നല്ല സിനിമ സമയം ഒത്ത് വരുമ്പോൾ സംഭവിക്കും. തിലകനും മോഹൻലാലും ഇല്ലാതെ ഈ സിനിമ സങ്കല്പിക്കാൻ സാധ്യമായ എല്ലാ. എത്രയോ തവണ കണ്ടതാണിജിലും ഇപ്പോളും കാണുമ്പോൾ പുതിയ ചിന്തകൾ മനസ്സിൽ കടന്നു വരും. അവസരം കിട്ടിയാൽ തിയേറ്ററിൽ പോയി കാണും.
@antiquity72813 ай бұрын
Enth kond prithviraj n super ayi cheyan patum
@swaminathan1372 Жыл бұрын
തീയറ്റർ വിട്ടെറെങ്ങിയാലും കൂടെ വരുന്ന സിനിമ...🙏🙏🙏
@sumeshsubrahmanyansumeshps7708 Жыл бұрын
തീർച്ചയായും
@praveenkrajanlekshminivas31026 ай бұрын
തിയേറ്ററിൽ പോയി കാണാൻ സാധിച്ചില്ല , കാരണം പടം ഇറങ്ങിയപ്പോൾ 2 വയസ്സെ ഉള്ളായിരുന്നു😢😢😢
@satheeshananthapuri...Ай бұрын
സത്യം ആയിരുന്നു ഒരു വിങ്ങൽ മനസ്സിനെ ഉലച്ചുകൊണ്ടേയിരുന്നു
@satheeshananthapuri...Ай бұрын
@@praveenkrajanlekshminivas3102അന്ന് എന്തയാലും ഒരു 5 വർഷം കഴിഞ്ഞേ അടുത്തുള്ള തിയേറ്ററിൽ വരികയൊള്ളു അപ്പോഴും കണ്ടില്ലേ?😊
@jojojohn7976 Жыл бұрын
നർമ്മ രംഗങ്ങൾ ഇത്രയും മികവോടെ ചേർത്ത സിനിമകൾ വളരെ വിരളമാണ്.
@nikhilpradeep7211 Жыл бұрын
എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ട്ടമുള്ള സിനിമയാണ് കിരീടം❣️
@sathyanair5439 Жыл бұрын
Enikkum. Classic touching the real life with all heights.
@sumeshsubrahmanyansumeshps7708 Жыл бұрын
എനിക്കും 💪
@shajijoseph5726 Жыл бұрын
ഈ സിനിമയിൽ കൊച്ചിൻ ഹനീഫയുടെ അഭിനയമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
@nikhilms3336 Жыл бұрын
😂😂😂😂
@RockyRock-vv3ex3 ай бұрын
നീ അല്ലെ പണ്ട് പുലിമുരുഗനിൽ പുലിക്ക് കൈയ് അടിച്ച ഷാജി 😂
@Ahammedshuhaib-j1k12 күн бұрын
ഹനീഫക്കാനെ ഞാൻ നേരിൽ കണ്ട് appreciate ചെയ്തു. ഇക്കാ കൊറച്ചു ഗൗരവത്തിൽ ആയിരുന്നു എങ്കിലും കിരീഡത്തിലെ അതേപോലെ
@valsantk9648 Жыл бұрын
കിരീടം ശരിക്കും മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊൻ കിരീടം തന്നെ. ഇതിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം വളരെ ക്ലിക്ക് ആയി.
@arjunaradhya6610 Жыл бұрын
ഒരു സിനിമ നമ്മൾ കാണുന്ന രൂപത്തിൽ ആവാൻ എന്തെല്ലാം പെടാപാടുണ്ട് 🙏🏽
@ANOKHY772 Жыл бұрын
അങ്ങനെ പെടാപാട് പെട്ട് ഉണ്ടാക്കി തീയേറ്ററിൽ എത്തുന്ന പടം തെക്ക് വടക്ക് നടക്കുന്ന ഏതേലും ഒരു ഊള പോയി കണ്ടിട്ട് അതിനെ പറ്റി അവന്റെ ഇഷ്ടത്തിന് ഉള്ള റിവ്യൂ പറയുമ്പോ കഷ്ടപ്പാട് അനുഭവിച്ചവർക്ക് ഇഷ്ടപ്പെടില്ല..
@broadband4016 Жыл бұрын
കിരീടം .അ പേര് കഥക്ക് യോജിച്ചത്.മകന് പോലീസ് തൊപ്പി എന്ന അച്ഛൻ്റെ സ്വപ്നത്തിന് കിട്ടിയത് ക്രിമിനൽ എന്ന കിരീടം.മികച്ച cinema.
@bubblysnowflakesnowyyy89713 ай бұрын
ഹിസ് ഹൈനസ് അബ്ദുള്ള.ഭരദം.തനിയാവർത്തനം സൂപ്പർ
@bijuvnair6983 Жыл бұрын
'കിരീടം ചെയ്യാൻ മോഹൻലാലിന് താല്പര്യമിലായിരുന്നു'.. ഈ വീഡിയോയ്ക്ക് ഇങ്ങനെയൊരു thumbnail ആവശ്യമായിരുന്നോ? കഥ കേട്ടുതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ താല്പര്യത്തിൽ വന്ന മാറ്റം വളരെ വ്യക്തമായി വിവരിച്ച സ്ഥിതിക്ക് അങ്ങനെയൊരു തലവാചകം എന്തുകൊണ്ടും അനുചിതമായിപ്പോയി എന്ന് പറയാതെ വയ്യ. മോഹൻലാൽ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും നല്ല അഭിനയത്തിലൂടെ ആ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതുകൊണ്ടല്ലേ 25 വർഷങ്ങൾക്ക് ശേഷവും ആ ചിത്രത്തെക്കുറിച്ച് ഇത്ര അഭിമാനത്തോടെ താങ്കൾക്ക് സംസാരിക്കാൻ സാധിക്കുന്നത്?
@lijomathew8942 Жыл бұрын
നീ എന്തുവാടേ ഈ പറയുന്നത്. അതിന്റ തിരക്കഥ തന്നെയാണ് ലാലിന്റെ അഭിനയത്തെക്കാൾ ഉയർന്നു നിൽക്കുന്നത്
@@lijomathew8942 നീ എന്തുവാടേ ഈ പറയുന്നത്.... the climax scene is beyound than the screnplay. mohanlal just nailed it.
@lijomathew8942 Жыл бұрын
@@janeesht8582 നീ എന്താടാ നാറി വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. അത് ഞാൻ വർക്ക് ചെയ്ത സിനിമ ആണ്. ആദ്യം സിനിമ എന്താണ് എന്ന് പഠിക്കാൻ നോക്ക്
@SaajuBaalu Жыл бұрын
@@lijomathew8942 🤣🤣
@anilithikkat5816 Жыл бұрын
കൊച്ചിൻ ഹനീഫയുടെ comedy തുടക്കം
@FRQ.lovebeal Жыл бұрын
*മോഹൻലാൽ അല്ലായിരുന്നൽ.... കിരീടത്തിൽ പ്രേക്ഷകക്കും താല്പര്യം ഉണ്ടാകില്ലായിരു ന്നു ✌🏻*
@Shafi-y4s4 ай бұрын
അതെന്താ അങ്ങിനെ
@RockyRock-vv3ex3 ай бұрын
അന്ന് നീ ജനിച്ചിട്ടുണ്ടോ.... എന്നുള്ള നിന്റെ അപ്പനോട് ചോയിക്ക് ഈ സിനിമയെ പറ്റി
@ManojKumar-gs1ed5 ай бұрын
മോഹൻലാലിന്റെ ഏത് സിനിമയും എങ്ങനെ പോയാലും പരാജയപ്പെടുകയില്ല അതാണ് സത്യം മോഹൻലാൽ എപ്പോഴും പറയാറില്ലേ എന്റെ കൂടെ എന്തോ ഒരു ശക്തിയുണ്ടെന്ന് അതാണ് യഥാർത്ഥ സത്യം ഏത് സിനിമയിലും എങ്ങനെ അഭിനയിക്കാൻ പറഞ്ഞാലും സത്യസന്ധമായി അഭിനയിച്ചു അതാണ് ലാൽ
@sath2964 ай бұрын
ഒരു മൈരും 'അല്ല അയാളെ സിനിമ വിജയിക്കേണ്ടത് ഹിന്ദുവിൻ്റെ ആവശ്യവും മമ്മൂട്ടിയുടെ സിനിമ വിജയിക്കേണ്ടത് മുസ്ലിമിൻ്റെ ആവശ്യവുമാണ്.
@O.MJoseph4 ай бұрын
😂😂😂
@BeautifulKerala4004 Жыл бұрын
സ്ത്രീ കേന്ട്രീകൃതമായ ഒരു കഥ കേൾക്കുവാൻ സിബി സാറിനു താത്പര്യമുണ്ടോ ?ഒരു sure hit!!
@sathyantk8996 Жыл бұрын
മുറ്റത്തൊരു മൈന അതാണോ
@BeautifulKerala4004 Жыл бұрын
അല്ല. മുറ്റത്തൊരു മൈ ₹ൻ 😘
@mlzpsyci670 Жыл бұрын
ശ്രമിച്ചു കൊണ്ടേയിരിക്കുക 👍👍👍👍
@ArchaLekshmi-y5l6 ай бұрын
@@BeautifulKerala4004😅😅😅😅
@RockyRock-vv3ex3 ай бұрын
മഹേഷേ, കഥ on ആയോ
@pazhamayudeputhuma42066 ай бұрын
ഇതു ആലപ്പുഴയിലെ ഒരാളുടെ ജീവിതകഥയാണ് മര്യാദക്കാരനായ അയാൾ ഒരു ഗുണ്ടയായി തീർന്നതും ആയാളുടെ മരണവും ആലപ്പുഴ ക്കാർക്ക് അറിയാവുന്നതാണ് എന്തായാലും സിനിമ നന്നായിരുന്നു സിബിക്ക്അഭിനന്ദനങ്ങൾ
@maheshkalwin12153 ай бұрын
ചവറ ഹരി ആണോ ഉദേശിച്ചത് ❤
@RockyRock-vv3ex3 ай бұрын
@@maheshkalwin1215ചവറ കൊല്ലത്ത് അല്ലെ 😂
@radhakrishnannair5659 Жыл бұрын
ലാലേട്ടനും കീരിക്കാടനും തമ്മിലുള്ള ഫൈറ്റ് സീനിലെ ആ മാർക്കറ്റ് ഇരുന്ന സ്ഥലം ഇപ്പോൾ ഒരു govt. ITI ആണ്😊.
@safnasafna11286 ай бұрын
ആര്യനാ ട് ജംഗ്ഷനിൽ ഇപ്പോഴും ആഭിമാനത്തോടൊ തലയുർത്തി നിൽക്കുന്നതാണ് കിരിടം ആൽ ( ആൽമരം) ഒന്നു കാണേണ്ട കാഴ്ചയാണ
@sivakumarnair326Ай бұрын
One of the finest movie in Indian Cinema. Shri. Mohan Lal and Shri. Tilakan at their Best.
@bubblysnowflakesnowyyy89713 ай бұрын
ലോഹിത ദാസ് മറക്കാൻ പറ്റാത്ത തിരക്കഥ കൃത്ത്
@mukundank3203 Жыл бұрын
കിരീടം സൂപ്പർ സിനിമ. വളരെ ആകർഷകവും വികാര തീവ്രമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു എല്ലാം ഭദ്രം. എല്ലാ നല്ല മുഹൂർത്തങ്ങളുടെയും ഒത്തുചേരൽ വിവരിച്ചിരിക്കുന്നു അഭിനന്ദനങൾ. അഭിനേതാക്കൾ എല്ലാം സൂപ്പർ. ശ്രീ. മോഹൻലാലിന് അഭിനയ മികവിന് പ്രത്യേക പരാമർശം ലഭിച്ചത് കിരീടം സിനിമയിൽ ആയിരുന്നു.യഥാർത്ഥത്തിൽ ഭരത് അവാർഡ് നൽകിയില്ലെന്ന ആരോപണത്തോടെ. അർഹിച്ച ഭരത് അവാർഡ് നൽകാതെ
@sathyanair5439 Жыл бұрын
Well deserved ayirunnu, strong ayirunnu. But...jury😢
@mrindiannews77035 ай бұрын
കഥ അടിച്ചു മാറ്റുന്ന പണിയാണ് സിനിമയിലുള്ളവർ ചെയ്യുന്നത് ❤️
@joshyjose16255 ай бұрын
കിരീടം. ദശരഥം ചെങ്കോൽ ഈ മൂന്നു - ചിത്രങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചാൽ നമ്മു അത്ഭുതപ്പെടും അഭിനയത്തിലെ സൂക്ഷമത കഥാപാത്രത്തിൻ്റെ നിരീക്ഷണ ചലനങ്ങൾ എത്ര മനോഹരമായാണ് ലാലേട്ടൻ ജീവിച്ചത് അഭിനന്ദനങ്ങൾ
@rsubinr4 ай бұрын
❤❤❤
@krishnadasan41524 ай бұрын
കമലദളം വിട്ടു പോയി.
@favouritemedia6786 Жыл бұрын
ലാലേട്ടൻ at 29 at that Time 🔥
@Sno-abc6 ай бұрын
But look like 45
@vinayakmurali12285 ай бұрын
@@Sno-abc but that character depth and performance ❤❤
@surashpalachirayan6904 ай бұрын
Ente Iifeil Ente Achen Kanda Oreoru Filim KIREEDAM👌🙏
@stiyamummylkga9585 ай бұрын
ലാലേട്ടൻ ഇപ്പോൾ ഡേറ്റ് കൊടുക്കുന്നില്ല... ഒരു കുത്ത്!
@നീലകണ്രവീന്ദ്രൻ Жыл бұрын
എൻറെ മൊബൈൽ എത്ര ശബ്ദം കൂടിയിട്ടും കേൾക്കാൻ കഴിയുന്നില്ല ചേട്ടാ
@appsjp8408 Жыл бұрын
ലാലേട്ടന് സിബിയോട് ഒരു നിരസം ആദ്യം ഉണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല.. ലാലേട്ടന്റെ first ഫിലിം ഓഡിഷനിൽ ഏറ്റവും കുറച്ചു മാർക്ക് കൊടുത്തു reject ചെയ്തളാണ് സിബി. അന്ന് ഫാസിൽ സെലക്ട് ചെയ്തത് കൊണ്ടാണ് ലാലേട്ടന് അവസരം കിട്ടിയത്
തുടർന്ന് ഒരു പാട് ഹിറ്റുകൾ അദ്ദേഹം മോഹൻലാലിനെ വെച്ച് ചെയ്തിരുന്നല്ലോ ...
@BineshKattoor Жыл бұрын
Ennalum first re ject cheythallo.
@appsjp8408 Жыл бұрын
@@ajithva3917 അതൊക്കെ പിന്നെ യല്ലേ.. ഞാൻ പറഞ്ഞത് ആദ്യം ലാലേട്ടന് നിരസം തോന്നിട്ടുണ്ടങ്കിൽ ഒരു തെറ്റും പറയാൻ പറ്റില്ല എന്നാണ്.... സിബി ലാലേട്ടനെ ഒഴിവാക്കാൻ അല്ലെ കുറഞ്ഞ മാർക്ക് ഇട്ടത്.. അങ്ങനെ ഒരാൾ താൻ സ്റ്റാർ ആയ ശേഷം വരുമ്പോൾ ആരായാലും ആദ്യം ഒന്നു കുറച്ചു വട്ടം കറക്കും. ലാലേട്ടൻ ആയതു കൊണ്ട് പല ഫിലിംസ് പിന്നീട് ചെയ്തു... ആദ്യമുണ്ടായ നിര്സം മാത്രമേ ഉണ്ടയാരിരുന്നുള്ളു
@Ancy2616 ай бұрын
യേശുദാ സിനെ reject ചെയ്ത നാടാണ് നമ്മുടേത്. ആരെയും കുറ്റം പറയാൻ പറ്റില്ല. അന്ന് ഇവർക്ക് ഫോം കുറവായിരിക്കും.
@anurajcsheerichu1482 Жыл бұрын
Sibi sir Nice speech🤝
@abdulradheed54306 ай бұрын
Kireedam,thaniyavarthanam,vicharana,bhoothakkannadi,dasaradham,akashadoodu,.....ellaam super megahits
@minibonifus41252 ай бұрын
വയലാർ രാമവർമ്മയുടെ ജീവചരിത്രം സിനിമയായി കാണണമെന്ന ആഗ്രഹവുമായി നടക്കുന്നത് 10 വർഷത്തിൽ അധികമായി '
@jayaprakasank.p9800 Жыл бұрын
കമലദളം തെ കുറിച്ച് പറയുമോ?
@sandeep.palayi2616 ай бұрын
കിരീടം സിനിമ 4K പ്രതീക്ഷിക്കുന്നു SIR. കാരണം അത്രയ്ക്ക് മനസ്സിൽ തട്ടിയിരുന്നു..😓
@BinuKaringanadan Жыл бұрын
സർ, സഫാരി TV യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരുമോ? പ്ലീസ്
അതിന് ഇപ്പോൾ എന്താണ് ഉണ്ടസ്യസ്ഥ 33 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സമ്മതിച്ചോ 😄
@nazeerabdulazeez88966 ай бұрын
കിരീടം പിന്നെ ഹിന്ദിയിൽ റീമേക്ക് ചെയ്തു gardish എന്ന പേരിൽ ജാക്കി ഷ്‌റോഫ് അമർരേഷ് പുരി എന്നിവർ ആണ് പ്രധാന റോളുകളിൽ പടം വിജയിച്ചു എങ്കിലും പൊന്നിന് പകരം കാക്ക പൊന്നു പോലെ ആയി ആ ഫിലിം
@RadhakrishnanMM-h9c5 ай бұрын
കിരീടം സിനിമ അങ്ങനെ മനസ്സിനെ എന്നും കീറിമുറിച്ചുകൊണ്ടിരിക്കുമായിരുന്നു.... സെക്കന്റ് പാർട്ട് ചെങ്കോൽ ഉണ്ടായിരുന്നില്ല എങ്കിൽ.....!!!
@ashrafmk602 Жыл бұрын
1989ൽ പബ്ലിക് ടെലിഫോൺ ബൂത്ത് ഉണ്ടോ?
@12345678142669 ай бұрын
Yes... Main ടൗണിൽ ഒക്കെ ഉണ്ട്....
@shajishaji3202 Жыл бұрын
എന്റെ ഓർമ്മ ശരിയാണെങ്കിൽ തിരൂർ ഗയാമിൽ ആടുവാഴികൾ കളിച്ചു അതിന്റെ ശേഷം വന്ന പടം കിരീടം ആയിരുന്നു
@dreamIndia121 Жыл бұрын
ആര്യനാട് എന്റെ നാട് മാർക്കറ്റ് സ്റ്റണ്ട് കിരീടം ആൽമരം നൊസ്റ്റു
@pratheeshparassery81695 ай бұрын
ഞങ്ങൾ നെന്മാറകാർക്ക് നഷ്ട്ടമായ സിനിമ
@shajigk1720 Жыл бұрын
ലാലിന് പ്രത്യേക ദേശീയ ജൂറി പുരസ്കാരം കിട്ടിയ സിനിമയാണ് കിരീടം
കിരീടവും ഹിസ് ഹൈനെസ്സ് അബ്‌ദുല്ല യും ചെയ്തു രാജാവായി. കുറച്ചൊക്കെ നന്ദി വേണം
@venupotti2786 Жыл бұрын
Ente kaiyil oru story unde nokkunno sibi sir
@jayakumarv4168 Жыл бұрын
സിബി സാർ ❤❤❤❤❤🙏🙏🙏🙏👌👌👌🥰🥰🥰
@joebob7561 Жыл бұрын
To Siby malayali, താങ്കെൾ ‘അർദ്ധ സത്യ’ എന്ന ഹിന്ദി മൂവി കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണെണെം.
@joebob7561 Жыл бұрын
1989ൽ കേരളത്തിൽ എവിടെയാണിതിൽ കണിച്ചതുപൊലെ പാർക്കിങ്ങും പ്രെശനങ്ങളും ? അതുപൊലെ ഗുണ്ട ചതതിന്റെ പേരിൽ അകൊഷം ?
@skumar9533 Жыл бұрын
Cochin to TVM flight during 80's😳😳😳...How ?
@hawkgrab Жыл бұрын
Kochi Airport was in Willington Naval Airbase prior to Nedumbassery.😊
@nazeerabdulazeez88966 ай бұрын
നേവൽ ബേസിന്റെ എയർപോർട്ട് അന്ന് യാത്ര വിമാനങ്ങൾക്ക് ആയും ഉപയോഗിച്ച് ഗൾഫിൽ പോകുന്നവർ അവിടെ നിന്ന്ബോംബെ വഴി ആയിരുന്നു
@josephmathew61496 ай бұрын
Lohida Das & Sibi Malayil Super 😍😍
@jorappanjm3805 ай бұрын
മോഹൻലാലിന് പരില്ലത്ത ആയിരിക്കും ജിഐപാഡി
@sajeeshsg6925 ай бұрын
ദേവദൂതൻ റീ റിലീസ് ചെയ്ത പോലെ കിരീടം 4k & atmos ആക്കി റീ റിലീസ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@padmanabhanpalayil3802 Жыл бұрын
കിരീടം നല്ല തിരക്കഥ. മറ്റൊരാളെ കുറ്റം പറയാതെ. സമാദാനം ഉണ്ടാവില്ല അല്ലെ. എന്താടോ നന്നാവാതെ
@AnupTomsAlex Жыл бұрын
ഈ മൊബൈൽ ഫോൺ ഇല്ലാത്ത കാലം ആയിരുന്നു എന്ന് പറയുന്നത് ദയവ് ചെയ്ത് എല്ലാവരും നിർത്തണം.. 2000 കാലമൊക്കെ കഴിഞ്ഞാണ് മൊബൈൽ ഒക്കെ വന്നത് എന്ന് തീരെ കൊച്ച് പിള്ളേർക്ക് പോലും അറിയാം.. പിന്നെന്തിനാണ് ഇതിങ്ങനെ പലരും പറയുന്നത്..😅
@suvishsubhash6089 Жыл бұрын
❤
@vishnuvs4636 Жыл бұрын
അപ്പൊ താല്പര്യം ഉണ്ടായിരുന്നേൽ ഏത് ലെവലിൽ പെർഫോം ചെയ്തേനെ അങ്ങേര് 🙄
@dileep4589 Жыл бұрын
Aham Brahmasmin -Thats the end of the story 😊
@AmmuVilla5 күн бұрын
Namàsthe
@ferosali111 Жыл бұрын
സിബിയും ലാലും ഇപ്പോൾ നല്ല രസത്തിലല്ല 😞
@ArchaLekshmi-y5l6 ай бұрын
അത് അറിയില്ല. 😄 But നല്ല കഥാപാത്രങ്ങൾ ലാൽഏട്ടന് നൽകി, നമ്മുടെ ഒക്കെ ഇഷ്ടതാരം ആക്കിയ ആളല്ലേ സിബി സർ. 😄
@sivankavil35706 ай бұрын
ഈ കഥയിലെ മെയിൻ കഥാപാത്രത്തിനെ പറ്റി പറഞ്ഞില്ല നിങ്ങൾ ഇത്രയും നേരം സംസാരിച്ചതിന് ഒരു വിലയും കൊടുക്കാൻ പറ്റുന്നില്ല കാരണം കീരിക്കാടനെ നിങ്ങൾ മറന്നു അയാൾ ആണല്ലോ ഈ സിനിമയിൽ ജനങ്ങളെ പിടിച്ചിരിത്തി കാണിച്ചത്
@adarshjalajautube Жыл бұрын
very talented director / his movie Sadayam is my fav lalettan movie
Lohida das sir and sibi sir are real mega star in this movie. Not monlal or thilan actors
@sijochankan Жыл бұрын
Lohita das ഇല്ലെങ്കിൽ ആത്മാവ് നഷ്പ്പെട്ട സംവിധായകൻ
@sprakashkumar1973 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@kunjikuttanvaidyar2193 Жыл бұрын
RETIRED DIRECTOR SIBI MALAYIL SER😂
@amitea2883 Жыл бұрын
വൈദ്യൻ ser 😂
@RajAN-rh5qy4 ай бұрын
Kireedam malayala cenemayude kireedam ayirunnu.
@kumaransagar5515 Жыл бұрын
ഓഡിയോ പ്രോബ്ലം ഉണ്ട്
@shamsudheenkalathil7002 Жыл бұрын
'87 കാലഘട്ടത്തിൽ ടെലിഫോൺ ബൂത്തുകൾ ഉണ്ടായിരുന്നോ?
@nazeerabdulazeez88966 ай бұрын
കാണും ഞങ്ങളുടെ നാട്ടിൻ പുറത്ത് 88 തൊട്ട് ഉണ്ട് ബൂത്ത്
@TRAVELFAM.VLOG. Жыл бұрын
പിന്നാമ്പുറങ്ങൾ.....
@nazeerabdulazeez88966 ай бұрын
25 കൊല്ലം അല്ല 35 കൊല്ലം കഴിഞ്ഞു കിരീടം റിലീസ് ആയിട്ട്
@Sudhir.k.Captain-eo5et6 ай бұрын
ലോഹിതദാസ്ൻറെ കഥയും, തിരക്കഥയൂം ഇല്ലെങ്കിൽ സിബി മലയിൽ എന്ന പഴയ സംവിധായകൻ ഇല്ല, ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ലോഹിതദാസിൻറ മരണശേഷം ഒരു ഹിറ്റ് ഉണ്ടാക്കി കാണിക്ക്...
@rajankamachy1954 Жыл бұрын
1989...വിശ്വാസം വരുന്നില്ല...!!!!
@simonvarghese3198 Жыл бұрын
Mr. Sibj Malayil, Malayalies respect you as a good film maker. Here I want to point out something your movies are purely script writers movie. We never saw a directors talent in that. , secondly, you are not sincere in this video. In between the lines, we can understand that you are hiding something. Lastly you gave a title for this video is ..... a cheater s work, to get more views, you gave a fraud title. We never expected this from you. Sorry if I hurt you. But it's a fact
@remoluis2632 Жыл бұрын
This is not Sibi Malayil’s channel. 😂😂😂.
@sabareeshpcsachu9535 Жыл бұрын
@@remoluis2632ആ.. അതങ്ങനൊരു mandan🤣😂
@ravindranathkt8861 Жыл бұрын
Apart from his narration, Sibi does not seem to have anything to do with the channel.