അവക്കും ഈ ലോകത്ത് ജീവിക്കണം ഇതുപോലുള്ള സ്ത്രീകളാണ് ഇവരെ ഒറ്റപ്പെടുത്തുന്നത്
@sumass73584 жыл бұрын
ഇവരൊക്കെ സഹിക്കുന്ന വീട്ടുകാരെ സമ്മതിക്കണം.. hats off her husband.. respect u man !!!!!!!
@JanardhanamKrishna-ix8lr5 ай бұрын
Husband ഇതുപോലെ ഒക്കെ ആരിക്കും സഹുക്കുന്നെങ്കിൽ. മര്യാദ ഉള്ളവൻ എങ്കിൽ എന്നെ ഇട്ടിട്ടു പോവും
@muhammadfaizalmuhammadfaiz72004 жыл бұрын
അവൾക് സമ്മാനമല്ല കൊടുക്കേണ്ടത്. നല്ല അടിവെച്ചുകൊടുക്കണം. അവൾക്കും മക്കളില്ലേ. ഏതെങ്കിലും ഒന്നിനെ അതുപോലെ ദൈവം കൊടുക്കുമ്പോൾ മാത്രമേ അവൾമനസ്സിലാക്കു. ഇത് ഒരു തമാശക്കാണെങ്കിലും ഇത്തരക്കാരുടെ വിഷമം നമ്മൾ മനസ്സിലാക്കണം. ദൈവത്തിന്റെ സിക്ര്തികൊണ്ട് അവർ അങ്ങനെയാതുകൊണ്ട് അവരെന്തു പിഴച്ചു. ഒരിക്കലും അത്തരക്കാരെ നമ്മൾ അകറ്റരുത്. നമ്മൾക്കും മക്കളുണ്ടാകും ദൈവത്തിന്റെ വികൃതി നമ്മുടെ മക്കളിൽ സംഭവിക്കുമ്പോയെ നമുക്ക് അതിന്റ വേദന അറിയൂ.
@shijuAnand4 жыл бұрын
സത്യം...
@neenualex46784 жыл бұрын
💯
@keralatodaynews55014 жыл бұрын
Eval okkeaa Oru peannu anno.....keattiyonea sammadhikkanam
@kidooscorner73484 жыл бұрын
Sathyam❤🙏
@ranjicreation66764 жыл бұрын
ശരി
@shafeeqkylm27304 жыл бұрын
ഞാനും ഒരു ഡ്രൈവിംഗ് സ്കൂൾ ആശാൻ ആണ്, പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി, ജാതിയോ, മതമോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, അതിനു തടസ്സമല്ല, എല്ലാ ഡ്രൈവിംഗ് പരിശീലകർക്കും അപമാനമാണ് ഇവർ,
@akhilskumar37210 ай бұрын
yes
@artsofnature80544 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി . ട്രാൻസ്ജെൻഡേസിനെ അടച്ച ആക്ഷേപിക്കുന്ന രണ്ട് സ്ത്രീകൾ.
@hamidhami91202 жыл бұрын
Ahnu ee cmnt nokkathe thanne enik thonni athyam kandappo thanne panna avarda character manasilakan pattiyath nannai
@hamidhami91202 жыл бұрын
@TecSun IT evan ethada sherikum daivam evane ok ahnu trans akkande avarda budhimutt manasilakan
@shaijulalm.s31602 жыл бұрын
Exactly.
@VijayanAN-s1m9 ай бұрын
@@shaijulalm.s3160😢
@LIONOFJUDAH2854 жыл бұрын
ഇവർക്കു സമ്മാനം കൊടുക്കാൻ പാടിലാരുന്നു. Please respect transgenders😥😥😥
@nourinm99064 жыл бұрын
ഈ സ്ത്രീകളെ. സ്വാഭാവം. പോറലോകത്തെ അറിയിച്ചതിനു. ഒരുപാട്. നന്ദി
@sajith37784 жыл бұрын
തമാശക്കാണെങ്കിൽ പോലും ഇങ്ങനെ ഒന്നും പറയരുതേ 🙏🙏🙏. അവരും മനുഷ്യരാണ്.... ഇങ്ങനെ ആവണമെന്ന് ജനിച്ചവരുമല്ല. അവഗണിക്കുമ്പോൾ വേദനിക്കുന്ന മനസ്സ് അവർക്കും കാണും. വേദനിപ്പിക്കരുത് ആരെയും.....
@vkk20194 жыл бұрын
ഇത്രക്കും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ....!
@rajeevmanjoor1973 жыл бұрын
Vincent Mathew he is one of the good IAS officer so k. karunakaran appoint him as his personal secretary and he is a Qualified person so the central government choose him
@pubglords57854 жыл бұрын
എനിക്ക് അറിയാവുന്ന എല്ലാ തെറികളും ഞാൻ അവരെ വിളിച്ചിരിക്കുന്നു... കണ്ടാൽ മുഖത്ത് കാർക്കിച്ചു തുപ്പും ഞാൻ.... മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്ന ഇത്തരക്കാർ ആണ് നമ്മുടെ ശാപം...
@nazriyakm14424 жыл бұрын
Evalumarde മുഖത്തു അടിക്കുന്ന ഓരോ അടിയും ലൈക്ക് aaku😡👍👍👍👍👍👍
Aaa കുട്ടികൾക്ക് tv കൊടുത്ത സഹോദരിക് ഒരായിരം നന്മകൾ നേരുന്നു 🥰🥰🥰🥰🥰🥰🥰🥰👍
@geethuCA_official4 жыл бұрын
ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ ഞാൻ പറയുന്നു ഇത് വെറും തോൽവി ആയിപ്പോയി. ഒരു കാര്യത്തിൽ സമാധാനം ഇങ്ങനെ ഉള്ള പതിവൃതകളുടെ മനസ്സ് എല്ലാവർക്കും അറിയാൻ സാധിക്കും
@kadeejabanisha9594 жыл бұрын
Adhe echi nigngal njangalil oral ann orikalum arum ningale thalli parayatha oru divasam undakum orapp
@user-qk6yj3cy5f4 жыл бұрын
Koothara programm
@afsalshakeer37114 жыл бұрын
സത്യം
@nidhinthedon8864 жыл бұрын
ഈ സ്ത്രീകൾക്ക് എതിരെ ഒരു കേസ് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക് മോളുസേ.. ഇത് ഇപ്പൊ അനുവദിച്ചാൽ നാളെ ഇതിനും അപ്പുറം ആയിരിക്കും അവളുമാരുടെ പെരുമാറ്റം
@reshmajibin28024 жыл бұрын
Sathyam chechi
@dhaneshshankumukhi23244 жыл бұрын
ആ ചേച്ചിക്കല്ല, അവരുടെ ഭർത്താവിനാണ് ആ സമ്മാനം കൊടുക്കേണ്ടത്... ആ ചേച്ചിയെ സഹിക്കുന്നതിന്....🙏
@user-devil4753 жыл бұрын
ചേച്ചിയാ ഇവളെ ഒക്കെ പൂച്ചി എന്നാ വിളിക്കേണ്ടത്...
@Rejith-n7l3 жыл бұрын
സത്യം പുറത്ത് വന്നപ്പോൾ അവൾ അല്ലെ ശെരിക്കും കോമാളി ആയത് 🤣🤣🔥🤣🤣
@DileepKumar-qy9wj3 жыл бұрын
Big hands to her husband 👃
@jancyabraham94852 жыл бұрын
അവളെ കാണുമ്പോൾ തന്നെ അറിയാം... തറ ആണെന്ന്...
@sarammafrancis47252 жыл бұрын
..
@mujeebalanallur4344 жыл бұрын
OH MY GOD കണ്ണ് നിറഞ്ഞുപോയി നിങ്ങളുടെ ചാരിറ്റി പാവപെട്ട മനുഷ്യ മകളെ സഹായിക്കുന്ന നല്ല മനസിന്റെ ഉടമകളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@manjubinny89974 жыл бұрын
വളരെ മോശമായി പോയി: അവസാനം എങ്കിലും അവർ ചെയ്ത തെറ്റ് അവർക്ക് മനസ്സിലാക്കി കൊടുക്കാമായിരുന്നു.
ഞാൻ സ്ഥിരം കാണുന്ന പെഗോഗ്രാമാണ് ഇത് വരെയും നെഗറ്റീവ് കമെന്റ്സ് ഞാൻ ഇട്ടിട്ടില്ല പക്ഷെ ഇത് പറയാതിരിക്കാൻ വയ്യ ട്രാൻസ് ജെൻഡർ എന്താ മനുഷ്യരല്ലേ അവർക്ക് നമ്മളെ കാൽ നല്ല മനസ്സുള്ളവരാണ് 🙏🙏🙏🙏
Ivare matrom entinu kuttapeduthunnu. E programme ingane cheyta evanmare Alle tallende. Fake transgenders um ille. Pedi Ulla pennungalum undaville....
@Vishnuprasad274 жыл бұрын
You are right....this is a discrimination against transgender
@udhayan19364 жыл бұрын
ഇതെപോലുള്ളവർക്ക് നല്ല അടി കൊടുക്കണം എല്ലാവരും മനുഷ്യരല്ലെ
@stephensonson34764 жыл бұрын
Yes 👌👌
@Nihalmoneymaker4 жыл бұрын
@@googleemail1860 100%. Ivida ac roomil irunnu comment cheyyunna kuree pakal manyanmaar maathram. I dont see people complaining when a woman dont want to teach a man. But transgender aavumbo padikkanam ennu parayunadh ndh mandatharam aanu?
@ajmalaju19744 жыл бұрын
ഇതൊരു തോൽവി ആയിപ്പോയി പുച്ഛം ഉണ്ട്☺️ അവരും മനുഷ്യരാണ് please no repeated 🙏
@faihan42114 жыл бұрын
ഭർത്താവിനെ എടുത്തിട്ട് അറഞ്ചം പുറച്ചം തല്ലി നല്ല പരിചയം ഉണ്ട് എന്ന് തോന്നുന്നു ആ തള്ളക്
@mikkirossmikkiross35224 жыл бұрын
ഭർത്താവ് ഇല്ലാ ഭർത്താക്കന്മാർ ആണ്
@freestyle24144 жыл бұрын
Ath Naattilott irakkiya Sean marum... Pennammark bhayam
@chithralekhalekha27044 жыл бұрын
Ys
@naveenkumar9061 Жыл бұрын
നല്ല സഹജീവി സ്നേഹമുള്ള driving സ്കൂൾ...... 😂
@anilaphilip74884 жыл бұрын
ഒരു ട്രാന്സ്ജെന്ററിനെ കാണാൻ എന്തൊരു ഭംഗിയാണ് ഈ റ്റീച്ചർ എന്നുപറഞ്ഞവളേ കണ്ടാൽ പട്ടിവെള്ളം കുടിക്കില്ല എന്തൊരു അഹങ്കാരം ഇവരെ രണ്ടിനെയും ഒരു ജാതിയുടെ കൂടെയും കൂട്ടാൻ kollathillalo
@thathsath34514 жыл бұрын
Ennalm kollam
@thathsath34514 жыл бұрын
Hi anila
@latheefmji83054 жыл бұрын
Enthaanu trans gender.
@minijoy32644 жыл бұрын
ഇത്ര മാത്രം ചിരിച്ച ഒരു എപ്പിസോഡ് ഈ അടുത്തൊന്നും കണ്ടിട്ടില്ല വിവരം അറിഞ്ഞപ്പോൾ അതിന്റെ ചമ്മൽ ഒന്നു കാണേണ്ടത് തന്നെയാരുന്നു സൂപ്പർ അടിപൊളി
@aksharakukku4 жыл бұрын
എല്ലാവരും മനുഷ്യർ അല്ലെ?? കൈ മുറിഞ്ഞാൽ ചുമന്ന രക്തം അല്ലെ വരുന്നത് 😐😐😐ആരെയും സമൂഹത്തിൽ ഒറ്റപെടുത്തരുത്
@rvd9164 жыл бұрын
ചുമന്ന അല്ല ചുവന്ന,,, ചുവപ്പ്
@shaijulalm.s31602 жыл бұрын
Exactly 💯
@ciraykkalsreehari Жыл бұрын
@@rvd916എന്തിനും കുറ്റം കണ്ടുപിടിക്കുന്ന typical മലയാളി....കഷ്ടം😂🥱😏
@Risefromtheashes689 Жыл бұрын
Kai murinja chumanna raktham varunennu paranju nii oru pashu ne pidichu roomil keeti kidathummoo??athokke potte oru criminal nu chuvanna raktham anu varunnath avante aduth konji kuzhayan pokuvo nii.🗿🗿
@Krish-tk6km10 ай бұрын
എല്ലാ രക്ത വും ഒരു പോലെ ആണോ അല്ല മനുഷ്യ ന്റെ യും മൃഗങ്ങളുടെ യും രക്ത ത്തിന്റ നിറം ചുവപ്പ് ആയത് കൊണ്ട് ഒരു പോലെ അല്ല
@guppy89494 жыл бұрын
അവളുടെ പ്രേകടനം കണ്ടാലറിയാം അവളുടെ കെട്ടിയവൻ ഒരു ഓങ്ങനാണെന്നു
@shabanabarbhuiya36654 жыл бұрын
സംഗതി പൊളിച്ചു.. സൂപ്പർ ആയിട്ടുണ്ട്.. അമ്മാവന് അടികിട്ടും മുമ്പേ.. പരിപാടി അവസാനിപ്പിച്ചു.. 😃😃😃
@ManojKumar-wx7nr4 жыл бұрын
ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഇവളുമാർ ആണുങ്ങളെ വകവെക്കാത്ത തന്റേടികളണെന്ന് അവളുമാരുടെ ശരീര ഭാഷയും സംസാരരീതിയും കണ്ടാൽ മനസിലാകും. ദയയും മനുഷ്യത്വവും തീരെ ഇല്ലാത്ത ഇവളുമാരെക്കാൾ എത്രയോ ദേദം ട്രാൻസ് ജന്ററുകളിൽ ചിലരെങ്കിലും.
@Mallulocopilot75524 жыл бұрын
*കൊറച്ചു കൂടി മര്യാദക്ക് പെരുമാറായിരുന്നു*
@sarithasanthosh82894 жыл бұрын
Mariyatha unddengil alle angane perumaaru
@subsubashashsubash89024 жыл бұрын
Manyatha undamgilalle avalku
@tillutillu73674 жыл бұрын
Maruyatha endannu polum avakku arinjuda athinu
@abdulhadi93354 жыл бұрын
ശരിയാ
@ppdhpd50764 жыл бұрын
ചാന്ത് പൊട്ട് എന്ന് പറഞ്ഞത് ശെരിആയില്ല, അവരും മനുഷരാ.
@കലക്കികലക്കി4 жыл бұрын
അവളുടെ ഡ്രൈവിംഗ് സ്കൂളിൽ ആരും പോകരുത്
@tillutillu73674 жыл бұрын
Pokan pattiya charakku thanne
@vishakm82254 жыл бұрын
@@tillutillu7367 sindhu syam charakko 😅
@soubhagyasangee42684 жыл бұрын
@@vishakm8225 sennath charak
@tillutillu73674 жыл бұрын
@@vishakm8225 seenathu Anu charakku mind you language
@oP-ko5zv4 жыл бұрын
Ys
@Happylifevlogbyashraf4 жыл бұрын
ട്രാൻസ്‍ജിന്റേഴ്സിനെ ചാന്ത്‌പൊട്ട് എന്ന് വിളിക്കരുത് എന്ന ഒരു ചെറിയ ഉപദേശം നൽകിയിരുന്നെങ്കിൽ നന്നായിരുന്നു ...കൂടെ അവരെയും മനുഷ്യരായി കാണണമെന്നും ...
@Perillathavan24 жыл бұрын
😠🤬 വളരെ മോശം ഇവൾ സമ്മാനം അല്ല കൊടുക്കേണ്ടത് 😠😠😠
@abdulhadi93354 жыл бұрын
💯
@sobythomas13534 жыл бұрын
👍👍👍
@shamseeromanoor38504 жыл бұрын
👍
@aswanipreethi50003 жыл бұрын
Sathyam
@Subinvichu8 ай бұрын
👍
@SureshKumar-yt8xe4 жыл бұрын
Oh my god എന്ന പ്രോഗ്രാമിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വളരെ അധികം അഭിനന്ദനാര്ഹം അതും ഈ കോവിഡ് കാലത്തേ..പ്രശംസനീയം ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
@athulshaji20434 жыл бұрын
Avalkk nalla culture ind.... Praise the lord for her husband 🙏
@ratheesh.r.svellanad28753 жыл бұрын
ഓഹ് ഇത് അടിപൊളി. കണ്ടിട്ട് ലൈക് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. സൂപ്പർ
@baijusivadasan77484 жыл бұрын
ഈ എപ്പിസോഡ് ചെയ്യരുതായിരുന്നു ഒരു വിഭാഗം ആൾക്കാരെ വല്ലാതെ വേദനിപ്പിച്ചു അവൾക്ക് അങ്ങനെ ഒരു കുട്ടി ഇല്ലാത്തതിന്റെ അഹങ്കാരം ആണ്
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
ഇതൊരു. സന്ദേശം ആയി. കാണണം. മനപ്പൂർവ്വം. ആരെയും. അപമാനിക്കാൻ ആകില്ല. അവരുടെ പ്രശ്നങ്ങൾ. അറിയിക്കുന്ണു
@baijusivadasan77484 жыл бұрын
@@സൗപർണ്ണികസൗപർണ്ണിക ഇതിനകത്ത് എനിക്ക് ഒരു സന്ദേശവും ഉൾകൊള്ളാൻ സാധിച്ചില്ല ഒന്നു കാണിക്കണേ പിന്നെ ഇവരുടെ ഒരു എപ്പിസോഡ് പോലും ഞാൻ കാണാതിരുന്നിട്ടില്ല ചിലതൊക്കെ വിമർശിക്കണം എന്ന് തോന്നിയിട്ടും ഉണ്ട് പക്ഷെ രണ്ടു തവണ കാണുമ്പോൾ അതിന് ഒരു മറുപടി കിട്ടാറുണ്ട് പക്ഷെ ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല അത്രക് വേദനിച്ചു
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
@@baijusivadasan7748 ശരിയാണ്. പക്ഷേ ട്രാൻസ്ജൻ. എന്ന വിഭാഗത്തെ. നമ്മുടെ സമൂഹം എങ്ങനെ കാണുന്നു. എന്നതിൽ ഇത് ശരിവക്കുന്നു.. ഒരു. ടെലിഫിലിം.. അല്ലെങ്കിൽ ഒരു സിനിമ ആയിരുന്നു എങ്കില്. അതിലെ. അഭിനേതാക്കൾ. ഈ വിഷയത്തിൽ. സ്കരിപിറ്റിന്റെ. അടിസ്ഥാനത്തിൽ ആകും. ചെയ്യുന്നത്.. പക്ഷെ ഇവിടെ ആ സ്ത്രീ. അവരുടെ. ശൈലിയിൽ. അത്. കാണുന്നു.. അതിന്റെ. കാര്യം.. അവരെപ്പോലെ.. ഒരുപാട് ആളുകൾ. ഇങ്ങനെ. പെരുമാറുന്നു എന്നതാണ്.. മീഡിയയുടെ മുന്നിൽ. ഉള്ളത് പറയാത്തവർ. ഇത് പോലെ.. പെരുമാറും. എന്നതാണ് ഇതിലെ. വാസ്തവം..
@baijusivadasan77484 жыл бұрын
@@സൗപർണ്ണികസൗപർണ്ണിക ഇപ്പോൾ നിങ്ങൾ കാണിച്ച രീതിയിൽ ആരും അവരോട് പെരുമാറുന്നില്ല പിന്നെ ഇവളുമാരെ പോലെയുള്ളവൾമാർ സമൂഹത്തിൽ ഉണ്ട് എന്ന് കാണിച്ചത് ഓക്കേ പക്ഷെ എന്നിട്ടും നിങ്ങൾ അവളുടെ കഷിവുകളെ ആണ് pukashthiyath അല്ലാതെ നിങ്ങൾ ട്രാൻസ്‍ജിന്റേഴ്സിന്റെ പക്ഷത് അല്ലായിരുന്നു
@nidhinthedon8864 жыл бұрын
ഇങ്ങനെ ഉള്ളവരെ ആണ് സമൂഹത്തിന്റെ മുൻപിൽ തുറന്ന് കാട്ടേണ്ടത്...
ട്രാൻസ്ജെന്ററുകളെ ബഹുമാനിക്കാനെങ്കിലും പഠിക്കണമെന്ന് ആ കൂതറകളോട് പറഞ്ഞ് മനസ്സിലാക്കാമായിരുന്നു
@alakzanderphilpz21732 жыл бұрын
അതെ bro sathiyam
@binukunjukunju80673 жыл бұрын
ആ കുട്ടികളെ സഹായിച്ച ആ family ക്കു ❤️
@singaporestreetwalking39264 жыл бұрын
ഇവളൊക്കെ കൂടിയ ഇനമാണ് ആശാനേ വയസിനു മൂത്തവരോട് എങ്ങനെ പെരുമാറണം എന്നു അറിയാത്ത . വളർത്തു ദോഷം
@abdulhadi93354 жыл бұрын
💯
@sajnasajsaj84124 жыл бұрын
yes,, ethu prasnavum theerkan kazhiyunnath nalla karyamanu, but ee sthreekk anungalodu perumaran ariyilla,, allenkilum anfottulla pennungal kurachu bad ayittulla perumataamanu
@paulatreides62184 жыл бұрын
@@sajnasajsaj8412 enthu kashtamanalle...aanungale bahumanikkanam ennu ini aaru paranju kodukkum...pennungal oru padi aaninu thazhe nilkkanam ennullathokke ini aarkku manassilakan...kalikaalam...
@നിന്റെസ്വന്തംരാവണൻ4 жыл бұрын
ആ വണ്ടി പഠിക്കാൻ വന്ന ചേച്ചിയുടെ നിൽപ്പ് കണ്ടോ, നിൽക്കണോ, പോണോ 😂😂
@abovethestarsss4 жыл бұрын
നീ ഏതാ... ഞാൻ ജഡ്ജി 🤣🤣🤣 അച്ഛന്റെ ഉച്ചി🤣🤣🤣
@rafeeqmeelaf57924 жыл бұрын
Uchi ennu parajalo edhaa🤔🤔
@muhihijab19964 жыл бұрын
@@rafeeqmeelaf5792 തലയുടെ മുകൾ (centre) ഭാഗം
@nobody-z6i4 жыл бұрын
അവളുടെ അച്ഛന്റെ ഉച്ചി അല്ല അവളുടെ അമ്മേടെ ഞാൻ ഒന്നും പറയുന്നില്ല 😡
@mohamedanzari88363 жыл бұрын
The way she react i do understand that she got this energy from her experience in life ,well replied sister keep up the good work!!
@vaishaksuresh85552 жыл бұрын
Ohh... Treated other human's like this is life experience? Would you feel ok if someone reacted to you in the same way?
@safaashussain83694 жыл бұрын
ആ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി OM god ചാരിറ്റി പവപ്പെട്ടവരിൽ ഏത്തട്ടെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ദൈവ സഹായം കിട്ടും അഭിനന്ദനങ്ങൾ
@trollenashan1504 жыл бұрын
അതെന്താ ട്രാൻസ്‍ജിൻഡറെ പഠിപ്പിച്ചാൽ ..അവരും മനുഷ്യരാണ്...അപമാനിക്കരുത്...നമ്മൾ ഒക്കെ എല്ലാം തികഞ്ഞവരായി ജനിച്ചത് നമ്മുടെ കഴിവുകൊണ്ടല്ലെന്നു ഓർക്കണം ..വളരെ മോശപ്പെട്ട സ്ത്രീ....
@aminazainulabid48344 жыл бұрын
ഏതാ ഈ വിവരം കെട്ട സ്ത്രീ
@gopanmenonanilkumar69984 жыл бұрын
വിവരം കൂടിപോയതാണ്.. ആണിന്റെ ഒരു ചൂടും കിട്ടാതെ നടക്കുന്നവൾ
@SA-fw8jc4 жыл бұрын
ഫെമിനിസ്റ്റ് ആയിരിക്കും
@aminazainulabid48344 жыл бұрын
@@SA-fw8jc ഏയ് ഫെമിനിസ്റ്റ് ഒക്കെ ട്രാൻസ്‌ജെന്റേഴ്സിനെ അംഗീകരിക്കുന്നവരാണ്
@randomwanderers83284 жыл бұрын
@@SA-fw8jc feminists okke ee type vrithiketta manobhavam ullavar onnmalla enthaayalum
@SA-fw8jc4 жыл бұрын
@@randomwanderers8328 ഇതേ മനോഭാവം ഉള്ള ഫെമിനിസ്റ്റ് കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കോവിഡ് മായി ബന്ധപെട്ടു സ്റ്റേറ്റ് ബോർഡർ ഇൽ ഡ്യൂട്ടിയിൽ ഉള്ള ഹെൽത്ത് dept ഉദ്യോഗസ്ഥന്മാരെ എടൊ പോടോ ചെക്കാ വിളികളോടെ മര്യാദ കാണിച്ച ഫെമിനിസ്റ്റ് നെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@CANVASVIDEOS4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് കോമഡിയേക്കാൾ ഏറ്റവും കൂടുതൽ തോന്നിയത് ആ സ്‌ത്രീയോടുള്ള ദേഷ്യവും , വെറുപ്പുമാണ്..... അതിനു കാരണം എന്താണെന്ന് അറിയില്ല .... വന്ന ഉടനെ തന്നെ ചീത്തവിളിക്കുക, ഒരു പ്രായമായ മനുഷ്യനെ വടിയെടുത്തു തല്ലാൻഓങ്ങുക.... ഇതാണോ നിങ്ങൾ പറയുന്ന സ്‌ത്രീ ശക്തി..... കഷ്ട്ടം.... ഇതാണ് അഹങ്കാരം..... നല്ല ആണ്പിള്ളേരുടെ കൈയുടെ ചൂടാറിയതത്തിന്റെ ആഹങ്കാരം......
@KoiWorldKottayam4 жыл бұрын
കോളനി എന്ന് പറഞ്ഞു കോളനിക്കാരെ അപമാനിക്കരുത്. അവർ ഒക്കെ ഇതിലും എത്രയോ ഭേതം. ഇതിനെ ഒക്കെ വിളിക്കാൻ ഈ ലോകത്ത് പേര് ഇല്ല
@abdulhadi93354 жыл бұрын
💯
@almeshdevraj95814 жыл бұрын
Alla colony mosham vaakku aano?
@KoiWorldKottayam4 жыл бұрын
@@almeshdevraj9581 ആണെന്നാ ഇവിടെ ഉള്ള സേട്ടൻമാർ പറയണേ
@rohithbr90924 жыл бұрын
Coloniyil താമസിക്കുന്നവർക്ക് ഈ കോളനിയുമായി യാധൊരു ബന്ധവും ഇല്ല. ഇതുപോലെ മാനസിക വികാസമില്ലാത്ത ചെറ്റകളെ വിളിക്കുന്ന പേര് മാത്രമാണ് കോളനി. ഈ വീഡിയോയിലെ പൊലയാടികൾക് അറിവ് പറഞ്ഞുകൊടുക്കാൻ ആരും ഉണ്ടായിരുന്നിരിക്കില്ല.
@almeshdevraj95814 жыл бұрын
@@rohithbr9092 Appo pinne ithu eethu colony?
@wilfredac29172 жыл бұрын
All Episode are well thank you.💖
@Ammoos1254 жыл бұрын
😭😭😭😭 വിഷമം വന്നു... ശരിക്കും.. ഞാനും ഒരു ട്രാൻസ് ആണ്.. ഒരു ട്രാൻസിനെ ഈ രീതിയിൽ അവതരിപ്പിച്ച കൗമുദി ചാനലിനെതിരെ ആണ് ആദ്യം നിയമനടപടി എടുക്കേണ്ടത്... ട്രാൻസ്ജെൻഡർ എന്നാൽ ലാൽജോസ് സിനിമയിലെ കഥാപാത്രം ആണോ.. ആ സിനിമയിൽ ദിലീപ് ഒരു പുരുഷൻ തന്നെ ആയിരുന്നു.. പിന്നെ വിവരമില്ലാത്ത ആ ചേച്ചിമാർ... Pity of u.....😢😢😢
@@levinkr6885 ഒരുപക്ഷേ താങ്കള്ക്ക് ഒരു ട്രാൻസ്ജെൻഡർ ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ.. ഒരു ട്രാൻസ്ജെൻഡർ കൂടെപിറപ്പ് ഉണ്ടായിരുന്നു എങ്കിൽ ഈ അഭിപ്രായം പറയില്ലായിരുന്നു.. അതിൽ കൂടുതൽ ഒന്നും താങ്കൾ മറുപടി അർഹിക്കുന്നില്ല
@Ammoos1254 жыл бұрын
@@sruthysruthysruthysruthy4710 thanks sister
@manmechine5384 жыл бұрын
അയ്യേ പെണ്ണുങ്ങൾ ഇങ്ങനെയും ഉണ്ടോ . ഈ ഒരു വിഷയം വേണ്ടാരുന്നു . ട്രാൻസ്ജെന്‌ഡേസിനെ അപമാനിക്കുന്ന പോലെ തോന്നി .
എന്തായാലും ഈ ചേച്ചിമാരെ അറിയാവുന്ന ആളുകൾക്ക് എന്തായാലും മനസ്സിലായി കാണും ഇവരുടെ കയ്യിലിരിപ്പ് എന്തായാലും ഇങ്ങനെ ഒരു പരിപാടി നടത്തിയതിൽ വളരെയധികം ദുഃഖമുണ്ട് ഇങ്ങനെയുള്ള ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് അവർക്കും ഈ നാട്ടിൽ ഒരു അവരുടേതായ ഒരു അവകാശമുണ്ട് ഇത് അഭിനയം ആയിരുന്നെങ്കിലും ഇങ്ങനെ ഉള്ള സ്ത്രീകൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം ലജ്ജിക്കുന്നു
@ajithkarthika33174 жыл бұрын
ആ സ്ത്രീ ട്രാൻസ് ജൻഡേഴ്സിനെ അപമാനിച്ചത് ശരിയായില്ല. ഏതൊരു ഫാമിലിയിലും ഈ വിഭാഗത്തിലുള്ള ഒരു കുഞ്ഞ് ജനിക്കാം. എന്തായാലും ഈ സ്ത്രീയേക്കാൾ വിദ്യാഭ്യാസവും , സംസ്കാരവും , സാമ്പത്തികവും , ഉദ്യോഗവുമുള്ള ധാരാളം ട്രാൻസ് ജൻഡേർസ് ഉണ്ട്. ഇവരോട് ഡിസ്ക്രിമിനേഷൻ പാടില്ല , ഇവരും സമൂഹത്തിൽ മറ്റുള്ളവരെ പോലെ തുല്യസ്ഥാനമുള്ളവരാണെന്നുമുള്ള സുപ്രീം കോടതി വിധിയെകുറിച്ചൊന്നും ഈ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു.
@PrincePhilip-eu9kq4 ай бұрын
ഇവളുടെ ഭർത്താവിനൈ 🙏🙏🙏🙏😢😢😢
@kiransekhar4874 жыл бұрын
ആ സ്ത്രീ പെരുമാറുന്നത് വളരെ മോശമായാണ്.... തന്നെക്കാൾ മൂത്ത ആളെ എഡോ എന്ന് ... കഷ്ടം . അവരോടു ഒരു കാര്യം മാത്രം "സ്മാർട്ട് ആകാം ഓവർ സ്മാർട്ട് ആകരുത് " . ശരിക്കും ഇങ്ങനെ ഒരു ട്രാൻസ്‍ജൻഡർ വന്നാൽ ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഒരു തമാശ പരിപാടിയാണങ്കിൽ പോലും അവസാന നിമിഷം ആ ചേച്ചിയോട് ഒരു ദയയും തോന്നുന്നില്ല ... വിദ്യാഭ്യാസം മാത്രമല്ല വിവരവും അനിവാര്യമാണ് എന്ന ചിന്താഗതി ഉണ്ടാകട്ടെ ആ ചേച്ചിക് .
@amals24544 жыл бұрын
Enikku oru tj friend und arekkalum avare nammalkku viswasikkam nalla snehavum perumattavum
Sabu chettaaa❤❤❤ eathum abinayikan ulla ee kazhivu aparam thanne👍❤❤
@anzilkl65094 жыл бұрын
എപ്പിസോട് അടിച്ച് പൊളിച്ചു .രണ്ട് പേരും തകർത്തു (സാമ്പുവും മറ്റെ ചേട്ടനും) ചിരിച്ച് ഒരു വകയായി
@btv8402 Жыл бұрын
സീനത്തിന്റെ ഭർത്താവിന്റെ സ്ഥിതി ഓർക്കുമ്പോൾ ഞങ്ങളുടെ കണ്ണുനിറഞ്ഞുപോകുന്നു .കഷ്ടം 😢
@siyadmuhammad9684 жыл бұрын
*എന്തായാലും വളരെ മോശമായി പോയി ട്രാൻസ്‍ജിൻഡർ എന്നു പറഞ്ഞു മാറ്റി നിർത്തുന്നത് ശെരിയല്ല വരുടെ കഷ്ട്ടപാടുഎപ്പോഴാണ് മനസ്സിലായത് ഇനിയും കുറേകൂടി മാറാനുണ്ട്*
@NISHAM_14 жыл бұрын
തുളസി rekshayillaaatta....powlich👌
@Harsha-xm8fs4 жыл бұрын
വിവരമില്ലാത്ത സ്ത്രീ 😠😠😖🤬🤬
@നിന്റെസ്വന്തംരാവണൻ4 жыл бұрын
ഇതിലും അന്തസ്സ് ഉണ്ട്, വേശ്യകൾക്ക്,,
@SKR-uh1oz3 жыл бұрын
എന്ന് വെച്ചാൽ??
@abrahamdaniel7074 жыл бұрын
Excellent theme. It questions the very fabric of our society. It's time we see others as human beings. Oh My God should make more episodes like this to drive awareness.
@aliali-dq6tx4 жыл бұрын
മാസ്ക് മാറ്റിയപ്പോൾ ആണ് ചാന്തുപൊട്ടു ആരാണെന്നു മനസ്സിലായത്.. 😁😁😁
@ശിവപ്രസാദ്-ഘ1ഡ4 жыл бұрын
നീ ഒരു സ്ത്രീയല്ലേ സ്ത്രീകളെ വില കളയാൻ വേണ്ടി (ചാന്തുപൊട്ട് എന്നൊക്കെ പറയുന്നത് മോശമായിപ്പോയി)
@anoojnellarrakkal39354 жыл бұрын
Transgender കളെ പറ്റി ശെരിക്കുള്ള അവബോധം ഇല്ലാത്തതുകൊണ്ടാണ് ക്ഷേമിച്ചേക്ക്. നല്ല ധൈര്യം ഉള്ള ചേച്ചി 💐ഇങ്ങനെയാവണം ഓരോ സ്ത്രീകളും 👍👍👍.ശക്തമായി പ്രതികരിക്കണം 👍 ആണുങ്ങൾക്കുമാത്രേ ഇങ്ങനൊക്കെ ആകാവൂ എന്ന പ്രാകൃത ചിന്തയുള്ളവരെ അവരെ ഇവിടെ കുറ്റം പറയു.
@THALA-hv3de4 жыл бұрын
ഇവരുടെ കൂടെ കാമറ നികുന്നുണ്ടല്ലോ. ഇവർ അറിയുന്നില്ലേ അത്
@johnwick11594 жыл бұрын
❤️❤️❤️❤️ God bless you. For charity
@amalnair73624 жыл бұрын
എത്രയൊക്കെ സമൂഹം ട്രാൻസ് ജെൻറർ കമ്മ്യൂണിറ്റിയെ പറ്റിയുള്ള ചിന്താഗതി മാറി എന്ന് വാദിച്ചാലും .... ഇത് തന്നെയാണ് സമൂഹത്തിന്റെ കാഴ്ച്ചപാട് .... അവഗണന ....... ചിരിപ്പിക്കാൻ വേണ്ടി ചെയ്തത് ആകാo പക്ഷേ ഒരു പാട് ചിന്തിപ്പിക്കേണ്ട ഒന്ന് ..... മാറണം സമൂഹം
@anishanishp10763 жыл бұрын
അവൾ കൈ കൊണ്ട് ഒരു സാധനം കാണിച്ചു ഇപ്പോൾ അതു തന്നെ 😆😆😆😆😆
@shadows40264 жыл бұрын
സാബു ചേട്ടൻ പൊളി😂😂😂😂
@kalamedayar4594 жыл бұрын
സൂപ്പർ പ്രോഗ്രാം👌👌👌 സഹോദരി സഹായത്തിനായി വിളിച്ചപ്പോൾ ഓടിയെത്തി അവളുടെ കൂടെ നിന്ന് ഫൈറ്റ് ചെയ്ത സീനത്തിനു big സല്യൂട്ട്.👏👏👍🤝 അവർ അതിൽ പറയുന്നുണ്ട് പിള്ളേർക്ക് വേണ്ടി ഒറ്റക്ക് കഷ്ട്ടപ്പെടുന്ന കൊച്ചാണെന്ന്. ഇതൊരു പ്രോഗ്രാം അല്ലെ അങ്ങനെ കണ്ടാൽ മതി.
@AB-qq9fu4 жыл бұрын
എന്ത് പറയാന്‍ ഇവള്‍ ഒക്കെ... ശരിക്കും ആണും പെണ്ണും അല്ലാത്ത സാധനം അവൾ അല്ലെ....
@rohithbr90924 жыл бұрын
വിവരക്കേട് പറയാതെടെ. ആണും പെണ്ണും അല്ലാത്തവർക്ക് എന്ത് കുഴപ്പം?
@AB-qq9fu4 жыл бұрын
@@rohithbr9092 ഹാ ഇപ്പൊ എനിക്ക് ആയോ കുഴപ്പം..... ആണ് അല്ലെ പെണ്ണ് ഈ 2 തരം മനുഷ്യര്‍ ആണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. പിന്നെ ആണും അല്ല പെണ്ണും അല്ല എന്ന് പറഞ്ഞത് താങ്കള്‍ തെറ്റി ധരിച്ചു എന്ന് തോന്നുന്നു...
@rohithbr90924 жыл бұрын
@@AB-qq9fu മനുഷ്യരിലും , മൃഗങ്ങളിലും ആണും പെണ്ണും മാത്രമല്ല, ട്രാൻസ്‌ജൻഡറും ഉണ്ട്. ഇത് വിശ്വസിക്കേണ്ട ഒന്നല്ല, ബിയോളജി പടിച്ചാൽ മതി.
@AB-qq9fu4 жыл бұрын
@@rohithbr9092 ഹാ ചെല്ല് ചെല്ല്...
@rohithbr90924 жыл бұрын
@@AB-qq9fu നല്ല ചർച്ചകളിൽ നല്ലപോലെ സംസാരിക്കു.
@sabithnadaparambucp6063 жыл бұрын
സാബു ചേട്ടൻ ഒരു രക്ഷയും ഇല്ല...😁
@amosjoseph30424 жыл бұрын
ഇത് ഇനി എന്തായാലും remove ചെയ്യണ്ട kto...
@firshadahmedp4 жыл бұрын
Zeenathinepole oru sister ellaa familyilum venam 👍
@galaxyhail65844 жыл бұрын
ഈ പരിപാടി cancelക്കി തരാൻ കൗമുദി ടി വി ക്കാരോട് സലീനക്കും സീനത്തിനും പറയാമായിരുന്നു
@roshinp8314 жыл бұрын
ഈ സ്ത്രീ ചെയ്തതതും പറഞ്ഞതും വളരെ മോശമായി പോയി. നിങ്ങൾക്കും ഇത് പോലെ ഒരു കുട്ടി ഉണ്ടായിട്ട് ഉണ്ടകിൽ ഇത് പോലെ ഒരു അവസ്ഥ ഉണ്ടായിട്ട് ഉണ്ടകിൽ... അറിയാം അതിന്റെ വേദന.. ആ സ്ത്രീ പൊതുസമൂഹത്തിനോട് മാപ്പ് പറയണം..... അഭാമാനിച്ചു എന്ന് പറഞ്ഞു case കൊടുക്കണം.
@singaporestreetwalking39264 жыл бұрын
ഇവളൊക്കെ കൂടിയ ഇനമാണ് ആശാനേ.... വയസിനു മൂത്തവരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല വളർത്തു ദോഷം
@amruthaangel20854 жыл бұрын
Verum Thara teams, aa sthreeyude vayatil ingane oru kuti janichikanam apole atinte vishamam manasilavu.. Ellarum manushyanmar ale, ente ponno ivarde barthavine oke sammadikanm. Namichu🙏
@bilalbirdsempire42414 жыл бұрын
Wow korachu naal waiting aanu ee show kaanan 😍😍😍
@ManojManoj-gc6jf4 жыл бұрын
ദൈവം നല്ലത് വരട്ടെ 🙏🙏🙏🙏
@sunivavasunivava48184 жыл бұрын
എന്താ ചേച്ചിമാരെ അവരും മനുഷ്യരാണ്... അങ്ങനെ കരുതിയാൽ മതി വളരെ മോശം ആയിപോയി 🤦♀️
@jobyp39594 жыл бұрын
ഇതാണ് ഇപ്പോഴത്തെ നാടിന്റെ അവസ്ഥ, ചില അലവലാതി പെണ്ണുങ്ങളോട് സംസാരിച്ചു ജയിക്കാൻ പറ്റില്ല... 10പേര് കൂടുമ്പോൾ പെണ്ണുങ്ങൾക്ക് സപ്പോർട്ട് കിട്ടും... ആണുങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ്
@dhanoopmohan15824 жыл бұрын
Dear ഓ my ഗോഡ് ടീം please ഇതുപോലെ ഒരു കമ്മ്യൂണിറ്റിയെ അവഹേളിക്കുന്ന ആളുകളെ ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുത് . അവർക്കു സമ്മാനമല്ലാ കൊടുക്കേണ്ടത് social awareness ആണ്. Plesae ഇതുപോലെ oru കമ്മ്യൂണിറ്റിയെ അവഹേളിക്കരുത്
@sreekumargb1604 жыл бұрын
ശരിയാണ്
@vishnukarthikavishnu11014 жыл бұрын
Last oru awernce kodukkaamayunnu
@muhammednasif70632 жыл бұрын
'കൊച്ച്ങ്ങക്ക് അന്നം വേടിക്കുന്ന വണ്ടി'' അത് പൊളിച്ച്
@ratheesh81002 жыл бұрын
👍
@shanavascs79844 жыл бұрын
സാബുവിന് ഈ വേഷമാണ് നല്ലത് 😜😜😜
@ashaashok24514 жыл бұрын
Ningalude charitty pravarthanathinu big salute
@zamanworld49154 жыл бұрын
നിന്നെക്കളിലും നല്ല നിലയിലാണ് അവരൊക്കെ jeevikkunnathu
@thomasgeorge33054 жыл бұрын
I had seen lots of episodes ,this one is very sad and shameful. Pity for those ladies..
@prajihotful4 жыл бұрын
*സംഭവം ഒക്കെ കൊള്ളാം പക്ഷെ സമൂഹത്തിലെ ഒരു വിഭാഗം ആളുകളെ കളിയാക്കിട്ട് വേണോ ഇങ്ങനെ ഉള്ള പരുപാടി 😢*