K. Jayakumar, V.T. Murali, Murukan Kattakada, Anil Panachooran, Shibu Mohammed | The Song in Poetry; the Poem in the Song | KLF 2018
Пікірлер: 391
@johnbenadict4164 жыл бұрын
സൂപ്പർ അണ്ണണന്മാരെ നിങ്ങളെ ആര് തള്ളി പറഞ്ഞാലും നിങ്ങളുടെ കവിത അല്ലെങ്കിൽ പാട്ട് ഞാൻ ഒരിക്കലും തള്ളി പറയില്ല 🙏🙏🙏👍👍
@sakeerhusain51106 жыл бұрын
മുരുകൻ കാട്ടാക്കടയുടെ കവിതകൾ വളരെ അർത്ഥവത്താണ്. കവിത ചൊല്ലുന്നത് മനോഹരമാണ്. ചൊൽക്കാഴ്ചകളിലൂടെയാണ് കവിതകൾ ജനകീയമായത്.
@augusthyma60374 жыл бұрын
In
@AjithKumar-rd3xj4 жыл бұрын
Balls
@ഈജന്മംസസുഖം2 жыл бұрын
ഇനി അടിമ കവിതയിൽ നിന്ന് വേലികൾ പൊളിച്ച് കവിത എഴുതിയാൽ ചില രാഷ്ട്രീയക്കാർ അദ്ദേഹത്തെയും തള്ളി പറയും - ഉദ :- അനിൽ പനച്ചൂരാന് പറ്റിയ പോലെ - രണ്ടാളും മഹാപ്രതിഭകൾ തന്നെ🙏
@entegurukulam6503Ай бұрын
ഇടതുവശതിരിക്കുന്ന 2 പേർ ഈ പ്രോഗ്രാമിൽ റെസ്പോണ്ട് ചെയ്യുന്നത് കണ്ടാൽ മനസ്സിലാകും ആവശ്യപ്പെടുന്നത് അവരുടെ ബിസിനസ് മാത്രമാണ് കവിയുടെ ആത്മധർമ്മമോ ഭാവന സമ്പുഷ്ടയോ അല്ല💕🙏 കപട കച്ചവടമേ നന്ദി 💕🙏
@wayfarerdreamz4 жыл бұрын
മുരുകന്‍ മാഷ് മൈക്കെടുത്തപ്പോള്‍ തന്നെ പ്രേക്ഷകരോട് സംവദിച്ചു..ഇത് തന്നെയാണ് അദ്ദേഹത്തിന്‍റെ കവിതകളുടെ സാരവും..പനച്ചൂരാനും വ്യത്യസ്തനല്ല..അവര്‍ കവിതകളിലൂടെ ഹൃദയങ്ങളോട് സംവദിക്കുന്നു..അതിന് കഴിയാത്തവര്‍ വിമര്‍ശിക്കുന്നു..സ്വാഭാവികം...
@gireeshparameswer90283 жыл бұрын
ആദ്യമായി പച്ചയായി സത്യം പറയുന്ന പച്ചയായ മനുഷ്യനായ പനച്ചൂരാൻ സാറിന് എൻ്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.. ഞാൻ കവിത ഇഷ്ട്ടപെടാത ആളായിരുന്നു പക്ഷെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് മധുസൂതനൻ സാറിൻ്റെ രാമ രഘുരാമ എന്നു തുടങ്ങുന്ന കവിതയിലെ ആലാപനഭംഗിയും ഗാഭീര്യവും ആണ് എന്നെ ആകർഷിച്ചത് .. സംഘപരിവാർ സംഘടന ഈ കവിതയ്ക്ക് എതിരെ വന്നിരുന്നു രാമനെ അപകീർതി പെടുതി എന്ന് പറഞ്ഞ് പക്ഷെ ഞാൻ അത് വിശ്വസിക്കുന്നില്ല കാരണം എൻ്റെ ചിന്തയുടെ കുഴപ്പമാണോ എന്നറിയില്ല .. ഇതിലെ രാമൻ ആദുനികതയിലെ രാഷ്ട്രീയകാരനായ ഇന്ദ്രീയ രാമൻ്റെ പ്രതീകമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ഇന്നും ഈ കവിത എന്നെ ആകർഷികാറുണ്ട്.. പിന്നീട് ആലാപന ഗാംഭീര്യതിൽ ഞാൻ ശ്രദ്ധിച്ച വ്യക്തിയാണ് മുരുകൻ കാട്ടാകട ഇദ്ദേഹതിൻ്റെ കണട എന്ന കവിത റോഡ് സൈഡിൽ നിന്ന് ആണ് കേൾക്കുന്നത്... സത്യതിൽ അനിൽ പനച്ചൂരാനെ അറിയാൻ ശ്രമിച്ചത് അദ്ദേഹതിൻ്റെ മരണതിന് ശേഷമാണ് ഇത് എന്നെ വല്ലാതെ നിരാശനാക്കിയിട്ടും ഉണ്ട് .. ജീവിത പ്രാരാബ്ദതിൽ കവിത കേൾക്കാൻ സമയമില്ല എങ്കിലും കേട്ട കവിതയുടെ ഈണമാണ് അല്ലെങ്കിൽ ഹൃദയതാളമാണ് എന്നെ കവിതയിലെ ശ്രുതിയായ ആശയഗാഭീര്യതിൽ ലയിപ്പിച്ചത് എന്ന് പറയാതെ വയ്യ.. അനിൽ പനച്ചൂരാൻ സാറിനെ പോലെ യാഥാർത്ഥ്യതെ പച്ചയായി പറയുന്ന യുവകവികൾ ഇനിയും വരട്ടെ ... എന്ന് ആശിക്കുന്നു...
@latheeshnair7044 жыл бұрын
സാധാരണപെട്ടവർക്ക് മനസിലാകുന്ന തു പോലെ കവിത എഴുതുന്നവർ ആണ് മുരുകൻ ,പനച്ചുരാൻ എന്നിവർ
@salilkumark.k91709 ай бұрын
❤🎉
@milestonemedia36215 жыл бұрын
ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു കവിത ആസ്വദിക്കുന്നത് വൃത്തമോ ഗദ്യമോ നോക്കിയല്ല, ആ കവിതയിലെ വരികൾ നോക്കിയാണ്.. അത് നമ്മളെ ആകർഷിക്കുന്നത് അതിലെ ഈണവും ആണ്.. അതിൽ നമ്മുടെ ജീവിത അനുഭവവുമായി ചേരുമ്പോൾ ആ കവിതക്ക് ഭംഗി ഉണ്ടാവുന്നു.. അങ്ങനെയുള്ള കവിതകളാണ് ഒരു പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിക്കുന്നത്..
@sreelathasreelatha3509 Жыл бұрын
Sathyam
@mg71523 жыл бұрын
ഒരു മനുഷ്യനിൽ ഉള്ള വികാരം perfect ആയി മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നത് കവിതയിലൂടെയാണ്....
@john945573 жыл бұрын
ഇനിയും ധാരാളം കവിതകൾ എഴുതട്ടെ ചൊല്ലി കേൾക്കാൻ കഴിയട്ടെ
@Manuchanganacherry3 жыл бұрын
ആദരാഞ്ജലികൾ.... പ്രിയ കവി പനച്ചൂരാന്....
@entegurukulam6503Ай бұрын
പരസ്പര ധാരണയില്ലാതെ സംസാരിക്കുന്ന ആളുകൾ ഒത്തൊരുമിക്കുന്ന ഒരു വേദിയും💕🙏
@razakpang6 жыл бұрын
കവിത ഇനിയും ചൊല്ലണം ...അത് തുടരുക തന്നെ വേണം ആരൊക്കെ നിർത്തിയാലും...എതിർത്താലും...കവിതയും സംഗീതവും ഈ പ്രപഞ്ചത്തിലുണ്ടാവും
@ranjithpilakkal88634 жыл бұрын
ഫുൾ പൂസാ പനച്ചൂരാൻ സത്യം ചേ
@ranirambo3 жыл бұрын
കവിത ഇഷ്ടപ്പെടാൻ കാരണം ആയ രണ്ടു മഹാരഥന്മാർ 🙏🙏🙏
@BeautitipsHealthylife13mviews3 жыл бұрын
സത്യം
@vinodkonchath49233 жыл бұрын
സത്യം
@faizalsrkmr4u4 жыл бұрын
കവിതകളെ പ്രണയിച്ചു തുടങ്ങിയത് നിങ്ങളിലൂടെയൊക്കെയാണ് 🤗❤️
@mollyvarghese2601 Жыл бұрын
ആരെങ്കിലും പറഞ്ഞാൽ അവസാനിപ്പിക്കാൻ. എനിക്ക് മനസിലാകുന്നില്ല
@shaijusankappu79465 жыл бұрын
മുരുകൻ സർ , പനച്ചൂരാൻ സർ നിങ്ങളിലൂടെ കവിതയെ അറിഞ്ഞവരാണ് ഞങ്ങൾ പലരും
@msshafeek873 жыл бұрын
കവിതയെ ജനകീയമാക്കിയതിൽ പ്രധാനിമാർ ആണ് ഇവർ രണ്ടും.... ഏഴാചേരി രാമചന്ദ്രൻ... മധുസൂദനൻ നായർ ഇവരൊക്കെ
@abdulbasheer59463 жыл бұрын
മരണം വാർത്ത അറിഞ്ഞതിന് ശേഷം ഒന്ന് കൂടി കാണണം എന്നു തോന്നി 🙏🙏🙏
@rohithperanalur81483 жыл бұрын
അവിടെത്തെ ശാഖയിൽ വന്നാൽ കാണും..😂😂😂👢👢👢👢
@anitharejj72513 жыл бұрын
😍
@reejad3 жыл бұрын
@@rohithperanalur8148 qtaeuotrwiy
@therealazrael8.3 жыл бұрын
സങ്കി മൈരൻ
@vidyaviswanath36293 жыл бұрын
Anil panachuraney marakanavilla
@jayakumarjayakumarpillai75403 жыл бұрын
ഇങ്ങനെ ഒരു ചർച്ച തന്നെ അസ്ഥാനത്താണ് കാരണം കവിത അതിന്റെ യഥാർഥ ഭാവം നമുക്ക് ഉൾക്കൊള്ളാൻ അതിനു ഒരു ഇമ്പം വേണം അതിനു സംഗീതം വേണം അത് ഞ്ഞുദ്യേശിക്കുന്നത് മുരുകൻ സാർ പറഞ്ഞു, കവിതയ്ക്ക് ഒരു ഇമ്പം വേണം എങ്കിലേ നമ്മുടെ മനസ്സിൽ അത് ഉൾക്കൊള്ളാൻ ഉത്തകുവൊള്ളൂ 🙏🙏🙏♥️♥️
@pkbabu1083 жыл бұрын
പ്രിയ കവി അനിൽ പനച്ചൂരാരിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@babunanu35422 жыл бұрын
നമുക്ക് നഷ്ടപെട്ട ഒരു വലിയ വെക്തിയാണ് അനിൽ പനച്ചൂരാൻ
@ocnetdigitalmedia82206 жыл бұрын
ലോകം രാഷ്ട്രങ്ങൾ കീഴടക്കിയ ജിമിക്കി കമ്മൽ വഴികൾ കുറിച്ച panachooraan സാർ ന് നന്ദി ഞാൻ റെജി പ്രയാർ
@lalajilalaji15635 ай бұрын
ഞാൻ കേട്ടു പഠിച്ചത് ശ്രീ മധു സുധനൻ നായർ സാറിന്റെ കവിതകൾ ആയിരുന്നു പിന്നെ സാധാരണ ക്കാരുടെ കവികൾ ആയ പനച്ചുരാൻ സാറും കാട്ടാക്കട സാറും ഒത്തിരി അതികം ഹൃദയത്തിൽ ഏറ്റിയ കവികൾ ❤️❤️❤️❤️🤞👍👍👍👍👍
@advaith2006Ай бұрын
കവിത എന്നത് ബുദ്ധിജീവികൾ എന്ന് സ്വയം ചിന്തിക്കുന്ന അല്ലെങ്കിൽ ചിലർ ചാർത്തികൊടുക്കുന്നവർക്ക് മാത്രം ദഹിക്കുന്ന അവസ്ഥയിൽ നിന്നും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലേയ്ക്ക് പാട്ട് രൂപത്തിൽ കൊണ്ട് വന്നത് കൊണ്ട് ജനകീയമായി എന്ന അഭിപ്രായം എനിക്കുണ്ട്.
@ryanandsivaganga93686 жыл бұрын
കവിത ഒരു ലഹരിയാണ്, മദ്യവും ലഹരി 'ഓരോരുത്തരുടെ വ്യകതിപരമായ കാര്യത്തിൽ നമ്മളി ടപെടണോ?
@vajiblakshadweep98602 жыл бұрын
ഇഷ്ട കവികൾ...മധുര സംഭാഷണം.... മുരുകൻ,പനച്ചൂരാൻ....
@sudheervasupuram53923 жыл бұрын
ഓരോ എഴുത്തുകാരൻ്റെ ചിന്തകളിലും അഭിപ്രായങ്ങളിലും ഉള്ള വൈവിധ്യങ്ങളുടെ വലിപ്പത്തെ എതാനും വിരലിലെണ്ണാവുന്ന രാഷ്ട്രീയ പാർട്ടികളുടെ പരിമിതമായ പ്രവർത്തികളോടും ലക്ഷ്യങ്ങളോടും (ആദർശങ്ങളോടും എന്ന് മനപൂർവ്വം ഒഴിവാക്കുന്നു) സാമ്യപ്പെടുത്തുന്നത് പരിഹാസ്യമാണ്. എഴുത്തുകാരന്മാരെ രാഷ്ട്രീയത്തിൻ്റെ പരിമിത വലയത്തിൽ തളച്ചിടാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പല ഇടുങ്ങിയ ചിന്താഗതിക്കാരും വിമർശനങ്ങൾ ഉന്നയിക്കുന്നത് വിശകലനം ചെയ്യാതെ കടമെടുത്ത ആശയങ്ങളിൽ നിന്നാണെന്നുള്ളത് തീർച്ച. അതിരുകളില്ലാത്ത ആകാശ മുള്ളിടത്തോളം കാലം ആശയങ്ങൾക്ക് അതിർ വരമ്പിടാൻ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.
@masalacoffee94953 жыл бұрын
ആദരാജ്ഞലികൾ പ്രിയ പനച്ചൂരാന് 😥💐
@monyts6683 Жыл бұрын
.
@jishnudath47543 жыл бұрын
കമന്റ് ബോക്സിൽ നിറയെ ഒരേ തരം ബുദ്ധി ജീവികളെ കാണാൻ കഴിഞ്ഞു. കവി എന്നാൽ ഇങ്ങനെ ആവണം ,ജുബ്ബ ഇടണം, സൗമ്യമായി സംസാരിക്കണം. കവി എന്നാൽ ഒരേ അച്ചിൽ ഉണ്ടാക്കിയ ഉണ്ണിയപ്പമല്ലാ.🙏
കവിതകൾ ഇനിയും മൂർചയുള്ള വാക്കുകൾ ഉപയോഗിച് സാമൂഹ്യ തിൻമയെ വളരെ ശക്തമായി തന്നെ ഏതല്ലാം ശബ്ദതര ഗ്ഗങ്ങൾ ഉണ്ടോഅതിലൂടെയല്ലാം ജനങ്ങൾക്ക് ജനകീയമാക്കി കൊടുക്കാൻ എല്ലാ കവികൾക്കും ശക്തി പകരാൻ എല്ലാവരി നിന്നും
@withbestwishesalways47193 жыл бұрын
അനിലെട്ടാ പൊളിച്ചു മറുപടി അവന്റെ ഒടുക്കത്തെ സംശയം. ❤️
@pramodkumar-yy1sv3 жыл бұрын
ആ സദസ്സിന്റെ സൗന്ദര്യവും ലാളിത്യവും ഗരിമയും നശിപ്പിക്കുന്ന തരത്തിലുള്ള ഒരു സംശയ രോഗി ആയിരുന്നു അവൻ, എന്ത് ചെയ്യാം ഇത്തരക്കാർ എവിടെയും നുഴഞ്ഞുകയറും
@rathnamallikadhinesan351410 ай бұрын
ചുറ്റിലുമുള്ള ജീവിതാ നുഭവങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഹൃദയത്തിൽ നിന്നെടുത്ത് കാവ്യഭംഗിയോടുകൂടിഗുളികപരുവത്തിലാക്കി തൂലികത്തുമ്പിൽനിന്ന് പുസ്തകത്താളിൽ പതിയുമ്പോഴാണ് ഒരു കവിത ജനിക്കുന്നത്. ആ കവിത വായനക്കാർക്ക്കാതിനും കരളിനും ഇമ്പമേകുന്ന ഈണത്തിൽ പാടുമ്പോഴാണ് പൂർണത വരുന്നത്......!!!ഞാനും വൃത്തമില്ലാതെ കുഞ്ഞുകവിതകളൊക്കെ എഴുതാറുണ്ട്.
താളമാണ് പ്രധാനം എന്ന് കവി ,അന്യമായ ഭാഷയിൽ പാട്ട് കേൾക്കുമ്പോൾ ,വരികൾ മനസ്സിലായില്ലെങ്കിലും ,ആസ്വാദകർക്കു feel ചെയ്യും ഒരു കവിതക്ക് ഈണം വരുമ്പോൾ കവിത നഷ്ടപ്പെടുന്നു ,
@rejanichandran8110 ай бұрын
എന്റെ മോൾക്ക് 8 വയസ്സാണ്. ഞാൻ അവൾക്കു കവിതകൾ പഠിപ്പിക്കാറുണ്ട്. അവൾ സ്കൂളിലും. കിട്ടുന്ന സ്റ്റേജിലും എല്ലാം ചൊല്ലാറുണ്ട്. അനിൽ പനച്ചൂരാൻ സർ മുരുകൻ സർ ഇവരുടെ ഒക്കെ കവിതകൾ ആണ് അവൾക്കിഷ്ടം
@vaidyan45634 жыл бұрын
ഏത് സമാധാനപരമായ അന്തരീക്ഷത്തിലും അപസ്വരമുണ്ടാക്കുന്ന വൃത്തികെട്ട ജീവികൾ ഉണ്ട് ഈ ഒറ്റ ചോദ്യം കൊണ്ട് എല്ലാ പോസറ്റീവ് ചിന്തകളും ഇല്ലാതാക്കിയ ആ മോന് നടുവിരൽ നമസ്കാരം
@vaiga99004 жыл бұрын
നിങ്ങൾ തുടരൂ നിങ്ങളെ ഞങ്ങളെ പൊലുള്ളവർക്കു വേണം
@alexgeorge69445 жыл бұрын
ഞാൻ ഇഷ്ടപ്പെട്ടത് മുരുകനെയല്ല, പനച്ചൂരാനെയല്ല, അവരുടെ കവിതകളെയാണ് ,ആ ഇഷ്ടത്തിനു ഒരു കണിക പോലും കുറവു വന്നിട്ടില്ല, വിരികയുമില്ല, കാലമെത്ര കഴിഞ്ഞാലും ...... "കണ്ണട"യും "ഉണരാത്ത പദ്മ തീർത്ഥങ്ങൾ " ഉം "വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷി" യും ''പുലപ്പേടി'' യുമൊക്കെ മറക്കാൻ പറ്റുമോ....?
@vgpillai55553 жыл бұрын
മുരുകന്റെ കവിതകൾ എനിക്കിഷ്ടമാണ്, ഞാനൊരു ആരാധകനാണ്, പക്ഷേ അമുഖ വാക്കുകൾ അഹങ്കാരത്തിന്റെ ഭാഷയാണ്.
@SunilKumar-qn7vt2 жыл бұрын
മുരുകൻ കാട്ടക്കട അഹങ്കാരത്തിന്റെ അടയാളം..
@safarvlog83413 жыл бұрын
കേരള ലിറ്ററേചർ ഫെസ്റ്റിവൽ എന്ന ജനശ്രദ്ധയുള്ള വലിയ വേദിയിൽ പങ്കെടുക്കാൻ വരുമ്പോൾ അല്പം പൂസായിപോയി ദയവായി ക്ഷമിച്ചേക്കു. സാധാരണക്കാരന്റെ ഹൃദയത്തിൽ സരസമായ വാക്കുകൾ കൊണ്ട് കാവ്യ ജാലകം തീർത്ത പനച്ചൂരാന് ആദരാഞ്ജലികൾ 🙏
@sudheeshkumart93543 жыл бұрын
അനിൽ sir മുരുകൻ sir ഇഷ്ടം അനിൽ sir പ്രണാമം
@entegurukulam6503Ай бұрын
അർത്ഥവത്തായ, പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ച 💕🙏🥀
@GreenmarkDC5 жыл бұрын
കവിത ചൊല്ലുന്നത് ഒരു ഭംഗി തന്നെ ആണ്
@visakhm65506 жыл бұрын
കള്ളുകുടിയനോ പെണ്ണുപിടിയനോ അതൊന്നും അല്ല എവിടെ വിഷയം, ഈ വേദിയിൽ ഇരിക്കുന്ന ആരും തന്നെ മോശക്കാരല്ല, കലാകാരൻ യഥാർത്ഥത്തിൽ ലഹരിയുടെ അടിമയാണ്, അക്ഷരങ്ങളുടെ ലഹരി കവിക്കുണ്ട്,ആധുനിക കവികൾ പ്രധിശേധിക്കാൻ സന്നദ്ധരാണ്, അവർ പ്രധിഷേക്കണം, കവിത തുടരണം
@ajaydev47 Жыл бұрын
അനിൽ പനച്ചൂരാൻ & മുരുകൻ കാട്ടാക്കട 🔥🔥🔥🔥
@saraswathipm70633 ай бұрын
കവിതകളെ സാധാരണക്കാരിലേക്കെത്തിച്ച പ്രിയ കവികളാണ് ശ്രീ.അനിൽ പനച്ചൂരാനും ശ്രീ.മുരുകൻ കാട്ടാക്കടയും . ഒരുപാടിഷ്ടം.
@shibufernandez90516 жыл бұрын
പനചൂരാൻ പച്ചയായ മനുഷ്യൻ grate...
@poilkarashihabudeen93183 жыл бұрын
പ്രണാമം
@mathewabraham36813 жыл бұрын
Jayakumar kazhichu baaki 4 perudeyum alpathm ee paripadiyiloode janathinu bodyamayi.
@salimyoosuf3 жыл бұрын
വിഷയവുമായി ബന്ധപ്പെട്ട ചർച്ചയല്ല പലപ്പോഴും നടന്നത്. പാട്ടിലെ കവിത മലയാളികൾ മനസ്സിലാക്കിയത് വയലാറിന്റെ വരികളിലൂടെയാണ്. കവിതയിലെ പാട്ട് തിരിച്ചറിഞ്ഞത് മധുസൂദനൻ സാറിലൂടെയും. . പാട്ടില്ലാതെ ഉണ്ടാകുന്ന കവിതയേക്കാൾ മനോഹരമാണ് ചൊൽക്കവിതകൾ. കവികൾ വരികളിലൂടെ വരച്ചു കാണിക്കുന്ന ചിത്രങ്ങൾ അല്ലെങ്കിൽ പകർന്നു നൽകുന്ന ആശയങ്ങൾ മലയാള ഭാഷയിൽ ഉച്ചാരണ ഭംഗിയോടു കൂടിയും താളത്തിന്റെയും ഈണത്തിന്റെയും അകമ്പടിയോടെ കൂടിയും കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒരാൾക്ക് വിവരിക്കുവാൻ പോലും സാധ്യമല്ല. പനച്ചൂരാന്റെ ചില കവിതകൾ മനോഹര ദൃശ്യങ്ങളും ഓർമ്മപ്പെടുത്തലുകളും നിറഞ്ഞതാണ്. ചൊല്ലി കേൾക്കുമ്പോൾ ഭംഗിയും ഉണ്ട്. എന്നാൽ എനിക്കേറെയിഷ്ടം മുരുകൻ കാട്ടാക്കടയുടെ കവിതകളാണ്. തിമിരം ബാധിച്ച സമൂഹത്തിനു ഒരു ഡോക്ടർ കുറിക്കുന്ന കണ്ണട മരുന്ന് മുതൽ സംഭവങ്ങളും ഓർമ്മകളും ചിന്തകളും സ്വപ്നങ്ങളും നഷ്ട പ്രണയവും ഒക്കെയായി വിവിധങ്ങളായ വിഷയങ്ങൾ വാങ്മയ ചിത്രങ്ങളാക്കി അനന്യസാധാരണമായ കാവ്യബിംബങ്ങളും കൽപ്പനകളും ഉൾച്ചേർത്ത് അനുവാചക മനസ്സിനെ അനുഭൂതിയിലാഴ്ത്തുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത് വീണ്ടും വീണ്ടും ചൊല്ലുവാൻ പ്രേരിപ്പിക്കുകയും ചെയ്യും വിധത്തിൽ ജനസാമാന്യത്തിലേക്ക് കവിതയെ എത്തിച്ച ഏറ്റവും നല്ല മലയാള കവിയായാണ് ഞാൻ കാട്ടാക്കടയെ ആദരിക്കുന്നത്. പക്ഷേ തുറന്നു പറയട്ടെ വരികളിലൊളിപ്പിച്ച കാവ്യഭംഗി കവിക്ക് ചൊല്ലിക്കേൾപ്പിക്കാൻ അറിയാമെങ്കിലും ഈ സദസ്സിൽ നന്നായി ആശയവിനിമയം നടത്താൻ കവിക്ക്കഴിഞ്ഞിട്ടില്ല. പനച്ചൂരാൻ അയ്യപ്പന് പഠിക്കുകയാണ് എന്ന് എല്ലാവർക്കും മനസ്സിലായി. ഹ ഹ ഹ
@geethakoottala85483 жыл бұрын
എന്റെ പ്രിയപ്പെട്ട കവി കളെ നമസ്ക്കാരം
@abdulraheemabdulraheem4146 Жыл бұрын
കവിത എനിക്ക് വളരെ ഇഷ്ടമാണ്
@sureshswami15353 жыл бұрын
കവിതകൾ മനസ്സിൽ തങ്ങാൻ തുടക്കം കുറിച്ച രണ്ട് കവികൾ മുരുകൻ സർ അനിൽ സർ
@Saraf535Ай бұрын
പല ഭാഷകൾ തന്നെ വിസ്മൃതിയ ലണ്ടത് ചൊല്ലൽ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇവിടെ വിഷയം അതല്ല പാട്ടിൽ കവിത എത്ര സ്വാധീനം വരുത്തിയിട്ടുണ് അത് പോലെ പാട്ട് കവിതയിലേക്ക് കയറി വരുന്ന റോഡുകൾ
അഹന്തയുടെ സൊരത്തിൽ കവിത ക്ക് നിറം മങ്ങുന്നു വിലയും
@jyothilallal60083 жыл бұрын
ഇവർ മരിച്ചാൽ കവിത മരിക്കും... എന്ന ഭാവം തെറ്റാണ്.
@shamsudheen06 жыл бұрын
ബ്രാണ്ടി കുപ്പിയുടെ കാര്യം ജയകുമാര്‍ സാര്‍ കണ്ടു പിടിച്ചു കളഞ്ഞു ഹഹ
@shafeekbasheer98844 жыл бұрын
Njaan kavitha ishtapettu thudangiyathu ivar randum karanam aanu Murukan sir and anil sir.....hattssss offf
@sunucnr3 жыл бұрын
41:13 ഒരു സുഡാപ്പി രോധനം
@SpiritualThoughtsMalayalam2 жыл бұрын
കവി പനച്ചൂരാന് 🌹🌹🌹ആത്മാവ്ന് 🙏🙏🙏
@vijis93493 жыл бұрын
കവിത എന്റെ ശ്വാസമാണ്
@rajanv.b.33946 жыл бұрын
ആ ബ്രാന്‍ഡിക്കുപ്പി മുഴുവന്‍ കഴിച്ചതാണ് കുഴപ്പമായത്. ജയകുമാര്‍ സാര്‍ അത് കണ്ടുപിടിച്ചു.
@acitizen7785 Жыл бұрын
മുരുകൻ നായരെ... നിങ്ങൾ അപരാതമാണ്.
@rahmanelangoli9746 Жыл бұрын
കേരള ജനതയെ ചങ്ങമ്പുഴക്കു ശേഷം കാവ്യലോകത്തേക്ക് ആകർഷിച്ചത് മധുസൂദനൻ നായർ ആണ്. അതിനു ശേഷമാണ് മുരുകൻ കട്ടാക്കടയും അനിലേട്ടനും ഈ മേഖലയെ പ്രോജ്ജ്വലമാക്കിയത്. ഇവരോടൊക്കെ കൈരളി കടപ്പെട്ടിരിക്കുന്നു. ❤️
കവിതകൾ അർത്ഥഗന്ധിയും ചിലത് താളബന്ധിയും പാട്ട് സംഗീതാത്മകവും ആയ വരികളിൽ എന്ന് തോന്നുന്നു. (വൃത്തത്തെ മാറ്റി വച്ചുകൊണ്ട്) ആ കവിതകളിൽ സംഗീതം താളമായും...പാട്ടിലെ കവിതകൾ കാവ്യ സരളമായ വരികളിൽ അർത്ഥലയവും കണ്ടു വരുന്നു എന്നു തോന്നുന്നു. കവിയുടെ മനോവ്യവഹാര തലമാണ് അത്...പാട്ടും കവിതയും...എന്ന് 👍👍
@laldipin55543 жыл бұрын
Am a psychedelic trance player..but while we play the music...there will be a poetry that’s what we transferring to others...so Everything is poetry..so every music is poetry🥰🙏🔱😍
@chandrikajayan99803 жыл бұрын
Aaru parranju Annil panachooraanum murukan kaattakadayellaam premuka kavikalallennu?.Murukan kaattakadayudeyum Anil panachooraanteyumokke kavithakal maathramella avar paadunna paattum aa stylum orupaadu aaswathikkunna ennai polulla oru paadu aaraadhakarundu ivide. Hatts of you ,sirs
@divakaran.mullanezhi Жыл бұрын
അർത്ഥം മനസ്സിലാക്കി മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ചൊല്ലിയാൽ ആരും സ്വീകരിക്കും. പാട്ടാണെങ്കിൽ അങ്ങിനെയല്ല .
@binduks52493 жыл бұрын
ജയകുമാർ സാർ..' സൂപ്പർ
@പ്രകാശ്രാജൻപ്രകാശ്3 жыл бұрын
പനച്ചൂരാന് ആദരാജ്ഞലികൾ എന്നാലും അവസാനകാലം ചാണകത്തിൽ വന്നു വീണു
@prabhakaran-vp5ii3 жыл бұрын
ഇപ്പോൾ മനസ്സിലായി അനിൽ പനച്ചൂരാനെ ഒരു ആശുപത്രിയിൽ വെച്ച് തട്ടിക്കളഞ്ഞു.
@ppsujan3 жыл бұрын
മരണത്തെ കേട്ടപൊ വീണ്ടും കാണാൻ തോന്നൽ
@shijildamodharan27714 жыл бұрын
ജയകുമാർ സർ തിളങ്ങി ❤❤❤
@rajantt64675 ай бұрын
ആ വേദിയിലെ ഹീറോ ജയകുമാർ സാർ തന്നെ സംസാരിക്കുമ്പോൾ പാലിക്കുന്ന വ്യക്തിത്യവും വ്യക്‌തതയും അന്തസ്സ്
@wayofscience80466 жыл бұрын
ജയകുമാർ സർ വളരെ വെളിച്ചമുള്ള രീതിയിൽ സംവദിച്ചു....
@harisharis47812 жыл бұрын
അനിൽ അടിച്ചു ഫിറ്റായി വന്ന് ഈ വേദിയെ അപമാനിച്ചു. ജയകുമാർ സാർ വെടിയുടെ ഗൗരവം ഉൾക്കൊണ്ടു...
@n.a.skandakumarn.a.skandak81466 ай бұрын
കവിതയുടെ ആശയത്തിനും ഭാവത്തിനും ഇണങ്ങുന്നതാളമാണ് ഈണം
@dineshch89093 жыл бұрын
അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധനാവാൻ സാധ്യത ഉള്ള പ്രതിഭ
@sheeja.sprabhakumarprabhak64584 жыл бұрын
Jayakumar subject ende anee ennee clear cheythu thannu great
@ranjithpilakkal88634 жыл бұрын
പനച്ചൂരേട്ടാ നാറ്റിക്കരുത് നല്ല കുടിയാ അല്ലേ കുറക്ക് pls
@khuraishipy37ashiari783 жыл бұрын
പാട്ടു കവികൾക്ക് നമസ്കാരം
@karthiayanim38683 жыл бұрын
കവിതക്ക്സൗന്ദരൃമുണ്ട്,
@sasikumarmp3 жыл бұрын
അനില്‍......!!!!!! മറക്കില്ല......Rest in peace
@josephvalapattu77003 жыл бұрын
ആദ്യകാലങ്ങളിൽ എഴുതിയ കവികൾക്ക് ജിമിക്കി കമ്മൽ എന്നതുപ്പോലെ എഴുതുവാൻ ശ്രമിച്ചിട്ടില്ല. എന്തായിരിക്കും കാരണം. കവിത ഇഷ്ടപ്പെടണമെങ്കിൽ കവിയെ ആദരിക്കപ്പെടണം
@n.a.skandakumarn.a.skandak81466 ай бұрын
കവിത അവതരണമാണു സുഹൃത്തേ
@ckpattarkulam81373 жыл бұрын
കാര്യങ്ങളൊക്കെ വസ്തുതകളാവാം but ചിലർക്ക് അവ അവതരിപ്പിക്കുന്നതിലുള്ള മൽപിടുത്തം ശ്രവണ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവോ എന്ന് ഒരു തോന്നൽ
@sadasivank.k7742 Жыл бұрын
സർ, താങ്കളെപോലുള്ളവർ ചൊല്ലുന്നതുകൊണ്ടാണ് എന്നെപ്പോലുള്ളവർ അത് ഇഷ്ടപ്പെടുന്നത്, ചൊല്കവിതകൾ ഒരിക്കലും അപരാധമല്ല... അനുഗ്രഹമാണ് എന്ന് വിശ്വസിക്കുന്നു..
@chacko2586 жыл бұрын
ഈണം മാറിയാലും വൃത്തം തെറ്റുമോ?
@shinyanil91305 жыл бұрын
നാറാണത്തുഭ്രാന്തൻ എന്ന കവിതയും മധുസൂദനൻ നായർ എന്ന കവിയും എങ്ങിനെയാണ് സമൂഹം അറിഞ്ഞത്???
@santhoshmr2002 Жыл бұрын
മുരുകൻ സാറിനെ നേരിട്ട് കാണുവാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് അതു എന്ന് കാനുന്നുവൊ അന്ന് ഞാൻ രേണുക പാടും
@thanalarts67613 жыл бұрын
വലയിൽ വീണ കിളികളാണ് നാം ചിറകരിഞ്ഞ രിണകളാണുനാം
@harshankv6928 Жыл бұрын
Super reple panachuran
@manavikathakkoppam5 жыл бұрын
കവികളിൽ ചിലർ മര്യാതക്ക് സംസാരിക്കാൻ പഠിച്ചിട്ടില്ലന്ന് തോന്നുന്നു.
@sunnyvarghese96523 жыл бұрын
May his soul rest in peace..
@razalmuhammed14862 жыл бұрын
കനലെരിയും സമര പഥങ്ങൾ എന്ന കവിത ഒരു കമ്മ്യുണിസ്റ്റ് കവിത ആണോ. അതോ അതിലേക്ക് വളച്ചൊടിച്ചത് ആണോ
@ramachandrannair84965 жыл бұрын
ജയകുമാർ സാറിനെ കണ്ടു പഠിക്കൂ ചെക്കൻമാരെ . സ്വയം പുകൾത്തി നാറാതെ
@Rajan-ur8ip3 жыл бұрын
പിടിച്ചു വാങ്ങുന്നതൊന്നും സ്ഥായിയായതല്ല... നിഷ്കാമ കർമ്മം
@avb13015 жыл бұрын
"Aa Brandy kuppi motham adikkandaynu"
@thomasmathew574424 күн бұрын
Ellavarum kavitha chollaan patickatte
@TG-qh8gm2 жыл бұрын
Maramayirunnu njan ,padamo sir
@satheeshchandraan15593 ай бұрын
അനിൽ മറഞ്ഞുപോയ മഹാ പ്രതിഭ.
@പ്രകാശ്രാജൻപ്രകാശ്3 жыл бұрын
വൈദേശികത എന്നതിൽ ഈ ജീൻസും പാൻറ്സും പെടില്ലേ മുരുകാ ''..
@noushadcp65656 жыл бұрын
കാട്ടാക്കടക്ക് - ലളിത ഗാനവും കവിതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയില്ല എന്ന് തോന്നിപ്പോകുന്നു.
@deveddev72715 жыл бұрын
Netti oru oombukodu poorimone metha thayoli nennekonddu valla myrinum kollamo