കവുങ്ങിന്റെ ശെരിയായ വളപ്രയോഗം || best fertilizers for arecanut for better yeild

  Рет қаралды 36,954

Prasad's Vlog

Prasad's Vlog

3 жыл бұрын

കവുങ്ങിൽ നിന്ന് നല്ല വരുമാനം ലഭിക്കാൻ ശെരിയായ രീതിയിൽ ഉള്ള വളപ്രയോഗത്തെ കുറിച്ചാണ് ഈ വീഡിയോ.
Other videos of this channel:
പശു ഫാർമിൽ നിന്ന് ഇരട്ടി ലാഭം :
• പശു ഫാമിൽ നിന്ന് ഇരട്ട...
കുള്ളൻ കവുങ്ങ്
• എളുപ്പത്തില്‍ ആദായം നേ...
If you like this video, like share and subscribe.
..... Thankyou.....
#intercmangala
#prasadsvlog
#kullankavung
#fertilizerforarecanut
#arecanutplantation
#jaivavalam

Пікірлер: 70
@sujithk3502
@sujithk3502 3 жыл бұрын
👌👌
@mechmanu4563
@mechmanu4563 3 жыл бұрын
Good video👍
@arunm5941
@arunm5941 3 жыл бұрын
🙏🙏🙏👍
@santhoshk.andrews7002
@santhoshk.andrews7002 2 жыл бұрын
Can we mix Magnisium Sulphate with Boron?... while fertilizing Arecanut trees?
@shajiram6866
@shajiram6866 2 жыл бұрын
👍👍👍👍👍👍
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
എനിക്ക്: 1ഏക്കറ സ്ഥലം കവുങ്ങും തോട്ടം ഉണ്ട് 28 വർഷമായി വളപ്രയോഗം ഒന്നും ചെയ്യാറില്ലനല്ല വിളവ് ലഭിക്കുന്നുണ്ട് വർഷത്തിൽ ഒരു പ്രാവശ്യം കിളച്ച് കൊടുക്കും വൊനൽകാലത്ത് 4പ്രാവശ്യം വെള്ളം അടിച്ച് കെടുക്കും ഇത്ര മാത്രം
@praveenak9683
@praveenak9683 3 жыл бұрын
Good information 👏
@shameemec6651
@shameemec6651 2 жыл бұрын
Kavungu thaikal nadumpol chanakam matram valam cheydal madhiyo
@prasadsvlog493
@prasadsvlog493 2 жыл бұрын
നടുമ്പോൾ മതി, പിന്നെ കുറച്ചു കുമ്മായ പൊടി വിതറുന്നതും നല്ലതാണ്. ചാണക പൊടി ഇല്ലെങ്കിൽ എല്ലുപോടിയും, വേപ്പിൻ പിണ്ണാക്കും ഉപയോഗിക്കാം.
@abhishekiriyanni5116
@abhishekiriyanni5116 3 жыл бұрын
👍👍
@yadhindradasm3116
@yadhindradasm3116 2 жыл бұрын
What is the correct distance between trees Do you whitewash stems? The roots are already about 10" above mud level. There is no "thadam" . What to do? We have yellow leaf and also in my in in Mahali even after spraying bordo two e. The roots are weak and the trees fall down. Any redies!
@prasadsvlog493
@prasadsvlog493 2 жыл бұрын
Distance between trees are approximately 2 n half meters. I usually whitewash the stems at summer season.if your roots of the trees are exposed above the level of soil, please do add sufficient quantity of soil over it.
@yadhindradasm3116
@yadhindradasm3116 2 жыл бұрын
@@prasadsvlog493 Thanks for your reply. Some of my trees are becoming yellow and are falling off. It started from about 40 kms away about ten years back, destroying full fields and progressively moved tfrom Vaytiri to Batheri. I contacted areca and spices in Kozhikode and on their direction Coconut research atn at Kazaragod. Both, as usual with govt agencies, useless. One company rep has recommended a chemical for insects attacking stem roots; but as O had been keeping it as much as possible without pesticides except bordo. Can you suggest any solution?
@rajkumarr2358
@rajkumarr2358 Жыл бұрын
ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ ഞങ്ങളുടെ കവുങ്ങിൽ ഇഷ്ടം പോലെ അടയ്ക്ക ഉണ്ടാവുന്നുണ്ട്
@RR-be2ts
@RR-be2ts 2 жыл бұрын
കുറച്ചു നാളായിട്ട് കവുങ്ങിൽ പൂക്കുല വിരിയുന്നു, പക്ഷെ കായെല്ലാം കൊഴിഞ്ഞു പോവുന്നു, എന്തേലും പരിഹാരം ഉണ്ടോ
@user-nn3nh9ir2x
@user-nn3nh9ir2x 2 жыл бұрын
ചെവിട്ടിൽ കുമ്മായം പോടി 200 gm ഇട്ടു കൊടുക്കുത് മാറ്റം വരു൦
@jojuittyerah
@jojuittyerah 2 жыл бұрын
Tamil നാട്ടിൽ നിന്നും വരുന്ന കോഴി കാഷ്ട്ടം, കവുങ്ങിനു വളം ആയി കൊടുക്കാമോ
@prasadsvlog493
@prasadsvlog493 2 жыл бұрын
കോഴി കാഷ്ട്ടം ചൂട് ആണ് മേൽ വേര് ഉണങ്ങാനും മഞ്ഞളിപ് വരാനും കാരണമാകും.
@jithin4332
@jithin4332 2 жыл бұрын
Kozhi Kaashtam Vala aayit Ittoode Ath nalle aano..... mazha time ittal mathiyooo Ath Chood aaan enn ariya mazha time alle
@prasadsvlog493
@prasadsvlog493 2 жыл бұрын
കോഴി വളം കമുകിന് അത്ര നല്ലതല്ല.
@jithin4332
@jithin4332 2 жыл бұрын
@@prasadsvlog493 ok
@raheespk5201
@raheespk5201 Жыл бұрын
Charan idamo valiya kamukin
@prasadsvlog493
@prasadsvlog493 Жыл бұрын
ഇടാം
@anvdanuvindh510
@anvdanuvindh510 2 жыл бұрын
Valam.cheyenda.time.ille
@prasadsvlog493
@prasadsvlog493 2 жыл бұрын
Marchmasathil venneer ittukodukkam. Koodathe kamukin chuvattilek kariyilakal kond moodivekkam.
@ajeshva8662
@ajeshva8662 2 жыл бұрын
പച്ചച്ചാണകം ഇട്ടാൽ കുഴപ്പം ഉണ്ടോ
@prasadsvlog493
@prasadsvlog493 2 жыл бұрын
പച്ച ചാണകം ഇടുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നം ചിലപ്പോൾ അത് മണ്ണോടു ലയിക്കാതെ ചെളി പോലെ ആയികിടക്കും. മറ്റൊന്ന് കൊബെൻ ചെല്ലിപ്പോലുള്ള കീടങ്ങൾ തോട്ടത്തിൽ പെരുകും. ബെറ്റർ ചാണക പോടി അല്ലെങ്കിൽ തൊഴുത്തിലെ വളം.
@sreerajcr4699
@sreerajcr4699 3 жыл бұрын
തെെ vechu etraa month kazhinj valaprayokam nadatham.pls rply
@prasadsvlog493
@prasadsvlog493 3 жыл бұрын
തൈ കുഴിയിൽ നടുമ്പോൾ തന്നെ ചെയ്യാം. ഇല്ലെങ്കിൽ 20 ദിവസം കഴിയുമ്പോൾ ചാണകപ്പൊടിയോ, കാലിവളം, എല്ലുപോടി ഇവയിൽ ഏതെങ്കിലും നൽകാം
@sreerajcr4699
@sreerajcr4699 3 жыл бұрын
@@prasadsvlog493 chanakapodi ittittanee vechittluthee. Ini rasavalam kodukkandee
@prasadsvlog493
@prasadsvlog493 3 жыл бұрын
Rasavalam വേണ്ട
@sreerajcr4699
@sreerajcr4699 3 жыл бұрын
@@prasadsvlog493 kasarkodan kavuginte idayail kullan vekkan pattumoo. Pls rply
@prasadsvlog493
@prasadsvlog493 3 жыл бұрын
പറ്റും അല്പം hight കൂടും പൂക്കുല വരാൻ ടൈം എടുക്കും
@mohammedshareef285
@mohammedshareef285 2 жыл бұрын
Kavong naaden taikal ninglel undo
@prasadsvlog493
@prasadsvlog493 2 жыл бұрын
Und.
@mohammedshareef285
@mohammedshareef285 2 жыл бұрын
@@prasadsvlog493 ok ethra rate
@prasadsvlog493
@prasadsvlog493 2 жыл бұрын
35
@sreeragmanimoola2355
@sreeragmanimoola2355 Жыл бұрын
ഏത് മാസം ആണ് വളപ്രയോഗം ചെയുന്നത്?
@sandeepmangalathu259
@sandeepmangalathu259 2 жыл бұрын
തൈകൾ നടുന്ന video ഉണ്ടോ
@prasadsvlog493
@prasadsvlog493 2 жыл бұрын
മുള വന്ന തൈകൾ കവറിൽ ആക്കുന്നതാണോ ഉദ്ദേശിച്ചത്
@JOEL20222
@JOEL20222 2 жыл бұрын
കോഴിക്കട്ടം ഇട്ടാൻ പറ്റോ
@user-nn3nh9ir2x
@user-nn3nh9ir2x 2 жыл бұрын
പറ്റു൦ വേനൽ കാലം വെള്ളം ഒഴിച്ച് കൊടുക്കണ൦
@farhanmalayil3304
@farhanmalayil3304 3 жыл бұрын
തടം എടുക്കുമ്പോൾ വേര് മുറിയുന്നത് കൊണ്ട് ദോഷമുണ്ടോ
@prasadsvlog493
@prasadsvlog493 3 жыл бұрын
ഇല്ല
@ayyappanc7913
@ayyappanc7913 Ай бұрын
വെണ്ണീർ (ചാരം ) ഇട്ടാൽ കഴുങ് ഉണങ്ങും എന്ന് പറയാറുണ്ട് ശെരിയാണോ ?
@prasadsvlog493
@prasadsvlog493 Ай бұрын
വെണ്ണീർ ഇട്ടാൽ കമുക് ഉണങ്ങില്ല. വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്നു.
@mrkuttyillikkal6044
@mrkuttyillikkal6044 3 жыл бұрын
വള പ്രയോഗം നടത്തേണ്ടത് ഏതാ മാസത്തിലാണെന്ന് പറഞ്ഞില്ല.
@prasadsvlog493
@prasadsvlog493 3 жыл бұрын
August masathilum, januvariyilum akam
@sajishapoojaraj4662
@sajishapoojaraj4662 27 күн бұрын
മൂന്ന് മാസത്തിലൊരിക്കൽ ചെയ്യാം
@sakkeerhusain8260
@sakkeerhusain8260 3 жыл бұрын
മഞ്ഞളിപ്പ് രോഗത്തിന് പരിഹാരമുണ്ടോ
@prasadsvlog493
@prasadsvlog493 3 жыл бұрын
എന്ത് വളപ്രയോഗം ആണ് നടത്തുന്നത്? കവുങ്ങിന്റെ ചോട്ടിൽ വെള്ളം കെട്ടികിടക്കുന്നുണ്ടോ?
@sakkeerhusain8260
@sakkeerhusain8260 3 жыл бұрын
@@prasadsvlog493 ചാണകപ്പൊടി വെള്ളംകെട്ടിണിക്കൽ കുറവാണ്
@user-nn3nh9ir2x
@user-nn3nh9ir2x 2 жыл бұрын
മഞ്ഞളിപ്പ് രോഗത്തിന് മഗ്നീഷ്യം 20gm ഇട്ടാൽ മഞ്ഞളിപ്പ് മാറി പച്ച ഇലകൾ ആകുന്നു൦
@kuttank309
@kuttank309 Жыл бұрын
മഞ്ഞളിപ്പ് മാറാൻ എന്ത് ചെയ്യണം
@prasadsvlog493
@prasadsvlog493 Жыл бұрын
മഞ്ഞളിപ്പിന് പ്രത്യകിച്ചു മരുന്ന് ഇല്ല. ഈ അസുഖം വന്ന സ്ഥലങ്ങളിൽ ഞാൻ അനേഷിച്ചപ്പോൾ പല വിധ മരുന്നുകൾ തളിച്ചിട്ടും ഫലം കിട്ടിയില്ല.
@reshmirajesh2138
@reshmirajesh2138 3 жыл бұрын
കവുങ്ങിന്റെ വേര് മുകളിൽ കാണുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
@prasadsvlog493
@prasadsvlog493 3 жыл бұрын
മേൽ മണ്ണ് ഇട്ടു കൊടുത്താൽ മതി..
@vinodkumarkumar3962
@vinodkumarkumar3962 11 ай бұрын
ഇതെന്ത് വളപ്രയോഗം ... ശാസ്ത്രീയമായത് വേണം .
@prasadsvlog493
@prasadsvlog493 11 ай бұрын
പാരമ്പര്യമായി ചെയ്യുന്നതും. മണ്ണിനും കമുകിനും ദോഷം ചെയ്യാത്തതുമായ വളപ്രയോഗം തന്നെയാണിത്. പിന്നെ ഇങ്ങനെ വര്ഷങ്ങളായി ചെയ്യുന്നു നല്ല വിളവും കിട്ടുന്നുണ്ട്.
@abdulnazervallakkadan1398
@abdulnazervallakkadan1398 2 жыл бұрын
ഞാൻ വെച്ച കവുങ്ങ് തൈ ഇത് വരെ കയ്ച്ചിട്ടില്ല
@abdulnazervallakkadan1398
@abdulnazervallakkadan1398 2 жыл бұрын
8വർഷം ആയി
@prasadsvlog493
@prasadsvlog493 2 жыл бұрын
ഏത് കമുക് വെച്ചാലും നല്ല സൂര്യ പ്രകാശവും, കാറ്റും, ഏൽക്കുന്നിടത്തു ആറാം വർഷം കായ്ക്കും. പിന്നെ മരത്തിന്റെ അടിയിലോ തണൽ ഉള്ളിടത്തു ആണെങ്കിൽ നീണ്ടുപോവും കമുകും കായിക്കുന്നതും.
@unnikrishnantp4982
@unnikrishnantp4982 Ай бұрын
Wastage of time
@prasadsvlog493
@prasadsvlog493 Ай бұрын
അത് എങ്ങനെ എന്ന് മനസിലായില്ല.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН