുട്ടിൽ തന്നെ ചേച്ചിക്ക് കാര്യം മനസിലായി 13:24 ന് ചേച്ചി ചിരിക്കുന്നു
@aneeshosm85124 жыл бұрын
നിനക്കൊക്കെ വേറെ വല്ല പണിയും ചെയ്തു ജീവിച്ചൂടെ😣
@faisalfaissal79144 жыл бұрын
I rain-
@bipin74234 жыл бұрын
Nalla understanding ulla couples
@saadiloveshore4 жыл бұрын
3:48 ക്യമറാ നോട്ടം ആരും കണ്ടില്ല 🤭😜
@YoutubeTrollen4 жыл бұрын
നീ നോക്കല്ലേട്ടാ അങ്ങോട്ട് 😂😂😂ഞാൻ ഒന്നും നോക്കുന്നില്ല 🤓🤓🤓🤓
@saadiloveshore4 жыл бұрын
@@KZbinTrollen 😂
@jbnmediaz93484 жыл бұрын
എൻറെ വീടിൻറെ അടുത്താണ് ഇവര് താമസിക്കുന്നത്. എല്ലാവരും സപ്പോർട്ട് ചെയ്യുന്നുണ്ട്
@mallufun9642 жыл бұрын
കു super
@sameerchammad11064 жыл бұрын
അടിപൊളി 👌👌👌
@t.a.salamvpz32404 жыл бұрын
ഇവിടെ നാറിയത് ആ നാറിയ ഭർത്താവാണ്. മദ്യപാനിയായ ആ ഭർത്താവിൽ നിന്ന് ആ സഹോദരി യെ മോചിപ്പിക്കുകയാണ് വേണ്ടത്
@jarshadjaru81584 жыл бұрын
ഭർത്താവ് ഭാര്യ കൊടുത്ത പണി ഏറ്റത് ഭർത്താവിന് തന്നെ 😂😂😂😂
@mans786.4 жыл бұрын
സംഭവം3:47 ൽ പൊളിഞ്ഞു ബാക്കിയുള്ളത് അഭിനയം മാത്രം അവൾ ക്യാമറ കണ്ടു
@devusreekumar41484 жыл бұрын
ഇതിൽ മുഴുവൻ കമെന്റും ഭർത്താവ് എന്ന. പോത്തിന് എതിരാണ്. ഇയാൾക്കു ഇതിൽനിന്നു എന്തുഗുണമാണ് കെട്ടിയതു? 😋🤩🤩😃😀😀
കാളി കാര്യമായാൽ അവസാനം നിങ്ങൾ തന്നെ ഹൊമൈ ഗോഡ് വിളിക്കേണ്ടിവരും !?
@mallufoodpark23234 жыл бұрын
3:47 camera kandu😁😂🤣
@muhammadajmal13964 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ട്ടമായി
@Shafeeqsm734 жыл бұрын
അവൻ മദ്യപാനിയാണെന്ന് എല്ലാവരും അറിഞ്ഞതിൽ സന്തോഷം
@muhammadshafeeq324 жыл бұрын
അങ്ങനെ ഒരു കുടുംബം കലക്കി സമാധാനമായല്ലോ
@nesleysaleem22039 күн бұрын
അപ്പെണ്ണ്. നന്നായി. അഭിനയിച്ചു..
@Skvt-vl2uv4 ай бұрын
6:53 acting😂😂
@jayankannan87884 жыл бұрын
വെള്ളമടി ലോകം മൊത്തം അറിയിച്ച് സ്വയംപണി വാങ്ങി കൂട്ടിയ ഭർത്താവ്... യൊ... യ്യൊ🤜🤛 സ്വന്തം ഭാര്യക്കിട്ട് പണി കൊടുക്കുബോൾ ആലോചികണമായിരുന്നു എട്ടിന്റെ പണി തിരിച്ചു കിട്ടുമെന്ന്🙄
@renjurajan37474 жыл бұрын
ആദ്യ പത്തുമിനിറ്റ് ഒക്കെ. അത് കഴിഞ്ഞു അവർ ക്യാമറ കണ്ടു, അവർക്ക് കാര്യം പിടി കിട്ടി. അതുവരെ പേടിച്ചു നിന്ന അവർ പിന്നെ മുഴുവൻ സമയവും ചിരിക്കുവായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അതു മനസിലാക്കിയ Oh my god team പിന്നെ എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു എപ്പിസോഡ് complete ചെയ്തു. Very Bad episode.... 👎👎👎👎👎
@kpshamsudeen80384 жыл бұрын
മാനസികമായി തകർന്നിട്ടു എന്തു സമ്മാനം കിട്ടിയാലും പ്രയോജനമില്ല
@nithyavijeesh38624 жыл бұрын
ഇവൾക്ക് ഇത് നേരത്തെ മനസ്സിലായിട്ടുണ്ട്. നല്ല അഭിനയം
@muhammedchullian7788 Жыл бұрын
Radio 📻 mango 🥭 😂
@Joseya_Pappachan Жыл бұрын
ചേച്ചി ഫോൺ വിളിക്കാതെ ഓടികളഞ്ഞത് അറിയാതെ ആംബുലൻസ് ഇല് ചീറി പാഞ്ഞു വന്ന ഫ്രാൻസിസ് ചേട്ടൻ
@thahiraiqbal85573 жыл бұрын
അവൾ അഭയിച്ചതാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ? അല്ലേ അവൾ അഭിനയിച്ചതല്ലേ 🤔
@rafeeequetk37422 жыл бұрын
പരിപാടിയൊക്കെ കൊള്ളാം. പക്ഷെ നിരപരാധിയെ പീഡിപ്പിച്ചിട്ട് പിന്നെ കുറേ സമ്മാനം കൊടുത്തിട്ടെന്താ കാര്യം?
@rajaarackalraja72154 жыл бұрын
ആദ്മാർഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും വർഷങ്ങൾ കൂടെ താമസിച്ചു നിന്റെയും മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി സ്വത്തം ശരീരം പോലും നോക്കാതെ പണിയെടുക്കുന്ന സ്വന്തം ഭാര്യയുടെ വിഷമവും. സങ്കടവും. കരച്ചിലും. പീഡനവും. കണ്ടു. രസിച്ചു ചിരിക്കുന്ന ഇവനെ എങ്ങനെ വിശ്വസിക്കും. കുറെ തെമ്മാടികളെ കൂട്ടുപിടിച്ചു സ്വന്തം ഭാര്യയെ അവഹേളിച്ച ഇവനോ ഭർത്താവ്....
@gigyjacob29494 жыл бұрын
ആ പെണ്ണുൾപ്പെടെ Mapel വെച്ചിട്ടുണ്ട്. ഫുൾ അഭിനയം.
@tuanandhu4 жыл бұрын
പെണ്ണ് അഭിനയിച്ചു...... ആംബുലൻസ് വന്നപ്പോൾ തന്നെ മനസിലായി.....
@psychoboy17704 жыл бұрын
Operation theatreil ninnum irangivannathano😂😂😂
@shihabtharengal62174 жыл бұрын
ചക്കിന് വെച്ചത് കൊക്കിനു കൊണ്ട് 😃😃😃😃😃😃😃😃🍻🍺🍺🍻🍻🍺🍺🍻🍵
@Shafeeqsm734 жыл бұрын
ചാനല്കാർക്ക് ഒരു നഷ്ടവുമില്ല, ഇവനെ പോലെയുള്ള പോത്തിനാണ് നഷ്ടം ആ പിഴച്ചവന്റെ 'മാനം പോയി ഒരു പക്ഷെ മാനം ഉണ്ടാവില്ലായിരിക്കും
@rafnarazak19994 жыл бұрын
Chirich chath😂😂😂😂😂😂😂😂😂😂😂
@arnveettil4 жыл бұрын
ഇവൾക്കെങ്ങാനും അറ്റാക്ക് സംഭവിച്ചിരുന്നെങ്കിൽ ഇതേ ആമ്പുലൻസിൽ കൊണ്ട് പോകാമായിരുന്നു'
@islamicmedia16664 жыл бұрын
വെള്ളമടി മാത്രമേ പറഞ്ഞോള്ളൂ.. ബാക്കി കൂടി പറയണമായിരുന്നു..
കള്ള് കുടിയൻ എന്ന പേര് നാട് മോത്തം അറിഞ്ഞു വൃത്തികെട്ടവൻ
@shibukuttan16964 жыл бұрын
ഇത് പറ്റിക്കുന്നത് ഇത് കാണുന്നവരാണ് 18:09 അവരാണ് വന്നത് എന്നു പറയുമ്പോൾ വണ്ടിയുടെ ബാക്ക് ഡോർ തുറന്നാണ് അടുത്ത രംഗത്ത് ഡോർ അടങ്ങാണ്.ഇത് അറിഞ്ഞു കൊണ്ടുള്ള അഭിനയമാണ്
@muhammedarshakarshak20294 жыл бұрын
കുറച് ഇഷ്ട്ടപെട്ടു വന്നതാണ്.. ബട്ട് ഇപ്പോൾ നല്ലേ പോല്ലേ വെറുക്കാൻ തുടങ്ങി.... എന്തുവാ ഇവർ ഈ കാട്ടി കൂട്ടുന്നെ.. 🤔🤔🤔
@Not_afraid_to_speak_up4 жыл бұрын
എന്ത് പറഞ്ഞാലും ഡബ്ബിങ് & സ്ക്രിപ്റ്റ് സൂപ്പർ, മണ്ടരാവുന്നത് കാണുന്നവൻ മാർ തന്നെ
@vipindasv61964 жыл бұрын
Nee kanandaa
@Not_afraid_to_speak_up4 жыл бұрын
@@vipindasv6196 സോറി , നിന്റെ മച്ചാൻ മാരെ പറ്റി പറഞ്ഞപ്പോൾ കൊണ്ടു അല്ലെ
@kebeerchavakkad95764 жыл бұрын
Nalla valicha abinayam 😆😆😆😆😆😆
@rajendravala57654 жыл бұрын
ചേച്ചിയുടെ housing സൂപ്പർ ...
@rajrajasekharan82714 жыл бұрын
നിൻറെ അമ്മയുടെ ഹൗസിംഗ് അതിലും സൂപ്പർ
@shaniyasherin56144 жыл бұрын
ഈ പരിപാടിയിൽ അയാളുടെ അമ്മയ്ക്ക് വിളിച്ചത് ശരിയായില്ല
@ishuzvlog4 ай бұрын
ഭർത്താവ് കുടിയൻ ആണെന്ന് നാട്ടുകാർ മൊത്തം അറിഞ്ഞു.. 😂
@sheebas5483 Жыл бұрын
പാവം കുട്ടി അവളെ വല്ലാതെ വിഷമിച്ചു അളളഹു കാവൽ ഉണ്ടകടെആമീൻ ❤❤❤👍😁😁😁കൊള്ളാം കിള്ളി പേയി ഉറച്ചു നിങ്ങൾ അവളെ പറ്റിചത് അവൾ.തിരിച്ചു പണി കിട്ടിയത് ❤❤❤
@ibrahimkc33004 жыл бұрын
തമാശ ജീവിതം പണയം വെച്ച് കളിക്കേണ്ടതില്ല നിങ്ങളെല്ലാം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി നല്ല നല്ലവണ്ണം
ഇതാണോ ഭർത്താവ്. ഇതിനാണോ ഇങ്ങനെ ഒരു പേര്. അപ്പോഴത്തെ ആ പെണ്ണിന്റെ അവസ്ഥയൊന്നു ചിന്തിച്ചു നോക്കിയേ. അവിടെ അവർ പേടിച്ചു എന്തെങ്കിലും സംഭവിച്ചാലോ. ചാനലിലും മറ്റും കാഴ്ച വെക്കാനാണോ വൈഫ്.
@ശിവദാസൻA4 жыл бұрын
എന്തിനാ ഈ പരിപാടി ബോറൻ പരിപാടി നിർത്തിക്കൂടെ
@Not_afraid_to_speak_up4 жыл бұрын
പണി അറിയാവുന്നവരെ വിളിക്ക് ,ആ ഫ്രാഞ്ചിയെ എന്തിനാ ഇനിയും താങ്ങുനെ
@renkanathanchinnu82764 жыл бұрын
VERY GOOD
@salimanangadi50214 жыл бұрын
രണ്ട് ഷെഡ്‌ഡി സമ്മാനത്തിനു വേണ്ടി സ്വന്തം ഭാര്യയെ ജനമധ്യത്തിൽ അവഹേളിക്കുന്ന അല്ലെങ്കിൽ വിറ്റു പൈസ യാക്കുന്ന വൃത്തികെട്ടവൻ