കവരത്തി സയ്യിദ് ഖാസിം വലിയുല്ലാഹി;കറാമത്തുകൾ | Ali Baqavi Aattumpuram | Kavarathi Qasim Valiyullah

  Рет қаралды 101,310

ISMAYIL VC

ISMAYIL VC

Күн бұрын

Пікірлер: 305
@Raseena.p-e9l
@Raseena.p-e9l 16 күн бұрын
എന്റെ മോള് ഗർഭിണി ആയപ്പോൾ കാസിം വലിയുള്ളാഹി യുടെ പേരിൽ 1മാസം മുതൽ യാസീനും ഫാത്തിഹയും ഓതി തുടങ്ങി ലേബർ റൂമിൽ വരെ അൽഹംദുലില്ലാഹ് പ്രസവത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല അവിടുത്തെ വെള്ളവും കിട്ടി ഇപ്പോ 2മത്തെ ഗർഭിണി യാണ് ഇപ്പോഴും ചെയ്യുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തണം 🤲
@suttu8563
@suttu8563 20 сағат бұрын
അവിടെത്തെ വെള്ളം എവിടെന്നെ കിട്ടി ഒന്ന് പറയുമോ 🥺
@Liyaarttalzzz
@Liyaarttalzzz 11 ай бұрын
കാസി വലിയുള്ളാഹി യുടെ ബർകത് കൊണ്ട് പ്രസവം എളുപ്പം avan ദുആ ചെയ്യണം ഉസ്താദ്‌
@muhammedkutty4190
@muhammedkutty4190 Ай бұрын
ഖാസിം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് എന്റെ മകൾക് സുഖപ്രസവം കൊടുക്കണേ അല്ലാഹ്
@MalikShuhaib-ki7qm
@MalikShuhaib-ki7qm Жыл бұрын
എനിക്ക് 9 തീരാനായി കാസി വലിയുല്ലാഹിന്റെ ബറക്കത്ത് കൊണ്ട് സുഖപ്രസവം ആവാൻ വേണ്ടി ദുആ ചെയ്യുക 🤲🏿🤲🏿
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Жыл бұрын
Enikum😢😢
@Shameeell-14
@Shameeell-14 Жыл бұрын
എനിക്ക് 8മാസം കഴിയാറായി സുഖം പ്രസവത്തിനു വേണ്ടി ദുഹാ ചെയ്യണം 🤲🤲😭😭
@Shameeell-14
@Shameeell-14 Жыл бұрын
ഒരു സ്വാലിഹായ മകൾ ഉണ്ടാകുവാൻ ദുഹാ 🤲🤲🤲😭😭ചെയ്യണം
@subaida4425
@subaida4425 Жыл бұрын
​@@shezamariyamshezamariyam1980😅😅😅
@shahisudhi8169
@shahisudhi8169 Жыл бұрын
എനിക്കും date ആകുന്നു ദുആ cheyanne
@NewdreamVloger001
@NewdreamVloger001 11 ай бұрын
ഹോസ്പിറ്റലിൽ നിന്ന ഇത് കേൾക്കുന്നത് കാസിം ralliyallahuvinte ബർക്കത്ത് കൊണ്ട് സുഖപ്രസവത്തിന് ദുഹാ ചെയ്യണം 🤲
@yobzzvlog6172
@yobzzvlog6172 Ай бұрын
ഞാൻ 7 മാസം ഗർഭിണിയാണ് ഖാസിം വലിയുല്ലാഹി ഉപ്പാ നെറ ബർക്കത്ത് കൊണ്ട് ബുദ്ധിമുട്ടന്നും കൂടാതെ സുഖപ്രസവം തരണം തമ്പുരാന്നെ
@fathimanoorudheen6305
@fathimanoorudheen6305 9 ай бұрын
എന്റെ മകൾ ക്ക് 7മാസം കെ ർ ബണി യാണ് തങ്ങൾ ടെ ബർകത് സുഖ പ്ര സവം നടക്കാൻ ദുആ ചെ യ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ShaharbanuShahar
@ShaharbanuShahar 3 күн бұрын
ഫസ്റ്റ് പ്രെഗ്നന്റ് അബോർഷൻ ആയി. വീണ്ടും നാലാമത്തെ വർഷം അൽഹംദുലില്ലാഹ് ഇപ്പൊ പ്രെഗ്നന്റ് ആണ്. 3mnth ആയി. ബ്ലീഡിങ് ഉണ്ട്. ഛർദിലും ookaanavun വന്നിട്ട് ഇളക്കം വന്നതാ. സ്കാനിങ്ഇൽ കുഞ്ഞിന് ബുദ്ധിമുട്ടുകളൊന്നും ഇല്ല. ബെഡ് rest പറഞ്ഞിട്ടുണ്ട്. 25നു വീണ്ടും സ്കാനിങ് പറഞ്ഞിട്ടുണ്ട്. അതിൽ ഇനി ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കാൻ പ്രത്യേഗം ദുആയിൽ ഉൾപ്പെടുത്തണം. അല്ലാഹു കുട്ടികളില്ലാത്തവർക്ക് കുട്ടികളെ nalkane🤲. അതുപോലെ pragnant ആയവർക്ക് അതിന്റെ സമയം അടുക്കുമ്പോൾ ഓപ്പറേഷൻ ഒന്നും ഇല്ലാതെ പ്രസവം നടക്കണേ. കമന്റ്‌ വായിക്കുന്നവർ എല്ലാവരും എനിക്ക് വേണ്ടി ദുആ 🤲ചെയ്യണം. എന്റെ ദുആയിൽ🤲 നിങ്ങളെയും ഉൾപ്പെടുത്തും. In sha allah
@sscalicut1516
@sscalicut1516 7 ай бұрын
Kasim valiyullahiyude barakath kond budhimuttillathe സുഖപ്രസവം ഉണ്ടാവാൻ dua cheyyane 🤲🤲
@najmac8630
@najmac8630 10 күн бұрын
ഞാൻ 7മാസം ഗർഭിണിയാ ഖാസിം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ലാതെ സുഖപ്രസവം തരണേ തമ്പുരാനെ 🤲🤲🤲
@hasnazainu-uq4vc
@hasnazainu-uq4vc 7 ай бұрын
9 masam pregnant aan 3 penkuttikalaan 4 mathe prasavam aan swaalihaya oru aankutty aavaan dua cheyyanam. Kavaruthi dheepile Quasim valiyullah nte barkath kond allaaaaah khairaayath tharaneee Nte makkale swalihaaya makkalaaaki tharane Dhuniyaavilum aakhirathilum upakarikunna makkalaaakkane Aameeeeeen
@sumayyashahin
@sumayyashahin 7 ай бұрын
Kaasim valiyullaah thangalude barkath kond sugapresavam aavane aarogyam aafiyath ulle boy kuttine tharne rabbe aameen
@jesnabeegum808
@jesnabeegum808 3 ай бұрын
അസ്സലാമു അലൈക്കും..ഞാനിപ്പോൾ 3 മാസം ഗർഭിണി ആണ്..കുട്ടിക്ക് അനക്കം ഇല്ല വളർച്ച കുറവുണ്ട്..അടുത്ത ആഴ്ച സ്കാനിങ് കഴിഞ്ഞിട്ട് കുറ്റിനെ എടുത്തു മാറ്റണം എന്നാണ് ഡോക്ടർ പറഞ്ഞത്...ഞങൾ വല്ലാത്ത വിഷമത്തിലാണ് പടച്ചോനെ..ഖാസിം വലിയുള്ളാഹി ഉപ്പപ്പൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങടെ കുട്ടിനെ ആരോഗ്യത്തോടെ ആയുസ്സോടെ ഞങ്ങൾക്ക് കിട്ടനെ റബ്ബേ...എല്ലാവരും ദുഅഃ ചെയ്യണേ..
@KnkAfk
@KnkAfk 2 ай бұрын
ഇപ്പൊ എന്തായി
@se-jk2ey
@se-jk2ey 2 ай бұрын
എന്തായി സ്കാനിങ് കഴിഞ്ഞു കുട്ടി ഒക്കെ അല്ലേ
@se-jk2ey
@se-jk2ey 2 ай бұрын
പേടിക്കണ്ട ഒരു കുഴപ്പങ്ങളും ഉണ്ടാവില്ല ആരോഗ്യത്തോടെ ആ കുഞ്ഞ് ജനിക്കട്ടെ🤲🏻
@fouziazru8521
@fouziazru8521 Жыл бұрын
അൽഹംദുലില്ലാഹ് 6വർഷത്തിന് ശേഷം ഞാൻ 2month pregnent ആണ് ഖാസിം വലിയുള്ളഹന്റെ karamath kondസ്വാലിഹായ ആരോഗ്യമുള്ള മക്കളുണ്ടാവാൻ ദുആ ചെയ്യണം മക്കളില്ലാത്തവർക് അല്ലാഹ് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SubaidaAngeth-fc5oc
@SubaidaAngeth-fc5oc 10 ай бұрын
ഉസ്താദ് എന്റെ മകൾക് 9 മാസം ആയി കാസിം വലിയുള്ളയുടെ ബർകത് കൊണ്ട് സുഖ പ്രസവം ആവാനും സ്വാലിഹായ മക്കൾ ആവാനും ദുആ ചെയ്യണം ഉസ്താദ് 🤲
@rabiyathpa3022
@rabiyathpa3022 11 ай бұрын
ഉസ്താദേ കുട്ടിയുടെ കിടത്തം ശെരി അല്ലാ ഓപ്പറേഷൻ വേണമെന്ന് dr നോർമൽ ആകാൻ duaa🥰ചെയ്യണേ ഒക്കെ rahathayi നടന്നിട്ട് ഞാൻ 5001 ruupa കാസിം വലിയുള്ളാഹി മഖൈമിലേക്ക് തരാം ഉസ്താദിനെ eaghine എൽപ്പിക്കും
@user-zq5ul4qc7b
@user-zq5ul4qc7b 9 ай бұрын
Nthaayi normal aayo
@SafiyaKt-jz3bk
@SafiyaKt-jz3bk 7 ай бұрын
മകളുടെ പുതിയാപ്ലക്ക് നല്ലൊരു വിസ കിട്ടി അക്കൗണ്ടന്റ് ആണ് അത് നല്ല പോവാൻ വേണ്ടി ഈ മജ്‌ലിസ് ദുആ ചെയ്യണം
@shahanaashhar725
@shahanaashhar725 9 ай бұрын
3 വർഷത്തെ പ്രാർത്ഥനക്കുതരമായി ഞാൻ ഈ മാസം pregnant ആയി, അടുത്ത 29 ന് സ്കാനിങ് ആണ്, ഒരു കുഴപ്പവുമില്ലാണ്ടിരികാൻ dua ചെയ്യണം, ഇരുലോകത്തും ഗുണം ചെയുന്ന ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ കിട്ടാൻ dua ചെയ്യണേ 🤲🏻
@se-jk2ey
@se-jk2ey 2 ай бұрын
എലാം ഒകെ ആണോ ഇപ്പോ എത്ര മാസം ആയി
@SafiyaKt-jz3bk
@SafiyaKt-jz3bk 7 ай бұрын
ഉസ്താദേ എന്റെ മോള് 9 മാസം ഗർഭിണിയാണ് സുഖപ്രസവത്തിന് ഒരു പെൺകുഞ്ഞിന് വേണ്ടിയിട്ട്
@mhd__adhil_
@mhd__adhil_ 10 ай бұрын
എന്റെ മോൾക്ക് 7മാസം ആയി ഇപ്പോൾ ഷുഗറും പ്രശറും കൂടുതൽ ആയിട്ട് ഹോസ്പിറ്റലിൽ ആണ് ഉള്ളത് രണ്ടും നോർമൽ ആകാനുംരണ്ടാൾക്കും യാതൊരു ബുദ്ധിമുട്ട് ഇല്ലാണ്ട് ആയുസും ആഫിയത്തും ആരോഗ്യം ഉള്ള സ്വാലിഹായ കുഞ്ഞിനെ കിട്ടാനും സുഖപ്രസവിക്കാനും ദുആ ചെയ്യണേ ഉസ്താദേ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ ഇൻ ഷാ അല്ലാഹ്
@mariyamathajila9270
@mariyamathajila9270 3 ай бұрын
എൻ്റെ മകൾ ഗർഭിണിയാണ് കുഞ്ഞിക്കും ഉമ്മാക്കും ബുദ്ധിമുട്ട് ഡേ പറഞ്ഞു ഖസിം വലിയുള്ള ൻ്റെ ബർകത്ത് കെണ്ട് സുഖപ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താ
@nazarbeerali1137
@nazarbeerali1137 3 ай бұрын
നാഥാ,മഹാനവർകളുടെ ബർകത് കൊണ്ട് എന്റെ മകളുടെ പ്രസവം എളുപ്പമാക്കണേ..,.മാനസിക ശാരീരിക പൂർണതയുള്ള സന്താ നത്തെ തരണേ റബ്ബേ
@muhammedkutty4190
@muhammedkutty4190 Ай бұрын
എന്റെ മകൾക് 9 മാസം ആണ് ദുആ ചെയ്യണേ ഉസ്താദേ
@suhararaheem9501
@suhararaheem9501 Жыл бұрын
ഉസ്താദേ.. എനിക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. ഇപ്പൊ ഞാൻ ഗർഭിണിയാണ്. ഒരു മോൻ ഉണ്ടാകാൻ വേണ്ടി കാസിം വലിയുള്ളാന്റെ മഖാമിൽ നിന്ന് നിങ്ങൾ ദുആ ചെയ്യണം. അല്ലാഹു ഖബൂൽ ചെയ്യട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
@ABDULSALAMMIV
@ABDULSALAMMIV 5 ай бұрын
ഫസ്റ്റ് ഡെലിവറി എനിക്ക് സിസേറിയൻ ആയിരുന്നു. ഇപ്പോ ഗർഭിണി ആണ് സുഖപ്രസവത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@najeebae5246
@najeebae5246 4 ай бұрын
എനിക്കും ഫസ്റ്റ് cs ആയിരുന്നു. അല്ഹമ്ദുലില്ല മാഷാഅല്ലാഹ്‌ സെക്കന്റ്‌ നോർമൽ ആയി. ഡെലിവറി വരെ ഡെയിലി ഖാസിം വലിയുള്ളാഹിയുടെ പേരിൽ ഒരു ഫാത്തിഹ ഓതുക ശേഷം ലേബർ റൂമിലേക്ക്‌ പോകുമ്പോൾ ഖാസിം വലിയുലാഹിയുടെ പേരിൽ 7 ഫാത്തിഹ ഓതുക 🤲 ഇൻശാഅല്ലഹ്
@JaseemaChama
@JaseemaChama 2 ай бұрын
Rre 44😊😂😂😂😂 vaa can 1😂😂😂 20:00😅😅😮😅😅😅1l😊😊😊lllllla
@fathimahiba9534
@fathimahiba9534 17 күн бұрын
​@@najeebae5246eadh hospital aayirunnu normal aayath? Aathyathath cs aavaan Karanam ??
@najeebae5246
@najeebae5246 14 күн бұрын
ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി Dr. ആയിഷ. ആദ്യത്തെത് meconium(മഷി )spread ആയിട്ട് first cs
@noushinoushifa8832
@noushinoushifa8832 8 күн бұрын
എനിക്ക് 5 ലെ സ്കാൻ ആണ് അടുത്ത ആഴ്ച. കുഴപ്പമില്ല എന്ന് പറഞ്ഞു കേട്ടാൽ മതി. ദുആ cheyyane
@HannamubashirMubashir
@HannamubashirMubashir Ай бұрын
9 th month pragnent aanu qasim വലിയുള്ളാഹിയുടെ ബറകത്ത് കൊണ്ട് സുഖപ്രസവം ആവാൻ എല്ലാവരും ദുഅഃ ചെയ്യണേ...🤲 സ്വാലിഹായ സംതനമാകാനും പ്രസവം eluppamaavanum ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാൻ dua ചെയ്യണേ
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
ٱلْحَمْدُ لِلَّٰهِപേരകുട്ടി ആക്കിയത്തിന് നന്ദി ...ഉപ്പാപ്പയുടെ പൊരുത്തത്തില്‍ ജീവിക്കുന്ന മക്കളില്‍ പ്പെടുത്തനെ റബ്ബെ 😢😢🤲🤲🤲
@fzn313
@fzn313 Жыл бұрын
امين يارب العالمين
@fzn313
@fzn313 Жыл бұрын
رضي الله عنه
@jasimjasim1525
@jasimjasim1525 10 ай бұрын
6 masam garbhini aan. Dua cheyyanam
@MR-es3zp
@MR-es3zp 8 ай бұрын
Dua cheyyane
@kadheejafaisalfaisal6919
@kadheejafaisalfaisal6919 3 ай бұрын
ഖാസിം വലിയുള്ളഹിന്റെ കറമത് കൊണ്ട് സുഖപ്രസവം ആവാൻ ദുആ ചെയ്യണേ
@sabna6178
@sabna6178 Жыл бұрын
ഉസ്‌താദ്‌ 6മാസം ഗർഭിണി ആണ് ബുദ്ധി മുട്ട് ഇല്ലാതെ സുഖം പ്രസവം ആയി കീട്ടാൻ ദുആ ചെയ്യണേ
@AnchuZyn
@AnchuZyn 6 ай бұрын
എന്റെ ഭാര്യക്ക് 9 മാസം ആയി ഒരു കുഴപ്പവും ഇല്ലാണ്ട് പ്രസവം നടക്കാൻ ദുആ ചെയ്യണം 🤲🤲
@bishrrabeeh4747
@bishrrabeeh4747 Жыл бұрын
ഞ്ഞാൻ എഴാം മാസം ഗർഭിണിയാണ് ഒരു കുഴപ്പ ഇല്ലാതാരിക്കാൻ സുഖം പ്രസവത്തിനും ദുആ ചെയ്യണെ
@Thamjitha-vo2qr
@Thamjitha-vo2qr Жыл бұрын
Nikum
@ShahanaAnsar-e9w
@ShahanaAnsar-e9w Ай бұрын
കാസി വലിയുല്ലാഹി ന്റെ ബർക്കാത്ത് കൊണ്ട് സുഖപ്രസവം നൽ ഗി അനുഗ്രാഹി ക്കാണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thanzilthanzi2703
@thanzilthanzi2703 3 күн бұрын
9month pregnant an kasim valiyullahiyude hakk kondu suga prasavatthin vendi dua cheyyane...
@MumthasAbba711
@MumthasAbba711 11 ай бұрын
Enik 9month start aanu usthade enik normal aavanu duaa cheyane enik hight kuravu ndi dr parazhuva operation venonnu.Allahu thanna enda ee shareeram keeri murikunna avasutha ethikalle.duaa cheyan usthade.😭🤲
@Hanna-y8b
@Hanna-y8b 10 ай бұрын
9മാസം ഗർഭിണിയാണ്.6 മത്തെ പ്രസവമാണ്. ഷുഗർ ഉണ്ട്. 3 നേരം ഇൻസുലിൻ വെക്കുന്നുണ്ട് നല്ല ആരോഗ്യമുള്ള സ്വാലിഹായ കുഞ് ജനിക്കുവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@nichu-nibu
@nichu-nibu Жыл бұрын
എനിക്ക് 9മാസം ഗർഭമുണ്ട്കുട്ടി ശെരിക്കെല്ലാ കിടക്കുന്നത് ഊരയുടെ ഭാഗം ആണ് അവിടത്തെ ബർകത്ത് കൊണ്ട് അത് ശെരിയാവാനും സുഖ പ്രസവത്തിനും വേണ്ടി ദുഹ ചെയ്യണം
@milup3152
@milup3152 Жыл бұрын
Delivery kayinjal അറിയിക്കണേ Normal ആണോ എന്ന്
@varietyvideos8190
@varietyvideos8190 Жыл бұрын
അല്ലാഹുവിനോട് പറയുക.
@abduljabbar4267
@abduljabbar4267 Жыл бұрын
@@varietyvideos8190 നിന്റെ വിശ്വാസത്തിൽ ഖുർആനിലും കുറേ കേട്ട് കഥകൾ ഉണ്ടാകും
@rabiyathpa3022
@rabiyathpa3022 11 ай бұрын
Eanthayi
@user-zq5ul4qc7b
@user-zq5ul4qc7b 9 ай бұрын
Enthaayi
@SafuvanaThanzeem
@SafuvanaThanzeem 2 ай бұрын
എനിക്ക് പ്രസവം അടുത്ത് ഓഗസ്റ് 19 കാസിം വലിയുള്ളാഹിന്റെ ബറക്കത് കൊണ്ട് സുഖപ്രസവം ആവാനും ആ വേദന സഹിക്കാനുമുള്ളെ കരുത് കിട്ടാൻ ദുആ ചെയ്യണേ 🤲 ഇന്ഷാ അള്ളാഹ്‌
@ruksanachukku9579
@ruksanachukku9579 2 ай бұрын
Enikkum duaaa cheyyane
@shadilshadil1460
@shadilshadil1460 Жыл бұрын
Suga prasavam ആവാൻ ദുആ ചെയ്യണേ..9 ആം മാസം സ്റ്റാർട്ടിഗിലാ ണ്.. ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@mubimubi7221
@mubimubi7221 Жыл бұрын
അസ്സലാമു അലൈകും എന്റെ നാടായ ലക്ഷദ്വീപ് കവരത്തിയിൽ ആണ് കാസിം (വ )അന്തി ഉറങ്ങുന്നത്.
@mubimubi7221
@mubimubi7221 11 ай бұрын
@@ShabiShamsu ഞാൻ എറണാകുളത്തിൽ തന്നെ ആണ് ഉള്ളത്. നാട്ടിൽ ഞാൻ ഇല്ലാ
@basithbasithmon377
@basithbasithmon377 11 ай бұрын
Google pay chaithaal avide paisa idaan pattumo
@sahalabasheer-n1g
@sahalabasheer-n1g 9 ай бұрын
Avdepokumbo dua cheyyane mole kittan
@JemsheeraBadru-ey9fl
@JemsheeraBadru-ey9fl Ай бұрын
Paisa ettikkaan vazhiyundo
@JemsheeraBadru-ey9fl
@JemsheeraBadru-ey9fl Ай бұрын
Pls replay
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ശാരീരികവും മാനസികവും മായ എല്ലാ പ്രയാസവും മാറ്റി തരണം الله
@abubacker5935
@abubacker5935 6 ай бұрын
എൻ്റെ മകളുടെ സുഖപ്രസവത്തി ന് ദുആ ചെയ്യണേ
@amajadajuAju
@amajadajuAju Жыл бұрын
ഞാൻ ആറാം മാസം ഗർഭനിയാണ് സുഖപ്രസവം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲
@kayarunisavp9737
@kayarunisavp9737 8 ай бұрын
5മാസം ഗർഭിണി ആണ് എനിക്ക് സ്വാലിഹായ ഒരു ആൺകുട്ടി ജനിക്കാൻ ദുആ ചെയ്യണേ കാസിവലിയുള്ളാഹി യുടെ ഹഖ് ബർകത് കൊണ്ട് എന്റെ ദുആ സ്വീകരിക്കണേ
@misriyamisi6560
@misriyamisi6560 Жыл бұрын
എനിക്ക് 8 മാസം ആയി കാസിം വലിയുള്ളാഹിയുടെ ബര്കത് കൊണ്ട് സ്വാലിഹത്തായ കുഞ്ഞു ജനിക്കണമേ സുഖ പ്രസവം ആവാൻ ദുആ ചെയ്യേണമേ 🤲
@abdusalam5376
@abdusalam5376 3 ай бұрын
آمين يارب العالمين
@SEMEENA.K-m5w
@SEMEENA.K-m5w 20 күн бұрын
Aameen
@HafeefaSavad
@HafeefaSavad 6 ай бұрын
Kasim valiyulllahiyude barakath kond sugaprasavam nalkane allah
@SafiyaKt-jz3bk
@SafiyaKt-jz3bk 7 ай бұрын
കാസിം അപ്പാപ്പന്റെ ബർക്കത്ത് കൊണ്ട് എന്റെ മകളുടെ പുതിയ നല്ലൊരു വിസ കിട്ടി നല്ല ശമ്പളമുള്ള കിട്ടുവാൻ ദുആ ചെയ്യുക
@ShamsuckShamsu
@ShamsuckShamsu 5 ай бұрын
Aameen
@SalihaSaliha-d4q
@SalihaSaliha-d4q 26 күн бұрын
Aameen aameen aameen ya rabbalaalameen 🤲🤲😢😢
@mufeedpu4345
@mufeedpu4345 Жыл бұрын
എന്റെ മോൾക് എട്ടാം മാസമാണ് സുഖപ്രസവത്തിനായി ദുഹാ ചെയ്യണേ ഉസ്താതെ
@swavappu3703
@swavappu3703 Жыл бұрын
ഉസ്താദ്, ഞാൻ 7 മാസം ഗർഭിണി ആണ്.. ഇപ്പൊ അത്യാവശ്യം ബുദ്ധിമുട്ട് ഒക്കെ ഉണ്ട്.. ഖാസിം തങ്ങളുടെ ബർകത് കൊണ്ട് സ്വാലിഹായ സന്താനത്തിനും സുഖപ്രസവത്തിനും വേണ്ടി ദുആ ചെയ്യണേ..
@AbcD-zj7zf
@AbcD-zj7zf Жыл бұрын
മോൾക്ക് സുഖപ്രസവം ആവാൻ ദുആ ചെയ്യണം ustha
@MR-es3zp
@MR-es3zp 8 ай бұрын
3 masam aayi.. Qasim valiyullah oorde barakath kond sukhamaayi prasavikkaanum..oru koypollaatha swalihaya kuttiye kittanum dua cheyyne
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله ഈ മജ്ലിസിന്റെ ബർകത് ക്കൊണ്ട് എന്റെ അമ്മോന്റെ ഭാര്യക്ക് ഊരവേദന കാരണം നടക്കുവാനോ ഇരിക്കുവാനോ കിടക്കുവാനോ സമാധാനം ഇല്ല എല്ലാ പ്രയാസവും എല്ലാവർക്കും പൂർണമായി മാറ്റി തരണം الله
@اشرف-ج2ت
@اشرف-ج2ت Жыл бұрын
എന്റെ പെങ്ങളുടെ മകൻ മകൻ കാലിന്റെ തുടയെല്ല് ചെറുതായി പൊട്ടിയിരിക്കുന്നു ഗൾഫിലായിരുന്നു ഇപോൾ നാട്ടിൽ എത്തീട്ടുണ്ട് എത്രയും പെട്ടന്ന് ഷിഫ യാകാൻ ദുആ ചെയ്യണം
@fathima_tips..25
@fathima_tips..25 4 ай бұрын
കാസിം വലിയുള്ളാന്റെ barakath കൊണ്ട് എനിക്ക് സുഖ പ്രസവം നൽകണേ 🤲🤲🤲നല്ല ആരോഗ്യം ആഫിയത്തും ഉള്ള കുഞ്ഞിനെ നൽകട്ടെ.....
@khairuk2644
@khairuk2644 Жыл бұрын
വയസ്സ് അതികരിച്ചു, മക്കൾ ആയില്ലാ,3പ്രാവശ്യം ഗർഭം ഉണ്ടായി. വളർച്ച ഇല്ല, മിടിപ്പില്ല എന്ന കാരണം കൊണ്ട് ശരിയായില്ല. ഇനി ഉണ്ടാവുന്നത് ആരോഗ്യത്തോടെ നൽകണേ അല്ലാഹ് 🤲🤲🤲🤲, ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ, ഇനി ഒരു ആപത്തും ഇല്ലാതെ നല്ല മക്കൾ ഉണ്ടാവാൻ എല്ലാ മജ്ലിസ്സിലും ദുആ ചെയ്യണേ....
@abdulvahab6202
@abdulvahab6202 Жыл бұрын
നിങ്ങൾക്ക് മക്കൾ ഉണ്ടാവും ഇൻശ അല്ലാഹ്
@Fousiyasiraj-ln1jj
@Fousiyasiraj-ln1jj 9 ай бұрын
Njn 9 masam garbiniyan kasim valiyullahi thangalude bharkath kond ellaam salamathaavatte
@اشرف-ج2ت
@اشرف-ج2ت Жыл бұрын
എന്റെ പെങ്ങളുടെ ഭർതാവ് ഗൾഫിൽ നിന്ന് വീണ് കൈ ന്റെ എല്ല് പൊട്ടിയിരിക്കുന്നു എല്ലാവരുടെ ശരീരി ഗവും മാനസികവും പ്രയാസം മാറി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله മഹാൻമാരുടെ നോട്ടവും കാവലും ഞങ്ങൾക് എല്ലാവർക്കും നൽകണം الله
@ayananu3766
@ayananu3766 Жыл бұрын
ഉസ്താദേ 2 മത് ഗർഭിണിയാണ് ആദ്യത്തേത് ഓപ്പറേഷൻ ആയിരുന്നു. ഇത് സുഖ പ്രസവാകാൻ ദുആ ചെയ്യണേ
@ABDULSALAMMIV
@ABDULSALAMMIV 5 ай бұрын
നോർമൽ ഡെലിവറി ആയിരുന്നോ
@ABDULSALAMMIV
@ABDULSALAMMIV 5 ай бұрын
ഞാനും രണ്ടാമത് ഗർഭിണിയാണ് ആദ്യം ഓപ്പറേഷൻ ആയിരുന്നു. നോർമൽ ഡെലിവറി ആവാൻ എല്ലാവരും ദുആ ചെയ്യണം 🤲😢
@ABDULSALAMMIV
@ABDULSALAMMIV 5 ай бұрын
നോർമലായോ
@SalihaSaliha-d4q
@SalihaSaliha-d4q 26 күн бұрын
Swalihaya sandhanangal undavan prathyekam dua cheyyane usthadhe
@subairsubair579
@subairsubair579 10 ай бұрын
എന്റെ വയറിൽ ഭർത്താവിന്റെ കൈ തട്ടി. നന്നായി തട്ടികൻ. അറിയാതെ പറ്റിയതാണ്. 6 മാസമാണ് എനിക്ക്. കുഞ്ഞിന് വൈകല്യങ്ങളില്ലാതിരിക്കാൻ ദുആ ചെയ്യണേ..
@اشرف-ج2ت
@اشرف-ج2ت Жыл бұрын
എനിക്ക് വിസക്ക് ശ്രമിക്കുന്നുണ്ട് എത്രയും പെട്ടന്ന് UAE യിൽ എത്രയും പെട്ടന്ന് ടസ്സങ്ങൾ ഒഴിവായിക്കിട്ടണം الله
@saleemelectrowaves4190
@saleemelectrowaves4190 Жыл бұрын
ചെങ്ങായീ വിസയുടെ തടസ്സം നീക്കാൻ അതുമായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റിനെ സമീപിക്കണം
@mufeedasidhi7474
@mufeedasidhi7474 Ай бұрын
Anik 9masayi kasim valiyullahi barkath kond suga paravam avann duaa cheyanam 🤲🤲🤲🤲😢
@Status6588
@Status6588 7 ай бұрын
usthadhey date adkkaan aayi oru kuzhappavum illatha aaroghyavum budhium swaalihaaya kutti aavaanum sugha pressavathinum duaa cheyyane 😭😭 🤲🏻🤲🏻🤲🏻
@Fousiyasiraj-ln1jj
@Fousiyasiraj-ln1jj 9 ай бұрын
Kasim valiyullahiyude bharkath kond aaarogyathodeyulla salihaya makkale kittanum usthad duaa cheyene😊
@muhammedunaise6946
@muhammedunaise6946 Жыл бұрын
ഇല്ല.പറഞ്ഞത് ഒക്കെ സത്യം ആണ് ....എന്റെ ഉപ്പാപ്പ ആണ് കാസിം വലിയുള്ളഹ്(Q.S) ...അവിടെ കാക്ക ഇല്ല,Beedi ഒക്കെ പോക്കറ്റില്‍ ഇട്ടിട്ടു പോയ ആള് ബോധം കേട്ടു വീണി...എല്ലാം ഉള്ളത് ആണ്....സംശയം ഉണ്ടെങ്കില്‍ കവരത്തി ദ്വീപില്‍ പോയി നോക്കൂ കാക്ക ഉണ്ടോ ഇല്ലയോ എന്നു..ഉസ്താത് പറഞ്ഞത് പള്ളി പരിസരത്ത് എന്നാണ് എന്നാല്‍ കവറത്തി ദ്വീപില്‍ തന്നെ കാക്ക ഇല്ല ....അല്ലാഹു ഉപ്പാപ്പയുടെ മദത്ത് തരണേ രാബ്ബെ ....മുജാഹിദ് കാര്‍ക്ക് നീ ഉപ്പാപ്പയുടെ പൌറ് കാണിച്ചി കൊടുക്കനെ rabbe
@islamictips5633
@islamictips5633 Жыл бұрын
Avidethe vellam undo
@mubarakek2352
@mubarakek2352 Жыл бұрын
Aameen
@abumuneera4900
@abumuneera4900 11 ай бұрын
aameen...
@ShamseeraRahees
@ShamseeraRahees Жыл бұрын
Enikk 9 month last week aanu കാസിം (വ) ഭറക്കത് കൊണ്ട് സുഖപ്രസവം കിട്ടാൻ ദുആ ചെയ്യണം
@ishaasworld7394
@ishaasworld7394 3 ай бұрын
എനിക്ക് 9 തായി വലിയുല്ലാഹിന്റെ ബർക്കതുകൊണ്ട് സുഖബ്രസവം ആവാൻ വേണ്ടി ദുആ ചെയുക
@kadheejafaisalfaisal6919
@kadheejafaisalfaisal6919 3 ай бұрын
9 മാസമാണ് സുഖ പ്രസവം ആവാൻ ദുആ ചെയ്യണേ
@mubashiramubi4734
@mubashiramubi4734 8 ай бұрын
Swalihaya oru aankunju janikan duaa cheyyanam kasim valiyullahnte barkath kond 🤲 nalam masamanu moonamathe garbiniyanu randu penkuttikalanu avarkum ayusum arogyavum undavan duaa cheyyanamnusthadhe
@sakkariyasakkariya6596
@sakkariyasakkariya6596 3 ай бұрын
Suga prasavathinu vendi ellavarum dua cheyyane
@اشرف-ج2ت
@اشرف-ج2ت Жыл бұрын
UAE യിലെ തടസ്സം ഒഴിവാക്കി തരണം الله
@kunjimolkunjanu4907
@kunjimolkunjanu4907 Жыл бұрын
8 മാസം ഗർഭിണി ആണ്.5 ആമതെ ആണ്.സുഖപ്രസവം ആവാൻ dua ചെയ്യണേ
@ayishafawas7042
@ayishafawas7042 Жыл бұрын
Mahaanavarukalude barkath kond enak sughaprasavam nalkaneee allaah
@kunja7765
@kunja7765 3 ай бұрын
Usdhade എന്റെ molk 6masamman suga prasavam aAakkanamme duhayil ulpeduthanam Usdhade
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله മഹാൻമാരുടെ ബർക്കത് ക്കൊണ്ട് എന്റെ വിദേഷ യാന്ത്രയുടെ തടസ്സം ഒഴിവായി കിട്ടണം الله
@rfgt211
@rfgt211 8 ай бұрын
5masam garbiniyan buddhiyulla aarogyamulla swalihathaya penkutye sukhaprasavam avan dua cheyyane
@muhammadshadil1589
@muhammadshadil1589 4 ай бұрын
Njanum 8 masam garbiniyaanu nalla aarogyafum afiuathum ulla swalihaya kunjinum vendi duha cheyyane
@thehseenaharis7854
@thehseenaharis7854 Жыл бұрын
Qasim raliyallahuvnite barakath kondd ente prasavam eluppamakki tharanee 🥺🥺orupad budhimuttkal anubavikkundd ippo 🥺🥺..6 maasayiii...ippo ethra edanger ayalum prasavam eluppamakki tharanee padachonee 🥺🥺🥺
@iqbalinsha6478
@iqbalinsha6478 2 ай бұрын
🤲🏻🤲🏻 ചെയണം
@SafanaPk-tx2ry
@SafanaPk-tx2ry Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ആമീൻ
@shamseerkp769
@shamseerkp769 6 ай бұрын
എനിക്ക് ഈ മാസം 4 - നാണ് Date . സുഖപ്രസവം നടക്കാൻ ദുആ ചെയ്യണം
@sanasanu7466
@sanasanu7466 Жыл бұрын
Njan 7mnth pregnent aan.swalihaya poorna aarogyamulla nalla sandanamavanum suga prasavathinum vendi dua cheyyane🤲
@shanidashai8160
@shanidashai8160 11 ай бұрын
ഞാൻ 9 മാസം ഗർഭിണിയാണ് ഓപ്പറേഷൻ വേണമെന്ന ഡോക്ടർ പറഞ്ഞത്😥കാസിം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് റാഹത്തുള്ള സുഖപ്രസവം ആവാൻ പ്രത്യേകം ദുആ cheyyane🤲😥
@AadilaJaezaManzil
@AadilaJaezaManzil 11 ай бұрын
Kaasim maala chollu suga prasavam urappanu..insha allah..
@Studioexecutives
@Studioexecutives 11 ай бұрын
Yaseen otharundo kasim valiyullahinte peril
@user-zq5ul4qc7b
@user-zq5ul4qc7b 9 ай бұрын
Kaasim maala evidenn kittum🥺​@@AadilaJaezaManzil
@mariyamathajila9270
@mariyamathajila9270 3 ай бұрын
എൻ്റെ മകൾ 6 മാസം ഗർഭിണിയാണ് സ്കാനിങ്ങിൽ കുഞ്ഞിക്കും ഉമ്മാക്കു ബുദ്ധിമുട്ട് ഉണ്ട് എന്ന് ഡേ.. പറഞ്ഞു എല്ലാം ശിഫ ആവാൻ സുഖപ്രസവം ആവാൻ ഖാസിം വലിയുള്ള ൻ്റെ കാവൽ ദുആ ചെയ്യണം ഉസ്താ
@safeedachenath8742
@safeedachenath8742 Жыл бұрын
Enik 9 masam aaan .suga prasavathin dua cheyyane
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله മഹാൻമാരുടെ ബർകത് കൊണ്ട് ഈ മജ് ലിസിന്റെ ബർക്കത് ക്കൊണ്ട് എന്റെ ഉമ്മാക് ശോസം മുട്ടൽ അസുഖം പൂർണമായി മാറി കിട്ടണം الله
@fathimafathimamk5017
@fathimafathimamk5017 4 ай бұрын
Valiyullahiyude barkath kond enikk sugaprasavam avan duaa cheyyanam
@mydreems324
@mydreems324 2 ай бұрын
Enik 9 maasamayi.sugha prasavathin vendi dua cheyyane
@harshinainshad8791
@harshinainshad8791 Жыл бұрын
Garbiniyanu Sugaprasavam nalkaneee allah😢swalihaya kuttiyee nalkaneee allah😢
@sahalabasheer-n1g
@sahalabasheer-n1g 9 ай бұрын
4masam garbiniyan.oru swalihathaya molundavan dua cheyyane
@anfalmuhammedanfal4489
@anfalmuhammedanfal4489 Жыл бұрын
Usthade mjan farbhuyan dyaayil ulpeduthane🤲🤲🤲
@brandworld2452
@brandworld2452 Жыл бұрын
Enik 9 masammayi usthathey sugaprasavam aavan dhuha cheyyaney
@RafeekKt-nr5ky
@RafeekKt-nr5ky 6 ай бұрын
Dua cheyyanam usthade
@mariyamathajila9270
@mariyamathajila9270 3 ай бұрын
Ameen
@shanshabaz3148
@shanshabaz3148 9 ай бұрын
6masayi usthade dua cheyyane suga prasvm avan vndi kutykl salihavan vndi dua cheyyane
@RubeenaRubi-gs6qr
@RubeenaRubi-gs6qr Ай бұрын
Suga prasavathinum oru penkutti undakan um dua cheyyane usthade 🤲
@jubifabiworld9862
@jubifabiworld9862 Жыл бұрын
Aarogyamulla swolihathaaya kannin kulirma yekunna sandhanam undavan vendi prethyegam dua cheyyanam.2 thavana pregnant aayi randum nashtappettu.midippilla,valarcha illa yennoke paranju.andashayathil muzha und
@Sameera-l9e
@Sameera-l9e 5 ай бұрын
Ameen🤲
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله മഹാൻമാരുടെ ഇജാസത് ഞങ്ങൾക്ക് എല്ലാവർക്കും നൽകണം الله
@muhammedsajid9073
@muhammedsajid9073 Жыл бұрын
Mahaanmarude baraqath kond Njanglude duniyaaviyum Ukhraviyum Aaya Ellaa muraadugalum haasilaakaan Allahu Thaufeeque Nalkatte
@muhammedsajid9073
@muhammedsajid9073 Жыл бұрын
Aameen Aameen Aameen yaa rabbalAlameen
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН