സഹോദരാ റബ്ബർ വെട്ടാനുള്ള വല്ല മെഷീനുമുണ്ടോ ഉണ്ടെങ്കിൽ ഒന്നു പരിചയപ്പെടുത്തി തരണേ
@thambiennapaulose9363 ай бұрын
പത്തോ ഇരുപതോ കാമുകൾ ഉള്ളവർക്ക് ഒരു ഹോബിക്ക് വേണ്ടി പറ്റും കൂടുതൽ തോട്ട പറമ്പുകൾ ഉള്ളവർക്ക് പറ്റില്ല ചേട്ടാ മുകളിലേക്ക് നോക്കി കഴുത്ത് വേദനയ്ക്ക് ചികിത്സിച്ച് മടുക്കും കൂടാതെ വലിയ കുലകൾ തടിയോട് ചേർന്നു നിന്നാൽ ഈ പരിപാടി പരാജയം സാധാരണ പരിചയസമ്പന്നരായ തൊഴിലാളികൾ പറക്കുന്നതിൻറെ പത്തിലൊന്നുപോലും ഈ ഉപകരണം കൊണ്ട് പറിക്കാൻ കഴിയില്ല അനുഭവം ഗുരു😂
@pradeepputhumana57823 ай бұрын
ഇതൊക്കെ തന്നെ അല്ലെ തെങ്ങ് കയറുന്ന മെഷീൻ ഇറങ്ങിയപ്പോഴും പരമ്പരാകത തൊഴിലാളികൾ പറഞ്ഞിരുന്നത്, എന്നിട്ട് ഇപ്പോൾ എന്തായി 😂😂😂.
@mubarakkasara16483 ай бұрын
😊😊😊😊😊😊😊
@rider7390Ай бұрын
Sir how much for this machine
@SHAFIVLOGSАй бұрын
pls contact on vedio screen number for more details