സത്യസന്തമായ കോളേജ് കുട്ടൻന്മാർ ദൈവം നിങ്ങളുടെ സംരഭം വിജയ്പിക്കട്ടെ
@chandrasenanacn36453 ай бұрын
മിടുക്കൻമാർ ❤❤❤ എല്ലാ വിജയാശംസകളും 💚🩷💛👑👑👑💐💐💐💐
@sureshsaga90702 ай бұрын
ഈ കുട്ടികൾ നമ്മുടെ അഭിമാനമായി വളരട്ടെ. ദയവുചെയ്ത് ഒരു രാഷ്ട്രീയ പാർട്ടികളും ഇവരെ ശല്യം ചെയ്യരുത്.🙏
@kl10.593 ай бұрын
ചെക്കൻ പറഞ്ഞത് 100%ശെരി ആണ് നമ്മുടെ ഇന്ട്രെസ്റ് നോക്കി വർക് സെലക്ട് ചെയ്‌താൽ ജീവിതം വിജയിക്കും, മറ്റുള്ളവർ എന്ത് പറയുന്നു നോക്കി നിൽക്കരുത്
@ratheeshratheesh81333 ай бұрын
സത്യമംഗലം എന്ന് കേൾക്കുമ്പോൾ വീരപ്പനെയാണ് ഓർമ്മവരുന്നത്
@haridasv2612 ай бұрын
രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഇവരെ ഉപദ്രവിക്കാതിരുന്നതൽ അവരും കുറേ കുടുംബങ്ങളും നാടും സമൂഹവും രക്ഷപെടും. വിജയാശംസകൾ നേരുന്നു ❤❤❤
@nasarwayanad70523 ай бұрын
കേരളസർക്കാരിന് പോലും ഇത് പോലെ ഒരു സമ്പ്രമ്പം വിജയിപ്പിക്കാൻ സ്ഥിക്കില്ല good
@abdullatheefqatar3 ай бұрын
ബിഗ് സല്യൂട്ട് 🌹👍💚അഭിനന്ദനങ്ങൾ
@nandakumarpn-ug7zm3 ай бұрын
😊👍🌹❤️അടിപൊളി നല്ല പയ്യൻ മാർ
@MujeebRahman-qt9wk3 ай бұрын
അൽഹംദുലില്ലാഹ്
@sureshsaga90702 ай бұрын
സത്യമംഗലത്ത് നോക്കുകൂലി ഇല്ല സിഐറ്റിയുവും ഇല്ല. അതുകൊണ്ട് മനസ്സമാധാനമായി കൃഷിയിറക്കാം.
@jayamenon12793 ай бұрын
Kollam Nannayittund 👌👍👌
@shijuzamb83553 ай бұрын
എല്ലാ വിധ ആശംസകളും 👍👍👍👍
@jayarajankuruvath3 ай бұрын
ഞാൻ ഇവിടെ നിന്നും എടുത്തിട്ടുണ്ട് 👌🏻👌🏻
@thaninadan17613 ай бұрын
ഇവടെ ഉള്ളവർക്ക് നാട്ടിൽ തന്നെ കൃഷി ചെയ്യാൻ മടി ആണ് പുറത്ത് പോയാൽ എന്ത് തൊട്ടിപണിയും ചെയ്യും. നാട്ടുകാരുടെ വായ അടപ്പിക്കാൻ കഴിയില്ല 🙏 വിജയിക്കട്ടെ ❤️
@nikhilmohan34833 ай бұрын
എന്റെ oru dream project ആണ് ഒരു diary farm / cattle farm. 💕💕 thank you for this inspiration. 🫂
@ppthankachen89873 ай бұрын
ഇത് കൃഷിയുടെ വിജയമല്ല, മറിച്ച് വ്യവസായത്തിന്റേതാണ്
@johnsebastian526Ай бұрын
ഐകമത്യം മഹാബലം.നല്ലതായി വളരട്ട്. എല്ലാ വിജയ ആശംസക ളും 👍👍👍🌹🌹
@ushakrishna94533 ай бұрын
Super congratulations ❤❤❤
@anfasaboobacker45372 ай бұрын
ഈ രീതിയിൽ കൃഷി ചെയ്താൽ കേരളത്തിൽ കൃഷി ലാഭകരം ആകൂ... ലാഭർ ചാർജ് കൂടുതലാണ് നമ്മുടെ നാട്ടിൽ അതിനാൽ വലിയ സ്ഥലത്ത് മെക്കനയസ് ചെയ്ത് കൃഷി ആദുനികരീതിയിൽ നടത്തുന്നു.❤
@sumis75283 күн бұрын
3 ലക്ഷം പുതു സംരംഭങ്ങൾ വർഷാവർഷം തുടങ്ങുന്ന, India യിലെ ഏറ്റവും new-investor friendly ആയ സംസ്ഥാനമാനിന്ന് കേരളം 💪🏼💪🏼💪🏼
@123sethunath3 ай бұрын
ഇത് പൊളിക്കും 🎉🎉🎉🎉
@MohammedNishar-el7cj3 ай бұрын
എല്ലാവിധ വിജയാശംസകൾ
@Unnikrishnan-qt1dj2 ай бұрын
🎉🎉🎉 അഭിനന്ദനങ്ങൾ വൻ വിജയമാകട്ടെ !
@ajeeshnm7008Ай бұрын
Orupad thanks orupad uyerengelil etthettea
@m.pmohammed93663 ай бұрын
ചോളകം എന്ന് പറയാറില്ല. ചോളം എന്നല്ലേ പറയുക.
@razakkarivellur67562 ай бұрын
വിജയാശംസകൾ...... 👍🏻
@m.pmohammed93663 ай бұрын
നല്ല മെഷിൻ. ഇത് കേരളത്തിൻ്റെ കണ്ട് പിടിത്തമാണോ? നെല്ല് കൊയ്യാൻ ഈ മെഷിനിൽ ചെറിയ മാറ്റം വരുത്തി വൈക്കോൽ നെല്ലും പേർതിരിക്കാമോ?
Congratulations & best wishes for further success of this business
@Sunishks-ho5eb3 ай бұрын
ഇവരുടെ വീഡിയോ കണ്ടത് വളരെ സന്തോഷകരമാണ് പക്ഷേ ഇത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം മറ്റൊന്നും കൊണ്ടല്ല ഇത്തരം സംരംഭങ്ങൾ വിജയിച്ചു കമ്മ്യൂണിസ്റ്റുകാർ അവിടെ കൊടികുത്തി അത് പൂട്ടിക്കും അവർക്ക് ആ ദുരനുഭവം ഉണ്ടാവാതിരിക്കട്ടെ
@okmfbabu3 ай бұрын
കേരളത്തിലെ പുറത്തായത് കൊണ്ട് വലിയ രാഷ്ട്രീയ ദുരന്തങ്ങൾ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം
@-._._._.-15 күн бұрын
ആശംസകൾ👍👍👍
@stories_guruvayur2179Ай бұрын
Proud vishnuetta!🥹🤍
@orupravasi99223 ай бұрын
കേരളത്തിൽ ഈ വണ്ടി കൊണ്ടുവന്നാൽ ലോറിയിൽ മോഡിഫൈക്കേഷൻ ചെയ്തു എന്ന് പറഞ്ഞ് MVD ഫൈൻ അടിക്കും...
@jijujohn30133 ай бұрын
😂😂
@rangaswamyp26463 ай бұрын
😂😂
@BondJFK2 ай бұрын
Agriculture registration certificate eduthal problem illya, Polaris ATV vare tractor ayi odikam but farmer aanenu proof kanikanam like agriculture land ownership or lease agreement
*നമ്മളൊക്കെ തുടങ്ങിയാൽ വാഴ മൂവിയിലെ വാഴ കൃഷി പോലെ ആകും*
@jayachandrika85302 ай бұрын
കുട്ടികളെ നിങ്ങൾ ഉറപ്പാകയും വളരും നന്നായി വരട്ടെ പക്ഷേ തൃശൂർക്കാര് ഭൂമി . പാടം. കാടു കയറ്റി കളഞ്ഞാലും നല്ല കാര്യങ്ങൾക്ക് തരില്ല വർന്നു വലുതായിപ്പോയാലോ അത് ആ നാടിന്റെ ഒരു ശാപം മാണ്. 27 വർഷത്തെ അനുഭവം ആണ് ഞാൻ പറയുന്നത്
@rajarajeswari105Ай бұрын
Oru packet ethra vika varum thiruvalla kittan
@johnsebastian526Ай бұрын
ഇതെല്ലാം വിദേശത്തു വർഷങ്ങ ൾക്കു മുൻപേ ഉപയോഗത്തിൽ ഉണ്ട്.
@chengotturschoollive62083 ай бұрын
great Bros
@bgmi______3 ай бұрын
Harise harlsum kebeerum chettanum aniyanum Aano
@Ashraftry3 ай бұрын
great ❤❤👍👍
@shaziyasworld95043 ай бұрын
Vana muthachi kanikkane
@m.pmohammed93663 ай бұрын
കാസർകോട് എത്തിക്കാമോ?
@ThomasKJ-o6r2 ай бұрын
Great
@Care-u7y3 ай бұрын
Trivandram എവിടെ കിട്ടും please replay
@rajarajeswari105Ай бұрын
Oru load ethra packet varum
@MohammedAli-hg8ow3 ай бұрын
പേരിന്റൽമണ്ണയിൽ എവിടെയാണ്
@LukumanHakeem-i3v3 ай бұрын
Wayanattil kittumo
@mafmedia41393 ай бұрын
🔥🔥🔥🔥
@rajarajeswari105Ай бұрын
Oru load nte vila parenam
@sudheerzaman36593 ай бұрын
കേരളത്തിലാണെങ്കിൽ നമ്മുടെ ഗവൺമെന്റ് അതില്ല ഇതില്ല എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെപുട്ടി ച്ചിട്ട് ഉണ്ടാവും 😂
@Ram-bo7jtАй бұрын
ഫാക്ടറി കേരളത്തിൽ ആണ് ഹെ..
@vineethv.kartha13783 ай бұрын
👌👌
@rajarajeswari105Ай бұрын
Price
@m.pmohammed93663 ай бұрын
ഈ കമ്പനിയുടെ വിലാസം വേണം.
@hassanshah7188Ай бұрын
👍👍👍👍👍👍👍
@basheerkulambil11343 ай бұрын
👌👌👌👌
@hemababuhemababu65573 ай бұрын
👌👌👌👌👏
@sumeshdwaraka72873 ай бұрын
❤❤❤
@sheejaks54812 ай бұрын
❤🎉
@divijtv5773 ай бұрын
👏✌️
@shibuchakrapani60153 ай бұрын
മിടുക്കന്മാർ ❤ കൂടുതൽ യന്ത്ര വൽകൃതമാക്കണം എന്നാലേ കൂടുതൽ ലാഭം ഉണ്ടാകൂ