നല്ല വീഡിയോ.. നല്ല വിവരണം. പക്ഷെ ഇതിൽ അടിവളം ചേർക്കേണ്ടതിനെ കുറിച്ചൊന്നും പറഞ്ഞു കണ്ടില്ല. താങ്കൾ ചെയ്തു കാണിക്കുന്ന സ്ഥലം നല്ല വളകൂറുള്ള മണ്ണായിരിക്കാം. പ്രേതെക വളത്തിന്റെ ആവശ്യം ഇല്ലായിരിക്കാം. എന്നാൽ ചെങ്കൽ പൊടിയൊക്കെ നിറഞ്ഞ ചുവപ്പ് മണ്ണുള്ള സ്ഥലങ്ങളിൽ ഇങ്ങിനെ മതിയാവുമോ.. എതെക്കെ വളം അടിവളമായി ഇടാം..?
@binduraghavan26242 жыл бұрын
വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി, ചാണക പൊടി എന്നിവ ഇടാം, ഏത് ചെടിക്കും, മുൻപ് പൂഴി പ്രദേശത്ത് ഞാൻ താമസിച്ചപ്പോൾ ഭയങ്കര വളപ്പുഴു, ചിങ്ങൻ പുഴു എന്നൊക്കെ പറയും, അതിന്റെ ശല്യം ആയിരുന്നു, ചെടിയുടെ അടി തിന്നിട്ട് ചീഞ്ഞു പോകുമായിരുന്നു, അപ്പൊ അന്ന് ഞാൻ ഫ്യൂറഡാൻ ഇട്ടിരുന്നു, എന്നിട്ടും ശരിയായില്ല,, 😁വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ എന്ന് എനിക്കറിയില്ല,
@muhammedmisab4157 Жыл бұрын
എവിടെ റിപ്ലൈ??? 🤔
@mohsinmohsin93283 жыл бұрын
How much cost per plant
@akpm24172 жыл бұрын
30
@kichusworld30412 жыл бұрын
👍
@sreerajcr46993 жыл бұрын
Kasarkodan inam eganee anee. Pls rply?
@HelloMalayaliCPN3 жыл бұрын
Pls call 9447086256
@nikhinp3677 Жыл бұрын
ഇത് വീടിൻ്റെ അടുത്തോ അല്ലകിൽ മതിൽ ൻ്റെ അടുത്ത് നാടൻ പറ്റുമോ വേരു വന്നു മതിൽ പൊട്ടുമോ please reply
@pramodkvkvpramod8580 Жыл бұрын
ഇല്ല
@sailorjohns42313 жыл бұрын
Nattathinu shesham Pacha chanakam ittu daily nanachal kuzhapm undo
@sreerajcr46993 жыл бұрын
Thaii vechu etraa month kynjane next valam kodukendath. Pls rply
@HelloMalayaliCPN3 жыл бұрын
9447086256
@SUJITHAK-cb8dv Жыл бұрын
40 cent il ethra kamuk vakkan pattum? Eathanu nalla thaikal...
@vosad1214 Жыл бұрын
500
@dineshpc89377 ай бұрын
ഇക്കാലത്തു അടക്ക മുളപ്പിച്ചു തന്നെ. ചെടി ഉണ്ടാക്കണ്ടതുണ്ടോ ടൈഷ്യൂ കൾചർ വഴി മുളപ്പിച്ചു ലഭ്യമാക്കുന്നതല്ലേ നല്ലത്
@HelloMalayaliCPN6 ай бұрын
ഇതുവരെ തുടങ്ങിയിട്ടില്ല
@hussainhajihussainhaji21597 ай бұрын
പതിനഞ്ചു 'സെ.മീ.കുഴിത എടുത്താൽ മതിയാക്കും
@mohemmedrashi7549 Жыл бұрын
നല്ല സുമംഗള തൈ കിട്ടാൻ ഉണ്ടോ???
@HelloMalayaliCPN Жыл бұрын
Pls call 9447086256
@joshykwt61752 жыл бұрын
ഇത് വെച്ച് കഴിഞ്ഞ് ഇടേണ്ട വളം ഏതെന്നെ പറയാമോ
@HelloMalayaliCPN2 жыл бұрын
kzbin.info/www/bejne/qYPWnWOue92BjsU
@abdul.basheer2 ай бұрын
തെങ്ങിൻ എടുക്കേണ്ട കുഴിയുടെ അളവ് ആണ് ഇവിടെ പറയുന്നത് അതിൻറെ ആവശ്യമില്ല കവുങ്ങ് മുകൾഭാഗത്ത് വേരുകൾ ഓടുന്ന ഒരു ഇതാണ് വാഴ കുഴിച്ചിടാൻ വേണ്ടി കുഴിയെടുക്കാൻ അതുപോലെയുള്ള കുഴി അതാണ് അതിൻറെ അളവ്
@preveenabinoy15093 жыл бұрын
വിത്ത് അടക്ക കൊടുക്കാൻ ഉണ്ടോ എന്താ വില
@HelloMalayaliCPN3 жыл бұрын
അടക്കാ തൈകൾ ഉണ്ട് | മംഗള , മോഹിത് നഗർ ,ഇൻ്റർ C മംഗള. Contact - 9074902335
@muhammadkoya96923 жыл бұрын
@@HelloMalayaliCPN aa
@naturalfarms283 жыл бұрын
വിത്ത് അടക്ക വില മോഹിത് നഗർ, മംഗള etc ₹ 5-10, ശതമംഗള ₹ 15-20.ദക്ഷിണ കന്നഡ.
@HelloMalayaliCPN3 жыл бұрын
Pls give ur contact number
@sunithasuni89722 жыл бұрын
മംഗള സീഡ്സ് കൊറിയർ ചെയ്യുമോ
@kknair4818 Жыл бұрын
നടു൦പോൾ വള൦ ചേർകൂനിലേ
@anilkumarns9702 жыл бұрын
തണലുള്ള സ്ഥലത്ത് undakumo
@HelloMalayaliCPN2 жыл бұрын
First 2 years okay, athinu shesham veyil venam
@rashid58852 жыл бұрын
എന്തിനാ മ്യൂസിക്... ഒന്നും കേൾക്കാൻ പറ്റുന്നില്ല
@vahidabdulla3 жыл бұрын
നാടൻ തൈ കയ്ക്കാൻ എത്ര വർഷം എടുക്കും??
@HelloMalayaliCPN3 жыл бұрын
Six years
@vahidabdulla3 жыл бұрын
@@HelloMalayaliCPN thanks
@shibuvarghese76223 жыл бұрын
നാടൻ തൈ കിട്ടുമോ? 400 എണ്ണം
@HelloMalayaliCPN3 жыл бұрын
Pls contact 9447086256
@sajnajaffar633 Жыл бұрын
@@HelloMalayaliCPN 1:20
@krk07693 жыл бұрын
ഒരു ഏകാറിൽ എത്ര തയ് നടാം??
@HelloMalayaliCPN3 жыл бұрын
400 to 450, pls call 9447086256 for more details
@thegamelifestyle6574 Жыл бұрын
@@HelloMalayaliCPNതണൽ ഉള്ള ഭാഗത്ത് വക്കാൻ പറ്റുമോ 🙄🙄
@AnilKumar-on4tz3 жыл бұрын
കൊല്ലത്ത് എത്തിച്ച് തരുമോ 50 എണ്ണം വേണം
@HelloMalayaliCPN3 жыл бұрын
Pls contact 9447086256
@sajuKMT Жыл бұрын
തൈ ഉണ്ടോ 400 എണ്ണം
@HelloMalayaliCPN Жыл бұрын
Undalo..pls call 9447086256
@sandeepmangalathu2592 жыл бұрын
ഏറ്റവും നല്ല ഇനം ഏതാണ് എനിക്ക് വെളളത്തിന് കുറുണ്
@nibhashpadiyan89383 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@HelloMalayaliCPN3 жыл бұрын
Marayoor, Idukki
@rajant.p.84775 ай бұрын
ഒരാൾക്കു രണ്ടു തൈകൾ വയ്ക്കുന്നതിന് ഉള്ള സമ യമില്ലല്ലോ
@AkhilAkhil-so5jr3 жыл бұрын
2 varsham aya thyi kuzapam undo
@HelloMalayaliCPN3 жыл бұрын
9447086256
@HelloMalayaliCPN Жыл бұрын
chat.whatsapp.com/EvJFCsipYUx2xuhlTYXNzM Click to Join WhatsApp Group for Arecanut Daily Rate ,Arecanut Related News,Farming tips . Call 9447086256 for ordering
@muhammedshameer4663 жыл бұрын
16 സെന്റ് സ്ഥലത്ത് എത്ര തൈ വക്കാം
@HelloMalayaliCPN3 жыл бұрын
9447086256
@05586219243 жыл бұрын
100
@abdulsalamk153 жыл бұрын
ഈ അടക്ക എന്തിനാണ് ഉപയോഗിക്കുന്നത് പാൻ പരാഗ് പോലുള്ള നിരോധിത ഉത്പന്ന ങ്ങൾ പിന്നെ മുറുക്കാൻ ഇതല്ലാതെ വേറെ എന്തെങ്കിലും ഉപകാരമുണ്ടോ ഭാവിയില്ലത ഒരു കൃഷിയല്ലേ എനിക്കറിയില്ല
@HelloMalayaliCPN3 жыл бұрын
Organic paint dye ഉണ്ടാകാനും ഉപയോഗിക്കും
@pramodottil3 жыл бұрын
മൗത്തുവാഷ് നിർമിക്കാൻ
@abdunnazirm97003 жыл бұрын
ഇപ്പോൾ നല്ല വിലയാണ് പല ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നുണ്ട്
@jomoljins44972 жыл бұрын
എത്ര കുടുംബങ്ങളുടെ വരുമാന മാർഗ്ഗമാണന്നറിയാമോ ....😠😠
@vynz97682 жыл бұрын
@@jomoljins4497 അദ്ദേഹം ഒരു സംശയം ചോദിച്ചതല്ലേ 😇😇
@Sasikochu Жыл бұрын
കുഴി പോരാ ബായി ഇത് 🤣😂
@fejifrancis14483 жыл бұрын
ഗാഗീയോൻ അടക്ക
@jomeshgeorge1283 жыл бұрын
കുള്ളൻ കവുങ്ങിന്റെ തൈ യുടെ വില എങ്ങനെയാണ്? Mob number തരാമോ?
@HelloMalayaliCPN3 жыл бұрын
9447086256
@vijayakumari3223 жыл бұрын
50 തയി venam
@BinukumarRs-h8k3 ай бұрын
ഷൂ ഒന്ന് മാറ്റിയാൽ .
@HelloMalayaliCPN3 жыл бұрын
Contact 9447086256 more information
@പൂവ്3 жыл бұрын
തെെയി കരുത്ത് കുറവാണ്
@HelloMalayaliCPN3 жыл бұрын
All our saplings are in good strength and health..Pls visit our nursery and experience yourself 😊
@പൂവ്3 жыл бұрын
@@HelloMalayaliCPN where is your nursery
@HelloMalayaliCPN3 жыл бұрын
Marayoor, Idukki.. Also saplings are available in Thrissur..pls call 9447086256