വിവാദം, ആസൂത്രണം, സഞ്ചാരം...| Santhosh George Kulangara | TM Harshan | Truecopy Think

  Рет қаралды 947,748

truecopythink

truecopythink

Күн бұрын

Пікірлер: 1 700
@jayanthaneeyam
@jayanthaneeyam 3 жыл бұрын
ഈ മനുഷ്യനാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം
@darshandas3973
@darshandas3973 3 жыл бұрын
eanthayumm
@trilok7070
@trilok7070 3 жыл бұрын
ningalku swantam ayittille athu
@basilpulickan5643
@basilpulickan5643 3 жыл бұрын
enteyum..
@manojm9097
@manojm9097 3 жыл бұрын
I love you ..for it experience... very informative
@rizarahmancp8090
@rizarahmancp8090 3 жыл бұрын
Bro നിങൾ മാത്രം ആണ് നിങ്ങളുടെ ആത്മവിശ്വാസം ഇപ്പൊ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആണ് പലരുംബാണ് എൻ്റെ ആത്മവിശ്വാസം എന്നൊക്കെ തോന്നുന്നത് ഒരു പ്രശ്നത്തിൽ പെടുമ്പോൾ മാത്രം ആണ് നമ്മൾ നമ്മുടെ വില അറിയുന്നത് 💕
@sbrview9852
@sbrview9852 3 жыл бұрын
A. P. J. അബ്ദുൽ കലാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ബഹുമാനിക്കുന്ന, വാക്കുകൾ കേൾക്കാൻ തോന്നുന്ന ഒരേ ഒരു വെക്തി SGK♥️♥️♥️
@vineethkv5840
@vineethkv5840 3 жыл бұрын
തീർച്ചയായും
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
Correct
@atwunz
@atwunz 3 жыл бұрын
Ennu malayaikale kelukunnullu.
@alfreds__photoworld3517
@alfreds__photoworld3517 3 жыл бұрын
❤️
@baijunair4338
@baijunair4338 3 жыл бұрын
ബൈജു എൻനായരുടെ കോഴി വർത്താനം 🤣 kzbin.info/www/bejne/q4CsnquYpNZqY7c
@rajeevanrajeevan3957
@rajeevanrajeevan3957 3 жыл бұрын
സന്തോഷിന്റെ ഇന്റർവ്യൂവും സംസാരവും എത്രയോ കാലമായി കേൾക്കുന്നു, കാണുന്നു. പക്ഷേ എത്രകേട്ടാലും കണ്ടാലും ഒരു മടുപ്പും തോന്നാത്ത ഒരു ശൈലി അദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.
@nishanth2303
@nishanth2303 3 жыл бұрын
Yes❤️❤️❤️
@peeloo2248
@peeloo2248 3 жыл бұрын
Anubhavam Oru Swathaanu
@abdul3444
@abdul3444 3 жыл бұрын
Certainly!
@sevenstarsolutions
@sevenstarsolutions 3 жыл бұрын
അതാണ്
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
💯💯💯💯
@venugopal3181
@venugopal3181 3 жыл бұрын
ഇദ്ദേഹത്തിൻ്റെ സംസാരത്തിൽ എപ്പോഴും ചെറിയ നർമം ഉണ്ടാകും അ നർമത്തിൽ ഉണ്ട് ഒരുപാട് ചിന്തിക്കാൻ👍🙏😁
@adityasuresh759
@adityasuresh759 3 жыл бұрын
സന്തോഷേട്ടൻ്റെ നിലപാടുകളേക്കാൾ ആ നിലപാടുകളിലെ ക്ലാരിറ്റിയുടെ ആരാധകനാണ് ഞാൻ. പറയുന്ന ഓരോ വാക്കിനും കൃത്യതയുണ്ട്
@morningvibes695
@morningvibes695 3 жыл бұрын
ലോകം വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളു .. നാളെ ലോകം ആദരിക്കാൻ പോകുന്ന മനുഷ്യൻ., The Legend 🤩✌️
@Varian_t
@Varian_t 3 жыл бұрын
Innum 🔥
@jibincp3268
@jibincp3268 3 жыл бұрын
Yes 🔥❤️👍
@favasp9296
@favasp9296 3 жыл бұрын
True 💯🔥💫
@sarathchandran4949
@sarathchandran4949 3 жыл бұрын
പൊതുവേ നല്ലതിനെ എല്ലാത്തിനും ഉൾകൊള്ളാൻ മടിയുള്ള മലയാളികൾ ഏകകണ്ഠമായി അംഗീകരിച്ച ഒരേ ഒരു വ്യക്തിത്ത്വം SGK❤️
@SS-vo5gu
@SS-vo5gu 3 жыл бұрын
Labour India allel safariyil work cheyth nokk Ellam sarikku manasilakum
@amrithaprakash9897
@amrithaprakash9897 3 жыл бұрын
@@SS-vo5gu അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. സ്‌ക്രീനിൽ കാണുന്ന ഭംഗിയോ ശാന്തതയോ ഒന്നും അണിയറയിൽ ഉണ്ടാകില്ലെന്ന്. അല്ലേലും അദ്ദേഹം അമാനുഷിക ശക്തിയുള്ള സഹനശേഷിയുള്ള മനുഷ്യനൊന്നുമല്ല എല്ലാരിലും ഉള്ള negative and positive ഉണ്ട്. 😊😊 എന്നാലും നമ്മൾ കാഴ്ചക്കാരിലേക്കു വെറുപ്പും ഭിന്നതയും തള്ളിയിടുന്നില്ലല്ലോ.
@abrahamjohnp
@abrahamjohnp 3 жыл бұрын
Malayalikalude motam abhiprayam etetdutu nadatuna aal aano
@SS-vo5gu
@SS-vo5gu 3 жыл бұрын
@@amrithaprakash9897 Oru sahacharyam othu Vannu Ayal athu nannayi cheyyunnu Pinne ee purathu kanunna nishkalannkatha oru business trick anenn alochilchal ellarkkum manasilakum
@amrithaprakash9897
@amrithaprakash9897 3 жыл бұрын
@@SS-vo5gu yes.. തീർച്ചയായും അതു അയാളുടെ ബിസ്സിനസ്സ് തന്ത്രം തന്നെയാണ്.. അതു കാഴ്ചക്കാർ അംഗീകരിച്ചത് കൊണ്ടാണല്ലോ വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. ദൂരദർശൻ മാത്രം സംപ്രേഷണം ചെയ്ത കാലഘട്ടത്തിൽ അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.. ഒരുപാട് options ഉണ്ട് എന്നിട്ടും മോശമല്ലാത്തത്രേം പ്രേക്ഷകരെ സമ്പാദിക്കാൻ അയാൾക്ക് സാധിച്ചെങ്കിൽ അതൊരു വല്യ കാര്യം തന്നെയാണ്.
@anas_orginal
@anas_orginal 3 жыл бұрын
സംസാരം കേൾക്കാൻ തന്നെ എന്തൊരു രസം. നമ്മളെ ഇരുത്തിപോകും അദ്ദേഹത്തിന്റെ സംസാരം 💯❤️
@ubaidvettupara5336
@ubaidvettupara5336 3 жыл бұрын
മൂന്നര കോടി മലയാളികളിൽ , വിവേകവും വികസനവും പ്രവർത്തി പദത്തിലൂടെ തെളിയിച്ച, അപൂർവം വ്യക്തികളിൽ ഒരു വ്യക്തിയാണ് സന്തോഷ് ജോർജ്കുളങ്ങര... ബിഗ് സല്യൂട്ട്...
@rethnakumarie1123
@rethnakumarie1123 3 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ത് കൊണ്ടാണ് സന്തോഷിന്റെ വാക്കുകൾ ഇത്രയും മനോഹരമാകുന്നത്
@annievarghese6
@annievarghese6 3 жыл бұрын
20_20ക്ക്പണികൊടുത്തതുപോലെ സഫാരി ക്കും കൊടുക്കാമെന്നുവിചാരിച്ചുകാണും.
@abdulazeez3346
@abdulazeez3346 3 жыл бұрын
സത്യസദ്യമായിഎല്ലാസംസകാരത്തെയുംതെളിയിച്ചുതന്നവെക്തി
@IT_Jobs_Referral
@IT_Jobs_Referral 3 жыл бұрын
@@annievarghese6 Satyam
@enolaann6952
@enolaann6952 3 жыл бұрын
Satyam
@sureshkuttath5528
@sureshkuttath5528 3 жыл бұрын
പഞ്ചായത്ത്‌ മെമ്പർ മുതൽ പ്രധാനമന്ത്രി വരെ ഉള്ളവർ SGK യെ കേൾക്കാൻ അവസരം ഉണ്ടായാൽ..... ഇന്ത്യ ലോകത്തിൽ നമ്പർ one..... ആകും..... 💐💐
@herculesindiaservicekakkan2048
@herculesindiaservicekakkan2048 3 жыл бұрын
Very good effort
@amrithab5926
@amrithab5926 Жыл бұрын
Yes
@vishnuh815
@vishnuh815 Жыл бұрын
Yes
@shameeralim.s2288
@shameeralim.s2288 3 жыл бұрын
തീർന്ന് പോകരുതേ എന്ന് കൊതിക്കുന്ന ഒരു ഇന്റർവ്യൂ... SGK sir ഇഷ്ടം 💕🤩💕
@evergreenmind7701
@evergreenmind7701 3 жыл бұрын
Athe
@nishanth2303
@nishanth2303 3 жыл бұрын
❤️❤️
@jungj987
@jungj987 3 жыл бұрын
👍
@suhailabdussamed4922
@suhailabdussamed4922 3 жыл бұрын
എന്നാ ഇതൊന്ന് കണ്ടോ.. kzbin.info/www/bejne/e6XQonWcqshsq80
@chazimuzicworld9433
@chazimuzicworld9433 3 жыл бұрын
Mm
@jishnus1548
@jishnus1548 3 жыл бұрын
"ഇനി ഗവൺമെന്റ് ചെയ്യണ്ടത്,ഇദേഹത്തെ പദ്മശ്രീക്ക് നോമിനെറ്റ് ചെയ്യുക എന്നതാണ്🤗🤗🤗🤗🤗🤗🤗🤗🤗🤗
@suhailabdussamed4922
@suhailabdussamed4922 3 жыл бұрын
പറ്റിയ ആളാ... ഇതൊന്ന് കണ്ടോ.. kzbin.info/www/bejne/e6XQonWcqshsq80
@jishnus1548
@jishnus1548 3 жыл бұрын
@@suhailabdussamed4922 ഏതോ ഒരു സ്യൂടപ്പിയുടെ രോധനം
@suhailabdussamed4922
@suhailabdussamed4922 3 жыл бұрын
@@jishnus1548 ഹഹ... നീ ഇയാളെ കണ്ടിട്ടുണ്ടോ.. ഞാൻ കുറെ കണ്ടിട്ടുണ്ട്... സംസാരിച്ചിട്ടുണ്ട്.. കൂടെ ഇരുന്നിട്ടും ഉണ്ട്.. വേണെങ്കി ഫുൾ കണ്ടോളൂ.. അല്ലെങ്കി പോയി പണി നോക്ക്..
@jishnus1548
@jishnus1548 3 жыл бұрын
പോടാ സുടപ്പി പ്രാന്ത
@suhailabdussamed4922
@suhailabdussamed4922 3 жыл бұрын
@@jishnus1548👌🏼👌🏼... നീ സംഘി ആണോ എന്ന് എനിക്ക് അറിയാത്തത് കൊണ്ട് ഞാൻ പറയുന്നില്ല... പക്ഷേ എനിക്ക് അറിയുന്നത് ഞാൻ പറയും.. അതാണ് മുകളിൽ പറഞ്ഞത്.. നിന്റെ ഭാഷയിൽ എനിക്ക് പ്രതികരിക്കാൻ അറിയില്ല.. മറ്റുള്ളവർ വായിക്കട്ടെ
@kashyabguruvar5065
@kashyabguruvar5065 3 жыл бұрын
ഇത്രയും ലാഘവത്തോടെ എന്നാൽ സഹർഷം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു റേഞ്ച് വേണം. അവതാരകന് എന്റെ ഒരു 100 ലൈക്ക്.
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
" ജനങ്ങളുടെ ഒരു നികുതി പണവും ഞാൻ ഉപയോഗിക്കുന്നില്ല " 👍👍👍👌👌👌
@divyanandu
@divyanandu 3 жыл бұрын
ഒറ്റയിരിപ്പിന് മഴുവൻ കണ്ട് തീർത്തു. ഇദ്ദേഹത്തിന്റെ സംസാര രീതി ഒരിക്കൽ പോലും ബോറടിക്കില്ല. Inspiring 💯💯💯 ഞങ്ങളുടെ സ്വന്തം സന്തോഷേട്ടന് എല്ലാ ആശംസകളും💯
@sindhur2471
@sindhur2471 3 жыл бұрын
💯
@jasimmubarak8061
@jasimmubarak8061 Жыл бұрын
​@@sindhur2471😊😊
@vkp3864
@vkp3864 3 жыл бұрын
EBulljet ഒക്കെ ഇതുപോലത്തെ മാന്യന്മാരെ കണ്ടുപഠിക്കണം. എത്ര വലിയവനായാലും വിനയം ഒരിക്കലും കൈവശം വന്നു പോകരുത്. 👍👍
@വൈശാൽവടക്കൻവീട്ടിൽ
@വൈശാൽവടക്കൻവീട്ടിൽ 3 жыл бұрын
തള്ള് ജെറ്റ്
@kvramshad
@kvramshad 3 жыл бұрын
കൈമോശം വന്ന് പോകരുതെന്ന്..
@pravynair
@pravynair 3 жыл бұрын
Why comparing with these vlogging shits to this legend 😕. They are not at all travellers they all just money making machines with help of school kids.
@maheshgt8738
@maheshgt8738 3 жыл бұрын
Ebulljet valliyavano enthonadee.randu mandanmar .avaneyokke thagan kurachu vivaram ellatha fans .avanokke enthu cheythittanu .unnakkanmar
@reenajose9394
@reenajose9394 3 жыл бұрын
Youth കണ്ടുപഠിക്കണം ഈ മനുഷ്യൻ ന്റെ വിനയം എളിമ 🙏🙏🙏🙏
@Master-cs7tf
@Master-cs7tf 3 жыл бұрын
ലൈക്കിനും ഷെയറിനും വേണ്ടി കോമാളിത്തരങ്ങൾ കാണിച്ചുകൂട്ടുന്ന വർത്തമാനകാല കേരളത്തിൽ പ്രവർത്തിക്കുന്ന മേഖലകളോട് നൂറു ശതമാനം നീതി പുലർത്തുന്ന സത്യസന്ധരായ രണ്ടുപേർ.. നിങ്ങളെ ഒരുമിച്ച് കാണാനും കേൾക്കാനും ഒരുപാട് സന്തോഷം. എല്ലാ നന്മകളും സന്തോഷവും നേരുന്നു.
@fazilrahman799
@fazilrahman799 3 жыл бұрын
100മത്തെ ലൈക്‌ എന്റെയാ 😄
@officialanand93
@officialanand93 3 жыл бұрын
@@fazilrahman799 അയിന്
@fazilrahman799
@fazilrahman799 3 жыл бұрын
@@officialanand93 അയിനല്ല ഒയിന്
@thabsheerpalakkan5705
@thabsheerpalakkan5705 3 жыл бұрын
@@fazilrahman799😂
@sheethal_thomas
@sheethal_thomas 3 жыл бұрын
എന്‍റെ കുഞ്ഞിലേ തൊട്ടു കേക്കുന്ന ശബ്ദം ആണ് ഇദ്ധേഹത്തിന്റെ... എത്ര കേട്ടാലും മതിയാകില്ലാ... എന്ത് രസം കേട്ടുകൊണ്ടിരിക്കാന്‍... എത്ര കാര്യങ്ങള്‍ മനസ്സിലാക്കാം... കാലത്തിനു അധീതമായി സഞ്ചരിക്കുന്ന മനുഷ്യന്‍ ❤️👍
@venugopalch8833
@venugopalch8833 3 жыл бұрын
ട്രൂ കോപ്പി ഒരു ചാനലായിട്ട് പ്രഖ്യാപിച്ചു കൂടെ...?? ഒന്നാന്തരം ചർച്ച🥰🥰
@ameerabeegam9763
@ameerabeegam9763 3 жыл бұрын
മാധ്യമധർമം മറന്ന്, മാധ്യമങ്ങളെ രാഷ്ട്രീയ വൽക്കരിക്കുന്ന ഇക്കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെയാകണം എന്നുള്ളതിൻ്റെ ഒരു മികച്ച ഉദാഹരണമാണ് സന്തോഷ് സാർ. തൻ്റെ നീണ്ട യാത്രകളിലൂടെ, തൻ്റെ അനുഭവങ്ങളിലൂടെ, ഒരു നല്ല രാജ്യത്തെ സ്വപനം കാണുകയും, അതിന് വേണ്ടി മത- വർഗ്ഗ- ജാതി- രാഷ്ട്രീയമന്യ നിരന്തരം വാചാലനാകുന്ന സാർ മാനുഷിക മൂല്യങ്ങൾക്ക്, അവരുടെ തനതായ സംസ്കാരങ്ങൾക്ക്, അവർ ഉൾകൊള്ളുന്ന സാമൂഹിക അന്തരീക്ഷത്തിന്, അവരെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസത്തിന് തുടങ്ങീ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, എന്തുകൊണ്ടോ അത് മനസ്സിലാക്കാൻ മാത്രം സാക്ഷരത കേരളത്തിൻ്റെ പക്വത വളർന്നിട്ടില്ല. സന്തോഷ് സാർ, അങ്ങയെ ഞാൻ വളരെ അധികം ബഹുമാനിക്കുന്നു. താങ്കളുടെ ശിഷ്വത്തം ഞങ്ങൾ അർഹിക്കുന്നു സാർ. സാറിന് ഈ പോസ്റ്റ് വായിക്കാൻ സമയം ഉണ്ടാവില്ലെന്ന് അറിയാം. എങ്കിലും സാറിൻ്റെ ഉദാര സമീപനത്തിന് മുമ്പിൽ സമർപ്പിക്കുന്നു....
@ArabindChandrasekhar
@ArabindChandrasekhar 3 жыл бұрын
After 53 minutes, you really feel that you have utilised your time productively. Happiness is, watching a wise man talking straight from the heart.
@ruebenroy6822
@ruebenroy6822 3 жыл бұрын
👍
@Lamis_Space
@Lamis_Space 3 жыл бұрын
💯
@gauthamkrishna9948
@gauthamkrishna9948 3 жыл бұрын
💯💯
@hyumenbeing1492
@hyumenbeing1492 2 жыл бұрын
മികച്ച ചോദ്യങ്ങളിൽ നിന്നുമാണ് മഹത്തരമായ ഉത്തരങ്ങൾ ഉണ്ടാകുന്നത്... One of the greatest interview...❤️
@swaminathan1372
@swaminathan1372 3 жыл бұрын
ഇദ്ദേഹത്തിൻ്റെ മുഖം കണ്ടുകഴിഞ്ഞാൽ ഏതു ചാനലായാലും ആ പോഗ്രാം കാണാതെ പോകാൻ കഴിയില്ല.🙏🙏🙏
@niyaspp5625
@niyaspp5625 3 жыл бұрын
ഏതൊരു കാര്യത്തിനും വ്യക്തവും കൃത്യവുമായി ഉതാഹരണങ്ങളും കാഴ്ചപ്പാടുകളും ഉള്ള മനുഷ്യൻ, മനുഷ്യരെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്ന മനുഷ്യൻ ❤️❤️❤️❤️❤️
@naushadali6744
@naushadali6744 3 жыл бұрын
ഈ മനുഷ്യൻ ഇച്ഛാശക്തിയുള്ള വ്യക്തമായ കാഴ്ചപാടുള്ള ഒരു നല്ല മനുഷ്യൻ എല്ലാ ഭാവുകങ്ങൾ👌💪👍
@nca5595
@nca5595 3 жыл бұрын
എന്ന് വച്ചാൽ..????
@manuskingdom2314
@manuskingdom2314 3 жыл бұрын
ഓർമ വെച്ച കാലം മുതല് ഈ മനുഷ്യനെ കാണുന്നതാണ്.. മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് ഇദ്ദേഹം ആണ്... Truely inspirational person . ഞാൻ യാത്രയെ സ്നേഹിച്ചത് സഞ്ചാരം എന്ന ഒറ്റ പ്രോഗ്രാം കൊണ്ടാണ്... Phenomenal man to inspire everyone.. 😭❤️
@Burried_Thoughts
@Burried_Thoughts 3 жыл бұрын
ഈ മനുഷ്യനെ എവിടെ കണ്ടാലും അതു ആൾകാർ തീരെ കുറവ് ഉള്ള ചാനൽ ആണേലും വലിയ ചാനൽ ആണേലും ഒരു സിംഗിൾ സ്കിപ് ഇല്ലാതെ മുഴുവൻ കുത്തിയിരുന്നു കണ്ടിരിക്കും അതിന്റെ തുടർ പാർട്ട്കൾ വരാൻ ഉണ്ടേൽ മിസ് ആകാതിരിക്കാൻ അതിനു വേണ്ടി മാത്രം ചാനൽ സബ് ചെയ്‌തു നോക്കിയിരിക്കാനും ഒരു മടിയും തോന്നാറില്ല അങ്ങനെ ഒരു ജിന്നാണ് SGK 🔥🤗❤️ ജീവിതത്തിൽ സിനിമ നടന്മാരോട് പോലും തോന്നാത്ത ആരാധന ആണ് ഈ മനുഷ്യനോട്
@joseban8272
@joseban8272 3 жыл бұрын
He’s the real super star Others are just paper tigers…
@JonathanArthur90
@JonathanArthur90 3 жыл бұрын
അഹങ്കാരമില്ലാതെ പ്രബുദ്ധതയോടെ സംസാരിക്കുന്ന SGK 😍❤️
@VarunKumar-zl7ev
@VarunKumar-zl7ev 3 жыл бұрын
I'm from Karnataka I know malayalam well this man is gem of Kerala
@smithaa1078
@smithaa1078 3 жыл бұрын
Thank you! He is our pride.
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Great
@renjithar1342
@renjithar1342 3 жыл бұрын
💯💯
@jimmutten
@jimmutten 3 жыл бұрын
We don't have any doubt.
@lantern-n6z
@lantern-n6z 3 жыл бұрын
❤️❤️
@praveennamboyil9985
@praveennamboyil9985 3 жыл бұрын
സംസ്കാരത്തെകുറിച്ച് പറഞ്ഞാൽ വാളെടുക്കുന്ന പൊട്ടക്കുളത്തിലെ തവളകൾ നിറഞ്ഞ ഒരു നാടാണ് സന്തോഷ് സാർ നമ്മുടെ ത്
@sakwayanad9404
@sakwayanad9404 3 жыл бұрын
എത്ര നല്ല ആരോഗ്യകരമായ ചർച്ച.... ചാനൽ മാധ്യമങ്ങൾക് മാതൃകയാക്കാം 👍🏻👍🏻
@vibinthachanadan5207
@vibinthachanadan5207 3 жыл бұрын
വളരെ നല്ല ചോദ്യങ്ങൾ ചോദിച്ച ഹർഷന് അഭിനന്ദനങ്ങൾ....
@surendranp7542
@surendranp7542 3 жыл бұрын
കേരളത്തിലെ മൂന്നര കോടി ജനങ്ങളും കേട്ടിരിക്കേണ്ട വസ്തുത 👍👍👍👍👍
@vibins4240
@vibins4240 3 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടു സോഷ്യൽ മീഡിയയിൽ പ്രശംസ കൊടുക്കാൻ മാത്രമേ ഞാൻ ഉൾപ്പടെ ഉള്ള ഈ സമൂഹത്തിനു അറിയൂ.. ഒരു ശതമാനം കാര്യം പോലും ആരും പകർത്താൻ ശ്രമിക്കുന്നില്ല എന്നത് ദുഖകരമായ കാര്യം ആണു
@paultharakan4220
@paultharakan4220 3 жыл бұрын
An apt man to develop kerala tourism
@jojomj7240
@jojomj7240 3 жыл бұрын
നമ്മൾ മലയാളികൾ കുറ്റം പറയുന്ന അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഉള്ള പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് കിട്ടാൻ ഈ വീഡിയോയിലൂടെ സാധിച്ചു
@yonusokyounusok6276
@yonusokyounusok6276 3 жыл бұрын
നിങ്ങളുടെ എല്ലാം സ്ഥബാനങ്ങൾക്കും സഞ്ചാരം എന്ന് പേര് ഇടണേ സാർ എനിക് ഇത്രയും ഇഷ്ട്ടം തോന്നിയ ചനാല് അത്രക്ക് ഇഷ്ട്ടമാണ് 👌
@nasargiftland4077
@nasargiftland4077 3 жыл бұрын
അദ്ദേഹത്തെ ആസൂത്രണ കമ്മീഷനിലെ ഒരു വ്യക്തിയായി തിരഞ്ഞെടുത്തത്തിൽ സന്തോഷിക്കുന്നുണ്ടെങ്കിലും തീർച്ചയായും കൂടെയുള്ള താപ്പാനകൾ ഇദ്ദേഹത്തെ പുകച്ചു ചാടിക്കുമെന്ന് ആലോചിക്കുമ്പോൾ സങ്കടവും വരുന്നു.
@smithaa1078
@smithaa1078 3 жыл бұрын
അതെ.
@bindhumurali3571
@bindhumurali3571 3 жыл бұрын
അതിനു അദ്ദേഹത്ത കിട്ടില്ല 👍
@YoursShemeer
@YoursShemeer 3 жыл бұрын
നെഗറ്റീവ് ആയി ചിന്തിക്കേണ്ട ബ്രോ
@yasirmohammed177
@yasirmohammed177 3 жыл бұрын
@@YoursShemeer അവൻ പറഞ്ഞതിൽ കാര്യമുണ്ട്
@akrajamony1
@akrajamony1 3 жыл бұрын
ഒരിക്കലും നടക്കില്ല. ഒരു പൈസ പോലും പ്രതിഫലം മേടിക്കുന്നില്ല.. ഒരു പദവിയും അദ്ദേഹം ആഗ്രഹിക്കുന്നില്ല
@primetrading5170
@primetrading5170 3 жыл бұрын
എൻ്റെ വീട്ടുകാരും കൂട്ടുകാരുമായി നടത്തുന്ന എല്ലാ സംസാ സരങ്ങളിലും ദിവസവും സന്തോഷ് സാറിൻ്റെ മഹദ് വാക്കുകൾ ഞാൻ ഉൾപെടുത്താരുറ്ണ്ട്
@nirmaldennis8100
@nirmaldennis8100 3 жыл бұрын
Long interviews പൊതുവെ forward cheyth കാണുന്ന ഞാൻ ഇത് കണ്ട് അങ്ങ് ഇരുന്ന് പോയി സമയം പോവുന്നത് പോലും അറിയാതെ. Deep respect for Santhosh ❤️
@sumaunni4018
@sumaunni4018 9 ай бұрын
ഇത്ര തന്മയത്തോടെ ആ ധികാരികമായി വിവേകപൂർവം മലയാളികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിവുള്ളൊരു മലയാളി ഇന്നു ഭൂമിയിൽ ജീവിച്ചിരിപ്പില്ല 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@swaminathan1372
@swaminathan1372 3 жыл бұрын
ഈ പരിപാടിയ്ക്ക്( രാഷ്ട്രീയം) ഇറങ്ങിയാൽ എൻ്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് മാത്രമേ ഞാനതിന് കൂടുകയൊള്ളു...👍👍👍 ഈ മനുഷ്യൻ വീണ്ടും നമ്മളെ ഞെട്ടിയ്ക്കുകയാണെല്ലോ...🤔🤔🤔 ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ടാണ് സന്തോഷേട്ടൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാവുന്നത്.🙏🙏🙏
@BLACK-cv5sn
@BLACK-cv5sn 3 жыл бұрын
ഞാൻ ലേബർ ഇന്ത്യ വാങ്ങിച്ചിട്ട് അതിലെ front Page വായിക്കുമ്പോൾ ഉള്ള Feel അതു ഒന്നു വേറെ Level ആണ്
@jacob3473
@jacob3473 3 жыл бұрын
👍
@pradeepm5435
@pradeepm5435 3 жыл бұрын
Comment kandittu 90's kid anallo.
@BLACK-cv5sn
@BLACK-cv5sn 3 жыл бұрын
@@pradeepm5435 yes
@pradeepm5435
@pradeepm5435 3 жыл бұрын
@@BLACK-cv5sn me too
@umeshkesaviraliyoor
@umeshkesaviraliyoor 3 жыл бұрын
സന്തോഷിന്റെ നിരവധി ഇന്റർവ്യൂകൾ കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു ഇന്റര്‍വ്യൂ വളരെ വളരെ വ്യത്യസ്തം.... ഈ ഒരു മനുഷ്യനെ പോലെ ഉള്ളവര്‍ ആണ് ഉണ്ടാകേണ്ടത്...
@Rohit-ti1os
@Rohit-ti1os 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത,അതിമനോഹരമായ സംഭാഷാണശൈലിക്കുടമയാണ് സന്തോഷ് ജോർജ് കുളങ്ങര
@abhijithjqwe8938
@abhijithjqwe8938 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ❤️ TM Harshan ❤️
@preethyshaju7387
@preethyshaju7387 3 жыл бұрын
SGK Sir,, Gopinath muthukad Sir, Dr. APJ Sir....avede evarude interview kandalum skip cheyyathe kanum. Athreyo perku arivu pakarnnj tharunnu.... Thank you Truecopy
@aidlead1234_
@aidlead1234_ 3 жыл бұрын
കേരളീയരെ വലിയ സ്വപ്നം കാണാൻ പഠിപ്പിച്ച വെക്‌തി ❤️
@priyadarshanpulikkal8487
@priyadarshanpulikkal8487 3 жыл бұрын
മിസൈൽ മാൻ ഓഫ് കേരളം. അഥവാ കേരളാ അബ്ദുൽ കലാം
@cpkpfunstreaming7779
@cpkpfunstreaming7779 3 жыл бұрын
@@priyadarshanpulikkal8487 മിസൈൽ man .അത് യോജിപ്പില്ല .but 2nd പോളി
@maneeshm8377
@maneeshm8377 3 жыл бұрын
കലാം സാറുമായി ഒക്കെ compare ചെയ്യണ്ട, വ്യക്തകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, കലാം സാറിന്റെ ജീവിതം നമ്മുടെ മുന്നിൽ തെളിഞ്ഞ വെള്ളംപോലെ വ്യക്തമാണ്, ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ വാക്കുകളിലൂടെ മാത്രം പറയുന്നു.
@filamentous4489
@filamentous4489 2 жыл бұрын
@@maneeshm8377 kalaminekal valiyavn ane sgk
@physicsraconteur4410
@physicsraconteur4410 3 жыл бұрын
Dear ഹർഷൻ, നിങ്ങൾ വളരെ നന്നായി ഇൻ്റർവ്യൂ ചെയ്തു. .ഒട്ടും മുഷിപ്പില്ലാതെ കണ്ടിരുന്നു. Hatsoff you... ബൈജു എൻ നായരുമായുള്ള സംഭാഷണങ്ങളും ഇങ്ങിനെ തന്നെയാണ്
@shantyabraham9016
@shantyabraham9016 3 жыл бұрын
സന്തോഷ്‌ജി,, താങ്കൾ മുന്നിട്ടു ഇറങ്ങിയ എല്ലാ ഉദ്യമങ്ങളും അത്ര perfection ആയിട്ടുണ്ട്‌... ഈ പുതിയ കാലുവെപ്പും അതുപോലെ തന്നെ ആയിതീരട്ടെ എന്ന് അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 💕.
@ショーガンアリアンサウス
@ショーガンアリアンサウス 3 жыл бұрын
ജീ യൊ
@shantyabraham9016
@shantyabraham9016 3 жыл бұрын
@@ショーガンアリアンサウス yes, shoganji 🥰
@ショーガンアリアンサウス
@ショーガンアリアンサウス 3 жыл бұрын
@@shantyabraham9016 ഇഞ്ചി
@cijoykjose
@cijoykjose 3 жыл бұрын
@@ショーガンアリアンサウス its an indian way to give respect for a person. Why giving it some unwanted dimension..
@cijoykjose
@cijoykjose 3 жыл бұрын
@@shantyabraham9016 leave that person
@Afnasnasmk
@Afnasnasmk 3 жыл бұрын
സന്തോഷിൻ്റെ ഇൻർവ്യു എത്ര മതിവരുന്നില്ല നല്ല നല്ല ആശയങ്ങൾ ഇനിയും ഇത് പോലെയുള്ള സംസാരങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു....
@mymemories8619
@mymemories8619 3 жыл бұрын
രണ്ടു സൂപ്പർ സ്റ്റാറുകൾക്കും അഭിനന്ദനങ്ങൾ
@sinankodakkad5886
@sinankodakkad5886 3 жыл бұрын
*ജീവിതം കൊണ്ട് അത്ഭുതപ്പെടുത്തിയ ഏതാനും വ്യക്തികളിൽ ഒരാൾ 🔥* *Sgk ഇഷ്ടം ❤️*
@hassanrafeeq5478
@hassanrafeeq5478 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര NO:1 🌹🌹🌹🌹🌹🌹🌹🌹🌹🌹
@raheemmanjeri6955
@raheemmanjeri6955 3 жыл бұрын
ഞാൻ കണ്ടിട്ടുള്ളു ഏറ്റവും നല്ല യാത്രികൻ.. Good person 👌 ഇന്ന് പല ട്രവൽ വ്ലോഗ്സ്ഴ്‌സും മാതൃകയാക്കേണ്ട മനുഷ്യൻ..👍👍
@ajroshant
@ajroshant 3 жыл бұрын
ഇങ്ങനത്തെ ആളുകൾ വേണം രാജ്യം ഭരിക്കാൻ.😔😔😔
@calicut_to_california
@calicut_to_california 3 жыл бұрын
ആദ്യം കേരളത്തിൽ നിന്ന് തുടങ്ങാം
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
ഓരോ ഇന്റർവ്യൂയിലും എത്ര പുതിയ അറിവുകൾ കിട്ടുന്നു
@akshaysuresh3932
@akshaysuresh3932 3 жыл бұрын
ഞാൻ എൻ്റെ ജീവിതത്തിൽ ഒരാളുടെ വാക്ക് കേട്ട് inspired ആയിട്ടുണ്ടെങ്കിൽ അത് SGK യുടേതാണ്
@simonjoseph3772
@simonjoseph3772 3 жыл бұрын
❤️പേര് തെറ്റാതെ സഞ്ചാരി എന്ന് വിളിക്കാൻ പറ്റിയ മനുഷ്യൻ ❤️ 😘😘😘😘😘😘
@Bibin76
@Bibin76 3 жыл бұрын
സന്തോഷ് സാറിന്റെ ഐഡിയ അംഗീകരിക്കാന് പറ്റാത്ത ചില അപരിഷ്‌കാരുടെ നാടാണ് കൂടിയ ആണ് കേരളം , എന്നാൽ തങ്ങൾ പറഞ്ഞതാണ് ശരി എന്ന് മനസിലാകുന്ന ഒരു കാലം നമ്മൾക്കും ഉണ്ടാകും
@jelavunkal
@jelavunkal 3 жыл бұрын
There is no Democracy in India and in kerala. Only parties. We are bound select best donkeys from the list. That is curse of our land. Actually we need only educated and man of visions in our politics.
@karthiksprakash533
@karthiksprakash533 3 жыл бұрын
@@jelavunkal 😹⚡
@IT_Jobs_Referral
@IT_Jobs_Referral 3 жыл бұрын
@@jelavunkal Damn Truth. "Best Donkey's from the list".
@brightwingsvlogs
@brightwingsvlogs 3 жыл бұрын
ആ ബഹുഭൂരിപക്ഷം ആളുകളിൽ ഞാനില്ല സർ... എനിക്ക് താങ്കളുടെ ഓരോ പ്രവൃത്തിയും മനസ്സിലാക്കാൻ പറ്റും 🥰🥰🥰🥰
@elzonkkuriachan3275
@elzonkkuriachan3275 3 жыл бұрын
Sir, നിങ്ങളെ ഓർത്തു ഭയക്കുന്നു.. നിങ്ങളെ ഉയർത്തി കൊണ്ടുപോകുന്നത് മലയാളി ആണ്.. ഒരു ചെറിയ തെറ്റിന് പോലും എടുത്ത് കുഴിയിലേക്ക് ഇടുന്ന ഒരു വലിയ ജനത..
@srikanthpp87
@srikanthpp87 3 жыл бұрын
വളരെ ശരിയാണ് ആകെ മൊത്തം ഒന്നേ ഉള്ളൂ വൈമ്ശനാശം വന്നാ പിന്നെ ഇല്ല😕
@firozken123
@firozken123 3 жыл бұрын
Logam kandoral mandathram parayum ennu thonunillaa Because he is a legend 😍
@athulmurali1634
@athulmurali1634 3 жыл бұрын
No man he is such a legend , nammalekkal oru 20 years ahead aa manushyan chinthikkunnath.
@niyastk3325
@niyastk3325 3 жыл бұрын
അതിനു മലയാളിയല്ല അദ്ദേഹത്തെ വളർത്തിയത്. വളർന്നപ്പോൾ മലയാളികൾ പിന്നാലെ കൂടിയതാണ്. അത് കൊണ്ട് പിന്നാലെ കൂടിയവർ തിരിച്ചു പോയാലും വന്നാലും ഒക്കെ അദ്ദേഹം അദേഹത്തിന്റെ യാത്ര തുടരും. അത്‌ ഈ ഒരൊറ്റ ഇന്റർവ്യൂ തന്നെ ധാരാളം.
@subinvarghese8891
@subinvarghese8891 3 жыл бұрын
@@niyastk3325 സത്യം..
@mohammednajeeb1938
@mohammednajeeb1938 3 жыл бұрын
ഹർഷൻ സാറിന് അഭിനന്ദനങ്ങൾ.
@surjitht6566
@surjitht6566 3 жыл бұрын
കുപ്പി കിട്ടിയില്ലെങ്കിൽ ട്രിപ്പ് തന്നെ ക്യാൻസൽ ചെയ്യും😂😂😂😂
@jithinjoshy7079
@jithinjoshy7079 3 жыл бұрын
Sathyam Bro 😂😂😂
@reenapious3127
@reenapious3127 3 жыл бұрын
2021 ലെ കേരളം കണ്ട നല്ല ഒരു ചർച്ച . സംസ്കാര സമ്പന്നമായ ഒരു തലമുറ ഇവിടെ ഉണ്ടാവാൻ നമ്മുക്ക് ഒരു മിച്ച് കൈകോർക്കാം.👌💥🙏💥👍
@abhilashphilip7290
@abhilashphilip7290 3 жыл бұрын
13/08/2021 ൽ ഞാൻ കമൻ്റുകൾ വായിക്കുമ്പോൾ ഏകദേശം 376 കമെൻ്റുകൾ കണ്ടു. അതിൽ ഒരെണ്ണം പോലും നെഗറ്റീവ് ഇല്ല എന്നതാണ് സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന മനുഷ്യൻ്റെ പ്രത്യേഗത.
@seenajamal4209
@seenajamal4209 2 жыл бұрын
10 വർഷം മുൻപ് ഞാൻ സഞ്ചാരം എപ്പിസോഡിൽ കമന്റ്‌ ചെയ്തിട്ടുണ്ട് ഇദ്ദേഹത്തെ കേരള ഗവണ്മെന്റ് ടൂറിസം ഏൽപ്പിക്കണം എന്ന്. ഒരുപാട് വർഷം മുൻപേ മലയാളികൾ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇത്. ഇദ്ദേഹത്തെ ഞങ്ങൾ ഇന്ത്യക്ക് വിട്ടുകൊടുക്കില്ല. കേരളം ആയിരിക്കണം ഏറ്റവും മനോഹരമായ സ്റ്റേറ്റ്. സന്തോഷ്‌ ചേട്ടന്റെ നാട് ചേട്ടന്റെ പേരിൽ അഭിമാനിക്കണം. ഈ ചേട്ടന്റെ എഫർട്ടിനു അത്രയെങ്കിലും കിട്ടണം 🥰🥰🥰🥰ഒരുപാട് അഭിമാനം sir താങ്കളോട്
@shanibmuhammed489
@shanibmuhammed489 3 жыл бұрын
ഒരു ബല്ലാത്ത മനുഷ്യൻ 🔥🔥 Proud of you നേരിട്ടു കാണാനും സംസാരിക്കാനും നല്ല ആഗ്രഹമുണ്ട് ❤
@SafeerKannurcity
@SafeerKannurcity 3 жыл бұрын
പരിചയപെട്ടു, ഫോട്ടോയും പിടിച്ചു നല്ല മനുഷ്യൻ
@ud2691
@ud2691 3 жыл бұрын
കേരളത്തിലെ ഓരോ വ്യക്തിയും കാണേണ്ട ഇന്റർവ്യൂ. ബിഗ് സല്യൂട്ട് SGK
@sajeev37
@sajeev37 3 жыл бұрын
പരസ്യങ്ങളില്ലാതെ എങ്ങിനെ ഒരു ചാനൽ വിജയകരമായി നടത്തികൊണ്ടുപോകുന്നു എന്നുള്ളത് ഇപ്പോഴും അത്ഭുതം തന്നെയാണ്. You are really an inspiration 👍👍
@MusicWorld-kw6uh
@MusicWorld-kw6uh 3 жыл бұрын
എങ്ങനെയാ അത്... ഞാൻ ഇന്റർവ്യൂ കണ്ടപ്പോൾ തുടങ്ങി ആലോചിക്കുവാ
@joegeo007
@joegeo007 2 жыл бұрын
KZbin income
@nandhusureshkumar2593
@nandhusureshkumar2593 2 жыл бұрын
@@joegeo007 no
@soorajr9561
@soorajr9561 3 жыл бұрын
മടുപ്പിക്കാത്ത ഒരുപറ്റം സംവാദങ്ങളിൽ ഒന്ന്...... സന്തോഷ്‌ sir ഇഷ്ടം ❤
@cmuneer1597
@cmuneer1597 3 жыл бұрын
സഫാരി ചാനലിന് പുറമേ സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ ഓരോ ഇന്റർവ്യൂകളും ഞാൻ മിസ്സ് ചെയ്യാതെ മുഴുവനായും കാണുന്നു.വ്യത്യസ്തമായ അറിവുകൾ, വീക്ഷണങ്ങൾ, ആശയങ്ങൾ👍👍💯💯
@josecv7403
@josecv7403 3 жыл бұрын
ലോകത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന അറിവ്! ആത്മവിശ്വാസം! സ്വന്തം നാടിനേയും, നാട്ടുകാരേയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ചങ്കൂറ്റം! അപാര വ്യക്തിത്വം -ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര 🙏 നാട്ടിൽ , ഈ പറഞ്ഞ മാറ്റങ്ങൾ നടത്താൻ തക്ക ചങ്കുറപ്പുള്ള ഒരേയൊരു വ്യക്തി, ശ്രീ സാബു ജേക്കബ് ആണ്. പാർട്ടി, ട്വന്റി /20 യും. തെമ്മാടിത്തരം കാണിക്കുന്ന ഭരണ പക്ഷത്തിനോടും പ്രതിപക്ഷത്തിനോടും നേർക്കു നേർ യുദ്ധം നടത്തി മുട്ടു കുത്തിച്ച, മലയാളികളുടെ അഭിമാനം -സാബു ജേക്കബ് 😍 ജനപ്രതിനിധികൾ, ജനങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന, ഏക സംസ്ഥാനം നമ്മുടേതാണ്! മാറും! മാറാതെ തരമില്ല! അല്ലെങ്കിൽ, ജനങ്ങൾ മാറ്റിയിരിക്കും -വിവര ദോഷികളായ ജനപ്രതിനിധി കളെ... വ്യക്തവും കൃത്യവുമായ നിരീക്ഷണം വിശദീകരണം കാഴ്ച വച്ചതിനു നന്ദി 🙏
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Twenty20 is a game-changer But challenging by traditionals
@unnikrishnan9902
@unnikrishnan9902 3 жыл бұрын
സന്തോഷ് സാറിനെയും ഗോപിനാഥ് മുതുകാട് സാറിനെയും ഒരു വേദിയിൽ ഉള്ള സംവാദം കാണാൻ ആഗ്രഹം ഉണ്ട്
@gospelrevolution5742
@gospelrevolution5742 2 жыл бұрын
ഒരു വല്ലാത്ത അഭിനിവേശം ആണ് അദ്ദേഹത്തെ കേൾക്കാൻ. ഞാൻ സഞ്ചാരം എല്ലാ വീഡിയോകളും (ഏറെക്കുറെ ) കാണുന്നുണ്ട്. ഇന്ന് നമ്മൾ ചിന്തിക്കുന്നതിന്റെ 25 കൊല്ലം അപ്പുറത്താണ് അങ്ങേരു ചിന്തിക്കുന്നത് 🥰🥰🥰🥰
@hashim7509
@hashim7509 3 жыл бұрын
വീക്ഷണമുള്ള ഒരു ഭരണാധികാരി മാത്രം മതി എല്ലാത്തിനും എല്ലാ മേഖലയിലും എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞുവയ്ക്കുന്നു....
@licsanalkumar3440
@licsanalkumar3440 3 жыл бұрын
പരസ്യങ്ങളില്ലാതെ എങ്ങിനെ ഒരു ചാനൽ വിജയകരമായി നടത്തികൊണ്ടുപോകുന്നു എന്നുള്ളത് ഇപ്പോഴും അത്ഭുതം തന്നെയാണ്. You are really an inspiration SGA 👍👍
@rahul.s7967
@rahul.s7967 3 жыл бұрын
This is what is called Healthy and informative intetview..Interviewer giving space to guest. And guest is also giving good space to host.. good talk... Harshan and SGK
@sunilmkv
@sunilmkv 3 жыл бұрын
harshan was below average
@shabinilgiri2409
@shabinilgiri2409 3 жыл бұрын
സന്തോഷേട്ടനും, അവതാരകനും പൊളി 😍. സന്തോഷേട്ടൻ always കിടു.
@shibinmavady4147
@shibinmavady4147 3 жыл бұрын
മറ്റുള്ളവൻടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കുന്നത് അവകാശമാക്കിയവരാണ് മലയാളി
@anju-gr6qp
@anju-gr6qp 3 жыл бұрын
ആര് പറഞ്ഞു
@akhildevm.t3409
@akhildevm.t3409 3 жыл бұрын
@@anju-gr6qp സന്തോഷ്‌ ജോർജ് കുളങ്ങര
@jophinekurisinkaljos8610
@jophinekurisinkaljos8610 3 жыл бұрын
കിടിലൻ പ്രോഗ്രാം.. ഒരു മണിക്കൂർ പോയതറിഞ്ഞില്ല! മനുഷ്യൻ്റെ അറിവിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങൾ Sir SGK -ൽ നിന്നും വളരെ ആസ്വാദ്യകരമായ അവതരണത്തിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിക്കാൻ ഇൻ്റർവ്യൂവിന് സാധിച്ചു.
@chekkeram97chillayil44
@chekkeram97chillayil44 3 жыл бұрын
വളരെ ആരോഗ്യ പരമായ ചർച്ച, പ്രബു്ധകേരളം പണിതുയർത്താൻ താങ്കളെ പോലെയുള്ള പ്രബുദ്ധ മനുഷ്യർ വിചാരിച്ചാലേ ആ മഹത് സ്വപ്നം പൂവണിയൂ.....
@hareeshsbgm417
@hareeshsbgm417 3 жыл бұрын
ൻ്റെ പൊന്ന്ചങ്ങായ്യ്യേ..., ങ്ങള് വേറെ ലെവൽ ആണ് 👌👌😘❤️🔥 #സന്തോഷ്ജോർജ്കുളങ്ങര 💙
@akhilcpz
@akhilcpz 3 жыл бұрын
More than an interview, it's a "STUDY CLASS".! Well interviewed Harshan👌👍 Keep going
@philothomas4761
@philothomas4761 3 жыл бұрын
Salute Santhosh.Your knowledge and way of presenting is inspiring. You will be able to contribute a lot to bring some constructive changes in the mindset of Malyalis.
@babut9808
@babut9808 3 жыл бұрын
ലോകം കണ്മുന്നിൽ.... അതിശയിപ്പിക്കുന്ന.... അവതരണം... മലയാളിയുടെ അഭിമാനം.....👍👍👍👍👍
@srpr6135
@srpr6135 3 жыл бұрын
I live in Australia and my perspective of travelling changed a lot after I came here. I recently saw a group of extremely fat ppl climbing a 6km mountain trek with us for camping. While I returned after reaching the peak they moved forward to another mountain. Amazing courage and ability!
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Great
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
സന്തോഷ് സാറുടെ മറുപടികൾ അതിഗംഭീരം,ഓരോ മറുപടിയും കൊള്ളെഡിടത് കൊണ്ടു്.ഇതുപോലെ വ്യക്തമായി മനസ്സിലാക്കിത്തരുവാൻ സന്തോഷ് സാറിനെ കഴിയൂ. സന്തോഷ് സാർക് എല്ലാ വിധ ബഹുമാനത്തോടെ നന്ദി.
@Ribin_Minshad
@Ribin_Minshad 3 жыл бұрын
ഇങ്ങേര് പറയുന്നത് കേൾക്കാൻ എന്നാ രസമാ. മടുപ്പില്ലാതെ കെട്ടിരിക്കാം ❣️
@geethat-jl3ij
@geethat-jl3ij Жыл бұрын
Santhosh Ellaam sundharam Marackaan kazhyaatha Kazhuchakaliloodee Nammal jeevickunnu Lookam Santhosh Ni Bhaggyamulla Bhagavantee Anugrahamulla AllSneehathiloodee Ni Lookam kanunnu Aryunnu Athu jenaggalckum preyoojanam kanaathathukananum kealckunnathu kaaryathilum Jenaggalcku veendhy Bhagavaan bhoomiyil Ayacha oru Shakthyanu yithonnum Kanan bhagavaan AnugrahickatteeIloveyou❤
@birdsownhouse8700
@birdsownhouse8700 3 жыл бұрын
ഒരു സെക്കൻ്റ് പോലും skip ചെയത്തെ കണ്ട video 👍. പ്രദീക്ഷിച ചോദ്യങ്ങളും ആഗ്രഹിച്ചതും മനോഹരമായ കൃത്യമായ മറുപടിയും 🙏 congrats 🎉
@syamalaamma1158
@syamalaamma1158 Жыл бұрын
പ്രതീക്ഷ --- തിരുത്തുമല്ലോ
@Sreekuttankarakkad
@Sreekuttankarakkad 3 жыл бұрын
ഇദ്ദേഹം വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു... എന്തൊരു മനുഷ്യൻ.. ദീർഘായുസ്സായിരിക്കട്ടെ🙏
@santhoshmenon2396
@santhoshmenon2396 3 жыл бұрын
ഇവിടെ സ്വിറ്റസർലണ്ടിൽ കൂടെ വർക്ക് ചെയുന്ന മൂന്നു സായിപ്പുമാർ മൂന്ന് ആഴ്ചത്തേക്ക് കേരളത്തിൽ വന്നിട്ട് ഒരാഴച്ചകഴിഞ്ഞു ടിക്കറ്റും വേറെ എടുത്തു തിരിച്ചു വന്നു. ഒന്ന് അവർ പറഞ്ഞത് എയർപോർട്ട് ലെ ഒട്ടും ഫ്രണ്ട്‌ലി അല്ലാത്ത ഓഫീസിർസനെ പറ്റിയാണ്. പിന്നെ അവർ പറഞത് റിസോർട്സ് ഉടമകളുടെ ആറ്റിട്യൂട് ആണ്. ഇവിടെനിന്നു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾത്തന്നെ അവർ പറഞ്ഞത് അവിടുത്തെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു, അവരുടെ അവിടുത്തെ ലൈഫിനെ പറ്റിയൊക്കെ അറിയണം എന്നു പറഞ്ഞാണ് അങ്ങാട്ടുപോയത്. റിസോർട് ഉടമകൾ ഉടമകൾക്കും വിദേശികളായ ടൂറിസ്റ്റിനോട് എങ്ങനെ പെരുമാറാം എന്ന് നല്ല ട്രെയിനിങ് കൊടുക്കേണ്ടതാണ്. വർക്കല ബീച്ചിൽ അവർക്കുണ്ടായ മോശം അനുഭവങ്ങൾ ആണ് മറ്റൊന്ന്. ഡെയിലി മീറ്റിംഗിൽ കാണുന്നവർ ആയതുകൊണ്ട് പലപ്പോഴും മീറ്റിംഗ് ഇടയിൽ തമാശയും ചിരിയുമൊക്കെ ഉണ്ടാകാറുണ്ട്, വർക്കല ബീച്ചിനെപറ്റി വാതോരാതെ പറഞ്ഞ എന്നെ നോക്കി വളിച്ച ചിരി ചിരികുണ്ടോ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . തിരുവനന്തപുരത്തു ഫ്ലൈറ്റ് ഇറങ്ങി കണ്ണൂർ വരെ ട്രാവൽ പ്ലാനുമായി പോയ അവർ എറണാകുളത്തിന്ന് അടുത്ത ഫ്ലൈറ്റ് പിടിച്ചു, അതിനു ഒരു പ്രധാന കാരണം, കേരളത്തിലെ rash ഡ്രൈവിംഗ് ആണ്. തിരുവന്തപുരത്തുനിന്നു കോച്ചിവരെ യാത്ര ചെയ്ത അവരുടെ കാര് ഡ്രൈവിംഗ് നെപറ്റി അവർ ഉപമിച്ചതു ഫോർമുല വൺ മത്സരത്തോടാണ് . നാട്ടിലെ ഹോൺ അടിയെപ്പറ്റിയും rash ഡ്രൈവിങിനെ പറ്റിയൊക്കെ ഭയങ്കര അതിശയത്തോടെയാണ് മറ്റുള്ളവരോട് പറയുന്നത്.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സത്യം . പലപ്പോഴും നാണക്കേട് കൊണ്ട് തൊലിയുരിഞ്ഞ് പോകും
@sabeenan1902
@sabeenan1902 3 жыл бұрын
what a tragedy😔😥
@sarammacherian3723
@sarammacherian3723 3 жыл бұрын
5 വർഷം കൂടുമ്പോൾ വീട് മോടി കുട്ടുക വാഹനം മാറ്റുക ഇതാണ് നമ്മുടെ സംസ്കാരം
@jithoosmail
@jithoosmail 3 жыл бұрын
സത്യം. ഇന്ത്യയിൽ വന്നവർ നമ്മുടെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെയും അങ്ങേയറ്റം മോശം ഡ്രൈവിങ് കൾച്ചർ നെ പറ്റിയും പറയുന്നത് കേട്ടാൽ 😔😔
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
😪
@akashkentertainments
@akashkentertainments 3 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുത്ത് തുടങ്ങിയാൽ കേരളം ചിന്തിക്കാവുന്നതിലും ഉയരത്തിലെത്തും 🔥🔥
@soljymichael9949
@soljymichael9949 3 жыл бұрын
ലോകം കണ്ടു അറിവ് ഉണ്ടായ മനുഷ്യൻ നിലവാരം ഉള്ള ചർച്ച
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
വളരെ ശരി യായ വാക്കുകൾ 🙏🙏🙏🙏🙏🙏🙏
@travelbae6923
@travelbae6923 3 жыл бұрын
അവനവനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യൻ 😍😍😍
@Rajesh-zn7pz
@Rajesh-zn7pz 3 жыл бұрын
സന്തോഷ് എത്ര genuine ആണ് താങ്ങൾ . അപൂർവ്വമായ ഒരു perfect മനുഷ്യൻ
@manhuman8127
@manhuman8127 3 жыл бұрын
SGk thaankal enthory manushyananu...salute Sir..I can watch your interviews all day long..how insightful 👌
@christocherian
@christocherian 3 жыл бұрын
ഒരു മലയാളി എന്ന രീതിയിൽ ഒരേ സമയം എന്നിൽ അഭിമാനവും, അപമാനവും ഉള്ളിൽ ജനിപ്പിച്ച ഉജ്ജ്വല അഭിമുഖം. ഈ ഓണക്കാലത്ത്‌ മലയാളിക്കു നൽകിയ നല്ലോരു ഓണസമ്മാനം!
@ABVlogsOnline
@ABVlogsOnline 3 жыл бұрын
What a knowledge he have…! Presentation style is fantastic❤️. Even his jokes have professional standard ✌🏻
@adinasworld4062
@adinasworld4062 3 жыл бұрын
ശ്രീ. സന്തോഷ്‌ ചെയ്യുന്നത് പോലെ , പ്രവർത്തിക്കുന്നതുപോലെ ഉള്ള ആളുകൾ ഉണ്ടാവട്ടെ, എനിക്ക് വളരെ ഇഷ്ടപ്പെട്ടു, വിലപ്പെട്ട കാര്യങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.