സന്തോഷ് ജോർജ് കുളങ്ങര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
@ecocraft.25182 жыл бұрын
സത്യം
@ABINSIBY90 Жыл бұрын
സത്യം
@mathewkj1379 Жыл бұрын
ഇന്നസെന്റിന്റെ വേർപാട് വേദനിപ്പിക്കുന്നു 😢🌹🌹🌹🙏
@gamingwithyk4336 Жыл бұрын
ഞങ്ങൾ പഠിക്കുന്ന കാലത്ത് ഒരിക്കലും കൊണ്ടുവിടാറില്ല ഒരോകുട്ടിക്കാളെയും വീട്ടിൽച്ചെന്നു വിളിച്ചു അതൊരു വലിയ ഗാങ് ആയിപ്പോകും ആരും അന്നൊന്നും ആരും കേറി പിടിച്ചിട്ടില്ല വീട്ടുകാർ പേടിച്ചിട്ടാ ഇല്ല പച്ച മാങ്ങയും, പുളിയും, വഴിവാക്കിൽ വീടുകളിൽ കേറി കിണറ്റിൽ നിന്നും വെള്ളം കുടിച്ചും തിളപ്പിച്ച വെള്ളം കുടിച്ട്ടെ ഇല്ല ഒരസുഖവും വന്നിട്ടില്ല അതായിരുന്നു സുരക്ഷിതം അതായിരുന്നു ജീവിതം 🙏
@sanithavijayakumar1486 Жыл бұрын
അന്ന് മിക്ക വീടുകളിലും പട്ടിണിയും കഷ്ടപ്പാടും ആയിരുന്നു.അത് മാറി വന്നതോടെ മറ്റെല്ലാം മാറിമാറി ഇതാ..... ഇന്നത്തെ ഈ ലവലിൽ എത്തിനിൽക്കുന്നു.നാളത്തെ തലമുറ ......... സ്നേഹം, വിശ്വാസം, പരിഗണന ഒന്നും ഇല്ലാത്ത തലമുറ തന്നെ.
@thanseem87 Жыл бұрын
Oro groupum oro gang aayirunnu. Ennum adiyaayirunnu. Old is gold
@preethap19276 ай бұрын
Me too👍
@bhaskaranpooppala8642 Жыл бұрын
മലയാളികളുടെ സ്വകാര്യാ അഹങ്കാരം ,സന്തോഷും ,ഇന്നസെന്റും .
@abhireni15786 ай бұрын
13:35 SGK പറഞ്ഞില്ലേ ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ പോലും ആരെങ്കിലും ഇങ്ങനെ ആതിഥ്യം കാണിക്കുമോ എന്ന് , പക്ഷേ എനിക്ക് തോന്നുന്നു മലബാർ മേഖലയിൽ ഈ രീതി ഇപ്പോഴുമുണ്ട്. കോഴിക്കോട്,കണ്ണൂർ,വയനാട്,കാസറഗോഡ് ഒക്കെ. പ്രത്യേകിച്ച് കണ്ണൂർ ശരിക്കും എല്ലാ സ്ഥലത്തുമുള്ള ആളുകൾ നല്ല ആതിഥ്യ മര്യാദ ഉള്ളവരായി കണ്ടിട്ടുണ്ട്. അപരിചിതരെ വരെ ഭക്ഷണം കൊടുത്ത് വിടാറുണ്ട്.
@ishaqbp5751 Жыл бұрын
ഇദ്ദേഹം മരണപെട്ടതിന് ശേഷം കാണുന്നവരുണ്ടോ
@Skyline2006 Жыл бұрын
Why are you bothered about such silly things??
@preethap19276 ай бұрын
Yes🖐️
@musichealing3692 жыл бұрын
SGK യെ കണ്ടോണ്ട് മാത്രമാ വീഡിയോ തുറന്നത്
@jobjo21172 жыл бұрын
ഞാനും
@prasanthkarippamadam86462 жыл бұрын
ഞാനും 😊
@sakkeervellila94052 жыл бұрын
ഞാനും
@സിംപിഹണി2 жыл бұрын
ഞാനും
@ashokant.a.68802 жыл бұрын
ഞാനും ...
@jayan7511 Жыл бұрын
Santhosh അങ്ങേരുടെ ജീവിത ഡൗതിയ എം ചെറുതായെങ്കി ലും പൂർത്തി കരിക്കണമെങ്കിൽ, അങ്ങേരോട് അല്പം നീതി പുലർത്തിയിരുനെങ്കിൽ, നമ്മുടെ അധികാരികൾ എന് വൃടാ ആഗ്രഹിച്ചു പോകുന്നു 👍👍👍
@nairjayannair40262 жыл бұрын
Oru ordinary lay man aaya...enikyu lokam kanichu thanna...sree santhosh george nu...nanni...god bless u...long live sree santhosh george...
@renadivrenu7501 Жыл бұрын
Great, മറക്കില്ല ഒരികുലും
@jopanachi6062 жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ പഠിച്ചു വളർന്ന ആളാണ് ശിവണ്ണൻ , അത്‌കൊണ്ട് തന്നെ മനസ്സിലാക്കാമല്ലോ ഇപ്പോഴുള്ള പടിപ്പിരിന്റെ ഗുണം , മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
SGK sir, please invite Innocent MP to narrate his life in Charithram Enniloode... His stories are amazing...
@advkrishnadasv1724 Жыл бұрын
😢😢 He is no more... 🙏🏻🙏🏻RIP
@Qwerty-ei3hm Жыл бұрын
He had already done a similar program for kaumady tv like ചരിത്രം എന്നിലൂടെ...
@parissbound8535 Жыл бұрын
11:00 പുളിയും മാങ്ങയും പങ്കിട്ട് തിന്നതും ബല്യ കാലത്തിന്റെ സ്മരണ തന്നെ (1996-2006)
@binduvinodp2472 жыл бұрын
സത്യം. 50 )50 കിട്ടിയാൽ ജയിച്ചു 40/50 കിട്ടിയാൽ തോറ്റു എന്ന് വിചാരിച്ചിരുന്ന ഞാൻ എനിക്കും പരീക്ഷയേക്കാൾ പേടി ഉത്തര പേപ്പർ കിട്ടുന്നതായിരുന്നു. കൊല്ലപരീക്ഷ ഇഷ്ടമായിരുന്നു. കാരണം ഉത്തര പേപ്പർ കിട്ടില്ലല്ലോ.😂😂😂
@techygamerytr47652 жыл бұрын
17.5/50 കിട്ടിയാൽ തോറ്റ് 18/50 കിട്ടിയാൽ ഞങ്ങൾ ഹാപ്പി ആയിരുന്നു😂
@fotbl3345 Жыл бұрын
😂😂😂
@najeemabdullrahman26642 жыл бұрын
സ്നേഹം പങ്ക്വയ്ക്കലാണ് അത് ഇനി തിരിച്ച് വരില്ല
@aameenc2962 жыл бұрын
മാവേലെറിയുന്ന ആ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ!!!ഓൾഡ് ഈസ് ഗോൾഡ്!!!
@bibinvinodvarghese Жыл бұрын
One of the best interview ever in malayalam.... 😊😊😊❤❤❤
@humanbeing51152 жыл бұрын
SGK is very innocent 🌞
@-WindowtotheWorld2 жыл бұрын
സ്നേഹത്തിന്റെ സോഹോദര്യത്തിന്റെ പങ്കുവെക്കലിന്റെ ആ പഴയ നാളുകൾ നമുക്ക് തിരിച്ചു പിടിക്കാൻ ഉത്സാഹിക്കണം മലയാളി.
@ABHI-qp4yx2 ай бұрын
Athu thiruchu varilla
@paassociate98372 жыл бұрын
ഒരു പ്രഭാഷണത്തിൽ പാലം വലിച്ച ജനതയാണ് മലയാളികൾ എന്ന് പറഞ്ഞത് ഓർത്തുപോകുന്നു.... മതിലുകളും വേലികളും രാഷ്ട്രീയവും ചേർത്ത് നമ്മൾ കൊട്ടിയടച്ച വാതിലുകൾ ഇനിയൊരിക്കലും തുറക്കില്ല എന്ന് യാഥാർഥ്യം വ്യസനത്തോടെ മനസിലാക്കുന്നു..
@krishnadasc46472 жыл бұрын
Santhosh...this name is apt & suitable... He give santhosham to all🥉📽️Innocent Chetan is also same personality with humerus nature🎬🎞️we love both and best wishes🌍🌍
@rusha7263 Жыл бұрын
Nice to hear the conversation of both. Pranamam innocent sir.
@ABINSIBY90 Жыл бұрын
SGKയും ഇന്നസെന്റേട്ടനും തമ്മിലുള്ള ഒരു രസകരമായ ഇന്റർവ്യൂ കണ്ടു. ഇന്നസെന്റ് ചേട്ടന് പ്രണാമം !
@manusreedharan57462 жыл бұрын
ഞാൻ കാണുന്ന ഏക prgm safari ❤️❤️❤️sgk 😘😘😘😘
@manojts72632 жыл бұрын
കല്ലിലും തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...പിന്നെ എങ്ങനെ കല്ലിൽ ഇടിച്ചോ സർവേ കല്ലിൽ ഇടിച്ചോ മാങ്ങാ തിന്നും...എല്ലാം ഓർമ്മകൾ മാത്രം.😭😭
@ABHI-qp4yx2 жыл бұрын
ഇവര് പറഞ്ഞപ്പോൾ ഞാൻ എന്റെ ബാല്യം ഓർത്തു പോയി
@habeebhabi10562 жыл бұрын
,Randu perum ,super aaki...👌
@ManojManoj-gx9xd2 жыл бұрын
18:59 sathyam etta😂🥰
@bg3182 Жыл бұрын
R.I.P legend Innocent
@salutekumarkt50552 жыл бұрын
Santhosh മാഷ് പറയുന്നു കലാഭാവൻ മണിയെ കല പഠിപ്പിക്കണമാരുന്നു എന്ന് ആര് പഠിപ്പിക്കും അയാളുടെ അനിയന്റെ ഒരു കലാപരിപാടി നടത്താൻ സമ്മതിക്കാതെ അയാള് ആത്മഹത്യ ക്കു ശ്രമിച്ചു kpac ലളിത ആ സംഘടനയുടെ അധ്യക്ഷ ആരുന്നു ലളിത ഇവരും മണിയും ആയി ഒത്തിരി amma മകൻ വേഷം ചെയ്തു എന്നിട്ടും ഒരു പ്രോത്സാഹനം ഇവരുടെ ഭാഗത്തുന്നു ഉണ്ടായില്ല മണി സ്വന്തം അധ്വാനത്താൽ വളരെ കഷ്ടപ്പെട്ട് ഒത്തിരി നല്ല വേഷങ്ങൾ ചെയ്തു എന്നിട്ടും പ്രബുദ്ധ കേരളം ഒരു അവാർഡ് പോലും കൊടുത്തില്ല 👍
@A.K-md4vf2 жыл бұрын
🙏🙏
@cravatenoire32692 жыл бұрын
16:55 😅 "ente ammee..." Innocent style
@sameersoopi55812 жыл бұрын
അടിപൊളി
@rajeswaricreations81972 жыл бұрын
It is a pleasure to listen to innocent chettan because his talks are always laced with great humor
@ABINSIBY90 Жыл бұрын
അന്യരാജ്യത്തിലെ ഗ്രാമത്തിൽ പോയപ്പോൾ കിട്ടിയ ആ സൽക്കാരത്തിന്റെ കഥ SGK ഒരുപാടു ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്.
@anasbaker46082 жыл бұрын
Aaa avasanathe SGK de samsaram.. Ufff.. Owsome
@mathewkj1379 Жыл бұрын
Two genius 👍👍
@anujajayan6764 Жыл бұрын
Very useful interview 👍
@bappuabdulla35442 жыл бұрын
സൂപ്പർ സ്റ്റാർ ഇന്നസൻറ്
@rajendranviswanathan81422 жыл бұрын
പ്രീയപ്പെട്ട ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര അവർകൾക്ക് , താങ്കളെ വളരെയേറെ ഇഷ്ടപ്പെടുത്തുന്ന വ്യക്തിയാണ് ഞാൻ. വിശ്വകർമ്മ സമുദായം പ്രപഞ്ച സൃഷ്ടാമായി ഋഗ്വേദം പോലെയുള്ള ആധികാരിക വേദ ഗ്രന്ഥങ്ങളിൽ പരാർമർശിക്കുന്ന വിശ്വകർമ്മാവിന്റെ പരമ്പരയിൽപ്പെട്ട മഹത്വമാർന്ന ജനതയാണ്. താങ്കൾ ചുറ്റിക്കറങ്ങി വിവരിക്കുന്ന മഹാനിർമ്മിതികൾ നിർമ്മിച്ച വൈഭവശാലികളായ ജനതയാണ് വിശ്വകർമ്മജർ . പണിക്കത്തി, മൂശാരി എന്നീ പരാമർശങ്ങൾ വിശ്വകർമ്മ സമുദായത്തെ പുശ്ചിക്കുന്ന ചിലരുടെ വാക്കുകളാണ്. സദയം താങ്കൾ ഇതുപോലെയുള്ള പരാമർശങ്ങൾ സദയം ഒഴിവാക്കാൻ ശ്രമിക്കുക.
@skottarath15082 жыл бұрын
Endu vilikkunnu ennalla , engine perumarunnu ennathanu karyam. Pandu pakaram oru vili peru undayirunnilla, amma ennanu paranjallo
@franciskt41712 жыл бұрын
Our syllabus also should contain subjects that teach patriotism, civic sense, morality, ethics, etiquettes, and above all respect and care for fellow humans and environment.
@sasikumarmenon85212 жыл бұрын
In real life he is not as innocent as he pretends to, in personal life, cine life and political life he does not have a clean image. But a fantastic versatile Actor who can simultaneously enact comedy and serious roles.
@anandamammal63272 жыл бұрын
Hg
@vinonanto2 жыл бұрын
He is very diplomatic. But he is not bad.
@ignitewings54182 жыл бұрын
ആണോ, ഈ കാര്യം മുമ്പ് ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അങ്ങേരുടെ നാട്ടുകാരൻ ഒരാൾ പറഞ്ഞതോർത്തു🤣... പോട്ടെ അതും ഒരു തമാശ 😄
@hardcoresecularists36302 жыл бұрын
He says route player
@janceysebastian8035 Жыл бұрын
എല്ലാം കാര്യങ്ങളിലും innocent ആയിരുന്നാൽ എങ്ങനെയാണ്,അയാൾക്ക് കുടുംബം ഉണ്ടല്ലൊ, അവനവന്റെ നിലനിൽപ്പ് എല്ലാവരും നോക്കും എന്നാലും ഇദ്ദേഹം കുറച്ചൊക്കെ മനസ്സാക്ഷി യോടെ ചെയ്തിട്ടണ്ടാവാം അമ്മയുടെ പ്രസിഡന്റ് ആയി ഒരുപാട് കാലം ഇരുന്നില്ലെ
@stranger41862 жыл бұрын
Innocent.. ❤
@Hulk-30452 жыл бұрын
മാലിന്യം വലിച്ചെറിയാത്ത നിരത്തുകൾ , സ്ലാബ് ഇലകാത്ത ധൈര്യമായി നടക്കാൻ കഴിയുന്ന footpathukal, പ്ലാസ്റ്റിക് പുക വീർപ്പു മുട്ടിക്കാതെ ചിലവഴിക്കാൻ കഴിയുന്ന വൈകുന്നേരങ്ങൾ, ശുദ്ധ വായു, ഇതൊക്കെ ഒരു പൗരൻ്റെ അവകാശമ ല്ലേ.. ബസിൽ കയറാൻ തിരക്ക് കൂട്ടുന്നിടത്ത് നിന്നും തുടങ്ങുന്നു നമ്മുടേ സഹ ജീവി സ്നേഹം.. ശരിക്കും അവനവൻ്റെ പോക്കറ്റ് എങ്ങനെ നിറയ്ക്കാം എന്നല്ലാതെ നാടിനും നാട്ടാർക്കും വരും തലമുറകൾക്കും ഗുണം ഉള്ളത് എന്തെങ്കിലും ചെയ്യണമെന്ന് ഒരു ആത്മാർഥതയും ഒരു ഭരണാധികാരിക്ക് ഉം ഇല്ല, അതാണ് ഈ ജനതയുടെ ദുർവിധി
@ajay_motorider Жыл бұрын
Wow 💜 two legends
@krishnaprasanth1232 жыл бұрын
Innocent ന്റെ ആരോഗ്യ പ്രശ്നം ഈ ഇന്റർവ്യൂ ലും കൃത്യമായി അറിയാൻ പറ്റി.
@misterkay582 жыл бұрын
Pakshe koazhapillalo
@annumahil2 жыл бұрын
പഞ്ചാബി കള്‍ ഇങ്ങനെ നല്ല ആഥിത്യമര്യാദ ഉള്ളവർ ആണ്
@Manoj-lm4ng Жыл бұрын
Lalitham.sundaram
@ronaldweasely3692 Жыл бұрын
ആ പഴയ ബന്ധങ്ങൾ തിരിച്ചു വരേണ്ടത് തന്നെ ആണ്. പക്ഷേ വരുവോ എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെ ആണ്
@ABHI-qp4yx Жыл бұрын
Athu thirichu varilla
@shanthamma19022 жыл бұрын
കള്ളവുമില്ല ചതിയുമില്ല....... ഓർമിക്കാൻ ആ പാട്ടുകൾ ഉണ്ടല്ലോ, ഓർമ്മകൾ നില നിർത്താൻ 🙏
@sindhusunil1797 Жыл бұрын
ഒരിക്കലെങ്കിലും കാണാൻ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര
@fotbl3345 Жыл бұрын
SGK ❤❤❤👍🏻🥰
@INFINI_X10 ай бұрын
SGK oru swanthanthra party ondakiyal vote cheyyan njn ready aanu❤
@seneca71702 жыл бұрын
Nobody can survive in this as innocent 😇
@sayyidsaheer69842 жыл бұрын
ഇന്ന് മാങ്ങ പോയിട്ട് മാവ് പോലുമില്ല 😭😭 എല്ലാം വെട്ടിനുറുക്കി
@ahammedkuttythadathil62388 ай бұрын
ഒരു സ്കൂളിലും പോയിട്ടില്ലാത്ത മാക്സിം ഗോർക്കി ലോകത്തിലെ എല്ലാ സ്കൂളിലും പോയി പഠി എല്ലാവരേക്കാളും കൂടുതൽ പഠിച്ചിട്ടുണ്ട്
@Mani-ku9dr11 ай бұрын
🙏അന്തകാലമെല്ലാംപോച്ചു,,, പുതിയ കാലംവന്താച്ചുതെരീമാ
@vikaspmv79132 жыл бұрын
Super ❤️
@captainamerica3517 Жыл бұрын
Etan #Pwoliya
@shihabudheenshihab85542 жыл бұрын
കാണുന്നതിന് മുൻപ് like commentum
@raizafahad37859 ай бұрын
Sgk kanumbol positive energy
@madhusudanpunnakkalappu52532 жыл бұрын
We have somehow stopped giving importance to simple things in day to day life.
@mathenkuriakose98462 жыл бұрын
We have to train our kids in the early age
@swaminathkv5078 Жыл бұрын
👌👌👌❤️
@sajupayyanur2424 Жыл бұрын
Super
@nazeersana73092 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര മതേതരപേര് 🤭🤭അടിപൊളി ഇന്റർവ്യൂ 🤭🤭🤭
@bennypg66982 жыл бұрын
ചൊറിയും..
@h4shir_cz9332 жыл бұрын
10:55 ippo 🍁 ithanu 🙊🚬
@sidhanhashik4008 Жыл бұрын
RIP LEGEND
@muhammedshadin8212 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലേക്ക് ഇന്നേസെൻഡ് ചേട്ടനെ കൊണ്ടുവരുമോ..?
@renjithkrkr6407 Жыл бұрын
Poyi😔
@jaleelchand82332 жыл бұрын
ഇന്ന് ഓരോ മതക്കാർക്കും അവരുടെ സ്കൂളുകൾ ആയി ഇന്ന് സ്കൂൾ കളിൽ പഠിപ്പിക്കുന്നത് മറ്റുള്ള മതക്കാരോടുള്ള വെറുപ്പ് എങ്ങിനെ കൂട്ടാം എന്നാണ്. ആ കാലത്തുള്ള ഐക്ക്യം ഒക്കെ പോയി. അതിനുവേണ്ടി ഓരോ മതനേതാക്കന്മർ നന്നായി അധ്വാനിക്കുന്നുണ്ട്. വെറുപ്പ് പഠിപ്പിക്കാൻ. അങ്ങിനെ ഓട്ട് കൂട്ടാൻ അതിനാണ് ഇന്നത്തെ മത്സരം. അങ്ങിനെയാണ് മോദി ഭരിക്കുന്നത്.ഇനി അത് നിലനിർത്തണം. അതിനുള്ള ആവിശ്രാന്തപരിശ്രമത്തിലാണ് ഇന്ത്യ.മറ്റുള്ള മതക്കാരും അനുയാകളെ കൂട്ടണം. നേതാവാകണം. എങ്ങിനെ നമ്മൾ നന്നാവും?
@devapriyascreativehub51342 жыл бұрын
Nice
@dileepanvm2599 Жыл бұрын
Rip innocent sir.
@ManojManoj-gx9xd2 жыл бұрын
Innocent ichayante book enik vayikanamennund. Nalla book anenn kettitund🥰
@jeromvava Жыл бұрын
🎉🎉🎉
@shambhusr44462 жыл бұрын
Innocent ozhichaal interview powli.
@kithu12312 жыл бұрын
Athu correct 😂
@Namshif2 жыл бұрын
Correct
@Hulk-30452 жыл бұрын
👏👏
@NavasIndia2 жыл бұрын
മമ്മൂട്ടിയും ഇന്നസെന്റും ഒന്നിച്ചിരുന്നൊള്ളുരു അഭിമുഖം വന്നാൽ പൊളിക്കും
@kishorejacob6712 жыл бұрын
സത്യം
@najeeb.muhammad2 жыл бұрын
⭐
@margaretfrancis79562 жыл бұрын
Y all of you are asking innocents schoolfailure stories .I wish if any one asked about what innocent did as an MLA
@arun.gandivadari2 жыл бұрын
innocent nu urakkam varunnu
@sureshnair17402 жыл бұрын
🙏🙏🙏
@amjid7729 Жыл бұрын
Marichadin shesham video kaanunnu
@renji91432 жыл бұрын
8:14😢😢😢
@zitharatharamelodylove69172 жыл бұрын
💜💜💜👌👌👌💙💙💙
@sanjaysunny66922 жыл бұрын
🎉100
@deeshmavnikhil3832 жыл бұрын
Actually വിദ്യാഭ്യാസത്തെ തന്നെ തച്ചുടച്ചുകൊണ്ടിരിക്കുകയാണ്...
@aneeshjyothirnath2 жыл бұрын
❤️
@akhilk7522 жыл бұрын
SGK 🔥
@123456580412 жыл бұрын
അമ്മ എന്ന വാക് പണികത്തി യല്ല അത് ഒരു ജാതി വാക് ആണ്
@Itsmeathulraj2 жыл бұрын
😘🔥
@fk19652 жыл бұрын
😀😌
@annumahil2 жыл бұрын
മാങ്ങ, ഇരുമ്പന്‍ പുളി, കശുമാങ്ങ, വാളന്‍ പുളി, ഒക്കെ school ഇല്‍ പിള്ളേര് കൊണ്ട് വരാറുണ്ടായിരുന്നു
@sanithavijayakumar1486 Жыл бұрын
തിന്നാൻ കൊണ്ടുപോയതിന്റെ അവശിഷ്ടങ്ങൾ പുസ്തകം സഞ്ചിയിൽ നിക്ഷേപിക്കും, പിറ്റേന്ന് ആയിരിക്കും വെളിയിൽ കളയുക.
@ക്രിസ്റ്റഫർ Жыл бұрын
rip
@jinsvarghese38502 жыл бұрын
ഇപ്പൊ കുട്ടികൾ സ്കൂളിൽ പോകുന്നത് തല്ലു കൂടാനും അടിപിടി കൂടാനും മാത്രം എല്ലാ കോളേജുകളിലും സ്കൂളുകളിലും മയക്കുമരുന്ന് വില്ലൻ ആകുന്നു മൊബൈൽ ഫോണിൻറെ അമിത ഉപയോഗം എല്ലാംകൊണ്ടും സ്കൂളുകളും കോളേജുകളും വെറും വൃത്തികെട്ട സമ്പ്രദായം ആകുന്നു കേരളത്തിൽ 😬
@renjithkrkr6407 Жыл бұрын
Rip 🌹🌹🌹 innocent chetta😔
@yamunar.92252 жыл бұрын
ഇന്നിപ്പോ എല്ലാവരും സീരിയൽ കാണുന്നതിന് പകരം സഞ്ചാരം കണ്ടിരുന്നെങ്കിൽ പലരും രക്ഷ പെട്ടേനെ, പിന്നെ ഇപ്പൊ പള്ളിലച്ചൻ മാർ ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്ന് നിർദേശം കിട്ടിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്, ദൈവത്തിന്റെ കൃപ കിട്ടില്ലാത്ര എന്ത് പറയാൻ പലരും മോശം ആയി പോയ് അത് കഴിച്ചാൽ ഹിന്ദു ആയി പോകും എന്ന് ഓർത്തിട്ടാകും എന്തെങ്കിലും ആവട്ടെ നന്നായാൽ അവനവന് കൊള്ളാം
@twinklingstars-d2y Жыл бұрын
അത് ഒരു തെറ്റിധാരണയാണ്.... ഹിന്ദുവിന്റെ ഒന്നും കഴിക്കരുത് എന്നല്ല പറയുന്നത്..... ഞങ്ങൾക്ക് എത്രയോ ഹിന്ദു and മുസ്ലിം friends ഉണ്ട്.... അവരുടെ വീടുകളിൽ നിന്ന് എത്രയോ തവണ കഴിച്ചിരിക്കുന്നു.... എത്ര നല്ല ബന്ധം ആണ്.... But, മറ്റ് ദൈവങ്ങൾക്ക് സമർപ്പിച്ചതു കഴിച്ചു കൂടാ എന്നുണ്ട്... ഒരു മതം അല്ലെങ്കിൽ ഒരു നിയമഘടന ആവുമ്പോ പല നിയമങ്ങളും കാണുമല്ലോ....അനുസരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്... ഇല്ലെങ്കിലും കുഴപ്പം ഇല്ല.... നമുക്ക് എല്ലാരും മനുഷ്യർ മാത്രം....
@sukumaranm2142 Жыл бұрын
വാളൻപുളി പെൺകുട്ടികൾ ആണ് കൂടുതൽ കഴിക്കുന്നത്
@rajupodiyan31472 жыл бұрын
State syllabus Anno sir 🏫
@kithu12312 жыл бұрын
Haha 😄
@venugopalan39736 ай бұрын
😢 ചോദ്യപേപ്പർ കുഭകോണത്തിൽ തുടങ്ങി. പ്രാണപ്രതിഷ്ഠനടത്തിയ മുഖ്യ പൂജാരിയുടെ മഹാത്മ്യം, വെള്ളി ഇഷ്ടിക സംഭാവന ചെയ്തഭക്തരുടെ പേര്. ഗാന്ധിജിയെ മയിൽപ്പീലി വീശി ആശീർവദിച്ച മഹാത്മാവിൻ്റെ വീര പരാക്രമങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ മാപ്പെഴുതി, മാപ്പെഴുതി ധീരത കാണിച്ചവരെപ്പറ്റി പറയാതെ... ഇൻഡ്യയിൽ ഭേദതപ്പെട്ട വിദ്യാഭ്യാസത്തിന് എത്ര പരുമിതിയുണ്ടെങ്കിലും കേരളം ഇന്നും മുന്നിട്ട് നിൽക്കുന്നത് വിദ്യാഭ്യാസമികവിലാണ് ' അത് എത്രയും കാര്യ പ്രശസ്തമാക്കാൻ അത്രക്കും കഴിവുള്ള പിൻതലമുറക്ക് തക്കവണ്ണം ഇച്ഛാശക്തിയുള്ള ഒരു നേതൃത്യവും, വിദ്യാഭ്യാസ പരിഷ്കർത്താക്കളും ഇപ്പോഴും ചെറുതായെങ്കിലും ശ്രമിച്ച് കൊണ്ടിരിക്കുന്നു.❤❤❤