കവിയൂർ പൊന്നമ്മയെ മെച്യുരിറ്റി വരാത്ത അമ്മയെന്ന് പറഞ്ഞ് കളിയാക്കി നടി ഉർവശി

  Рет қаралды 217,010

Amrita TV Shows

Amrita TV Shows

Жыл бұрын

കവിയൂർ പൊന്നമ്മയെ മെച്യുരിറ്റി വരാത്ത അമ്മയെന്ന് പറഞ്ഞ് കളിയാക്കി നടി ഉർവശി
#amritatv #samagamam #siddique #goldenarchives #kaviyoorponnamma #aranmulaponnamma #urvashi #talkshow #malaaravindan #actor #murali #suryakrishanamoorthi

Пікірлер: 89
@sheela_saji_
@sheela_saji_ Жыл бұрын
ഒരു കാലത്തെ സൂപ്പർ ഹിററുകളായിരുന്നു ഉർവശി അഭിനയിച്ച ചിത്രങ്ങൾ എല്ലാം.... നല്ല സുന്ദരി.... നല്ല അഭിനയം....
@Aysha_s_Home
@Aysha_s_Home Жыл бұрын
🥰🥰🥰🥰🥰🥰
@sindhuk9920
@sindhuk9920 Жыл бұрын
മലയാള സിനിമ കണ്ട ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌💯💯💯
@baabu4508
@baabu4508 Жыл бұрын
👍👍👍👍
@jitheshjithesh920
@jitheshjithesh920 11 ай бұрын
ചൊപ്പയാണ്.... 😏😏
@shajraj-indian
@shajraj-indian 7 ай бұрын
അല്ല സീമ. അവർ സൂപ്പർ സ്റ്റാർ ആയിരുന്നു. അവർ ചെയ്യാത്ത ഒരു വേഷോം ഇല്ല. മഹായാനം🔥 അത് കഴിഞ്ഞു ഉർവശി. ഇപ്പൊ മഞ്ജു.
@emperor9882
@emperor9882 4 ай бұрын
​@@shajraj-indian അഭിനയത്തിൽ ഉർവശി മറികടക്കാൻ പോന്ന ഒരു നായിക നടി മലയാള സിനിമ ചരിത്രത്തിൽ വേറെ ഇല്ല mr 😅😅ഇന്ത്യയിൽ ആയാലും 🔥🔥🔥
@sandhyamol9819
@sandhyamol9819 Жыл бұрын
ഉർവശിക്ക് പകരം ആരുമില്ല ഏതു റോളും അനായാസമായി ചെയ്യാൻ കഴിവുള്ള നടി അഭിനയ പ്രതിഭ
@aswathymg
@aswathymg Жыл бұрын
Urvashikku pakaram Urvashi
@shajraj-indian
@shajraj-indian 7 ай бұрын
ഉണ്ടായിരുന്നു 80,90 സീമ അവർ ചെയ്യാത്ത വേഷം കുറവാണു. കഥ കേൾക്കാതെ സെറ്റിൽ ചെല്ലുമ്പോൾ സംവിധായാകൻ പറഞ്ഞു കൊടുക്കുന്നത് കേട്ട് അഭിനയിക്കുന്ന നടി അന്ന് ഇത് പോലെ മീഡിയയില്ല. പക്ഷേ അന്ന് അവർ ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു.മഹായാനം,അവളുടെ രാവുകൾ(class movie)അക്ഷരം,ആൾക്കൂട്ടത്തിൽ തനിയെ,അനുബന്ധം, ആരൂടം, അകലങ്ങളിൽ, etc...
@gamingwithyk4336
@gamingwithyk4336 Жыл бұрын
ഉർവശി എന്തു സുന്ദരി ആയിരിക്കുന്നു ശരിക്കും അഭിനയത്തിലെ രാജകുമാരി ലേഡി സൂപ്പർ സ്റ്റാർ ശരിക്കും ഉർവശി 🙏🥰❤️നസ്രിയ യുടെ ഫേസ് ചിലപ്പോൾ ഒരു വശത്തു നോക്കുമ്പോൾ
@halofriends
@halofriends Жыл бұрын
ഇത് പതിനേഴു വർഷം മുമ്പ് ഉള്ളതാ
@msm6439
@msm6439 Жыл бұрын
Very true
@monijose1914
@monijose1914 Жыл бұрын
ഈ ഉർവശിക്ക് കിട്ടാത്ത ലേഡി സൂപ്പർ star പട്ടം ഏങ്ങനെ മഞ്ജുവിന് കിട്ടി അഭിനയ ചക്രവർത്തി ഉർവശി ഉർവശിയെ വെല്ലാൻ ഉർവശി മാത്രം
@mahadevi6415
@mahadevi6415 Жыл бұрын
Manju dubbed most of her movies, danced well. Acted only 4 years and with 20 movies she got established
@Devdarshpt
@Devdarshpt Жыл бұрын
കറക്റ്റ് 👍🏻
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
@@mahadevi6415 Yes .. well said 🥰
@lissymeppadi8449
@lissymeppadi8449 Жыл бұрын
Right
@lissymeppadi8449
@lissymeppadi8449 Жыл бұрын
Correct
@Rejoice809
@Rejoice809 Жыл бұрын
സിദ്ധിക്കിൻ്റെ ചിരി കേൾക്കാൻ വല്ലാത്തൊരു രസം
@mathewkl9011
@mathewkl9011 Жыл бұрын
ഒരേ ഒരു കവിയൂർ പൊന്നമ്മ. മലയാളത്തിന്റെ മഹാ നടി 👌🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌🥰🥰🥰🥰
@swapnarajeev7078
@swapnarajeev7078 Жыл бұрын
ഉർവശി Mam നെ പോലെ ഒരുസുന്ദരി നായിക ഇനി ഉണ്ടാകണം.🥰
@Aysha_s_Home
@Aysha_s_Home Жыл бұрын
👍👍👍👌👌👌👌😍😍😍
@DileepKumar-cr8xq
@DileepKumar-cr8xq Жыл бұрын
കവിയൂർ പൊന്നമ്മ, ഉർവശി, സിദ്ദിക്ക്. നല്ല ഇന്റർവ്യൂ, മൂന്നാളെയും ഇന്റർവ്യൂ ക ണ്ടിരിക്കാൻ നല്ല രസം. ഇ പ്പോ ഴുള്ള artist ന്റെ ഇന്റർവ്യൂ കാ ണു മ്പോൾ ഭ യ ങ്ക ര ബോർ ആണ്. ഉർവശി ചേച്ചി ഒരു പാട് ഇഷ്ടം 👍👌❤.
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 Жыл бұрын
ഏറെ ബഹുമാനിക്കുന്ന ഒരു നടി "കവിയൂർ പൊന്നമ്മ"🙏💐
@manikuttyjayan3177
@manikuttyjayan3177 Жыл бұрын
ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ 👍അല്ലാതെ മഞ്ജു വാര്യർ അല്ല....
@BertRussie
@BertRussie Жыл бұрын
Super star is someone who can market movies and make money for them. Urvashikku ippo a stardom illa.. But definitely she is the best actress we have
@m2boutplayz761
@m2boutplayz761 Жыл бұрын
Manju chechi super star thanneyaa... Entha oraalku mathrame super star aakan pattooo... Aanungalil orupaad superstar undallo
@BertRussie
@BertRussie Жыл бұрын
@@m2boutplayz761 sathyam..lady superstar ennu paranja, oru industryil oraale padollu ennu entho vicharam aanu
@vysakhskumarkumar2075
@vysakhskumarkumar2075 Жыл бұрын
True.....
@Ian90666
@Ian90666 Жыл бұрын
Exactly 👍
@anamika1832
@anamika1832 Жыл бұрын
Urvasimam lady super star. Love you.
@reshmipadmakumar7261
@reshmipadmakumar7261 Жыл бұрын
ഉർവശി ❤️❤️kaviyoor പൊന്നമ്മ ❤️❤️top stars🥰
@athiramidhun1422
@athiramidhun1422 Жыл бұрын
എന്ത് നല്ല ഇന്റർവ്യൂ. ഇപ്പഴത്തെ ഇന്റർവ്യൂ പോലെ background music ettu പേടിപ്പിക്കുന്നില്ല. Feel soooo good
@nonup3333
@nonup3333 Жыл бұрын
ലേഡീ സൂപ്പർ സ്റ്റാർ ഉർവ്വശി പകരം വെക്കാൻ ആളില്ല
@kamarubanu8176
@kamarubanu8176 Жыл бұрын
ഇത് മുൻപ് എടുത്തതാ കവിയൂർ പൊന്നമ്മ ഇപ്പോൾ ആകെ അവശതയാ സിദ്ദീഖ് ഈ കോലമല്ല ഇപ്പോൾ മൂന്നു പേരുടെ നല്ലകാലത്തെ വീഡിയോ ❤❤❤
@mathewkl9011
@mathewkl9011 Жыл бұрын
എനിക്കും തോന്നി 😊
@manuvm1000
@manuvm1000 Жыл бұрын
Lady superstar of Malayalam.....Urvashi
@smitheshkm3181
@smitheshkm3181 Жыл бұрын
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ഇഷ്ടം
@ndngdippchn
@ndngdippchn Жыл бұрын
സുകുമാരി,kpac ലളിത, ഉർവശി രാക്ഷസ നടികർ
@lissymeppadi8449
@lissymeppadi8449 Жыл бұрын
ഉർവശി 👌👌
@itn0687
@itn0687 Жыл бұрын
വില്ലത്തി ആയിട്ട് അഭിനയിക്കാൻ പാറ്റയിക ഒന്നും ഇല്ല.... she can handle villainous role with ease, she has been a victim of typecasting.
@reshmichithra4986
@reshmichithra4986 Жыл бұрын
Missing these type of interviews
@manijayan5335
@manijayan5335 Жыл бұрын
Urvashi chechi ❤️❤️🥰🥰😘😘
@sivapriya7817
@sivapriya7817 Жыл бұрын
സുകുമാരി, kpse. ലളിത, ഉർവശി, ശോഭന, ശാരദ, മഞ്ജു വാര്യർ തിലകൻ, നെടുമുടി വേണു, ഒടുവിൽ, സത്യൻ, ,ബഹ്‌ടൂർ, മോഹൻലാൽ, മമ്മൂട്ടി , ജഗതി,മനോജ്‌. കെ . ജയൻ,ശങ്കരടി,👍👍👍👍
@sijisiji4583
@sijisiji4583 Жыл бұрын
🙏 am......thanks
@sunuvarghese2500
@sunuvarghese2500 Жыл бұрын
രണ്ടു പേരും എന്ത് ഭംഗിയാ കാണാൻ...
@Aysha_s_Home
@Aysha_s_Home Жыл бұрын
🥰🥰🥰🥰💯💯💯💯
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
👍👍👍👍
@Lethasaji
@Lethasaji Жыл бұрын
ഉർവശി slim and trim aayi
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@bindu6558
@bindu6558 Жыл бұрын
Urvashichechi 💗😆sundari
@minnakuttyrocking4882
@minnakuttyrocking4882 Жыл бұрын
😘😘😘😘😘❤️
@sharmilakk4443
@sharmilakk4443 Жыл бұрын
ഉർവ്വശി സുന്ദരീ ആയിട്ടുണ്ട്. ഒന്ന് മെലിഞ്ഞോ?
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
ഇത് old പ്രോഗ്രാം അല്ലേ, പണ്ടത്തെ ഊർവശി ആണ്
@behappy918
@behappy918 Жыл бұрын
Achuvibte amma eraghiya time il aan
@sarathkrishnakripa8093
@sarathkrishnakripa8093 Жыл бұрын
@@behappy918 2005- 06 ...as timile program aanu
@raihanath.k6685
@raihanath.k6685 Жыл бұрын
@@behappy918 apo 20 varsham aayikkaanum
@behappy918
@behappy918 Жыл бұрын
@@raihanath.k6685 mm 2005 ഇലോ mato anen thonunu 18 years
@rajithams4482
@rajithams4482 Жыл бұрын
Urvashi❤
@maninair609
@maninair609 Жыл бұрын
ഓൾഡ് ഇന്റർവ്യൂ
@hareemadhava3788
@hareemadhava3788 Жыл бұрын
Chechiku pakaram chechi matrem athinu eni aroke vannalum no raksha. My fav urvasichechi❤️❤️❤️🥰🥰
@jijisugathan4108
@jijisugathan4108 Жыл бұрын
Sundari Urvasi
@anandcv9650
@anandcv9650 Жыл бұрын
mundhane mudich manjhu warrier ye kond pattumoh ?
@harischooriyatta9317
@harischooriyatta9317 Жыл бұрын
Tv chanalukal mathram kodutha pattam
@rathnagopi1465
@rathnagopi1465 Жыл бұрын
Appo aduthada?
@annammaphilipose211
@annammaphilipose211 Жыл бұрын
Be with young people and feel young. Don’t be with old people and they always talk about aches and pain.
@Jagan-qd5xq
@Jagan-qd5xq Жыл бұрын
Its about balance...
@princyjo4321
@princyjo4321 Жыл бұрын
E
@reshmar3618
@reshmar3618 Жыл бұрын
Ith pazhaya interview anu
@mdnew6117
@mdnew6117 Жыл бұрын
1ഉർവശി 2ശോഭന 3മഞ്ജു വാര്യർ 4സീമ 5ശാരദ 6ശീല 7ജയഭാരതി 8മീരാ ജാസ്മിൻ 9പാർവതി തിരുവോത് 10നിമിഷ സജയൻ
@seekzugzwangful
@seekzugzwangful Жыл бұрын
അഭിനയം ആണ് മാനദണ്ഡം എങ്കിൽ ഒന്നാം സ്ഥാനത്ത് kpac ലളിത.. രണ്ടാം സ്ഥാനത്ത് സുകുമാരി... പിന്നെ മൂന്നാം സ്ഥാനത്ത് ചിലപ്പോ ഉർവശി തന്നെ ആകും.. അല്ലെങ്കിൽ ശ്രീവിദ്യ.. ഇനി അതല്ല stardom ആണ് മാനദണ്ഡം എങ്കിൽ ഒന്നാം സ്ഥാനത്ത് ഷീല തന്നെ.. ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞ് നിന്ന നായിക
@satheesh4988
@satheesh4988 Жыл бұрын
ഉർവശിക്ക് മമ്മൂക്കയുടെ അമ്മയായി അഭിനയിക്കാൻ പറ്റിയേക്കും 😀😀
@satheeshsubramanian997
@satheeshsubramanian997 Жыл бұрын
Personally I don't like him but Sidhiq is the best anchor malayalam ever seen..
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Samagamam with Jose Prakash  | EP:26| Amrita TV Archives
51:13
Amrita TV Archives
Рет қаралды 121 М.
Kaviyoor Ponnamma  In Nerechowe | Old Episode  Manorama News
25:05
Manorama News
Рет қаралды 99 М.
Kaviyoor Ponnamma 04 | Charithram Enniloode | Safari TV
25:12
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН