kavitha engane | കവിത ഇങ്ങനെ | kureepuzha sreekumar | gramika kuzhikkattussery |

  Рет қаралды 662

Grama Viseshangal

Grama Viseshangal

Күн бұрын

Пікірлер: 18
@ushakumarib1199
@ushakumarib1199 26 күн бұрын
കവിത അസ്വസ്‌ഥത,,, കവിതയെൻ സ്വസ്ഥത,, 👍👌👌👌👌🥰🙏കുരീപ്പുഴ സാറിന്റെ കവിതകളുടെ കൂട്ടത്തിൽ ഒരു വജ്രസൂചി യാണ് ഈ കവിത 🙏
@സർഗ്ഗതരംഗിണി
@സർഗ്ഗതരംഗിണി 27 күн бұрын
കുരീപ്പുഴ സാറിന്റെ ആശയഗംഭീരമായ കവിത അതീവ ഹൃദ്യമായി ആലപിച്ചു... രണ്ടുപേർക്കും ആശംസകൾ 🥰👌🌹
@kazhchakkanalukal7320
@kazhchakkanalukal7320 27 күн бұрын
ഏറ്റവും മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും❤🙏
@thudarkkani...7658
@thudarkkani...7658 27 күн бұрын
ശ്രീകുമാർ സാറിന്റെ ഭാവനയിൽ വിരിഞ്ഞ കരുത്തുറ്റ വരികൾക്ക് ഹൃദ്യമായ ആലാപനത്തിലൂടെ ജീവനുണർത്തി... 🥰🥰👍
@umadhevit6392
@umadhevit6392 27 күн бұрын
കവിത കരുത്തുറ്റത് അതേസമയം ആർദ്രം. ആലാപനം കവിതയെ ഭാവതീവ്രമാക്കി. രണ്ടുപേർക്കും അഭിവാദ്യങ്ങൾ❤❤
@sreedevio.b681
@sreedevio.b681 27 күн бұрын
മികച്ച കവിത അസൽ ആലാപനം
@hariyettumanooru7470
@hariyettumanooru7470 27 күн бұрын
ഗംഭീരം
@sulusulu5472
@sulusulu5472 27 күн бұрын
മനോഹരമാം മനോഹരം
@PranavakesavamMusics
@PranavakesavamMusics 27 күн бұрын
കവിതയസ്വസ്ഥത കവിതയെൻ സ്വസ്ഥത പൊരുളിന്നമൂർത്ത വികാരസംഗീതിക കവിതയാത്മാർത്ഥത കവിത വിശ്വസ്ഥത കവിതയെൻ പ്രാണനോവിൻ പരമ്പര ❤❤❤❤❤ സസ്നേഹം അനിൽ നീണ്ടകര
@prajeeshajayaraj7207
@prajeeshajayaraj7207 27 күн бұрын
നല്ല കവിത
@indhukrishna8457
@indhukrishna8457 27 күн бұрын
മാഷിന്റെ പ്രിയപ്പെട്ട കവിത 🥰🥰🥰
@santhoshkumar-ub9oo
@santhoshkumar-ub9oo 27 күн бұрын
👍
@susmychacko
@susmychacko 27 күн бұрын
@viswanathanmp9760
@viswanathanmp9760 27 күн бұрын
അറിയാതൊഴുകും പുഴപോൽക്കവിത അലറിയൊഴുകി മദിക്കും പുഴയും കവിത.
@santhoshasian4117
@santhoshasian4117 27 күн бұрын
@SulekhaLekha-ki5bf
@SulekhaLekha-ki5bf 27 күн бұрын
@kavithas3496
@kavithas3496 27 күн бұрын
@devassykunnath72
@devassykunnath72 26 күн бұрын
❤️
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.