ലാൽ മികച്ച പ്രകടനം നടത്തി പാട്ട് രംഗം ഏറെ കുറെ പ്രിയദർശൻ എടുത്ത പോലെ നന്നായിട്ടുണ്ട്
@aluk.m52711 ай бұрын
എന്ത് രസകരമായ അവതരണം... ഓരോ സിനിമകളും പരസ്പര സാമ്യമില്ലാതിരിക്കാൻ ടെൻഷനടിച്ചാസ്വദിച്ച മലയാളത്തിലെ ഏക സംവിധായകൻ...
@akhilsudhinam11 ай бұрын
വിഷ്ണുലോകത്തിൽ മനോഹരമായി ലാലേട്ടൻ അഭിനയിച്ചു നല്ല പാട്ടുകളും 👍
@vvnair241910 ай бұрын
കമൽ സാറിന് ചെറിയൊരു ഓർമപിശക് ഉണ്ടായി..രേവതി കലാ മന്ദിർ അല്ല വിഷ്ണുലോകം നിർമിച്ചത്, സൂര്യോദയ ആണ്..സുരേഷ് കുമാർ - സനൽ കുമാർ ചേർന്ന്...പിന്നീടു് 1993 സുരേഷ് കുമാർ സ്വന്തമായി തുടങ്ങിയത് ആണ് രേവതി കലാ മന്ദിർ ..
@kiranms197911 ай бұрын
വളരെ നല്ല കഥകൾ... രേവതി കലാമന്ദിർ അന്ന് ആരംഭിച്ചിട്ടില്ല, പകരം സൂര്യോദയ ക്രിയേഷൻസിന്റെ ബാനറിൽ ആയിരുന്നു ശ്രീ. സുരേഷ് കുമാറും ശ്രീ. സനൽ കുമാറും സിനിമ നിർമിച്ചിരുന്നത് എന്നാണ് എന്റെ ഓർമ...
@arunvalsan190711 ай бұрын
Sheriyaanu AJANTHA Theatrenu munnil Kanda VISHNULOKAM posteril SOORYODAYA CREATIONS ennu thanneyaanu ezhuthiyirunnathu.....VISHNULOKATHintey meaning polum ariyaatha kaalamaayirunnu annu
@ZammieSam11 ай бұрын
അതെ ശെരി ആണ്.
@rajeshr323110 ай бұрын
Awaaraa hoon ... sung by lalettan!!
@cheriancgeorge180711 ай бұрын
nalla cinema ayirunnu
@nazeerabdulazeez889611 ай бұрын
കമലിന്റ മികച്ച സിനിമയിൽ ഒന്നല്ല വിഷ്ണു ലോകം ഒമാനിലെ ഒരു ഉൾനാട്ടിൽ ഓപ്പൺ എയർ സിനിമ തീയറ്ററിൽ ഈ സിനിമ കണ്ടത് ആസ്വദിച്ചു കണ്ട സിനിമ ഒരു തികച്ചും എന്റർടൈൻമെന്റ്, മറ്റു കമൽ മോഹൻലാൽ സിനിമകളുടെ ക്വാളിറ്റി ഇല്ലെങ്കിലും പടം രസം ആയിരുന്നു, ഓർക്കപ്പുറത് ഉള്ളടക്കം ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി സിനിമകൾക് ഒപ്പം ആയില്ല വിഷ്ണു ലോകം
@aluk.m52711 ай бұрын
ജീവിതത്തിൽ സൈക്കിളുചവിട്ട് എന്ന പേരിൽ നടന്നിരുന്ന പരിപാടി ആസ്വദിച്ചിട്ടുള്ള ഒരാൾക്കും ഈ പടം ആസ്വദിപ്പിക്കാതെ പോയിട്ടില്ല!! സിനിമാ താരങ്ങളെപ്പോലെ ആരാധകർ ഓരോ നാട്ടിലും( അതുപോലെ അവരിൽ ചിലർ പല അവിഹിതങ്ങളും ......) ഉണ്ടായിരുന്നു..
@shijocp734411 ай бұрын
Iyalude padam avasanam shokam aakkum...
@abhilashpalathingalvasupal333211 ай бұрын
ജെയിംസ് കമാറൂൺ ചെയ്യേണ്ട സിനിമ ആയിരുന്നു ചമ്പക്കുളം തച്ചൻ. അതും നെത്തർലൻഡ് രാജ്യത്ത് അല്ലെങ്കിൽ വിയെന്നായിൽ..
@SabuXL11 ай бұрын
😅
@minisreenivas384111 ай бұрын
Choola is not produced by sureshkumar..
@sreejithkallada11 ай бұрын
പെട്ടന്ന് തട്ടിക്കൂട്ടിയതിന്റെ എല്ലാ തകരാറും വിഷ്ണു ലോകത്തിനു ഉണ്ടായിരുന്നു.. പാട്ടുകൾ ഒഴിച്ച് ബാക്കി എല്ലാം ശോകം.. ലാൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രം.. മറ്റൊന്ന് അപ്പു എന്ന സിനിമ
@arunvalsan190711 ай бұрын
Oru kadutha Mohanlal fan aallaathey kandaal Aaswadikkaam
@SanthoshKumarM-b9v11 ай бұрын
Revathikalamandir alla sooryodaya creations
@Stalinpolicz11 ай бұрын
പ്രിയദർശൻ എടുത്ത ഇന്നും കണ്ടിരിക്കാൻ രസം ആയേനെ..... ഇന്ന് പ്രിയദർശൻ sir നു ഒരു hate campaign ഉണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് കൊണ്ട് ആവാം....എങ്കിലും കലാരംഗത്ത് അദ്ദേഹം എടുത്ത തിയേറ്റർ ഫ്ലോപ്പ് സിനിമ എല്ലാം തന്നെ repeat value ഉള്ളത് ആണ്... കമൽ പെട്ടന്ന് എടുത്ത കാരണം ആവാം എവിടെ യോ ഫുൾ ആവാത്ത സിനിമ പോലെ..പക്ഷെ സിനിമ ഇന്നും കേരളത്തിൽ ഉള്ള സ്ത്രീകൾക്ക് ആണ് കൂടുതൽ ഇഷ്ടം അത് സിനിമ യിലെ ഹിറ്റ് സോങ്‌സ് കാരണം ആവാം.. സ്ത്രീകൾക്ക് ഇഷ്ടം ആയതുതോന്നുന്നു..... പക്ഷെ മോഹൻലാൽ സിനിമ ആയത് കൊണ്ട് എല്ലാരും പലതവണ കാണും എന്നത് സത്യം ആണ്...കാരണം LEGENDARY NATURAL ACTOR + MOST POPULAR SUPERSTAR 😍MOHANLAL ❤😍❤
@aluk.m52711 ай бұрын
അത് വെറും വിഡ്ഢിത്തം. ഈ സിനിമയിൽ ജഗതീഷിൻ്റെ റോൾ എടുത്തു പറയേണ്ടതായിരുന്നു...
@sreemelodia11 ай бұрын
നല്ല സിനിമ ആയിരുന്നു, പ്രിയദർശൻ ആയിരുന്നെങ്കിൽ കോമടിക്ക് വേണ്ടി കൊറേ സീൻ ആഡ് ചെയ്തേനെ. ഈ സ്ത്രീകളുടെ കണക്ക് ഒക്കെ എവിടന്ന് കിട്ടി, നല്ല തള്ളൽ ആണല്ലോ😂
@ukn114011 ай бұрын
സുരേഷ് സനൽ ബാനർ സൂര്യോദയ
@raphyjose369911 ай бұрын
Verum avg film
@suresh-tz2yd11 ай бұрын
കമൽ സംവിധാനം ചെയ്ത ഏറ്റവും മോശം സിനിമ വിഷ്ണുലോകം..... പഴയ MGR സിനിമ പോലെയാണ് തോന്നിയത്....
@prajapathins790211 ай бұрын
ആ പടം ഒക്കെ ഇയാളെ ഏല്പിച്ചവനെ വേണം പറയാൻ
@raje348111 ай бұрын
ജഗദീഷിനെ മറന്നുവോ?
@indian634611 ай бұрын
ശാന്തികൃഷ്ണയുടെ കഥാപാത്രത്തെ ദേവിയായി സങ്കല്പിച്ചു കൊണ്ട് മോഹൻലാൽ ശാന്തികൃഷ്ണയുടെ വീടിൻ്റെ അടഞ്ഞ വാതിലിനു മുൻപിൽ തൊഴുതോണ്ടുനില്ക്കുക ,എന്താ കമൽ സാറേ ഇതൊക്കെ.ആരുടെ idea .സംവിധായകൻറയോ അതോ രചയിതാവിൻ്റേയോ ?.കേരളത്തിൽത്തന്നെ റിലീസ് ചെയ്യാനായിരുന്നോ ഇങ്ങനെയൊക്കെ പടച്ചുവിട്ടത്. അതു മാത്രമല്ല ആ പടം ആകപ്പാടെ ഒരു അടഞ്ഞ അന്തരീക്ഷം പോലെ തോന്നിച്ചു .വിഷ്ണുലോകത്തേക്കുറിച്ചാണേ...