കവരത്തിയിലെ ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള സ്ഥലം തന്നെയാണ് ഈ പള്ളി. ഇന്ന് നിങ്ങളുടെ ജസരി പരിഭാഷയെ പറ്റിയുള്ള ഒരു എപ്പിസോഡിലെ ഒരു ക്ലിപ്പ് ഞാൻ 'India in pixel by Ashris' എന്ന you tube channel ഇൻ്റെ 'why is malayalam so mysterious ' എന്ന ഒരു എപ്പിസോഡിൽ കാണാനിടയായി.. അത്ഭുതപ്പെട്ടുപോയി. സന്തോഷമായി. ഇതൊന്ന് കണ്ട് നോക്കൂ.. നിങ്ങൾ വൈറൽ ആയിപ്പോയി. Congratulations!.
@Lakshadweepukaar19 күн бұрын
അയ്യോ ശെരിയാണല്ലോ 🤩🤩 ഞാൻ ഇങ്ങൾ പറഞ്ഞിട്ടാ ഇത് അറിയുന്നത് ❤️ Sooo soo happy ❤️🤩 Thank you sooo much🫂
@sudheerka318219 күн бұрын
@@Lakshadweepukaar ഇത് ഇന്ന് തന്നെ കണ്ടതായിരുന്നു.നിങ്ങളെ അറിയിക്കാതിരിക്കാനായില്ല. വളരെ നല്ല വീഡിയോയും കണ്ടൻ്റുകളും.അല്ലേ? അതിൽ നിങ്ങൾ രണ്ട് പേരും പെട്ടു.നല്ല കാര്യം.
@Lakshadweepukaar19 күн бұрын
@@sudheerka3182അതെ, ഇത്ര popoular ആയ ഒരു standard ചാനലിൽ നമ്മുടെ വീഡിയോയുടെ ചെറിയ ഭാഗമെങ്കിലും വന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤️🤩അത് കാണിച്ചു തന്ന ഇക്കാകും ഒരുപാട് thanks ❤️
@sudheerka318219 күн бұрын
@@Lakshadweepukaar സന്തോഷം മോളേ.
@Lakshadweepukaar19 күн бұрын
@@sudheerka3182 ❤️❤️
@RecipesofFathimaRiyas18 күн бұрын
Masha Allah 🎉🎉
@Lakshadweepukaar17 күн бұрын
❤️
@hashimem892019 күн бұрын
👍👍👍
@Lakshadweepukaar19 күн бұрын
❤️❤️
@kasaragodkal14819 күн бұрын
🌹🌹👍👍👍
@Lakshadweepukaar19 күн бұрын
❤️❤️
@subivijayan93512 күн бұрын
👍
@Lakshadweepukaar12 күн бұрын
♥️
@MohammadRasik19 күн бұрын
Masha Allah ❤❤
@Lakshadweepukaar19 күн бұрын
❤️❤️
@Differentthoughts30719 күн бұрын
ലക്ഷദ്വീപ്പിലെ ബംഗാരത് ഇന്ന് കുഞ്ഞു മക്കൾ മരണപ്പെട്ട ആ സംഭവം അറിഞ്ഞു 😭😭, സങ്കടം തോന്നി, വിഷയം വീഡിയോ യിൽ പ്രതേകം പരാമർശിച്ചത് വളരെ നന്നായി, അതെ പോലെ നമ്മുടെ ആലപ്പുഴയിലുണ്ടായ ദാരുണ സംഭവവും. .വൈകിയെങ്കിലും വിഡിയോയിൽ അവരെയും അനുസ്മരിച്ചത് നന്നായി. സമൂഹത്തിലെ ഒരു പരിഛേദം പോലെ എല്ലാവരും ഒത്തു ചേരുന്ന ഒരു ഇടം എന്ന നിലക്ക് സമൂഹത്തിന് സംഭവിക്കുന്ന സന്തോഷവും, സങ്കടവുമെല്ലാം നമ്മുടെയും വിഷയങ്ങളാവേണ്ടത് തന്നെയാണ്, , അഭിനന്ദനങ്ങൾ 👍
@Lakshadweepukaar19 күн бұрын
❤️
@MohammedHussain-qe6os19 күн бұрын
Mash Allah good 👍
@Lakshadweepukaar19 күн бұрын
❤️❤️
@naseerabeegum.a843119 күн бұрын
❤️😊
@Lakshadweepukaar19 күн бұрын
❤️❤️
@Pichupathu19 күн бұрын
😍😍
@Lakshadweepukaar19 күн бұрын
❤️❤️
@nurasworld827119 күн бұрын
Super video
@Lakshadweepukaar19 күн бұрын
Thanks dear ❤️
@Ramees-ym5gv19 күн бұрын
First ❤️hi 🖐️
@Lakshadweepukaar19 күн бұрын
❤️❤️
@Shaulhammeed19 күн бұрын
Poli 👌👌
@Shaulhammeed19 күн бұрын
കിട്ടിയില്ലലോ 🌹🌹
@Lakshadweepukaar19 күн бұрын
എന്ത്?
@Lakshadweepukaar19 күн бұрын
❤️🤩
@Lakshadweepukaar19 күн бұрын
@ ഇൻസ്റ്റഗ്രാമിൽ msg അയച്ചോളു. Instagram page link bio ൽ കൊടുത്തിട്ടുണ്ട് ❤️
@Shaulhammeed19 күн бұрын
നോക്കിട്ട് കിട്ടുന്നില്ല
@Wanderingsouls9519 күн бұрын
പള്ളി മുഴുവൻ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, സാരമില്ല.. ഇത്രയെങ്കിലും കണ്ടല്ലോ 🤗 ആരെങ്കിലും വീഡിയോ എടുത്ത് അവിടെയുള്ളവർക്ക് ബുദ്ധിമുട്ടായിക്കാണും, അതായിരിക്കണം അങ്ങനെ ഒരു നിയമം കൊണ്ട് വന്നത്..
@Lakshadweepukaar19 күн бұрын
ആയിരിക്കാം ❤️
@Differentthoughts30719 күн бұрын
നിങ്ങൾ കൊച്ചിയിലെത്തിയിട്ട് ഒരാഴ്ചയായി. വീഡിയോ കൊച്ചിയിലേക്ക് ഇനി എന്ന് എത്തും 😔😔
@Lakshadweepukaar19 күн бұрын
പെട്ടെന്ന് തന്നെ ഉണ്ടാവും
@MohammadRasik19 күн бұрын
ആ വെള്ളം കുടിക്കുന്ന സ്ഥലം എവിടെ
@Lakshadweepukaar19 күн бұрын
അതൊക്കെ അകത്താണ്..അവിടെയൊന്നും എടുക്കാൻ പറ്റിയില്ല ❤️
@haneefamannaratharayil225019 күн бұрын
തുപ്പാനുപയോഗിക്കുന്ന ആ പാത്രത്തിന് കോളാമ്പി എന്നാണ് പേര് ! പണ്ട് മിക്കവാറും എല്ലാ വീടുകളിലും കോളാമ്പിയും കാൽ കഴുകാനുള്ള വെള്ളം വെയ്ക്കുന്ന കിണ്ടിയും ഉണ്ടാകുമായിരുന്നു!