അതെ, ശരിയാണ് അത് വിട്ടുപോയിരിക്കുന്നു, ഓർമ്മിപ്പിച്ചതിനു നന്ദി. Detail ആയി വേറൊരു video ഇടുന്നുണ്ട്.
@TrekkingGuideHariDas4 жыл бұрын
ഇത് കൊട്ടാരത്തിന്റെ ചെറിയ ഒരു ഭാഗം ശരിക്കുള്ള കൊട്ടാരം പല പല റിസിവർ ഭരണം...... രണ്ടാമത്തെ റിസിവർ ആണ് എല്ലാം നശിപ്പിച്ചെത്തെന്നു പറയാം പലതും കത്തിച്ചും, കട്ടും പൊളിച്ചടുക്കി....
@juworld46494 жыл бұрын
Yes. Correct..
@പ്രദീപ്സത്യപാലൻ3 жыл бұрын
അതിനേക്കാളേറെ, കുളപ്പുള്ളി SN കോളേജ് കുറച്ചു കാലം കൊട്ടാരത്തിൽ പ്രവർത്തിക്കുകയുണ്ടായി അന്ന് മുതൽക്കാണ് ഇത്രയും നാശം തുടങ്ങിയത്.....