കവിയൂർ പൊന്നമ്മ നല്ലൊരു അമ്മ ആയിരുന്നോ??

  Рет қаралды 694

Shafeena Beevi

Shafeena Beevi

Күн бұрын

Пікірлер: 17
@maxmedia566
@maxmedia566 2 сағат бұрын
100% true valuation.. ചിലത് കയ്ക്കുമെങ്കിലും സത്യങ്ങളാണ് 🙏👌👌🙏
@sahasradeepalakshmi8703
@sahasradeepalakshmi8703 3 сағат бұрын
മോള് US il നിന്ന് 3 months കൂടെ വന്ന് നിന്നിരുന്നു എന്ന് എവിടെയോ കണ്ടു. വീണ്ടും US il തിരികെ പോയി
@vijipillai3335
@vijipillai3335 2 сағат бұрын
Athu molu alla sister Renkade molu anu Nithi swentham molu vannilla 😢
@haseenak9369
@haseenak9369 Сағат бұрын
😍😍😍😍😍😍😍😍😍
@sonofnanu.6244
@sonofnanu.6244 2 сағат бұрын
ആദരാഞ്ജലി.
@vijipillai3335
@vijipillai3335 2 сағат бұрын
Pavam Amma
@sasikalanair9250
@sasikalanair9250 3 сағат бұрын
👌👌
@Rose_25542
@Rose_25542 2 сағат бұрын
എന്റെ പൊന്ന് ഇത്താ... കാര്യങ്ങൾ ശരിക്കും അറിയാതെ ഇതു പോലെ വീഡിയോ ഇടരുത്..... അവിടെ വന്നു കരഞ്ഞത് അവരുടെ മകൾ അല്ല... അത് അവരുടെ അനുജത്തിയുടെ മകൾ ആണ്.... ആ അനുജത്തി വർഷങ്ങൾക്കു മുൻപേ മരിച്ചു ആ കുട്ടിയെ നോക്കിയത് പൊന്നമ്മ ആയിരുന്നു..... പിന്നെ സ്വന്തം മകൾ, അത് 3 months ഇവിടെ നിന്ന് പൊന്നമ്മയെ നോക്കി എന്നിട്ട് usa യിൽ പോയി അത് അവിടെ work ചെയുന്നുണ്ട്.... അത് പോയി കുറച്ചു ദിവസമേ ആയിട്ടുള്ളു അപ്പോഴേക്കും പൊന്നമ്മ മരിച്ചു... അത് കൊണ്ടു ആ മകൾ വന്നിട്ടും കൂടിയില്ല.... ഇങ്ങനെ കണ്ട ബോധം ഇല്ലാത്ത online മഞ്ഞ പത്രങ്ങൾ കൊടുത്ത വാർത്തകൾ നേരാണോ നുണയാണോ എന്ന് ഉറപ്പ് വരുത്താതെ വിഡിയോകൾ ചെയുന്നത് ഇനിയെങ്കിലും ഒന്ന് നിർത്തൂ... ഇത്താക്ക് ഇതു ഇടക്ക് ഇടക്ക് പറ്റുന്നുണ്ട്.... Plsss care 👍
@ShafeenaBeevi2024
@ShafeenaBeevi2024 Сағат бұрын
വീഡിയോ ശരിയ്ക്കു കാണുക കുനു കൂനാ എഴുതാതെ വ്യക്തമായ്‌ പറഞ്ഞിട്ടുണ്ട് എനിയ്ക് ശരിയ്ക്കുള്ള അറിവില്ല പക്ഷെ ഇതൊക്കെ കേട്ടറിവ് ആണെന്ന് വ്യക്തമായി പറയുന്നുണ്ട് അബന്ധം ആണെന്ന് എനിയ്ക്കും കൂടി തോന്നണം
@TMJM1
@TMJM1 55 минут бұрын
​​@@ShafeenaBeevi2024ennalum paranjathu oolatharam anennu sammathikkaruthu....ningalk sharikkulla arivillatha karyathepatti ano ee 20 minutes video..kashtam...
@ShafeenaBeevi2024
@ShafeenaBeevi2024 47 минут бұрын
ഊള കൾക്ക് അങ്ങനെ തോന്നും അത് തന്തയില്ലായ്മ ആണ് അതിനിവിടെ ചികിത്സ ഇല്ല പോയി ചാകു
@TMJM1
@TMJM1 17 минут бұрын
@@ShafeenaBeevi2024 thantha illathavare athu eduthu parayu...
@mayadevimr3657
@mayadevimr3657 3 сағат бұрын
ആ കരയുന്ന കുട്ടി പൊന്നമ്മയുടെ അനിയത്തിയുടെ മകൾ ആണെന്ന് പറയുന്നു..🤔
@ShafeenaBeevi2024
@ShafeenaBeevi2024 Сағат бұрын
മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു വന്നില്ല എന്ന് തന്നെ ആണ് ഞാൻ അറിഞ്ഞത്
@ShafeenaBeevi2024
@ShafeenaBeevi2024 Сағат бұрын
മകൾ വന്നിട്ടുണ്ടാവില്ല പക്ഷെ മകളുമായി പ്രശ്നം ഉണ്ടെന്ന് അല്ലെ ഞാനും പറയുന്നത്.. അനിയത്തി യുടെ മകളുടെ വീഡിയോ add ചെയ്തിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ 🤣🤣🤣
@remabaipp1927
@remabaipp1927 2 сағат бұрын
അത് മകളല്ല ,മകൾ വന്നിട്ടില്ല
@ShafeenaBeevi2024
@ShafeenaBeevi2024 Сағат бұрын
വാർത്ത അങ്ങനെ ആയിരുന്നു
സ്വല്പം പേർസണൽ കാര്യങ്ങൾ
2:24:27
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 13 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
MALLU FAMILY
11:55
Shafeena Beevi
Рет қаралды 2 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 13 МЛН