മോഹൻലാലിൻ്റെ വളരെ under rated ആയ ഒരു കഥാപാത്രം ആണ് സാഗർ കോട്ടപ്പുറം. മറ്റൊരു ഭാഷയിലും മറ്റൊരു നടനെയും സാഗർ ആയി സങ്കല്പിക്കാൻ പോലും പറ്റാത്ത വിസ്മയം.
@stylesofindia58594 ай бұрын
സത്യം ലാൽ അപാര പെർഫോമൻസ് ആയിരുന്നു ....... സിനിമ ആവറേജ് വിജയം ---... 1998 ഓണം ഓർമകൾ
@roysmathew30144 ай бұрын
Yesyesyes......
@babumenon72534 ай бұрын
" അയാൾകഥയെഴുതുകയാണ് "ചിരിയുടെ പൂരം സൃഷ്‌ടിച്ച സിനിമ ലാലിന്റെ അസാധ്യ അഭിനയം ആ സിനിമയെ പറ്റി ഓർക്കുമ്പോൾ തന്നെ ചിരി വരും ശ്രീനിയുടെ തിരക്കഥയിൽ കമലിന്റെ സംവിധാനവും സൂപ്പർ സിനിമ 🌹
@SAVIO19884 ай бұрын
ആ കാലഘട്ടത്തിൽ ഇറങ്ങിയ പല സിനിമകളും വീഞ്ഞ് പോലെയാണ്.. പഴകും തോറും വീര്യമേറുന്നു
@juvairiyanajeeb54254 ай бұрын
ആകാശ താമരപോലെ കണ്ടാലും കണ്ടാലും മതിയാവില്ല ആ സോങ്ങ്🥰🥰❤️
@AnilkumarKurup-lk1zy4 ай бұрын
അഴിഞ്ഞാട്ടം എന്ന് നമ്മൾ അലമ്കാരികമായി പറയുമെങ്കിലും ഈ പടത്തിലും നമ്പർ 20 യിലും ആണ് യഥാർത്ഥത്തിൽ ലാൽ അഴിഞ്ഞടിയത്
@KUTTATTAN394 ай бұрын
hello.. കൂടി ചേർക്കണം
@AnilkumarKurup-lk1zy4 ай бұрын
@@KUTTATTAN39 👍
@pauljoseph28114 ай бұрын
വിസ യിലെ വെള്ളമടി സീൻ.
@roysmathew30144 ай бұрын
Yesyesyes❤
@jamesjoseph56244 ай бұрын
Underrated movie ആണ്. നല്ല കഥ ആണ് ഈ സിനിമയുടെ.
@thomasbaby58614 ай бұрын
സാഗർ കോട്ടപ്പുറം ആയി അഭിനയിക്കാൻ മോഹൻലാലിന് അല്ലാതെ ഇന്ത്യയിൽ ആർക്കും സാധിക്കില്ല.. അത് കൊണ്ട് തന്നെ ഈ സിനിമ റീമെയ്ക് ചെയ്യാൻ ആരും ധൈര്യപ്പെടില്ല
@SureshKumar-jn8ew4 ай бұрын
സത്യമാണ്
@antojames93874 ай бұрын
അഴകിയ രാവണൻ, പ്രാദേശിക വാർത്തകൾ, എന്നോടിഷ്ടം കൂടാമോ എന്നീ മൂന്ന് സിനിമകളെക്കുറിച്ചുള്ള ഓർമ്മകൾ പറയണം.
@Saju-n6t4 ай бұрын
സാഗർ കോട്ടപ്പുറം വേറെ ആർക്കാണ് ഇതുപോലെ... ചെയ്യാൻ പറ്റുക.. മോഹൻലാൽ മാത്രം ചെയ്യാൻപറ്റുന്ന. Character
@sanojrama51444 ай бұрын
രവീന്ദ്രൻ മാസ്റ്റർ സംഗീതം ❤
@jayarajcg20534 ай бұрын
What I understand by seeing interviews of many directors and technicians is that Mohanlal is an actor who is very well aware of the big screen meter. you understand the level and depth of it only when you see it on screen
@ramdascm5344 ай бұрын
പഴയ സിനിമ മാത്രം അല്ല അതിന്റെ പിന്നാമ്പുറ കഥ കേൾക്കാൻ പോലും രസം ആണ്
@superscenes40524 ай бұрын
ഇനിയും ഇതുപോലെ ഒരുപാട് സിനിമ കഥകൾ വേണം ❤
@Rajesh.Ranjan4 ай бұрын
An excellent cinema.Mohan lal at its best performance and is almost like no 20 Madras mail.I liked it very much except last thirty minutes.
@rameshraghavan95154 күн бұрын
മംഗളം,മനോരമ വാരികകളിൽ പല പേരിൽ ഒരാൾതന്നെ എഴുതുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഈ സത്യമാണ് ഇവർ മോഷ്ടിച്ച് കഥ ആക്കിയത്. കമൽ അത് മനപൂർവ്വം പറയാ ത്തതാണ്!
@Ak_7243 ай бұрын
Venamenkil ayalk thanne aa padam cheyarnnu oru extra ordinary plot aayirunnu enittim suhruthinu vendi story kodutha siddique Ikkante manass💎🫶🏻
@Lucy-f1r4 ай бұрын
പ്രാദേശിക വാർത്തകൾ എന്ന പടത്തെക്കുറിച്ചു കേൾക്കാൻ വളരെ ആഗ്രഹമുണ്ട്.
It's a wonderful movie with the best twist in Malayalam!
@joshyjose16254 ай бұрын
ഞാൻ ഈ പടത്തിൽ ഞാൻ ലാലിനെ കണ്ടില്ല സാഗർ കോട്ട പുറത്തേയാണ് കണ്ടത് അത്ര പെർഫെക്ട് ആയിരുന്നു അത് പിന്നെ വെള്ളമടിയുടെ കാര്യം കണ്ടവരവിടെ നില്ക്കട്ടെ കേട്ടവർ പറയട്ടേ ആ സിദ്ധാന്തം മാത്രം
ഈ സിനിമയുടെ സെറ്റിൽ നിറയെ മോഹൻലാൽ തണ്ണി അടിച്ച് അലമ്പായിരുന്നു എന്ന് സെറ്റിൽ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. സെറ്റിലെ പെണ്ണുങ്ങൾക്ക് ഒരുപാട് ശല്യം ഉണ്ടാക്കിയിരുന്നു.
@MusicallyAmal4 ай бұрын
തന്നെ പോലെ അല്ല എല്ലാവരും
@maskman611413 күн бұрын
A Mamooty fan spotted!!!!
@rahulanmr4 ай бұрын
Pakshe as cinemayil oru paalichayaayi annu thonniyathu intevel vare comedy rangil poyittu intervel title cardil theliyunna mohanlalinte serious mugham,intervel kazhinju padam thudangiyaal mathi ennu aakaamkshayundaakkunnundengilum...padam full comedy range aayaal mathiyaayirunnu ennu annu thonniyirunnu....annu enikku 15 vayasu itharam serious aayittulla kaaryangal manasilaakkaanulla praayam enikkaavaathathu kondaavaam annu angane thonniyathu....pakshe oru nalla kudumbachitram thanneyaanu ee chitram
@Lucy-f1r4 ай бұрын
പണ്ടത്തെ സിനിമകളുടെ തിരക്കഥ മിക്കതും അങ്ങനെ unbalanced ആയിരുന്നു. പടം ആദ്യ പകുതി കോമഡി വേണം ഇല്ലേൽ പടം ഓടില്ല എന്നാണ് അന്നത്തെ സിനിമാക്കാർ കരുതിയിരുന്നത്. സംഘം, മറുപുറം, ചിത്രം... അങ്ങനെ കുറെ സിനിമകൾ ഈ ഒരു ഫോർമാറ്റ് ആണ് - അതായത് ആദ്യം നല്ല കോമഡി പിന്നെ മുഴുക്കെ അങ്ങോട്ട് സീരിയസ്. മറുപുറം എന്ന പടത്തിൽ ആദ്യ ഭാഗം കലൂർ ഡെന്നിസും സെക്കന്റ് ഹാൽഫ് രഞ്ജിത്തുമാണ് എഴുതിയത്.
@Kalababu-xv5js4 ай бұрын
Super movies
@shylock5444 ай бұрын
അയാൾ കഥ എഴുതുകയാണ് ഈ സിനിമ റിലീസ് ചെയ്യാൻ സാധിക്കോ?
@AnilKumar-pf5uv4 ай бұрын
ഈ സിനിമയുടെ തുടക്കം വലിയ ഒരു പേന വന്ന പേര് എഴുതി കാണിക്കുന്നേ നാട്ടിൽ ഉള്ള ഒരു കാരനോർ തിയേറ്ററിൽ നിന്ന് പേര് എഴുതി കാണിച്ചപ്പോൾ തന്നെ പുറത്ത് ഇറങ്ങി പോരുന്നു കാരണം ചോദിച്ചപ്പോ അയാൾ കഥ എഴുതുന്നതേ ഉള്ളു പിന്നെ വരാം
@iamgirikyt4 ай бұрын
2:32 ശ്രീനി വേറെ ആളുടെ കഥ എടുക്കുമോ? 😆😆😆
@അന്തർധാര4 ай бұрын
ഹായ് കമാലുദ്ധീൻ സർ 🖐️🖐️
@rahulrsyt4 ай бұрын
തീരെ വയ്യേ ടോ.
@HareeshHareesh-yn7ew4 ай бұрын
Ithinokkaya national award kodukkendath performence okke paranjhaal itha
@arunarunmk95844 ай бұрын
ഇതും റീ റിലീസ് ആകുമോടെയ്😅
@malayalee1234 ай бұрын
Second half should have been better
@DjangoUnchained12 ай бұрын
അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ആ പടം ആണ്..... പക്ഷേ പകുതിക്ക് ശേഷം സീരിയസ് ആയിപ്പോയി..... അതെ ഫ്ലോയിൽ പോയിരുന്നെങ്കിൽ വേറെ ലെവൽ കോമഡി പടം ആയേനെ...... ഇപ്പൊ മോശം ആണെന്നുള്ള അർഥം ഇല്ല......
@santhoshpkpk9744 ай бұрын
Climax pora
@rajeev93974 ай бұрын
One flew over the cuckoos nest... Jack Nicholson... സാഗർ കോട്ടപ്പുറം... ലാൽ 💪🏽💪🏽💪🏽💪🏽💪🏽
@abrahamsamuel92164 ай бұрын
Thalavattam is the remake of the oscar winning film, one flew over the cuckoo's nest.