എന്റെ ഇഷ്ട കവിക്ക് എല്ലാവിധ നന്മകളും നേരുന്നു ഇതുപോലെ പറയാനും, പ്രസങ്ങിക്കാനും, കവിത ചൊല്ലാനും ഇദ്ദേഹത്തിനല്ലാതെ മാറ്റാർക്കുപറ്റും.... 💕💕💕🌹🌹🌹😆
@nanutr66963 жыл бұрын
8
@syamalakumari16733 жыл бұрын
വിവരമില്ലാത്ത ഒരു മൈതാന പ്രാസംഗികന്റെ -- പ്രസംഗകനല്ല, വിളിക്കാതെ 1 ക്ഷണിക്കാതെ പ്രസംഗിക്കുന്നവൻ..... പുലമ്പലാണല്ലോ പരിപാവനമായ വിവാഹം എന്ന വാക്കിന്റെ പരിശുദ്ധിയെ പരാമർശി ക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകന്നത്. ഇതു മൂലം ആ പരിപാടിയിൽ പങ്കെടുത്ത നല്ലവരായ വർക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് - .. ഇനിയെങ്കിലും മനുഷ്യനെ തിരച്ചറിഞ്ഞില്ലെങ്കിൽ ഇതിൽ കൂടുതൽ ആപത്തുണ്ടാക്കും.
@antonychakiathparamban23243 жыл бұрын
എന്റെ പ്രിയപ്പെട്ട കവിക്ക് എല്ലാ നന്മകളും നേരുന്നു❤️❤️❤️
@kumarpradeeksha85493 жыл бұрын
പ്രിയപ്പെട്ട ൽ
@rajanvabraham6273 жыл бұрын
സമൂഹത്തിന് നേരെ തുറന്ന് വച്ച കണ്ണാടിയായി നിൽക്കുന്ന വിപ്ലവ കവിയ്ക്ക് അഭിവാദ്യങ്ങൾ . മനുഷ്യനാകണം .... മനുഷ്യനാക ണം. ഉയർച്ചതാഴ്ചകൾക്കതീത മായ സ്നേഹമേ ...... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക് സിസം.
@gopakumar67233 жыл бұрын
Oombi oombi bengalum tripurayum poyi..
@princesslil813911 ай бұрын
ഓപ്പ 😊
@princesslil813911 ай бұрын
😅😅
@sheejachithrabhanu182311 ай бұрын
❤😮
@rajanthekkummala65173 жыл бұрын
മാഷേ 🙏🏻. അഭിവാദ്യങ്ങൾ. ലാൽസലാം
@pankajakshanvr30233 жыл бұрын
മാഷേ അഭിവാദ്യങ്ങൾ ലാൽ സലാം
@unnis86313 жыл бұрын
വയലാർ രാമവർമ്മ,ഒ,എൻ,,വി,പി.ഭാസ്ക്കരൻ, ഇവർക്ക്,ശേഷം,ഞാൻ,വളരെയധികം, ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, ചെയ്യുന്ന,കവി,ലാൽസലാം
@abhinasajeeshabhi719210 ай бұрын
😊😊
@RRr-jf2pu3 жыл бұрын
വിവാഹ പ്രായം 21 വയസാക്കിയതിൽ ഈ കവി സന്തോഷിക്കും... അത്ര നല്ല കവിയാണ് ഈ മഹാകവി..നാലേക്കർ ഭൂമിയുള്ള പാവപെട്ട ആൾ ആത്‍മഹത്യ ചെയ്യുമ്പോൾ, രണ്ടു സെന്റ് ഭൂമിപോലും ഇല്ലാത്ത മനുഷ്യൻ നിശബ്ദനായി...
@sobhanap80993 жыл бұрын
ലാൽസലാം സഖാവേ .....എന്റെ ഇഷ്ടകവിയ്ക്ക് എല്ലാം വിധ നന്മകളും സ്നേഹവും അറിയിക്കുന്നു.......🙏🙏💖💖💖💖🌹🌹🌹🌹🌹💞💞💞💞💞
@sreelaldpillai64442 жыл бұрын
എന്റെ . സഖാവെ . ഇനിയെങ്കിലും നന്നായിക്കുടയൊ ... ഭാരത് മാതാ . കീ .ജയ്🔥🔥🔥🔥🔥🔥🔥
@chakrapanikumaran197610 ай бұрын
കഴിഞ്ഞ 75 വർഷം ഈ കേരളം പങ്കുവെച്ചു ഭരിച്ചത് ഇടതും വലതുമാണ്, അതിന്റെ ഒരു പ്രത്യേകത, കേരളത്തിലുണ്ടായ ഇടത് വലത് ഭാണ്ഡവും പോലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിരുന്നില്ല. 67 വർഷത്തെ കോൺഗ്രസ് ഭരണം, ഇപ്പോൾ ചിന്തിക്കുമ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് ഈ രാജ്യം വെട്ടി മുറിക്കാൻ കാരണക്കാരനായ ഒരുത്തന്റെ കുടുംബവാഴ്ചയായിരുന്നു കഴിഞ്ഞ 67 വർഷം, ഏറ്റവും ഒടുവിൽ ഇറ്റലിക്കാരിയും മദാമ്മയുടെ ഒരു റോബോട്ടിനെ മുന്നിൽ വച്ചുള്ള 10 വർഷത്തെ ഭരണത്തിൽ കേരളത്തിൽനിന്ന് 8 മന്ത്രിമാർ വരെ ഉണ്ടായിരുന്നു. എന്ത് നേട്ടമാണ് കേരളത്തിന് കിട്ടിയത്. ബിജെപി ഭരിക്കുന്ന ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട രാജഗോപാൽ, അദ്ദേഹത്തിന്റെ ഫോർട്ട് ആണ് തിരുവനന്തപുരം പാലക്കാട് ഒരു ട്രെയിൻ ഉണ്ടായത്. എട്ടു വർഷത്തെ ഇടതുപക്ഷ ഭരണത്തെ പറ്റി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ഇതുപോലെ കണ്ണടച്ച് ഇരുട്ടാക്കി ഒപ്പാരി പാടി പോലിപ്പിക്കാൻ പറ്റുമോ? മുരുകൻ കാട്ടാക്കട ഒരു കവിയാണ്. ഉന്നതമായ മാർക്ക് വാങ്ങി ഡിഗ്രിയും പോസ്റ്റ് ഗ്രാജുവും ഡിഗ്രിയും പാസായി അതിനുശേഷം പി എസ് സി യുടെ ടെസ്റ്റും പാസായി റാങ്ക് ലിസ്റ്റിൽ വന്ന യുവതി യുവാക്കൾക്ക് അർഹതപ്പെട്ട ജോലിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടക്കൽ മുട്ടിലിടേണ്ട ഒരു അവസ്ഥ വേറെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടോ ? 15 വർഷം ആണ് വിശ്വം എന്നോ ഭൂലോക പറയുന്ന ഒരു പൗരൻ അവിടെ എംപി ആയി കോൺഗ്രസുകാർ അവിടെ തെരഞ്ഞെടുത്തു വെച്ചത്. വർഷം മേൽപ്പറഞ്ഞ ആ യുവതി യുവാക്കളുടെ കഷ്ടപ്പാടിന് വേണ്ടി അയാൾ ഒരു പ്രാവശ്യമെങ്കിലും വായി തുറന്നു ഒരു വാക്ക് എങ്കിലും ഉരുയാടിയോ?
@sasitanur25842 жыл бұрын
നല്ല കവിത കേട്ടതിൽ സന്തോഷ്.,. .....
@Hitman-055 Жыл бұрын
എത്ര വിവരമുള്ള മുരുകൻ ! പക്ഷേഡൈവം സൃഷ്ടിച്ച പോലും😂😂😂
@mahesans16103 жыл бұрын
സമൂഹ ജീവി മനുഷ്യൻ ഏറ്റെടുക്കേണ്ട കവിത
@SatheesanVk-oe8yo3 ай бұрын
😊
@sajeevannikhila29822 жыл бұрын
ഒരു കാര്യവും ഇല്ല. ചൊല്ലാനും പാടാനും മാത്രം വേറെ ഒരു കാര്യവും ഇല്ല.
@bijupv63912 жыл бұрын
supper
@sureshmadhavan31663 жыл бұрын
ലാൽസലാം 🌹🌹🌹
@KSVALLYKSVALLY3 жыл бұрын
ഇദ്ദേഹത്തിന്റെ ചിന്തകൾ ഒരു നവോത്ഥാനത്തിനാണ് തിരികൊളുത്തുന്നത് . ഈ വിപ്ലവക വിയ്ക്ക് ഇനിയുമൊരുപാടു ദൂരം സഞ്ചരിക്കാൻ ത്രാണിയുണ്ടാകട്ടെ. ഒരു വയലാറോ ഒ എൻ വിയോ ഒക്കെ പോലെ സാമ്യപ്പെടുത്താൻ പറ്റുന്ന ക വിയാണ്.
മാംസഹാരത്തെ കുറിച്ച് രാമായണത്തിൽ എവിടെയാണ് പറയുന്നത് എന്നു കൂടി പറയുമോ. സ്നേഹപൂർവ്വം
@unni63063 жыл бұрын
നമ്മുടെ ഇഷട കവി മുരുകൻ കാട്ടാക്കടയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@leelavk56732 жыл бұрын
ലാൽ സലാം സഖാവേ..... എന്റെ ഇഷ്ട്ടകവി
@sunithakrishna9733 жыл бұрын
ലാൽ സലാം സഖാവെ 🔥🔥🔥❤️❤️❤️😍😍😍
@bijupv63913 жыл бұрын
എെന്റ പയെ മാട്ട കവിക്ക് അഭിവാദ്യങ്ങ
@bijupv63913 жыл бұрын
.. എയ സഖാവെ അഭിവ , ദ്യങ്ങൾ
@sunithakrishna9733 жыл бұрын
Onnu podo pa...
@shijutopshotphotography20913 жыл бұрын
വീഴാതിരിക്കട്ടെ പെൺ മക്കളുടെ കണ്ണീർ ചന്ദ്ര മതി.
@ajayakumarajayakumar54933 жыл бұрын
പ്രിയ കവിയ്ക്ക് അഭിവാദ്യങ്ങൾ......,
@SanthoshAntony19723 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Jose-uk9tq2 жыл бұрын
അർത്ഥ പൂർണ്ണമായ പ്രസംഗവും കവിത യും.
@lindar45322 жыл бұрын
😘🥰🙏
@sailajakumari64683 жыл бұрын
🙏🙏🙏🙏🙏
@sajeevansavithri11183 жыл бұрын
Athimanoharamgodblessing
@sarasakumarkv53763 жыл бұрын
ലാൽ സലാം
@kandankutty813 жыл бұрын
👌👌🌹👍
@upkcanithakumary85833 жыл бұрын
ഈ വിവരണം എവിടെയാണ് രാമായണത്തിൽ.ഞാൻ വായിച്ചിരിക്കുന്നത് കായ്കനികളും ചോലവെള്ളവും ഭക്ഷണമായി ഉപയോഗിച്ചു എന്നാണ്.മുളയരി ഉപയോഗിച്ച് പിതൃതർപ്പണം ചെയ്തു എന്നാണ്.ജടായുവിന് തർപ്പണം ചെയ്യാന് മാംസം ഉപയോഗിച്ചു എന്നാണ്.മുരുകൻ സർ ആരെ സന്തോഷിപ്പിക്കാനാണ് ഇതിഹാസത്തെ ഇങ്ങനെ അവഹേളിച്ചത്.ഉള്ള ബഹുമാനം കളയല്ലേ
@keerthanamnatyalaya29413 жыл бұрын
👍
@sooryakumar55303 жыл бұрын
❤️🌹❤️👍🏾❤️🌹❤️
@sreelayawouldlineesh57663 ай бұрын
ലാൽസലാം സഖാവേ
@musthafaaboobacker62343 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ
@nisarmohammad73513 жыл бұрын
Lal sallam sagavea 👌 👍⚘⚘♥ ♥
@PremKumar-lt2qd3 жыл бұрын
சிறப்பு
@omanakuttankavitha53273 жыл бұрын
ശ്രീഃമുരുന്‍ കാട്ടക്കട ആധുനിക മലയാളത്തിന്‍റെ പുണ്യമാണ് താങ്കള്‍, അങ്ങയുടെ കവിത്വം സി പി എംനായി പണയപ്പെടുത്തരുത്. Cpm പ്രസ്ഥാനത്തിന്‍റെ കപടതക്കെതിരേ ഇന്നല്ലങ്കില്‍ നാളെ അങ്ങയുടെ തൂലിക തിരിക്കേണ്ടിവരും, അന്ന് അങ്ങയുടെ സര്‍ഘാത്മകതക്കെതിരേ ഇവര്‍ തിരിയും എന്നത് തീര്‍ച്ച. അങ്ങയുടെ സര്‍ഘചിന്തയും വാസനയും ഒരുത്തര്‍ക്കും പണയപ്പെടുത്താതെ നെറികേടുകള്‍ക്കെതിരാക്കുക അങ്ങയുടെ തൂലിക. പക്ഷാഭേദത്തോടെയുള്ള തൂലികാ ചലനം നാളെ cpm അംഗീകരിക്കില്ല എന്നത് തിരിച്ചറിയുക.
@gireeshkumargireeshkumar1393 жыл бұрын
മറ്റുള്ള മതത്തെ വിമർശിക്കുന്നതല്ല മതത്തിൻ്റെ നല്ല വശങ്ങൾ പറഞ്ഞ് കയ്യടി വാങ്ങണം. ഇത് - ഒരു മതത്തെ സുഖിപ്പിക്കൽ
@umamurali9293 жыл бұрын
ലാൽസലാം 🙏🙏🙏🌹🌹🌹🌹💪💪💪
@SureshKumar-vq6be3 жыл бұрын
സാറിന്റെ പ്രസംഗവും കവിതയും അതി ഗംഭീരം
@majeedammachuammachu74573 жыл бұрын
അഭിവാദ്യങ്ങൾ
@unnikrishnanpuliyakavil62963 жыл бұрын
Lal Salam👍
@anurajs80333 жыл бұрын
Lal Salam Saghave
@dileeshg40202 жыл бұрын
മൊത്തം പാർട്ടിയെ നാക് കൊണ്ട് നക്കി മെഴുകി കിടക്കുന്ന മുരുകൻ നായർ കാട്ടാ ക്കടക്ക് ഒരു അവാർഡെങ്കിലും കൊടുക്കണം...ഇല്ലെങ്കിൽ പെറ്റ തല്ല സഹിക്കൂല്ല....!
@Commerade287 Жыл бұрын
Mal vanam
@shijutopshotphotography20913 жыл бұрын
അഭീ വാദ്യങ്ങൾ ചന്ദ്രമതി . കുഞ്ഞമ്പു
@sadiqcherukattil74143 жыл бұрын
ലാൽസലാം സഖാവെ 🥰🥰🥰👍🏻
@Mohammedbabucoach3 жыл бұрын
ലാൽസലാം
@Manoj-p5n5l Жыл бұрын
❤️❤️🔥🔥⭐⭐⭐
@subash123-c8k3 жыл бұрын
ലാൽ സലാം സഖാവെ💪
@rajeshpalattupalattu35873 жыл бұрын
മുരുകൻ സാർ കനൽപ്പൊട്ട് എന്ന കവിത ഗംഭീരം, എന്നാലു० പുരഷസ്ത്രീ സമത്വങൾക്കു മേലേ ജീവിത സത്യങൾക്ക് അടിമയാകാൻ പുരുഷാർത്ഥ ഉടലുകൾക്കാകുമോ.
@kunchammadck79333 жыл бұрын
. .. M . .
@sidharthprasad5953 жыл бұрын
❤നിന്നും വരുന്ന കവിതയിൽ കാമ്പുണ്ടാകും കരളിൽനിന്നും പ്രണയ കവിത കളും (ഉച്ചി മുതൽ നഖം വരെ) വർണിച്ചു സ്ത്രീ സമൂഹത്തെ അബലകളാക്കിയതതും കവികളാണ് 🙏
@ubaidullakokkarni10043 жыл бұрын
ലാൽ സലാം സഖാവേ
@padmaraj14053 жыл бұрын
ലാൽ സലാം 👍🌹🌹
@deepnaick2 жыл бұрын
എല്ലാം സമ്മതിക്കുന്ന്. പക്ഷേ ബറോഡയിൽ നിങ്ങൾ ഭീരുവായി