ഇഷ്ടപ്പെട്ട വിഷയത്തിൽ ഇത്രയേറെ അറിവ് അതും ആർക്കും അടിസ്ഥാനപരമായി മന:സ്സിലാകുവാൻ കഴിയുന്നത് ,അത് പകർന്നു നൽകുന്ന മഹത് വ്യക്തിയുടെ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. ശതകോടി പ്രണാമം
@sreekumarsk60704 жыл бұрын
ലളിതവും മനോഹരവുമായി അറിവ് പകർന്നു നൽകിയ തിരുമേനിക്ക് നന്ദി.
@prajithkrishnan78693 жыл бұрын
ഒരു ഉത്തമനായ ഗുരുനാഥൻ ആവാൻ ഉള്ള ഒരു മനസ്സ്
@rameshkr6594 жыл бұрын
നമസ്തേ, ആരൂഢം മറഞ്ഞിരിക്കുന്നു, വിശദീകരണം തരുമോ?
@adarshas36564 жыл бұрын
നമസ്തേ 🙏 അങ്ങേയുടെ ഇവിവരണം ശരിയായ അറിവിലേക്കു നയിക്കാൻ സാധിക്കട്ടെ.....
@bijuvdhanesh4 жыл бұрын
ആരും പറഞ്ഞുതരാത്ത കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി.
@bijumc913 жыл бұрын
ഓജ രാശി എന്നാൽ എന്താ
@artistsyamremes97874 жыл бұрын
മനസിൽ കണ്ടത് മാനത്തു കാട്ടിത്തന്നു. ഏറെ സന്തോഷം അതിലേറെ നന്ദി..., സൂപ്പർ...
@sumedha78534 жыл бұрын
കവിടി പ്രശനം എങ്ങിനെയെന്ന് വെറും 10 മിനിറ്റ് കൊണ്ട് മനസ്സിലാക്കിത്തന്ന തിരുമേനിക്ക് പ്രണാമം!
@venuvenu7722 жыл бұрын
ജ്യോതിഷ ശാസ്ത്രം ആരാണ് കണ്ടുപിടിച്ചത്?
@krishnark35154 жыл бұрын
നല്ലൊരു അറിവുകൾ ചേട്ടൻ തന്നു
@vijayankozhikad18353 жыл бұрын
നമസ്കാരം🙏 ജ്യോതിഷം പഠിപ്പിക്കുന്നൂണ്ടോ?
@saraswathigopakumar72313 жыл бұрын
ആരും വിവരിക്കാത്ത ജ്യോതിശാസ്ത്രം... നന്ദി
@vijayanc32063 жыл бұрын
Subscribed....വലിയൊരു കാര്യം തിരുമേനി നിസാരമായി പറഞ്ഞു തന്നതിന് ആയിരം നന്ദി... പറഞ്ഞു മനസിലാക്കി തരാനുള്ള കഴിവിനെ വാഴ്ത്തുന്നു.കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....
@paraveenparaveen55402 жыл бұрын
പ്രവീൺ ചെത്തലൂർ
@d.sunandanneyyattinkara83614 жыл бұрын
Ur great ...... അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നത് ഏറ്റവും നല്ല ഒരു ഗുണം ആയിട്ട് കാണുന്നു
@SureshSuresh-mn7rl3 ай бұрын
ഇഷ്ടപെട്ടു വളരെ ഏറെ മനസിലാകുന്ന രീതി ഒരു ഗുരു ക്ലാസ് എടുത്ത പോലെ
@sramath14 жыл бұрын
ഉപയോഗിച്ചിരിക്കുന്ന വിവിധ തരം കവടികളെക്കുറിച്ചു ഒരു വിവരണം തരാമോ തിരുമേനി. രാഹു, കേതു, ഗുളികൻ ഇവയ്‌ക്ക് പ്രത്യേകം കവടികളാണ് ഉപയോഗിക്കുന്നതെന്നു കണ്ടു. അതിന്റെ കാരണം ഒന്നു വ്യക്തമാക്കാമോ?
@MSVenu-gw7cs3 жыл бұрын
Thank You Thirumeni...Aaroodam Theliyunnilla Ennu Paranjal Enthanu ennu parayamo
@Sivaa_editzz4 жыл бұрын
ബാക്കി ഭാഗങ്ങൾക്കായി കാത്തുനിൽക്കുന്നു അതുപോലെ ഗണപതിഹോമവും പൂജാവിധികളുംവീഡിയോയും കാണിച്ചു തരാമോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@mohananpk4788 ай бұрын
കഴിഞ്ഞ പാഠം കിട്ടുവാൻ എന്താന്ന് ചെയ്യുക ?
@radhakrishnanu.v.55449 ай бұрын
കവിടി ക്രിയയിൽ കവിടി കൊണ്ടുള്ള കണക്ക് കൂട്ടൽ വല്ല ഗ്രന്ഥം നിലവിലുണ്ടോ
@harimenon82394 жыл бұрын
തിരുമേനി വളരെ നല്ല ക്ലാസ്സ്... അടുത്തതിനായി കാത്തിരിക്കുന്നു
@jyothikumar126 Жыл бұрын
കവിടി കളിക്കാൻ ആളില്ലാതെ വിഷമം സഹിക്കാൻ വയ്യാതെ ഒറ്റക്ക് കളിച്ചും
@RupeshKumar-pl6go4 жыл бұрын
ചേട്ടാ.... വിവരണം നന്നായി.... ഒരു കാര്യം പറഞ്ഞോട്ടെ?? അറിവിലേക്കായി പറഞ്ഞു തരുന്നതായതു കൊണ്ടാണ്... ആകെ എത്ര കവടി വേണം എന്ന് അങ്ങ് പറഞ്ഞതായി കേട്ടില്ല... അതു കൂടി പറയാമോ?? മറുപടി പ്രതീക്ഷിക്കുന്നു...
@harishkandahil13034 жыл бұрын
108
@സത്യംവദധർമ്മംചര4 жыл бұрын
108 കവടി തഴുകാൻ വേണം.. കവടി എന്നാൽ അക്ഷരസംഖ്യാ പ്രകാരം 141ആണ്. 141കവടിയുണ്ടെങ്കിൽ ഉദയലഗ്നം വരെ വെക്കാനുള്ള കാവടിയുണ്ടാകും
@sarathmuralims6334 жыл бұрын
ജി രാശി പൂജ ഒന്നു പറഞ്ഞു തരാമൊ
@reshmaunni52994 жыл бұрын
നല്ല വിവരണം 👍👍👍
@mohandask4187 Жыл бұрын
Comen ayitulla rashifalam paranjutharumo
@Vishnucheppayikodu4 жыл бұрын
നന്നായിട്ടുണ്ട് ...... വിവരണം..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@MRM-92 жыл бұрын
Randu jythoshyan mar nokiyal aroodam vere alle kituka, appol prashnavum marille? appo nammale patti parayunnathum randayi pokille
@pradeepkuthirodan60474 жыл бұрын
ആരും ഇതുവരെ പറയാത്ത പകർന്നു നൽ കാത അറിവ് വളരെയധികം നന്ദി. പ്രണാമം.
@surajok22154 жыл бұрын
Oralude kavadi randu tavana vachu nokiyal aroodam mari mari varathille..oru logical doubt ..falam mari varille.
@mohammadkrishnanmohammad71054 жыл бұрын
എന്നാലും അതെ ഫലം വരുന്ന വേറെ രാശിയിൽ aആണ് വരുക ..... ഞാൻ നോക്കിയിട്ടുണ്ട് ഈ പറഞ്ഞത്
@vijayramesh-999510 ай бұрын
Kavadi പലകക് അളവ് എത്ര ആണ്
@KanchanaAP12 күн бұрын
ഒരു കോടി പ്രണാമം മാഹാത്മാ വേ
@ratheeshp39264 жыл бұрын
നമസ്കാരം തിരുമേനി നല്ലൊരു വീഡിയോ തിരുമേനിയുടെ ലളിതമായ അവതരണം ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ആണെങ്കിൽ കൂടി പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി രതീഷ് മാമ്പറ്റ
@gopinathanmeenedath83424 жыл бұрын
ക്യാമറ കവിടിപ്പലക മഴുവൻ കവർ ചെയ്യണം' പലക കാണുന്നില്ല.
@RanjanGautamNepal3 жыл бұрын
Namaskar to the people of holy land. I am from nepal and want to know about this amazing technique of prediction. What is this called and where can i learn?
@meeraiyer81513 жыл бұрын
Waw, ithuvare arum Kavadi paranjilla,arivu dhanam cheyyunnu ithanu yadhartha brahmanan u. r great
@sasidharan.k.k.97814 жыл бұрын
ജീ, ഒരു കവി ടി സഞ്ചിയിൽ എത്ര കവിടി വേണമെന്നുണ്ടോ? എന്തെങ്കിലും പ്രമാണം ഉണ്ടോ ?
@jyothishamandvastucentre73544 жыл бұрын
108
@Pc-nb6ti4 жыл бұрын
നല്ല അറിവ് നന്ദി 🙏🙏
@krishnanmohanan37363 жыл бұрын
പ്രവീൺ. വളരെ നന്നായിട്ടുണ്ട്. വളരെ ലളിതവും. തെറ്റുകൾ ഇല്ല. രാശിമദ്ധ്യത്തിലെ ചതുർദളവും കവടി ഉഴിയുന്ന സമയ ധ്യാന ക്രിയയിൽ മൂർത്തിത്വേ എന്ന ആദിത്യ ധ്യാനത്തിന്റെ അനിവാര്യതയും variability ക്കു വേണ്ടി ചെറു കവടികൾ ഉപയോഗിക്കേണ്ടതിന്റെ യുക്തിയും കവടികളുടെ എണ്ണം 108 ആണെന്നതും അത് രാശിചക്രത്തിലെ ആകെ നവാംശക എണ്ണം ആണെന്നും കൂടാതെ മറ്റു പ്രധാന ആരൂഢങ്ങളായ സ്വർണ്ണാരൂഢം, സ്പർശാരൂഢം, താംബൂലാരൂഢം, അക്ഷരാരൂഢം, ദിക് ആരൂഢം ഇവയെക്കുറിച്ച് സൂചനയും കൂടി വന്നിരുന്നെങ്കിൽ പൂർണ്ണത വന്നേനെ. എന്തായാലും നല്ല ഉദ്യമം. അഭിനന്ദനങ്ങൾ... കൃഷ്ണൻ മോഹനൻ എമ്പ്രാന്തിരി, കാലടി
@dachusworld24572 жыл бұрын
സർ രാശിചക്രം വരയ്ക്കേണ്ടത് വലതുഭാഗം ആയിരിക്കണം എന്ന് കേട്ടിട്ടുണ്ട്🙏🙏
@mpradeepan55474 ай бұрын
@@dachusworld2457വലതു വശം എന്നല്ല. പ്രദക്ഷിണം ആയിരിക്കണം. എന്നാണ് പറയുക.
@mpradeepan55474 ай бұрын
തിരുമേനി പറയാൻ പറ്റുന്നത്ര മുൻ വീഡിയോയിലും ഇതിലുമായി പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പറയുന്നത് തുടക്കകാർക്ക് ഒന്നും മനസിലാക്കാൻ കഴിയും എന്ന് തോന്നുന്നില്ല.... അഭിപ്രായം ആണേ.. 🙏
@MD-ol9tt4 жыл бұрын
ആത്മാർത്ഥമായ വിശദീകരണത്തിനു നന്ദി
@rameshd40574 жыл бұрын
Ramesh Bangalore : Super Ayya..
@rajeshck46374 жыл бұрын
നന്ദി
@sureshbabu11374 жыл бұрын
very interesting subject,I have been searching for this knowledge,thank you
@rajagopalanmp54192 жыл бұрын
സാർ ഒരു വ്യക്തിയുടെ തന്നെ ഫലമറിയാൻ ആയി രണ്ടു പ്രാവശ്യവും കവടി എടുത്താൽ രണ്ടു ഫലമല്ലേ കാണുന്നത് അതെങ്ങിനെ ശരിയാവും
@ajithmahadevan65293 жыл бұрын
വ്യക്തമായ വിവരണം 🙏🙏🙏🙏
@satheeshbabur71894 жыл бұрын
പ്ളാവിൻെറ ഒറ്റപ്പലക വേണ്ടേ...ഓം നമ.ശിവായ
@karthikakrishna96724 жыл бұрын
വളരെ നല്ല ഒരു കാര്യം . ..നന്ദി.....
@amminikutty98573 жыл бұрын
ആസ്ട്രോളജി സയൻസാ യൂണിവേസിറ്റി ഡിഗ്രി കോഴ്സ് ഉണ്ട് BA , MA കോഴ്സ് ഉണ്ട് ആദ്യം ഇതിനെ മോശമായി കാണുന്നവർ ശ്രെദ്ധിക്കുക
@MaheshMahesh-mc5nf2 жыл бұрын
Sir namaskaram.🙏🏼 class yeduth padipikuvo padikan agraham und....
@vijithank84594 ай бұрын
വളരെ നന്നായി
@anilkumar37372 ай бұрын
നമസ്കാരം
@lechusvlog81832 жыл бұрын
ആരും പറയാത്ത അറിവ് നൽകിയതിന് 🙏നന്ദി ഓരോ രാശിയുടെയും ബേസിക് ഫലം പറഞ്ഞു തരാമോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏
@manjumolpm48254 жыл бұрын
Good presentation, Thank you Sir...
@pkeaswar3 жыл бұрын
ഓരോ ഗ്രഹങ്ങളേയും സൂചിപ്പിക്കാൻ രാശിചക്രത്തിൽ കവടികൾ വയ്ക്കുന്നത് എങ്ങനെ .. (എണ്ണം)
@viswambharann95142 жыл бұрын
വിവാഹത്തിനു പൊരുത്തം നോക്കുന്നതിനെ കുറിച്ചു ഒരു വീഡീയോ ചെയ്യാമോ
@arjunmenonkandanat63284 жыл бұрын
Thankyou for sharing this video, sir.
@manums42013 жыл бұрын
തിരുമേനി leknam marunn വേറെ ഒള്ള ഗ്രഹങ്ങൾ അവിടെ തന്നെ ഒണ്ടല്ലോ അത് മാറില്ലേ
@suniln1418 Жыл бұрын
എത്ര super ആയിട്ടാണ് പറഞ്ഞുതരുന്നത്.... നല്ല വിശദീകരണം 🙏🙏🙏🙏🙏
@cncncncncncn1433 жыл бұрын
ഏതെര number കപിടി ഉപയോഗിക്കും ഇഗ്നാ കൈ കൊണ്ട് ഉരുട്ടാൻ
@subhadravishnunamboothiri77853 жыл бұрын
നന്നായി തുറന്നു പറയുന്നതി ന് ആശംസകൾ ❤👍🏻
@unseenrap61894 жыл бұрын
ആത്മാരാധന video ചെയ്യുമോ???
@kiron11532 жыл бұрын
ഒരേ രാശി രണ്ടു പേരുടെ പ്രശ്നം വ്യത്യസ്തമായി പറയുന്നത് എങ്ങനെ ?
@nishanthnandakumar1956 Жыл бұрын
Hello
@krdelepan39282 жыл бұрын
വളരെ നന്ദി. നല്ലൊരു അറിവ് ആണ് അങ്ങ് നല്‍കിയ ത്. എല്ലാവിധ നന്മകളും ഐശ്വര്യ ങ്ങളും ഭാവുകങ്ങളും നേരുന്നു
@monikantanca27598 ай бұрын
🙏🙏🙏
@unnikrishnans57834 жыл бұрын
നല്ല വിവരണം
@madhujitht4 жыл бұрын
Thank you very much for teaching this knowledge
@rajeshpn7198 ай бұрын
🙏.
@ajayannk90694 жыл бұрын
നല്ലൊരു അറിവാണ് അങ്ങ് പറഞ്ഞു തന്നത്. നന്ദി
@amminikutty98573 жыл бұрын
Sr വളരെ നന്ദി ഈ അറിവ് കിട്ടിയതിൽ സാറിനെ ഞാൻ ഗുരു തുല്യം തന്നെ അല്ല ഈശ്വരതുല്യം കണക്കാക്കുന്നു സാറിന് ആയുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ
@asokansreedharan48943 жыл бұрын
തുടർന്നും ഇതു പോലുള്ള ക്ലാസുകൾ pratheekshikkunnu
@dattarajkande Жыл бұрын
Are there any English videos of urs?? It would be great if you make some English videos on Kavadi Prashnam...
@sureshthirumeni77333 жыл бұрын
മനസിലായി
@gsp1952 Жыл бұрын
VERY WELL EXPLAINED.
@KrishnaKumar-qp8pv3 жыл бұрын
ആദ്യം പറഞ്ഞ ഗ്രഹനില എങ്ങനെ കാണാം
@aswathyaswathy69553 жыл бұрын
തിരുമേനി ശംഖു കറക്കി ഫലം പറയുന്നത് എങ്ങനെ ആണ്
@resmiunni92483 жыл бұрын
ഈശ്വരദീനം ഇല്ലാത്തതു എങ്ങിനെ മനസിലാകും
@gireesh01614 жыл бұрын
സാറിൻ്റെ ഓരോ ക്ലാസിനും (വിഡിയോക്ക് ) ഒരു ക്രമനമ്പർ ഇട്ടാൽ വളരെ നന്നായിരുന്നു കാരണം ഏതൊക്കെയോ വിഡിയോ കണ്ടിട്ടുണ്ട്. ഒരു നമ്പർ ഉണ്ടെങ്കിൽ തുടർച്ചയായത് മനസിലാക്കാമായിരുന്നു
@natarajansubramaniam5002 жыл бұрын
If I daily chant Lalitha Sahasranama, without Deeksha, will I not get the benefits.
@premakumarim43552 жыл бұрын
Sasi mangalyam ennal enthanu onnu vivrikkamo,,🙏🙏🙏
@gireesh01614 жыл бұрын
സാറിൻ്റെ ഓരോ ക്ലാസിനും (വിഡിയോക്ക് ) ഒരു ക്രമനമ്പർ ഇട്ടാൽ വളരെ നന്നായിരുന്നു കാരണം ഏതൊക്കെയോ വിഡിയോ കണ്ടിട്ടുണ്ട്. ഒരു നമ്പർ ഉണ്ടെങ്കിൽ തുടർച്ചയായത് മനസിലാക്കാമായിരുന്നു
@pradeepank16263 жыл бұрын
Calculationഒന്നു പറയാമോ
@krishn614 жыл бұрын
വളരെ നന്ദി സർ.. പലരും ഈ അടിസ്ഥാന കാര്യം പറഞ്ഞു തരാറില്ല.. നന്ദി
@ratheeshratheeshcp40344 жыл бұрын
നന്ദി തിരുമേനി.
@dharaneeshdharaneeshwaran1443 жыл бұрын
Thank🌹🌹🌹 you
@sreejithcp81264 жыл бұрын
Praveen etta namaskaram
@pradeepanthulaseedalam15683 жыл бұрын
കവട്ടിക്രിയയിലൂടെ വയസ്സ് കണക്കാക്കുന്നത് പറഞ്ഞു തരാമോ.
@anandanm97783 жыл бұрын
Jyothisham padikkanulla mantrangal paranju tharo?
@mayamenon3965 Жыл бұрын
Thankyou Thirumeni for sharing your knowledge on Kavdi Prashnam I like astrology and I have learnt little from my grandmother iam interested in knowing what is the phalam when each star is in different position
@ajeshnairkattoor74304 жыл бұрын
Appo oru thavana prardhich matti vecha kavadi. Nokki ennirikat Athininu shesham onnude adhyam muthal Aa vanna alk vendi onnu kudi matti vechu nokkiyal vere alavayirikkumallo kittanath. Adhyam matti vecha ennam same avillallo. Appo bhavangal marille??
@supriyagiggoo80093 жыл бұрын
I am from Jammu and Kashmir. I don't understand malayalam.🙏 Kindly somebody explain in english/hindi. In comments. Or add English captions 🙏🙏
@igp17064 жыл бұрын
തിരുമേനി, ഇതിനു മുൻപത്തെ എപ്പിസോഡ് ഒന്ന് ഡൌൺലോഡ് ചെയ്യാമോ?
@sajudharmapalan88853 жыл бұрын
മാനസ്സികമായും ശാരീരിക വുമായി ഉന്മേഷം നൽകുന്ന മന്ത്രം എന്താ തിരുമേനി
@RajeshKumar-xk3qq3 жыл бұрын
गुरु जी क्या आप इस को हिंदी अथवा संस्कृत भाषा में समझा सकते हैं
@husssinkacherikunnu59604 жыл бұрын
nannayittund
@Theekollyrajappan3 жыл бұрын
Thank you 🙏
@sreelekhasanthosh2554 жыл бұрын
Good
@johnbhau26752 жыл бұрын
Im a hindi speaker im not able to understand can u please make a English or hindi version of. The teaching