അഗാധമായ അറിവിൽ നിറഞ്ഞു നിൽക്കുന്ന ഈ മഹാനുഭാവന്റെ പ്രഭാഷണങ്ങൾ ഓരോ SNDP branch തോറും സംഘടിപ്പിക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇപ്പോഴും ഇരുളിൽ കഴിയുന്ന അനേകം പാവങ്ങൾ നമ്മുടെ ഇടയിലുണ്ട്.. ഗുരുദേവൻ അനുഗ്രഹിക്കട്ടെ.. 🙏
ഗുരുവിന്റെ മനോഹരമായ കൃതികളിലെ ശ്രെഷ്ഠമായതും അർത്ഥവത്തായതുമായ ബ്രഹ്മാവിദ്യാപഞ്ചകം വളരെ ലളിതമായരീതിയിൽ വ്യാഖ്യാനം നൽകിയ താങ്കൾക്ക് കോടി പ്രണാമം ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayalekshmipavanan95243 жыл бұрын
സർ, 🙏. ചെറു പ്രഭാഷണങ്ങൾക്ക് അവസരം നൽകി തീർത്ഥാടന ദിവസം കൂട്ടിയ ശിവഗിരി മഠത്തിന്റെ നടപടി സ്വാഗതാർഹം തന്നെ. അത് വീട്ടിലിരുന്നും കാണാനും കേൾക്കാനും സൗകര്യമാക്കിത്തന്നതിനും നന്ദി. സർ, കുറഞ്ഞ സമയത്തിലാണെങ്കിലും ഇത്രയും ഉജ്വലമായ ഒരു കൃതി മനസിലാക്കിതന്നതിനു കോടി പ്രണാമം. 🙏🙏. എല്ലാവരും കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. 🙏🙏
ഉപനിഷത് ജ്ഞാന മില്ലാത്ത വ്യാഖ്യാതാക്കൾ തൊടാൻ ഭയക്കുന്ന കൃതി....ഭംഗിയായി അവതരിപ്പിച്ചു...ദൈവദശകം പോലെ തന്നെ പ്രാധാന്യം നൽകി പഠിപ്പിക്കേണ്ട ഒരു കൃതിയാണ് ഇതും . ഇല്ലെങ്കിൽ യഥാർഥ ഗുരുവിനെ മനസിലാവുകയില്ല.....വളരെ നന്ദി സർ.🙏🙏🙏
@jagadeeshpr15833 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@girijavr73913 жыл бұрын
ഗുരുദേവകൃതികൾ ആഴത്തിൽ പഠിച്ച്, സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള പ്രഭാഷണം. 🙏🙏🙏
@geethakkanakalatha10533 жыл бұрын
ഗുരുവിന്റെ 'ബ്രഹ്മവിദ്യാപഞ്ചകം' ലളിതമായി വ്യാഖ്യാനിച്ചു തന്ന അങ്ങേയ്ക്ക്🙏🏻🙏🏻🙏🏻
@vimalakarthikeyan53563 жыл бұрын
🙏👍
@mohanankn76303 жыл бұрын
🙏ഇതുവരെ ഈ ഭൂമിയിൽ വന്നു പോയ ഋഷി സ്രേഷ്ടൻ മാരിൽ വളരെ പ്രകടമായ ഔ ന്ന്യത്വത്തിലാണ് മഹാ ഗുരു എന്നറിയാൻ ഇനിയെങ്കിലും ലോകത്തിന് അവസരമൊരുക്കണം 🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🏻 ആത്മാവിനി ല്ലയൊരഹകൃതി യോഗിപോലെ താൻമായയാൽ വിവിധമായ് വിഹരിച്ചിടുന്നു യോഗസ്ഥനായ് നിലയിൽ നിന്നിളകാതെകായ - വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങുയോഗി
@prasadraghavan80133 жыл бұрын
ഈ പ്രഭാഷണം അനന്തവും അവർണ്ണനീയവുമാണ്. എന്നിട്ടും ഗുരൂവിനെ പഠിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഭിനവ ശ്രീനാരായണീയർ കഷ്ടം തന്നെ ഒരു മനുഷ്യജന്മം പാഴാക്കി കളയുന്ന എത്രയോ ജന്മങ്ങൾ. ഏതായാലും സാർ ഒരു സാഗരം തന്നെ.
@pushpasasi41652 жыл бұрын
ഓം ശ്രീ നാരായണപരമ ഗുരവേ നമ:🙏🙏🙏
@santhoshmg0093 жыл бұрын
ആ ബ്രഹ്മത്തിൽ,അറിവിൽ മൃദുവായി മൃദുവായി അമർന്നിടെണം 🙏🙏🙏
മാതൃ സംസ്കൃതി ഭാരതം ഋഷിമാർ യോഗി കൾ മുനി കൾ മഹർഷി ന്മാർ നയിക്കുന്നു നയിച്ചിട്ന്നു വിദ്യയും പഠനവും ഗവേഷണവും ഇതിനായി തീരണം തീർക്കണം ധർമ്മ പാഠശാല രാഷ്ട്ര വിദ്യാ പഠന ഗവേഷണ സ്ഥാപനങ്ങളിലൂടെ പ്രകാശിപ്പിക്കട്ടെ അമ്മേ നാരായണ ചൈതന്യങ്ങൾ ഒരുമിച്ച് ഒരുമിപ്പിച്ച് നയിച്ചിടട്ടെ പ്രകൃതീ ചൈതന്യ ഭാരത മറന്നിടല്ലെ അമ്മേ നാരായണ വന്ദനം