Kaval malaghamaarae/കാവൽമാലാഖമാരേ/ജോയ്ചിറമേൽ/ജോൺകൊക്കൻ.

  Рет қаралды 6,239

Chithraganasourabam

Chithraganasourabam

Күн бұрын

പ്രിയരെ ,
അഞ്ചു വിശുദ്ധരെ ഒരു പ്രാർത്ഥനാഗീതത്തിൻ്റെ ഈരടികളിൽ വണങ്ങുന്നമനോഹരമായഗാനമാണിത്.ജോയ്ചിറമേൽ രചനയും,ജോൺ കൊക്കൻസംഗീതവും നിർവ്വഹിച്ച ഈ.. ഗാനം അനുഗ്രഹ റാഫിയും,ഫാ.ആൻജോപുത്തൂരുംചേർന്ന് ഭക്തനിർഭരമായി ആലപിച്ചിരിക്കുന്നു.പശ്ചാത്തലസംഗീതം ശ്രീ.പി.ഡി തോമസ്സ്നിർവ്വഹിച്ചിരിയ്ക്കുന്നു.

Пікірлер: 23
@Chithraganasourabam
@Chithraganasourabam 2 ай бұрын
✍️🌹"കാവൽമാലാഖമാരെ...." (ഗാനം ) ✨ കാവൽ മാലാഖമാരെ.... കാത്തു രക്ഷിയ്ക്കണേ..! കരുണയാൽ ഞങ്ങളെ കാത്തിടുമീ മണ്ണിൻ... പുണ്യനക്ഷത്രങ്ങളേ....! യേശുവിൻ...സ്വർഗ്ഗീയ സുകൃതികളേ...! (കാവൽ മലാഖ...) കുടമാളൂരിലെ നന്മയായ്... സഹനത്തിൻ മുൾമുടിചൂടിയ..താരകമേ..! വേദനയിൽ നീറും സ്നേഹപ്രവാഹമേ... വണങ്ങുന്നു ഞങ്ങൾ വിശുദ്ധ.അൽഫോൻസമ്മേ..., വിശുദ്ധ.അൽഫോൻസമ്മേ...! (കാവൽമാലാഖ..) കന്യാമറിയത്തിൻ നിർമ്മല ദാസനായ്.. കാരുണ്യകൈവഴിയിലൂടെ .. കേരളസഭതൻ മാർഗ്ഗ പ്രദീപമേ.. വണങ്ങുന്നു ഞങ്ങൾ... ചാവറ കുരിയാക്കോസ് നാഥാ... ചാവറ കുരിയാക്കോസ് നാഥാ...! (കാവൽ മാലാഖ.....) തിരു ഹൃദയത്തിൻ സ്നേഹ സ്വരൂപമായ്... പ്രാർത്ഥനസുകൃതവുമായി... കർമ്മല സഭതൻ പുണ്യ പ്രകാശമേ... സ്തുതിക്കുന്നു ഞങ്ങൾ... വിശുദ്ധ.ഏവുപ്രാസ്യമ്മേ... വിശുദ്ധ.ഏവുപ്രാസ്യമ്മേ..! ക്രാവൽ മാലാഖ...) പഞ്ചക്ഷതങ്ങളാൽ ക്രൂശിതൻ രക്തം നെഞ്ചേറ്റിടും തിരുകുടുംബ നാഥേ ... നന്മരണങ്ങൾക്കു കാവൽ നീ തായേ ... സ്തുതിക്കു ഞങ്ങൾ.. വിശുദ്ധ.മറിയം ത്രേസ്യായേ.. വിശുദ്ധ.മറിയം ത്രേസ്യായേ..! (കാവൽ മാലാഖ....) അഴുകും ജീവനിൽ മൃദുമന്ദഹാസം..! അഗതികൾക്കാശ്രയമേകുമമ്മേ..! അകലെയാണെങ്കിലും അകതാരിൽ നീ മാത്രം.... നമിയ്ക്കുന്നു ഞങ്ങൾ... വിശുദ്ധ.മദർതെരേസായേ., വിശുദ്ധ.മദർതെരേസായേ.! (കാവൽമാലാഖ...) രചന: ജോയ് ചിറമേൽ- സംഗീതം: ജോൺകൊക്കൻ.
@madhurima9310
@madhurima9310 2 ай бұрын
നന്നായിട്ടുണ്ട്, കിഷോർ ചെപ്ര മധുരിമ
@vinodnelambari
@vinodnelambari 8 ай бұрын
💞💞💞
@jkoolal1005
@jkoolal1005 8 ай бұрын
ശാന്തമായ പാട്ട്, സമാധാനം കിട്ടുന്ന പാട്ട്, ജീവിത വിശുദ്ധി ലഭിച്ച പോലെ . മനോഹരമായിരിക്കുന്നു.
@thomasmathew4868
@thomasmathew4868 7 ай бұрын
Excellent work. 👏👏👏👏👏
@sareenasuresh8861
@sareenasuresh8861 8 ай бұрын
ജോയ് മാഷിന്റെ വരികൾ അനുഗ്രഹയും FR.ആൻജോ പുത്തൂരും ചേർന്ന് മനോഹരമായി പാടി ഗാനത്തിന്റെ ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ🌹🌹🌹 സി.പി. സറീന
@Chithraganasourabam
@Chithraganasourabam 8 ай бұрын
Thanks s lot
@sreevidyasanthosh9222
@sreevidyasanthosh9222 8 ай бұрын
മനോഹരം മാഷേ. എല്ലാവർക്കും ആശംസകൾ 🙏
@DREAMSTARCREATION
@DREAMSTARCREATION 8 ай бұрын
മനോഹരം
@mathewreji535
@mathewreji535 8 ай бұрын
Beautiful song, congrats 👏
@sr.jainmaria5359
@sr.jainmaria5359 8 ай бұрын
നന്നായിരിക്കുന്നു 🤝
@sincysangeeth6222
@sincysangeeth6222 8 ай бұрын
🙏👌
@santhoshkumarsanthosh8347
@santhoshkumarsanthosh8347 8 ай бұрын
👍👏👏👏
@lucythomas2716
@lucythomas2716 8 ай бұрын
👍
@humbelineaa3184
@humbelineaa3184 8 ай бұрын
Super
@Chithraganasourabam
@Chithraganasourabam 3 ай бұрын
Thanks
@udayalakshmi8690
@udayalakshmi8690 3 ай бұрын
Nice song🎉. Praise the lord🎉🎉. Lyrics in English🎉🎉
@jimmymathew5061
@jimmymathew5061 8 ай бұрын
👍
@jacobakkanath3306
@jacobakkanath3306 8 ай бұрын
Good 🎉🎉🎉
@Chithraganasourabam
@Chithraganasourabam 3 ай бұрын
Thanks
@murphintfrancis4309
@murphintfrancis4309 8 ай бұрын
Super 👍
@Chithraganasourabam
@Chithraganasourabam 3 ай бұрын
Thank you 👍
@alphonsapj9379
@alphonsapj9379 8 ай бұрын
ജോയ് സാറേ,സുന്ദരമായൊരു ഗാനം❤
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,8 МЛН