സ്വാമിജി നമസ്തേ 🙏ഇത്രയും സരസമായി പ്രതിപാദിച്ച വിഷയങ്ങൾ സാധാരണക്കാരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഗുരുദേവ കൃതികൾ പഠിച്ചാൽ നാം നമാകും എന്നതിൽ സംശയമില്ല. ഞാൻ 20 വർഷമായി പഠിക്കുന്നു. നന്ദി സ്വാമിജി 🙏
സ്വാമിജിയ്കൂ പ്രണാമം. എല്ലാവർകും മനസ്സിലാക്കാവുന്ന പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം.
@VijeshVp-n9t4 ай бұрын
സ്വാമീ അങ്ങ് ശ്രീനാരായണഗുരു തന്നെ ആയി മാറുന്നു.നമസ്തേ......വിജേഷ് പാലക്കാട്
@sheejapradeep534211 ай бұрын
🎉🎉 ശ്രീനാരായണാ ഗുരുദേവ ആ തൃപ്പാദങ്ങളിൽ പ്രണാമം പ്രണാമം🎉🎉 സ്വാമിജിയുടെ പ്രഭാഷണം ഹൃദയത്തെ സ്പർശിച്ചു🎉🎉🎉
@prasannauv3552 жыл бұрын
നമസ്തേ സ്വാമി ജി.ശ്രീ നാരായണ ഗുരുസ്വാമിയെ ആഴത്തിൽ പരാമർശിച്ചു കൊണ്ട് സാധാരണക്കാരെ ഉത്ബോധി ക്കുന്ന സ്വാമിജിയുടെ പാദത്തിൽ നമസ്കരിക്കുന്നു.🙏🙏
@sudheerpp36542 жыл бұрын
പ്രണാമം സ്വാമിജി ഓരോ മലയാളിയും കേൾക്കേണ്ട ശ്രേഷ്ഠമായ പ്രബോധനം. ശ്രീ നാരായണീയരെന്നഭിമാനിക്കുന്നവരെങ്കിലും ഗുരുദേവനെ അറിയാൻ അദ്ദേഹത്തിന്റെ കൃതികൾ പഠിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ,
@radhikaraghavan4030 Жыл бұрын
ഗുരുദേവ കൃതികൾ (25)-ൽ കൂടുതൽ പഠിച്ച് 10വർഷതോളമായി ശിവഗിരിയിൽ വിളിച്ച് എനിക്ക് അവിടെ വന്ന് കൃതികൾ ചൊല്ലാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ,പഠിച്ചത് വീട്ടിലിരുന്നു ചൊല്ലിയാൽ മതി എന്ന് മറുപടി കിട്ടി എന്നാലും ഗുരു ഭക്തിയാൽ പഠനം ഇന്നും തുടരുന്നു 🙏🏻
@AkhilRaj-qx5vc10 ай бұрын
@@radhikaraghavan4030അങ്ങനെ പറയില്ലല്ലോ സഹോദരി... ശിവഗിരി തീർത്ഥാടന സമയത്ത് വന്നാൽ ഇഷ്ടംപോലെ അവസരമുണ്ട്...
@AkhilRaj-qx5vc10 ай бұрын
ഞാൻ ഒരു ശ്രീനാരായണീൻ ആയത്കൊണ്ട് മാത്രമാണ് ഇത്രയും കൃതികൾ ഞാൻ പഠിച്ചതും ആത്മീയമായി ഇത്രയും ഉയർന്നതും.. 🙏🙏🙏ശ്രീനാരായണീയർ മാത്രമേ ഒരു പക്ഷെ അറിയാൻ ശ്രെമിക്കുന്നുള്ളു എന്നാണ് എനിക്ക് തോന്നുന്നത്...അതിന്റെ ഗുണം ഇന്ന് ശ്രീനാരായണീയരുടെ ആത്മീയ വളർച്ചയിലും സാമ്പത്തിക വളർച്ചയിലൂടെയും കാണാൻ കഴിയുന്നുണ്ട്...
@AkhilRaj-qx5vc10 ай бұрын
പിണ്ഡനന്ദി, സ്വാനുഭവഗീതി,ഒക്കെ പഠിച്ചാൽ ഗുരുവിന്റെ ചരണങ്ങൾ വിട്ട് പോകാൻ തോന്നില്ല...
@NikhilDas-lc1ct4 ай бұрын
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
@Gsudhakaran-sz6bs7 ай бұрын
Honourable Swamiji, You did do a mighty job in explaining the Reality of Greatness of Sree Narayana Gurudevan.
@shobhanas738 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏എത്ര ഭംഗിയായും സത്യമായും ആണ് സ്വാമിജി ഞങ്ങൾക്ക് പറഞ്ഞുതന്നത്. Gratitude🙏
@vijayalekshmis4503 Жыл бұрын
🙏 സ്വാമിജി. ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം ആത്മോപദേശശതകം ഇ വയെ എങ്കിലും സ്വാമിജി വിശദീകരിച്ചു തരണമെന്ന പേക്ഷിക്കുന്നു.🙏
@bijuchandran59902 жыл бұрын
ശ്രീനാരായണ പരമഗുരുവേ നമ:
@padmajadevi87462 ай бұрын
സ്വാമിജിയുടെ അറിവിന് മുന്നിൽ 🙏🏻🙏🏻🙏🏻🌹
@mini8590 Жыл бұрын
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വരാ ഗുരു സാക്ഷാത് പരബ്രഹ്മം തസ്മൈ ശ്രീ ഗുരു വേ നമഃ ഏവർക്കും ഗുരുപൂർണ്ണിമ ആശംസകൾ 🙏🏻
@rekhamanu655711 ай бұрын
മരുത്വാമലയിൽ ഈ മഹാത്മാക്കളുടെ സാന്നിദ്ധ്യം നന്നായി തിരിച്ചറിയാൻ കഴിയും🙏🌸
Great speech Of Swami Chidanandapuri Guru swamikal ❤ Such a gem God ❤
@remababu3762 Жыл бұрын
Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha
@syamalamanoj42503 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏
@prasanths198110 ай бұрын
Pranamam Swamiji ❤
@anandhavallisajeevan774611 ай бұрын
നമസ്‌തെ സ്വാമിജി 🌹🙏
@SaliSali-sb5cg10 ай бұрын
NamaskaramSwamiji,🙏🏻🙏🏻🙏🏻🙏🏻🙏🏻🔥
@sabuck9714 Жыл бұрын
നമസ്കാരം സ്വാമിജി :
@ArunKumar-xw8sq Жыл бұрын
ഗുരു ചരണം
@ratnamanisuresh57452 жыл бұрын
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് പുണ്യം 🙏🙏
@radhamonys27182 жыл бұрын
നമസ്കാരം 🙏🙏🙏
@remababu3762 Жыл бұрын
Om sreenarayana parama guruve namaha.
@achuthanpillai9334 Жыл бұрын
Wonderful discourse. 🙏
@muralinair45272 жыл бұрын
SwamiJi When I hear you, I get confused. How can somebody be so knowledgeable. I feel, I know nothing and feel feeble and wasted. You are SwamiJi somebody whom I can keep listening like a child, time immortal... Though I lost my proficiency in malayalam, I listen and re-listen to just understand, forget repeating it even a bit of it. But I feel happy and contained... 🙏🙏🙏
താങ്കൾ ആരുമായിക്കോട്ടെ.... എന്നാൽ താങ്കൾ നല്ലൊരു മനുഷ്യനാണ്. 🙏
@sreevalsana68932 жыл бұрын
Excellent discourse...With Pranams.....
@sudhakurup43317 ай бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@anandavallyvl5554 Жыл бұрын
Namaskaram swamiji
@suhfimc35662 ай бұрын
മതപഠനം പോത്സാഹിപിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഞാൻ മുസ്ലിമാണ് അത് കൊണ്ട് എല്ലാ മത അറിവുകളിലും വലിയ അറിവുകൾ ഒളിഞ്ഞിരിപുണ്ടെന്നും അതിനെ നന്മ ഉദ്ദേശിച്ച് ജനങ്ങൾക്ക് വളരെ മനോഹരമായി വിശദീകരിക്കുന്ന സ്വാമിജിക്ക് എല്ലാ വിധ ആശംസകളും❤😊
@classic.blossom26642 жыл бұрын
VANDHEE GURU PARAMPARA...
@sudheepscaria46952 жыл бұрын
The message for today's humanity.
@valsalamk19662 жыл бұрын
സ്വാമിജിയുടെ പ്രഭാഷണം കേട്ടു കഴിയുമ്പോൾ തങ്ങൾ മറ്റൊരു വൃക്തിയായി മാറിയതായി അനുഭവപ്പെടുന്നു. നമോവാഹം
@nimmy90383 ай бұрын
Namasthe സ്വാമിപ്രഭാഷണം othirinamnayiorupa dukaruangal മനസ്സിലാക്കാൻ കഴിഞ്ഞു
@GhorpadiDays6 ай бұрын
Swamiji Vivekanandan പറഞ്ഞത് ഒരു ഭൂ പ്രേദേശത്തെ കുറിച്ചാണ് . ഗാന്ധിജി പറഞ്ഞത് ശാന്തി ഗിരിയെപ്പറ്റിയാണ് .
@haridasa72812 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@ajikumariajikumari30126 ай бұрын
Pranamam
@krishnanvadakut87383 ай бұрын
Pranaamam Swamiji Thankamani
@pankajavally-rf6dy4 ай бұрын
ഓംസദ്ഗുരവേന ഹ..
@brijeshpazhayathodi22502 жыл бұрын
വളരെ നല്ല പ്രഭാഷണം 🙏🙏🙏
@shylajadamodaran39825 ай бұрын
Pranam swamiji❤Pranam Daivadasakam❤Pranam Indian Culture❤
@venugopalank85512 жыл бұрын
Pranamam Swamiji, Swamiji's each words are meaningful. Majority people doesn't know who is Sree Narayana Guru? Swamiji preached for knowing Sree Narayana Guru we should go through Guru's poem. It is a absolutely correct advice . Swamiji namovakam.
Pranam Guruji❤ Thank you very much for the explanbation❤
@santharaghavan66657 ай бұрын
Inginathe oru 10mahapurushanmar aannu ipol aavashyam.
@gopalkrishnan86432 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ...
@soumyasubi2 жыл бұрын
പ്രണാമം... സ്വാമിജി
@ratheeshsivaraman.keralain61002 жыл бұрын
പ്രണാമം സ്വാമിജി 🙏
@ramachandranpk27362 жыл бұрын
നമസ്കാരം - സ്വാമിജി
@raveendrannr68402 жыл бұрын
നമസ്തേ മഹാഗുരു
@nasir116610 ай бұрын
Soopar❤️❤️
@geetharamesh85972 жыл бұрын
പ്രണാമം സ്വാമിജി
@chandanasasidharan65192 ай бұрын
I wonder in these times also an erudite SWAMIJI is living our midst. God bless him with good health and long life to guide the misguided youth to the correct path by his discourses.
@sudhakurup43317 ай бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@NIKHILDASCS9999 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@NIKHILDASCS999 Жыл бұрын
ഹരി ഓം സ്വാമിജി
@Prasannauv4 ай бұрын
🙏 ഏതെങ്കിലും ഒരു വ്യാഖ്യാനത്തോടുകൂടി ശ്രീ നാരായണ സ്വാമികളുടെ ഒരു കൃതിയെങ്കിലും ഒത്തു ചേരലിൽ പഠിക്കാൻ സ്വാമിജി ആഹ്വാനം ചെയ്യുന്നു. ലളിതഭാഷയിൽ അത്യുന്നതിലേക്ക് ആനയിക്കുന്ന ഗുരുദേവ പാദങ്ങളിൽ നമിക്കുന്നു. വന്ദനം നിന്ദ എല്ലാം ഗുരുദേവന് സമംതന്നെ. ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിൽ അജ്ഞാനികൾ ഭയന്നു. പിന്നീട് എത്രയെത്ര പ്രതിഷ്ഠ നടത്തി ജനഹൃദയത്തിൽ ഗുരുദേവൻ സ്ഥിരപ്രതിഷ്ഠിഷ്ഠിതനായി. അദ്വൈതം പ്രചരിപ്പിക്കാൻ ശിഷ്യരും പ്രാപ്തരായി. സുലളിതമാക്കി വേദാന്തം. ക്ഷേത്രങ്ങൾ ധർമ പ്രചരണ ണ വും സാംസ്ക്കാരിക കേന്ദ്രവുമായി. പറയരെ വ്യക്തികളാക്കിയ ഗുരുദേവൻ ഭ്രാന്താലയത്തെ തീർത്ഥാലയമാക്കുന്നതിൽ പ്രഥമസ്ഥാനം. ശ്രീ നാരായണ ഗുരു കൃതി ക്രമമായി പഠിച്ച് ഉയങ്ങളിലേക്കാനായി ആഹ്വാനം ചെയ്യുകയാണ്ചിദാനന്ദപുരി സ്വാമികൾ ' വിനീത നമസ്കാരം സ്വാമിജി.🙏🙏🙏
@wilworthho76872 жыл бұрын
Om Namo Narayanaya (Panchaman K)
@salilkumark.k91707 ай бұрын
Supper,Supper,🎉
@shylajadamodaran39828 ай бұрын
Swamiji you are very much correct about the castisam.Gurudevcan was a Sanyasi and social reformer.Vaikam Sathyagraham is the example . With regards Shylaja.damodaran, Pune
@ThampiChelakkat10 ай бұрын
❤ ഗുരുധ്യാനത്തിൽ തുടങ്ങിയ❤ സ്വാമികൾക്ക്❤ ഗുരുവിനോട് നീതി പുലർത്താൻ എങ്ങനെ കഴിയും❤❤❤❤
@thankamkurup61517 ай бұрын
സ്വാമിജി പാദത്തിൽ നമിക്കുന്നു.
@muraleedharan.p97992 жыл бұрын
അയ്യാസ്വാമികളിൽ നിന്ന് യോഗ വിദ്യ മാത്രമാണ് ശ്രീ നാരായണ ഗുരുദേവനും ശീ ചട്ട ബിസ്വാമികളും അഭ്യസിച്ചത് എന്നാണ് ചരിത്രം. ശ്രീനാരായണ ഗുരുദേവന്റെ ഗുരു എന്നത് സാധാരണ മനുഷ്യരും പ്രകൃതിയും എന്നാണ് ചരിത്രം കാരണം ഒരു ശിഷ്യൻ ഒരു ഗുരുവിന്റെ കീഴിൽ ശിഷ്യത്വം സ്വീകരിക്കണമെങ്കിൽ ദീക്ഷ സ്വീകരിക്കുന്ന ഒരു ചടങ്ങു ഉണ്ട് (സന്യാസിവേഷം) ഇങ്ങനെ ഒരു സംഭവം ശ്രീനാരായണ ഗുരുദേവന്റെ ചരിത്രത്തിൽ ഇല്ല. ചിലരുടെ വ്യാഖ്യാനം ഗുരുദേവന്റെ ഗുരു ചട്ടബി സ്വാമികളായിരുന്ന ന്നും സത്യത്തിൽ ഇവർ രണ്ടു പേരും സന്തത സഹചാര്യ കളായിരുന്നു. തിരുവണ്ണാമലയിൽ ഭഗവാൻ രമണ മഹർഷ്യയുമായും സംഭാക്ഷണം നടത്തിയിരുന്നു. അത് മൗന ഭാക്ഷിയായിട്ടായുന്നു. കാരണം രണ്ടു പേരും ഒരേ പോലെ ബ്രഹ്മ ജ്ഞാനികളായിരുന്നു.
@DeepakRaj-sw4dd2 жыл бұрын
നാരായണഗുരുവിന്റെ ഗുരുവാണ് ചട്ടമ്പിസ്വാമികൾ എന്ന് ഒരു പറച്ചിൽ പലയിടത്തും ഉണ്ട്. ഇതിൽ പലപ്പോഴും ഗുരുവിനെ താഴ്ത്തികാട്ടാൻ ഉള്ള ശ്രമം കൂടി ഉണ്ട്. അത് കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ല.
@sushmavidyadharan7425 Жыл бұрын
100 % സത്യമായ വാക്കുകൾ
@sheebavenu10953 ай бұрын
മാതൃസമിതി 🤝❤️
@PrasadG-fc8iv Жыл бұрын
swami.namassthe
@sobhanaraveendran683210 ай бұрын
സ്വാമി നാരായണ ഗുരുദേവനെ കുറിച്ച് സംസാരിക്കാൻ പ്രഭാഷണങ്ങളിൽ മുന്നൊക്ക സമുദായം എന്ന് ചിന്തിച്ചു ആ പ്രഭാഷകന്റെ പ്രഭാഷണം നിയന്ത്രിക്കേണ്ടി വരും അവരെക്ഷെണിക്കുകയില്ല അനുഭവം പങ്കുവെച്ചു എന്നെ യുള്ളൂ
@AswinSubash-g4y6 ай бұрын
🙏🏻🙏🏻🙏🏻🙂
@sunitharajeev977710 ай бұрын
Om guru devaya nama
@jayanthiparvathi7181 Жыл бұрын
പ്രണാമം
@v.hariharasubramoney7346 Жыл бұрын
Pranam Swamyji, I know little about Poojyasrri Gurudevan. I have only read his brief lifehistory.nothing else. NOW. at 81 , I can do nothing bur to regret .Wasted life altogether.
@sabupk64511 ай бұрын
❤
@GokulOp-h9v Жыл бұрын
വളരെ മൂല്യമുള്ള പ്രഭാഷണം
@Sajin24842 жыл бұрын
🙏🙏🙏🙏
@VimalanMG3 ай бұрын
😊
@RenjuAmbady7 ай бұрын
🔥🔥🔥
@AllyVenu10 ай бұрын
🙏♥️♥️
@salilkumark.k91707 ай бұрын
ലോക വെളിച്ച൦ ഗുരു അറിവ്
@kunnathraghavanraghavaraj91122 жыл бұрын
Pranamam Swamiji 🙏🙏🙏
@ThambiThambi-d8u2 ай бұрын
ശങ്കരാചര്യ ഗുരുഗീതമുതൽ പല അടിസ്ഥാന ഗ്രന്ഥങ്ങൾക്കും വ്യാഘ്യാനങ്ങൾ എഴുതി സന്തോഷം ശ്രീനാരായണ ഗുരുവിൽ ദർശനങ്ങളുണ്ടെ അങ്ങനെ നോക്കുമ്പോൾ ഒരാൾ വ്യഘ്യ താവും മറ്റെയാൾ ദർശനികനും ഇങ്ങെനെ എന്നേ കൊണ്ടു പറയിപ്പിക്കുന്നത് -
@damodaranullaskumar3136 Жыл бұрын
ഗാന്ധിജി ഗുരുദേവനെ ചെന്ന് കണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ . ഏത് വിഷയത്തിലാണ് ഗാന്ധിജിക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്ന തെന്നും കൂടിക്കാഴ്ചയുടെ അവസാനം ഗാന്ധിജിയ്ക്കു ചാതുർവർണ്യം പാ ടേ ഇല്ലാത്തതാണെന്ന് ബോധ്യപ്പെട്ടാണ് മടങ്ങിയത്. ഗുരുവിന്റെ ഈ കാഴ്ചപ്പാടി നോട് താല്പര്യ കുറവുള്ളവർ അതിനെ പാടേ വിഴുങ്ങു o . എന്നാൽ സ്വാമിയുടെ മുൻകൂർ ജാമ്യമെടുക്കൽ ഒട്ടും ഗുരുത്വമുള്ളതായി തോന്നിയില്ല. ബുദ്ധി പരമായി സത്യസന്ധത പുലർത്തുന്ന സ്വാമി എന്ന് മറ്റുള്ളവർ കരുതുന്ന ചിതാനന്ദ സ്വാമികൾ അത് ഇവിടെ പാലിച്ചിട്ടില്ല. സ്വാമി കളും സ്വാമി കളുടെ വാക്കുകളുo സത്യസന്ധമായി ഗുരുവിലേക്കെത്താതെ സത്യത്തെ വിട്ട് സ്വാമി സംഘടനകൾക്കു വേണ്ടിയുളള ശബ്ദമായി ശബ്ദ്ദി ക്കുന്നത് ഗുരു നിന്ദ ആ കില്ലേ.? ഗുരു കൃതികൾ തലനാരിഴ കീറി ലോകം പരിശോധിക്കാൻ തുടങ്ങിയ കാലഘട്ടമാണിത്. അഡിഷനും, ഡിലീഷനും മോഡിഫിക്കേഷനും വേണ്ടാത്ത വളരെ റിജു ആയിട്ടുള്ള തത്വ ദർശനങ്ങളാണ് ഗുരു.അവതരിപ്പിച്ചിട്ടുള്ളത്ആർക്കും അതിനെ വളച്ചൊടിക്കാൻ കഴിയില്ല...ചാതുർവർണ്യത്തെ ഗുരു പാടെഅംഅംഗീകരിക്കുന്നില്ല.. ഹാതത്വം വേത്തി കോപി ന എന്ന് ഗുരു അതിനെപരിതപികുന്നു. ഗുരുക്കൻ മാരുടെ മാനവികമായ വെളിപ്പെടുത്തലുകളെ വളച്ചൊടിക്കുന്നതിനേക്കാൾ അത്തരം പ്രസ്താനങ്ങളിൽ നിന്ന് ഒഴിവായി സത്യത്തോട് .ഗുരുവിനോട് ചേർന്ന് നിൽകുന്നതല്ലേ നല്ലത്..?ഏത്അർത്ഥത്തിൽ ആയിരുന്നാലും ജാതി നിലനിർത്തണംഎന്നുള്ളവർക്ക് .ശ്രീനാരായണ ദർശനവുമായി പൊരുത്തപ്പെടാൻ കഴിയില്ല. ഒന്നുകിൽ ഗുരുവിന്റെ മാനവികതക്ക് ഒപ്പം അല്ലെങ്കിൽ ചാതുർവണ്ണ്യത്തിനൊ പ്പം. രണ്ടുംകൂടി ഒരു മിച്ച് നടക്കത്തില്ല.
@salilkumark.k91707 ай бұрын
🌞🌍🌕🔥🙏👌🌺
@Major_Nambiar Жыл бұрын
Respected Swamiji, Ghadhiji’s remark of “Theerthalayam “ in Harijan was about Shiva Giri and not about Kerala , I think.
@m.nfootballmedia13682 жыл бұрын
🙏🌻🌻🌻🌻🌻
@user-SHGfvs2 жыл бұрын
പ്രണാമം സ്വാമിജി,ഗുരുവായൂർ ഏറ്റുമാനൂർ ചോറ്റാനിക്കര തുടങ്ങി അനേകം മഹാ ക്ഷേത്രങ്ങളിൽ പാരമ്പര്യം അനുസരിച്ചു നമ്പൂതിരി സമുദായക്കാർ ആണല്ലോ പൂജയും തന്ത്രവും ചെയ്തു വരുന്നത് ഇത് ആരാണ് ചിട്ട പെടുത്തിയത് ? പ്രത്യേകിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ ശങ്കരാചാര്യർ ആണ് ക്ഷേത്രാചാരങ്ങൾ പുന ക്രമീകരിച്ചതെന്നു പറയുന്നു ഇതിന്റെ യാഥാർഥ്യം എന്താണ്? ആചാര്യ സ്വാമികൾ ഇങ്ങനെ ഒരു പ്രത്യേക സമുദായത്തിലേക്ക് മാത്രം അവകാശങ്ങൾ കൊടുക്കുമെന്ന് കരുതുന്നില്ല അന്ന് ക്ഷേത്രങ്ങളിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നോ? സ്വാമിജി ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യണം എന്ന് അപേഷിക്കുന്നു 🙏
സ്വാമിജിക്ക് പ്രണാമം !🙏🙏🙏 ഒരു ജാതി, ഒരു മതം, ഒരു ദൈവം ഇതാണല്ലോ ആ മന്ത്രം! ഇതിലും താണ ഒരു മന്ത്രം ഉത്തമ സ്നേഹത്തിന്റേതെന്ന് പറയാൻ പറ്റുമോ? പരമമായ പ്രേമ ഭക്തിയുടെ തെന്ന് പറയാൻ പറ്റുമോ?. പിന്നെ എന്താണ് സംശയിക്കാനുള്ളത്?! ഗുരുദേവൻ തന്നെ 100% ശരി🙏🙏🙏 നാരായണ നാരായണ നാരായണ
@anilmenon51992 жыл бұрын
What about sree shankaracharyar???
@midhunmidhunthilakan2 жыл бұрын
മേനോനെ 😛
@vinodpp4022 Жыл бұрын
സ്വാമി വിജയിച്ചു. എല്ലാ സമുദായങ്ങളും അങ്ങയെ അവരവരുടെ സമുദായമായി കണ്ടുവല്ലോ ?