എന്റെ രണ്ടു കൂട്ടുകാരിയുടെ കാര്യം 1:മനോഹരമായ handwriting but, സ്വഭാവം ചീത്ത 🤪.. 2:handwriting മോശം but,character poli 😌 handwriting pole beautiful aavilla..swabhavam..
@kavithachrist14563 жыл бұрын
Sathyam
@joshmireji66933 жыл бұрын
💯💯
@lovefromhevan70062 жыл бұрын
വൃത്തി ഉള്ളവർ പലരും പൊസ്സസ്സീവ് ആൻഡ് സെൽഫിഷ് ആയിരിക്കും
@suji.chikku10502 жыл бұрын
ആ ഒന്നാമത്തെ കുട്ടിയുടെ നമ്പർ ഒന്ന് തരുമോ...വെറുതെ ഒന്ന് പരിചയപെടാൻ ആണ്🤣😜
@prasigiri63232 жыл бұрын
💯💯✔️
@Abhijithabhi200-f6g3 жыл бұрын
3 rupee pen fans undoo😂
@adhilaadhi15783 жыл бұрын
Unde.3 rupee pen uyir😁
@Abhijithabhi200-f6g3 жыл бұрын
@@adhilaadhi1578 😁
@bindhutp82833 жыл бұрын
Yes
@marvel_kid14413 жыл бұрын
Poo 💩
@shameermunderishameerks14993 жыл бұрын
Aa
@keek113 жыл бұрын
3 rupayude pena ishtam🥰❤️ Arrokkeyund ishtam 🥰
@BTSPurpleWorld78493 жыл бұрын
Njanund 😊
@akhiladaksha70443 жыл бұрын
Enikk unde😁
@karthikeyanreji27323 жыл бұрын
Njanund
@discoverykids3283 жыл бұрын
ഞാനും ഉണ്ടേ..... 🥰🥰🥰🥰
@risvanashoukath3162 жыл бұрын
ഞാൻ
@forone36714 жыл бұрын
Ente handwriting oru page matti mate page thudangumbozhekkum vere type hand writing ayipova😔
@kaileshmurali16143 жыл бұрын
U r lucky enta next word ezhuthumbolee vere aakum
@akashkarunan79373 жыл бұрын
Truth
@Ayishaniha7.3 жыл бұрын
Mee too
@firosha4973 жыл бұрын
Me too...
@Nafihmkm0073 жыл бұрын
Ultra legend🔥
@ardude79983 жыл бұрын
ഇനി ഇമ്മള് പൊളിക്കും ഇങ്ങള് കണ്ടോ 🤩🤩🤩🤩
@raihanathrai58133 жыл бұрын
ഒരുപാട് നന്ദി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പോസ്റ്റ് ചെയ്യണേ
ചേച്ചി എനിക്ക് ബലം പ്രയോഗിക്കാതെ എഴുതാൻ പറ്റുന്നില്ല appo നേരെ ആയി വരുന്നില്ല
@nasiranasi48223 жыл бұрын
Anikum
@annmathew13053 жыл бұрын
Enikkum
@anchi11743 жыл бұрын
Enikkum
@thanoojaalfi81273 жыл бұрын
Me too
@nivedyam95683 жыл бұрын
Same to you
@Black_gam1ng03 жыл бұрын
Win mystic ഇഷ്ട്ടം 😍😍
@mrblri Жыл бұрын
ഗാന്ധിജിയുടെ കൈ അക്ഷരം മോശം ആണെന്ന് കേട്ടിട്ടുണ്ട്.. ആണോ ഇതൊക്കെ പറഞ്ഞ njan പിടിച്ചു നിൽക്കുന്നെ... എന്നെ പോലെ കൈ അക്ഷരം മോശം ആയവർ ലൈക് ചെയ്യൂ....
@christoromiarafael88643 жыл бұрын
പല handwritingൽ എഴുതുന്നത് എനിക്ക് ഇഷ്ട്ടാണ്.എന്റെ ഹാൻഡ് writting കണ്ടിട്ടു കോളേജിലെ ഫ്രണ്ട്‌സ് എക്കെ ഫോട്ടോ എടുത്തോണ്ട് പോകാറുണ്ട്.പിന്നെ ടീച്ചേഴ്സും ✌️✌️🙃🙃 ആദ്യായിട്ട വീഡിയോ കാണുന്നെ Your വോയിസ് കേൾക്കാൻ നല്ല രസാണ്..cute 🌹🌹🌹🌹🌹
@BunchofSecrets3 жыл бұрын
Aa handwriting kaanan thonnanu😇
@anusreerajesh59203 жыл бұрын
ഇംഗ്ലീഷിൽ കൂട്ടക്ഷരം എഴുതാൻ അടുത്ത വീഡിയോ ഇടാമോ 🙏
@__ithal_._x2 жыл бұрын
Thanks chechi വളരെ ഉപകാരമായി.
@hairunisahairunisa75013 жыл бұрын
ചേച്ചി എനിക്ക് ഓരോ ടൈമിലും ഓരോ ഹെൻഡ്‌റൈറ്റിംഗ് aavum ഞാൻ ഇപ്പൊ 10ത്തിൽ ആണ് പഠിക്കുന്നത് 9ത്തിൽ പഠിക്കുമ്പോ miss എന്നോട് ചോദിച്ചുണ്ടാർന്നു എന്തെ വേറെ വേറെ ഹെൻഡ്‌റൈറ്റിങ് ആണല്ലോ എന്ന്
@sharusharuzz16893 жыл бұрын
Sme😂
@ROSHAN-xc7xi3 жыл бұрын
Legends എല്ലാവർക്കും ഒരു hand righting നമുക്ക് പല hand righting
@hairunisahairunisa75013 жыл бұрын
😁
@karthika_5193 жыл бұрын
Anikkum
@restinpeace00073 жыл бұрын
SME 🤣
@sebishefi883 жыл бұрын
Very very very very very thanks Vera video idu pleas ente hand Write virthiyilla video idu
@nagasreelakshmi13842 жыл бұрын
1: maximum blue pen use cheyyuka.... Black bore aavum(depends on your handwriting) 2: nib nalla slim aayitt ullath edukkuka eg: cello techno tip, pinpoint, lexi
@thajinzathajinza85583 жыл бұрын
Which is nice pen tell please
@mufeedamuneer77833 жыл бұрын
Lexsi pen ഉപയോഗിക്കാമോ
@nanussongandcreatenewaccou5193 жыл бұрын
Super ... Njan parashrihu this is super chechi
@chemistrylab1853 жыл бұрын
No relationship between character & handwriting
@salbabunp10553 жыл бұрын
Mam പറഞ്ഞ ടിപ്പ്സ് ഞാൻ നോക്കി എന്റെ കൈയ്യക്ഷരത്തിൽ വളരെ മാറ്റമുണ്ടായി താങ്ക്യൂ
@sanimolJoseph-3 жыл бұрын
3 roopa pen und.. Super handwriting aa ath vach ezhuthumbol...
@sreejas34723 жыл бұрын
അഹ് സത്യമാ. കൈ അക്ഷരം കൊള്ളില്ല 3 രൂപയുടെ പേനയാ ആകെ ഒരു സഹായം.
@sanimolJoseph-3 жыл бұрын
@@sreejas3472 ..aahnnnee🥰🥰idak four line bookil cursive letters ezhuthi padichalum nalla handwriting kittum🥰njn angane aa try cheythe 12th oke padikkumbol.. Ippo bore allathe oru handwriting keep cheythath anganeya🥰try cheyth nokkuu🥰
@manjujayasree70403 жыл бұрын
Athu penaya ath Pls tell the name of pen
@sreejas34723 жыл бұрын
@@manjujayasree7040 athinu peru onum illa. Ella bookstallilum kittum. 3 rupayude pena ennn paranjal mathi
@manjujayasree70403 жыл бұрын
@@sreejas3472 okkkkk ANNIKU Alla suhurthe Vera oraalakaanu 😊😊 Aa aalanu nirbandhichu chothichath njn paranju kettila vishausam varan vendiyaanu chothichath 😊😊😊😊 tnks
@fathimaafeeha71013 жыл бұрын
Thank you very much.....it help me to improve my hand writing
@pscbookbydhanya25493 жыл бұрын
😊😊
@ranuzworld96464 жыл бұрын
chechi parannu thannathinnu nanni😚💘❤👍 i like
@Anavandikkaran Жыл бұрын
ഞാൻ മലയാളം മീഡിയത്തിലാണ് പഠിച്ചത്. പക്ഷെ English ആണ് better handwriting 😌
@jyothijyothi12923 жыл бұрын
Flair pen ആണ് ഇഷ്ടം 😊
@kingdomoftechsvlogs14383 жыл бұрын
Recommend a good pen
@preethav39423 жыл бұрын
Flair FX pen 😉👌
@reji94843 жыл бұрын
Cello (Techno tip ) nalla pen alle atha enikishttam ❣️
@abd78673 жыл бұрын
Ningalude tipe supper ആണ് thanks njan Request cheythu. Nalla Handdridting und supper tipe. 👍👍👍👍
@soumyam43933 жыл бұрын
My handwriting depend on the time left in the examination 😅😅😅
@blossomflower86673 жыл бұрын
Same
@techieboss95092 жыл бұрын
👻
@bbeditx77173 жыл бұрын
Pin point❤️❤️🔥🔥
@shareefalathur30073 жыл бұрын
Gell pen use chayth mathramano ezhuthan pattuka
@AA-vq1cx3 жыл бұрын
Cello gripper cello technotip nallatha
@dreamcatcher27963 жыл бұрын
Yes... My favourite pen's
@nabeesatm27752 жыл бұрын
Maths njan varayulla note pole Alla pidikkarullallath thirichan pidikkar athum valya notum Varayillathathuman athil enikk Nannayi ezhuthan pattunnilla
@ADITHYA93333 жыл бұрын
Chechide ശബ്ദം,explaing സൂപ്പർ
@pscbookbydhanya25493 жыл бұрын
Thankyou dear
@gireeshss96103 жыл бұрын
എനിക്ക് തോന്നി
@gouthampvishwanath6563 жыл бұрын
താങ്ക്യൂ ചേച്ചി ഇതേപോലെ ഒരു വീഡിയോ ചെയ്തതിനു
@mazzo45784 жыл бұрын
എനിക്ക് ഇപ്പോൾ 19വയസ് ആയി. ഇതുവരെ എന്റെ കൈ അക്ഷരo ശരി ആക്കാൻ എന്നെ കൊണ്ട് സാതിക്കുന്നില്ല. ഈ ഒരു ഒറ്റ കാരണം കൊണ്ട് എനിക്ക് പഠിക്കാൻ തന്നെ സാതിക്കുന്നില്ല. കാരണം ക്ലാസ്സിൽ ഇൽ പോകുമ്പോ മറ്റുള്ളവരുടെ കൈ അക്ഷരം വെച്ച് നോക്കുമ്പോൾ എന്റെ വളരെ മോശം ആണ്. കൂട്ടുകാരുടെ മുന്നിൽ ഇരുന്ന് നോട്ട് എഴുതുമ്പോൾ എനിക്ക് വല്ലാത്ത ചമ്മൽ ആണ്. 😥😥😥😥
@pscbookbydhanya25494 жыл бұрын
Ee ടിപ്സ് നോക്കൂ. പിന്നെ മോശം കയ്യക്ഷരമായിരിക്കുന്നത് ഒരു കുറ്റമൊന്നുമല്ല. പല പ്രശസ്തരുടെയും കയ്യക്ഷരം മോശം തന്നെയായിരുന്നു.അത് നിങ്ങളുടെ കഴിവിൻ്റെ മാനദണ്ഡമല്ല.