നമ്മുടെ കൂടെ Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@abdullakp24659 ай бұрын
❤😮
@gatha20159 ай бұрын
ജൂതന്മാരാണ് shia വിഭാഗത്തെ ഉണ്ടാക്കിയത് എങ്കിൽ.... ഇന്നാ ജൂതന്മാർക്കെതിരെ ഇസ്ലാമിക സമൂഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതും shia വിഭാഗക്കാർ അല്ലെ??..
എത്ര രൂപയാണ്. ഏതൊക്കെ സിയാറത്തുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്
@vineeshvijayan29648 ай бұрын
edo saabin , ninte saabiyaakkal motham vetti marichallo ? thammil adichu islam anne thernnu . ee islam enthu smadhanam aanu nalakiyathu ? ella khalifamaarum swantham allkarraal kollapettu ? Aliyum aishayum thammil undddaaya preshnam aarkkanu ariyaathathu ..
@SayedKoya-sk5tl2 ай бұрын
ഇത്പോലെ വളച്ചൊടിക്കാതെ ചരിതം സത്യം പറയാൻ അള്ളാഹു ആയുസ് നീട്ടി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@naseebsirajudeen8689 ай бұрын
അമൂല്യ മായ അറിവുകൾ, സംഭവബഹുലമായ pachaathalangal ഹൃദയസ്പർകായി അവതരിപ്പിക്കുന്ന ഉസ്താദ് നു ഉത്തമമാ യ നന്മ പ്രദാനം ചെയ്യട്ടെ, ആമീൻ ബൈ... ഷാഹിദ ബീവി keralapuram
@Thaha-w2f9 ай бұрын
امين يارب العالمين..... ، Thaha vengara
@svsvsbzbbz80396 ай бұрын
Yes.. Iam too follow from your prayer..... Allah bless you and I
@RahmattRasheed17 күн бұрын
آمين آمين آمين يارب العالمين ببركة محمد صلي الله عليه وسلم 🤲🏼🤲🏼🤲🏼
@Usb1349 ай бұрын
അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും, സാബികും. ഒരായിരം ആശംസകൾ നേരുന്നു.. അല്ലാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ.. ആമീൻ
ഇങ്ങനെ ഒരു പുറപ്പാട് അഭിനന്ദനീയം... ഇത് വരെ കേൾക്കാത്ത ഉപകാരപ്രതമായ അറിവുകൾ
@zenithanasar2412Ай бұрын
Mashallah
@basheerabdulla23779 ай бұрын
ജീവിതത്തിൽ ആദ്യമായി ആണ്! അലി (R A) കുറിച്ചുള്ള ആധികാരികമായി കേൾക്കാൻ പറ്റിയത് 😊
@sidikhkwt35729 ай бұрын
അൽഹംദുലില്ലാഹ് എത്ര നല്ല അറിവുകളാണ് നിങ്ങൾ പങ്കുവെക്കുന്നത് masha allah രണ്ടു പേർക്കും റെബ്ബ് ദീർഗായുസ് തരട്ടെ ആമീൻ
@RahmattRasheed17 күн бұрын
سبحان الله 😢😢😢😢
@AbdulmajeedAbdulmajeedkooripar9 ай бұрын
👍 കേട്ടുനിന്നു പോകുന്ന നല്ലൊരു മനസ്സിലാക്കി തരാൻ പറ്റിയ പ്രഭാഷണം സിംസാറുൽ ഹക്കും അറക്കൽ ഉസ്താദും അവരുടെ പ്രഭാഷണം ഹൃദയത്തിലേക്ക് കയറുന്നത് 👍👍 അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ
@Game_world25433 ай бұрын
ഈ ചാനലിൽ രണ്ട് ഉസ്താദ് class എടുക്കുന്നുണ്ടോ?
@abdulmuneer96179 ай бұрын
ജമൽ യുദ്ധം കാര്യ കാരണങ്ങളെ അനന്ത ര ഫല ങ്ങളെ കുറിച്ചുഒരു വിവരണം പ്രതി ക്ഷി ക്കുന്നു . ഇൻഷാ അള്ളാ
@sajeersv35549 ай бұрын
ഉം കിട്ടിയത് തന്നെ... 🤣
@pookkupmpookkupmpookku3999 ай бұрын
ജമൽ യുദ്ധവും സ്വിഫീൻ യുദ്ധവും ചർച്ച ചെയ്താൽ പല മുഖങ്ങളും പൊഴിഞ്ഞു വീഴും
@abdulmuneer96179 ай бұрын
@@pookkupmpookkupmpookku399 താങ്കൾ എന്താണ് ഉദ്ദേശി ച്ചത്
@muhamedrafi57957 ай бұрын
നിങ്ങൾ ശിയ ആണോ@@sajeersv3554
@afeefayasmin5169 ай бұрын
ماشاء الله❤
@jamsheedali207022 күн бұрын
ആമീൻ 🤲
@afthabkalikavu894Ай бұрын
❤
@m.a.k59409 ай бұрын
അലി, ഉസ്മാൻ, ഹസ്സൻ ഹുസൈൻ തുടങ്ങി പലരേയും വധിച്ചത് മുസ്ലികൾ തന്നെ ആണ്. ഇന്നും മുസിലിങ്ങളെ ഏറ്റവും കൂടുതൽ തീർക്കുന്നത് മുസ്ലിങ്ങൾ തന്നെ. അതികവും രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ടുതാനും.
@badarudeenmannani88818 ай бұрын
അൽഹംദു ലില്ലാഹ്.പഠനാർഹമായ പ്രഭാഷണം.
@asuranasar94149 ай бұрын
Masha Allah valuable information
@ShanavasS-l5n5 ай бұрын
രണ്ടു ഉസ്താദുമാർക്കും അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ റബ്ബൽ ആലമീൻ
@status_vibe12399 ай бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ഉസ്താദിന് ഒരു പാട് നന്ദി അറിയിക്കുന്നു.. റബ്ബ് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻ഇനിയും ചരിത്ര ഭാഗങ്ങൾ താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.. ഇൻഷാ അല്ലാഹ്.. ❤️🤝
@raseenanisar81159 ай бұрын
സാബിക്കും ഉസ്താദിനും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് തരട്ടെ🤲🤲 സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ
@mohamednaseer33535 ай бұрын
👏
@malbariindians8 ай бұрын
അയ്യുഹസ്സാമിഊൻ ഈയുള്ളവന്‍ ഈമാഹ്തമാക്കളുടെ പേരില്‍ ദിനേന ഫാതിഹ: ഓതാറുണ്ട്, ഇന്നും ഓതി. നിങ്ങളും ഓതുമല്ലോ. റബ്ബ് തആലാ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീന്‍ ❤❤ ❤
@fathimaresha83059 ай бұрын
Oru doubt : Namuk hair color cheyyann pattumo ( not henna)? Namaskaram sheriyakumo?
@mohdashraf41189 ай бұрын
Indehathinu endariyam.. shunda nunayan.
@Wonderedalien7 ай бұрын
@@Adhilr10end no enn ? Ariyathadine pati abiprayam parayathe irikuka it's sunnah.
@Wonderedalien7 ай бұрын
Sister black /dye oyich eth colourim hairinu clean aayi cheyaam.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തുക എനിക്ക് പ്രത്യേകം ദുആ ചെയ്യുക
@liyavlogs20409 ай бұрын
അള്ളാഹു 2 പേർക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.
@abdulazeez63629 ай бұрын
Aameen
@ameenamuhammedrafi29379 ай бұрын
മാഷാഅല്ലാഹ് എന്നിക്കു തോന്നിയ അതെ സംശയ
@disko82919 ай бұрын
mashaallah..😍🥰
@haseebmon44204 ай бұрын
Uhadh yudhathil Ali r vinu Etta murivukal ethra
@haseebmon44204 ай бұрын
8)28)16)5ithil ethanu please reply 🙏🙏🙏
@jasminmazeez49268 ай бұрын
Never seen anyone talking this deep about prophet s history, May Allah reward you both❤but Please avoid showing the highlights, anyway going to watch the entire video!
@davoodup57609 ай бұрын
ഉസ്താദിൻ്റെ ചരിത്ര വിശദീകരണങ്ങൾ വളരെ താൽപര്യത്തോടെയാണ് കേൾക്കുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ഫാത്ത്വിമാ (റ) യിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായിക്കാണുന്നില്ല. മുആവിയ അടക്കമുള്ള അമവീ ഖലീഫമാരും അവരുടെ കൊട്ടാര മുഫ്തി മാരുമാണ് ഫാത്ത്വിമാ (റ) യിൽ നിന്നുമുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണം എന്നൊരു വാദം ഈയിടെ ശ്രദ്ധയിൽ പെട്ടു . ഇക്കാര്യത്തിൽ ഒരു വിശദീകരണം ഉണ്ടായാൽ നന്നായിരുന്നു.
@nafidvabdul78826 ай бұрын
ഈ ചരിത്രം വളരെ മികച്ചത് തന്നെ 👍👍👍പക്ഷെ ഇത് കേൾക്കുന്ന പലരും നമുക്ക് എതിരെയുള്ള ഒരു ആയുധമാക്കി ഉപയോഗിക്കും. ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. വിവരിക്കണോ?
@RaheemKwt9 ай бұрын
ഫാത്തിമ (റ )wafath കൂടി പറയാമോ....?
@tricksvlog66359 ай бұрын
Mashallah നല്ല അറിവ്🎉
@SabiraS-uj3uz9 ай бұрын
അലിയ്യ് ( റ) വധിച്ച ഇബ്നുമുൽജിമിന് ശിക്ഷ നടപ്പാക്കിയോ ' അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. please
@niyasaji9 ай бұрын
അത് പറയില്ല
@Countryraj9 ай бұрын
Yes he was killed by alis sons
@limshid31419 ай бұрын
ശഹാദത്ത് ചൊല്ലി, അത് വിശ്വസിച്ചു, അതനുസരിച്ചു ജീവിച്ചവർ പോലും പിന്നെ ശിർക്കോ കുഫ്‌റോ കാരണമായി മതത്തിനു പുറത്തേക്ക് പോകാം. അത് ദീനിൽ ഉള്ളതാണ്. അവരാണ് മുര്തദ്ദുകൾ എന്നറിയപ്പെടുന്നത്. ശഹാദത്ത് ചൊല്ലിയിട്ടും മുർതദ്ദായ ആളുകൾ സഹാബികളുടെ കാലത്ത് ഉണ്ടായിരുന്നു. ശഹാദത്ത് ചൊല്ലി ജീവിച്ചു പിന്നെ അലി ഇബ്നു അബീ താലിബിൽ ഇലാഹിയത്ത് വാദിച്ച ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു, അവർ ശഹാദത്ത് ചൊല്ലി ഇസ്‌ലാം പ്രത്യക്ഷമാക്കിയവർ ആയിരുന്നു, ഇന്നത്തെ ഷിയാ റാഫിദികളുടെ ആദ്യ തുടക്കക്കാർ. പക്ഷെ അവർ പക്ഷെ ആ വിശ്വാസം ഉപേക്ഷിച്ചില്ല, അവരോടു അലി റ അ ആ വിശ്വാസം ഉപേക്ഷിച്ചു ഇസ്ളാമിലോട്ട് തിരികെ വരാൻ പറഞ്ഞു, അവർ വന്നില്ല, അപ്പോൾ ഖലീഫയായ അലി റ അ അവരുടെ മേൽ വധശിക്ഷ നടപ്പാക്കി. ആ ഹദീസ് സഹീഹ് ബുഖാരിയിൽ കാണാം; عن عكرمة قال: «أتي علي رضي الله عنه بزنادقة فأحرقهم، മതം വിട്ട ചില ആളുകളെ അലി റ അ വിന്റെ അടുക്കലേക്ക് കൊണ്ട് വന്നു, (ഖലീഫയായ അദ്ദേഹം) അവരുടെ മേൽ അഗ്നിക്കിരയാക്കി കൊണ്ടുള്ള വധശിക്ഷ നടപ്പിലാക്കി. (സഹീഹ് ബുഖാരി 6922) ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ പറഞ്ഞതായിട്ട് കാണാം; أَنَّ الَّذِينَ أَحْرَقَهُمْ عَلِيٌّ طَائِفَةٌ مِنَ الرَّوَافِضِ ادَّعَوْا فِيهِ الْإِلَهِيَّةَ وَهُمُ السَّبَائِيَّةُ، وَكَانَ كَبِيرُهُمْ عَبْدُ اللَّهِ بْنُ سَبَأٍ يَهُودِيًّا ثُمَّ أَظْهَرَ الْإِسْلَامَ وَابْتَدَعَ هَذِهِ الْمَقَالَةَ അലി റ അ അഗ്നിക്കിരയാക്കി വധശിക്ഷ നടപ്പിലാക്കിയവർ അദ്ദേഹത്തിന്റെ മേൽ ഇലാഹിയത്ത് വാദിച്ച റാഫിദികളിൽ പെട്ട ഒരു കൂട്ടം ആളുകളായിരുന്നു. അവരുടെ നേതാവ് യഹൂദിയായ അബ്ദുല്ലാഹ് ഇബ്നു സബ ആയിരുന്നു, ശേഷം അയാൾ ഇസ്‌ലാം പ്രത്യക്ഷമാക്കുകയും ഈ സംസാരത്തിനു (വിശ്വാസത്തിനു) തുടക്കമിടുകയും ചെയ്തു. (ഫത്ഹുൽ ബാരി ശർഹ് സഹീഹ് ബുഖാരി ഇബ്നു ഹജർ അൽ അസ്ഖലാനി 270/12) ഇസ്‌ലാം പ്രത്യക്ഷമാക്കിയ ആളുകൾ ആയിരുന്നു അവരും, എന്നിട്ട് അലി ഇബ്നു താലിബ് റ അ യുടെ മേൽ ഇലാഹിയത്ത് വാദിച്ചു, ഇന്നത്തെ ശിയാക്കളുടെ തുടക്കക്കാർ, അവർ അത് കാരണമായി ശിർക്കിൽ വീണു മതത്തിൽ നിന്നും കാഫിറുകളായി പുറത്തു പോയി. ഇവരെ കുറിച്ച് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله പറഞ്ഞത് വായിക്കുക; فاعلم: أنهم أغلظ كفرا من اليهود والنصارى، هذا وهم يقومون الليل ويصومون النهار، ويقرؤون القرآن، آخذين له من أصحاب رسول الله صلى الله عليه وسلم؛ فلما غلوا في علي أنكر الغلو، അറിയുക: അവർ യഹൂദരേക്കാളും നാസാറാക്കളെക്കാളും കാഠിന്യമേറിയ കുഫ്‌റിലായിരുന്നു, അവർ അതിനോടൊപ്പം തന്നെ രാത്രിയിൽ നമസ്കരിക്കുകയും പകൽ നോമ്പ് നോൽക്കുകയും ചെയ്യുകയും, ഖുർആൻ ഓതാറുമുണ്ടായിരുന്നു, ഖുർആൻ അവർ റസൂലിന്റെ സഹാബികളുടെ അടുത്ത് നിന്നാണ് സ്വീകരിച്ചിരുന്നത് പോലും, എന്നാൽ അവർ അലി റ അ യുടെ കാര്യത്തിൽ അതിരു കവിഞ്ഞപ്പോൾ അദ്ദേഹം അതിനെ നിഷേധിച്ചു. (മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله - കിതാബ് മുഖ്തസർ സീറത്തു റസൂൽ പേജ് 48) ശഹാദത്ത് പറഞ്ഞ ബനു ഹനീഫയിലുള്ള ആളുകളെ മുസൈലമയെ അംഗീകരിച്ചതിനു സഹാബികൾ തക്ഫീർ ചെയ്തിട്ടുണ്ട്. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പറയുന്നു; هؤلاء أصحاب رسول الله - صلى الله عليه وسلم - قاتلوا بني حنيفة، وقد أسلموا مع النبي - صلى الله عليه وسلم - وهم يشهدون أن لا إله إلا الله وأن محمدا رسول الله، ويؤذنون ويصلون. فإن قال: إنهم يقولون: إن مسيلمة نبي، فقل: هذا هو المطلوب، إذا كان من رفع رجلا إلى رتبة النبي - صلى الله عليه وسلم - كفر وحل ماله ودمه ولم تنفعه الشهادتان ولا الصلاة، فكيف بمن رفع شمسان أو يوسف، أو صحابيَاَ، أو نبيا إلى مرتبة جبار السماوات والأرض سبحان الله റസൂലിന്റെ(ﷺ) അനുചരന്മാർ ബനു ഹനീഫയിൽ പെട്ട ആളുകളോട് യുദ്ധം ചെയ്തു, അവർ നബിയോട്(ﷺ) കൂടെ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു, അവർ "ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്" എന്ന ശഹാദത്തിനു സാക്ഷ്യം വഹിച്ചവർ ആയിരുന്നു, അവർ ബാങ്ക് വിളിക്കുന്നവരും നമസ്കരിക്കുന്നവരും ആയിരുന്നു. അതിനെക്കുറിച്ചു (ഈ മുശ്രിക്കുകൾ) പറയുകയാണെങ്കിൽ , അവർ (ബനു ഹനീഫ) പറഞ്ഞിരുന്നു മുസൈലമ നബിയാണെന്നു (അത് കൊണ്ടാണ് അവർ കാഫിറുകളായത് എന്ന്) , എങ്കിൽ പറയുക; അത് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും, എന്തെന്നാൽ ഒരാൾ ഏതെങ്കിലും ഒരു പുരുഷനെ നബിയുടെ(ﷺ) പദവിയിലേക്ക് ഉയർത്തിയാൽ അയാൾ കുഫ്‌റിലാവുകയും, അയാളുടെ രക്തവും ധനവും ഹലാൽ ആവുകയും, അയാൾക്ക് അയാളുടെ ശഹാദത്തും നമസ്കാരവും ഉപകാരപ്പെടാതിരിക്കുകയും ചെയ്യുന്നു എങ്കിൽ; പിന്നെങ്ങനെയാണ് ഷംസാനെയോ, യൂസുഫിനെയോ അല്ലെങ്കിൽ ഒരു സഹാബിയെയോ അതല്ലെങ്കിൽ ഒരു നബിയെയോ ആകാശ ഭൂമികളുടെ പരമാധികാരിയായ അല്ലാഹുവിന്റെ പദവിയിലേക്ക് ഉയർത്തുന്നവൻ (കുഫ്‌റിലാവാതിരിക്കുന്നത്? ) സുബ്ഹാനല്ലാഹ്! (കിതാബ് കഷ്ഫു ശുബുഹാത്ത് - മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പേജ് 40)
@muhammedap35249 ай бұрын
@@limshid3141എന്ന് വഹാബി മതക്കാരൻ
@mhmedsin9 ай бұрын
لا فتى الا علي ولا سيف الا ذو الفقار❤
@----noorulmadina9 ай бұрын
നല്ല അവതരണം. പകുതിയിൽ നിന്ന് ഫ്ലോ പോയി
@thevillagedreams36799 ай бұрын
ഒരു പെണ്ണ് വിചാരിച്ചപ്പോൾ അലി യെപോലുള്ള ഒരു ഖലീഫപോലും കൊല്ലപ്പെട്ടപ്പോഴുള്ള അവസ്ഥ ഭീകരം 🤣
@Wonderedalien7 ай бұрын
Ali mevla 🖤♥️✨
@Suhara-h3g9 ай бұрын
മാശാ അള്ളാഹ് അറിയാൻ ഒരു പാട് ആഗ്രഹിച്ച കാര്യമാണ് ജസാക്കള്ളാഹ്
@mujeeburahman-fj8me9 ай бұрын
മൂന്നു പേർ മാത്രം ആതിരഹസ്യമായി നടന്ന ഗൂഢാലോചന വരെ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഉസ്താദിനെ നമ്മുടെ NIA ക്ക് പരിചയപ്പെടുത്തി കൊടുക്കണം
@abidpullur9 ай бұрын
മൂന്നു പേര് വേണ്ട ഒരു ആളെ കിട്ടിയാൽ മതി സുഹൃത്തേ ചരിത്രത്തിന്റെ ചരിത്രം വരെ അവൻ പറഞ്ഞു കൊള്ളും ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ.
@jihte18359 ай бұрын
വെട്ടു കൊണ്ട അലി തുടർന്ന് എന്തൊക്കെ സംസാരിച്ചു എന്നതിൽ വ്യക്തതയുണ്ട്,. പക്ഷേ അലി മരിച്ചത് എന്നാണെന്നു തീർച്ചയില്ല! വല്ലാത്ത ചരിത്ര രചന 😁
@fromearth74549 ай бұрын
വല്ലാത്ത കണ്ടു്പിടിത്തം... ഒരു എംപി സ്ഥാനം തരട്ടെ..
@rasheedphysician9 ай бұрын
@@fromearth7454 വേണ്ട, RSS നോട് പറഞ്ഞ് അസിസ്റ്റന്റ് ആളിന്ത്യാ ബറേൽവി മുഫ്തിപ്പട്ടം തരാക്കിച്ചു കൊടുക്ക്.
@rasheedphysician9 ай бұрын
ആ സംസാര കേസറ്റ് ഇറക്കിയതും സകല കൊലകളുടേയും പിന്നിലെ ബുദ്ധികേന്ദ്രമായ മുആവിയ മഹാരാജാവിന്റെ കൊട്ടാരം പിണിയാളുകളാണ്.
@ramlabasheer72779 ай бұрын
ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ
@JumailaKm-l3p8 ай бұрын
യെന്തോരു ക്ലിയറായാണ് ഉസ്താദ് പറഞ്ഞുതരുന്നദ് mashalla
@Aboojumana-of4ob9 ай бұрын
ജമൽ യുദ്ധത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@mmajeed96658 ай бұрын
ഉസ്താദിൻ്റെ പ്രഭാക്ഷണത്തിൽ അലിയാര് തങ്ങൾ വളരെ മോഷമായ ആളെന്ന് തോന്നിപ്പോകും😢😢😢
@Wonderedalien7 ай бұрын
Sunni wahi ivaroke alle Ali A.s Ahlul baythine age atam ignore cheyunavar aan .
ല്ല. എല്ലാ മുസ്ലിമിനെയും ഖാഫിറും മുശ്രിക്കും ആക്കുന്ന 12 ഗ്രൂപ്പ് സലഫികളെ ഓർമവരുന്നു.😅
@Hsmm3439 ай бұрын
Vahhabi =kavarij
@dourabizaloola41659 ай бұрын
Mujahid tableeq orma varunnu
@AshrafTms9 ай бұрын
വന്നല്ലോ വനമാല😅
@muhammedriyas3219 ай бұрын
ഉണ്ട് ഖവാരിജിനെയും അബ്ദുൽ wahaabineyum അവൻ്റെ തല തൊട്ടപ്പനെയും ഓർമ്മ വരുന്നുണ്ട്.
@RahmattRasheed17 күн бұрын
😭😭😭😭😭😭😭
@RinshadK-e2g9 ай бұрын
Lokavasanathinte veliya ella adayalangalum ulkollich vishadhamaya oru video chyyamo
@Fallen_angel20029 ай бұрын
Yajooj majooj / malhama al kubra explanation venam
@Zubairwayanad9 ай бұрын
അസ്സലാമുഅലൈക്കും മാശാ അല്ലാഹ് അറിയാൻ ആഗ്രഹിച്ച വിഷയം. അൽഹംദുലില്ലാഹ്
@naseehathsaleem44709 ай бұрын
എന്തു കൊണ്ടാണ് അലി (ra)ഭരണം കൂഫ യിൽ മാറ്റിയത് ഒന്ന് പറഞു തരാമോ
@richumon36539 ай бұрын
ഇസ്ലാമിക പ്രതേശങ്ങൾ വികസിച്ചു വന്നപ്പോൾ ഭരണ കേന്ദ്രങ്ങൾ മാറ്റം വന്നു അങ്ങനെയാണ് കൂഫയിൽ എത്തിയദ് അത് പിനീട് ഡാമാസ്കസിലേക്കും അങ്ങനെ പല പ്രദേശകളിലേക്കും വ്യാപിച്ചിട്ടുണ്ട്
@Malabarii94539 ай бұрын
ശാമിലെ ഗവര്‍ണറായിരുന്ന മുആവിയ(റ) അലിയുടെ(റ)ഖിലാഫത്ത് അംഗീകരിക്കാതെ ഡമാസ്കസ് ആസ്ഥാനമായി സ്വയംഭരണം പ്രഖ്യാപിച്ചു, അലി(റ)വിന് ഇറാഖില്‍ നിന്നാണ് കൂടുതല്‍ പിന്തുണ കിട്ടിയത്, അങ്ങനെയാണ് ഇറാഖിലെ കൂഫയിലേക്ക് അലി(റ) രാജ്യ തലസ്ഥാനം മാറ്റിയത്.
@mspattasseryshareef28609 ай бұрын
الحمدلله جزاك اللهവളരെപഠനോപ്കരമായപരിവാടി
@Shethilakkam9 ай бұрын
ഉവൈസും ഖർനി(റ) സഫീൻ യുദ്ധത്തിൽ പങ്കെടുത്തു എന്നും അദ്ദേഹം അലി (റ)വിന്റെ പക്ഷത്ത് ആയിരുന്നു എന്നും അറിയാൻ സാധിച്ചു. ഇതിനെക്കുറിച്ച് ഉസ്താതുമായി ഒരു വീഡിയോ ചെയ്യാമോ....?❤
@amjudreams10519 ай бұрын
നബിയുടെ നുബുവത്തിന്റെ മുന്പും ശേഷവുമുള്ള ജീവിതം ഒരു എപ്പിസോഡ് ചെയ്യുമോ
@ashrafpk94789 ай бұрын
Mashallah
@sulaimanpilathottathil89769 ай бұрын
ماشاءالله تبارك الله جزاك الله خيرا
@ashrafkooli94719 ай бұрын
മാഷാ അള്ളാ പഠനാർഹം❤
@mtrmtr95839 ай бұрын
ജസാഖല്ലാഹുകൈർ. 🌹🌹🌹
@abubadhira82339 ай бұрын
ദുആയിൽ ഉൾപ്പെടുത്തുവാൻ മറക്കരുത്
@saifullapathayii26619 ай бұрын
അലി (r) പരമ്പരയിൽ (ഹൈലി ഹൈബത്ത് )മൊയ്തീൻ ശൈഖ്(r) ഹജ്മീർ ഹോജ (r) എങ്ങനെ ചെന്ന് നിൽക്കുന്നത് പറഞ്ഞുതരണം
@nishauh5775 ай бұрын
അല്പം ചരിഞ്ഞു കുമ്പിട്ടു നില്കും
@muhammediyyas87359 ай бұрын
Alhamdulillah jazakallahumma khir swallallahu alika ya rasoolallah 🌹
@itsmenizam52989 ай бұрын
اسلامعليكم ورحمةاللهوبركاته.. Sabi.. Boys silver chain and bracelets edunnathinte vidhi enthenn oru video cheyyan pattumo.
@musthafaMusthafa-gv6hw9 ай бұрын
സാബിക്കും ഉസ്താതിനും അല്ലാഹുവിന്റെ കാരുണ്യവും രക്‌ഷ യും ഉണ്ടാവട്ടെ 🤲🏻🤲🏻
@ThamannahUmaiba4 ай бұрын
😭
@dilbar__079 ай бұрын
Delete aakitt veendum upload chaithathaano
@Sabiinspires9 ай бұрын
Athe
@ashi......78689 ай бұрын
@@Sabiinspireshloo മൗലൂദിലെ ഒന്ന് രണ്ട് varikalude അർത്ഥം ശിർക്കാണെന്ന് പറയുന്നവർക്ക് മറുപടി ആയി വീഡിയോ ചെയ്യാമോ
@Earl_of_Kattegat9 ай бұрын
@@ashi......7868എത്രയോ സംവാദങ്ങളിൽ അതൊക്കെ വിശദീകരിചതാണ്,നബിയെ ഞങ്ങൾ ഒരുപാട് കുറ്റം ചെയ്തു പോയി ഞങ്ങളോട് porukkanne ഇതാണ് അതിൽ ഒന്ന്,നമ്മൾ ഒരാളെ വേദനിപ്പിച്ചാൽ അയാളോട് പൊറുക്കലിനെ തേടണം,അയാൾ പൊറുത്താൽ നമ്മൾക്ക് ആഖിറം രക്ഷ ഉള്ളു,ഈ ലോകത്തു ഒരു സത്യവിശ്വാസിക്ക് ഏറ്റവും കടമയുള്ളത് നബി തങ്ങളോട് ആണ്..നബി തങ്ങൾ നമുക്ക് ഇസ്ലാമിനെയും,നന്മയയും,തിന്മയെയും ഒക്കെ വേർ തിരിച്ചു പഠിപ്പിച്ചിട്ടും നാം തെറ്റ് ചെയ്യുന്നു, അതൊക്കെ നബി തങ്ങൾ കണ്ടാൽ ഉമ്മത്തിനെ ഓർത്തു സങ്കടപ്പെടും... പഴയ സംവാദങ്ങൾ ഒക്കെ കണ്ടാൽ vyekthamakum
vandeel വച്ച് കേൾക്കാൻ സൗണ്ട് തീരെ ഇല്ലാത്ത പോലെയുണ്ട്
@ameen38309 ай бұрын
Mashaallah
@1maduhurasools898 ай бұрын
റമളാൻ 17 ന് അല്ല റമളാൻ 19 ന് ആണ് അലി (റ) വഫാത്ത് ❤ 21 ന് എന്ന് അഭിപ്രായമുള്ള പണ്ഡിതരുമുണ്ട് ,17ന് ആണെന്ന് ഒരു പണ്ഡിതനും ഒരു കിത്താബിലും രേഖപെടുത്തിയതായി കണ്ടിട്ടില്ല ❤
@TajSteels9 ай бұрын
അലി (റ ) വധിക്കാൻ ശ്രമിച്ച ആളെ അലി (റ ) മരണ ശേഷം ആണല്ലോ വധിച്ചത് . എങ്കിൽ അബു സുഫിയാനെ വധിക്കാൻ ശ്രമിച്ച ആളെ ഉടനെ വധിച്ചു .അപ്പോൾ ഉസ്താത് തന്നെ പറയുന്നു വാദിച്ചാൽ തിരിച്ചു കൊള്ളാൻ അവകാശം ഒള്ളൂ എന്ന് . ഒന്ന് ക്ലിയർ ആകുമോ
@YoosufKk-e2s3 ай бұрын
Shamichalla
@nisamcv83409 ай бұрын
vahabisathinte charithram video cheyumo
@afsalpookku88999 ай бұрын
Ali💥💥💥
@shalusasisu70649 ай бұрын
ഹാജറ ബീവി ഇസ്മായില്‍ നബി ഇവരുടെ ഒക്കെ കബർ എവിടെ ആണ് ഒന്ന് വീഡിയോ ചെയ്യുമോ
@michoosmedia43388 ай бұрын
പലസ്തീനിൽ
@shafibaikkara44439 ай бұрын
അലി (റ )ന്റെ മഹത്വത്തേക്കുറിച്ച് കുറച്ച് കൂടി പറയാമായിരുന്നു ഉസ്താദേ
ഷിയാകളെ ഉം കുറ്റം പറയാൻ പറ്റില്ല സലഫി സ്വഭാവം ഉള്ളവർ അന്നും ഉണ്ടായിരുന്നു അതാണ്..
@moiduttymoulavi12507 ай бұрын
😊
@Lovebirds8947 ай бұрын
@@moiduttymoulavi1250 👍
@Wonderedalien7 ай бұрын
Yes Shiakal undayath thanne nabiyude Aliyarinteyum Fatimayudeyum makaludeyum caliphamarum muslimsum kanicha unfair karanamaan . Shia enna vakinte artham followers enn aan .ipo thanne Sunni salafi ivaroke Ali avarude family adava swargathile queen enn paranja Fatima , prince enn paranja Hussain Hasan ivark endu pati enn Ivar padipikunilla Karanam ath oru valiya durandamaan . Muslim mathram avuka. Allahu ivarodoke chodikum he is just.
@Lovebirds8947 ай бұрын
@@Wonderedalien ഞാൻ ഇപ്പോ ഒരു ഷിയാ ആണ്
@Wonderedalien7 ай бұрын
@@Lovebirds894 astagfirullah ni Parishuda Qur'an onum vayikarille ?? Allah said do not divine among yourself ! No sect in islam ! In together we are only strong ! It's haram to be in any sect or ideology.we are muslims just MUSLIMS. I'm just muslim not in any sect .look at even my dp I'm very impressed by kemalism yet I'm not claiming myself to be ideologically kemalist because it's a form of division . Logavasanam vare musliminu muslime undavu I'm talking about real muslims not about any divided , ideology holding or terrorists or Islamists or any kind muslims .from being a good human being we becames human as it said by prophet muhammad every child born as muslim .perhaps I know about shiasm more than you also I can agree with them in certain things but yet it's impossible for me who follows Allah and his apostle pbuhahf a Shia sunni wahabi salafi mujahid ap ek any 73 shits
@ajmalraihan2899 ай бұрын
മുഹമ്മദ് നബി സല്ല...മക്കളുടെ ചരിത്രം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഉടൻ പ്രദീക്ഷി കുന്ന്
@MuhammedPottampulakkal-u2j6 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@munnas19439 ай бұрын
👌🏻👌🏻👌🏻👌🏻
@indianeduhub9899 ай бұрын
അന്നത്തെ ആ സഹജര്യത്തിൽ ആദ്യത്തേത് അബൂബകർ സിദ്ദീഖ് (റ) വിനെ ബഹ്യത്ത് ചെയ്തു , രണ്ടാമതും , മൂന്നാമതും കഴിഞ്ഞ് നാലാമത്തെ ഘലീഫയിലേക് അലി (റ) എത്തപെട്ടത് എന്ത് കൊണ്ട് ?
@zainutanur92777 ай бұрын
തമ്മിൽ തമ്മിൽ കൊല എല്ലാവരും റളിയല്ലാഹു അൻഹു
@vpaboobacker62399 ай бұрын
അറിയാനും മനസ്സിലാക്കാനും ഒരുപാട് കാലങ്ങളായി ആഗ്രഹിച്ചിരുന്നുകാര്യങ്ങൾ മാഷാ അല്ലാ അല്ലാഹു നിങ്ങൾക്ക് അനുഗ്രഹ പ്രധാനംചെയ്യുടെ ആമീൻ
@shamsiyakamarudheen69509 ай бұрын
Video kure cut cheythittund😮
@shamsiyakamarudheen69509 ай бұрын
Nalla katha thanna❤
@thanziyabasheer76469 ай бұрын
Athazha viramathinu shesham vellam kudikkamo?
@jainulabdeenks71609 ай бұрын
ഗുഡ് മെസ്സേജ്, കറക്റ്റ് ഹിസ്റ്ററി. 🤲😄
@MajidaMujeeb-l8e9 ай бұрын
Hello..ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു... ഒരുപാട് നിസ്കാരം കളഹ് ഉള്ളവർ ആവശ്യം ഇല്ലാതെ കളഹ് ആക്കി ഇപ്പോ അത് വീട്ടണം എന്ന് തോന്നിയാൽ... ഷാഫി മദ്ഹബ് പ്രകാരം നിസ്കരിച്ചു കഴിയുന്ന വരെ ഖുർആൻ ഓതുന്നതും.. അത് പോലെ ബാക്കി എല്ലാം കാര്യങ്ങളും ഹറാം ആകുമോ... അല്ല മദ്ഹബ് ഓർമ ഇല്ല വേറെ ഒരു മദ്ഹ്ബിൽ തൗബ ചെയ്തു ബാക്കി ശെരിക് നിസ്കരിച്ചാൽ മതി എന്നുള്ളത് സ്വീകരിക്കുമോ.. അല്ല ഓരോന്നിന്റെ കൂടെ ഓരോന്നായി കളഹ് വീട്ടി അതിന്റെ ഖുറാനും സുന്നത്തും ചെയ്യാമോ...ബാക്കി എല്ലാ കാര്യങ്ങളും ഷാഫി മദ്ഹബ് പ്രകാരം ചെയ്തിട്ടു ഈ ഒരു കാര്യം മാത്രം വേറെ മദ്ഹബ് പ്രകാരം ചെയ്യാമോ.. അതിന്റെ വിധി ഒന്ന് പറയാമോ... പറഞ്ഞു കൊടുക്കാൻ വേണ്ടി ആണ്... അല്ലെങ്കിൽ കളഹ് വീട്ടേണ്ട കാര്യം വേറെ മദ്ഹബ് പോലെ തൗബ ചെയ്ത് മടങ്ങി ബാക്കി currect നിസ്കരിക്കുന്നുണ്ടെങ്കിൽ വുളുഹും നിസ്കാരവും എല്ലാം ആ മദ്ഹബ് പോലെ തന്നെ ചെയ്യണോ... കണ്ട് കഴിഞ്ഞാൽ മറുപടി തരണം
@swalih89449 ай бұрын
Reply pls aarodu choichittum oru vyakthamaya answer kitnilla😢
@crowd86349 ай бұрын
മനപ്പൂർവം ഒഴിവാക്കിയ നിസ്കാരങ്ങൾ qala വീട്ടണം... ഒപ്പം തൗബയും ചെയ്യണം.... എത്ര നിസ്ക്കാരം ഒഴിവാക്കി അതിൻ്റെ കണക്ക് എടുത്ത് എല്ലാം വീട്ടണം...qalaa veetummpo ദൃതി kaanikkanam എന്നാണ് പറഞ്ഞിട്ടുള്ളത് അതിനാൽ കഴിയുന്നതും pettenn veetuka
@showkathali40639 ай бұрын
തൗബ ചെയ്യുക. ഇനി അങ്ങോട്ടുള്ള നിസ്കാരം സമയത്ത് തന്നെ നിസ്കാരം നിർവഹിക്കുക. സുന്നത് നിസ്കാരം കൂടുതൽ നിർവഹിക്കുക.🎉
Muhaviya appolan ali raliyallau anhuvine baiatchedad onnu vishadeegarikkamo
@NaseeraAbu-k2d9 ай бұрын
Amina beevi ( r) fathima beevi (r) എന്നിവരെ കുറിച്ച് പറഞ്ഞു മുൻപ് തന്നെങ്കിലും ethra കേട്ടാലും മതിയാവില്ല മുൻപ് പറയാത്ത കാര്യങ്ങൾ വച്ചു ഇനിയും എപ്പിസോഡ് ചെയ്യുമോ അത്രക്കും മനോഹരമാണ് അവരുടെ ചരിത്രം അത് പോലെ മറ്റുള്ളവർ അതികം പറഞ്ഞു കേൾക്കാത്ത കാര്യങ്ങൾ നിങ്ങളുടെ എപ്പിസോഡിൽ und അത് കൊണ്ടാണ് ചോദിക്കുന്നത്
@arnavvlogs...22949 ай бұрын
Best... Ningalu thane konnu.. 😊
@Miya_Bhaiii9 ай бұрын
Kuttam Parayan kaathu nikkenu 😂
@simpleeasy81486 ай бұрын
ജമൽ യുദ്ധം ഒന്ന് വിവരിക്കണം
@Hsmm3439 ай бұрын
بارك الله لكما
@ABDULAZEEZ-g3fАй бұрын
😅😅
@mujeebrahmanthorappa4839 ай бұрын
ഇതുവരെ കേൾക്കാൻ കഴിയാത്ത ചരിത്രങ്ങൾ കേൾക്കാൻ കഴിയുന്നു അല്ഹമ്ദുലില്ലാഹ് അതും പുണ്യ നബിയുടെ മദീനയിൽ ഇരുന്നുകൊണ്ട് 15 വർഷമായി ഇവിടെ മദീനയിൽ ഞാൻ ഉണ്ട് അല്ലാഹു നമുക്കേവർക്കും ഈമാൻ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ദുആ വസിയത്തോടെ മുജീബ് കൂട്ടിലങ്ങാടി മദീന
@thafseerthafseer54769 ай бұрын
അലി റളിയള്ളാഹു വിനെ മറവു ചെയ്യപെട്ട സ്തലം എവിടെയാണ് എന്ന് വ്യക്തമായി ആർക്കും അറിയില്ല തെളിവുകൾ ഒന്നുമില്ല അതിന് കാരണം എന്തെങ്കിലും ഉണ്ടോ അത് ഒന്ന് വ്യക്തമാക്കി തരാമോ . അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@shrinikasalu6639 ай бұрын
നജഫ് അല്ലെ ഇറാക്കിൽ
@haseebmon44204 ай бұрын
@@shrinikasalu663uhadh yudhathil Ali r vinu Etta murivukal ethra please reply 🙏🙏🙏🙏